Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 02 October 2007

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-02.part3_irrigation_short_tender_notices
Languages
English, Malayalam
Published at
Original source ↗

©

Government ofKerala

Reg . No. രജി. നമ്പർ

KL/TV(N)/12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2nd October 2007

Vol. LII

Thiruvananthapuram , Tuesday

No.

2007 ഒക്ടോബർ 2

വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

39

|

10th Aswina 1929 1929 ആശ്വിനം 10

PART III

Irrigation Department

SHORT TENDER NOTICE

4th September 2007 .

No. W4(C) 1554/97.

The Superintending Engineer , Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invited competitive tender for the following work in sealed cover superscribing the name of work from the Registered Contractors of Irrigation and P.W.D. Departments . The firm period of the tender will be four months from the date of receipt of tender .

Tender No.-3 /SEMI /2007-08 .

Tender documents and other particulars can be obtained from the office of the undersigned on all working days commencing from 8-10-2007 upto 4p.m. on 10-10-2007 . Apreliminary agreement in the prescribed form in stamp paper worth Rs . 50 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected . According to the provision of Kerala Construction Workers Welfare Fund Act 8(2) 1984, the contractor who is undertaking constru- ction of work has to remit 1% of the total cost of construction as contribution towards the Kerala Construction Workers Welfare Fund .

Name of work and Estimate P. A. C.- Controlling flood in Thiruvananthapuram City-Improvements to the thodu between Pottakuzhy Thekkummoodu road Pottakuzhy Gowreesapattom road Thiruvananthapuram Corporation Rs.44,14,340. and in

EMD-Rs . 50,000 .

Cost of tender documents-Rs . 1,000 + VAT .

Last date and time of receipt of tenders- 12-10-2007 at 4p.m.

Class of Eligible Contractor ' B ' Class and above.

Time of completion ofwork-9 months .

The sealed tenders should reach the office of the undersigned by post/speed post on or before 4 p.m. on 12-10-2007 . Under any Circumstances , the tenders received directly or by courier will not be accepted. The tenders will be opened at 4.30 p.m. on 12-10-2007 by the undersigned or an authorised person in the presence of tenderers who are present at that time. The tenders will not be received in persou direct under any circumstances . If the tender date is declared to be a holiday, the tenders will be received on the next working day upto 4 p . m. and will be opened at 4.30 p . m . Earnest Money will not be accepted in the form of Indira Vikas Pathra . Labour Contract Societies should produce cer obtained from Joint Registar showing theitheir class of registration , work in hand, financial limit of total certificates Name of division under which the work comes- Minor Irrigation Division, Thiruvananthapuram .

works, they can take up at a time and also eligibility certificate along with the tender documents. Allthe conditions prevailing in respect of the tenders in Kerala P.W.D. and as per the G. O. ( P) No. 84/97 PW & T is applicable to the above work also.

നിരതദ്രവ്യമായി ഇന്ദിരം വികാസ് പത്ര സ്വീകരിക്കുന്ന തല്ല . ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകു പ്പിലേയും ദർഘാസുകളെ സംബന്‌ധിക്കുന്ന മറെറല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബബാധകമാണ് . ലേബർ കോൺട്രാക്ററ് സൊസൈ്ററികൾ ദർഘാസി നോടൊപ്പം അവരുടെ യോഗ്യത , കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊളളുന്ന സർട്ടിഫിക്കററുകളും രജിസ്ട്രാറിൽനിന്നും ബന്‌ ധപ്പെട്ട ലഭിച്ചത് ദർഘാസിനോടൊപ്പം ലഭിച്ചിരിക്കണം . ജി. ഒ . (പി ) നമ്പർ 84 / 97 /പി, ഡബ്ല്യൂ . ആൻറ് ററി . പ്രകാരമുള്ള നിബന്‌ധനകൾ എല്ലാം ഈ ദർഘാസിനും ബാധകമാണ് .

ജലവിഭവ വകുപ്പ് ചെറുകിട ജലസേചന മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം , കേരള ഗവർണ്ണർക്കുവേണ്ടി പറയുന്ന പ്രവൃത്തിക്ക് ജലവിഭവ വകുപ്പിലോ, പൊതുമരാമത്ത് വകുപ്പിലോ രജിസ്‌ററർ ചെയ്തതിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുളള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മൽസരസംമൽസരസ്വഭാവമുള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൻറെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും .

ദർഘാസ് നമ്പർ 3 / എസ്.ഇ. എം . ഐ . / 2007-08

Office of the Superintending Engineer, Minor Irrigation Circle, Jalavinjnana Bhavan, Ambalamukku , Kowdiar P. O. , Thiruvananthapuram-3,

(Sd.) Superintending Engineer.

പ്രവൃത്തിയുടെ പേരും. അടങ്കൽ തുകയും- തിരുവനന്തപുരം നഗരത്തിലെ വെളളപ്പൊക്ക നിവാരണ പദ്ധതി - തിരുവനന്തപുരം കോർപ്പറേ ഷനിൽ പൊട്ടക്കുഴി ഗൗരീശപട്ടം റോഡിനും പൊട്ടക്കുഴി . തേക്കും മൂട് റോഡിനും ഇടയ്ക്കുളള തോടിൻറെ പുനരുദ്ധാരണ ~ 44,14,340. வளி -

നിരതദ്രവ്യം രൂപ 50,000

ദർഘാസ് വി.നി. പ്രമാണത്തിൻറെ വില രൂപ 1,000+

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ..... 12-10-2007 .

കരാറുകാരുടെ വിഭാഗം -'ബി ' ക്ലാസും അതിനു മുകളിലും .

പണി പൂർത്തീകരിക്കാനുള്ള കാലാവധി -9 മാസം ,

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ-

മൈനർ ഇറിഗേഷറിഗേഷൻ ഡിവിഷൻ , തിരുവനന്തപുരം . ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 8-10-2007 മുതൽ 10-10-2007 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുളള ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽനിന്നും ലഭിക്കു ന്നതാണ് . ദർഘാസുകളുടെകൂടെ അൻപഅൻപത് രൂപ് യുടെ മുപ്പേപ്പത്രത്തിൽ നിശ്ചിത ഫോത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പി ക്കേണ്ടതാണ് . പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പി ക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണി ക്കുന്നതല്ല . 1999 -ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 ( 2 ) വകുപ്പ് അനുസരിച്ച് പ്രസ്തുത പണി എടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ് .

പൂരിപ്പിച്ച ദർഘാസുകൾ തപാൽ /സ്പ‌ീഡ് പോസ്ററ് മുഖേന മാത്രം 12-10-2007 വൈകുന്നേരം 4 മണിക്ക മുമ്പായി ഒപ്പുവച്ചിട്ടുളള ഉദ്യോഗസ്ഥൻറെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ് . ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടു ത്തിയ മുദ്രവച്ച കവറിലായിരിക്കണം സമർപ്പിക്കേ ണ്ടത്. ലഭിച്ച ദർഘാസുകൾ 12-10-2007 വൈകുന്നേരം 4.30 മണിക്കുതന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസുകൾ യാതൊരു കാരണ വശാലും നേരിട്ട് സ്വീകരിക്കുന്നതല്ല . അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30 -ന് തുറക്കുന്നതുമാണ് .

ലഘു ദർഘാസ് പരസ്യം

നമ്പർ ഡിബി -1/ 10 / 79 .

2007 സെപ്ററംബർ 13 . കേരള ഗവർണ്ണർക്കുവേണ്ടി ജലവിഭവ വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സബ് ഡിവിഷൻ നമ്പർ 3 , ചിറ്റൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 5-10-2007 ഉച്ചയ്ക്ക് 1 മണിവരെ മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

നിരതദ്രവ്യം രൂപ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3)

1 1/2007-08 - ചിററൂർപുഴ ജലസേചന പദ്ധതി - കുന്നംകാട്ടുപതി സിസ്ററം . കണക്കമ്പാറ ബ്രാഞ്ച' കനാലിൽ 0/800 കി.മീറാറിനും വാലറ പ്രദേശത്തിനും ഇടയ്ക്കുള്ള ഭാഗത്തെ അടിയന്തിര അററകുററുണികൾ (പുനർ ദർഘാസ് ) -രൂപ് 3,00,000 7,500

2 2/2007-08 -ചിറ്റൂർപുഴ ജലസേചന പദ്ധതി-നർണി- ആലാംകടവ പദ്ധ‌തിയുടെ 2007-08 വർഷത്തെ വാർഷിക അററകുററപ്പണികൾ - 40,000م

1,000

3 3 / 2007-08- ചിറ്റൂർപുഴ ജലസേചന പദ്ധതി-കുന്നംകാട്ടുപതി അണയിലെ ഒന്നും രണ്ടും വിളയിക്ക ആവശ്യമായ ജലവിതരണത്തിനു വേണ്ടിയുള്ള അത്യാവശ്യ ചണ്ടി നീക്കൽ രൂപ 53,000

1,350 (3)

(2)

(1)

4

1,750 4/ 2007-08-കുന്നംകാട്ടുപതി മെയിൻ കനാലിൻ്റെ ചെ, 0/000 മുതൽ 12/000 കി.മീ. വരെയുള്ള வள നീക്കൽ-രൂപ 70,000

5

5,000 5/ 2007-08-ചിറ്റൂർപുഴ കോളനി യിലെ ക്വാർട്ടേഴ് സുകളിലെ കേട വന്ന സെപ ററിക് ടാങ്കുകളുടെ പുനർ നിർമ്മാണ പ്രവൃത്തികൾ 2,00,000م

6 6 /2007-08 ചിറ്റൂർ പുഴ ജലസേചന ജലവിതരണ പദ്ധതി - കുന്നം കാട്ടു പതി സിസ്ററത്തിലെ സമയത്തെ അടിയന്തിര അററകുററ പണികൾ.

1,500

1,250 ( ) 1. 0/000- 15/000 . മീ. -നും ഇടയ്ക്കുള്ള ബ്രാഞ്ചുകൾ ഉൾപ്പടെയുളള കനാലിൻറെ അററകുററപ്പണികൾ രൂപ 59,000 (ബി ) ചെ. 15 / 000 - നും 30 / 00 കി . മീ . -നും ഇടയ്ക്കുളള (ബ്രാഞ്ചുകൾ ഉൾപ്പടെയുളള കനാലിൻറെ അറകുററപ്പണികൾ 50,000هه

7 7/ 2007-08- ചിറ്റൂർപുഴ ജലസേചന പദ്ധതി . കുന്നം കാട്ടു പതി സിസ്ററത്തിലെ ജലവിതരണ സമയത്ത് ഉണ്ടാകുന്ന തടസ്‌സങ്ങൾ നീക്കുവാനും മറുപണികൾ ചെയ്യു വാനും ആളുകളെ നിയോഗിക്കൽ-

(എ ) ചെ . 0 / 000 - നും 15/000 കി.മീനും ഇടയ്ക്കുളള (ബാഞ്ചുകൾ ഉൾപ്പെടെ യുളള കനാലിൻ്റെ അററകുററപ്പണികൾ 30,000لدم 750

500 ( ) খ. 15/000- 30/600 1 . മീ -നും ഇടയ്ക്കുളള ബാഞ്ചുകൾ ഉൾപ്പെടെയുള്ള കനാലിലെ പണികൾ 20,000م

8 8 / 2007-08-ചിറ്റൂർപുഴ കോളനിയിലെ മതിലുകളുടേയും ഡ്രയിനേജു കളുടേയും അടിയന്തിര അററകുററ പണികൾ -രൂപ 2,41,000

6,050 9 9/ 2007-08 ---ചിററൂർപുഴ കോളനിയിലെ ടൈപ്പ് എ ,ബി , സി ക്വാർട്ടേഴ്‌സു കളിലെ വാർഷിക അററകുററപ്പണി കൾ രൂപ 3,00,000

7,500 വാളയാർ ജലസേചന പദ്ധ‌തി

10 10/2007-08 ഡാമിൻറെ വാർഷിക അററകുററ പണികൾ- 80,000ده

2,000 11

750 11 /2007-08 -- വാളയാർ ഡാമിൻ കീഴിൽ വരുന്ന മരങ്ങളുടെ നമ്പരി ടുകയും കൈയ്യേററം തടയുന്നതി നായി അതിർത്തിക്കല്ലുകൾ സ്ഥാപി ക്കുകയും ചെയ്യൽ -രൂപ 30,000

12

975 12 / 2007-08- വാളയാർ ഡാമിലെ ജല വിതരണ 32839 ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കുവാനും ബണ്ട് സംരക്ഷിക്കുവാനുമുള്ള അടിയന്തിര പണികൾ രൂപ 39,000

(2)

(1)

(3) 13 13 / 2007-08-ജലവിതരണ സമയത്ത് വാളയാർ കനാൽ സെക്‌ഷൻ പാറ യുടെ കീഴിൽ വരുന്ന നമ്പർ- III ഡിസ്ട്രിബ്യൂട്ടറിയുടെ 0,000 -നും 12/036 കി . മീ . വരെയും മെയിൻ കനാലിൽ 5 / 600 -നും 12/036 കി.മീ. വരെയുള്ള ഭാഗങ്ങളിലെ സംരക്ഷിക്കൽ-രൂപ 70,000

1,750 14 14 / 2007-08- വാളയാർ ഡാമിന്റെ കീഴിൽ വരുന്ന കനാലുകളുടെ ഷട്ടറു കളുടെ പെയിന്റിംഗ് വാർഷിക അററകുററപ്പണി കൾ രൂപ 50,000

2,500 15

6,250 15/2007-08-3 ഡാമിൽ എക്സിറ്റ്ലാം പോർഷനിൽ ലീഡിങ് ചാനൽ ഉണ്ടാക്കുകയും എക്‌സിററ് ഭാഗം 2 -ലെ താഴെ ഭാഗത്തെ ഫിൽറ്റർ മീഡിയ റിപ്പയർ ചെയ്യുകയും ചെയ്യൽ-രൂപ 2,50,000 2.50.000

ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 1 , 3 , 4, 5 , 6 (എ) , 8, 9 , 10 , 13 , 15 ഇവയ്ക്ക് രൂപ 400 + മു.വി. നീ . മാറുള്ളവയ്ക്ക് രൂപ 150+ മൂ. വി.നി.

പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 1,4,5,8,9,15 ഇവയ്ക്ക് 4 മാസം , ക്രമനമ്പർ 2 , 11 ഇവയ്ക്ക് 3 മാസം , ക്രമനമ്പർ 10 - ന് 9 മാസം , മററുളള വയ്ക്ക് 6 മാസം .

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും 4-10-2007 ഉച്ചയ്ക്ക് I മണിവരെ ദർഘാസ് പ്രമാണത്തിൻെറ ขาย രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുളള തല്ല . ദർഘാസ് പ്രമാണത്തിൻറെ വില മടക്കിക്കൊടു ക്കുന്നതല്ല . കരാറുകാരുടെ യോഗ്യത 'ഡി'യും അതിനു മുകളിലുമായിരിക്കണം . നിശ്‌ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . മായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും ദർഘാസ് സ്വീകരിക്കുന്ന ആഫീസറുടെ പേരിൽ ചാർത്താത്തതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്നതാ യിരിക്കും .

ദർഘാസുകൾക്കൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ തയ്യാറാക്കി പൂരിപ്പിച്ച പ്രാരംഭ ഉടമ്പടി അടക്കം ചെയ്യേ ണ്ടതാകുന്നു. ഇന്ദിരാ വികാസ്‌പത്ര നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല .

കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ നില വിലുളള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് . 0.999 % എന്ന് ക്വാട്ട് ചെയ്താൽ അടുത്ത പൂർണ്ണ സംഖ്യയായി കണക്കാക്കു ന്നതായിരിക്കും .

ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ 3 ,

(2 ) അസിസ്ററൻറ് എക്‌സിക്യൂട്ടീവ്

എഞ്ചിനീയർ .

ചിറ്റൂർ ,

Cite this issue. Kerala Gazette, Government of Kerala, 02 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-02.part3_irrigation_short_tender_notices/. Archive identifier in.gazette.kerala_new.2007-10-02.part3_irrigation_short_tender_notices.