Servants of Knowledge
Kerala Gazette · Government of Kerala

Re_Tender Notice

Published 25 September 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-09-25.part3_pwd_re_tender_notices
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N) /12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

25th September 2007

Vol. LII

Thiruvananthapuram , Tuesday

No.

2007 സെപ്റ്റംബർ 25

38 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

3rd Aswina 1929 1929 ആശ്വിനം 3

പുനർ ദർഘാസ് പരസ്യം

നമ്പർ ടി എൻ -2007-08 . 2007 സെപ്‌ററംബർ 11 കേരള ഗവർണ്ണർക്കുവേണ്ടി അസിസ്‌ററൻറ് എക്‌ സി ക്യൂട്ടീവ് എഞ്ചിനീയർ (റോഡുകൾ വിഭാഗം), കൊടുങ്ങല്ലൂർ പറയുന്ന പണിക്ക് 2007 സെപ് ററംബർ മാസം 27-ാം തീയതി വൈകുന്നേരം 4 സീലുവച്ച മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 32 / 2007-08- സകൗട്ട് റോഡിൽ കി. മീ . 0/00 മുതൽ 0/500 വരെയുള്ള ഭാഗത്ത് അററകുററപണികൾ രൂപ 2 ലക്ഷം . നിരത ദ്രവ്യം 5,000 രൂപ .

ദർഘാസ് പ്രമാണത്തിന്റെ വില രൂപ 400 + വി . നി .

പ്രവൃത്തി തീർക്കേണ്ട കാലാവധി 3 മാസം ,

ദർഘാസ് സംബന്‌ധിച്ച് നിലവിലുള എല്ലാ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലം வவளி ദിവസങ്ങളിലും അറിയാവുന്നതാണ് .

( ")

എഞ്ചിനിയർ .

കൊടുങ്ങല്ലൂർ

Cite this issue. Kerala Gazette, Government of Kerala, 25 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-25.part3_pwd_re_tender_notices/. Archive identifier in.gazette.kerala_new.2007-09-25.part3_pwd_re_tender_notices.