1-20 Kerala Gazette No. 39 dated 2nd October 2007
Section iii PART I
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണ യൂണിഫിക്കേഷൻ ) വകുപ്പ്
വിജ്ഞാപനം
2007 ໝູ 30 .
നമ്പർ 7798 /ലെഗ് . യൂണി . 3 / 2007 / നിയമം .
തിരുവനന്തപുരം ,
1929 (สวม ๓. 8 .
2007 30-0 . ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു . ഓർഡിനൻസ പൊതുജനങ്ങളുടെ അറിവിലേക്കായി
ഗവർണ്ണറുടെ ഉത്തരവിൻപ്രകാര
സി . (ശ്രീധരൻപിളള, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
G.853/2007/G , 2
2007 -ലെ 49-ാം നമ്പർ ഓർഡിനൻസ്
2007 - ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓർഡിനൻസ്
റിപ്പബ്ലിക്കിൻറെ അൻപത്തിയെട്ടാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത് .
കേരള സംസ്ഥഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ
സ്ഥാപിക്കുന്നതിന് വ്യവസ്ഥ
ചെയ്യുന്നതിനുളള
ഒരു
ഓർഡിനൻസ്
പീഠിക - 2007 - ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓർഡിനൻസ് ( 2007 -ലെ 2) കേരള ഗവർണ്ണർ 2007 തീയതി വിളംബരപ്പെടുത്തിയതിനാലും ; ജനുവരി 25-ാം
29-00 2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് തീയതി അവസാനിച്ച കേരള സംസ്‌ഥാന നിയമസഭയുടെ നാലാം സമ്മേളന ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ബിൽ അവതരിപ്പിക്കുന്നതിനും ത്തിൽവെച്ച് പ്രസ്തുത ആക്ററ" കൊണ്ടുവരുന്നതിനുള്ള ഒരു പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനു വേണ്ടി 2007 - ലെ കേരള ഉന്നത വിദ്യാഭ്യാസ ഓർഡിനൻസ് (2007 -ലെ 26 ) കേരള ഗവർണ്ണർ 2007 മാർച്ച തീയതി വിളംബരപ്പെടുത്തിയതിനാലും ; കൗൺസിൽ 30-0
26-0 . 8908 20072007 ജൂൺ 19-ാം തീയതി തീയതി അവസാനിച്ച XII-ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളന ത്തിൽ വച്ച് പ്രസ്തുത പകരംഓർഡിനൻസിനു നിയമസഭയുടെ ഒരു ആക " കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ് സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
ഭാരതത്തിൻറ ഘടനയുടെ ៣. (എ) ഉപഖണ്ഡപ്രകാരം , ഉന്നത വിദ്യാഭ്യാസ കൗൺസിൽ ജൂലൈ 31-ാം തീയതി 218-2。 അനുച്‌ചേടം ( 2)-ാം 2007 வ கோல സംസ്‌ഥാന 2007 ഓർഡിനൻസ് ( 2007 -ലെ 26 ) (പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും ;
3
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്ന വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ;
കേരള സംസ്ഥഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് ഗവർണ്ണർക്ക് ബോദ്‌ധ്യമായിരിക്കുന്നതിനാലും ;
അതിനാൽ , ഭാരതത്തിന്റെ ഭരണഘടനയുടെ അനുച്ചേദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട 213-0. അധികാരം വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബര പ്പെടുത്തുന്നു : --
1. ചുരുക്കപ്പേരും വ്യാപ്‌തിയും പ്രാരംഭവും.- ( 1 ) ഈ ഓർഡി നൻസിന് 2007 -ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓർഡിനൻസ് എന്ന്
( 2) ഇതിന് കേരള സംസ്‌ഥാനം മുഴുവൻ വ്യാപ്‌തിയുണ്ടായിരി ക്കുന്നതാണ് .
(3) ഇത് 2007 , ജനുവരി 25-0 തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .
2. നിർവ്വചനങ്ങൾ . ഈ ഓർഡിനൻസിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷ
(എ) " ഉപദേശകസമിതി എന്നാൽ കൗൺസിലിന്റെ ഉപദേശക സമിതി എന്നർത്ഥമാകുന്നു .
(มา) ' ' അഖില സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ എന്നാൽ 1987 -ലെ അഖില ഭാരത സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ആക്ററ് ( 1987 -ലെ 52-ാം കേന്ദ്ര ആക്ററ് ) പ്രകാരം രൂപവൽക്കരിക്ക കൗൺസിൽ എന്നർത്ഥമാകുന്നു ;
( 1) അഭിഭാഷക കൗൺസിൽ എന്നാൽ അഭിഭാഷക ആക്ററ് ( 1961 -ലെ 25-ാം കേന്ദ്ര രൂപവൽക്കരിക്കപ്പെട്ട കൗൺസിൽ എന്നർത്ഥമാകുന്നു ; 1961-6 ആക്റാ" ) പ്രകാരം )اس ( ' ' ചെയർമാൻ ' ' എന്നാൽ കൗൺസിലിൻറ എന്നർത്ഥമാകുന്നു : ചെയർമാൻ (20) " കലാലയം ' ' എന്നാൽ സർവ്വകലാശാലയുമായി പ്പെട്ടിട്ടുളള ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനം മാകുന്നു: സംയോജിക്ക എന്നർത്‌ഥ 4
(എഫ്) ' 'കൗൺസിൽ + എന്നാൽ 3-0 。 வக പ്രകാരം രൂപവൽക്കരിക്കപ്പെട്ട കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്നർത്ഥമാകുന്നു ;
(ജി ) '' നിർവ്വാഹക സമിതി ' എന്നാൽ കൗൺസിലിൻറെ നിർവ്വാഹക സമിതി എന്നർത്‌ഥമാകുന്നു;
)نحوه( " " ഭരണ സമിതി ' ' എന്നാൽ കൗൺസിലിൻ ഭരണ സമിതി എന്നർത്ഥമാകുന്നു ;
' 'സർക്കാർ ' ' എന്നാൽ എന്നർത്‌ഥമാകുന്നു ; സംസ്‌ഥാന സർക്കാർ (の ) '' ഉന്നത വിദ്യാഭ്യാസം എന്നാൽ ഒരു സർവ്വകലാശാലയോ അല്ലെങ്കിൽ സർവ്വകലാശാലയാൽ അംഗീകരിക്കപ്പെട്ടിട്ടുളളതോ ബിരുദമോ , ഡിപ്ലോമയോ അല്ലെങ്കിൽ സർട്ടിഫിക്കറോറാ ലഭിക്കാനർഹയാക്കുന്ന വിദ്യാഭ്യാസമോ ഗവേഷണപഠനങ്ങളോ എന്നർത്ഥമാകുന്നു :
"സ്ഥാപനം " എന്നാൽ ഒരു സർവ്വകലാശാല നടത്തുന്നതോ അതുമായി ബന്ധപ്പെട്ടതോ സർവ്വകലാശാലയുടെ വിശേഷാവകാശങ്ങൾ അനുവദിച്ചിട്ടുളളതോ ആയ ഉന്നത പാനത്തിനും ഗവേഷണത്തിനുമായുള കലാലയമല്ലാത്ത ഒരു പാന സ്ഥാപനം എന്നർത്ഥമാകുന്നു :
( ) ''ഭാരത വൈദ്യശാസ്ത്ര കൗൺസിൽ ' എന്നാൽ 1970 - ലെ ഭാരത വൈദ്യശാസ്ത്ര കേന്ദ്ര കൗൺസിൽ ആക്ററ് ( 1970 -ലെ 48-ാം കേന്ദ്ര ആക്ററ " ) പ്രകാരം രൂപവൽക്കരിക്കപ്പെട്ട കൗൺസിൽ എന്നർത്ഥ മാകുന്നു:
( ) " അംഗം ' ' എന്നാൽ അതതു സംഗതിപോലെ , സമിതിയുടെയോ ഭരണസമിതിയുടെയോ നിർവ്വാഹക സമിതിയുടെയോ ഒരു അംഗം എന്നർത്ഥമാകുന്നു:
(എൻ ) ' ' അദ്ധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗൺസിൽ ' ' എന്നാൽ 1993 - ലെ അദ്ധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗൺസിൽ ആക്‌റാ" ( 1993 -ലെ 73-ാം കേന്ദ്ര ആക്ററ് ) പ്രകാരം രൂപവൽക്കരിക്ക കൗൺസിൽ എന്നർത്ഥമാകുന്നു ;
(2) ' ' വിജ്ഞാപനം ' ' എന്നാൽ ഔദ്യോഗിക ഗസററിൽ പ്രസിദ്ധ പ്പെടുത്തിയ വിജ്ഞാപനം എന്നർത്‌ഥമാകുന്നു ;
)اسم( ' ' രക്ഷാധികാരി ' ' എന്നാൽ കൗൺസിലിൻറ രക്ഷാധികാരി എന്നർത്ഥമാകുന്നു ;
(ക്യൂ ) "നിർണ്ണയിക്കപ്പെട്ട ' ' എന്നാൽ ഈ ഓർഡിനൻസ്പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു;
5
ഓർഡിനൻസ് പ്രകാരം (ആർ ) ' 'റഗുലേഷനുകൾ ' ' എന്നാൽ ഈ രണസമിതി ഉണ്ടാക്കിയ റഗുലേഷനുകൾ എന്നർത്ഥമാകുന്നു ;
(എസ്) "സംസ്‌ഥാനം ' ' എന്നാൽ കേരള സംസ്ഥാനം എന്നർത്ഥ ാകുന്നു;
( ററി ) ഒരു സർവകലാശാലയുടെ ' സ്ററാറ്റ്യൂട്ടുകൾ " " ഓർഡിനൻ പുകൾ " "റഗുലേഷനുകൾ " എന്നാൽ യഥാക്രമം ഒരു സർവ്വകലാശാല ഇതിൻറെ യഥാനുക്രമമുള്ള ആക്ററുകൾ வக പ്യറപ്പെടുവിച്ചതായ V്റാറ്റ്യൂട്ടുകൾ , 10കുന്നു : ഓർഡിനൻസുകൾ , റഗുലേഷനുകൾ എന്നർത്ഥ (യു) ' ' അദ്ധ്യാപകൻ ' ' എന്നാൽ സർവ്വകലാശാലയാൽ നിയമനം രംഗീകരിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരദ്ധ്യാപകൻ എന്നർത്ഥമാകുന്നു;.
(വി ) "സർവ്വകലാശാല ' ' എന്നാൽ സംസ്ഥാന നിയമസഭയുടെ ഒരു ആക്ററുപ്രകാരം സ്‌ഥാപിക്കപ്പെട്ട സംസ്ഥാനത്തിലെ ഏതെങ്കിലും സർവ്വകലാശാല എന്നർത്ഥമാകുന്നു ;
( ഡബ്ല്യു ) ''സർവ്വകലാശാല ധനസഹായ കമ്മീഷൻ ' ' എന്നാൽ 1956 - ലെ സർവ്വകലാശാല ധനസഹായ കമ്മീഷൻ ആക്‌റം " ( 1956 -ലെ 3-0。 ആക്റ്റ് ) എന്നർത്ഥമാകുന്നു ; കമ്മീഷൻ പ്രകാരം സ്ഥാപിക്കപ്പെട്ടിട്ടുള്ള
എന്നാൽ കൗൺസിലിൻറ (എക്‌സ് ) ' 'വൈസ്- ചെയർമാൻ വൈസ്-ചെയർമാൻ എന്നർത്ഥമാകുന്നു;
(ณ) "സന്ദർശകൻ ' എന്നാൽ എന്നർത്ഥമാകുന്നു; കൗൺസിലിൻറ സന്ദർശകൻ 3. കൗൺസിലിൻറെ രൂപവൽക്കരണം . ( 1 ) സർക്കാരിന് , വിജ്‌ഞാപനം വിനിർദ്ദേശിക്കാവുന്ന അപ്രകാരമുള്ള തീയതി മുതൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി , അതിൽ പ്രാബല്യത്തോടെ കേരള സംസ്‌ഥാന എന്ന് അറിയപ്പെടുന്ന ഒരു കൗൺസിൽ രൂപവൽക്കരിക്കാവുന്നതാണ്" .
(2) കൗൺസിൽ 502519 പിൻതുടർച്ചാവകാശത്തോടും പൊതുമുദ്രയോടും കൂടിയ , മേൽപ്പറഞ്ഞ പേരിലുള്ള ഒരു ഏകാംഗീകൃത നികായമായിരിക്കുന്നതും പ്രസ്തുത പേരിൽ വ്യവഹരിക്കപ്പെടാവുന്നതും വ്യവഹരിക്കപ്പെടേണ്ടതുമാകുന്നു .
(3) കൗൺസിലിൻെറ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കു അതാണ്
4. കൗൺസിലിന്റെ ഉത്തരവാദിത്വങ്ങളും ചുമതലകളും . -കൗൺസി ലിന് താഴെപ്പറയുന്ന ഉത്തരവാദിത്വങ്ങളും ചുമതലകളും ഉണ്ടായിരിക്കുന്ന താണ് . അതായത് :
6
(എ) സർക്കാരിനും സംസ'ഥാനത്തെ സർവ്വകലാശാലകൾക്കും . ഗവേഷണ സ്ഥാപനങ്ങൾക്കും , മറ്റ് ഉന്നതപഠന കേന്ദ്രങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിൽ നയരൂപീകരണം നടത്തുന്നതിനും നടപ്പിലാക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്ക്ക രിക്കുന്നതിനും , സർവ്വകലാശാലകളിൽ നിന്നോ മററ് സ്‌ഥാപനങ്ങളിൽ നിന്നോ ഉളള അഭ്യർത്‌ഥനപ്രകാരമോ സർക്കാരിന്റെ നിർദ്‌ദേശപ്രകാരമോ അല്ലെങ്കിൽ സ്വമേധയായോ വിദഗ്ദ്ധോപദേശം നൽകുന്നതിനും ;
(ബി ) ഉന്നതവിദ്യാഭ്യാസത്തിൽ അക്കാഡമിക് മികവും സാമൂഹ്യ നീതിയും പ്രോൽസാഹിപ്പിക്കുന്നതിനുള്ള നൂതന ആശയങ്ങൾ ആവിഷ്ക്ക ഏറെറടുക്കുന്നതിനും , രിക്കുന്നതിനായി ഉന്നതപഠനത്തിനായുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനും ഗവേഷണം നൂതനാശയങ്ങൾ നടപ്പാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷണാടിസ്‌ഥാനത്തിൽ നിർദ്ദേശിക്കുന്നതിനും അല്ലെങ്കിൽ തുടങ്ങുന്നതിനും ; ഉന്നത പദ്‌ധതികൾ (സി) സംസ്ഥാനത്തിനുവേണ്ടി മാനവവിഭവശേഷി വികസന ആസൂത്രണം ഏറെറടുക്കുന്നതിനും അപ്രകാരമുള്ള ആസൂത്രണത്തിനനു സൃതമായി ആസൂത്രണം ചെയ്യുന്നതിനും ; വിദ്യാഭ്യാസത്തിൻറഉന്നത വളർച്ചയും പുരോഗതിയും (ഡി ) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങൾക്കും തമ്മിൽ അന്തർദേശീയ രാജ്യത്തിനുപുറത്തുളള ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്‌ഗനിർദ്ദേശ രേഖകൾ ആവിഷ്കരി ക്കുന്നതിനും ;
സാമ്പത്തികവും സാമൂഹികവും (ഇ) സംസ്ഥാനത്തിൻറ സാംസ്കാരികവുമായ പുരോഗതിക്കായി ഉന്നത വിദ്യാഭ്യാസത്തിൻറെ പ്രസക്തി പ്രോൽസാഹിപ്പിക്കുന്നതിനുള്ള കർമ്മപരിപാടികൾ ആവിഷ്കരിക്കുന്ന (എഫ് ) വിവിധ കോഴ്‌സുകൾക്കുളള പ്രവേശനങ്ങൾ നിയന്ത്രി ക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനുള്ള സർവ്വകലാശാലകളിലേയും കലാ ലയങ്ങളിലേയും സ്ഥാപനങ്ങളിലേയും അദ്‌ധ്യാപകരുടേയും തസ്‌തികകളിലേക്ക് നിയമനം നടത്തു മാർഗ്ഗനിർദ്ദേശ രേഖകൾ ആവി അദ്ധ്യാപക - മേധാവികളുടേയും ന്നതിനു വേണ്ടിയുള്ള സമുചിതമായ ഷ്കരിക്കുന്നതിനും :
(ജി ) മാറിവരുന്ന സാമൂഹികവും വൈജ്ഞ്‌ഞാനികവുമായ ആവശ്യങ്ങ ക്കനുസൃതമായി പാഠ്യപദ്ധതിയിലും പാഠ്യക്രമത്തിലും മെച്ചപ്പെടുത്തലുകൾ നിർദേശിക്കുന്നതിനും , വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന തിനായി പാഠപുസ്‌തകങ്ങളും വിദ്യാഭ്യാസ സംബന്ധിയായ വെയറുകളും ഇ - ലേണിംഗ് സൗകര്യങ്ങളും ഉൾപ്പെടെയുള്ള സമുചിതമായ അദ്ധ്യാപന സാമഗ്രികളുടെ വിപുലീകരണത്തിനും ത്തിനും സൗകര്യമുണ്ടാക്കുന്നതിനും ; സോഫ്ററ (പ്രസിദ്‌ധീകരണ 7
അതുപോലുളള (എച്ച്) ഉന്നത വിദ്യാഭ്യാസ അധ്യാപകരുടെയും വിദ്യാഭ്യാസ മേധാവികളുടെയും അറിവും ആളുകളുടെയും പ്രത്യേക കഴിവുകളും പുതുക്കുന്നതിനും പരിശീലനത്തിനായി ഹ്രസ്വകാല കോഴ്സുകൾ സംഘടിപ്പിക്കുന്നതിനും ;
D )ه( സംസ്ഥാനത്ത് പുതിയ കോഴ്‌സുകളും കോളേജുകളും മററ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കുന്നതിനായി സർക്കാരിന് ഉപദേശം നൽകുന്നതിനും ;
( ខ) ഈ ഓർഡിനൻസിൻെറ ലക്ഷ്യങ്ങൾക്കനുസൃതമായി ഫണ്ടുകൾ സ്വരൂപിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനുമുള്ള നിർദ്‌ദേശങ്ങൾ നൽകു ന്നതിനും ;
(കെ) സർവ്വകലാശാലകൾക്ക് സർക്കാർ ഗ്രാൻറുകൾ നൽകുന്നതിനായി പൊതുവെയുളള മാർഗ്ഗനിർദ്ദേശ രേഖകൾ ആവിഷ്കരിക്കുന്നതിനും ഓരോ സർവ്വകലാശാലകൾക്കും അപ്രകാരമുള്ള ഗ്രാൻറുകൾ നൽകുന്നതിനെ സംബന്ധിച്ച് സർക്കാരിനെ ഉപദേശിക്കുന്നതിനും ;
സാമ്പത്തിക (എൽ) ഉന്നത വിദ്യാഭ്യാസത്തിന് പക്ഷപാതരഹിതമായ അവസരങ്ങൾ നൽകുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും , ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും (ഫ്രീഷിപ്പുകളും സഹായവും നൽകുന്നതിനും കേന്ദ്ര - സംസ്‌ഥാന സർക്കാരുകളുടെയും മററ് കേന്ദ്ര - സംസ്ഥാന തലത്തിലുള്ള ഫണ്ടിംഗ് ഏജൻസികളുടെയും പട്ടിക ജാതി - പട്ടിക ഗോത്രവർഗ്ഗങ്ങളുടെ ക്ഷേമത്തിനായുള്ള കർമ്മപരിപാടികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും ;
(എം) സംസ്ഥാനത്തെ സർവ്വകലാശാലകളിലെ സ്ററാററ്റ്യൂട്ടുകളും , ഓർഡിനൻസുകളും , റഗുലേഷനുകളും കാലികമായി പുതുക്കുന്നതിനും വിദ്യാ ഭ്യാസത്തിൽ മികവും , സാമൂഹ്യ നീതിയും കൈവരിക്കുന്നതിനുള്ള ലക്ഷ്യം നിറവേറ്റുന്നതിനായി യഥോചിതമായ മെച്ചപ്പെടുത്തലുകൾ നിർദ്ദേശിക്കുന്ന തിനും , നിലവിലുള്ള സർവ്വകലാശാലകൾക്കും , മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാ പനങ്ങൾക്കും അല്ലെങ്കിൽ പുതിയ സർവ്വകലാശാലകൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുതിയ സ്ററാററ്റ്യൂട്ടുകളുടെയും , ഓർഡി നൻസുകളുടെയും , റഗുലേഷനുകളുടെയും ചട്ടക്കൂടുകൾ നിർദേശിക്കുന്ന തിനും;
(എൻ ) സംസ്ഥഥാനത്തുടനീളം പൊതുവായ സൗകര്യങ്ങൾ നൽകുന്ന തിനായി കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ടും അതായത് :-
(i) വിദ്യാഭ്യാസത്തിലെ നയങ്ങളിൻമേൽ നടത്തുന്നതിനുള്ള കേന്ദ്രം ; ഗവേഷണം ( ii) പാഠ്യപദ്ധതി വികസന കേന്ദ്രം ;
(iii) വിദ്യാഭ്യാസ മേധാവികളുടെയും , വിദ്യാഭ്യാസ ഭരണാധികാരി കളുടെയും കഴിവ് മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രം ;
8
(iv) ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ മൂല്യനിർണ്ണയം നടത്തുന്ന തിനുള്ള സംസ്‌ഥാന കൗൺസിൽ ;
പരീക്ഷാ പരിഷ്‌കരണ സെൽ
(v)
(vi) മാനവശേഷി വികസനവും തൊഴിലും ആഗോള സമർത്ഥതയും , വികസന സെി ;
( ഒ) ഉന്നത വിദ്യാഭ്യാസത്തിനുള നയങ്ങൾ ആവിഷ്കരിക്കുന്നതിനു മുൻപ് അതിൻറെ വിപുലമായ സാദ്ധ്യതകൾ ആരായുന്നതിനായി വിദഗ്ദ്ധൻമാരുമായും സമുന്നതരുമായും പരമാവധി കൂടിയാലോചനകൾ നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സെമിനാറുകളും ശിൽപ്പശാലകളും സംഘടിപ്പിക്കുന്നതിനും ;
(الم) സംസഥാന സർക്കാർ സർവ്വകലാശാലകൾ , കലാലയങ്ങൾ സംസ്ഥാനത്തെ ഉന്നത പഠനത്തിനായുള്ള മററ് സ്‌ഥാപനങ്ങൾ കേന്ദ്ര സർക്കാർ ദേശീയ തലത്തിലുള്ള മററ് ക്രമീകരണ നികായങ്ങൾ എന്നീ വ്യത്യസ്‌ത ഏജൻസികളുടെ ബന്ധം സുദൃഢമാക്കുന്നതിനും പരിപോഷിപ്പിക്കുന്നതിന് സൗകര്യപ്പെടുത്തുന്നതിനും ;
( ১ )
അഭിഭാഷക കൗൺസിൽ അത്തരത്തിലുളള കൂടാതെ സംസ്‌ഥാന 800 ഭൂപ്രദേശത്തിനുള്ളിലുള്ളതും , സർവ്വകലാശാലാ ധനസഹായ കമ്മീഷൻ , അഖില ഭാരത സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ , അദ്ധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗൺസിൽ , ഭാരത വൈദ്യശാസ് ത കൗൺസിൽ , സ്ററാററ്റ്യൂട്ടറി നികായങ്ങൾ നിലവാരത്തിലുളള സ്ഥാപനങ്ങളായ സർവ്വകലാശാലകൾ , ഗവേഷണ സ്‌ഥാപനങ്ങൾ , കലാലയ ങ്ങൾ , ഉന്നത പഠനത്തിനായുള്ള മററ് സംസ്‌ഥാന സ്ഥാപനങ്ങൾ എന്നിവ പോലുള്ളവയും കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഏറെറടുത്തിട്ടുളളതും പ്രോൽസാഹിപ്പിക്കുന്നതുമായ വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്ന തിനും നിരീക്ഷണം നടത്തുന്നതിനും ;
(ডোজার) ഗവേഷണം , വ്യവസായം , കൃഷി , സേവനം എന്നീ മേഖലകൾ തമ്മിൽ സമ്പർക്കം പുലർത്തുന്നതിനായി ഒരു ചർച്ചാവേദിക്ക് വ്യവസ്ഥ ചെയ്യുന്നതിനും ;
(എസ്) സംസ്ഥാനത്തിൻറ விய ഭാഗങ്ങളിൽ ഉന്നത വിദ്യാ ഭ്യാസത്തിൻറ പ്രാധാന്യത്തെക്കുറിച്ചുള പ്രശ്നങ്ങളിൻമേൽ സെമിനാറുകളും ശിൽപശാലകളും നടത്തുന്നതിന് സൗകര്യമുണ്ടാക്കുന്ന തിനും ;
( ററി ) ഗവേഷണവും 203 പ്രക്രിയകളും ത്തുന്നതിനാവശ്യമായ നടപടികൾ ഏറെറടുക്കുന്നതിനും ; തമ്മിൽ ബന്‌ധപ്പെടു (യു) വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സാമൂഹിക പ്രശ ങ്ങളിൽ പ്രതിബദ്‌ധരാക്കുന്നതിനായി സർവ്വകലാശാലകളിലും സ്ഥാപന ങ്ങളിലും കലാലയങ്ങളിലും കലാലയ ബാഹ്യ വിദ്യാഭ്യാസ പദ്ധതി ഏർപ്പെ ടുത്തുന്നതിനും അവ പഠനക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് പ്രോത്സാഹി പ്പിക്കുന്നതിനും ;
9
(വി ) കലാലയങ്ങളിലും മററ് സ്ഥാപനങ്ങളിലും സർവ്വകലാശാല കളിലും കായികവും സാംസ്ക്കാരികവുമായ പ്രവർത്തനങ്ങൾ പ്രോൽസാഹി പ്പിക്കുന്നതിനും അവയെ പാഠ്യ പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനും :
(ഡബ്ല്യു ) ഉന്നത വിദ്യാഭ്യാസത്തിൽ സാമൂഹിക നീതിയും മികവും സാക്ഷാത്കരിക്കുന്നതിനായി അത്തരത്തിലുള്ള മറ്റ് ചുമതലകൾ നിർവ്വഹിക്കുന്നതിനും ;
( എക്‌സ് ) സർവ്വകലാശാലകളിലും ഉന്നത പഠനത്തിനായുള്ള മററ് സ്ഥാപനങ്ങളിലും ജനാധിപത്യവൽക്കരണവും 239 സ്വയംഭരണവും പ്രോൽസാഹിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനും ;
(വൈ ) വിദ്യാർത്ഥികളെ പാരിസ്‌ഥിതിക പ്രശ്നങ്ങളിലും ലിംഗാ വബോ പ്രശങ്ങളിലും പ്രതികരിക്കുന്നതിന് സജ്‌ജമാക്കുന്നതിനുള പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ;
5. രക്ഷാധികാരി --- ( 1 ) കേരള ഗവർണ്ണർ അദേഹത്തിൻറെ സ്ഥാനം ഹേതുവായി കൗൺസിലിൻറെ രക്ഷാധികാരിയായിരിക്കുന്നതാണ് .
( 2) കൗൺസിലിൻറെ (പവർത്തനം സംബന്‌ധിച്ച ഏതു കാര്യ ത്തിലും റിപ്പോർട്ട് ആവശ്യപ്പെടുന്നതിനും കൗൺസിലിൻറെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും രക്ഷാധി കാരിക്ക് അവകാശം ഉണ്ടായിരിക്കുന്നതാണ് .
( 3) രക്ഷാധികാരിക്ക് , അപ്രകാരം താൽപ്പര്യമുളളപക്ഷം , കൗൺസി ലിൻറെ ഏതൊരു യോഗത്തെയും അഭിസംബോധന ചെയ്യുന്നതിന് അവകാശ മുണ്ടായിരിക്കുന്നതാണ് .
6. സന്ദർശകൻ . ( 1 ) കേരളത്തിന്റെ മുഖ്യമന്ത്രി അദ്ദേഹത്തിൻറെ സ്ഥാനം ഹേതുവായി കൗൺസിലിന്റെ സന്ദർശകൻ ആയിരിക്കുന്നതാണ് .
(2) കൗൺസിലിൻറെ പ്രവർത്തനം സംബന്‌ധിച്ച ഏതു കാര്യത്തിലും റിപ്പോർട്ട് ആവശ്യപ്പെടുന്നതിനും കൗൺസിലിന്റെ പ്രവർത്തനം മെച്ചപ്പെടു ത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും സന്ദർശകന് അവകാശ മുണ്ടായിരിക്കുന്നതാണ് .
( 3) സന്ദർശകൻ ഹാജരുള്ളപക്ഷം ഉപദേശക സമിതിയുടെ യോഗ ത്തിൽ ആദ്ധ്യക്ഷം വഹിക്കേണ്ടതാണ് .
7. ചെയർമാൻ . ( 1) സംസ്‌ഥാനത്തെ ഉന്നത വിദ്യാസത്തിൻറ ചുമതല വഹിക്കുന്ന മന്ത്രി സ്ഥഥാനഹേതുവായി കൗൺസിലിൻറെ ചെയർമാൻ ആയിരിക്കുന്നതാണ് .
( 2) കൗൺസിലിൻറെ പ്രവർത്തനത്തെ സംബന്‌ധിച്ച ഏതു കാര്യ ത്തിലും റിപ്പോർട്ട് ആവശ്യപ്പെടുന്നതിനും കൗൺസിലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും ചെയർമാന" അവകാശമുണ്ടായിരിക്കുന്നതാണ് .
G.853/2007 /G .
10
( 3 ) സന്ദർശകൻറെ അസാന്നിദ്ധ്യത്തിൽ ചെയർമാൻ ഹാജരുള ഉപദേശക സമിതി യോഗത്തിൽ ആദ്‌ധ്യക്ഷം വഹിക്കേണ്ടതും കൂടാതെ ഭരണസമിതിയോഗത്തിലും ആദ്ധ്യക്ഷം വഹിക്കേണ്ടതുമാണ് .
8. വൈസ് ചെയർമാൻ - ( 1 ) കൗൺസിലിൻ്റെ വൈസ് - ചെയർമാനായി ഒരു മുൻ വൈസ് -ചാൻസലർക്ക് കൊടുത്തുകൊണ്ട് പ്രഗൽഭനായ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനെ സർക്കാർ നിയമിക്കേണ്ടതാണ് . മുൻഗണന
വൈസ് -ചെയർമാൻ കൗൺസിലിൻറെ കാര്യനിർവ്വാഹകൻ (2) ആയിരിക്കുന്നതാണ് .
( 3) സന്ദർശകന്റെയും കൗൺസിലിൻറ ചെയർമാൻറെയും അസാന്നിദ്ധ്യത്തിൽ വൈസ് - ചെയർമാൻ ഉപദേശക സമിതിയുടെയും ഭരണ സമിതിയുടെയും യോഗങ്ങളിൽ ആദ്യക്ഷം വഹിക്കേണ്ടതാണ്' .
9. മെമ്പർ സെക്രട്ടറി ( 1 ) കൗൺസിലിൻറെ മെമ്പർ
സെക്രട്ടറി യായി ഭരണ പരിചയത്തിന് മുൻഗണന നൽകി ഒരു വിദ്യാഭ്യാസ വിചക്ഷണനെ സർക്കാർ നിയമിക്കേണ്ടതാണ് .
(2) കൗൺസിലിൻറെ വിദ്യാഭ്യാസപരമായ ചുമതലകളുടെ ഏകീകര ണത്തിൻറെ ഉത്തരവാദിത്വം മെമ്പർ സെക്രട്ടറിക്കായിരിക്കുന്നതാണ് .
10. രജിസ്ട്രാർ .-- ( 1 ) കൗൺസിലിൻറെ രജിസ്ട്രാറായി സർക്കാ രിൻറെ ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉയർന്ന ഉദ്യോഗസ്ഥനെ സർക്കാർ നിയമിക്കേണ്ടതാണ് .
കൗൺസിലിൻറ (2) രജിസ്ട്രാർക്ക് ആയിരിക്കുന്നതാണ് . ഭരണചുമതലയുടെ ഉത്തരവാദിത്വം ( 3) കൗൺസിലിനുവേണ്ടിയോ എതിരെയോ ഉളള എല്ലാ വ്യവഹാര ങ്ങളിലും മറ്റ് നിയമ നടപടികളിലും രജിസ്ട്രാർ കൗൺസിലിനെ പ്രതി നിധീകരിക്കേണ്ടതാണ് .
11. കൗൺസിലിന്റെ ഘടന .- ( 1) കൗൺസിലിൽ താഴെ പറയുന്ന നികായങ്ങൾ അടങ്ങിയിരിണ്ടേതാണ് . അതായത്: -
(എ) ഉപദേശക സമിതി ;
(ബി ) ഭരണ സമിതി ;
(സി) കാര്യനിർവ്വഹണ സമിതി ;
(2) കൗൺസിലിന്റെ കാലാവധി അത് രൂപവത്കരിച്ച തീയതി മുതൽ നാലുവർഷക്കാലമായിരിക്കുന്നതാണ് .
11
ഉപദേശക സമിതി . ഉപദേശക സമിതി താഴെപ്പറയുന്ന അംഗങ്ങ 12. ഉൾപ്പെടുന്നതാണ് . അതായത് :
സന്ദർശകൻ :
( വി) ചെയർമാൻ ;
(സി ) നിയമസഭയിലെ പ്രതിപക്ഷനേതാവ് ;
(ഡി ) ആരോഗ്യവും കുടുംബക്ഷേമവും മന്ത്രി :
(ഇ) കൃഷിമന്ത്രി ;
(എഫ്) നിയമമന്ത്രി ;
( ജി ) വൈസ് ചെയർമാൻ ;
മെമ്പർ സെക്രട്ടറി :
( എച്ച് )
(๑ ) സർക്കാർ നാമനിർദ്ദശം ചെയ്ത സംസ്‌ഥാനത്തിൽ നിന്നുള്ള രണ്ട് പാർലമെൻറംഗങ്ങൾ , ഒരാൾ ലോകസഭയിൽനിന്നും മറെറാരാൾ രാജ്യസഭയിൽ നിന്നും ;
(ജെ) സ്‌പീക്കർ നാമനിർദ്ദേശം ചെയ്ത കേരള നിയമസടയിലെ അഞ്ചംഗങ്ങൾ, അവരിലൊരാൾ പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗത്തിൽപ്പെട്ട അംഗവും ഒരാൾ വനിതയും ;
(கெ) സർക്കാർ നാമനിർദ്ദേശം வ സംസ്ഥാനത്തിനു പുറത്തുള്ള ഒരു സർവ്വകലാശാലയിലെ ഒരു വൈസ് -ചാൻസലർ ;
(എൽ ) സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ വൈസ് ചെയർമാൻ ;
(2 ) വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ :
(എൻ ) സർക്കാരിൻറെ ചീഫ് സെക്രട്ടറി ;
( ഒ ) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു വ്യവസായിയോ ; അല്ലെങ്കിൽ വ്യാപാരിയോ ;
(2 ) കലകൾ , സാഹിത്യം എന്നീ മേഖലകളിൽ നിന്നുള്ള സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ വ്യക്‌തി ;
(b) അച്ചടി ദൃശ്യ മാദ്ധ്യമ മേഖലകളിൽനിന്നും നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ വ്യക്തി ; സർക്കാർ (ডোজ ) സർക്കാർ നാമനിർദ്ദേശം പ്രഗൽഭനായ ഒരു അംഗം ; വൈദ്യവൃത്തിയിൽ 12
(എസ് ) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ കായിക താരം :
(ടി ) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ ശാസ് ത്രജ്‌ഞൻ അല്ലെങ്കിൽ സാങ്കേതിക വിദഗ്ദ്ധൻ ;
(യു) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ തോട്ടമുടമ ;
(വി ) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ നിയമ വിദഗ്ദ്ധൻ ;
(ഡബ്ല്യു . ) സർക്കാർ നാമനിർദ്ദേശം ചെയ്തത ഒരു ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് :
(എക്‌സ" ) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് :
(വൈ ) സർക്കാർ നാമനിർദ്ദേശം ചെയ്തത ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് :
(ഇസഡ്) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു മുനിസിപ്പൽ ചെയർപേഴ്സൺ :
(എഎ ) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു മേയർ .
13. ഉപദേശക സമിതിയുടെ അധികാരങ്ങളും ചുമതലകളും ഉപദേശക സമിതി കുറഞ്ഞത് ഒരു വർഷത്തിലൊരിക്കലെങ്കിലും യോഗം ചേരേണ്ടതും ഉന്നത വിദ്യാഭ്യാസം സംബന്‌ധിച്ച പൊതുവായ നയങ്ങളിൻമേൽ കൗൺസി ലിൻെറ പ്രവർത്തനങ്ങൾ സംബന്‌ധിച്ച് (പ്രത്യേകം പരാമർശം നടത്തിക്കൊണ്ട് സുചിന്തിതമായ തീരുമാനങ്ങൾ എടുക്കേണ്ടതുമാണ് .
14. ഭരണസമിതി .-- ഭരണസമിതിയിൽ താഴെപ്പറയുന്ന ഉൾപ്പെട്ടിരിക്കേണ്ടതാണ് . അതായത് : --- 603 Co ( എ) ചെയർമാൻ ;
(ബി ) വൈസ് ചെയർമാൻ ;
(സി) മെമ്പർ - സെക്രട്ടറി ;
)الله( സർക്കാർ നാമനിർദ്ദേശം ചെയ്തത വിവിധ പഠനശാഖകളിൽ നിന്നും പ്രശസ്‌തരായ അഞ്ച് വിദ്യാഭ്യാസ വിചക്ഷണൻമാർ അവരിൽ ഒരാൾ വനിതയും ഒരാൾ പട്ടിക ജാതിയിലോ പട്ടിക ഗോത്ര വർഗ്ഗത്തിലോ ഉൾപ്പെട്ടത് ആയിരിക്കണ്ടതും ;
13
(ഇ) എല്ലാ സർവ്വകലാശാലകളിലെയും വൈസ് ചാൻസിലർമാർ ;
( 0 ) ഓരോ സർവ്വകലാശാലയിലെയും അക്കാഡമിക് കൗൺസി ലിലെ തിരഞ്ഞെടുക്കപ്പെട്ട (പ്രതിനിധി ;
(ജി ) സർവ്വകലാശാല യൂണിയനിലെ സർക്കാർ നാമനിർദ്ദേശം ചെയ്ത രണ്ടു വിദ്യാർത്‌ഥി പ്രതിനിധികൾ അവരിൽ ഒരാൾ വനിത ആയിരി ക്കേണ്ടതും :
(എച്ച്) സർക്കാർ നാമനിർദേശം ചെയ്യുന്ന ബാഹ്യവിദ്യാഭ്യാസ മേഖലയിൽ സ്വന്തമായി പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഒരാൾ ;
(๑๒) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു ഗവേഷണ സ്ഥാപനത്തിൻ്റെ ഡയാക്‌ടർ ;
(ജെ) വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള സംസ്‌ഥാന ആസൂത്രണ ബോർഡിലെ അംഗം ;
(கெ) ജോയിൻറ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത സർവ്വ കലാശാല ധനസഹായ കമ്മീഷൻറെ ഒരു നോമിനി , എക്സ‌് ഒഫിഷ്യോ :
ഒഫിഷ്യോ; സർക്കാർ സെക്രട്ടറി , ഉന്നത വിദ്യാഭ്യാസ വകുപ്പ് , എക്സസ് ( എം ) സർക്കാർ സെക്രട്ടറി , ധനകാര്യ വകുപ്പ് , എക്സ് ഒഫിഷോ ;
( എൻ) ഡയറക്‌ടർ , സാങ്കേതിക വിദ്യാഭ്യാസം , എക്സ് ഒഫിഷ്യോ ;
(6) ഡയറക്‌ടർ , ഒഫിഷ്യോ ; വൈദ്യശാസ് ത്ര വിദ്യാഭ്യാസം , എക്‌സ് (പി) എക്‌സിക്യൂട്ടീവ് ดดณณ" പ്രസിഡൻറ്" . സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ , എക്സ ഒഫിഷ്യോ
കലാലയ വിദ്യാഭ്യാസ ഡയറക്‌ടർ , എക്സസ് ഒഫിഷ്യോ;
(ആർ ) കൃഷി ഡയറക്ടർ , എക്സ് ഒഫിഷ്യോ ,
15. ഭരണസമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും .-ഭരണ സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും ക്കുന്നതാണ് ; 139089 : - ഉണ്ടായിരി ( എ ) എല്ലാ നയപരമായ തീരുമാനങ്ങളും എടുക്കുന്നത് അതിൻറെ ചുമതലയായിരിക്കുന്ന കും ;
G.853/2007/G .
11
12. ഉപദേശക സമിതി . - ഉപദേശക സമിതി താഴെപ്പായുന്ന അംഗങ്ങ ഉൾപ്പെടുന്നതാണ് . അതായത് :
സന്ദർശകൻ ;
( f)
( വി) ചെയർമാൻ ;
(സി ) നിയമസഭയിലെ പ്രതിപക്ഷനേതാവ് ;
(ഡി ) ആരോഗ്യവും കുടുംബക്ഷേമവും മന്ത്രി :
(ഇ) കൃഷിമന്ത്രി ;
(എഫ് ) നിയമമന്ത്രി ;
(ജി ) വൈസ് ചെയർമാൻ ;
( എച്ച്) മെമ്പർ സെക്രട്ടറി ;
സംസ്ഥാനത്തിൽ (๑ ) സർക്കാർ നാമനിർദ്ദേശം നിന്നുള്ള രണ്ട് പാർലമെൻറംഗങ്ങൾ , ഒരാൾ ലോകസഭയിൽനിന്നും മറെറാരാൾ രാജ്യസഭയിൽ നിന്നും ;
(খ) സപീക്കർ നാമനിർദ്ദേശം ചെയ്ത കേരള നിയമസഭയിലെ അഞ്ചംഗങ്ങൾ , അവരിലൊരാൾ പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗത്തിൽപ്പെട്ട അംഗവും ഒരാൾ വനിതയും ;
(6) സർക്കാർ നാമനിർദ്‌ദേശം പുറത്തുള്ള ഒരു സർവ്വകലാശാലയിലെ ഒരു വൈസ് ചാൻസലർ ; ചെയ്ത സംസ്ഥാനത്തിനു സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ വൈസ് ചെയർമാൻ :
(2 ) വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ :
സർക്കാരിന്റെ ചീഫ് സെക്രട്ടറി ;
( )
( ഒ) സർക്കാർ നാമനിർദേശം ചെയ്‌ത ഒരു വ്യവസായിയോ ; അല്ലെങ്കിൽ വ്യാപാരിയോ ;
(പി ) കലകൾ , സാഹിത്യം എന്നീ മേഖലകളിൽ നിന്നുള്ള സർക്കാർ നാമനിർദ്ദേശം ചെയ്തത ഒരു പ്രഗൽഭ വ്യക്‌തി ;
(b) അച്ചടി ദൃശ്യ മാദ്ധ്യമ മേഖലകളിൽനിന്നും സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ വ്യക്തി ;
(ভোজ ) സർക്കാർ നാമനിർദ്ദേശം പ്രഗൽഭനായ ഒരു അംഗം ; " വൈദ്യവൃത്തിയിൽ 10
(3) സന്ദർശകൻറെ അസാന്നിദ്ധ്യത്തിൽ ചെയർമാൻ ഹാജറുളള ഉപദേശക സമിതി യോഗത്തിൽ ആദ്യക്ഷം വഹിക്കേണ്ടതും കൂടാതെ ഭരണസമിതിയോഗത്തിലും ആദ്ധ്യക്ഷം വഹിക്കേണ്ടതുമാണ് .
8. വൈസ് ചെയർമാൻ - ( 1 ) കൗൺസിലിൻ്റെ വൈസ് ചെയർമാനായി ഒരു മുൻ വൈസ് - ചാൻസലർക്ക് കൊടുത്തുകൊണ്ട് പ്രഗൽഭനായ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനെ സർക്കാർ നിയമിക്കേണ്ടതാണ് . മുൻഗണന
(2) വൈസ് -ചെയർമാൻ കൗൺസിലിൻറ കാര്യനിർവ്വാഹകൻ ആയിരിക്കുന്നതാണ് .
ചെയർമാൻറയും (3) സന്ദർശകൻറെയും കൗൺസിലിന്റെ അസാന്നിധ്യത്തിൽ വൈസ് - ചെയർമാൻ ഉപദേശക സമിതിയുടെയും ഭരണ സമിതിയുടെയും യോഗങ്ങളിൽ ആദ്ധ്യക്ഷം വഹിക്കേണ്ടതാണ് .
9. மெபர் எப்.- ( 1) ம் கா
സെക്രട്ടറി യായി ഭരണ പരിചയത്തിന് മുൻഗണന നൽകി ഒരു വിദ്യാഭ്യാസ വിചക്ഷണനെ സർക്കാർ നിയമിക്കേണ്ടതാണ് .
കൗൺസിലിൻറെ വിദ്യാഭ്യാസപരമായ ചുമതലകളുടെ ഏകീകര ണത്തിൻറെ ഉത്തരവാദിത്വം മെമ്പർ - സെക്രട്ടറിക്കായിരിക്കുന്നതാണ് . (2)
10. രജിസ്ട്രാർ.- ( 1 ) കൗൺസിലിൻറ രജിസ്ട്രാറായി സർക്കാ രിൻറെ ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ ഉദ്യോഗസ്ഥനെ സർക്കാർ നിയമിക്കേണ്ടതാണ് . കുറയാത്ത ഒരു ഉയർന്ന (2) കൗൺസിലിന്റെ ഭരണചുമതലയുടെ രജിസ്ട്രാർക്ക് ആയിരിക്കുന്നതാണ് . ഉത്തരവാദിത്വം (3) കൗൺസിലിനുവേണ്ടിയോ എതിരെയോ ഉളള എല്ലാ വ്യവഹാര ങ്ങളിലും മററ് നിയമ നടപടികളിലും രജിസ്ട്രാർ കൗൺസിലിനെ പ്രതി നിധീകരിക്കേണ്ടതാണ് .
11. കൗൺസിലിൻെറ ഘടന.- ( 1 ) കൗൺസിലിൽ താഴെ പറയുന്ന നികായങ്ങൾ അടങ്ങിയിരിണ്ടതാണ് , അതായത്
(എ ) ഉപദേശക സമിതി ;
ഭരണ സമിതി :
(มา)
(സി) കാര്യനിർവ്വഹണ സമിതി ;
( 2) കൗൺസിലിന്റെ കാലാവധി അത് രൂപവത്കരിച്ച തീയതി മുതൽ നാലുവർഷക്കാലമായിരിക്കുന്നതാണ്.
16
വാർഷിക അക്കാഡമിക് റിപ്പോർട്ട്യം മുമ്പാകെ (20) കൗൺസിലിൻറെ സാമ്പത്തിക ആഡിററ് റിപ്പോർട്ടുകളും ഭരണസമിതിയുടെ അതിൻറെ അംഗീകാരത്തിനുവേണ്ടി ഹാജരാക്കേണ്ടതാണ് ;
(എഫ്) ഇതിന് നിർണ്ണയിക്കപ്പെടാവുന്ന മററ് അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും ഉണ്ടായിരിക്കുന്നതാണ് .
18. പ്രത്യേക ക്ഷണിതാക്കൾ ( 1) വൈസ് ചെയർമാന് , ഈ ഓർഡിനൻസിന്റെ കൗൺസിലിൽ നടപ്പാക്കുന്നതിനുവേണ്ടി അംഗമല്ലാത്ത ഏതൊരാളേയും ഉപദേശക സമിതിയുടെയും ഭരണസമിതി യുടെയും നിർവ്വാഹക സമിതിയുടെയും പ്രത്യേക ആവശ്യങ്ങൾക്കായുള വിശേഷാൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് രേഖാമൂലം പ്രത്യേക ക്ഷണിതാക്കളായി ക്ഷണിക്കാവുന്നതും അപ്രകാരമുള്ള ക്ഷണിതാക്കൾക്ക് യോഗങ്ങളിൽ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ലാത്തതുമാണ് .
( 2) ക്ഷണിതാക്കൾക്ക് കൗൺസിലിൻറ ഫണ്ടിൽ നിന്നും വൈസ് ചെയർമാന് നിശ്ചയിക്കാവുന്ന അപ്രകാരമുള്ള തുകകൾ നൽകേണ്ടതാണ് .
19. യോഗങ്ങൾ . ( 1) വൈസ് ചെയർമാൻറെ
ഉപദേശക സമിതിയുടെയും ഭരണസമിതിയുടെയും നിർവ്വാഹക സമിതി യുടെയും യോഗങ്ങൾ മെമ്പർ സെക്രട്ടറി വിളിച്ചുകൂട്ടേണ്ടതാണ് .
( 2) ഉപദേശക സമിതിയുടെയും ഭരണസമിതിയുടെയും നിർവ്വാഹക സമിതിയുടെയും യോഗങ്ങളുടെ 60000 നികായത്തിലേയും നികത്തപ്പെട്ട അംഗങ്ങളുടെ മൂന്നിലൊന്നായിരിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നത് യോഗത്തിൽ ഹാജരായി വോട്ട് ചെയ്തവരുടെ கேவ ഭൂരിപക്ഷ പ്രകാരമായിരിക്കുന്നതുമാണ് .
20. വൈസ് ചെയർമാൻറെയും மெயர் സെക്രട്ടറിയുടെയും രജിസ്ട്രാറുടെയും അംഗങ്ങളുടെയും കാലാവധിയും സേവന വ്യവസ്ഥകളും ... (1) വൈസ് ചെയർമാനും வெபர் സെക്രട്ടറിയും രജിസ്ട്രാറും 16-ാം വകുപ്പ് (സി ) ഖണ്ഡപ്രകാരം നിർവ്വാഹക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുള്ള അംഗങ്ങൾ ഒഴികെയുള്ള അംഗങ്ങളും ഈ ഓർഡി നൻസിലെ നിബന്‌ധനകൾക്ക് അനുസരിച്ച് ഉദ്യോഗത്തിൽനിന്നു നീക്കം ചെയ്യപ്പെടാത്തപക്ഷം , കൗൺസിലിൻറെ കാലാവധി പൂർത്തിയാകുന്നതുവരെ അധികാരത്തിൽ തുടരുന്നതാണ് . അവർക്ക് നാല് വർഷം അധിക കാലത്തേക്ക് പുനർനിയമനത്തിനും പുനർ നാമനിർദ്ദേശത്തിനും അതതു സംഗതിപോലെ അർഹത ഉണ്ടായിരിക്കുന്നതുമാണ് .
( 2) വൈസ് ചെയർമാനോ , സെക്രട്ടറിക്കോ അല്ലെങ്കിൽ 300 രേഖാമൂലം കൈയൊപ്പോടുകൂടി ചെയർമാനെ എഴുതി അറിയിച്ചുകൊണ്ട് കൗൺസിലിലെ അംഗത്വത്തിൽനിന്നും രാജിവയ്ക്കാവുന്ന താണ് :
എന്നാൽ , അയാളുടെ രാജി സ്വീകരിച്ച് രേഖാമൂലം അറിയിപ്പ് ലഭിക്കുന്നതുവരെ അയാൾ ആ ഉദ്യോഗത്തിൽ തുടരേണ്ടതാണ് .
17
( 3 ) ഈ വകുപ്പിലെ വ്യവസകൾക്ക് വിധേയമായി , വൈസ് ചെയർമാൻ്റെയും മെമ്പർ സെക്രട്ടറിയുടെയും രജിസ്ട്രാറുടെയും ളുടെയും മറ്റ് സേവന വ്യവസ്ഥകളും നിബന്‌ധനകളും നിർണ്ണയിക്ക പ്പെടാവുന്ന പ്രകാരമായിരിക്കുന്നതാണ് .
(4) വൈസ് ചെയർമാനും മെമ്പർ സെക്രട്ടറിയും രജിസ്ട്രാറും നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള മറ്റ് അധികാരങ്ങൾ വിനിയോഗി ക്കേണ്ടതും അപ്രകാരമുള്ള മറ്റ് ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ് .
നീക്കം ചെയ്യൽ.- തെളിയിക്കു 21. കൗൺസിലിലെ അംഗത്വത്തിൽനിന്നും നിയമിക്കപ്പെട്ടതോ നാമനിർദ്ദേശം ചെയ്യപ്പെട്ടതോ തൻറെ ഉദ്യോഗം വഹിക്കുന്നതിന് യോഗ്യനല്ലെന്ന് കയോ , സ്വഭാവദൂഷ്യത്തിനോ , അല്ലെങ്കിൽ കൃത്യവിലോപത്തിനോ കുററക്കാര നാണെന്ന് സർക്കാരിന് എപ്പോഴെങ്കിലും ബോള ധ്യപ്പെടുകയോ ചെയ്യുന്നപക്ഷം കൗൺസിലിലെ അംഗത്വത്തിൽനിന്ന് അയാളെ നീകം ചെയ്യണ്ടതാണെന്ന് സർക്കാരിന് അഭി പ്രായമുള്ളപ്പോൾ , കൗൺസിലിൻറ അംഗത്വത്തിൽനിന്ന് നീക്കം ചെയ്യാതിരിക്കാൻ കാരണം കാണിക്കുന്നതിന് മതിയായ അവസരം അയാൾക്ക് നൽകിയശേഷവും ആയത് പരിശോധിച്ച ശേഷവും . ഏതു സമയത്തും സർക്കാരിന് അതതു സംഗതി പോലെ ആ അംഗമായി തുടരുന്നതിനോ , അംഗത്വത്തിൽനിന്ന് നീക്കം ചെയ്യുന്നതിനോ തീരുമാനമെടുക്കാവുന്നതും , അംഗത്വത്തിൽനിന്നും അപ്രകാരം നീക്കം ചെയ്യുന്ന സംഗതിയിൽ ആയത വിജ്ഞാപനംവഴി ചെയ്യേണ്ടതുമാണ് .
22. ആകസ്‌മിക ഒഴിവ് നികത്തൽ . - നിയമിക്കപ്പെട്ടതോ, നിർദ്ദേശം ചെയ്യപ്പെട്ടതോ ആയ ഒരു അംഗത്തിൻറെ ഒരു ആകസ്‌മിക ഒഴിവ " അയാളുടെ മരണത്താലോ , രാജി മൂലമോ , നീക്കം ചെയ്യപ്പെട്ടതുകൊണ്ടോ, അല്ലെങ്കിൽ മറ്റുവിധത്തിലോ ഉണ്ടാകുന്നപക്ഷം അങ്ങനെയുള്ള ഒഴിവ് നാമനിർദേശത്താലോ അല്ലെങ്കിൽ നിയമനത്താലോ സർക്കാർ നികത്തേണ്ടതും അത്തരത്തിലുള്ള അംഗത്തിന് ആരുടെ സ്ഥഥാനത്തേക്കാണോ അയാളെ നിയമിച്ചത് അല്ലെങ്കിൽ നാമനിർദേശം ചെയ്തത് ആ അംഗത്തിന്റെ അവശേഷിക്കുന്ന കാലയളവുവരെമാത്രം അതതു സംഗതി പോലെ ഔദ്യോഗിക സഥാനം വഹിക്കേണ്ടതുമാണ് .
23. ഉത്തമ വിശ്വാസത്തിൽ ചെയ്‌ത പ്രവൃത്തികൾക്ക് സംരക്ഷണം .-- ഓർഡിനൻസിന്റെ വ്യവസ്ഥകൾക്കോ അല്ലെങ്കിൽ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടങ്ങൾക്കോ റഗുലേഷനുകൾക്കോ അനുസൃത മായി . ഉത്തമവിശ്വാസത്തിൽ ചെയ്തതോ , ചെയ്യാൻ ഉദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യം സംബന്‌ധിച്ച് കൗൺസിലിനോ , കൗൺസിലിലെ ഏതെങ്കിലും അംഗത്തിനോ , അല്ലെങ്കിൽ ഉദ്യോഗസ്ഥാനാ ജീവനക്കാരനോ യാതൊരു വ്യവഹാരമേo . എതിരായി നടപടിയോ നിലനിൽക്കുന്നതല്ല . പ്രോസിക്യൂഷനോ മററ് നിയമ G, 853/2007 G.
18
24. കൗൺസിലിലെ ജീവനക്കാർ - കൗൺസിൽ , പ്രകാരമുള്ള അതിൻറ ഓർഡിനൻസ് ചുമതലകൾ നിർവ്വഹിക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെയും അനുവാദത്തോടെ നിയമി കരുതുന്ന അപ്രകാരമുള്ള ആവശ്യമെന്ന് ജീവനക്കാരെയും സർക്കാരിൻറെ മുൻകൂട്ടിയുള്ള ക്കേണ്ടതാണ് . കൗൺസിലിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവന വ്യവസ്ഥകളും നിബന്ധനകളും കൗൺസിൽ രൂപപ്പെടുത്തുന്ന അപ്രകാരം വിനിർദ് ദേശിക്കാവുന്ന റഗുലേഷനുകൾ പ്രകാരമായിരിക്കുന്ന താണ് .
25. കൗൺസിലിൻ്റെ നിധികൾ .- ( 1) കൗൺസിലിന്റെ നിധികൾ , സർക്കാർ , കാലാകാലങ്ങളിൽ അതിന് നൽകുന്ന എല്ലാ തുകകളും , കേന്ദ്ര സർക്കാരിൽ നിന്നും സർക്കാരിൽനിന്നും ഏതെങ്കിലും സർവ്വകലാശാല ധനസഹായ കമ്മീഷനിൽനിന്നും അല്ലെങ്കിൽ മറേറതെങ്കിലും അതോറിറ്റിയിൽനിന്നും . സ്ഥാപനങ്ങളിൽനിന്നും , അല്ലെങ്കിൽ വ്യക്തി യിൽനിന്നും , ലഭിക്കുന്ന ഏതെങ്കിലും തുകകൾ ഉൾപ്പെടെയുള്ള മറെറല്ലാ വരവുകളും ഉൾപ്പെടെയുമാകുന്നു .
( 2) കൗൺസിലിൻറ പ്രവർത്തനത്തിനും , ഉത്തരവാദിത്വങ്ങളും . കർത്തവ്യങ്ങളും നിർവ്വഹിക്കുന്നതിനുംവേണ്ടി അപ്രകാരമുള്ള തുകകൾ ആവശ്യമെന്നു കരുതുന്ന ഓരോ വർഷവും സർക്കാർ നൽകേണ്ടതാണ് .
(3) ഈ ഓർഡിനൻസ് പ്രകാരമോ അല്ലെങ്കിൽ അതിൻ്റെ ആവശ്യ ങ്ങൾക്കായോ കൗൺസിലിനുണ്ടാകുന്ന എല്ലാ ചെലവുകളും നിധിയിൽനിന്നും വഹിക്കേണ്ടതും അപ്രകാരമുള്ള ചെലവുകൾ നിധിയിൽനിന്നും നിർവ്വഹിച്ച ശേഷം ഏതെങ്കിലും തുക അധികമായി അവശേഷിക്കുന്നത് നിർണ്ണയിക്ക പ്പെടുന്ന അപ്രകാരമുള്ള രീതിയിൽ നിക്ഷേപിക്കേണ്ടതുമാണ് .
26. വാർഷിക കണക്കുകളും ആഡിററും . ( 1)
കൗൺസിലിൻറ കണക്കുകൾ നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള രീതിയിലും അപ്രകാര മുള്ള ഫാറത്തിലും സൂക്ഷിച്ചുപോരേണ്ടതാണ് .
( 2) നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള ഫാറത്തിൽ കണക്കുക ളുടെ ഒരു വാർഷിക സ്‌റേറററുമെൻറ് കൗൺസിൽ തയ്യാറാക്കേണ്ടതാണ് .
( 3 ) കൗൺസിലിൻറെ കണക്കുകൾ , സർക്കാർ . ഇതിലേക്കായി നിയമിക്കാവുന്ന അപ്രകാരമുള്ള ആഡിറ്റർ വർഷത്തിലൊരിക്കൽ ആഡിററ്റ് ചെയ്യേണ്ടതാണ് .
(4) ( 3)-ാം ഉപവകുപ്പിൻകീഴിൽ നിയമിക്കപ്പെടുന്ന ആഡിററർക്ക് , ആഡിററിൻ ആവശ്യത്തിലേക്കായി നിർണ്ണയിക്കപ്പെടാവുന്ന അപ്രകാര മുളള അവകാശങ്ങളും വിശേഷാവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരി ക്കുന്നതാണ് .
(5) കൗൺസിലിൻറെ മെമ്പർ സെക്രട്ടറി , ആഡിററ് റിപ്പോർട്ട് അച്ചടിപ്പിക്കേണ്ടതും ആയതിൻറെ അച്ചടിച്ച ഒരു പകർപ്പ ത്തിനും അയച്ചുകൊടുക്കേണ്ടതും അങ്ങനെയുള്ള റിപ്പോർട്ട് ഭരണ സ്ഥിതിയുടെ അടുത്ത യോഗത്തിൽ പരിഗണനയ്ക്കായി വയ്ക്കേണ്ടതുമാണ് .
19
( 6) ഭരണസമിതി , ആഡിററ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുളള ഏതെങ്കിലും പോരായ്മയോ (ക്രമക്കേടോ പരിഹരിക്കുന്നതിന് ഉടനടി ഉചിതമായ നടപടി എടുക്കേണ്ടതാണ് .
കൗൺസി ( 7) ആഡിറാർ സാക്ഷ്യപ്പെടുത്തിയ പ്രകാരമുളള ലിൻറ കണക്കുകൾ , ആഡിററ് റിപ്പോർട്ടിനോടൊപ്പം അതിൻമേൽ ഭരണ സമിതിയുടെ അഭി പ്രായക്കുറിപ്പുകൾ സഹിതം നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുളള സമയത്തിനുള്ളിൽ സർക്കാരിന് അയച്ചുകൊടുക്കേണ്ടതാണ് .
( 8) സർക്കാർ , ( 7)-ാം ഉപവകുപ്പിൻകീഴിലുള്ള ആഡിററ് റിപ്പോർട്ടി നോടൊപ്പമുള്ള വാർഷിക കണക്കുകൾ ലഭിച്ച ഉടൻതന്നെ ആയത് നിയമസഭ മുമ്പാകെ വയ്ക്കേണ്ടതാണ് .
27. വാർഷിക റിപ്പോർട്ട് :- ( 1 ) കൗൺസിൽ ഓരോ വർഷവും ഈ ഓർഡിനൻസ് പ്രകാരമുള്ള അതിൻറ ആ വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു റിപ്പോർട്ട് തയ്യാറാക്കേണ്ടതും അത് നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിൽ , സർക്കാരിന് സമർപ്പിക്കേണ്ടതുമാണ് .
( 2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള റിപ്പോർട്ട് ലഭിച്ചശേഷം കഴിയുന്നത്ര വേഗം സർക്കാർ അത് നിയമസഭ മുമ്പാകെ വയ്ക്കേണ്ടതാണ് .
28. അംഗങ്ങളും സർവെൻറുമാരായിരിക്കുമെന്ന് . കൗൺസിലിൻ്റെ ചെയർമാനും കൗൺസിലിൻറ ജീവനക്കാരും പബ്ലിക് അംഗങ്ങളും വൈസ് ചെയർമാനും , ഉദ്യോഗസ്ഥരും ജീവനക്കാരും 200 ഓർഡിനൻസിലെ വ്യവസ്‌ഥകളനുസരിച്ച് അല്ലെങ്കിൽ ഈ ഓർഡിനൻസിൻറ കീഴിൽ ഉണ്ടാക്കിയിരിക്കുന്നതോ പുറപ്പെടുവിച്ചിരിക്കുന്നതോ ഏതെങ്കിലും ചട്ടങ്ങളോ , വ്യവസ്ഥകളോ , ഉത്തരവുകളോ അല്ലെങ്കിൽ നിർദ്ദേശങ്ങളോ അനുസരിച്ച് പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ശിക്ഷാ നിയമം സംഹിത ( 1860 - ലെ 45-ാം കേന്ദ്ര ആക്‌ട്) 21-ാം വകുപ്പിൻറെ അർത്ഥ വ്യാപ്തിയിൽ വരുന്ന ഒരു പബ്ലിക് സർവെൻറായി കണക്കാക്കപ്പെടുന്ന താണ് .
ഉണ്ടാക്കിയിട്ടുള്ള 29. ഓർഡിനൻസിന് അതി പ്രഭാവമുണ്ടായിരിക്കുമെന്ന് .-- ഈ ഓർഡി നൻസിലേയും അതിൻകീഴിൽ ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് , തത്സമയ (പ്രാബല്യത്തിലുള്ള ഈ ഓർഡിനൻസ് ഒഴികെയുളള ഏതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതി യുടേയോ , അധികാര സ്‌ഥാനത്തിൻെറയോ വിധിയോ , ഉത്തരവോ , അല്ലാതെ യുള്ള മററ് ഏതെങ്കിലും നിയമം ഹേതുവായി പ്രഭാവത്തിലുള്ള ഏതെ ങ്കിലും കാരണത്തിലോ , അതിന് വിരുദ്ധമായി എന്തുതന്നെ അടങ്ങിയി രുന്നാലും പ്രഭാവമുണ്ടായിരിക്കുന്നതാണ് .
30. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം . ( 1) ഈ ഓർഡി നൻസിൻറെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലേക്കായി , ഗസറ്റ് വിജ്ഞാപനം വഴി സർക്കാരിന് മുൻകാല പ്രാബല്യത്തോടെയോ പിൻകാല പ്രാബല്യ ത്തോടെയോ ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ് .
20
ഓർഡിനൻസ് ഉണ്ടാക്കപ്പെടുന്ന 60000 (2) ചട്ടവും , അതുണ്ടാക്കിയശേഷം , കഴിയുന്നത്ര വേഗം , നിയമസഭ സമ്മേളന ത്തിലായിരിക്കുമ്പോൾ , സഭ മുമ്പാകെ ഒരു സമ്മേളനത്തിലോ, അല്ലെങ്കിൽ തുടർച്ചയായ സമ്മേളനങ്ങളിലോ പെടാവുന്ന പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേണ്ടതും അപ്രകാരം അത് . ഏത് സമ്മേളന ത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ , തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിന് മുമ്പ് , നിയമസഭ പ്രസ്തുത ചട്ടത്തിൽ , ഏതെങ്കിലും രൂപഭേദം വരുത്തുകയോ അല്ലെങ്കിൽ ചട്ടം ഉണ്ടാക്കേണ്ടതി ല്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം , ആ ചട്ടത്തിന് അതിനുശേഷം അതതു സംഗതിപോലെ , അപ്രകാരം രൂപഭേദപ്പെടുത്തിയ രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ അല്ലെങ്കിൽ യാതൊരു പ്രാബല്യവു മില്ലാതിരിക്കുകയോ എന്നിരുന്നാലും , അപ്രകാരമുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ , ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിൽ ആയിരിക്കേണ്ടതാണ് . ചെയ്യുന്നതും ആകുന്നു;
31. വൈഷമ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അധികാരം.- ( 1) ഈ ഓർഡിനൻസിൻറെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ ഏതെങ്കിലും വൈഷമ്യം ഉണ്ടാകുന്നപക്ഷം , സർക്കാരിന് , സന്ദർഭം ആവശ്യപ്പെടുന്നുവെങ്കിൽ , (বাসা) വൈഷമ്യം നീക്കം ചെയ്യുന്നതിലേക്ക് ആവശ്യമെന്ന് അതിന് തോന്നുന്ന ഏതു കാര്യവും ഈ ഓർഡിനൻസിൻറ വിരുദ്‌ധമല്ലാതെ ഉത്തരവുമൂലം ചെയ്യാവുന്നതാണ് . വ്യവസ്ഥകൾക്ക് ( 2) ( 1) -ാം ഉപവകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്ന അതുണ്ടാക്കിയശേഷം , ഉത്തരവും , മുമ്പാകെ വയ്ക്കേണ്ടതാണ് . പെട്ടെന്ന്എത്രയും 00000 നിയമസഭ 32. റദ്ദാക്കലും ഒഴിവാക്കലും.- ( 1 ) 2007 -ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓർഡിനൻസ് ( 2007 -ലെ 26 ) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .
(2) റദ്ദാക്കിയിരുന്നാൽഅങ്ങനെ ഓർഡിനൻസു പ്രകാരം തന്നെയും , പ്രസ്തുത കരുതപ്പെടുന്നതോ ചെയ്താ ചെയ്തതായി ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് എടുത്തതായോ കരുതപ്പെടേണ്ടതാണ് . പ്രകാരം ചെയ് തതായോ
ആർ , എൽ , ഭാട്ടിയ , ഗവർണ്ണർ .
(ശരിത്തർജ്ജമ)
വി . കെ . ശ്രീകുമാർ ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .