Government ofKerala
Reg .No. രജി നമ്പർ KL/TV(N)/ 12/2006-2008
കേരള സർക്കാർ 2007
PART III
KERALA GAZETTE
കേരള ഗസററ്
Stores Purchase
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2ndOctober 2007
Vol. LII
Thiruvananthapuram , Tuesday
No.
2007 ഒക്ടോബർ 2
39
വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
10thAswina 1929
1929 ആശ്വിനം 10
Industrial Training Department
TENDER NOTICE
10th September 2007.
No. E1 / 10910/2007 .
Sealed competitive tenders are invited for the supply of Tools and Equipments to Various I.T.I.'s under Industrial Training Department , Thycaud, Thiruvananthapuram . The Details of tenders are given below.
LIST OF ITEMS
Tender No. and Items
Sl . No.
1 E1/24/2007-Hand Tools and Equipments for DCM, MMV
2 E1/25/2007-Instruments for DCM , AEE Trades
3 E1/26/2007-Electrical and Automobile for DCM, MMV
4 E1/27/2007-Equipment for Plumber Trade
5 E1/28/2007-Meters and Equipments for Eclectrician
6 E1/29/2007-Equipments for Architectural Trade
7 E1/30/2007- Tools and Equipments for Painter General Trade
8 E1/31/2007-Machinery for Painter General Trade
9 E1/32/2007-Vehicles and Engines
Cost of tender forms + 12.5 % VAT ( including ) .
Original Rs . 450 for Sl . Nos 1 , 2, 5, 7 and 8, and Rs . 788 for Sl . No. 3 and Rs . 169 for Si . Nos . 4 and 6 and Rs . 1,125 for Sl . No. 9 .
Duplicate Rs . 225 for Sl . Nos . 1 , 2, 5, 7 and 8 Rs . 450 for Sl . No. 3 Rs . 113 for Sl . Nos . 4 and 6 and Rs . 563 for Sl . No. 9 .
Date and time of sale of tender-3-10-2007 , 4 p.m.
Last date and time of receipt of sealed tenders-4-10-2007, 4 p . m .
Date and time of opening of sealed tenders- 5-10-2007 , 11 a, m.
The cost of tender form will be accepted only by cash or Money Order. The tender should be superscribed with tender Number and date and addressed to the Director of Training Industrial Training Department , Thycaud , Thiruvananthapuram - 14. Late tenders will not be accepted. 1% of the total cost quoted should be enclosed as Earnest Money Deposit . Vaildity period 3 months from the date of opening the tenders otherwise will be rejected . Tenders in original should be accompanied with preliminary agreement in Kerala stamp paper worth Rs . 50 (Rupees fifty only ) . Otherwise the tender will not be considered . Stamp paper will be forwarded to the firms outside the Kerala, if required by remitting Rs . 75 (Rupees seventy- five only) separatelyby Money Order. (Rs . 25 is intended to cover postage and incidental expenses) . Tender forms are not transferable.
വ്യാവസായിക പരിശീലന വകുപ്പിൻറ പ്രവർത്തിക്കുന്നന്ന വിവിധ ഐ . ററി , ഐ . - കളിലെ പരിശീലനത്തിന് വിവിധതരം ട്രേഡുകളിൽ താഴെ കാണുന്ന ടൂൾസ് ആൻറ് എക്വിപ്‌മെൻറ്സ് വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു .
പട്ടിക
ദർഘാസ് നമ്പരും ഇനവും
ക്രമ നമ്പർ
1 01 /24 / 2007 - ഹാൻഡ" ടൂൾസ് , ഡി.സി.എം. , എം.എം.വി. 2
01/25/2007 ഇൻസ്ട്രുമെൻറ " സ് , ഡി.സി.എം. , എ.ഇ.ഇ.റ്റി .
3
ഇ1 / 26 / 2007 ആട്ടോമൊബൈൽ , ഡി.സി.എം , എം.എം.വി.
4
01 / 27 /2007-ഉംബർ ട്രേഡിലേക്ക് എക്വിപ്മെൻറ
5
ഇ1 / 28 / 2007 - ഇലക്ട്രീഷ്യൻ ട്രേഡിന് മീററർ ആൻ
6
01/29/2007 ആർക്കിടെക്ച്ചാൽ ട്രേഡ് ആൻ എക്വിപ്‌മെൻ സ
7 ഇ1 / 30 / 2007 - പെയിന്റർ ജനാൽ ട്രേഡ് ആൻറ് എക്വിപ്‌മെൻറ്
01 / 31 / 2007 - പെയിൻറർ ജനാൽ ട്രേഡിലേക്ക് വേണ്ട മെഷീനറി
8
9
ഇ1 / 32 / 2007-- വെഹിക്കിൾസ ആൻറ് എഞ്ചിൻസ് ദർഘാസുകളുടെ 12.5+له % വാറ്റ് ഉൾപ്പെടെ
ഒറിജിനൽ ക്രമനമ്പർ 1 , 2 , 5 , 7 , 8 ഇവയ്ക്ക് 450 രൂപയും , ക്രമനമ്പർ 3 - ന് 788 രൂപയും ക്രമനമ്പർ 4 , 6 ഇവയ്ക്ക് 169 രൂപയും, ക്രമനമ്പർ 9 - ന് 1,125 രൂപയും.
ഡ്യൂപ്റ്റിക്കേററ്- ക്രമനമ്പർ 1 , 2 , 5 , 7 , 8 ഇവയ്ക്ക് 225 രൂപയും, (ക്രമനമ്പർ 3 -ന് 450 രൂപയും, ക്രമനമ്പർ 4, 6 ഇവയ്ക്ക് 113 രൂപയും, ക്രമനമ്പർ 9 - ന് 563 രൂപയും .
ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും -3-10-2007 , 4 മണി .
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 1-10-2007 , 4 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 5-10-2007 , 11 മണി .
ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുളളൂ . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്‌ടർ , വ്യവസായിക പരിശീലന വകുപ്പ് , തെക്കാട് , തിരുവനന്തപുരം 14 എന്ന് വിലാസത്തിൽ അയയ്ക്കേണ്ടതാണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ 1 % നിരതദ്രവ്യവും 505050 രൂപ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % (അൻപത് രൂപ മാത്രം ) വിലയുള്ള കേരള സർക്കാസർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കണം . ർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നുമാസം വരെ വിലനിരക്കിന് പ്രാബല്യമുണ്ടായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരളത്തിനു പുറത്തുളള മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ് (എഴുപത്തി അഞ്ച് രൂപ മാത്രം) മണിയോർഡറായി അയച്ചുതന്നാൽ ഈ ഓഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് . ( മണിയോഡർ മാത്രമേ സ്വീകരിക്കുകയുളളൂ ) ദർഘാസ് പ്രമാണം കൈമാററം ചെയ്യുവാൻ പാടുള്ളതല്ല . കമ്പനികൾക്ക
(Sd.) Director of Training.
Thiruvananthapuram .