Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 02 October 2007

Department
Department of health Services
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-02.part3_dept_of_healthservices
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2nd October 2007

Thiruvananthapuram , Tuesday

No.

2007 ഒക്ടോബർ 2

39 Vol . LII വാല്യം 52

തിരുവനന്തപുരം, ചൊവ്വ

നമ്പർ

10th Aswina 1929

1929 ആശ്വിനം 10

PART III

Department of Health Services

TENDER NOTICE

No. HDS/ 153/07 .

22nd August 2007 .

ഭടൻഡർ ഫോറത്തിൻ്റെ വില 450 ടെൻഡർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 15-10-2007 , 5 മണി .

ടെൻഡർ കിട്ടേണ്ട അവസാന തീയതിയും സമയവും -16-10-2007 വൈകുന്നേരം 5 മണി .

Sealed tenders in the prescribed forms are invited for vehicle parking contract for a period of one year with effect from 6-11-2007 to 5-11-2008.

ടെൻഡർ തുറക്കുന്ന തീയതിയും സമയവും 17-10-2007 ഉച്ചയ്ക്ക് 12 മണി .

Superscription tender number should be Speci- fically noted-HDS/ 153/07 .

Price of tender from Rs . 450 .

ദെൻഡർ ഫോറം കിട്ടുന്നതും പൂരിപ്പിച്ചയക്കേണ്ടത 388 മേൽവിലാസം . സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട്-8 .

Date and time of close of sale of tender forms- 15-10-2007, 5 p. m.

Date and time for receipt of tenders- 16-10-2007, 5 p. m.

Medical College Hospital , Calicut-8.

(Sd.) Superintendent.

Date and time for opening of tenders-17-10-2007 , 12Noon

ദർഘാസ് പരസ്യം

Address of Officer from whom tender forms are to be obtained and whom tenders are to be sent-The Superintendent , Medical College Hospital, Calicut , Pin -673 008, Kerala .

നമ്പർ എസ് . 13359/07 .

2007 ആഗസ്റ് 25 .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് കരം പിരിക്കുന്നതിന് ഒരു വർഷത്തേക്ക് ടെണ്ടറുകൾ ക്ഷണിക്കുന്നു . ടെണ്ടർ കാലാവധി 6-11-2007 മുതൽ 5-11-2008 വരെയായിരിക്കും .

മാനസികാരോഗ്യ കോഴിക്കോട് ഗവൺമെൻറ് കേന്ദ്രത്തിലെ പുതിയ കെട്ടിടം നിർമ്മിക്കുവാൻ ഉ ശിക്കുന്ന സ്ഥലത്തെ താഴെ പറയുന്ന വാർഡുകളുടെ പരിസരത്തുളള മരങ്ങൾ നിൽക്കുന്ന സ്‌ഥിതിയിലോ വീണു കിടക്കുന്ന മുറിച്ചുമാറ്റി വിലയ്ക്ക സ്ഥിതിയിലോ എടുക്കുവാൻ തയ്യാറുളളവരിൽ നിന്നും ടെണ്ടർ നമ്പർ എച്ച് . ഡി . എസ് . / 153 / 07 എന്ന് ടെണ്ടർ അയയ്ക്കുന്ന കവറിനു മുകളിൽ വ്യക്തമായി കാണിച്ചിരിക്കേണ്ടതാണ്.

48

നിർദ് ദിഷ്‌ട ഫോറത്തിൽ സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ഓരോരൊ വാർഡിൻറെ പരിസര ৫০60300 നിർബന്ധമായും കരാറുറപ്പിക്ക പ്പെടുന്ന ആൾ എടുക്കുവാൻ ബാധ്യസ്ഥനായിരിക്കും .

വാർഡ് -5 വാർഡ്-1

വാർഡ് 4

പ്ലാവ്-5

2-يوميو

കശുമാവ്-I

ഉപ്പുററി-2

മഹാഗണി 1

പാല -1

മയ് ഫ്ളവർ |

ദർഘാസിനൊപ്പം അടക്കം ചെയ്യേണ്ട നിരതദ്രവ്യം (ഡ?, ഡി , സൂപ്രണ്ടിൻറെ ഔദ്യോഗിക ത്തിൽ )-1,000 രൂപ .

ദർഘാസ് ഫോറത്തിൻ്റെ വില :

ഒറിജിനൽ രൂപ 400 + 12.5 % വാറ് . ഡ്യൂപ്ലിക്കേറ്റ് രൂപ 200+ 12.5% വാറ് ർഘാസ് ഫോറം നൽകുന്ന അവസാന തീയതിയും സമയവും. 9-10-2007 വൈകുന്നേരം 3 മണി , ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 10-10-2007 വൈകുന്നേരം 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും.. 11-10-2007 ഉച്ചയ്ക്ക് 2 മണി .

അന്നേ ദർഘാസുകൾ തുറക്കുന്നതിന് മുമ്പായി ദിവസം തന്നെ രാവിലെ 11 മണിക്ക് മുൻപറഞ്ഞ മുഴുവൻ മരങ്ങളും പരസ്യമായി ലേലം ചെയ്യുന്നതും അതിലേ ക്കായി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 1,000 ( ആയിരം) രൂപ മാത്രം നിരതദ്രവ്യം കെട്ടി വയ്ക്കേണ്ടതുമാകുന്നു . ദർഘാസ് യുകയും തമ്മിൽ താരതമ്യം ചെയ്ത് ഏതാണോ തുക സ്വീകരിക്കുന്നതും അങ്ങനെ സ്വീകരിക്കപ്പെടുന്നപക്ഷം ആയതിൻറെ 25% അന്നേ ദിവസം തന്നെ ആശുപത്രി ആഫീസിൽ അടയ്ക്കേ ണ്ടതും ബാക്കി മുഴുവൻ തുകയും നിയമാനുസൃത ലേലത്തുകയും

KERALA GAZETTE

[PART II വിൽപ്പന നികുതിയും ചേർത്ത് ഉത്തരവ് ലഭിച്ചതിന് ശേഷം അടയ്ക്കേണ്ടതും , അവർക്ക് അനുവദിക്കപ്പെട്ട മുഴുവൻ മരങ്ങളും അവരവരുടെ ഉത്തരവാദിത്വത്തിൽ വേരുകളടക്കം നീക്കം ചെയ്യേണ്ടതുമാണ് . അ പ്രകാരം നീക്കം ചെയ്യപ്പെടുമ്പോൾ സർക്കാർ മുതലുകൾക്ക് യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിക്കുവാൻ പാടില്ലാത്തതും യാദൃശ്‌ചികമായി അങ്ങനെ സംഭവി ച്ചാൽ അത്തരം സകല കഷ്‌ ടനഷ്ടങ്ങൾക്കും കരാറു കാരൻ മാത്രമായിരിക്കും ഉത്തരവാദി . തന്‌മൂലം ഉണ്ടാ വുന്ന നഷടം കരാറുകാരനിൽനിന്നും ഈടാക്കുന്നതു മായിരിക്കും . വ്യവസ് ഥകൾക്കു വിധേയമായി ഏഴു (7) ദിവസത്തിനകം മരങ്ങൾ നീക്കം ചെയ്യുവാൻ വീഴ്ച വരുത്തുന്നപക്ഷം പ്രസ്തു‌ത മരങ്ങൾ സൂപ്രണ്ടിൻറ ഇഷ്ടാനുസരണം മറിച്ചുവിൽക്കുന്നതും বার ঢোতাে ഇടപാടുകളിൽ സർക്കാരിന് നഷ്ടം സംഭവിക്കുക ആണെങ്കിൽ , ആയത് കരാറുകാരിൽനിന്ന് ഈടാക്കു ന്നതും അഥവാ ലാഭം കിട്ടുകയാണെങ്കിൽ കരാറുകാരന് അവകാശപ്പെടാൻ അർഹതയില്ലാത്തതുമാണ് .

ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു ഉടമ്പടി സമർപ്പിക്കേണ്ടതാണ് . ( മാതൃകാ ഫോറം ദർഘാസ് ഫോറത്തിൻറെ അവസാനതാളിൽ വുന്നതാണ്" . )

നിരതദ്രവ്യം , ഉടമ്പടി എന്നിവ അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതായിരിക്കും . വൈകി കിട്ടുന്ന ദർഘാസുകൾ യയാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

ദർഘാസുകളും കാരണവും овов" പ ര സ്യ ലേ ലവും യാതൊരു കാണിക്കാതെ നീട്ടിവയ്ക്കാനോ ചെയ്യുവാനോ ഉളള പൂർണ്ണ അധികാരം സൂപ്രണ്ടിൽ നിക്ഷിപ്തമാണ് . കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ ഓഫീസിൽനിന്നും അറിയാവുന്നതാണ് .

ഗവ , മാനസികാരോഗ്യ കേന്ദ്രം ,

( ) കോഴിക്കോട

സൂപ്രണ്ട് ,

Cite this issue. Kerala Gazette, Government of Kerala, 02 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-02.part3_dept_of_healthservices/. Archive identifier in.gazette.kerala_new.2007-10-02.part3_dept_of_healthservices.