C
Government of Kerala
കേരള സർക്കാർ 2007
Reg . No. രജി . നമ്പർ KL/TV / (N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol. LII
THIRUVANANTHAPURAM , TUESDAY
വാല്യം 52
തിരുവനന്തപുരം , ചൊവ്വ }
No. 25th September 2007 2007 സെപ്ററംബർ 25
38
നമ്പർ 3rd Aswina 1929 1929 ആശ്വിനം 3
PART III
Stores Purchase
Forest Department QUOTATION NOTICE
No. R- 1964/2007 .
6th September 2007 .
The Wildlife Warden, Parambikulamfor and on behalf of the Governor of Kerala invites sealed quotations for the supply of following items from reputed manufacturers and authorised suppliers .
Item
Quantity Nos.
SI. No.
1
5 Normal Cushioned Iron Chair
5 2 Iron Cushioned Three Chair in a row
5 3 Iron Cushioned Two Chair in a row
4 Special Cushioned Iron Chair 5 E.M.D.-1 %
Cost of tender form- Rs . 400+ VAT
(Not refundable) Date and time of sale of form-3-10-2007 to 10-10-2007 till I p . m .
Due date and time of receipt of form- 10-10-2007 , 3 p . m .
The quotations received will be opened by the Wildlife Warden , Parambikulam in the presence of the quotationers on 10-10-2007 at 3 p . m . If the required quotations are not received on 10-10-2007 then the last date of quotations will be extended to 12-10-2007. If again the required quotations are not received on 12-10-2007, the last date of received the quotation will be done on 25-10-2007 , 3 p . m . Further details can be had from the office of the undersigned on all working days . The quotationers should execute a preliminary agreement on stamp paper worth Rs . 50 along with the quotations . The incomplete and defective quotations will be summarily rejected.
CONDITIONS
1. Quoted rates should be inclusive of all taxes , Conveyances etc.
2. Payment will be made by cheques after the successful completion of the work .
കേരള ഗവർണ്ണർക്കുംവണ്ടി പറമ്പിക്കുളം ഡിവിഷ ണൽ ഫോറസ്ററ് ഓഫീസർ , പറയുന്ന സാധനങ്ങൾ പറമ്പിക്കുളം വന്യജീവി സങ്കേതത്തി ലേക്ക് സപ്ലൈ ചെയ്യുന്ന തിന് പ്രത്യേകം മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊളളുന്നു.
ഇനം
എണ്ണം നമ്പർ
5 1 നോർമൽ കുഷ്യൻഡ് ഇരുമ്പ് ചെയർ
5 2 കുഷ്യൻഡ് ഗുരുമ്പ - ചെയർ ( ഒരു വരിയിൽ 3 സീറ്റ)
3
5 കൃഷ്യൻഡ് ഇരുമ്പ് ചെയർ (ഒരു വരിയിൽ 2 സീററ് )
4 സ്പെഷ്യൽ കുഷ്യൻഡ് ഇരുമ്പ് 5 നിരതദ്രവ്യം 1 % .
പ്രമാണത്തിൻറെ വില- രൂപ 400 + വാറ് ( മടക്കിക്കൊടുക്കുന്നതല്ല ) .
പ്രമാണം വിതരണം നടത്തുന്ന തീയതിയും സമയവും 3-10-2007 മുതൽ 10-10-2007 ഉച്ചയ്ക്ക 1 മണി വരെ .
പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും. 10-10-2007 , 3 മണി .
പൂരിപ്പിച്ച ക്വട്ടേഷനുകൾ സാന്നിദ്ധ്യത്തിൽ വൈൽഡ്‌ലൈഫ് ക്വട്ടേഷണേഴ്സിൻറെ 10-10-2007 വൈകിട്ട് 3 മണിക്ക് വാർഡൻ തുറന്ന് പരിശോധിക്കു ന്നതാണ് . നിശ്ചിത ദിവസം എന്തെങ്കിലും കാരണ വശാൽ ക്വട്ടേഷൻ സ്വീകരിക്കുന്നത് നടക്കാതിരുന്നാൽ 12-10-2007- amo നിശ്‌ചിത 25-10-2007-000 സ്ഥലത്തും സമയത്തും വീണ്ടും നടത്തുന്നതായിരിക്കും . മറ്റു വിശദവിവരങ്ങളും നിബന്ധനകളും താഴെ ഒപ്പു വച്ച ഉദ്യോഗസ്‌ഥൻറെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് ക്വട്ടേഷനുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തി ലുളള പ്രാഥമിക ഉടമ്പടി ഉളളടക്കം ചെയ്യേണ്ടതാണ് . അപൂർണ്ണവും നിശ്‌ചിത സമയം ലഭിക്കാത്തതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും ക്കുന്നതല്ല . സ്വീകരി
നിബന്ധനകൾ
1. ക്വട്ടേഷൻ തുക എല്ലാവിധ നികുതികളും ഉൾപ്പെടെയായിരിക്കണം .
2. സാധനങ്ങൾ പൂർണ്ണമായും കൈപ്പറ്റിയതിന് ശേഷം മാത്രമേ ക്വട്ടേഷൻ തുകയ്ക്കുള്ള ചെക്ക് നൽകുകയുളളു .
Office of the Wildlife Warden
(Sd.)
Wildlife Warden.
Parambikulam Wildlife Sanctuary, Thunakadvu P. О. ,
Palakkad -678 661 , Phone :04253-245005 .