Servants of Knowledge
Kerala Gazette · Government of Kerala

Ground Water Department

Published 02 October 2007

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-02.part3_stores_purchase_ground_water_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ Ground Water Department

ദർഘാസ് പരസ്യം

നമ്പർ 514 / 2006 / ക്യു.എസ്.ഡബ്ല്യു . 2007 സെപ്ററംബർ 14 .

അസിസ്ററൻറ് ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് കാവനാട് , @ញ, 3-m എക്സിക്യൂട്ടീവ് എഞ്ചിനീയർ , പറയുന്ന വിതരണ ക്ഷണിച്ചു സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ കൊള്ളുന്നു . 15-10-2007 ഉച്ചയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ് . അന്നേദിവസം 3 മണിക്ക് എഞ്ചിനീയറോ 2 മണിവരെ അസിസ്‌ററൻറ് എക്‌‌സിക്യൂട്ടീവ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാ സുകൾ തുറക്കുന്നതാണ് . അന്നേദിവസം അവധിയായി 2nd October 2007

No. 2007 ഒക്ടോബർ 2

39

നമ്പർ 10th Aswina 1929

1929 ആശ്വിനം 10

പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം รา നടപടികൾ നടത്തപ്പെടുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . നിശ്ച‌ിത സമയപരിധിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസിനോടൊപ്പം 50 രൂപയ്ക്കുള്ള കേരള പത്രത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേണ്ട താകുന്നു . നിരതദ്രവ്യം അസിസ്ററൻറ ക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ი സ്‌റേറാഴ്‌സ് , ഭൂജല വകുപ്പ് , കാവനാട് , കൊല്ലം - 3 - ൻറ പേരിപേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നെടുത്ത ബാങ്ക് ഗ്യാരന്റിയോ ഡിമാൻറ് (ഡ്രാഫ്റോ ആയി ദർഘാസിനോടൊപ്പം ക്കേണ്ടതും ദർഘാസുകൾ അസ്സൽ ഫാറത്തിൽ സമർപ്പിക്കേണ്ടതുമാകുന്നു .

സാധനവിവരം ഡിപ്പാർട്ടുമെൻറിൻറെ KET 4038 ലോറിക്ക് ആവശ്യമായ എഞ്ചിനീയറിംഗ് സാധനങ്ങൾ വിതരണം ചെയ്യൽ .

നിരതദ്രവ്യം 1%

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ-രൂപ 150+ നികുതി .

ഡ്യൂദപ്പിക്കേറ്റ് രൂപ 100+ നികുതി .

ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും. 15-10-2007 ഉച്ചയ്ക്ക് 12 മണി . അവസാന

വിതരണ കാലാവധി 15 ദിവസം .

നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല .

കേരള സർക്കാരിൻറെ ദർഘാസുകളെ സംബന്ധി സമർപ്പിക്കുന്ന എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമായിരിക്കും .

(2) അസിസ്‌ററൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് സ്‌റോഴ്‌സ് കാവനാട് , കൊല്ലം .

Cite this issue. Kerala Gazette, Government of Kerala, 02 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-02.part3_stores_purchase_ground_water_dept/. Archive identifier in.gazette.kerala_new.2007-10-02.part3_stores_purchase_ground_water_dept.