Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
25th September 2007
Vol. LII
Thiruvananthapuram, Tuesday
No.
2007 സെപ്റ്റംബർ 25
38 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
3rd Aswina 1929 1929 ആശ്വിനം 3
PART III
Commissionerate of Land Revenue
( ) സർവ്വെ ഡയാക്‌ടർ .
സർവ്വെ ഡയറക്‌ടറേറ" , തിരുവനന്തപുരം .
THIRUVANANTHAPURAM DISTRICT
ലേലപ്പരസ്യം
നമ്പർ എഫ് -14605 /06
(1) 2007 ( 5000 ° 14 . നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ അഴിക്കോട് കക്കോട് റോഡിൽ വെഞ്ചമ്പി എന്ന ചേർന്ന് സ്ഥലത്ത് പി . ഡബ്ള്യു . ഡി . റോഡ് പുറമ്പോ ക്കിൽ റോഡിന് തെക്കെതിരേയുള്ള ഓട നിൽക്കുന്ന തേന്‌മാവ്വൃക്ഷം ലേലം ചെയ്യുന്നതിനായി даа . 19,400 ( പത്തൊൻപതിനായിരത്തി നാനൂറ" രൂപ ) മതിപ്പുവില നിശ്ചയിച്ചിട്ടു ളളതാണ് . 51 തീയതി രാവിലെ 11 മണിക്ക് പ്രസ്തുത 2007 ഒക്ടോബർ 5-0. മരം നിൽക്കുന്ന സ്ഥലത്തുവച്ച് വെന്യൂ ഡിവിഷണൽ ഓഫീസ ഓഫീസറോ , റവറവന്യൂ ഡിവിഷണൽഡിവിഷണൽ ഓഫീസർ അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായ 7 ലേലം ചെയ് തു വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ഉദ്യോഗസ്ഥൻ മുമ്പാകെ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി 1,000 രൂപ നിരതദ്രവ്യം കെട്ടിവച്ച് രസീത് വാങ്ങേണ്ടതാണ് . ഏററവും കൂടിയ തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതും ലേലം വിളിച്ച ആൾ ഉടൻതന്നെ ലേലത്തുകയും അതിൻ മേലുള്ള വിൽപ്പന നികുതിയും കെട്ടിവയ്ക്കേണ്ടതും ലേലം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കിട്ടി യാലുടനെ ലേല വൃക്ഷം സ്വന്തം ചെലവിൽ സ്ഥല ഉണ്ടാകുന്ന ത്തുനിന്ന് മുറിച്ച് നീക്കം ചെയ്യേണ്ടതുമാണ് . ഇതിന് വീഴ്ച"ചവരുത്തുന്നപക്ഷം ആയതിന നഷ്ടത്തിന് മലലം വിളിച്ച ആൾ ഉത്തരവാദി ആയിരിക്കുന്നതാണ് , ലേലം സംബന്ധിച്ച് നിലവി ലുള്ള എല്ലാ നിബന്ധനകളും ഈ ബാധകമാണ് . ലേലത്തിനും
സ്ഥിരപ്പെടുത്തുന്നതിനോ പ്പെടുത്തുന്നതിനോ ഉളള അധികാരം ഷിപ്‌തമാണ് . നിക്ഷിപ് അസ്ഥിരത സർക്കാരിൽ
വില്ലേജ്- അരുവിക്കര , വൃക്ഷവിവരം തേന്മാവ് .
(2)
2007 സെപ്റാംബർ 6 . നമ്പർ എഫ് -10531 /2007 .
തിരുവനന്തപുരം താലൂക്കിൽ കുടപ്പനക്കുന്ന് വില്ലേജിൽ റീസർവെ 3101 പുറമ്പോക്കിൽപ്പെട്ട സ്ഥലത്ത് നിൽക്കുന്ന ഒരു മാവ് വൃക്ഷം Gesel ചെയ്യുന്നതിനായി ഉദദേശം 10,460 രൂപ (പതിനാ യിരത്തി നാനൂറ്റി അറുപത് രൂപ ) മതിപ്പുവില നിശ്ചയിച്ചിട്ടുള്ളതുമാണ്" , ടി മാം 2007 ഒക്ടോബർ മാസം 5-ാം തീയതി രാവിലെ 11 മണിക്ക് പ്രസ മരം നിൽക്കുന്ന സ്‌ഥലത്തുവച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ റവന്യൂ ഡിവിഷണൽ ആഫീസർ അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്ക വാൻ ആഗ്രഹിക്കുന്നവർ ഉദ്യോഗസ്ഥൻ മുൻപാകെ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി 10,460 രൂപ നിരതദ്രവ്യം കെട്ടികെട്ടിവച്ച് രസീത് വാങ്ങേണ്ടതാണ് . ഏററവും കൂടിയ തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതും , ലേലം വിളിച്ച ആൾ ഉടൻതന്നെ ലേലതുകയും അതിൻമേലുള്ള വിൽപന നികുതിയും കെട്ടിവയ " ക്കേണ്ടതും , dele സ്‌ഥിരപ്പെടുത്തിക്കൊ ണ്ടുള്ള ഉത്തരവു കിട്ടിയാലുടനെ ലേല വൃക്ഷം സ്വന്തം ചെലവിൽ സഥലത്തു നിന്ന് മുറിച്ച് നീക്കം ചെയ്യേണ്ട തുമാണ് . ഇതിന" വീഴ്ചവരുത്തുന്നപക്ഷം ആയതിന് ഉണ്ടാകുന്ന നഷ്‌ടത്തിന് വിളിച്ച ആ ഉത്തരവാദിയായിരിക്കുന്നതാണ് . ലേലം സംബന്ധിച്ച് നിലവിൽ ഉളള എല്ലാ:എല്ലാ നിബന്നിബന്ധനകളും ഈ ലേല ത്തിനും ബാധകമാണ് .
അസ്‌ഥിര 282 അധികാരം സർക്കാരിൽ സ്ഥിരപ്പെടുത്തുന്നതിനോ, പ്പെത്തുടുന്നതിനോ നിക്ഷിപ് തമാണ് .
വില്ലേജ്-കുടപ്പനക്കുന്ന് . വൃക്ഷവിവരം മാവ് ,
(ഒപ്പ് )
റവന്യൂ ഡിവിഷണൽ ഓഫീസർ .
തിരുവനന്തപുരം