Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV (N )/ 12/2006-2008
No.
25th September 2007 2007 സെപ്റ്റംബർ 25
38
നമ്പർ 3rd Aswina 1929 1929 ആശ്വിനം 3
PART III
Police Department
ലേലപ്പരസ്യം
2007 10 mm 2-41049/2006
ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചി മുള്ളതും ഡിപ്പാർട്ടുമെൻറിന് ഉപയോഗയോഗ്യമല്ലാത്ത തുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ടുമെൻറ് വാഹന ങ്ങൾ 2007 ഡിസംബർ മാസം 27 -ാം തീയതി പകൽ 10 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് .
വാഹന നമ്പർ
daonust നിര രൂപ
3,000
5, 04 4979 1995
10.
6235
2
1998
3,000 3
7333
3,000
1995.
4
πυ1 7342 1995. 3,000
mol 4811
5
1995
1,500
ສຽວ
3959 1994
601 1
1,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് മുകളിൽ മാരോ വാഹനത്തിനും നോ കാണിച്ചിരിക്കുന്ന തുക നിന വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽചെയ്ൽ കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2007 ഡിസംബർ മാസം 22 -ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ഈ ആഫീ സിൽ കിട്ടത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു . ദർഘാസി നോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലുള്ള തുക ഏതെങ്കിലും ശ സാൽകൃത ബാങ്കിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പേരിൽ വാങ്ങിയ ഡിമാൻറ് ഡ്രാഫ്റ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളവരുടെ സാന്നിധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യുക്ത മെന്നു തോന്നുന്ന പക്ഷം വില്‌പനബന്‌ധപ്പെട്ട ആളിൻറ പേരിൽ നിശ്‌ചയിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം / ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിത്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അലയ് ക്കേണ്ടതും ബാക്കി സംഖ്യ നികുതിയുപ്പെടെ ലേലം ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനകം ചെലവിൽ ലേലം ദർഘാസ പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കം ചെയ്യേണ്ടനുമാണ് .
മേരിപ്പറഞ്ഞപ്രകാരം ലേലം / ദർഘാസ് കൊണ്ടയാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്‌ധപ്പെട്ടയാളുടെ നിന്റെദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ് . പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷഭം സംഭവി ച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദി ആയിരിക്കും , പുനർലേലത്തിൽ മുൻ വില്‌പനയേക്കാൾ കൂടുനൽ തുക ലഭിച്ചാൽ ടിയാന് ആയതിന് അവകാശം ഉണ്ടായിരിക്കുന്നതല്ല.
ലേലം ചെയ്യാനുദ്‌ദേശിക്കുന്ന വാഹനങ്ങൾ ത്തിനുമുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ജില്ലാ സായുധസേനാ വിഭാഗം അസിസ്‌ററൻറ് കലസെന്ററിന്റെ മുൻകൂർ അനുവാദത്തോടെ പരിശോധി ക്കാവുന്നതാണ് .
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസ് മാറ്റിവയ്ക്കുകയോ ലേലം ദർഘാസ് വിൽപ്പന അസ്‌ഥിരപ്പെടുത്തുകായാ ചെയ്യുവാ നുളള പൂർണ്ണ അധികാരം ജില്ലാ จบวาง സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .
(ស)
ജില്ലാ പോലീസ് സൂപ്രണ്ട് ,