Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 02 October 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-02.part3_pwdsuppmt
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 39 dated 2nd October 2007.

PART III

PUBLIC WORKS DEPARTMENT

പുനർ ദർഘാസ് പരസ്യം

[8/ഇഇ/2007-08]

നമ്പർ ഡിബി 1/2007-08. 2007 സെപ്റ്റംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)

(3) ശബരിമല ഉത്സവം 2007-08

അത്യാവശ്യ അറ്റകുറ്റപ്പണികൾ, ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് എന്നിവ

1 64/ഇഇ/2007-08— ഏറ്റുമാനൂർ—പൂഞ്ഞാർ റോഡിൽ 29/000 മുതൽ 34/300 കി.മീ. വരെ— രൂപ 10 ലക്ഷം

25,000 സാധാരണ അറ്റകുറ്റപ്പണികൾ 2007-08 2 184/ഇഇ/2007-08—എം. സി. റോഡിൽ 142/000 മുതൽ 154/000 കി. മീ. വരെ പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ പാരപ്പറ്റുകൾ, അതിരുകല്ലുകൾ എന്നിവ പെയിന്റ ് ചെയ്യുക തുടങ്ങിയ ജോലികൾ—രൂപ 7 ലക്ഷം 17,500 അത്യാവശ്യ-ബിറ്റുമെൻ പാച്ച് വർക്കുകൾ 3 185/ഇഇ/2007-08—മു≠ക്കയം-കൂട്ടിക്കൽ റോഡിൽ 0/000 മുതൽ 4/000 കി. മീ. വരെ— രൂപ 4 ലക്ഷം

10,000 4 186/ഇഇ/2007-08—കാഞ്ഞിരപ്പള്ളി-ഇടക്കുന്നം റോഡിൽ 0/000 മുതൽ 3/600 കി. മീ. വരെ— രൂപ 4 ലക്ഷം

10,000 5 187/ഇഇ/2007-08—ഇടക്കുന്നം-വട്ടക്കാവ് റോഡിൽ 0/000 മുതൽ 3/000 കി. മീ. വരെ— രൂപ 4 ലക്ഷം

10,000 6 188/ഇഇ/2007-08—ഇളങ്ങുളം-തമ്പലക്കാട് റോഡിൽ 0/000 മുതൽ 3/905 കി. മീ. വരെ— രൂപ 4 ലക്ഷം

10,000 7 189/ഇഇ/2007-08—പാറത്തോട്-കല്ലുവേലി- വേങ്ങത്താനം റോഡിൽ 0/000 മുതൽ 10/000 കി. മീ. വരെ—രൂപ 7 ലക്ഷം 17,500 8 190/ഇഇ/2007-08—എടമറ്റം-തിടനാട് റോഡിൽ 0/000 മുതൽ 7/200 കി. മീ. വരെ— രൂപ 5 ലക്ഷം

12,500 (1)

(2)

(3) സാധാരണ അറ്റകുറ്റപ്പണികൾ-ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് എന്നീ ജോലികൾ

11 106/ഇ ഇ /2007-08—82-ാം മൈൽ എം. സി. റോഡിൽനിന്നും 5-ാം മൈൽ സി. ഡബ്ല്യൂ. റോഡിലേക്കുള്ള റോഡിൽ 2/200 മുതൽ 2/650 കി. മീ. വരെ—രൂപ 4 ലക്ഷം 10,000 12 107/ ഇ ഇ / 2 0 0 7 - 0 8 —തുരുത്തി-മുളക്കാം തുരുത്തി റോഡിൽ 0/000 മുതൽ 2/600 കി. മീ. വരെ—രൂപ 5 ലക്ഷം 12,500

12,500 13 117/ഇഇ/2007-08—πാക്കപ്പടി-വെള്ളാവൂർ റോഡിൽ 1/750 മുതൽ 4/000 കി. മീ. വരെ—രൂപ 5 ലക്ഷം

14 118/ഇഇ/2007-08—ആനക്കുഴി-പറത്താനം റോഡിൽ 3/600 മുതൽ 5/800 കി. മീ. വരെ—രൂപ 11 ലക്ഷം 27,500 15 119/ഇഇ/2007-08—ആനക്കുഴി-പറത്താനം റോഡിൽ 1/600 മുതൽ 3/600 കി. മീ. വരെ—രൂപ 10 ലക്ഷം 25,000

15,000 16 120/ഇ ഇ /2007-08—തേൻപുഴ-ഇളങ്കാട് റോഡിൽ 0/000 മുതൽ 2/500 കി. മീ. വരെ—രൂപ 6 ലക്ഷം

ശബരിമല ഉത്സവം 2007-08—ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക

20,000 17 122/ഇ ഇ /2007-08—വൈക്കം ടൗൺ റോഡ്- വടക്കേനട റോഡ് 0/000 മുതൽ 0/815 കി. മീ. വരെ—രൂപ 8 ലക്ഷം

18 123/ഇ ഇ / 2 0 0 7 - 0 8 —എൽ.പി റോഡ് 0/000 മുതൽ 0/850 കി. മീ. വരെ—രൂപ 9 ലക്ഷം 22,500 സാധാരണ അറ്റകുറ്റപ്പണികൾ 2007-08—അറ്റകുറ്റപ്പണികൾ, ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് എന്നിവ

19 124/ഇ ഇ/2007-08—ചെമ്പ്-പാലാംകടവ് േ റ ാ ഡ ി ൽ 5 / 2 0 0 ക ി . മ ീ . -ൽ — രൂപ 4 ലക്ഷം

10,000 20 127/ഇഇ/2007-08—വടയാർ-ചന്തപ്പാലം- മൂളക്കുളം റോഡിൽ 2/800 മുതൽ 11/700 കി. മീ. വരെ—രൂപ 5 ലക്ഷം 12,500

10,000 21 128/ഇഇ/2007-08—കുറുപ്പുന്തറ-കളമ്പുകാട് റോഡിൽ 0/000 മുതൽ 4/200 കി. മീ. വരെ—രൂപ 4 ലക്ഷം9 191/ഇഇ/2007-08—പനച്ചപ്പള്ളി റോഡിൽ 0/000 മുതൽ 7/200 കി. മീ. വരെ— രൂപ 6 ലക്ഷം 15,000 12,500 22 138/ഇഇ/2007-08—പിണ്ണാക്കനാട്-പഴൂത്തടം റോഡിൽ 0/000 മുതൽ 5/650 കി. മീ. വരെ—രൂപ 5 ലക്ഷം 10 192/ഇ ഇ /2007-08—ഉഴവൂർ-എടക്കോലി റോഡിൽ 0/000 മുതൽ 5/700 കി. മീ. വരെ— രൂപ 4 ലക്ഷം 10,000 12,500 23 140/ഇഇ/2007-08—ഈരാറ്റുപേട്ട-പീരുമേട് റോഡിൽ 0/000 മുതൽ 8/000 കി. മീ. വരെ—രൂപ 5 ലക്ഷം Gaz. No. 39/2007/DTP (PWD)2 (1) (2) (3) (1) (2) (3) 24 142/ഇഇ/2007-08—കാഞ്ഞിരംകവല-മേച്ചാൽ- നെല്ലപ്പാറ-നരിമറ്റം റോഡിൽ 0/000 മുതൽ 9/150 കി. മീ. വരെ—രൂപ 6 ലക്ഷം 15,000 ദർഘാസ് പ്രമാണത്തിന്റെ വില —അടങ്കൽ തുക 6 ലക്ഷം വരെയുള്ള പ്രവൃത്തികൾക്ക് 400 രൂപയും വില്പന നികുതിയും, 6 ലക്ഷത്തിനു മുകളിൽ 700 രൂപയും വില്പന നികുതിയും.

കരാറുകാരുടെ ക്ലാസ്സ്—അടങ്കൽ തുക 6 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികൾക്ക് "ഡി" യും അതിനുപരിയും, 6 ലക്ഷത്തിനു മുകളിൽ "സി" യും അതിനുപരിയും.

ദർഘാസ് ഫാറം ലഭിക്കുന്ന അവസാന തീയതിയും സമയവും—17-10-2007, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-10-2007, 4 മണിവരെ.

വേല തീർക്കേ≠ കാലാവധി—ശബരിമല ഉത്സവത്തോടനു ബന്ധിച്ചുള്ള പ്രവൃത്തികൾക്ക് 15-11-2007 വരെ, മറ്റ് പ്രവൃത്തി കൾക്ക് 3 മാസം.

ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്)

കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി 1-ടെ≠ർ/2007-08. 2007 സെപ്റ്റംബർ 19.

കേരള ഗവർണ്ണർക്കുവേ≠ി ആലത്തൂർ കനാൽ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് ഗവൺമെന്റ ് അംഗീകൃത കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സംബന്ധമായി ജലസേചന/പി. ഡ്യബ്ല്യൂ. ഡി. വകുപ്പുകളിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും.

ക്രമ ടെ≠ർ നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)

(3)

മംഗലം പദ്ധതി

1 1/2007- 08 —എ ൽ ബ ി െ മ യ ി ൻ ക ന ാ ൽ കി. മീ. 0/0 മുതൽ 3/0 വരെയും വക്കാല ഡിസ്ട്രിബ്യൂട്ടറിയുടേയും 2007-08-ലെ വാർഷിക അറ്റകുറ്റപ്പണികൾ —രൂപ 77,000 1,950 2 2/2007- 08 —എ ൽ ബ ി െ മ യ ി ൻ ക ന ാ ൽ കി. മീ. 3/0 മുതൽ 5/400 വരെയും കളവപ്പാടം ഡിസ്ട്രിബ്യൂട്ടറിയുടേയും ടി—രൂപ 87,000 2,200

2,400 4 4/2007- 08 —ആർ ബ ി െ മ യ ി ൻ ക ന ാ ൽ കി. മീ. 3/0 മുതൽ 5/400 വരെയും എളവപ്പാടം, പുന്നപ്പാടം ഡിസ്ട്രിബ്യൂട്ടറികളുടേയും ടി—രൂപ 96,000

5 5/2007- 08 —ആർ ബ ി െ മ യ ി ൻ ക ന ാ ൽ കി. മീ. 5/400 മുതൽ 8/400 വരെയുള്ള ടി— രൂപ 77,000

1,950 6 6/2007- 08 —ആ ർ ബ ി െ മ യ ി ൻ ക ന ാ ൽ കി. മീ. 8/400 മുതൽ 10/800 വരെയും ചിറ്റിലഞ്ചേരി, മുടപ്പല്ലൂർ ഡിസ്ട്രിബ്യൂട്ടറി കളുടേയും ടി—രൂപ 83,000 2,100 7 7/2007- 08 —എ ൽ ബ ി െ മ യ ി ൻ ക ന ാ ൽ കി. മീ. 5/400 മുതൽ 7/0 വരെയുള്ള ടി— രൂപ 70,000

1,750 8 8/2007- 08 —എ ൽ ബ ി െ മ യ ി ൻ ക ന ാ ൽ കി. മീ. 7/0 മുതൽ 9/0 വരെയും കരുമനശ്ശേരി ഡിസ്ട്രിബ്യൂട്ടറിയുടേയും ടി—രൂപ 76,500 1,950 9 9/2007- 08 —എ ൽ ബ ി െ മ യ ി ൻ ക ന ാ ൽ കി. മീ. 9/0 മുതൽ 11/400 വരെയുള്ള ടി— രൂപ 70,000

1,750 10 10/2007- 08 —എ ൽ ബ ി െ മ യ ി ൻ ക ന ാ ൽ കി. മീ. 11/400 മുതൽ 14/0 വരെയുള്ള ടി— രൂപ 64,000

1,600 11 1 1 / 2 0 0 7 - 08 — എൽ ബി മെയിൻ കനാൽ കി. മീ. 14/0 മുതൽ 15/500 വരെയും കൊന്നഞ്ചേരി ഡിസ്ട്രിബ്യൂട്ടറിയുടേയും ടി—രൂപ 72,500 1,850 12 12/2007- 08 — എൽ ബി മെയിൻ കനാൽ കി. മീ. 15/500 മുതൽ 17/0 വരെയും മഞ്ഞപ്ര ഡിസ്ട്രിബ്യൂട്ടറിയുടേയും ടി—രൂപ 86,500 2,200 13 13/2007- 08 — എൽ ബി മെയിൻ കനാൽ കി. മീ. 17/0 മുതൽ 20/0 വരെയും ആർ മംഗലം പരുവാശ്ശേരി ഡിസ്ട്രിബ്യൂട്ടറിയുടേയും ടി— രൂപ 72,500

1,850 14 14/2007- 08— എൽ ബി മെയിൻ കനാൽ കി. മീ. 20/0 മുതൽ 21/500 വരെയും തെക്കെപ്പൊറ്റ ഡിസ്ട്രിബ്യൂട്ടറിയുടേയും ടി—രൂപ 68,000 1,700 15 15/2007- 08 — എൽ ബി മെയിൻ കനാൽ കി. മീ. 21/500 മുതൽ 23/400 വരെയും മണപ്പാടം ഡിസ്ട്രിബ്യൂട്ടറിയുടേയും ടി—രൂപ 70,000 1,750 16 16/ 2 0 0 7 - 0 8 —ആർ ബി മെയിൻ കനാൽ കി. മീ. 10/800 മുതൽ 13/400 വരെയും മുവേലിക്കടവ് ഡിസ്ട്രിബ്യൂട്ടറിയുടേയും ടി—രൂപ 71,000 1,800 17 17/2007- 08 —ആർ ബി മെയിൻ കനാൽ കി. മീ. 13/400 മുതൽ 16/500 വരെയുള്ള ടി— രൂപ 64,000

1,600 18 1 8/ 2 0 0 7 - 0 8 —ആർ ബി മെയിൻ കനാൽ കി. മീ. 16/500 മുതൽ 19/0 വരെയുള്ള ടി— രൂപ 70,000

1,75019 1 9/ 2 0 0 7 - 0 8 —ആർ ബി മെയിൻ കനാൽ കി. മീ. 19/0 മുതൽ 21/500 വരെയുള്ള ടി— രൂപ 1,02,000 2,550 3 3/2007- 08 — ആർ ബ ി െ മ യ ി ൻ ക ന ാ ൽ കി. മീ. 0/0 മുതൽ 3/0 വരെയുള്ള 2007-08-ലെ വാർഷിക അറ്റകുറ്റപ്പണികൾ —രൂപ 76,500 1,950 3 (1) (2) (3) 20 2 0 / 2 0 0 7 - 0 8 — മംഗലം അഞ്ചുമുർത്തി ഡ ി സ ് ്ര ട ി ബ ്യ ൂ ട്ട റ ി കളുടെ 2007-08-ലെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 51,000 1,300 21 2 1 / 2 0 0 7 - 0 8 — ക ഴ ന ി , പ ാ ട ൂ ർ ഡിസ്ട്രി ബ്യൂട്ടറികളുടെ ടി—രൂപ 64,000 1,600

മലമ്പുഴ പദ്ധതി

22 22/2007- 08—ചേരാമംഗലം സ്കീം മെയിൻ കനാൽ കി. മീ. 0/0 മുതൽ 3/500 വരെയുള്ള 2007-08-ലെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 60,000

1,500

1,550 23 23/2007- 08—ചേരാമംഗലം സ്കീം മെയിൻ കനാൽ കി. മീ. 3/500 മുതൽ 6/500 വരെയുള്ള ടി—രൂപ 61,000

1,850 24 24/2007- 08—ചേരാമംഗലം സ്കീം മെയിൻ കനാൽ കി. മീ. 6/500 മുതൽ 9/500 വരെയുള്ള ടി—രൂപ 73,000

25 25/2007- 08—ചേരാമംഗലം സ്കീം മെയിൻ കനാൽ കി. മീ. 9/500 മുതൽ 12/500 വരെയുള്ള ടി—രൂപ 60,000 1,500

1,550 26 26/2007- 08—ചേരാമംഗലം സ്കീം മെയിൻ കനാൽ കി. മീ. 12/500 മുതൽ 15/540 വരെയുള്ള ടി—രൂപ 61,000

27 27/2007- 08—ചേരാമംഗലം സ്കീം എരകുളം ബ്രാഞ്ച് കനാൽ കി. മീ. 0/0 മുതൽ 3/0 വരെയും വടക്കേത്തറ ബ്രാഞ്ച് കനാൽ കി. മീ. 0/0 മുതൽ 2/200 വരെയുള്ള ടി—രൂപ 60,000 1,500 28 2 8 / 2 0 0 7 - 0 8 — ചേരാമംഗലം സ്കീം 16എ ബ്രാഞ്ച് കനാൽ 0/0 കി. മീ. മുതൽ 4/800 വരെയുള്ള ടി—രൂപ 68,000 1,700 ദർഘാസ് പ്രമാണത്തിന്റെ വില — രൂപ 400+വി. നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 11-10-2007, 4 മണി വരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠തും മൂന്നു ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠തുമാണ്.

ദർഘാസ് ഫോറം, പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 11-10-2007, 1 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 4 മണി വരെ സ്വീകരിക്കുന്നതും 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധി ആയിരിക്കുന്നതായാൽ ദർഘാസുകൾ അടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ സ്വീകരിക്കുന്നതും തുറക്കുന്നതുമാകുന്നു.

ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമായിരിക്കും.

(ഒപ്പ്)

ആലത്തൂർ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഫോൺ: 04922 222362.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി3/ടി. എൻ./2007-08. 2007 സെപ്റ്റംബർ 19.

കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് റോഡുകൾ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും 11-10-2007 വൈകുന്നേരം നാലു മണിവരെ പ്രവൃത്തിയുടെ പേര് എഴുതി മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 29/2007-08—പാലക്കാട്-മലമ്പുഴ റോഡ് കി. മീ. 2/580 മുതൽ 4/130 വരെയുള്ള ഭ ാ ഗ ത്ത ് അ ട ി യ ന്ത ി ര അ റ്റ ക ു റ്റ പ്പ ണ ി (പുനർ ദർഘാസ്)—രൂപ 10,000 750 2 51/2007-08—ഒലവക്കോട്-മലമ്പുഴ റോഡ് കി. മീ. 0/00 മുതൽ 5/00 ടി—(പുനർ ദർഘാസ്)— രൂപ 70,000

1,750 3 63/2007-08—എൻ. എസ്. എസ്.. എൻജിനീയറിംഗ് േ ക ാ േ ള ജ ് േ റ ാ ഡ ി ൽ ക ി . മ ീ . 0 / 0 0 - ൽ കലുങ്കിന്റെയും, അഴുക്കുചാലിന്റെയും നിർമ്മാണം—രൂപ 2,00,000 5,000 4 64/2007-08—എഫ്. ഡി. കുഴൽമന്ദം—മങ്കര റോഡ് കി. മീ. 12/800 മുതൽ 15/300 കി. മീ. വരെയുള്ള ഭാഗത്ത് ബിറ്റ് പാച്ച് പ്രവൃത്തികൾ— രൂപ 3,00,000

7,500 ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 150 +വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 +വി. നി.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—11-10-2007, ഉച്ചക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-10-2007, വൈകുന്നേരം 4 മണിവരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 2 മാസം.

ദർഘാസുകൾ ടെ≠ർ ദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)

പാലക്കാട്. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

4

NATIONAL COMPETITIVE BIDDING NOTICE No. D-217/93.

12th September 2007.

The Superintending Engineer, PWD N. H. North Circle, Kozhikode invites bids for the construction of works detailed in the table. The bidders may submit bids for any or all of the following works.

Sl. No.

closed on the date of receipt of the bids as specified, the bids will be received and opened on the next working day at the same time and venue.

A pre bid meeting will be held on 2-11-2007 at 11 hours at the office of the Superintending Engineer, PWD National Highway, North Circle, Kozhikode to clarify the issues and to answer questions on any matter that may be raised at that stage as stated in Clause 9.2 of 'Instructions to Bidders' of the bidding document.

Other details can be seen in the bidding documents.

Bid Security

Rs. in

Lakhs

Package No. and

Name of Works with

Approximate value of

Work

1 14/2007-08—Improvement of 12.60 Mananthavady—Bhavali Mysore road in Wayanad Dist. in Kerala—Rs. 629 Lakhs 2 15/2007-08—Improvement of Karthikulam 10.30 Tholpetty Coorg road in Wayanad Dist. in Kerala—Rs. 516 Lakhs

Cost of document—Rs. 2,000 + 200 ST.

Period of Completion—18 months.

Bidding documents (Financial bid only) may be purchased from the office of the Superintending Engineer, National Highway, North Circle, Kozhikode from 22-10-2007, 1 p. m. to 29-10-2007 for a non-refundable fee as indicated, in the form of cash or Demand Draft on any scheduled bank payable at the State Bank of India, Main Branch, Kozhikode in favour of the Personal Assistant to the Superintending Engineer, National Highway, North Circle, Kozhikode. Interested bidders may obtain further information at the same address. Bidding documents requested by main will be despatched by registered/speed post on payment of an extra amount of Rs. 200. The tendering authority will not be held responsible for the postal delay if any, in the delivery of the documents or non-receipt of the same. The standard bidding document Part I and II in which technical bid is to be submitted shall be obtained from the Secretary, Indian Roads Congress, Jamnagar House, Shajahan Road, New Delhi-110 011 on payment and submitted along with the completed bids duly filled up.

Bids must be accompanied by security of the amount specified for the work in the table, payable at Kozhikode and drawn in favour of the Superintending Engineer, National Highway North Circle, Kozhikode. Bid security will have to be in any one of the forms as specified in the bidding document and shall have to be valid for 45 days beyond the validity of the bid.

Bids must be delivered to the Superintending Engineer, PWD, National Highway, North Circle, PWD Complex, IV Floor, Kannur Road, Kozhikode on or 4.00 hours on 7-11-2007 and the technical bid will be opened on the same day at 4.30 hours, in the presence of the bidders who wish to attend. If the office happens to be കേരള പൊതുമരാമത്ത് വകുപ്പ്, ദേശീയപാത വിഭാഗം, ഉത്തരമേഖല, കോഴിക്കോട്, സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള കരാറുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ പാക്കേജ് നമ്പരും പ്രവൃത്തിയുടെ ബിÕ് നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും സെക്യൂറിറ്റി

(രൂപ ലക്ഷത്തിൽ) 1 14/2007-08— വയനാട് ജില്ലയിലെ മാനന്തവാടി- 12.60 ബാവലി-മൈസൂർ റോഡ് അഭിവൃദ്ധിപ്പെടു ത്തൽ— രൂപ 629 ലക്ഷം

2 15/2007-08— വയനാട് ജില്ലയിലെ കാട്ടിക്കുളം, 10.30 തോൽപ്പട്ടി-കൂർഗ്ഗ റോഡ് അഭിവൃദ്ധിപ്പെടു ത്തൽ— രൂപ 516 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില —രൂപ 2,000+200 വി. നി.

പ്രവൃത്തിയുടെ കാലാവധി—18 മാസം.

ദർഘാസ് പ്രമാണങ്ങൾ (ഫൈനാൻഷ്യൽ ബിഡ്) സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, ഉത്തര മേഖല ദേശീയപാത വിഭാഗം, കോഴിക്കോട് ആഫീസിൽ നിന്നും 22-10-2007 മുതൽ 29-10-2007 ഉച്ചയ്ക്ക് 1 മണിവരെ പ്രമാണ ങ്ങളുടെ വിലയായ മേൽ പ്രസ്താവിച്ച തുക രൊക്കം പണ മായോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ മെയിൽ ബ്രാഞ്ച്, കോഴിക്കോട് 1-ൽ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ പേരിൽ മാറാവുന്ന, ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും ലഭിക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ മേൽ അഡ്രസ്സിൽ നിന്നും ലഭിക്കുന്നതാണ്. തപാലിൽ പ്രമാണങ്ങൾ ലഭിക്കണമെങ്കിൽ 200 രൂപ അധികം അടയ്ക്കേ≠താണ്. തപാലിൽ അയച്ച പ്രമാണങ്ങൾ ഏതെങ്കിലും കാരണവശാൽ ലഭിക്കുവാൻ താമസം നേരിട്ടാൽ ഈ ഡിപ്പാർട്ടുമെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളുടെ ഭാഗമായ സ്റ്റാൻഡേർഡ് ബിÕിംഗ് ഡോക്യുമെന്റ ് സെക്രട്ടറി, ഇൻഡ്യൻ റോഡ് കോൺഗ്രസ്സ്, ജാം നഗർ ഹൗസ്, ഷാജഹാൻ റോഡ്, ന്യൂഡൽഹി-110 011 എന്ന വിലാസത്തിൽനിന്നും അതിന്റെ വില അടച്ച് വാങ്ങേ≠തും, ആയത് പൂരിപ്പിച്ച് ദർഘാസുകളോടൊപ്പം സമർപ്പിക്കേ≠തുമാണ്. സൂപ്ര≠ിംഗ് എഞ്ചിനീയർ, ഉത്തരമേഖല, ദേശീയപാത വിഭാഗം, കോഴിക്കോട് എന്നവരുടെ പേരിൽ മാറാവുന്ന മേൽപട്ടികയിൽ പ്രസ്താവിച്ചതായ ബിഡ് സെക്യൂരിറ്റി പ്രമാണത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ബിഡ് സെക്യൂരിറ്റി ബിÕിംഗ് ഡോക്യുമെന്റിൽ പ്രസ്താവിച്ച തായ തരത്തിലുള്ളതും, ബിÕിംഗിന്റെ കാലാവധി കഴിഞ്ഞ് 45 ദിവസംവരെ സാധുതയുള്ളതുമായിരിക്കണം.

5 (1) (2) (3)

ദർഘാസ് പ്രമാണങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, നാഷണൽ ഹൈവേ നോർത്ത് സർക്കിൾ, പി. ഡബ്ളിയു. ഡി. കോംπക്സ്, IV ഫ്ളോർ, കണ്ണൂർ റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ 7-11-2007-ന് 4 മണിക്കു മുൻപ് ലഭിക്കേ≠ താണ്. അന്നേദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ടെക്നിക്കൽ ബിÕ് തുറക്കുന്നതാണ്. വല്ല കാരണവശാലും ബിÕ് തുറക്കേ≠ ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തുതന്നെ ബിÕ് തുറക്കുന്ന തായിരിക്കും. ബിÕിംഗ് ഡോക്യുമെന്റിൽ അനുബന്ധം 9-2-ൽ പറഞ്ഞിരിക്കുന്നതായ സംശയങ്ങൾക്കും നിവാരണങ്ങൾക്കും വേ≠ിയുള്ള പ്രീ-ബിÕ് മീറ്റിംഗ് 2-11-2007-ന് 11 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയർ, ഉത്തരമേഖല, ദേശീയപാത വിഭാഗം, കോഴിക്കോട് ഓഫീസിൽ നടത്തുന്നതാണ്.

മറ്റു വിശദവിവരങ്ങൾ ബിÕിംഗ് ഡോക്യുമെന്റ ിൽ ലഭിക്കുന്നതാണ്.

(Sd.) Kozhikode. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ D1-TN-4/07-08. 2007 സെപ്റ്റംബർ 17. കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ ്എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും

നമ്പർ അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ (1) (2)

(3) വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവൃത്തികൾ 1 പയ്യാവൂർ പൈസക്കരി വാഞ്ചിയം റോഡിൽ മാവംതോടിൽ ഓവുചാൽ പുനർനിർമ്മാണം— രൂപ 4,50,000

11,250 2 കാവിൻമുനമ്പ് മുള്ളൂൽ വെള്ളിക്കീൽ ഏഴാംമൈൽ തൃച്ചംബരം മുയ്യം ബാവുപറമ്പ കോൾമൊട്ട റോഡ് കി. മീ. 8/400-നും 8/850- നുമിടയിൽ ഓവുചാൽ നിർമ്മാണം— രൂപ 5,00,000

12,500 3 ഏച്ചൂർ മൗവ്വഞ്ചേരി റോഡ് കി. മീ. 1/400-നും 1/600-നുമിടയിൽ കലുങ്ക് പുനർ നിർമ്മാണവും ഓവുചാൽ നിർമ്മാണവും—രൂപ 4,50,000 11,250 4 മാടായി മാട്ടൂൽ റോഡ് കി. മീ. 6/200-ൽ കലുങ്ക് പുനർ നിർമ്മാണം—രൂപ 6,00,000 15,000 5 ചൊവ്വ അഞ്ചരക്ക≠ി കീഴല്ലൂർ മട്ടന്നൂർ റോഡ് കി. മീ. 22/500 മുതൽ 23/00 വരെ താഴ്ന്ന ഭാഗം ശരിപ്പെടുത്തുന്ന പ്രവൃത്തി—രൂപ 3,50,000 8,750 6 ഇരിട്ടി ഉളിക്കൽ മാട്ടറ റോഡ് കി. മീ. 4/000-നും 4/400-നുമിടയിൽ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തിയും 4/200-ലുള്ള കലുങ്ക് പുനർ നിർമ്മാണവും (പുനർ ദർഘാസ്)—രൂപ 6,00,000 15,000 Gaz. No. 39/2007/DTP (PWD)

പ്രത്യേക അറ്റകുറ്റപ്പണികൾ

7 മേനപ്രം പൂക്കോട് റോഡ് (S.H-38) കി. മീ. 4 / 4 5 0 - ൽ ക ല ു ങ്ക ് പ ു ന ർ ന ി ർ മ്മ ാണ വ ു ം പാ ർ ശ ്വ സ ം ര ക്ഷ ണ ്ര പ വ ൃത്ത ി ക ള ു ം — രൂപ 5,60,000

14,000 8 തിരുവങ്ങാട് ചാമ്പാട് റോഡ് കി.മീ. 4/300-നും

15,000 4/500-നുമിടയിൽ ഓവുചാൽ പുനർനിർമ്മാണം— രൂപ 6,00,000

9 വെള്ളൂർ പാടിയോട്ടുചാൽ പുളിങ്ങോം റോഡ് കി. മീ. 22/600-ൽ കലുങ്ക് പുനർ നിർമ്മാണം (2.50 മീറ്റർ സ്പാൻ)— രൂപ 8,50,000 21,250

20,000 10 മട്ടന്നൂർ ഇരിക്കൂർ റോഡ് കി.മീ. 4/250-ൽ കലുങ്ക് പുനർ നിർമ്മാണവും ഓവുചാൽ നിർമ്മാണവും— രൂപ 8,00,000

11 ഉരുവച്ചാൽ കാക്കയങ്ങാട് റോഡ് കി. മീ. 0/018-ൽ കലുങ്ക് പുനർ നിർമ്മാണവും ഉരുവച്ചാൽ ടൗൺ ഉയർത്തി ടാർ ചെയ്യുന്ന പ്രവൃത്തിയും കി. മീ. 0/00-നും 0/200-നുമിടയിൽ കോൺക്രീറ്റ് ഓവു ചാൽ നിർമ്മാണവും— രൂപ 6,00,000 15,000 12 പാറാട്ട് കുന്നോത്ത്പറമ്പ പൊയിലൂർ റോഡ് കി. മീ. 2/400-ൽ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തി— രൂപ 5,00,000 12,500 13 ഇരിക്കൂർ പാലം അപ്രോച്ച് റോഡ് കി. മീ. 0/300-നും 0/500-നുമിടയിൽ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തിയും തകർന്നുപോയ പാർശ്വഭിത്തിയുടെ പുനർ നിർമ്മാണവും— രൂപ 8,00,000

20,000 14 തളിപ്പറമ്പ കൂർഗ് ബോർഡർ റോഡ് കി. മീ. 0/100-നും 0/400-നുമിടയിൽ (വലതുഭാഗം) ഓവുചാൽ പുനർ നിർമ്മാണം—രൂപ 7,00,000 17,500 15 തലശ്ശേരി നാദാപുരം റോഡ് കി. മീ. 7/800-ൽ കലുങ്ക് നീളം കൂട്ടലും താങ്ങുമതിൽ നിർമ്മാണവും—രൂപ 8,00,000 20,000 16 പഴയ N.H. ബലിയപട്ടം റോഡ് കി. മ ീ. 1/500-നും 2/00-നുമിടയിൽ അടിയന്തിര അ റ്റ ക ു റ്റ ്ര പ വ ൃത്ത ി ക ള ു ം ഒ ാ വ ു ച ാ ൽ നിർമ്മാണവും—രൂപ 7,00,000 17,500 17 പയ്യന്നൂർ റെയിൽവേസ്റ്റേഷൻ അപ്രോച്ച് റോഡ് കി. മി. 1/850-നും 2/000-നുമിടയിൽ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തി—രൂപ 6,00,000 15,000 18 മോറാഴ കണ്ണപുരം റോഡ് കി. മീ. 2/100-ൽ കലുങ്ക് പുനർ നിർമ്മാണം—രൂപ 5,00,000 12,500 19 കണ്ണൂർ മട്ടന്നൂർ റോഡ് കി.മീ. 14/800 മുതൽ 15/00 വരെ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തിയും ഓവുചാൽ നിർമ്മാണവും— രൂപ 3,50,000

8,750 20 പാനൂർ കടവത്തൂർ റോഡ് കി. മീ. 3/900-ൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗം ഉയർത്തലും ഓവുചാൽ നിർമ്മാണവും—രൂപ 5,00,000 12,500 21 കാർത്തികപുരം താളിപ്പാറ താബോർ തിരുമേനി റോഡ് കി. മീ. 0/360-ൽ പ്രത്യേക അറ്റകുറ്റ പ്ര വ ൃ ത്ത ി ക ള ു ം പ ാ ർ ശ ്വ സ ം ര ക്ഷ ണ പ്രവൃത്തികളും—രൂപ 4,50,000 11,2506 (1) (2) (3) (1) (2) (3) 22 കതിരൂർ നാദാപുരം റോഡ് കി. മീ. 6/492-ൽ കലുങ്ക് പുനർ നിർമ്മാണം—രൂപ 4,00,000 10,000 23 ചെറുപുഴ മുതുവം റോഡ് കി. മീ. 7/700-ൽ കലുങ്ക് (2 മീ. സ്പാൻ) നിർമ്മാണം— രൂപ 5,00,000

12,500 24 അരങ്ങോം രയരോം തേർത്തല്ലി റോഡ് കി. മീ. 3/300-നും 3/800-നുമിടയിൽ ഓവുചാൽ നിർമ്മാണം—രൂപ 4,00,000 10,000 25 ശ്രീകണ്ഠാപുരം കൂട്ടുമുഖം പയ്യാവൂർ റോഡ് കി. മീ. 2/850-ൽ കലുങ്ക് അറ്റകുറ്റ പ്രവൃത്തിയും ഓവുചാൽ നിർമ്മാണവും— രൂപ 4,00,000

10,000 26 ഏച്ചൂർ മൗവ്വഞ്ചേരി റോഡ് കി.മീ. 1/200-ൽ കലുങ്ക് പുനർനിർമ്മാണം—രൂപ 5,00,000 12,500 27 എടനാട് കുഞ്ഞിമംഗലം റോഡ് കി. മീ. 12/500-നും 13/200-നുമിടയിൽ പാർശ്വ സംരക്ഷണ പ്രവൃത്തികൾ—രൂപ 5,00,000 12,500

10,000 28 കൂടാളി ത≠പ്പുറം റോഡ് കി. മീ. 0/00-നും 0/450-നുമിടയിൽ ഓവുചാൽ നിർമ്മാണം— രൂപ 4,00,000

29 മൂന്നുപെരിയ ചക്കരക്കല്ല് റോഡ് കി. മീ. 5/000-നും 5/500-നുമിടയിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തികളും പാർശ്വ സംരക്ഷണ പ്രവൃത്തിയും—രൂപ 4,00,000 10,000 30 എരിപുരം കുപ്പം റോഡ് കി. മീ. 8/500-നും 9/00-നുമിടയിൽ വീതികൂട്ടി ടാർ ചെയ്യുന്ന പ്രവൃത്തി—രൂപ 5,00,000 12,500 31 തളിപ്പറമ്പ കൂർഗ് ബോർഡർ റോഡ് കി. മീ. 30/300-നും 30/450-നുമിടയിൽ (ഉദയഗിരി പഞ്ചായത്തിനു മുൻവശം) 1 മീറ്റർ സ്പാൻ ക ല ു ങ്ക ് ന ി ർ മ്മ ാ ണ വ ു ം ത ാ ഴ ് ന്ന ഭ ാ ഗ ം ഉയർത്തുന്ന പ്രവൃത്തിയും—രൂപ 7,00,000 17,500 32 പാറാട്ട് കുന്നോത്ത്പറമ്പ പൊയിലൂർ റോഡ് കി. മീ. 0/00-നും 0/900-നുമിടയിൽ വീതികൂട്ടി ടാർ ചെയ്യുന്ന പ്രവൃത്തിയും കി. മീ. 0/400-ൽ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തിയും (പുനർദർഘാസ്)—രൂപ 6,59,660 16,500 33 വാരപ്പീടിക മഞ്ജുളാപൂരം റോഡ് കി. മീ. 4/100-നും 4/400-നുമിടയിൽ (കൊളക്കാട് ടൗൺ) കോൺക്രീറ്റ് ഓവുചാൽ നിർമ്മാണം— രൂപ 11,96,000

29,900 ദർഘാസ് ഫോറത്തിന്റെ വില:—അടങ്കൽതുക 6 ലക്ഷം വരെ രൂപ 400+വാറ്റ്, അടങ്കൽ തൂക 6 ലക്ഷം മുതൽ 15 ലക്ഷം വരെ രൂപ 700+വാറ്റ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവ സ ാ ന ദ ി വ സ ം — ക്രമ നമ്പർ 1 മുതൽ 10 വരെ 18-10-2007, ക്രമ നമ്പർ 11 മുതൽ 20 വരെ 24-10-2007, ക്രമ നമ്പർ 21 മുതൽ 33 വരെ 27-10-2007.

ദർഘാസ് തുറക്കുന്ന സമയം— ദർഘാസ് സ്വീകരിക്കുന്ന ദിവസങ്ങളിൽ 4.30 മണിക്ക്.

പ്രവൃത്തി തീർക്കേ≠ കാലാവധി— 4 മാസം.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ താഴെ ഒപ്പിട്ടവരുടെ ഓഫീസിൽ ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസത്തിന്റെ തലേദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കു ന്നതാണ്. ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്) കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 02 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-02.part3_pwdsuppmt/. Archive identifier in.gazette.kerala_new.2007-10-02.part3_pwdsuppmt.