Servants of Knowledge
Kerala Gazette · Government of Kerala

Auction / Tender notice_Notice Short Tender/Tender Notice

Published 02 October 2007

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-02.part3_forest_department
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ 2nd October 2007

No.

2007 ഒക്ടോബർ 2

39

നമ്പർ 10th Aswina 1929

1929 ആശ്വിനം 10

PART III

Forest Department

പുനലൂർ ഡിവിഷൻ

ദർഘാസ്/ ലേലപ്പരസ്യം

നമ്പർ പി.എ2-2133 / 04 ( ഒ. ആർ . ഡി . 02/04) & 18/05...6)4016/05-2هماله ( .

2007 സെപ്ററംബർ 10 .

പുനലൂർ ഡിവിഷണൽ ഫോറസ്ററ് ആഫീസിൻറെ പത്തനാപുരം റെയിഞ്ച് പരിധിയിൽപ്പെടുന്നതും ആഫീസ് കോമ്പൗണ്ടിൽ 6. 3, .-02/04, 18/05 എന്നീ നമ്പർ കേസ സുകളിൽ പിടിച്ചെടുത്ത് സർക്കാരി ലേക്ക് കണ്ടുകെട്ടിയിട്ടുള്ളതുമായ പറയുന്ന വാഹനങ്ങൾ 2007 ഒക്ടോബർ മാസം 26-ാം തീയതി പകൽ 3 മണിക്ക് പുനലൂർ ഡിവിഷണൽ ഫോറസ്ററ് ആഫീസിൽവച്ച് ഡിവിഷണൽ ഫോറസ്ററ് ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ പരസ്യമായി ലേലം / ദർഘാസ് വ്യവസ്‌ഥ പ്രകാരം വിൽക്കുന്നതാണ് .

നമ്പർ

വണ്ടിയുടെ പേരും ഇനവും

വാഹനം കണ്ടു കെട്ടിയ ഉത്തരവ് നമ്പരും തീയതിയും

(3)

(2)

(1)

. . 10 مده 3.1 2-3940/04 (സി.എഫ് .)

21-8-2006 3333-ാം നമ്പർ ടാററാ സുമോ Chasis No. 385003

DSQ917791 Engine No. 483 DL 41 DSL 746152

Model 1997

(2)

(1)

(3) 2 കെ.എൽ .02 പി 2774-ാം നമ്പർ ഓട്ടോറിക്ഷ

4016/05-2هله (ഡി . എഫ . ഒ . )

23-3-2007 Chasis No. 24 FBJK

74022

Engine No. AEMBJK

92274

Model-2003

നിരതദ്രവ്യം 1,000 രൂപ ,

ദർഘാസ് ഫോറത്തിൻറെ വില- രൂപ 150 + വാററ് .

വണ്ടി സൂക്ഷിച്ചിരിക്കുന്ന സ്‌ഥലം റെയിഞ്ചാഫീസ് കോമ്പൗണ്ട് . പത്തനാപുരം ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും-25-10-2007 പകൽ 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 26-10-2007 പകൽ 3 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന സ്‌ഥലം- ഡിവിഷണൽ ഫോറസ്ററ് ആഫീസ് , പുനലൂർ ,

നിബന്ധനകൾ

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിശ്ചിത നിരതദ്രവ്യം ലേല ദിവസം പകൽ 2 മണിക്കു മുമ്പായി ലേലസ്ഥലത്ത് കെട്ടിവയ്ക്കേണ്ടതാണ് . ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവർക്ക് നിരത ദ്രവ്യം മടക്കിക്കൊടുക്കുന്നതായിരിക്കും . ദർ ഘാ സ് നൽകുന്നവർ 2007 പകൽ 1 മണിക്ക് മുൻപ് കിട്ടത്തക്കവണ്ണം സീൽചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ B & S SAB ഒക്ടോബർ മാസം 26-ാം തീയതി ആലേഖനം ചെയ്‌ത മുദ്രവച്ച കവറുകളിൽ 11-10-2007 - ന് വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊളളുന്നു ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 4 മണിക്ക് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ശെന്തുരുണി വൈൽഡ് ലൈഫ് വാർഡനോ അദ്‌ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്‌ഥനോ തുറക്കുന്നതാണ് .

ഡിവിഷണൽ ഫോറസ്റ് ആഫീസർ , പുനലൂർ എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ് . ദർഘാ സിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഡിവിഷണൽ ഫോറസ്ററ് ആഫീസറുടെ പേരിൽ വാങ്ങിയിട്ടുളള നിശ്ചിത നിരതദ്രവ്യത്തി നുള്ള ഡിമാൻറ് (ഡാഫ്ററ് ഉള്ളടക്കം ചെയ്യുന്നതും സ്വീകാര്യമാണ് . കവറിനു മുകളിൽ വാഹനത്തിൻറ പേരും ദർഘാസ് എന്നും രേഖപ്പെടുത്തിയിരിക്കണം . ദർഘാസ് നൽകിയിട്ടുള്ളവർ നിശ്ചിത സ്ഥലത്തും സമയത്തും ഹാജരായിരിക്കേണ്ടതാണ് .

പ്രവൃത്തിയുടെ പേര്-ശെന്തുരുണി വന്യജീവി സങ്കേതത്തിൽ ( തെൻമല ) നിലവിലുള്ള ഇൻഫർ മേഷൻ സെൻററിൻെറെ മുകളിൽ താമസസ്ഥലം നിർമ്മാണം .

ഏകദേശ അടങ്കൽ തുക -2,90,000 രൂപ .

നിരതദ്രവ്യം-7,500 രൂപ .

ദർഘാസ് ഫാറത്തിൻറെ വില രൂപ 400 + മൂല്യ വർദ്‌ധിത നികുതി .

ജോലി പൂർത്തിയാക്കേണ്ട കാലാവധി- എഗ്രിമെൻറ് തീയതി മുതൽ 3 മാസത്തിനകം ,

ദർഘാസ് ഫാറങ്ങളും മാറ് വിശദവിവരങ്ങളും ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ് .

ആൾക്ക് താൽ സ്ഥലത്ത് ഹാജരുള്ള ലേലം /ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ലേലദിവസം പകൽ 3 മണിക്ക് ലേലം നടത്തുന്നതും ലേലം അവസാനിക്കുന്ന മുറയ്ക്ക ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക രേഖപ്പെടുത്തിയിരിക്കുന്ന ആൾ ക്കാലികമായി ലേലം ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേല ദർഘാസ് തുകയുടെ പകുതി സംഖ്യ അടയ്ക്കേ ണ്ടതും ലേലം / ദർഘാസ്സ്‌ഥിരപ്പെടുത്തി ഉത്തരവുകിട്ടി 15 ദിവസത്തിനകം ബാക്കി തുകയും മറ്റു നിയമാനുസൃത നികുതികളും ഒടുക്കി വാഹനം നീക്കം ചെയ്യേണ്ടതുമാണ് . ഏതെങ്കിലും കാരണവശാൽ സ്ഥഥിരപ്പെടുത്തുന്നയാൾ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും മുൻലേല ക്കാരൻറ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിലുണ്ടാകുന്ന നഷ്ടത്തിന് ലേലം /ദർഘാസ് കൊണ്ടയാൾ ഉത്തര വാദിയാകുന്നതും ലാഭത്തിന് അർഹതയില്ലാത്തതുമായി രിക്കും . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

ദർഘാസ് ഫാറത്തിൻറെ വില വിൽപ്പന നികുതി അടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷി ക്കേണ്ടതും അംഗീകത കരാറുകാർ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കേണ്ടതുമാണ് , ദർഘാസ് ഫാറത്തിൻറ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല . കൈമാററം ചെയ്യുവാൻ ദർഘാസ് പാടുള്ളതല്ല . (പ്രമാണങ്ങൾ

ദർഘാസ് (പ്രമാണത്തോടൊപ്പം 50 രൂപ മുദ്രപ്പത ത്തിൽ പ്രാഥമിക ക്കേണ്ടതാണ് . ഉടമ്പടി 500. ചെയ്തിരി ലേലം / ദർഘാസ് നിശ്ച‌യിക്കുന്ന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും മുകളിൽ പ്രസ്‌താവിച്ച വ്യവസ്ഥകൾ അനുസരിച്ച് ലേലം നടത്തുന്നതും ദർഘാസുകൾ സ്വീകരിക്കുന്നതും തുറന്ന് പരിശോധി ക്കുന്നതുമാണ് .

നിശ്ചിത നിരതദ്രവ്യം ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻറെ പേരിൽ പ്ലഡ്‌ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേണ്ടതു . മാണ് . മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല .

മേൽപ്പറഞ്ഞ വാഹനം പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് അഞ്ചൽ / പത്താനപുരം റെയിഞ്ച് ആഫീസിൽവന്ന് റെയിഞ്ചാഫീസറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ് . ലേലം ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വില്ലേജാഫീസിൽ നിന്നും ലഭിക്കുന്ന നേററി വിററി സർട്ടിഫിക്കറാം/ തിരിച്ചറിയൽ കാർഡ് എന്നിവ ഹാജരാക്കേണ്ടതാണ് . യാതൊരു കാരണവും കാണിക്കാതെ ലേലദിവസം മാറ്റിവയ്ക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്ററ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും . കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസിൽ ആഫീസിൽനിന്നാ പ്രവൃത്തി നിന്നോ ദിവസങ്ങളിൽ അറിയാവുന്നതാണ് .

( ഒപ്പ് )

கேதை ക്ഷേമനിധി നിർമ്മാണത്തൊഴിലാളി നിയമമനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം ക്ഷേമനിധിയും നിലവിലുള്ള നിയമമനുസരിച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ് . ഏതെങ്കിലും കാരണവശാൽ 11-10-2007 - ന് ദർഘാസ് നടത്തുവാൻ സാധിക്കാതെ വന്നാൽ ആയത് അടുത്ത ദിവസം മുകളിൽപ്പറഞ്ഞ സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതാണ് .

ഡിവിഷണൽ ഫോറസ്റ് ആഫീസ് , പുനലൂർ , ഡിവിഷണൽ ഫോറസ്ററ് ഓഫീസർ ,

( കേരള ഗവർണ്ണർക്കുവേണ്ടി )

ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം പൊതു അവധി (പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും . തുറക്കുന്നതുമായിരിക്കും .

വൈൽഡ് ലൈഫ് ഡിവിഷൻ , ശെന്തുരുണി

ലഘു ദർഘാസ് പരസ്യം

നമ്പർ എസ് , ഡബ്ല്യൂ . എൽ , ഡി , ജി - 1-735,2007 .

19-8-1997 -ലെ കേരള സർക്കാർ ഉത്തരവ് നമ്പർ . ജി . ഒ . (പി ) 84 /97 /പി ആൻറ് ๑๐ വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്‌ഥകളും ഈ ദർഘാസിനും. ബാധകമായിരിക്കും .

2007 സെപ്ററംബർ 5 .

വൈൽഡ് ലൈഫ്

(ഒപ്പ് )

വാർഡൻെറ കാര്യാലയം ,

തെൻമല,

വൈൽഡ് ലൈഫ് വാർഡൻ

അതിന് കേരള ഗവർണ്ണർക്കുവേണ്ടി ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ മുകളിലുമുളള അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് പെരിയാർ ഈസ്‌ററ് ഡിവിഷൻ , തേക്കടി

ദർഘാസ് പരസ്യം

നമ്പർ എ -2386 / 2007 .

2007 500 31 .

കേരള ഗവർണ്ണർക്കുവേണ്ടി പെരിയാർ ഈസ്‌ററ് ഡെപ്യൂട്ടി ഡയറക്‌ടർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ 10-10-2007 ഉച്ചയ്ക്ക് 1 മണിവരെ തേക്കടി ഡെപ്യൂട്ടി ഡയറകടറുടെ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്‌ഥനോ തുറക്കുന്നതുമാ യിരിക്കും , ടെണ്ടർ രേഖകൾ 10-10-2007 രാവിലെ 11 മണി വരെ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . സ്വീകരിക്കുന്ന ദിവസം പൊതു അവധിയായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ടെണ്ടർ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും . നിരതദ്രവ്യം സ്‌റേററ് ബാങ്ക് ഓഫ് ട്രാവൻകൂർ , കുമളി ശാഖയിൽ ഡെപ്യൂട്ടി ഡയറക്‌ടർക്ക് മാറി എടുക്കുവാൻ കഴിയുംവിധമുള്ള ഡിമാൻറ് ഡ്രാഫ്ററായി ടെണ്ടറിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ദിവസം ടെണ്ടർ ഒന്നും ലഭിച്ചിട്ടില്ലായെങ്കിൽ തുടർന്ന് 17-10-2007 -നും 19-10-2007 -നും വീണ്ടും പ്രസ്തുത പ്രവൃത്തികൾക്കുള്ള ടെണ്ടറുകൾ സ്വീകരിക്കുന്ന തായിരിക്കും . നിശ്‌ചിത പ്രവൃത്തിയുടെ പേരും

க നമ്പർ

ഉദ്ദശ അടങ്കൽ തുകയും

നിരത ( രൂപ 1 തേക്കടിയിൽ ടൈപ്പ് II ക്വാർട്ടേ ഴ്‌‌സിൻ്റ നിർമ്മാണം

5,00,000نهم

12,500 2 തേക്കടിയിൽ ടൈപ്പ് II ക്വാർട്ടേ ഴ്‌സിൻറെ നിർമ്മാണം

5,00,000ليم

12,500 3 തേക്കടിയിൽ ടൈപ്പ് II ക്വാർട്ടേ ഴ്‌സിൻ നിർമ്മാണം

₪ 5,00,000

12,500 4 തേക്കടിയിൽ ടൈപ്പ് II ക്വാർട്ടേ

ഴ°സിൻറെ നിർമ്മാണം

5,00,000م

12,500 5 തേക്കടി ബോട്ട് ലാൻഡിംഗിൽ ആർട്ടിസ്ററിക് ടിക്കററ് കൗണ്ടറിൻറ നിർമ്മാണം രൂപ 5,50,000

13,750 ദർഘാസ് ഫോറത്തിൻറ വില -രൂപ 400+ എസ് . ററി , + എ . എസ് . ററി , കാലാവധി --2 മാസം .

കരാറുകാരൻറെ തരം 'ബി ' ക്ലാസ്സോ അതിനു മുകളിലോ ,

വിശദമായ ലേല വ്യവസ്ഥകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും അറിയാവു ന്നതാണ് .

(2) തേക്കടി .

ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ടൈഗർ ) .

വാഴച്ചാൽ ഡിവിഷൻ , ചാലക്കുടി

ദർഘാസ് / ലേലപ്പാസ്യം

നമ്പർ ഡി -4224 /2007 .

2007 ആഗസ്‌ററ് 31 .

കേരള ഗവർണ്ണർക്കുവേണ്ടി ഡിവിഷണൽ ഫോറസ്ററ് ഓഫീസർ , വാഴച്ചാൽ താഴെ പട്ടികയിൽ പറയുന്ന കെട്ടിടങ്ങൾ ഇപ്പോൾ നിൽക്കുന്ന അവസ്ഥയിലും സ്ഥിതിയിലും പൊളിച്ചു നീക്കംചെയ്യുന്നതിനുള്ള അവകാശം ലഭിക്കുന്നതിന് മുദ്രവച്ച കവറുകളിൽ ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറങ്ങൾ ചാലക്കുടി യിലുള്ള വാഴച്ചാൽ ഡിവിഷണൽ ഫോറസ്‌ററ് ഓഫീസിൽ നിന്ന് ദർഘാസ് ദിവസത്തിന് രണ്ടുദിവസം മുമ്പ് മുതൽ ദർഘാസ് ദിവസമായ 11-10-2007 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ഉളളടക്കം ചെയ്ത ത മുദ്രവെച്ച കവറുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതുമാണ് .

11-10-2007 ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ദർഘാസ് ഫോറങ്ങൾ സമർപ്പിച്ച ആളുകളെമാത്രം പങ്കെടു പ്പിച്ചുകൊണ്ട് വാഴച്ചാൽ ഡിവിഷണൽ ഫോറസ്‌റാ " ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ലേലം നടത്തുന്നതും അതിനുശേഷം ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്‌ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതു മാണ" . ദർഘാസ് ലേലത്തിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ് ലേലം സ്‌ഥിരപ്പെടു ത്തുന്നതുമായിരിക്കും . ഏതെങ്കിലും കാരണവശാൽ നിശ്ചയിച്ച ദിവസം ദർഘാസ് ലേലം നടക്കാതെ വന്നാൽ 2007 ഒക്ടോബർ 18 - നും അന്നും നടക്കാതെവന്നാൽ ഒക്ടോബർ 25 -നും നിശ്ചചിത സ്ഥലത്തും സമയത്തും ദർഘാസ് ലേലം നടത്തുന്നതാണ് : ദർഘാസ് ,ലേല ദിവസം പൊതു പണിമുടക്ക് , ഹർത്താൽ , പൊതു ഒഴിവു ദിവസം എന്നിവയായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും ദർഘാസ് ലേലം നടത്തുന്നതാണ് .

മയിഞ്ചിൻെറ പേര് കെട്ടിടം നിൽക്കുന്ന നമ്പർ

(1)

(2)

(3)

1

പൊരിങ്ങൽ വാഴച്ചാൽ

2

പൊരിങ്ങൽ വാഴച്ചാൽ

3

പൊരിങ്ങൽ വാഴച്ചാൽ

കെട്ടിടകെട്ടിട നമ്പർ

നിരതദ്രവ്യം രൂപ (4)

(5) ക്വാർട്ടേഴ്സ് 257

100 ക്വാർട്ടേഴ്സ് 226

50

50 ക്വാർട്ടേഴ്സ് ഡ്യൂപ്ലക്‌സ് 260, 261 368

KERALA GAZETTE

[PART III (2)

(3)

(1)

(4)

(5) 4

350 വാഴച്ചാൽ

ചാർപ്പ

ക്വാർട്ടേഴ് സ് ഡ്യൂലക്‌സ് -2 175, 176, 177, 178

5

400 വാഴച്ചാൽ

ചാർപ്പ

ക്വാർട്ടേഴ്സ് ഡ്യൂദക്സ് -2 167, 168 , 165, 166

6

വാഴച്ചാൽ

50 ചാർപ്പ

ക്വാർട്ടേഴ്സ് ഡ്യൂലക്സ‌് 163, 164

ദർഘാസ് ഫോറത്തിന്റെ വില രൂപ 150 + വാററ് .

നിബന്ധനകൾ

1. ദർഘാസ്ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ളവർ അതിനുമുമ്പായി ബന്ധപ്പെട്ട റെയിഞ്ച് ഓഫീസർമാരുടെ അനുമതിയോടെ ഓഫീസ് പ്രവർത്തന സമയങ്ങളിൽ കെട്ടിടങ്ങൾ പരിശോധിച്ച് ബോദ്ധ്യ പ്പെടേണ്ടതാണ് . കെട്ടിടങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി ദർഘാസ് /ലേലത്തിനുശേഷം യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല .

2. ദർഘാസ് ഫോറങ്ങൾ ആവശ്യമുളളവർ അവരെ തിരിച്ചറിയുന്നതിന് ഫോട്ടോ പതിച്ചതും സർക്കാർ അംഗീകൃതവുമായ തിരിച്ചറിയൽ രേഖകൾ സഹിതം അപേക്ഷിക്കേണ്ടതാണ് .

3. ദർഘാസുകൾ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ഓഫീസിൽ ഒടുക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

4. ഓരോ കെട്ടിടത്തിനും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേണ്ടതാണ് .

5. ദർഘാസ്ലേലം കഴിഞ്ഞയുടനെ ഏററവും കൂടുതൽ തുകയ്ക്ക് ദർഘാസ്‌ലേലം കൊണ്ടയാളുടെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ് .

കൂടുതലാണെങ്കിൽ മിയാകുന്നയാൾ ഉടനെതന്നെ അടയ' ക്കേണ്ടതാണ് . ലേലത്തുകയുടെ ഇതിൽ വീഴ്‌ച 6. ദർഘാസ്‌ലേലസംഖ്യ നിരതദ്രവ്യസംഖ്യയേക്കാൾ അമ്പത് ശതമാനം തുക ദർഘാസ്‌ ലേല വിജയിയാകുന്നയാ വരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ദർഘാസ് ലേലക്കാരൻ്റെ നഷ്ടോത്തരവാദിത്വത്തിൽ വീണ്ടും ദർഘാസ് ലേലം നടത്തുന്നതും അപ്രകാരം നടത്തിയാൽ ആദ്യ ദർഘാസ്‌/ലേലക്കാരൻ വിളി കേട്ടതിലും കൂടുതൽ തുകയ്ക്ക് ദർഘാസ്ലേലം നടന്നാൽ ലാഭമുള്ള തുകയ്ക്ക് ആദ്യ ദർഘാസ്/ലേ ലക്കാരന് അർഹതയി ല്ലാത്തതും നഷ്ടമുണ്ടായാൽ ആദ്യ ദർഘാസ്‌/ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ് .

7. ദർഘാസ്ലേലം ബന്‌ധപ്പെട്ട ഉദ്യോഗസ്ഥ‌ൻ അംഗീകാരത്തിന " വിധേയമായിരിക്കും . ദർഘാസ് ലേലം നിരസിക്കുന്നതിനുള്ള പരിപൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസഥനിൽ നിക്ഷിപ്ത‌മായിരിക്കും .

8. ദർഘാസ്/ലേലം സ്‌ഥിരപ്പെടുത്തിയതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി തുകയും നികുതികളും അടച്ച കെട്ടിടം പൊളിച്ചു മാറേണ്ടതാണ്. അപ്രകാരം അടയ്ക്കാൻ കഴിയാതെവന്നാൽ ദർഘാസ്/ ലേലക്കാരൻ അപേക്ഷയിൽ 12 ശതമാനം പലപലിശയും ദിവസത്തിന് 20 രൂപ നിരക്കിൽ ഇരിപ്പു വാടകയും ഊടാക്കി മറെറാരു 15 ദിവസം കൂടി അനുവദിക്കുന്നതാണ് . അതിനുശേഷം കെട്ടിടം പൊളിച്ചുമാറ്റിയില്ലെങ്കിൽ ദർഘാസ് ലേലക്കാരൻ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേലം നടത്തുന്നതും അടച്ച സംഖ്യ സർക്കാ രിലേക്ക് മുതൽ കൂട്ടുന്നതുമാണ്' .

9. കെട്ടിടം പൊളിച്ച്യമാറുന്നതിനായി റെയിഞ്ചാഫീസർ നൽകുന്ന നിർദ്ദേശങ്ങൾ ദർഘാസ്/ ലേലക്കാരൻ ബാദ ധ്യസ്ഥനാണ് . പാലിക്കുവാൻ 10. കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ വനം വകുപ്പിന്റെ മററു സ് ഥാവര വസ്തുക്കൾക്കും സസ്യലതാദി കൾക്കും കേടുപാടുകൾ പറ്റാതിരിക്കുവാൻ ശ്രദ്‌ധിക്കേണ്ടതാണ ' . അപ്രകാരം നഷ്ട‌ം വല്ലതുമുണ്ടായാൽ യുക്തമായ നഷ് ടപരിഹാരം ഈടാക്കാൻ ബന്‌ധപ്പെട്ട ഉദ്യോഗസ ഥന് അധികാരമുണ്ടായിരിക്കുന്നതാണ് .

11. വനം വകുപ്പിലെ നിലവിലുള്ള ദർഘാസ്‌ /ലേല നിബന്‌ധനകൾ എല്ലാം ഇതിനും ബാധകമാണ് .

( 2 )

ചാലക്കുടി ,

ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ , സൗത്ത് വയനാട് ഡിവിഷൻ , കൽപ്പററ

ദർഘാസ് പരസ്യം

2007 സെപ്ററംബർ 13 .

നമ്പർ ഡി -4834 /2007 .

65000 അവർ രേഖാമൂലം അധികാരപ്പെടുത്തിയ ഡിവിഷണൽ വ്യക്തികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവി ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തിയ മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്ന തായിരിക്കും .

നിരതദ്രവ്യം

க നമ്പർ

ജോലിയുടെ പേരും അടങ്കൽ തുകയും

സൗത്ത് വയനാട് ഫോറസ്റ0" ഡിവിഷൻറ കീഴിലുളള ചെതലത്ത് , മേപ്പാടി എന്നീ റെയിഞ്ചുക ളിൽ താഴെപ്പറയുന്ന പ്രവൃത്തികൾ ഏറെറടുത്ത് നടത്തു ന്നതിന് പൊതുമാരാമത്ത് വകുപ്പിലെ അംഗീകൃത കരാറു കാരി ൽനിന്നും മത്സരാടിസ്‌ഥാനത്തിലുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

1 ക്യാമ്പ് ഷെഡ്ഡ് നിർമ്മാണം ഭാസനക്കര ചെതലത്ത് റെയിഞ്ച്.

₪ 2,35,000

6,000

മേപ്പാടി റെയിഞ്ചാഫീസ് ബിൽഡിംഗ് 2 എക‌സ്ററൻഷൻ ജോലി

1,24,000م

3,250 ദർഘാസുകൾ 22-10-2007 - m 10 ๑๓ മുതൽ 4 മണിവരെ ഈ ഓഫീസിൽനിന്നും ലഭി ക്കുന്നതും 23-10-2007 - ന് ഉച്ചയ്ക്ക് 1 മണിവരെ പൂരിപ്പിച്ച ദർഘാദർഘാസുകൾ സ്വീകരിക്കുന്നതും ദിവസം 3 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരു ദർഘാസ് പ്രമാണത്തിൻ വില രൂപ 400 + വാറാ

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -23-10-2007 - ന് ഉച്ചയക്ക് 1 മണി വരെ .

ദർഘാസ് തീയതി - 23-10-2007 .

പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി- 6 മാസത്തിനുള്ളിൽ ,

വരിക സാങ്കേതികമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ദിവസം ദർഘാസ് നടത്തുന്നതിന് സാധിക്കാതെ യാണെങ്കിൽ ടി ജോലികൾക്കുളള ദർഘാസുകൾ തൊട്ടടുത്ത ദിവസം നടത്തുന്നതായിരിക്കും .

ദർഘാസ് ഫോറത്തിൻ്റെ വില പണമായോ മണി ഓർഡറായോ അടച്ച് രജിസ്ട്രേഷൻ കാർഡ് സഹിതം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്നതാണ്' . ഫോറത്തിൻറ വില ഒരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . നിരതദ്രവ്യം ദേ ശ സാൽ കൃത * ബാങ്കിൽനിന്ന ഡിവിഷണൽ ഫോറസ്ററ് ഓഫീസർ , സൗത്ത് വയനാട് ഡിവിഷൻ , കൽപ്പററ എന്ന പേരിൽ വാങ്ങിയ ഡിമാൻറ് ഡാഫ്ററായിരിക്കണം . നിശ്‌ചിത നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതും അപൂർണ്ണവുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . മതിയായ കാരണ ങ്ങളില്ലാതെ തന്നെ ദർഘാസ് റദ്ദാക്കാനുള്ള അധികാരം ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസറിൽ നിക്ഷിപ്‌ത മായിരിക്കും . കോ - ഓപ്പറേററീവ് സൊസൈററ്റികൾ ദർഘാസുകൾ നൽകുന്നുവെങ്കിൽ അവയെ നിരതദ്രവ്യം/ സെക്യൂരിറ്റി തുക കെട്ടിവയ്ക്കുന്നതിൽനിന്നും ഒഴിവാ ക്കിയിട്ടുണ്ടെങ്കിൽ ആയതിലേക്കുളള സർക്കാർ ഉത്തര വിൻറെ പകർപ്പ് ഹാജരാക്കേണ്ടതാണ് . അല്ലാത്തപക്ഷം അവരും നിരതദ്രവ്യം / സെക്യൂരിററി തുക കെട്ടിവയ്ക്കേ ണ്ടതാണ് .

ദർഘാസ് സമർപ്പിക്കുവാനുദ് ദേശിക്കുന്ന കരാറു കാരൻ ദർഘാസ് സഹിതം നിശ്ചിത ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട് അടക്കം வெஜேடை ചെയ്യേണ്ടതും അങ്ങനെ ചെയ്യുവാൻ വീഴ്ചവരുത്തുന്ന കരാറുകാരുടെ ദർഘാ സുകൾ തുറക്കുമ്പോൾത്തന്നെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ നിരസിക്കുന്നതുമാണ് . കേരള പൊതു മരാമത്ത് വകുപ്പിലും വനം വകുപ്പിലും ദർഘാസ് സംബന്ധിച്ച് നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥ കളും ഈ ദർഘാസിനും ബാധകമാണ് .

( 2 )

കുൽപ്പററ

ഡിവിഷണൽ ഫോറസ്റ് ഓഫീസർ . ( കേരള ഗവർണ്ണർക്കുവേണ്ടി )

Cite this issue. Kerala Gazette, Government of Kerala, 02 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-02.part3_forest_department/. Archive identifier in.gazette.kerala_new.2007-10-02.part3_forest_department.