Servants of Knowledge
Kerala Gazette · Government of Kerala

1.Malayalam transalation of Government of india Notification No.S.O.420(E)

Published 02 October 2007

Department
Agriculture(Agriculture )Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-10-02.part1_sro420
Languages
English, Malayalam
Published at
Original source ↗

Kerala Gazette No.39 dated 2nd October 2007 .

PART I

കേരള സർക്കാർ

കൃഷി (കൃഷി ) വകുപ്പ്

വിജ്‌ഞാപനം

നമ്പർ 10925 /എ . ജി . 3 / 2006 / കൃഷി . തിരുവനന്തപുരം , 2007 ജൂലൈ 30 .

ഭാരത അസാധാരണ (പ്രസിദ്ധീകരിച്ച കേന്ദ്ര കൃഷിമന്ത്രാലയം 2006 മാർച്ച് 28 -ാം തീയതി , ഗസററ് , ഭാഗം II , വകുപ്പ് 3 , ഉപവകുപ്പ് ( ii ) ആയി വിജ്ഞാപനം നമ്പർ എസ് , ഒ . 420 (ഇ ) -യുടെ മലയാള പരിഭാഷ പൊതുജന ങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു .

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം ,

കെ. ജയകുമാർ , കാർഷികോൽപ്പാദക കമ്മീഷണർ .

ഭാരത സർക്കാർ

ക്യഷി മന്ത്രാലയം

കൃഷിയും സഹകരണവും വകുപ്പ്

വിജ്ഞാപനം

ന്യൂഡൽഹി , 2006 മാർച്ച് 28 .

6. 420 (8) ,- സാധനങ്ങൾ 1955 (1955 - ലെ 10 ) -ലെ 12 ക വകുപ്പ് നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച് , കേന്ദ്രസർക്കാർ , മേൽപ്പറഞ്ഞ ആകട് 3 -ാം വകുപ്പിൻകീഴിൽ ഉണ്ടാക്കിയ 1985 -ലെ രാസവളം (നിയന്ത്രണ) ഉത്തരവിന്റെ ലംഘനം സമ്മറിയായി വിചാരണ ചെയ്യണമെന്ന അഭിപ്രായമുള്ളതിനാൽ , പ്രസ്തുത ഉത്തരവ് , മേൽപ്പറഞ്ഞ 12 ക വകുപ്പിൻ കീഴിൽ സമ്മറിയായി വിചാരണ ചെയ്യേണ്ട ആവശ്യങ്ങൾക്കായുള്ള ഒരു പ്രത്യേക ഉത്തരവായിരിക്കുമെന്ന് ഇതിനാൽ വിനിർദ്ദേശിക്കുന്നു .

സതീഷ് ചന്ദർ , ജോയിന്റ് സെക്രട്ടറി , G.987/2007/G .

Cite this issue. Kerala Gazette, Government of Kerala, 02 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-02.part1_sro420/. Archive identifier in.gazette.kerala_new.2007-10-02.part1_sro420.