© Government of Kerala കേരള സർക്കാർ
2007
Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 KERALA GAZETTE കേരള ഗസററv
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
No.
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 52
-
}
2nd October 2007 2007 ഒക്ടോബർ 2
39
നമ്പർ } 10th Aswina 1929 1929 ആശ്വിനം 10
Private Advertisements and Miscellaneous Notifications
മ്യൂസിയവും മൃഗശാലയും വകുപ്പ്
ദർഘാസ് പരസ്യം
നമ്പർ എം. ഇസഡ് (എഫ്) 4399/2007. 2007 സെപ്റ്റംബർ 11.
കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പിൻ കീഴിലുള്ള തൃശ്ശൂർ സംസ്ഥാന മ്യൂസിയം മൃഗശാലയിൽ ര≠് ബ്ലോക്കുകളി ലായി ആകെ 65-14 ച. മീറ്റർ ഉള്ള 11 ലാട്രിനുകൾ, 5 യൂറിനൽസ,് 2 ബാത്ത് റൂംസ് എന്നിവ ഉപയോഗിക്കുന്നവരിൽ നിന്നും 26-10-2007 മുതൽ 25-10-2010 വരെ 3 വർഷത്തേക്ക് ഈ സ്ഥാപന ത്തിൽനിന്നും നൽകുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ പണം പിരിച്ച് പൊതു ജനങ്ങൾക്ക് സൗകര്യപ്രദമായും ശുചിയായും പ്രവർത്തിപ്പിക്കുന്നതിനും അവകാശം ഏറ്റെടുത്ത് നടത്തുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസിനോടുകൂടി ആകെ ക്വാട്ട് ചെയ്ത തുക യുടെ ഒരു ശതമാനം നിരതദ്രവ്യമായി സംസ്ഥാന മ്യൂസിയം മൃഗശാല ഓഫീസ് തൃശ്ശൂരിൽ കെട്ടിവയ്ക്കേ≠താണ്.
ദർഘാസിനോടൊപ്പം വോട്ടേഴ്സ് എെഡൻറിറ്റി കാർഡിന്റെയോ, റേഷൻ കാർഡിന്റെയോ, സാക്ഷ്യപ്പെടുത്തിയ ഒരു കോപ്പിയും നിർബന്ധമായി വച്ചിരിക്കേ≠താണ്. ദർഘാസുകൾ സൂപ്ര≠്, സംസ്ഥാന മ്യൂസിയം മൃഗശാല, തൃശ്ശൂർ എന്നപേരിൽ സമർപ്പി ക്കേ≠താണ്. ദർഘാസ് കവറിനുപുറത്ത് "ടോയ്ലറ്റ് ബ്ളോക്കു കൾ പണം പിരിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള ദർഘാസ് "എന്ന് എഴുതിയിരിക്കേ≠തും ആണ്. ദർഘാസ് സമർപ്പിക്കുന്ന ആളുടെ പേര്, വിലാസം, പൂർണ്ണമായും എഴുതിയിരിക്കേ≠തും ആണ്.കൂടാതെ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകൾ കണക്കി ലെടുത്ത് ടി അവകാശം ഏറ്റെടുക്കുന്ന കോൺട്രാക്റ്ററിൽ നിന്നും തൃശ്ശൂർ മ്യൂസിയം മൃഗശാല സ്ഥാപനത്തിനു ഏതെങ്കിലും തര ത്തിലുള്ള നഷ്ടം സംഭവിക്കുന്നപക്ഷം ടിയാന്റെ പക്കൽ നിന്നും ടി
നഷ്ടം ഈടാക്കുന്നതിന്റെ ആവശ്യത്തിനായി സെക്യൂരിറ്റിക്ക് പുറമേ സോൾവെൻസിയായി 25,000 രൂപയും 50 രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെന്റും ലേലസംഖ്യയും വാറ്റും അടയ്ക്കേ≠താണ്.
മൂത്രപ്പുര ഉപയോഗിക്കുന്നവരിൽ നിന്നും 50 പൈസ വീതവും കക്കൂസ് ഉപയോഗിക്കുന്നവരിൽ നിന്നും 1 രൂപ വീതവും കുളിമുറി ഉപയോഗിക്കുന്നവരിൽ നിന്നും 2.50 രൂപ വീതവും എന്ന ക്രമത്തിൽ പണം പിരിക്കേ≠താണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം 19-10-2007-ന് പകൽ 3 മണിക്ക്. ദർഘാസ് തുറക്കുന്ന സമയം 24-10-2007-നു പകൽ 4 മണിക്കാണ്. യാതൊരു കാരണവും കുടാതെ ദർഘാസു കൾ സ്വീകരിക്കുന്ന തീയതി നീട്ടിവയ്ക്കാനോ, ദർഘാസ് നട പ്പിലാക്കുന്നത് നിർത്തിവയ്ക്കാനോ ഉള്ള പൂർണ്ണ അധികാരം മ്യൂസിയം മൃഗശാലാ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാണ്. കൂടാതെ സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ തൃശ്ശൂർ സംസ്ഥാന മ്യൂസിയം മൃഗശാലാ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
തിരുവനന്തപുരം. ഡയറക്ടർ.