Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 25 September 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-09-25.part3_pwd_pwd_supplemet
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 38 dated 25th September 2007.

PART III

PUBLIC WORKS DEPARTMENT

ദർഘാസ് പരസ്യം

നമ്പർ ഡി. ബി (ജി. എൽ.)90/79. 2007 സെപ്റ്റംബർ 12. കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സ്പെഷ്യൽ ബിൽഡിംഗ് സബ് ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)

(2)

(3) 1 21/എഇഇ/2007-08—ടി.ഡി.എം.സി. ആലപ്പുഴ— വ≠ാനത്തുള്ള ഇന്റേർണീസ് (ജന്റ ്സ്) ഹോസ്റ്റലിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 2,51,000

6,300 2 22/എഇഇ/2007-08—ടി പഴയ കാന്റീൻ കെട്ടിടം ലേഡീസ് സ്റ്റാഫിനുവേ≠ിയുള്ള ഹോസ്റ്റൽ ആ യ ി ട്ട ു മ ാ റ്റ ു ന്ന ത ി ന ു േ വ ≠ ി യ ു ള്ള ജോലികൾ—രൂപ 3,00,000 7,500 3 23/എഇഇ/2007-08— ടി വ≠ാനത്തുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ് ടൈപ്പ് I, II, III, IV & VI-ന്റെ അടിയന്തിര അഡീഷണൽ വർക്കുകളും പ്രത്യേക അറ്റകുറ്റപ്പണികളും (പുനർ ദർഘാസ്)—രൂപ 3,00,000 7,500 4 24/എഇഇ/2007-08—എം.സി.എച്ച്. കോംπക്സ,് വ≠ാനം—എ & ബി ബ്ലോക്കിന്റെ വിവിധ ഭാഗങ്ങളിൽ കൊളാപ്സിബിൾ ഷട്ടർ പിടിപ്പിക്കുക—രൂപ 30,000 750 5 25/എഇഇ/2007-08—ടി ബ്ലോക്ക് I & II-ലെ അടിയന്തിര പ്രത്യേക അറ്റകുറ്റപ്പണികൾ ഒന്നാം നിലയിലുള്ള സ്ത്രീകളുടെ വാർഡിലെ ടോയ്ലറ്റ് ബ്ലോക്കിന്റെ ചോർച്ച നീക്കാനുള്ള ജോലികൾ—രൂപ 3,00,000 7,500 6 26/എഇഇ/2007-08—ടി ര≠ാം നിലയിലുള്ള വാർഡിലെ ടോയ്ലറ്റുകളുടെ പ്രത്യേക അറ്റകുറ്റപണികൾ മുതലായവ (പുനർ ദർഘാസ്)—രൂപ 3,00,000 7,500 7 27/എഇഇ/2007-08—ടി ഗ്രൗ≠് ലവൽ വാട്ടർ ടാങ്കിന്റെ മുള്ളുവേലി നിർമ്മാണം, പ്രത്യേക അറ്റകുറ്റപ്പണികൾ മുതലായവ—രൂപ 75,000 1,900 8 28/എഇഇ/2007-08—ടി ഇലക്ട്രിക്കൽ സബ്

സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 2,75,000 6,900 (1) (2)

(3) 11 31/എഇഇ/2007-08—ടി ട്രോമാ കെയർ ഓപ്പറേഷൻ തിയേറ്ററിന്റെ തറയുടെ നവീകരണ ജോലികളും പ്രത്യേക അറ്റകുറ്റപ്പണികളും—രൂപ 3,00,000 7,500 12 32/എഇഇ/2007-08—ടി ജില്ലാ മെഡിക്കൽ സ്റ്റോറിന്റെ തെക്കുപടിഞ്ഞാറുഭാഗത്തെ ചോർച്ച നീക്കൽ ജോലികൾ—രൂപ 3,00,000 7,500 13 33/എഇഇ/2007-08—ടി ജില്ലാ മെഡിക്കൽ സ്റ്റോറിന്റെ തെക്കുകിഴക്കു ഭാഗത്തെ ചോർച്ച നീക്കൽ ജോലികൾ—രൂപ 3,00,000 7,500 14 34/എഇഇ/2007-08—ടി ജില്ലാ മെഡിക്കൽ സ്റ്റോറിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തെ ചോർച്ച നീക്കൽ ജോലികൾ—രൂപ 3,00,000 7,500 15 35/എഇഇ/2007-08—ടി ജില്ലാ മെഡിക്കൽ സ്റ്റോറിന്റെ വടക്കുകിഴക്കു ഭാഗത്തെ ചോർച്ച നീക്കൽ ജോലികൾ—രൂപ 3,00,000 7,500 16 36/എഇഇ/2007-08—ടി സ്പെഷ്യൽ ബിൽഡിംഗ് സബ് ഡിവിഷൻ ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 17 37/എഇഇ/2007-08—ടി സ്പെഷ്യൽ ബിൽഡിംഗ് സബ് ഡിവിഷൻ ഓഫീസിന്റെ നവീകരണ ജോലികൾ—രൂപ 3,00,000 7,500 18 38/എഇഇ/2007-08—ടി അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 75,000 1,900 19 39/എഇഇ/2007-08—വനിതാ ശിശു ആശുപത്രി, ആലപ്പുഴ—അടിയന്തിര അറ്റകുറ്റപണികൾ— രൂപ 75,000

1,900 20 40/എഇഇ/2007-08—എം.സി.എച്ച്. ആലപ്പുഴ– ഫ്ളാറ്റ് ടൈപ്പ് ക്വാർട്ടേഴ്സിന്റെ (എ, സി & ഇ) നവീകരണ ജോലികൾ—രൂപ 3,00,000 7,500 21 41/എഇഇ/2007-08—ടി ഫ്ളാറ്റ് ടൈപ്പ് ക്വാർട്ടേ ഴ്സിന്റെ (ബി, ഡി & എഫ്) ടി—രൂപ 3,00,000 7,500 22 42/എഇഇ/2007-08—ടി ഡോക്ടേഴ്സ് ക്വാർട്ടേ ഴ്സിലെയും നഴ്സസ് ക്വാർട്ടേഴ്സിലെയും ട്രെയിനേജുകളുടെ നവീകരണ ജോലികൾ— രൂപ 3,00,000

7,500 23 43/എഇഇ/2007-08—എം.സി.എച്ച്. കോംπക്സ് വ≠ാനം-എ & ബി ബ്ലോക്കിലെ അഡീഷണൽ വർക്കുകൾ—രൂപ 3,00,000 7,500 24 44/എഇഇ/2007-08—ജില്ലാ കോടതി ആലപ്പുഴ– ഫ്ര≠് യാർഡിന്റെയും ബാക്ക് യാർഡിന്റെയും വിപുലീകരണ ജോലികൾ-ഓട നിർമ്മിക്കുക, ബ്രിക്കറ്റ് പാകുക, ഇന്റേണൽ റോഡിന്റെ ടാറിംഗ് ജോലികൾ മുതലായവ-ഒന്നാംറീച്ച്— രൂപ 3,00,000

7,50025 45/എഇഇ/2007-08— ടി ടി ര≠ാം റീച്ച്— 9 29/എഇഇ/2007-08—എം. സി.എച്ച്. ആലപ്പുഴ— വാർഡ് നമ്പർ 7-ന്റെ നവീകരണ ജോലികളും പ്രത്യേക അറ്റകുറ്റപ്പണികളും—രൂപ 3,00,000 7,500 രൂപ 3,00,000 7,500 26 46/എഇഇ/2007-08— ടി ടി മൂന്നാം റീച്ച്— രൂപ 3,00,000 7,500 10 30/എഇഇ/2007-08—ടി വാർഡ് നമ്പർ 8-ന്റെ നവീകരണ ജോലികളും പ്രത്യേക അറ്റകുറ്റ പണികളും—രൂപ 3,00,000 7,500 2 (1) (2) (3) (1) (2) (3) 27 47/എഇഇ/2007-08—ജില്ലാകോടതി, ആലപ്പുഴ– അഡീഷണൽ ജില്ലാ ജഡ്ജിയുടെ ചേമ്പറിന്റെ നവീകരണ ജോലികൾ—രൂപ 3,00,000 7,500 28 48/എഇഇ/2007-08—ജനറൽ ആശുപത്രി, ആലപ്പുഴ–മെഡിക്കൽ എെ. സി. യൂണിറ്റിന്റെ നവീകരണ ജോലികൾ—രൂപ 3,00,000 7,500 29 49/എഇഇ/2007-08—എം.സി.എച്ച്. ആലപ്പുഴ– വാർഡ് നമ്പർ 7 & 8-ന്റെ മേൽക്കൂര ചോർച്ച മാറ്റൽ ജോലികൾ—രൂപ 2,75,000 6,900 30 50/എഇഇ/2007-08—എം.സി.എച്ച്. ആലപ്പുഴ– വാർഡ് നമ്പർ 9-ന്റെയും ന്യൂറോ സർജറി എെ. സി.യൂണിറ്റിന്റെയും മേൽക്കൂരയുടെ ചോർച്ച നീക്കൽ ജോലികൾ—രൂപ 2,62,000 6,550 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 4-ന് രൂപ 150+വി. നി., മറ്റുള്ളവയ്ക്ക് രൂപ 400+ വി. നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി— ക്രമനമ്പർ 1 മുതൽ 15 വരെയുള്ള വർക്കുകൾക്ക് 11-10-2007 വൈകു ന്നേരം 4 മണി വരെ, ക്രമനമ്പർ 16 മുതൽ 30 വരെയുള്ള വർക്കുകൾക്ക് 16-10-2007 വൈകുന്നേരം 4 മണി വരെ.

നിർമ്മാണ കാലാവധി–ക്രമനമ്പർ 4, 7, 18, 19 ഇവയ്ക്ക് 1 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.

കരാറുകാർക്കുവേ≠ യോഗ്യത–ഡി യും അതിനുമുകളിലും ദർഘാസ് സംബന്ധിച്ച് ഇന്ന് നിലവിലുള്ള എല്ലാ നിബ ന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും ലഭിക്കും.

(ഒപ്പ്)

ആലപ്പുഴ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

[7/എഇഇ/2007-08] നമ്പർ ഡി. സി. 534/2005. 2007 സെപ്റ്റംബർ 5.

കേരള ഗവർണ്ണർക്കുവേ≠ി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്, സബ്ഡിവിഷൻ, കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസ് തീയതി വൈകുന്നേരം 4 മണിവരെ അംഗീകൃത കരാറുകാറിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)

(3) 1 50/എഇഇ/2007-08—ഗസ്റ്റ് ഹൗസ്, കോട്ടയം– ഇലക്ട്രിക്കൽ കൺട്രോൾ റൂമിന്റെയും ഗാർഡ് റൂമിന്റെയും അറ്റകുറ്റപ്പണികൾ—രൂപ 1,00,000 2,500 2 51/എഇഇ/2007-08—എ.ആർ.ക്യാമ്പ,് കോട്ടയം– ഡോഗ് സ്ക്വാഡ്, ബാരക്ക് എന്നിവയുടെ 3 52/എഇഇ/2007-08—വെസ്റ്റ് പോലീസ് സ്റ്റേഷൻ, കോട്ടയം–ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ് പണിയുക— രൂപ 75,000

1,900 4 53/എഇഇ/2007-08—മലങ്കര ജി. ഒ. ക്വാർട്ടേഴ്സ,് ജ ി . ഒ . ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ പ ര ി സ ര ം വൃത്തിയാക്കുക—രൂപ 75,000 1,900 5 54/എഇഇ/2007-08—മലങ്കര എൻ. ജി. ഒ. ക്വാർട്ടേഴ്സ്–'G'ടൈപ്പ് ക്വാർട്ടേഴ്സുകൾക്ക് കോൺക്രീറ്റ് ഫ്രെയിമോടുകൂടിയ കതക് പിടിപ്പിക്കുക—രൂപ 1,00,000 2,500

7,500 6 55/എഇഇ/2007-08—മലങ്കര ജി. ഒ. ക്വാർട്ടേഴ്സ്– C3, G4 ക്വാർട്ടേഴ്സുകളുടെ ചോർച്ച തടയുന്ന ജോലികൾ—രൂപ 3,00,000

1,900 7 56/എഇഇ/2007-08—ജി.പി.റ്റി. സി., കോട്ടയം– ലൈബ്രറി ഹാളിനോടനുബന്ധിച്ച് ബുക്ക് സൂക്ഷിക്കുന്നതിനുള്ള മുറിയുടെ അറ്റകുറ്റ പണികൾ—രൂപ 75,000

8 57/എഇഇ/2007-08—ഗവ. ഗസ്റ്റ് ഹൗസ,് കോട്ടയം– പ ു ത ി യ േ ഡ ാ ബ ി റ ൂ ം ന ി ർ മ്മ ി ക്ക p I — രൂപ 3,00,000

7,500 9 58/എഇഇ/2007-08—പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹ ൗ സ ,് േ ക ാ ട്ട യ ം –പ ഴ യ േ ബ്ല ാ ക്ക ി െ ന്റ നവീകരണം (കെ. എസ്. ടി. ഡി. ഓഫീസ്)— രൂപ 3,00,000

7,500 10 59/എഇഇ/2007-08—ഗവ. ജി. പി. റ്റി. സി., കോട്ടയം–വിദ്യാർ∞ികൾക്ക് ടോയ്ലറ്റ് നിർമ്മിക്കുകയും അധിക സൗകര്യം ഏർപ്പെടുത്തുകയും ചെയ്യpI—രൂപ 75,000 1,900 11 60/എഇഇ/2007-08—ടി ജീവനക്കാർക്കു വേ≠ി സ്കൂട്ടർ ഷെഡ് നിർമ്മിക്കുക— രൂപ 1,50,000

3,750 12 61/എഇഇ/2007-08—സർവ്വേ മാപ്പിംഗ് ഓഫീസ്, കോട്ടയം–അത്യാവശ്യ അറ്റകുറ്റപ്പണികൾ— രൂപ 2,00,000

5,000 13 62/എഇഇ/2007-08—മിനി സിവിൽ സ്റ്റേഷൻ, കോട്ടയം–ടോയ്ലറ്റ് ബ്ലോക്കിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 14 63/എഇഇ/2007-08—ഈസ്റ്റ് പോലീസ് ക്വാർട്ടേഴ്സ്, കോട്ടയം–എഫ്1 മുതൽ എഫ്3 വരെയും, എഫ്11 മുതൽ എഫ്13 വരെയും ഉള്ള ക്വാർട്ടേഴ്സുകളുടെ ചോർച്ച മാറ്റുന്നതിനു വേ≠ി എ. സി. ഷീറ്റ് റൂഫ് ചെയ്യുക— രൂപ 1,00,000

2,500

2,500 15 64/എഇഇ/2007-08—എ. ആർ. ക്യാമ്പ്, കോട്ടയം– എ. സി. ഷീറ്റ് സീലിംഗിന്റെ അറ്റകുറ്റപ്പണി കൾ—രൂപ 1,00,000

16 65/എഇഇ/2007-08—ഗവ. നഴ്സിംഗ് സ്കൂൾ, കോട്ടയം–പുതുതായി നിർമ്മിച്ച സ്റ്റേജിനും ഓഡിറ്റോറിയത്തിനുംവേ≠ി ലീൻറ്റു റൂഫ് നിർമ്മിക്കുക—രൂപ 3,00,000 7,50017 66/എഇഇ/2007-08—ഗവ.ജി.പി.റ്റി.സി., കോട്ടയം– കോളേജ് ഹോസ്റ്റലിന്റെ അറ്റകുറ്റപ്പണികൾ— രൂപ 3,00,000 7,500 ടോയ്ലറ്റിന്റെ അറ്റകുറ്റപ്പണികൾ, എ. സി. ഷീറ്റ് റൂഫിംഗ് എന്നിവ—രൂപ 75,000 1,900 3 (1) (2) (3) (1) (2) (3) 18 67/എഇഇ/2007-08—സിവിൽ സ്റ്റേഷൻ കോട്ടയം, ജെ. പി. എം. സി. നമ്പർ 1-ൽ റാക്ക് നിർമ്മിക്കു കയും അനുബന്ധ ജോലികളും—രൂപ 75,000 1,900 19 68/എഇഇ/2007-08—ഗവ. കോളേജ് നാട്ടകം, പരിസരം വൃത്തിയാക്കുക—രൂപ 75,000 1,900 20 69/എഇഇ/2007-08—ഗവ. ഗസ്റ്റ് ഹൗസ്, കോട്ടയം 4, 5 മുറികളിലെ ബാത്ത് റൂമിന്റെ നവീകരണം— രൂപ 1,00,000

2,500

7,500 21 70/എഇഇ/2007-08—സിവിൽ സ്റ്റേഷൻ കോട്ടയം, ആർ. റ്റി. ഒ. ഓഫീസിനുമുകളിൽ ചോർച്ച മാറ്റുന്നതിനുവേ≠ി എ. സി. ഷീറ്റ് റൂഫ് ചെയ്യുക—രൂപ 3,00,000

പുനർ ദർഘാസ്

22 24/എഇഇ/2007-08—ഗസ്റ്റ് ഹൗസ്, നാട്ടകം,

പോർച്ചിന്റെ ചോർച്ച മാറ്റുക—രൂപ 1,00,000 2,500 23 39/എഇഇ/2007-08—എ.ഇ.ഒ. ഓഫീസ് കോട്ടയം, ടെസ്റ്റ് ബുക്ക് ഡിപ്പോയ്ക്കുവേ≠ി ഷെഡ് നിർമ്മിക്കുക—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വി. നി. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—4-10-2007. കാലാവധി—3 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീ സിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം 1 മണിവരെയും ലഭിക്കുന്നതാണ്. ദർഘാസ് സംബ ന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)

കെട്ടിട വിഭാഗം സബ് ഡിവിഷൻ, കോട്ടയം. അസി. എക്സി. എൻജിനീയർ.

ദർഘാസ് പരസ്യം

[നമ്പർ 5/എ.ഇ.ഇ./2007-08]

നമ്പർ ഡി. ബി. 1/2007. 2007 സെപ്ററംബർ 6.

കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്്സ് സബ് ഡിവിഷൻ അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന വേലകൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീക്യത കരാറുകാരിൽ നിന്നും താഴെ പറയുന്ന തീയതി കളിൽ വൈകുന്നേരം നാലു മണിവരെ വേലയുടെ പേര് രേഖ പ്പെടുത്തി പ്രത്യേകം പ്രത്യേകം കവറുകളിലാക്കി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം പകൽ 4.30 മണിക്ക് അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയവരോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)

(3) ഓർഡിനറി റിപ്പയേഴ്സ്

1 19/എഇഇ/2007-08—പളളം-പുതുപ്പളളി റോഡിൽ ചെയിനേജ് 0/000 മുതൽ 6/000 വരെയുളള ഭാഗങ്ങളിൽ അത്യാവശ്യ അററകുററപ്പണികൾ ചെയ്യുക—രൂപ 2,00,000 5,000

2,500 2 20/എഇഇ/2007-08—അതിരമ്പുഴ-ഏററുമാനൂർ റോഡിൽ ചെയിനേജ് 0/000–3/000 വരെയുളള ഭാഗങ്ങളിൽ അത്യാവശ്യ അററകുററപ്പണികൾ ചെയ്യുക—രൂപ 1,00,000

3 21/എഇഇ/2007-08—ഏററുമാനൂർ-വെച്ചൂർ റോഡിൽ ചെയിനേജ് 0/000–4/000 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 2,00,000 5,000 4 22/എഇഇ/2007-08—മണർകാട്-കിടങ്ങൂർ റോഡിൽ ചെയിനേജ് 0/000–2/000 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 75,000 1,900 5 23/എഇഇ/2007-08—കോട്ടയം-കാരാപ്പുഴ റോഡിൽ ചെയിനേജ് 0/000–1/895 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,50,000 3,750 6 24/എഇഇ/2007-08—മുട്ടമ്പലം-നാഗമ്പടം റോഡിനെ കെ. കെ. റോഡുമായി ബന്ധി പ്പിക്കുന്ന റോഡ് ചെയിനേജ് 0/000–0/120 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 80,000 2,000 7 25/എഇഇ/2007-08—കോട്ടയം-കുമരകം റോഡിൽ ചെയിനേജ് 0/000–3/500 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,50,000 3,750 8 26/എഇഇ/2007-08—ടി ചെയിനേജ് 3/500– 7/000 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,75,000 4,400

1,900 9 27/എഇഇ/2007-08—എൽ.ബി.എസ്സ്. റോഡിൽ ചെയിനേജ് 0/000–1/300 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 75,000

10 28/എഇഇ/2007-08—കഞ്ഞിക്കുഴി-എറഞ്ഞാൽ റോഡിൽ ചെയിനേജ് 0/000–2/150 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,75,000 4,400 11 29/എഇഇ/2007-08—ആർപ്പൂക്കര-അമ്മഞ്ചേരി റോഡിൽ ചെയിനേജ് 0/000–2/670 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,00,000 2,500 12 30/എഇഇ/2007-08—അയർക്കുന്നം-തിരുവഞ്ചൂർ റോഡിൽ ചെയിനേജ് 0/000–2/000 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,75,000 4,400 13 31/എഇഇ/2007-08—94-ാം മൈൽ എം. സി. റോഡിൽ നിന്നും പുന്നയ്ക്കൽ-ചുങ്കം റോഡിൽ ചെയിനേജ് 2/000–3/000 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,00,000 2,500 14 32/എഇഇ/2007-08—ഏററുമാനൂർ-വെച്ചൂർ റോഡിൽ ചെയിനേജ് 4/000–9/000 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,95,000 4,900 15 33/എഇഇ/2007-08—മഞ്ഞാമററം-കെഴുവൻകുളം റോഡിൽ ചെയിനേജ് 0/000–6/000 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,50,000 3,750 16 34/എഇഇ/2007-08—പളളം-തോട്ടയ്ക്കാട് റോഡിൽ ചെയിനേജ് 2/000–6/000 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 2,00,000 5,000 17 35/എഇഇ/2007-08—പളളം-ലൂപ്പ് റോഡിൽ െ ച യ ി േ ന ജ ് 1 / 8 0 0 – 4 / 4 9 0 വ െ ര യ ു ള ള ഭാഗങ്ങളിൽ ടി—രൂപ 1,00,000 2,500 18 36/എഇഇ/2007-08—ഗാന്ധിനഗർ റോഡിൽ െ ച യ ി േ ന ജ ് 0 / 0 0 0 – 2 / 0 0 0 വ െ ര യ ു ള ള ഭാഗങ്ങളിൽ ടി—രൂപ 50,000 1,2504 (1) (2) (3) (1) (2) (3) 1,900 19 37/എഇഇ/2007-08— അടിച്ചിറ - മാന്നാനം റോഡിൽ ചെയിനേജ് 0/000-2/000 വരെയുളള ഭാഗങ്ങളിൽ അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—രൂപ 75,000

3,750 20 38/എഇഇ/2007-08—തിരുവഞ്ചൂർ റോഡിൽ ചെയിനേജ് 2/000-4/000 വരെയുളള ഭാഗങ്ങ ളിൽ ടി—രൂപ 1,50,000

21 39/എഇഇ/2007-08— മണർകാട് - കിടങ്ങൂർ റോഡിൽ ചെയിനേജ് 4/000-6/000 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 75,000 1,900

2,500 22 40/എഇഇ/2007-08—വേളൂർ റോഡിൽ ചെയി നേജ് 0/500-2/080 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,00,000

23 41/എഇഇ/2007-08—എം. സി. റോഡിന് സമാന്തരമായ ചുങ്കം-മെഡിക്കൽ കോളേജ് റോഡിൽ ചെയിനേജ് 1/700-4/150 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,75,000 4,400 24 42/എഇഇ/2007-08—മണർക്കാട ്- കിടങ്ങൂർ റോഡിൽ ചെയിനേജ് 6/000-8/000 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,00,000 2,500

3,750 25 43/എഇഇ/2007-08—കുമരകം-വെച്ചൂർറോഡിൽ ചെയിനേജ് 0/000-2/500 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,50,000

26 44/എഇഇ/2007-08—പളളം-ലൂപ്പ് റോഡിൽ ചെയിനേജ് 0/000-1/800 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 2,50,000 6,250 27 45/എഇഇ/2007-08—ഒറവയ്ക്കൽ - കൂരാലി റോഡിൽ ചെയിനേജ് 7/000-13/550 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,50,000 3,750

2,500 28 46/എഇഇ/2007-08—ലോവർ ബസാർ റോഡിൽ ചെയിനേജ് 0/000-2/660 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 1,00,000

29 47/എഇഇ/2007-08—മുനിസിപ്പൽ ബസ്സ്റ്റാന്റ ്് റോഡിൽ ചെയിനേജ് 0/000-0/340 വരെയുളള ഭാഗങ്ങളിൽ ടി—രൂപ 75,000 1,900 30 48/എഇഇ/2007-08—മണർകാട്-കിടങ്ങൂർ റോഡിൽ ചെയിനേജ് 8/000 മുതൽ 10/000 വരെയുള്ള ഭാഗങ്ങളിൽ ടി—രൂപ 75,000 1,900 31 49/എഇഇ/2007-08—റിവർബാങ്ക് റോഡിൽ ചെയിനേജ് 3/400 മുതൽ 3/850 വരെയുള്ള ഭാഗങ്ങളിൽ ടി—രൂപ 50,000 1,250 32 50/എഇഇ/2007-08—വെണ്ണിമല-മീനടം റോഡിൽ ചെയിനേജ് 0/000 മുതൽ 1/600 വരെയുള്ള ഭാഗങ്ങളിൽ ടി—രൂപ 3,00,000 7,500 33 51/എഇഇ/2007-08—ടി ചെയിനേജ് 1/600 മുതൽ 3/200 വരെയുള്ള ഭാഗങ്ങളിൽ ടി— രൂപ 3,00,000

7,500 34 52/എഇഇ/2007-08—സബ് ജയിൽ റോഡിൽ ചെയിനേജ് 0/000 മുതൽ 0/400 വരെയുള്ള ഭാഗങ്ങളിൽ ടി—രൂപ 50,000 1,250 35 53/എഇഇ/2007-08—കോട്ടയം-കോഴഞ്ചേരി റോഡിൽ ചെയിനേജ് 0/000 മുതൽ 4/000 വരെയുള്ള ഭാഗങ്ങളിൽ (0/800 മുതൽ 1/400 വരെ ഒഴിച്ചുള്ള ഭാഗം) ടി—രൂപ 1,00,000 2,500 36 54/എഇഇ/2007-08—മണർകാട് ബൈപാസ് റോഡിൽ ചെയിനേജ് 0/000 മുതൽ 3/100 വരെയുള്ള ഭാഗങ്ങളിൽ അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—രൂപ 2,00,000 5,000 37 55/എഇഇ/2007-08—എം. സി. റോഡിന് സമാന്തരമായ ചുങ്കം-കുടയംപടി റോഡിൽ ചെയിനേജ് 0/000 മുതൽ 1/700 വരെയുള്ള ഭാഗങ്ങളിൽ ടി—രൂപ 2,50,000 6,250 38 56/എഇഇ/2007-08—പുലിയന്നൂർ-വാഴൂർ റോഡിൽ ചെയിനേജ് 2/000 മുതൽ 8/000 വരെയുള്ള ഭാഗങ്ങളിൽ ടി—രൂപ 3,00,000 7,500 39 57/എഇഇ/2007-08—ടി ചെയിനേജ് 8/000 മുതൽ 12/000 വരെയുള്ള ഭാഗങ്ങളിൽ ടി— രൂപ 2,25,000

5,650 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വി. നി.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതി— ക്രമനമ്പർ 1 മുതൽ 20 വരെ 3-10-2007. ക്രമനമ്പർ 21 മുതൽ 39 വരെ 4-10-2007.

ദർഘാസ് പ്രമാണങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 മണി വരെയും, ദർഘാസ് ദിവസം പകൽ 1 മണിവരെയും നി›ിത വിലയും വിൽപ്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യ പ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക ഒരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. നിരതദ്രവ്യം കോട്ടയം റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കാൻ പറ്റിയ തരത്തിൽ വാങ്ങേ≠തും വേലയുടെ പേരും അതിൽ പ്രത്യേകം രേഖപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ടി തുക പണമായോ ചെക്കായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതും ആകുന്നു. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസ് നടത്തുന്നതാണ്. ഓരോ ദർഘാസി നോടൊപ്പം അൻപതു രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടികൾ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്.

ദർഘാസുകളുടെ കാലാവധി (പീരിയേഡ്) അവ സ്വീകരി ക്കുന്ന അവസാന ദിവസം മുതൽ നാലുമാസം വരെയായിരി ക്കും. വേല തീർക്കേ≠ കാലാവധി മൂന്നുമാസമായിരിക്കും. കേരളാ പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാവ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്)

റോഡ്സ് സബ്ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോട്ടയം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡിബി-372/90. 2007 സെപ്റ്റംബർ 5.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തു ഉപവിഭാഗം, നെടുങ്ക≠ം, ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 2007 ഒക്ടോബർ മാസം 4-ാം തീയതി വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊള്ളുന്നു.

5 ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം (1) (2) (3) നമ്പർ പേരും അടങ്കൽ തുകയും രൂപ

(1)

(2)

(3) സാധാരണ അറ്റകുറ്റപ്പണികൾ 2007-08 1 35/എഇഇഎൻ/2007-08 —ബാലഗ്രാം-പുളിയൻമല റോഡ് കി. മീ. 00/00 മുതൽ 8/00 വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 90,000

2,250 2 36/എഇഇഎൻ/2007-08 —രാമക്കൽമേട്-കമ്പംമെട്ട് റോഡിൽ കി. മീ. 0/00 മുതൽ 6/350 വരെയുള്ള ഭാഗത്തെ ടി—രൂപ 90,000 2,250 3 37/എഇഇഎൻ/2007-08 — പുളിയൻമല-കമ്പംമെട്ട് റോഡിൽ കി. മീ. 0/000 മുതൽ 6/350 വരെയുള്ള ഭാഗത്തെ ടി—രൂപ 1,30,000 3,250 4 38/എഇഇഎൻ/2007-08 —ചേറ്റുകുഴി-കൂട്ടാർ റോഡിലെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 65,000

1,650 5 39/എഇഇഎൻ/2007-08 —വ≠ൻമേട്-കമ്പംമെട്ട് റോഡിലെ ടി—രൂപ 80,000 2,000 6 40/എഇഇഎൻ/2007-08—വ≠ൻമേട്-കട്ടപ്പന റോഡ് കി. മീ. 00/00 മുതൽ 5/500 വരെയും വ≠ൻമേട് -ഠൗൺ റോഡ് കി. മീ. 00/00 മുതൽ 1/800 വരെയും ടി—രൂപ 50,000 1,250 7 41/എഇഇഎൻ/2007-08 —രാമക്കൽമേട്-കമ്പംമെട്ട് റോഡിൽ കി. മീ. 0/000 മുതൽ 6/350 വരെയുള്ള ഭാഗത്ത് ടാർ ഉപയോഗിച്ചുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 1,50,000 3,750 8 42/എഇഇഎൻ/2007-08 —പുളിയൻമല-കമ്പംമെട്ട് റോഡിൽ കി. മീ. 0/000 മുതൽ 12/260 വരെ യുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,500 9 43/എഇഇഎൻ/2007-08 —ചേറ്റുകുഴി-ക ൂ ട്ട ാ ർ റോഡിൽ കി. മീ. 2/200 മുതൽ 5/490 വരെയും 7/510 മുതൽ 10/600 വരെയും ടി—രൂപ 1,25,000 3,150 10 44/എഇഇഎൻ/2007-08 —വ≠ൻമേട്-കട്ടപ്പന റോഡ് കി. മീ. 0/000 മുതൽ 5/500 വരെയും വ≠ൻമേട്-ഠൗൺ റോഡ് കി. മീ. 0/000 മുതൽ 1/800 വരെയുള്ള ഭാഗത്ത് ടി—രൂപ 1,50,000 3,750 11 45/എഇഇഎൻ/2007-08 —പൂപ്പാറ-കുമ്പപ്പാറ റോഡിൽ കി. മീ. 0/000 മുതൽ 11/675 വരെ ഭാഗത്ത് ടി—രൂപ 50,000 1,250 12 4 6 / എ ഇ ഇ എ ൻ / 2 0 0 7 - 0 8 — ര ാ ജ ാക്ക ാ ട ് - ചക്കുളത്തിമേട് റോഡിൽ കി. മീ. 0/000 മുതൽ 19/200 വരെ ഭാഗത്ത് ടി—രൂപ 1,50,000 3,750 13 47/എഇഇഎൻ/2007-08 —എസ്. ഡി. എസ്. ബം•ാവ് ടേൺ ഓഫ് മുതൽ പെരിയകനാൽ ഫാക്ടറി റോഡ് വരെ ഭാഗത്ത് ടി—രൂപ 50,000 1,250 14 48/എഇഇഎൻ/2007-08 —രാജാക്കാട്-ചക്കുളത്തിമേട് റോഡ് കി. മീ. 0/000 മുതൽ 19/200 വരെ ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 1,25,000 3,150 15 49/എഇഇഎൻ/2007-08 —പുതയൽപാറ-രാജാക്കാട് റോഡിൽ കി. മീ. 00/000 മുതൽ 11/600 വരെ ടി— രൂപ 80,000

2,000

1,500 16 50/എഇഇഎൻ/2007-08 —രാജാക്കാട്-പൊൻമുടി റോഡിൽ കി. മീ. 00/00 മുതൽ 6/800 വരെ ടി—രൂപ 60,000

17 51/എഇഇഎൻ/2007-08 —പൂപ്പാറ-കുമ്പപ്പാറ റോഡ് കി. മീ. 00/00 മുതൽ 11/675 വരെ ടി— രൂപ 80,000

2,000

3,150 18 52/എഇഇഎൻ/2007-08 —കുഞ്ചിത്തണ്ണി-ഖജനപ്പാറ റോഡിൽ കി.. മീ. 00/00 മുതൽ 15/400 വരെ ടി—രൂപ 1,25,000

1, 750 19 53/എഇഇഎൻ/2007-08 —ശാന്തൻപാറ-പൊട്ടൻകാട് റോഡ് കി. മീ. 00/00 മുതൽ 12/874 മീറ്റർ ഭാഗത്ത് ടി—രൂപ 70,000

750 20 54/എഇഇഎൻ/2007-08 —ശാന്തമ്പാറ-പേത്തൊട്ടി റോഡ് കി. മീ. 00/000 മുതൽ 3/500 വരെ ഭാഗത്ത് ടി—രൂപ 30,000

21 55/എഇഇഎൻ/2007-08 —വെള്ളത്തൂവൽ-പൊൻമുടി റോഡിൽ കി. മീ. 00/700 മുതൽ 5/700 വരെ ഭാഗത്ത് ടി—രൂപ 1,00,000 2,500 22 56/എഇഇഎൻ/2007-08 —ശാന്തൻപാറ-പൊട്ടൻകാട് റോഡ് ര≠ാം കി. മീറ്ററിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ജോലി—രൂപ 2,70,000 6,750 23 57/എഇഇഎൻ/2007-08 —എസ്. ഡി. എസ്. ബം•ാവ് ടേൺ ഓഫ് മുതൽ പെരിയകനാൽ ഫാക്ടറി റോഡ് കി. മീ. 00/000 മുതൽ 3/500 വരെ ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 40,000

1,000 24 58/എഇഇഎൻ/2007-08—കല്ലാർ-രാമക്കൽ മേട് റോഡിൽ കി. മീ. 00/000 മുതൽ 12/730 വരെ ഭാഗത്ത് കാടുവെട്ടി വൃത്തിയാക്കുക— രൂപ 1,30,000

3,250 25 59/എഇഇഎൻ/2007-08 —തൂക്കുപാലം-കമ്പംമെട്ട് റോഡിൽ കി. മീ. 00/00 മുതൽ 10/750 വരെ വാർഷിക അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 1,30,000

3,250 26 60/എഇഇഎൻ/2007-08 —7-ാം മൈൽ-ചേമ്പളം റോഡിൽ കി. മീ. 9/964 മുതൽ 18/030 വരെ ഭാഗത്ത് ടി —രൂപ 1,70,000 4,250 27 61/എ ഇ ഇ എൻ/2007-08 —കല്ലാർ-രാമക്കൽ റോഡിൽ കി. മീ. 0/00 മുതൽ 12/730 വരെ ഭാഗത്ത് ടാർ ഉപയോഗിച്ചുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ —രൂപ 2,50,000 6,2506 (1) (2) (3) (1) (2) (3) 28 62/എഇഇഎൻ/2007-08 —തൂക്കുപാലം-കമ്പംമെട്ട് റോഡിൽ കി. മീ. 0/000 മുതൽ 10/750 വരെ ഭാഗത്ത് ടാർ ഉപയോഗിച്ചുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 2,50,000 6,250

6,250 29 63/എഇഇഎൻ/2007-08 —7-ാം മൈൽ-ചേമ്പളം റോഡിൽ കി. മീ. 9/964 മുതൽ 1 8/030 വരെ ടി— രൂപ 2,50,000

30 64/എഇഇഎൻ/2007-08 —ബാലഗ്രാം-പുളിയൻമല റോഡിൽ കി. മീ. 6/180 മുതൽ 6/350 വരെ ഭാഗത്ത് ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും 0/000 മുതൽ 8/000 വരെ ഭാഗത്ത് ടാർ ഉപയോഗിച്ചുള്ള അടിയന്തിര അറ്റകുറ്റപ്പണികളും ചെയ്യുക—രൂപ 27,000 6,750 ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 6, 11, 13, 23 ഇവയ്ക്ക് രൂപ 150+വി. നി., മറ്റുള്ളവയ്ക്ക് രൂപ 400+വി. നി.

പ്രവർത്തി തീർക്കേ≠ കാലാവധി— 4 മാസം.

കരാറുകാർക്കുവേ≠ യോഗ്യത— എ. ബി. സി. ഡി.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ് ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)

നെടുങ്ക≠ം. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘുദർഘാസ് പരസ്യം

നമ്പർ ഡി.ബി.-242/91. 2007 ആഗസ്റ്റ് 20.

പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പീരുമേട് കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ 'എ'-യോ, 'ബി'-യോ, 'സി'-യോ 'ഡി'-യോ ക്ലാസായി രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും 2007 സെപ്റ്റംബർ മാസം 28-ാം തീയതി വൈകുന്നേരം 4 മണിവരെ മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഏകദേശ അടങ്കൽ തുകയും രൂപ (1)

(2)

(3) 1 1 3 / 2 0 0 7 - 0 8 — പ ീ ര ു േ മ ട ് പൊതുമരാമത്ത് റോഡ്സ് സെക്ഷൻ ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 2,50,000 6,250 4 16/2007-08—വ≠ിപ്പെരിയാർ എക്സൈസ് റെയിഞ്ചാഫീസിന്റെ പ്രത്യേക അറ്റകുറ്റ പണികൾ—രൂപ 3,00,000 7,500 5 17/2007-08—പീരുമേട് മിനി സിവിൽസ്റ്റേഷൻ തഹശീൽദാരുടെ മുറിയുടെയും സ്വീകരണ മുറിയുടെയും ഭാഗം തിരിക്കലും മറ്റും— രൂപ 3,00,000

7,500 6 18/2007-08—ടി താലൂക്കാഫീസിന്റെ ടി—

രൂപ 3,00,000

7,500 7 19/2007-08—മിനി സിവിൽ സ്റ്റേഷൻ പീരുമേട് ഇലക്ഷൻ വിംഗിന്റെ ടി—രൂപ 2,00,000 5,000 8 20/2007-08—മിനി സിവിൽ സ്റ്റേഷൻ, പീരുമേട്, റ ീ സ ർ േ വ്വ സ ൂ ്ര പ ≠ ാ ഫ ീ സ ി െ ന്റ ട ി — രൂപ 2,80,000

7,000 9 21/2007-08—മിനി സിവിൽസ്റ്റേഷൻ പീരുമേട്, എൽ. ആർ. എം. ആന്റ ്റിക്കാർഡ്സ് റൂം ഓഫീസു കളുടെ ടി—രൂപ 3,00,000 7,500 10 22/2007-08—മിനി സിവിൽസ്റ്റേഷൻ, പീരുമേട് വ്യവസായ വകുപ്പ് ഓഫീസിന്റെ ടി— രൂപ 1,50,000

3,750 11 23/2007-08—മിനി സിവിൽ സ്റ്റേഷൻ, പീരുമേട് ടൗൺ എംπോയ്മെന്റ ് എക്സ്ചേഞ്ചിന്റെ ടി— രൂപ 3,00,000

7,500 12 24/2007-08—മിനി സിവിൽ സ്റ്റേഷൻ പീരുമേട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ടി— രൂപ 2,50,000

6,250 13 25/2007-08—മിനി സിവിൽ സ്റ്റേഷൻ പീരുമേട് സോയിൽ കൺസർവേഷൻ ഓഫീസിന്റെ ടി— രൂപ 2,90,000

7,250 14 26/2007-08—മിനി സിവിൽ സ്റ്റേഷൻ പീരുമേട് എെ. സി. ഡി. എസ്. ഓഫീസിന്റെ ടി— രൂപ 2,50,000

6,250 15 27/2007-08—മിനി സിവിൽ സ്റ്റേഷൻ പീരുമേട് എസ്. സി./എസ്. റ്റി. ഓഫീസിന്റെ ടി— രൂപ 2,00,000

5,000 16 28/2007-08—മിനി സിവിൽ സ്റ്റേഷൻ പീരുമേട് ക്ഷ ീ േ ര ാ ൽ പ്പാ ദ ന ഒ ാ ഫ ീ സ ി െ ന്റ ട ി — രൂപ 1,50,000

3,750 17 29/2007-08—വ≠ിപ്പെരിയാർ വെജിറ്റബിൾ ഫാം സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500

6,250 18 30/2007-08—പീരുമേട് സബ്ജയിൽഡ്യൂπക്സ് ക്വാർട്ടേഴ്സിലെ അഴുക്കുചാൽ നിർമ്മാണവും മറ്റും—രൂപ 2,50,000

19 31/2007-08—പീരുമേട് സബ്ജയിലിലെ ചുറ്റു2 1 4 / 2 0 0 7 - 0 8 — പ ീ ര ു േ മ ട ് മ ി ന ി സ ി വിൽ േ സ്റ്റ ഷ ന ി ൽ മ ഴ െ വ ള്ള സ ം ഭ ര ണ ി നിർമ്മാണവും മറ്റും— രൂപ 3,00,000 7,500 മതിലിന്റെ നവീകരണ ജോലികളും മറ്റും— രൂപ 3,00,000 7,500 3 15/2007-08—വ≠ിപ്പെരിയാർ വെജിറ്റബിൾ ഫ ാ മ ി േ ല ക്ക ു ള്ള േ റ ാ ഡ ി െ ന്റ അ റ്റ ക ു റ്റ പണികളും മറ്റും—രൂപ 3,00,000 7,500 ദർഘാസ് ഫാറത്തിന്റെ വില—രൂപ 400 + വി.നി. നിർമ്മാണ കാലാവധി —2 മാസം.

7 (1) (2) (3)

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 27-9-2007 മുതൽ 28-9-2007 വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും പ്രവർത്തിസമയങ്ങളിലും ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടച്ച തുക യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറു കാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസുകൾ 28-9-2007-ാം തീയതി വൈകിട്ട് 4-30-ന് തുറക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടു ത്തിയതും പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി യതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്.

(ഒപ്പ്)

പീരുമേട്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘുദർഘാസ് പരസ്യം

നമ്പർ ഇ.ഇ.ഡി1-ടി. എൻ/07(05). 2007 സെപ്റ്റംബർ 15.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, വടകര താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4.30 മണിക്ക് അവ തുറക്കുന്നതാണ്.

നമ്പർ

പ്രവൃത്തിയുടെ പേരും ഉദ്ദേശം അടങ്കൽ തുകയും

ക്രമ നിരത ദ്രവ്യം രൂപ (1) (2)

(3) അടിയന്തിര പാർശ്വഭിത്തി നിർമ്മാണം 1 കൊട്ടിയൂർ ബോയ്സ് ഠൗൺ റോഡിൽ കി. മീ. 2/310, 2/330, 2/350, 2/370 രൂപ— 14,50,000 36,250 2 തലശ്ശേരി ബാവലി റോഡിൽ കി. മീ.

38/400 മുതൽ 38/450 വരെ രൂപ— 2,00,000 5,000 3 കൊട്ടിയൂർ ബോയ്സ് ഠൗൺ റോഡിൽ കി. മീ. 5/800 മുതൽ 6/270 വരെ സിമന്റ ് കോൺ ക്രീറ്റ് ഓവുചാൽ നിർമ്മാണം—രൂപ 8,00,000 20,000 4 കൊട്ടിയൂർ ബോയ്സ് ഠൗൺ റോഡിൽ കി. മീ. 3/00 മുതൽ 6/270 വരെ ഗൈഡ്വാൾ നിർമ്മാണം—രൂപ 12,00,000 30,000 ഉപരിതലം പുതുക്കൽ

5 തലശ്ശേരി ബാവലി റോഡിൽ കി. മീ. 48/050 മുതൽ 48/250 വരെ— രൂപ 2,00,000 5,000 6 കൊട്ടിയൂർ ബോയ്സ് ഠൗൺ റോഡിൽ കി. മീ. 5/00 മുതൽ 6/270 വരെ—രൂപ 15,00,000 37,500 7 തലശ്ശേരി ബാവലി റോഡിൽ കി. മീ. 49/00 മുതൽ 49/350 വരെ—രൂപ 3,50,000 8,750 8 കൊട്ടിയൂർ ബോയസ്് ഠൗൺ റോഡിൽ കി. മീ. 3/750 മുതൽ 5/00 വരെ —രൂപ 15,00,000 37,500 9 കൊട്ടിയൂർ ബോയ്സ് ഠൗൺ റോഡിൽ കി. മീ. 2/980 മുതൽ 3/730 വരെ—രൂപ 9,00,000 22,500 10 തലശ്ശേരി ബാവലി റോഡിൽ കി. മീ. 42/600, 42/775, 44/475, 46/560-ൽ ഉള്ള കലുങ്കിന്റെ അപ്രോച്ചുകൾ—രൂപ 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1, 3, 4, 6, 8, 9 എന്നിവയ്ക്ക് രൂപ 700+വി. നി., മറ്റുള്ളവയ്ക്ക് രൂപ 400+വി.നി.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും —3-10-2007 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-10-2007 വൈകുന്നേരം 4 മണിവരെ.

കരാറുകാരുടെ യോഗ്യത—ക്രമ നമ്പർ 2, 5, 10 എന്നിവയ്ക്ക് "ഡി" ക്ലാസും ഉപരിയും, മറ്റുള്ളവയ്ക്ക് "സി" ക്ലാസും ഉപരിയും

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് 4 മാസം, ക്രമ നമ്പർ 2, 5, 10 എന്നിവയ്ക്ക്1 മാസം, ക്രമ നമ്പർ 6, 8, 9 എന്നിവയ്ക്ക് 3 മാസം, ക്രമനമ്പർ 7-ന് 45 ദിവസം.

ദർഘാസുകൾ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. നിരതദ്രവ്യം താഴെ ഒ പ്പ ി ട്ട ി ര ിക്ക ുന്ന ആ ള ു െ ട േ പ ര ി ൽഅ ധ ി ക ാ ര െ പ്പ ട ുത്ത ി യ വ യായിരിക്കണം. 50 രൂപയുടെ മുദ്രപ്പത്രത്തിൽ പൂർണ്ണ രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

വടകര. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 25 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-25.part3_pwd_pwd_supplemet/. Archive identifier in.gazette.kerala_new.2007-09-25.part3_pwd_pwd_supplemet.