Servants of Knowledge
Kerala Gazette · Government of Kerala

Ground Water Department

Published 25 September 2007

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-09-25.part3_store_ground_waterdepartment
Languages
English, Malayalam
Published at
Original source ↗

Reg . No. രജി, നമ്പർ KL/TV / (N)/ 12/ 2006-2008

Government of Kerala

കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

25thSeptember 2007

2007സെപ്ററംബർ 25

Vol. LII

THIRUVANANTHAPURAM , TUESDAY

വാല്യം 52

No.138 നമ്പർ}5

തിരുവനന്തപുരം , ചൊവ്വ

}

3rd Aswina 1929 1929 ആശ്വിനം 3

PART III

Stores Purchase

Ground Water Department

ദർഘാസ് പരസ്യം

നമ്പർ 483 /2007 / ക്യു . എസ് . ഡബ്ലിയു .

2007 സെപ്ററംബർ 11 .

கேனல ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് അസിസ്ററൻറ് എക്സിക്യൂട്ടീവ് സെൻട്രൽ വർക്ക്വർക്ക്ഷോപ്പ് ആൻറ് എഞ്ചിനീയർ , ഡ,000ഡ കാവനാട് , കൊല്ലം 3 താഴെപ്പറയുന്ന സാധനം വിതരണം ചെയ്യുന്നതിന് വിതരണക്കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . 4-10-2007 ഉച്ചയ്ക്ക് 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ് . അന്നേദിവസം 3 മണിക്ക് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നി ദധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം ഇതേഇതേ സമയങ്ങളിൽസമയങ്ങ ടി നടപടികൾ നടത്തപ്പെടുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുള്ളതല്ല . നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസിനോടൊപ്പം 50 രൂപയ്ക്കുള്ള കേരള മുദ്രപ്പത ത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേണ്ടതാകുന്നു . നിരതദ്രവ്യം എഞ്ചിനീയർ , അസിസ്ററൻറ് എക്സിക്യൂട്ടീവ് വർക്ക്ഷോപ്പ് ആൻറ് വകുപ്പ് , കാവനാട് ഭൂജല കൊല്ലം - 3 - ൻറ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നെടുത്ത ബാങ്ക് ഗ്യാരൻറിയോ ഡിമാൻറ് (ഡാ്‌റോ ദർഘാസിനോടൊപ്പം സമർപ്പി ക്കേണ്ടതും ദർഘാസുകൾ അസ്സൽ ഫോറത്തിൽ സമർപ്പിക്കേണ്ടതുമാകുന്നു .

സാധനവിവരം ടി ആഫീസിലെ 400501 IV രിഗ്‌ഗ് യൂണിററിൻറെ ക്യാബിൻ പണിയുന്നതിനുള്ള സാധനങ്ങൾ വിതരണം ചെയ്യൽ ,

നിരതദ്രവ്യം 1% .

ദർഘാസ് ഫോറത്തിൻ്റെ വില :

ഒറിജിനൽ രൂപ 150 + നികുതി .

ഡ്യൂപ്ലിക്കേറ്റ്-രൂപ 100+ നികുതി .

ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും 4-10-2007 ഉച്ചയ്ക്ക 12 മണി .

വിതരണ കാലാവധി -15 ദിവസം . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല .

കേരള സർക്കാരിൻ്റെ ദർഘാസുകളെ സംബന്ധി ക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും മായിരിക്കും .

(3 ) അസിസ്ററൻറ്

സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് സ്റേറാഴ‌് , കാവനാട് , -3 .

എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 25 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-25.part3_store_ground_waterdepartment/. Archive identifier in.gazette.kerala_new.2007-09-25.part3_store_ground_waterdepartment.