Government of Kerala
കേരള സർക്കാർ 2007
Reg. No. 0 , KL/TV/ ( N ) / 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധ കവയത്
Vol. LII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 52 J
No. 9th October 2007 2007 ഒക്ടോബർ 9
40
നമ്പർ
} 17th Aswina 1929 1929 ആശ്വിനം 17
PART III
Ground Water Department
ദർഘാസ് പരസ്യം
(1)
നമ്പർ ജി , ഡബ്ലിയു . / ഡി , ഒ , ററി . /644 എ/07 . 2007 സെപ്ററംബർ 15 .
വീട് കോളനി കേരള ഭൂജലവകുപ്പ് , തിരുവനന്തപുരം ജില്ലാ ആഫീസിൽ നിന്നും പൂവാർ കുട്ടംതുറന്ന ലക്ഷം വീട് , வக വാർഡ് 7 - ൽ രാജീവ്ഗാന്ധി കുടിവെള്ളം പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി താഴെപ്പറയുന്ന ഐ.എസ" . 6. മുദ്രയുളള സാധനങ്ങൾക്കും ആഅനുബന്ധ ജോലിക്കുിക്കും മുദ്രവച്ച ദർഘാസ്ദർഘാസ അംഗീകൃത കരാറു കാരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു .
പ്രവൃത്തിയുടെ വിവരം -ടെ വിവരം - ഐ . എസ് .ഐ . മുദ്ര 20 സബ്മേഴ്സിബിൾ പമ്പും മോട്ടോറും അനുബന്ധ പൈപ്പുകളും സപ്ളൈ ചെയ്ത് സബ്മേഴ്സിബിൾ പവ് കുഴൽ കിണറ്റിൽ ഇറക്കി വിതരണ ശൃംഖലകൾ ഘടി പ്പിക്കുകയും ഇലക്ട്രടിക് കണക് ഷൻ, പമ്പ്ഹൗസ് , വാട്ടർടാങ്ക് ഉൾപ്പെടെ പദ്ധതി പൂർത്തീകരണം .
ലൈസൻസുളള പരിചയസമ്പന്നരായ മാത്രമേ ടെൻറിൽ പങ്കെടുക്കാൻ പാടുളളൂ . കരാറുകാർ അടങ്കൽ തുക 1,27,500 രൂപ.
സെക്യൂരിറ്റി തുക 21%
ദർഘാസ് ഫോറത്തിൻറെ വില 450 രൂപ .
ദർഘാസ് ഫാറം ലഭിക്കുന്ന സ്ഥലം - ജില്ലാ ആഫീസ് , ഭൂജലവകുപ്പ് , ജലവിജ്ഞാനഭവൻ , അമ്പലമുക്ക് , പി. ഒ., തിരുവനന്തപുരം . കവടിയാർ
ദർഘാസ് ലഭിക്കുന്ന തീയതിയും 15-10-2007, സമയവും - 8-10-2007 12 മണി വരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-15-10-2007 , 3 മണി
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും- 15-10-2007 , 4 മണി ,
അന്നേദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിക്ക് ടെണ്ടർ തുറക്കുന്നതാണ് . സർക്കാരിൻറെ എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധകമായിരിക്കും . യാതൊരു കാരണവും കൂടാതെ ടെണ്ടർ റദ്ദാക്കാനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും .
(2)
നമ്പർ ജി . ഡബ്ലിയൂ . /ഡി.ഒ.ററി./666/2007 .
2007 100% 15 .
കേരള ഭൂജല വകുപ്പ് , തിരുവനന്തപുരം ജില്ലാ ഓഫീസിൽനിന്നും കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ വാവോട് -വാർഡ് 9.ൽ രാജീവ്ഗാന്ധി കുടിവെളള മിഷൻ പ്രകാരം കുടിവെള്ള പദ്ധതി നടപ്പിലാക്കു ന്നതിനുവേണ്ടി താഴെപ്പറയുന്ന ៣. ល ..
[PART III
KERALA GAZETTE
70
(3)
നമ്പർ ജി , ഡബ്ളിയു / ഡി . ഒ . റി / 644ബി / 07 .
2007 സെപ്ററംബർ 18 , മുദ്രയുള്ള സാധനങ്ങൾക്കും അനുബന്ധ ജോലിക്കും മുദ്രവച്ച ദർഘാസ്അംഗീകത കരാറുകാരിൽനിന്നും ക്ഷണിച്ചുകൊളളുന്നു .
ജില്ലാ കേരള ഭൂജലവകുപ്പ് , തിരുവനന്തപുരം , ഓഫീസിൽ നിന്നും പൂവാർ ഗ്രാമ പഞ്ചായത്തിലെ എരിക്കലുവിള കോളനിയിൽ രാജീവ്ഗാന്ധി കുടി വെളള മിഷൻ പ്രകാരം കുടിവെളള പദ്ധതി നടപ്പി ലാക്കുന്നതിനുവേണ്ടി താഴെ പറയുന്ന ഐ എസ് . ഐ . മുദ്രയുള്ള സാധനങ്ങൾക്കും അനുബന ധ ജോലിക്കും മുദ്രവച്ച ദർഘാസ് അംഗീകത കരാറുകാരിൽനിന്നും ക്ഷണിച്ചുകൊളളുന്നു .
പ്രവൃത്തിയുടെ വിവരം - ഐ . എസ് . ഐ . മുദ്രയുള്ള സബ് മേഴ് സി ബി പമ്പും മോട്ടോറും അനുബന്ധ പൈപ്പുകളും സപ്ളൈ ചെയ്തത് സബ് മേഴ്സിബിൾ പമ്പ കുഴൽ കിണറിൽ ഇറക്കി വിതരണ ശൃംഖലകൾ ഘടിപ്പിക്കുകയും, ഇലക്ട്രിക് കണക്ഷൻ , പമ്പ് ഹൗസ് , വാട്ടർ ടാങ്ക" ഉൾപ്പെടെ പദ്ധതി പൂർത്തീകരണം .
അടങ്കൽ തുക രൂപ 1,52,000 .
സെക്യൂരിററി തുക 21%
പ്രവൃത്തിയുടെ വിവരം ഐ . എസ് . ഐ . മുദ്ര യുളള സബ മേഴ്സിബിൾ പമ്പും മോട്ടാറും അനുബന്ധ പൈപ്പുകളും സപ്ലൈ ചെയ്ത തു സബ് മേഴ്സിബിൾ പമ്പ കുഴൽ കിണറിൽ ഇറക്കി വിതരണ ശൃംഖലകൾ ഘടിപ്പിക്കുകയും ഇലക്ട്രിക് കണക് ഷൻ , പമ്പ് ഹൗസ് , വാട്ടർ ടാങ്ക് ഉൾപ്പെടെ പദ്ധതി പൂർത്തീകരണം .
ദർഘാസ് ഫോറത്തിന്റെ വില -രൂപ 450 .
അടങ്കൽ തുക രൂപ 1,21,000 .
സെക്യൂരിറ്റി തുക 24 % .
ലൈസൻസുള്ള പരിചയ സമ്പന്നരായ കരാറുകാർ മാത്രമേ ടെൻററിൽ പങ്കെടുക്കാൻ പാടുള്ളൂ .
ദർഘാസ് ഫോറത്തിൻറെ വില 450 രൂപ .
ലൈസൻസുള്ള പരിചയ സമ്പന്നരായ കരാറുകാർ മാത്രമേ ടെൻററ്റിൽ പങ്കെടുക്കാൻ പാടുള്ളൂ .
ദർഘാസ് ലഭിക്കുന്ന സ്ഥലം ജില്ലാ ഓഫീസ , ഭൂജല വകുപ്പ് , ജലവിജ്ഞാനവൻ , അമ്പല മുക്കം , കവടിയാർ പി . ഒ . , തിരുവനന്തപുരം .
ദർഘാസ് ലഭിക്കുന്ന സ്ഥലം- ജില്ലാ ഓഫീസ് , ഭൂജലവകുപ്പ്, ജലവിജ്ഞാന ഭവൻ, അമ്പല മുത്ത് , കവടിയാർ പി . ഒ . , തിരുവനന്തപുരം .
ലഭിക്കുന്ന തീയതിയും സമയവും-8-10-2007 മുതൽ 15-10-2007 12 മണിവരെ. ദർഘാസ്
ദർഘാസ് bos ലഭിക്കുന്ന തീയതി യും - 10-10-2007 ໑໑໖ 17-10-2007 12 மவான.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-15-10-2007 , 3.00 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-10-2007 , 3 മണി .
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും 15-10-2007 , 4 മണി .
ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതിയും സമയവും 17-10-2007 , 4 മണി .
അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത വർത്തി ദിവസം 4 മണിക്ക് ടെൻഡർ തുറക്കുന്നതാണ് . സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെൻററിനും ബാധകമായിരിക്കും . യാതൊരു കാരണവും കൂടാതെ ടെന്റ്ൻ റദ്ദാക്കാനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .
( ) ദർഘാസ് ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത ദിവസം 4 മണിക്ക് ടെൻറർ തുറക്കുന്ന നിയമങ്ങളും ៣. സർക്കാരിൻറ എല്ലാ ടെണ്ടറിനും ബാധകമായിരിക്കും . യാതൊരു കാരണവും കൂടാതെ ടെൻറർ റദദാക്കാനുള്ള അധികാരം ആഫീസറിൽ നിക്ഷിപ്തമായിരിക്കും .
ജില്ലാ ഓഫീസർ . ( കേരള ഗവർണ്ണർക്കുവേണ്ടി ) .
തിരുവനന്തപുരം .