Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ 2nd October 2007
No.
2007 ഒക്ടോബർ 2
39
നമ്പർ 10th Aswina 1929 1929 ആശ്വിനം 10
PART III
Notifications by Heads of Departments
Agriculture Department
ടെണ്ടർ /ലേല പരസ്യം
നമ്പർ ഡി , എ . എഫ് . ( എ) 90/2007 . 2007 5000 30 .
അരിക്കുഴ ജില്ലാ കൃഷിത്തോട്ടത്തിൽ ഉദേശം 5 ഹെക്‌ടർ ( G&A Blocks ) സഥലത്ത് കൃഷി ചെയ്തി ട്ടുളള തെങ്ങുകളിൽനിന്നും നാളികേരം 2007 ഒക്ടോബർ 1 മുതൽ 2008 സെപ്ററംബർ 30 വരെ വിളവ് എടുക്കുവാനുള്ള അവകാശം 2007 ഒക്ടോബർ മാസം 4-ാം തീയതി 4 മണിക്ക് പരസ്യമായി ടെണ്ടർ ലേലം മുഖേന താഴെപ്പറയുന്ന നിബന്ധനകൾക്ക് മായി വിൽപ്പന നടത്തുന്നതാണ് . വിധേയ
നിബന്‌ധനകൾ
1. ടെണ്ടർ ഫാറങ്ങൾ 2007 ഒക്ടോബർ മാസം 400 തീയതി ഉച്ചയ്ക്ക് 1 മണിവരെ വിൽക്കുന്ന താണ് . ടെണ്ടർ ഫാറത്തിൻറെ വില 400 രൂപയും ( നാനൂറ് രൂപ മാത്രം) വില്‌പന നികുതിയും ആയിരിക്കും . പൂരിപ്പിച്ച മുദ്രവച്ച ടെണ്ടറുകൾ അന്നേദിവസം തന്നെ 3 മണിവരെ സ്വീകരിക്കുന്ന താണ് . ടെണ്ടറിനോടൊപ്പം 50 രൂപ (അമ്പത് മാത്രം ) മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി നൽകേണ്ടതാണ് .
2. അന്നുതന്നെ 4 മണിക്ക് ആദ്യം ലേലം നടത്തുന്ന ៣. പിന്നീട് ടെണ്ടറുകൾ തുറക്കുന്ന തായിരിക്കും . ലേലത്ത ലോ ടെണ്ടറിലോ ഏതിലാണോ ഏററവും കൂടിയ തുക ലഭിക്കുന്നത് അത് മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താൽക്കാലിക മായി ഉറപ്പിക്കുന്നതാണ് . ടിയാൻ തന്നെ ആകെ മൊത്തം വിലയുടെ 1/3 (മൂന്നിൽ ഒന്ന്) ഓഫീസിൽ അടയ്ക്കേണ്ടതാണ് . മേലധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അറിയിപ്പ് തരുന്നതും , അറിയിപ്പ് ലഭിച്ച് 7 (ഏഴ് ) ദിവസത്തിനകം ബാക്കി മുഴുവൻ തുകയും അടച്ച് രസീത് കൈപ്പററി വിളവെടുപ്പ് ആരംഭിക്കാവുന്നതാണ് .
3. എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്നതാണ് .
മാത്രമായി 4. നാളികേരം വിളവെടുക്കുവാനുള്ള അവകാശം 2008 സെപ്ററംബർ 30 രിക്കും . തോട്ടത്തിൽനിന്നും ടെണ്ടർ ലേലക്കാരൻ സ്വന്തം ഉത്തരവാദിത്വത്തിലും , ചിലവിലും വിളവെടുക്കേണ്ടതാണ് . ആയതിൻറെ لعاله ആയിരിക്കണം ടെണ്ടറിൽ പെടുത്തേണ്ടത് /ലേലത്തിൽ വിളിക്കേണ്ടത് .
5. ടെണ്ടറിനോടൊപ്പം നിരതദ്രവ്യമായി 1,000 ( ആയിരം മാത്രം) രൂപ നൽകേണ്ടതാണ് .
6. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 ណា മുതൽ വൈകുന്നേരം 4 മണിവരെ മാത്രമേ വിള വെടുപ്പ് പാടുള്ളു . വിളവെടുപ്പ് കണക്കുകൾ. അന്നുതന്നെ ആഫീസിൽ ബോധി പ്പിക്കേണ്ടതാണ് . വിളഞ്ഞ നാളികേരം മാത്രമേ 200م വിളവെടുക്കാവൂ . കരിക്ക് , മൂപ്പ് കുറഞ്ഞവ ഇടുവാൻ പാടില്ല . ടെണ്ടർ / ലേല സാധനങ്ങളുടെ സുരക്ഷ ടിയാൻ തന്നെ ഉറപ്പാക്കേണ്ടതാണ് .
200م 7. ടെണ്ടർ / ലേലക്കാരൻ സെക്യൂരിററി ആയി 5,000 രൂപ (അയ്യായിരം രൂപ മാത്രം) സൂപ്രണ്ടിൻറെ പേരിൽ മാറാവുന്ന ഡിമാൻറ് ഡാഫ്ററ് നൽകേണ്ടതാണ് . ടെണ്ടർ / ലേലക്കാ രൻ ഏന്തെങ്കിലും പ്രവൃത്തിമൂലം, ഫാമിന് ഏതെങ്കിലും രീതിയിൽ നഷ്ടം ഉണ്ടായാൽ ആയത് ടി ആളിൽനിന്നും ഈടാക്കുന്ന താണ് .
8. വള പ്രയോഗം , മരുന്നു തളി , കള എടുപ്പ് തുടങ്ങിയ ജോലികൾ ഫാമിൽനിന്ന് ചെയ്തു തരുന്നതാണ് .
9. മററ് എല്ലാ സർക്കാർ ലേല ടെണ്ടർ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും .
(ഒപ്പ് )
ജില്ലാ കൃഷിത്തോട്ടം ,
സുപ്രണ്ട് .
അരിക്കുഴ പി.ഒ. ,
തൊടുപുഴ .