Government of Kerala
കേരള സർക്കാർ 2007
KERALA GAZETTE
99-103 Reg. No. ๑๕
KL/TV/ (N)/ 12/2006-2008
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
THIRUVANANTHAPURAM , TUESDAY
വാല്യം 52
}
തിരുവനന്തപുരം , ചൊവ്വ
No.
2nd October 2007 2007 ഒക്ടോബർ 2
നമ്പർ
} 39 10th Aswina 1929 1929 ആശ്വിനം 10
PART III
Marine Department
ദർഘാസ് പരസ്യം
(1)
നമ്പർ ഡി1-1151 / 2006 / ഇഇ . 2007 സെപ്ററംബർ 10 .
கோடு ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , തങ്കശ്ശേരി മൽസ്യബന്ധന തുറമുഖ ഡിവിഷൻ താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും എം.പി.യുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെട്ട കൊല്ലം കോർപ്പറേഷ നിലെ ചതിനം കുളം പ്യൂപ്പിൾസ് ആർട്ട്സ് ക്ലബ്' ലൈബ്രറിക്ക് വേണ്ടി കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തി- 2,58,901م
നിരതദ്രവ്യം- രൂപ 6,500 .
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വി.നി.
ദർഘാസ് (പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും 3-10-2007 15 5-10-2007 ഉച്ചയ്ക്ക് 1 മണിവരെ,
ദർഘാസ് പ്രമാണങ്ങൾ هรงจา ലഭിക്കേണ്ട അവസാന തീയതിയും സമയവും- 5-10-2007 വൈകുന്നേരം 3.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 5-10-2007 വൈകുന്നേരം 4 മണി .
പ്രവൃത്തിയുടെ കാലാവധി 4 മാസം .
കരാറുകാരൻറെ ക്ലാസ് മുകളിലും . 'ഡി'യും അതിനു ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാ വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ്തുറമുഖ എഞ്ചിനീയറിംഗ് വകുപ്പി ൻറയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ് . കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുംചെയ്യുവാനോ മാററിവയ - ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന കൂടുതൽ വിവരങ്ങൾക്ക ബന്ധപ്പെടുക . പ്രവൃത്തിയെക്കുറിച്ചുളള ആ ഫീ സു മാ യി
(2)
1-812 /2000/ -1 .
2007 സെപ്ററംബർ 12 .
കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ നിർമ്മാണ തങ്കശ്ശേരി മൽസ്യബന്ധന തുറമുഖ വകുപ്പ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനുളള അവകാശത്തിനായി പ്രത്യേകം പ്രത്യേകം ആലേഖനം வெறுை മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസിനു പുറമേ ലേലവും നടത്തുന്നതാണ് .
പ്രവൃത്തിയുടെ പേര് கைகை ഹാർബറിനുളളിൽ പ്രവേശിക്കുന്ന വാഹന ങ്ങളിൽ നിന്നും 2007-08 വർഷത്തേക്ക് പ്രവേശന ഫീസ് , വാർഫേജ് എന്നിവ വസൂലാക്കുന്നതിനുള്ള അവകാശം നിരതദ്രവ്യം രൂപ 47,000 .
ദർഘാസ് ഫോറത്തിൻറ വില രൂപ 700 + എസ് . ടി .
100
ലേലദർഘാസ് സമർ പ്പി ക്കേ ണ്ട അവസാന തീയതിയും സമയവും - 12-10-2007 , 1 മണി .
ലേലദർഘാസ് തീയതിയും സമയവും 12-10-2007 , 2 .
ലേലം /ദർഘാസ് നടത്തുന്ന സ്ഥലം തങ്കശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ ആഫീസ് , ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും തങ്കശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 1-10-2007 മുതൽ ദർഘാസ്/ലേല ദിവസം ഉച്ചയ്ക്ക 12 മണിവരെ ദർഘാസ്/ലേല പ്രമാണത്തിൻറെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ് /ലേലത്തിൽ പങ്കെടുക്കു ന്നവർ ക്വാട്ടുചെയ്യുന്ന തുകയുടെ പകുതി തുകയ്ക്ക് തുല്യമായ തു ക യ ക്കു ളള ബാങ്ക ഗ്യാരൻറി സോൾവൻസി സർട്ടിഫിക്കറ്റെറ് ( വില്ലേജ്ഓഫീസർ / തഹശീൽദാരിൽ നിന്നും) വാങ്ങി ദർഘാസ്/ലേല പ്രമാണങ്ങളോടൊപ്പം ലേല ദർഘാസ് ലഭിക്കുന്ന ആൾ ദർഘാസ് ലേലത്തുക, യുടെ പകുതി തുക കരാർ ഒപ്പിടുന്നതിനു മുമ്പായും ശേഷിക്കുന്ന തുക 2 തുല്യ ഗഡുക്കളായി അവകാശം ഏറെറടുത്ത് 3 മാസം തികയുന്നതിനുമുമ്പും 6 മാസം തികയുന്നതിനുമുമ്പും ഒടുക്കേണ്ടതാണ് . സമർപ്പിക്കേണ്ടതാണ് .
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ
കാര്യാലയം +
തങ്കശ്ശേരി ഫിഷറി
എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ ഡിവിഷൻ , കൊല്ലം . ( ) PRE- QUALIFICATION - CUM - TENDER
NOTICE
No. D6/1341 /2007/SE -1 .
1st September 2007 .
Competitive tenders in two separate sealed covers for pre- qualification and execution of the following works are invited by the Superintending Engineer, Harbour Engineering North Circle, Kozhikode for and on behalf of the Governor of Kerala from registered 'A' Class Contractors /Firms of any State P.W.D. , Irrigation Department, CPWD and Port Trusts having previous experience in major construction works and financial capacity for the work, who had satisfactorily completed at least one major similar civil work costing more than 40% of the estimate PAC of work during the last five years . The application for tender schedule should supported by certificate of prior experience as mentioned above obtained from the Superintending Engineer/Executive Engineer (agree- ment authority) and tendertender schedule will be issued only to those who satisfy this condition. They should produce relevant certificates from agreement authority along with the tender. the 1. Tender Number - 06/HED (NC) /2007-08.
Name of work-Tourism Destination Development of Dharmadam Island of Muzhuppilangad Beach.
Nature of work-Civil works such as boat jetty, buildings , road, reclamation, retaining etc.
KERALA GAZETTE
[PART III Estimate PAC- Rs . 320 lakhs .
Earnest money deposit Rs . 50,000.
Period of completion-12 months.
2. Tender No.-07/HED ( NC) /2007-08 .
Name of work- Kannur District-Development of Azhikkal Cargo Harbour-Construction of new wharf-Balance works.
Nature of work :
(1) Length of wharf- 226.20 m,
(2) Cement Foundation- Reinforced Concrete bored cast in situ piles 1 m.dia and approx. 14 m . long .
(3) Reinforced Cement Concrete beam and slab of bored pile .
(4) Construction of wall behind wharf using rubble filled Gabion boxes .
Estimate P.A.C.-Rs. 464.40 lakhs .
E.M.D. Rs . 50,000 .
Period of completion- 12 months .
Tender documents ( Pre- qualification and execution ofworks) can be had from the office of the undersigned from 1-10-2007 to 6-10-2007 during office hours on remittance of Rs . 4,000 +VAT for each work towards the cost . The details of work if any required canbe had from the office of the undersigned during working hours . The sale of tender schedule for the work and pre-qualification willbe closed at 3 p.m. on 6-10-2007 . The pre-qualification tender schedule (3 copies) containing the questionnaire duly filled up by the tenderer and tender schedule for the work should be submitted in separate sealed covers . The pre - qualification documents should be in book form with serially numbered pages having an index sheet showing the contents and page numbers . Name of work should be written on sealed covers and the sealed cover should be sent by registered post/ speed post so as to reach the office of the undersigned before 4 p.m. on 18-10-2007 . Tenders which are received after 4 p . m . on 18-10-2007 due to postal delay or due to any other reason will not be considered at any cost . This department will not be responsible for any such delay. If the last date of the receipt of tenders happens to be a holiday, tenders will be accepted upto 4p.m. on thethe next working day. Preliminary agreement duly filled in and signed on stamp paper worth Rs . 50 should accompany the tender for the work and the required. EMD pledged in favour of the undersigned should also be enclosed in a separate cover . Tender sub- mitted without preliminary agreement and EMD (duly pledged) will be rejected outright . The pre- quali- ication tenders alone will be opened on the same day at 4.30 p. m. by the undersigned or by his authorised representative in the presence of tenderers ortheir representatives who may present at that time and will be submitted to the Chief Engineer for scrutiny and evaluation by the Committee consti- tuted for this purpose . Only the tenders of those who havebeen pre- qualified will be opened later and the tenders of those who have not been pre- qualified will be summarily rejected without opening the tender . The firm period of the tender will be 4 months from the date of opening of the tender .
2nd Oct. 2007)
MARINE DEPARTMENT
101
(എ) (പ്രവൃത്തിയുടെ പേര് കണ്ണൂർ ജില്ല- അഴീക്കൽ തുറമുഖ വികസനം - പുതിയ വാർഫിൻറെ നിർമ്മാണം ബാക്കി പ്രവൃത്തി
(ബി ) ഉദ്ദേശ അടങ്കൽ തുക - രൂപ 464. 40 ലക്ഷം .
(സി ) നിരതദ്രവ്യം-രൂപ 50,000 The tenders through courier service will not be accepted . The filled up questionnaire for pre- qualification in triplicate bound in book form , EMD and preliminary agreement shall be put in one cover and the tender for the work another cover . The pre-qualification document not received in the form of bound book shall be rejected.
( ഡി ) പ്രവൃത്തിയുടെ വിവരം-
(1 ) വാർഫ് നീളം 226.20 മീ .
(2) ഫൗണ്ടേഷൻ 1 മീ . വ്യാസവും ഉദ്ദേശ 14 09. നീളവുമുള്ള ആർ , സി . സി . ബോർഡ് കാസ്ററ് ഇൻ സി പൈൽ
(3) ബോർഡ പൈലിനുമുകളിൽ ബീമും ഡക്ക് സ്ലാബും
(4) വാർഫിനു പുറകുവശംശം കരികല്ലു നിറച്ച ഗാബിയോൺ ബേക്സ് ഉപയോഗിച ചുമർ നിർമ്മാണം .
The date of opening of the tenders of the Contractors /Firms who have been pre- qualified will be intimated later. All the conditions in the Govern- ment Order (Ms. ) No. 43/99/ IRD dated 9-6-1999 and other conditions for considering the tender will be applicable for this tender also . No price preference of any type shall be given to any Co-operative Societies in this work. The conditions of G. O. (Rt . ) No. 255/2004/F & PD dated 29-6-2004 will be applicable to this tender also . The under- signed reserves the right to deny any application for pre-qualification and tender documents and to reject the tender submitted by the applicant without assigning any reason. All conditions prevailing in this department regarding tender for pre- qualifications are applicable to this tender also.
While evaluating tenders regard would be paid to national defence and security consideration.
യറിംഗ് കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ வகவேவகவே , யேவம் സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക " പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരും സമാന പണിയുടെ അടങ്കൽ തുകയുടെ 40 % -ത്തിൽ കുറയാത്ത തുകയ്ക്കുള്ള ഏതെങ്കിലും സമാനമായ ഒററ സിവിൽ പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ തൃപ്തികരമായി പൂർത്തിയാക്കിയിട്ടുളളവരുമായ പൊതുമരാമത്ത് വകുപ്പ' , വിവിധ സംസ്ഥാന പൊതുമരാമത്ത ഇറിഗേഷൻ വകുപ്പ് , കേന്ദ്ര വകുപ്പ് , പോർട്ട് പോസ്റ് മാർഗ്ഗം ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാരിൽ/സഥാപന ങ്ങളിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് ക്ഷണിച്ചുകൊളളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രവൃത്തിപരിചയം തെളിയിക്കു ന്നതിന് ബന്ധപ്പെട്ട സൂപ്രണ്ടിംഗ് എഞ്ചിനീയർ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കരാർ നിർവ്വഹണ അധികാരി സാക്ഷ്യപത്രം ദർഘാസിനോടൊപ്പം സമർപ്പി ക്കേണ്ടതാണ് .
1. ദർഘാസ് നമ്പർ -6 / എച്ച് .ഇ.ഡി . /എൻ.സി . 2007-08.
(എ) പ്രവൃത്തിയുടെ പേര്-ടൂറിസം വികസന പ്രവർത്തികൾ ധർമ്മടം മുഴുപ്പിലങ്ങാട് ബീച്ച് വികസന പ്രവർത്തികൾ
(ബി ) ഉദ്ദേശ അടങ്കൽ തുക രൂപ 320 ലക്ഷം .
( സി ) നിരതദ്രവ്യം-50,000 രൂപ ,
( ഡി ) (പ്രവർത്തിയുടെ സ്വഭാവം ബോട്ട് ജെട്ടി , കെട്ടിടങ്ങൾ , റോഡ് നികുത്തൽ , സംരക്ഷണ ഭിത്തി മുതലായ സിവിൽ പ്രവൃത്തികൾ .
(ഇ) പ്രവൃത്തി തീർക്കേണ്ട കാലാവധി-12 മാസം ,
2. ദർഘാസ് നമ്പർ 7 / എച്ച് .ഇ.ഡി . / എൻ.സി. / 2007-08.
(ഇ) (പ്രവൃത്തി തീർക്കേണ്ട കാലാവധി 12 മാസം മുൻയോഗ്യതാ നിർണ്ണയത്തിൻറെയും പ്രവൃത്തിയു ടെയും ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 1-10-2007 മുതൽ 6-10-2007 വൈകുന്നേരം 3 മണി വരെ ഒരു പ്രവൃത്തിക്ക് 4,000 രൂപയും വാറും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്ന താണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധി ച്ച കരാർ നിർവ്വഹണ അധികാരിയുടെ സാക്ഷ്യപത്രം കൂടി മാത്രമേ ദർഘാസ് പ്രമാണങ്ങൾ വിതരണം ചെയ്യുകയുളളു . പുരിപ്പിച്ച ചേചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ നിർണ്ണയ ദർഘാസ് പ്രമാണങ്ങളും ക്രമനമ്പരിട്ട് ഉളളടക്കു സൂചിക ഉൾപ്പെടെ തയ്യാറാക്കി ബുക്കുരൂപത്തിലാക്കി യതും (മൂന്ന് പകർപ്പ് സഹിതം) നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് രണ്ടാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മാറും യഥാക്രമം കവറിൻറെ മുകളിൽ3 രേഖപ്പെടുത്തിരേഖപ്പെടുത്തി ഹാർബർഹാർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരവകുപ്പ് , ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 18-10-2007 - ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മാർഗ്ഗം ലഭിക്കേണ്ടതാണ് . കൊറിയർ വഴി അയയ്ക്കുന്ന ടെണ്ടർ സ്വീകരിക്കുന്നതല്ല . ബുക്ക് രൂപത്തിൽ കുത്തിക്കെട്ടിയിട്ടില്ലാത്ത മുൻ യോഗ്യതാ പ്രമാണം തിരസ്ക്കരിക്കുന്നതാണ് . 18-10-2007 വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറേറതെങ്കിലും കാരണ വശാലോ ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസു കൾ സ്വീകരിക്കുന്ന മാണ്. മുൻയോഗ്യതാ നിർണ്ണയ ത്തിനുവേണ്ടിയുള്ള പ്രമാണങ്ങളോടൊപ്പം 50 വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതുംം അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . മുൻയോഗ്യതാ നിർണ്ണയത്തിനുളള കവറുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സുപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്യത്തിൽ കമ്മിററിയുടെ എഞ്ചിനീയർക്ക് تواند തുറക്കുന്നതും ബന്ധപ്പെട്ട സമർപ്പിക്കുന്ന തുമാണ്.
102
ക്കുന്ന നിർണ്ണയിച്ച " അംഗീകരി കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു പരിശോധിക്കുകയുള്ളു . മുമുൻയോഗ്യതാ നിർണ്ണയത്തിൽ അംഗീകരിക്കപ്പെടാത്ത കരാറുകാരുടെയും സ്ഥാപന ങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ് . ദർഘാസുകളുടെ வே. പീരിഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും , മുൻയോഗ്യത നിർണ്ണയിച്ച് അംഗീ കരിക്കപ്പെട്ട കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും മുൻകൂട്ടി അറിയിക്കുന്ന തായിരിക്കും . 9-6-1999 - ലെ സർക്കാർ ഉത്തരവ് നമ്പർ (എം . എസ് . ) 43 / 99 / ഐആർഡിയിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മററ് അനുബന്ധ ഉത്തരവുകളും 29-6-2004- സർക്കാർ ഉത്തരവ് നമ്പർ ( ആർ ടി ) 255 /2004 / എഫ് & പിഡിയിൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . സഹകരണ സംഘങ്ങൾക്ക് യാതൊരു വിധ പ്രൈസ് പ്രിഫറൻസും ലഭിക്കുന്നതല്ല . മുൻയോഗ്യതാ നിർണ്ണയത്തിൻറെയും പ്രവൃത്തിയുടെയും ഫോറങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ നിർണ്ണയത്തിൻറെയും പ്രവൃത്തിയുടെയും ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ഈ വകുപ്പിലെ മുൻ യോഗ്യതാ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് എല്ലാ അനുബന നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .
ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിൻറ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാ കുന്നു .
(Sd. )
SuperintendingEngineer .
Office of the Superintending Engineer, Harbour Engineering North Circle, Chakkorathukulam, Eranjipalam P. O , Kozhikode-6
Phone: 0495-2360379
ദർഘാസ് പരസ്യം
നമ്പർ ഡി6-1341 / 2007 / എസ്.ഇ .
2007 സെപ്റാംബർ 1 .
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറ്റിംഗ് വകുപ്പ് ഉത്തരമേഖ ലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക സംസ്ഥാന പൊതുമരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് , കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , പോർട്ട ട്രസ്ററുകൾ എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറു നിന്നും ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . കാരിൽ/സ്ഥാപനങ്ങളിൽ
[PART III
KERALA GAZETTE
ദർഘാസ് നമ്പരും
നമ്പർ
പ്രവർത്തിയുടെ പേരും
നിരത ദ്രവ്യം രൂപ ഏകദേശ അടങ്കൽ തുകയും
1 04 / എച്ച്.ഇ.ഡി . / എൻ.സി. / 2007-08- കേന്ദ്രാവിഷ്കൃത പദ്ധതി മത്സ്യ ബന്ധന തുറമുഖത്തിന്റെ ആധുനിക വൽക്കരണം നിലവിലുള്ള ലേല പുരയുടെ പുനരുദ ധാരണ
~ 16.99 .
42,500
50,000 2 05 / എച്ച്.ഇ.ഡി . /എൻ.സി./2007-08- ടി പാർക്കിംഗ് ഏരിയ , ഓവുചാൽ എന്നിവയുടെ നിർമ്മാണം രൂപ 65,88 ലക്ഷം
ദർഘാസ് ഫാറത്തിൻ്റെ വില ക്രമനമ്പർ 1 - mo ~ 1,000 + 2 , ക്രമനമ്പർ 2 -ന് രൂപ 2,000+ 22000 .
പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന് 4 മാസം , (ക്രമനമ്പർ 2 - ന് 8 മാസം .
കരാറുകാരൻ്റെ ക്ലാസ് ക്രമനമ്പർ 1 -ന് 'ബി'യും അതിലുപരിയും , ക്രമനമ്പർ 2 - ന് 'എ' .
ദർഘാസ് ഫാറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 24-9-2007 1 28-9-2007 വൈകുന്നേരം 3 മണിവരെ ദർഘാസ് ഫോറത്തിൻറ വിലയും വില്പന നികുതിയും അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തി ക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിൻ്റെ മുകളിൽ രേഖപ്പെടുത്തി എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 9-10-2007 -ന് വൈകുന്നേരം 4 മണിക്ക് മുൻപായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ് മാർഗ്ഗം ലഭിക്കേ ണ്ടതാണ് . 9-10-2007 - ന് വൈകുന്നേരം 4 മണിക്ക ശേഷം ലഭിക്കുന്ന ദർഘാന ഫാർബർ ിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറു മൂലമോ മറേറതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന ആവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധി ആയി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീക രിക്കുന്നതാണ' , ദർഘാസ് പ്രമാണങ്ങളോടൊപ്പം 50രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പംതന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ചതിൻറ നിയമപ്രകാരം രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെ ടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെയോ അവരുടെ സാന്നിദ്യത്തിൽ തുറന്ന് പ്രതിനിധികളുടെയോ പരിശോധിക്കുന്നതാണ് .
2nd Ост 2007
ദർഘാസുകളുടെ وهمه പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസംവരെ ആയിരിക്കും കോള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ , ടി ) 255 / 2004 /എഫ് ആൻറ് പി ഡി . ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ അധികാരം പൂരിപ്പിച്ച് നിരസിക്കുന്നതിനുളള ഒപ്പിട്ടിരിക്കുന്ന னதவி നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും ലെടുക്കുന്നതാകുന്നു. കണക്കി
(㎡) കോഴിക്കോട് -6
സൂപ്രണ്ടിംഗ് എഞ്ചിനീയർ ദർഘാസ് / ലേലപ്പരസ്യം
നമ്പർ ഡി 1 / 1027 / 2000 / എഇ .
2007 സെപ്റംബർ 10 .
കേരള ഗവർണ്ണർക്കുവേണ്ടി പുതിയാപ്പ ഹാർബർ സബ " ഡിവിഷൻ അസിസ്ററൻറ് എക്സ ക്യൂട്ടിവ് എഞ്ചിനീയർ , വെള്ളയിൽ മൽസ്യബന്ധന കേന്ദ്രത്തിൽ നിന്നും ഒരു വർഷത്തേക്ക് ചുങ്കം പിരിവ് അവകാശം ഏറെറടുത്ത് നടത്തുന്നതിനും പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുളള ദർഘാസുകൾകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾക്ക് പുറമേ പരസ്യലേലവും നടത്തുന്നതാണ് .നടത്തുന്നതാണ ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് , ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറൊടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ആയിരിക്കും നടത്തിപ്പിൻറെ കാലാവധി , ലേല ദർഘാ സിൽ പങ്കെടുക്കുന്നവർ 1,800 രൂപ നിരതദ്രവ്യം ട്രഷറിയിലോ അംഗീകത ബാങ്കിലോ ഒടുക്കി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കുവാൻ അ ധി കാ രം രേഖപ്പെടുത്തിയ സൗററാമ്പ് ഒപ്പിട്ട രശീതികൾ ദർഘാസിനൊപ്പം ലേല ത്തിന് മുമ്പായി സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . ദർഘാസിൽ പങ്കെടുക്കു ന്നവർ ദർഘാസിനോടൊപ്പവും ലേലത്തലേലത്തിൽ പങ്കെടുക്കു ന്നവർ ലേലത്തിന് മുമ്പായും 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ ണ്ടതാണ് . ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ദർഘാസ് ഫാറം വാങ്ങേണ്ടതും അത് പൂരിപ്പിച്ച് tolOLO.O കരാറും 1,800 രൂപയുടെ നിരതദ്രവ്യം ഫാറത്തോടൊപ്പവും ഉളളടക്കം ചെയ്യേണ്ടതുമാണ് .
ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയത്തിൽ നിന്നും 3-10-2007 മുതൽ ദർഘാസ് സമർപ്പിക്കേണ്ട ദിവസം " 12 മണിവരെ ദർഘാസ് പ്രമാണത്തിൻ്റെ വില ഒരൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകാവുന്നതാണ് . ലേല ദർഘാസിൽ പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേണ്ടതാണ് സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ" / തിരിച്ചറിയൽ ഇവയിലേതെങ്കിലും am"
MARINE DEPARTMENT
103 ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറം നൽകുക യുളളൂ . നിശ്ചിത സമയത്തിനുശേഷം സമർപ്പിക്കു ന്നതും നിശ്ചിത നിരതദ്രവ്യം ഉളടക്കം ചെയ്യാത്തതും ഒപ്പിട്ട പ്രാഥമിക കരാർ ഇല്ലാത്തതുമായ ദർഘസേസുകൾ സ്വീകരിക്കുന്നതല്ല . മേൽ അവകാശത്തിനായി പരസ്യ ലേലം ചുവടെ കൊടുത്തിരിക്കുന്ന പട്ടിക പ്രകാരം അസിസ്ററൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹ ക്കുന്നവർ അന്നേ അസിസ്ററൻറ് ദിവസം ഒരു മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പററ് രശീതി വാങ്ങേണ്ടതാണ് . പരസ്യ ലേലത്തിന് ശേഷം ദർഘാ സുകൾ തുറന്ന് പരിശോധിക്കുന്നതാണ് . പ്രസ്തുത രശീതി നിശ്ചിത സമയത്തിന മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല . ഈ ലേല ദർഘാസ് സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേല ദർഘാസ് നിയമങ്ങൾക്കും നിബന് ധനകൾക്കും വിധേയ മായിരിക്കും . ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുളള ലേല ദർഘാസ് നിബന്ധനകനിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധധന കൾക്കും വിധേയമായിരിക്കും . കേരള
வக ലേല ദർഘാസിൽ ഏററവും ഉയർന്ന വാഗ്ദാനം ചെയ്യുന്നയാൾ ലേലത്തിന ശേഷ വാഗ് ദാനം ചെയ്ത തുകയുടെ 50 % അടയ്ക്കേണ്ടതും തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻറെ അന്തിമ അനുമതിക്ക് വിധേയമായി അവകാശം ടിയാൻറ പേരിൽ ഉറപ്പിക്കുന്നതുമാണ് . അംഗീകരിക്കപ്പെട്ട ലേല ദർഘാസ് തുകയിൽ മുൻകൂർ അടച്ച 50 % തുക കഴിച്ച് ശേഷിക്കുന്ന തുകയ്ക്ക് ( ബീഡ് സെക്യൂരിററി കഴിച്ച ഉളളത് ) ബാങ്ക് ഗ്യാരന്റിയോ , സോൾവെൻസി സമർപ്പിക്കേണ്ടതാണ് . ശേഷിക്കുന്ന ലേലം /ക്വട്ടേഷൻ തുക രണ്ട് തുല്യ ഗഡുക്കളായി അവകാശം ഏറെറടുത്ത് മൂന്നുമാസം തികയുന്നതിന് മുമ്പും , ആറ് മാസം തിക യുന്നതിന് മുമ്പും ഒടുക്കി തീർക്കേണ്ടതാകുന്നു . തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം നിരക്കിൽ പിഴ പലിശ ഈടാക്കുന്നതാണ് . മേൽ പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിന് ശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗാരൻറി /സോൾവൻസി എന്നിവ അവകാശം ഏറെറടുത്തയാൾ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗാരൻ സോയാവൻസി സർട്ടിഫിക്കറ്റ് തിരികെ നൽകുന്നതാണ് . കന്ന്തുകയ്ക്ക് ബ്രാ സെക്യൂരിറ്റികഴിച്ചാ 18% പ്രവൃത്തിയുടെ വെളളയിൽ മൽസ്യ ബന്ധന കേന്ദ്രത്തിൽ നിന്നും ഒരു വർഷ ത്തേക്ക് ചുങ്കം പിരിക്കുന്നതിനുള്ള അവകാശം അടങ്കൽ തുക രൂപ 83,000 .
നിരതദ്രവ്യം- രൂപ 1,800 .
ദർഘാസ് പ്രമാണത്തിൻറെ വില - രൂപ 400+ 12.5 % വാറം" .
ദർഘാസ" സമർപ്പിക്കുന്ന അവസാന തീയതിയും സമയ വും 10-2007 , 3 മണി .
ലേലതീയതിയും സമയവും- 6-10-2007 , 3 മണി .
ലേല സ്ഥലം പുതിയാപ്പ സബ് ഡിവിഷൻ ഓഫീസ് . ഹാർബർ കോഴിക്കോട് .
(") അസിസ്ററൻറ് എക്സിക്യൂട്ടീവ എഞ്ചിനീയർ .