Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 02 October 2007

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-02.part3_ground_water_department
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday

No.

2nd October 2007 2007 ഒക്ടോബർ 2

3 39 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

10th Aswina 1929

1929 ആശ്വിനം 10

PART III

Ground Water Department

ദർഘാസ് പരസ്യം

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 5-10-2007 , 3 മണി വരെ .

നമ്പർ ജി , ഡബ്ല്യു . കെ /ടി / 716 / എ/ 2006 .

2007 സെപ്റ്റംബർ 4 .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 5-10-2007, 4 .

ജോലി ചെയ്തുതീർക്കേണ്ട കാലാവധി 2007 ഡിസംബർ 30-ന് മുൻപ് ,

മററു വ്യവസ്ഥകൾ

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജലവകുപ്പ് ജില്ലാ ഓഫീസർ , വിദ്യാനഗർ , കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജലവകുപ്പ് , വിദ്യാനഗർ , കാസറഗോഡ എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേണ്ടതാണ് .

നമ്പർ

നിരത (B രൂപ

ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും അടങ്കൽ തുകയും

2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെണ്ടറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധക മായിരിക്കും .

1 17 /2007-കാസറഗോഡ് ജില്ലയിലെ തെക്കിൽപാമ്പ GUPS- 100 ക്യത്രിമ ജലപോഷണ പദ്ധതി നിർമ്മാണം-രൂപ 1,69,000 4,225

4. ടെണ്ടർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാ നങ്ങളെടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്‌തമായിരിക്കും .

2 18 /2007 - കാസറഗോഡ് ജില്ലയിലെ ചെമ്മനാട வ പരവനടുക്കം GHSS- ജലപോഷണ പദ്ധ‌തി നിർമ്മാണം- 1,59,000نم . 3,975

ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + വാറ " .

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസം ആകുകയാണെങ്കിൽ തൊട്ടടുത്തச வேவா ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും-28-9-2007 , 10 മണി മുതൽ .

(㎡ ) ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും- 5-10-2007 , 1 മണി വരെ .

കാസറഗോഡ് :

ജില്ലാ ഓഫീസർ ,

Cite this issue. Kerala Gazette, Government of Kerala, 02 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-02.part3_ground_water_department/. Archive identifier in.gazette.kerala_new.2007-10-02.part3_ground_water_department.