Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram, Tuesday
2nd October 2007 2007 ഒക്ടോബർ 2
39
No. വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
10th Aswina 1929 1929 ആശ്വിനം 10
PART III
Labour Department
NOTICE
No. WCA - 2036/2007 .
15th September 2007.
നാൽപ്പത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിരി ക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാൻ ആശ്രിത രായി ( 1 ) ശ്രീ , ആർ , വിജയൻ ( പിതാവ് ) , ( 2 ) (ശ്രീമതി തങ്കമണി ( മാതാവ് ) , അജയ ഭവനം , കടുവിനാൽ പി . ഒ . , വള്ളിക്കുന്നം , മാവേലിക്കര എന്നിവർ മാത്രമേ വെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു . ടിയാൻ ആശ്രിത രായി ആശ്രിതർ എന്ന " മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് ഗവൺമെൻറ് ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേണ്ടതും അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കപ്പെടുന്ന തല്ലാത്തതുമാകുന്നു .
Office of the Regional Joint Labour Commissioner,Kollam.
(Sd.) Commissioner for Workmen's Compensation.
നോട്ടീസ
Whereas , Deputy Labour Commissioner , Mumbai has deposited with this Court a sum of Rs . 4,36,940 (Rupees Four lakhs thirty six thousand nine hundred and fourty only) as compensation for distribution to the dependants of the deceased Sri Ajayakumar Vijayanwho met with a fatal accident while employed under the Bombay Construction & Engineering Co. Ltd. and whereas it is reported that (1 ) SriR. Vijayan, (Father ) , (2) Smt . Thankamony (Mother) Ajaya Bhavanam , Kaduvinal P. O. , Vallikkunnum, Mavelikara , and his only dependents as defined under Section 2 ( 1 ) ( d) of the Workmen's Compensation Act, any others claiming to be such dependents should within 15 days ofthe publication of this notice in the Kerala Government Gazette , prefer their claim in writing before me and prove the same . If no such claims are received within the prescribed time, the entire amount of compensation will be disburses to the persons mentioned above . Claims preferred thereafter will not be considered.
(1)
2007 സെപ്റ്റംബർ 11 .
നമ്പർ എ -121 / 2006 .
വര ശ്രീ . പി . വാസുവിൻറെ കീഴിൽ ജോലി നോക്കി മാരകമായി അപകടമുണ്ടായി (ശ്രീ കെ. കെ ഗോപിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നത നായി 56,345 ( അൻപത്തി ആറായിരത്തി മുന്നൂറ്റ നാൽപത്തിയഞ്ച് ) രൂപ മാത്രം ബോംബേ കൺസ്ട്രക്ഷൻ ആൻറ് എഞ്ചിനീയറിംഗ് കമ്പനി ലിമിററഡിന കീഴിൽ ജോലി നോക്കിവരവെ ശ്രീ . അജയ്കുമാർ അപകടമുണ്ടായി വിജയൻറ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻ സേഷൻ നൽകുന്നതിനായി 4,36,940 രൂപ (നാലു ലക്ഷത്തി മുപ്പത്തിയാറായിരത്തി തൊളളായിരത്തി നഷടപരിഹാരത്തുക മുഴുവൻ മേൽപ്പറഞ്ഞ വ്യക്തിക്ക് വിതരണം ചെയ്യുന്നതാണ് . അതിനു സമർപ്പിക്കുന്ന പരിഗണിക്കുന്നതല്ല .
( )
വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ .
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് , കോട്ടയം .
നോട്ടീസ്
നമ്പർ ഡബ്ല്യൂ.സി . - 136 / 2004 . 2007 സെപ്ററംബർ 7 .
ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്ററിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടി യാ ൻറ ആശ്രിതരായി ശ്രീമതി ம்ெ . എസ്" . പങ്കജാക്ഷി , കളരിക്കാലായിൽ , സി . എസ് . ഐ . പളളിക്ക് സമീപം , എച്ച് . എച്ച് . മൗണ്ട് പി . ഒ . , കോട്ടയം എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മററാരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു മാണ് . നിർദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തിക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
(2)
2007 സെപ്ററംബർ 11 ,
നമ്പർ എ -717 / 2006.
ഡോക്ടർ ബിനു പുരുഷോത്തമൻ്റെ കിഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . അജയകുമാർ , ഗോപാലൻ നായരുടെ മകൻറെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,44,605 രൂപ (രണ്ടു ലക്ഷത്തി നാൽപ്പത്തിനാലായിരത്തി അറുന്നൂററ്റി അഞ്ച് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളി കൾക്കുളള നഷ്ടപരിഹാര ആക്ടിലെ 2 ( 1) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻ ആശ്രിതരായി ( 1 ) ശ്രീമതി ശോഭന (ഭാര്യ ) , ( 2 ) അനീഷ (മൈനർ മകൾ) , (3) അഭിൻരാജ് (മൈനർ മകൻ ) (4) (ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മ ( വിധവയായ അമ്മ) , താഴത്ത് വീട് . തിരുത്തിയാട് , പി . ഒ , പുതിയറ , കോഴിക്കോട് എന്നിവർ ' മാമാത്രമേ മാത്രമേ ഉളളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മററ* ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺ മെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തി കൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
(2 )
റീജിയണൽ ജോയിൻറ് ലേബർ കമ്മീഷണറുടെ ഓഫീസ് , കോഴിക്കോട് ,
വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ (ഇൻചാർജ് ) .
ലക്ഷ്മി കോവിൽ എസ്റേററ് മാനേജരുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടം ഉണ്ടായി മരണമടഞ്ഞ ശ്രീമതി ധനത്തിൻ്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 1,27,431 രൂപ ( ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാന്നൂറ്റി മുപ്പത്തിഒന്ന് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് , തൊഴിലാളി കൾക്കുള്ള നഷടപരിഹാര ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച ( 0. ടിയാളുടെ ആശ്രിതരായി ശ്രീ . നടേശൻ , ലക്ഷ്മീകോവിൽ എസ്റേറററ് , ലക്ഷ്മികോവി പീരുമേട് എന്നയാൾ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അ പ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശ . ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവു ം ഉന്നയിച്ചില്ലെങ്കിൽ