STORES PURCHASE
Department of Indigenous Medicine
SHORT TENDER NOTICES
(1)
[6/2007-08]
No. C1-3025/2007. 25th August 2007.
Sealed tenders are invited for the supply of Chemicals to Various Departments of Government Ayurveda College, Tripunithura. The tenders should superscribed 'Tender for the supply of Chemicals' and addressed to the Principal, Government Ayurveda College, Tripunithura.
P.A.C.—Rs. 2,65,000
Cost of tender form (Non-refundable) (Inclusive of KVAT) :
Original—Rs. 450 Duplicate—Rs. 225
Rs. 50 will be charged extra towards the postage if the tender form has to be sent by post.
Date and time for sale of tender forms—4-9-2007 to 4-10-2007, 2 p.m.
Last date and time of receipt of tenders—
15-10-2007, 2 p.m.
Date and time for opening of tenders—15-10-2007, 3 p. m.
Date upto which the rates to be firm—31-12-2007.
Intending tenderers may on application to the Principal, Government Ayurveda College, Tripunithura obtain the requisite tender forms against cash remittance. The tender form is not transferable. Cheques, Postage Stamps etc. will not be accepted towards the cost of forms nor will the form be sent per V. P. P.
തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയൂർവേദ കോളേജ ിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യമായ കെമിക്കൽസ് വിതരണം ചെയ്യുവാൻ തയ്യാറുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫാറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ടെ≠ർ നമ്പരും സാധനത്തിന്റെ പേരും—6/2007-08—
കെമിക്കൽസ്.
അടങ്കൽ തുക—രൂപ 2,65,000.
ദർഘാസ് ഫാറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ):
അസ്സൽ—രൂപ 450.
ഡ്യൂπിക്കേറ്റ്—രൂപ 225.
ദർഘാസ് ഫാറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറ ത്തിന്റെ വിലയ്ക്കു പുറമേ 50 രൂപ കൂടുതൽ അടയ്ക്കേ ≠ താണ്. ഫാറത്തിന്റെ വിലയായി ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റേജ് സ്റ്റാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല. ഫോറം വി.പി.പി. വഴി അയയ്ക്കുന്നതല്ല.
ദർഘാസ് ഫാറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—4-9-2007 മുതൽ 4-10-2007 2 മണി വരെ.
ദർഘാസ് ഫാറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—15-10-2007, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
15-10-2007, 3 മണി.
31-12-2007 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.
ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോളേജ് ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
(2)
[7/2007-08]
No. C1-2985/2007 (4). 25th August 2007.
Sealed tenders are invited for the supply of Automatic Scrubber-Drier to the Collegiate Hospital of Government Ayurveda College, Tripunithura. The tenders should be superscribed Tender for the supply of Automatic Scrubber-Drier and addressed to the Principal, Government Ayurveda College, Tripunithura.
P.A.C.—Rs. 1,25,000
Cost of tender form (Non-refundable) (Inclusive of KVAT).
Original—Rs. 450
Duplicate—Rs. 225
Rs. 50 will be charged extra towards the postage if the tender form has to be sent by post.
Date and time for Sale of tender form—4-9-2007 to 8-10-2007, 2 p.m.
Last date and time of receipt of tenders—
19-10-2007, 2 p.m.
Date and time for opening of tenders—19-10-2007, 3 p. m.
Date upto which the rates to be firm—31-12-2007.
Intending tenderers may on application to the Principal, Government Ayurveda College, Tripunithura obtain the requisite tender forms against cash remittance. The tender form is not transferable. Cheques, Postage Stamps etc. will not be accepted towards the cost of forms nor will the form be sent per V. P. P.
തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയൂർവേദ കോളേജ് ആശുപത്രിയിൽ ആവശ്യമുള്ള ഓട്ടോമാറ്റിക് സ്ക്രബ്ബർ-ഡ്രൈയർ എന്നിവ വിതരണം ചെയ്യുവാൻ തയ്യാറുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫാറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ടെ≠ർ നമ്പരും സാധനത്തിന്റെ പേരും—7/2007-08—
ഓട്ടോമാറ്റിക് സ്ക്രബ്ബർ-ഡ്രൈയർ
അടങ്കൽ തുക—രൂപ 1,25,000.
ദർഘാസ് ഫാറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ):
അസ്സൽ—രൂപ 450. ഡ്യൂπിക്കേറ്റ്—രൂപ 225.
ദർഘാസ് ഫാറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറ ത്തിന്റെ വിലയ്ക്കു പുറമേ 50 രൂപ കൂടുതൽ അടയ്ക്കേ≠ താണ്. ഫാറത്തിന്റെ വിലയായി ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റേജ് സ്റ്റാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല. ഫോറം വി.പി.പി. വഴി അയയ്ക്കുന്നതല്ല.
ദർഘാസ് ഫാറങ്ങൾ വിൽക്കുന്ന തീയതിയും 31-12-2007 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.
ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോളേജ് ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
(3)
[08/2007-08]
No. C1-3020/2007. 25th August 2007.
Sealed tenders are invited for the supply of Hospital/Lab Equipments, Machineries etc. to the Various Departments of Govt. Ayurveda College, Tripunithura.
The tenders should superscribed tender for the supply of Hospital/Lab equipments, Machineries etc. and addressed to The Principal, Govt. Ayurveda College, Thripunithura.
P. A. C.—Rs. 3,70,000
Cost of tender form (Non-refundable) :
Original —Rs. 450
Duplicate—Rs. 225
Rs. 50 will be charged extra towards the postage if the tender form has to be sent by post.
Date and time for Sale of tender forms —4-9-2007 to 17-10-2007, 2 p.m.
Last date and time for receipt of tenders —26-10-2007, 2 p.m.
Date and time for opening of tenders —27-10-2007, 12 Noon.
Date upto which the rates to be firm —31-1-2008.
Intending tenderers may on application to the Principal, Govt. Ayurveda College, Tripunithura obtain the requisite tender forms against cash remittance. The tender form is not transferable. Cheques, Postages, Stamp etc. will not be accepted towards the cost of forms nor will the form be sent per V. P. P.
തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയൂർവേദ കോളേജ ിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ, യന്ത്ര ങ്ങൾ എന്നിവ വിതരണം ചെയ്യുവാൻ തയ്യാറുള്ളവരിൽ Last date and time of receipt of tender form — അടങ്കൽ തുക—രൂപ 3,70,000. 31-10-2007, 2 p. m. ദർഘാസ് ഫാറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ): Date and time for opening of tender—31-10-2007, 3 p. m. അസ്സൽ—രൂപ 450. ഡ്യൂπിക്കേറ്റ്—രൂപ 225.
ദർഘാസ് ഫാറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറ ത്തിന്റെ വിലയ്ക്കു പുറമേ 50 രൂപ കൂടുതൽ അടയ്ക്കേ≠ താണ്. ഫാറത്തിന്റെ വിലയായി ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റേജ് സ്റ്റാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല. ഫോറം വി.പി.പി. വഴി അയയ്ക്കുന്നതല്ല.
ദർഘാസ് ഫാറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—4-9-2007 മുതൽ 17-10-2007, 2 മണി വരെ.
ദർഘാസ് ഫാറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—26-10-2007, 2 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
27-10-2007, 12 മണി.
31-10-2008 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.
ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ വകുപ്പുകളിൽ നില വിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോളേജ് ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
(4)
[09/2007-08]
No. C1/3030/2007/(4). 30th August 2007.
Sealed tenders are invited for the supply of two water cooler to the Hospital attached to Government Ayurveda College, Tripunithura.
The tenders should superscribed Tender for the supply of two water cooler and addressed to The Principal, Government Ayurveda College, Tripunithura.
P. A. C. Rs.—77,000
Cost of tender form (Non-refundable):—
Original—Rs. 450+VAT
Duplicate—Rs. 225+VAT
Rs. 50 will be charged extra towards the postage if the tender form has to be sent by post.
Date and time of sale of tender form—4-9-2007 to 22-10-2007, 2 p. m.
Date upto which the rates to be firm—31-1-2008.
Intending tenderers may on application to the Principal, Government Ayurveda College, Tripunithura obtain the requisite tender forms against cash remittance. The tender form is not transferable. Cheques, Postage, Stamps etc. will not be accepted towards the cost of forms nor will the form be sent per V.P.P.
തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയൂർവേദ കോളേജിനോട് അനുബന്ധിച്ചുള്ള ആശുപത്രിയിൽ ആവശ്യമുള്ള ര് വാട്ടർ കൂളറുകൾ വിതരണം ചെയ്യുവാൻ തയ്യാറുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെർ നമ്പരും സാധനത്തിന്റെ പേരും—09/2007-08, വാട്ടർ കൂളർ
ഉദ്ദേശ വില.—77,000 രൂപ
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ—രൂപ 450+വാറ്റ്.
ഡ്യൂപ്ലിക്കേറ്റ്—രൂപ 225+വാറ്റ്.
ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെ വിലയ്ക്കു പുറമേ 50 രൂപ കൂടുതൽ അടയ്ക്കേ താണ്. ഫോറത്തിന്റെ വിലയായി പോസ്റ്റേജ് സ്റ്റാമ്പ്, ചെക്ക്, ഡ്രാഫ്റ്റ് എന്നിവ സ്വീകരിക്കുന്നതല്ല. ഫോറം വി.പി.പി. വഴി അയയ്ക്കുന്നതല്ല.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും— 4-9-2007 മുതൽ 22-10-2007, 2 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും— 31-10-2007, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 31-10-2007, 3 മണി.
31-1-2008-വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ താണ്.
ദർഘാസ് നീട്ടി വയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ വകുപ്പുകളിൽ നിലവി ലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോളേജ് ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
(Sd.) Tripunithura. Principal.