Reg. No. est, KL/TV/ (N) / 12/2006-2008 Government of Kerala
കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
No. Vol . LII
9th October 2007 2007 ഒക്ടോബർ 9
THIRUVANANTHAPURAM, TUESDAY
40
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 52
}
17th Aswina 1929 1929 ആശ്വിനം 17
PART III
Marine Department
TENDER NOTICE
Date and time of sale of tender forms- From 5-10-2007 to 12-10-2007 upto 1 p . m. No. D1-3337/07 /SE.
20th September 2007 .
Last date and time of receipt of tenders- 16-10-2007 at 3 p.m.
Date and time of opening of tenders-16-10-2007 at3.30 p.m.
Competative tenders in sealed covers superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from registered contractors by Registered/Speed Post.
Class of Registration 'B ' Class and above for SI . Nos . 1 , 3 and 4, ' A' Class and above for Sl . No. 2.
EMD Rs .
Tender No. and Name of work with PAC
S1 . No.
1
Period of completion- 6 months for Sl . No. 1 , 8 months for Sl. No. 2 , 4 months for Sl. No. 3 and 5 months for Sl . No. 4 .
47,950
14/HESC/2007-08- Muthalapozhy FisheryHarbour-Construction ofO. H. Tank , Ground Level Reservoir and Water Distribution System Rs . 19,17,947
Name of Division through which work is executed Harbour Project Division , Vizhinjam for Sl . No. 1 and Thangassery Fishery Harbour Division , Kollam for St. Nos. 2, 3 and 4.
2 15/HESC/2007-08- Cargo berth at Thangassery- Construction of Transit Shed Rs . 72,35,495 50,000
Do.
50,000
3 16/HESC/2007-08 Renovation of Port Godown at Pallithottam-Rs . 25,80,497
All rules regarding tenders in Public Works Department and Harbour Engineering Department will be applicable to this tender also . Further details canbe had from this office on all working days .
Do.
49,100
17/HESG/2007-08 Construction of Compound wall around Port area Rs. 19,63,731 4
Cost of tender form-Rs . 1000+ VAT for Sl. Nos . 1, 3 , 4 and Rs. 2000 + VAT for SL. No. 2 .
കേരള്* ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക അംഗീകത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ തപാലിൽ ക്ഷണിച്ചു രജിസ്ട്രേഡ്/സ്‌പീഡ് കൊള്ളുന്നു .
106
KERALA GAZETTE
ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
നിരത രൂപ 1 14/ 1 / 2007-08- മുതലപ്പൊഴി ഫിഷറി ഹാർബർ- ഓവർഹെഡ് ടാങ്ക് , ഉപരിതല സം ഭരണി , ജല വിതരണ സംവിധാനം എ ന്നി വ യു ടെ നിർമ്മാണം-രൂപ 19,17,947 47,950 2 15 / എച്ച് ഇ എസ് സി / 2007-08- തങ്കശ്ശേരി കാർഗോ ബർത്ത് (ട്രാൻസിററ് ഷെഡ " നിർമ്മിക്കുന്ന പ്രവൃത്തി രൂപ 72,35,495 50,000 3 16 / എച്ച് ഇ എസ് സി / 2007-08- ടി പളളിത്തോട്ടത്തുള്ള പോർട്ട് ഗോഡൗണിൻറ പുനരുദ്ധാ രണം- രൂപ 25,80,497 50,000 4 17/ എച്ച് ഇ എസ് സി / 2007-08- തങ്കശ്ശേരി കാർഗോ ബർത്ത് പോർട്ട് ഏരിയായ്ക്ക് ചുററു മതിൽ നിർമ്മിക്കുന്ന പ്രവൃത്തി 19,63,731نمره 49,100 ദർഘാസ് ഫാറത്തിൻറെ വില ക്രമനമ്പർ 1 , 3 , 4 ഇവയ്ക്ക് രൂപ 1,000 + വാററ് , ക്രമ നമ്പർ 2 -ന് രൂപ 2,000 + വാറ് .
ദർഘാസ വിൽക്കുന്ന തീയതിയും 12-10-2007 സമയവും - 5-10-2007 മുത ഉച്ചയ്ക്ക് 1 മണിവരെ,
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 16-10-2007 വൈകു ന്നേരം 3 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും . 16-10-2007 വൈകുന്നേരം 3.30 മണി .
കരാറുകാരൻ്റെ ക്ലാസ് ഇവയ്ക്ക (ക്രമനമ്പർ 1 , 3, 4 "27" ക്ലാസ്സും അതിനു മുകളിലും , ക്രമനമ്പർ 2 -ന് " എ " ക്ലാസ്‌സും അതിനു മുകളിലും .
പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന് 6 മാസം , ക്രമനമ്പർ 2 -ന് 8 മാസം , ക്രമനമ്പർ 3 - ന" 4 മാസം , ക്രമനമ്പർ 4-0 5 0 ..
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിൻറെയും തുറമുഖ എഞ്ചി നീ യ റിം ഗ് വകുപ്പിൻറെയും എല്ലാ വ്യവസ് ഥകളും ഇതിനും ബാധകമാണ് . 0:00 6177 കൂടാതെ ദർഘാസ* OB 8° ചെയ്യാനോ,മാററിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്‌ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ് താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് പ്പെടേണ്ടതാണ് . ആഫീസുമായി
Harbour Engineering
(Sd.) South Circle,
Thiruvananthapuram-695 009.
Superintending Engineer.
[PART IIF ദർഘാസ് പരസ്യം
നമ്പർ ഡി 1 / 493 / 07 / എ.ഇ.ഇ . 2007 സെപ്ററംബർ 17 .
പ്രവൃത്തിക്ക് കേരള ഗവർണ്ണർക്കു വേണ്ടി അ സി സ് ററ ൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീ യറിംഗ് സബ്‌ഡിവിഷൻ , പൊന്നാനി താഴെ പറയുന്ന 15-10-2007 വൈകുന്നേരം 3 മണിവരെ നിശ്‌ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാ സുകൾ ക്ഷണിക്കുന്നു . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 -ന് അസിസ്ററൻറ് എക്‌സി ക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹ അധികാര പ്പെടുത്തിയ മററു ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ് .
പ്രവൃത്തിയുടെ പേരും തുകയും . തുറമുഖം- പൊന്നാനി മൽസ്യബന്ധന ഫിഷിംഗ് ഹാർബർ (LALSO ഭാഗത്തെ റോഡിലെ ന്യൂനതകൾ അടിയന്തിരമായി പരിഹരിക്കുക രൂപ 38,816 .
നിരത ദ്രവ്യം-രൂപ 1,000
ദർഘാസ് (പ്രമാണത്തിൻറെ വില രൂപ 150+ വാറ് .
(പ്രവൃത്തിതീർക്കേണ്ട കാലാവധി 1 മാസം .
കരാറുകാരൻറെം വിഭാഗം മുകളിലും . 'ഡി ' യും അതിനു ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും അസി . എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ 1. 10-10-2007 5 15-10-2007 2 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ( പ്രമാണത്തിൻറെ വില മടക്കിക്കൊടുക്കുന്നതല്ല ) ഒരാക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണ 6313Co പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറുവാൻ പാടില്ലാത്തതുമാകുന്നു .
അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും പ്രവൃത്തിയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയതും ആവശ്യമായ നിരത ദ്രവ്യം അടച്ചതുമായ രസരസീത് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതും വൈകി ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ് .
ദർഘാസുകൾ സമർപ്പിക്കുമ്പോൾ കരാറുകാരൻ വിലയുള്ള 50 രൂപ മുദ്രപ്പത്രത്തിൽ നിശ്ചിത പ്രാഥമിക കരാർ തയ്യാറാക്കി ഒപ്പിട്ട് നൽകേ ണ്ടതാണ് . പ്രാഥമികമിക കരാറില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ് .
ബാധകമാണ് പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും പ്രത്യേക കാരണങ്ങൾ ഒന്നും കൂടാതെ ദർഘാസ് റദ്ദാക്കുവാനും മാറ്റിവയ്ക്കാനും ഏതൊരു ദർഘാസും നിരസിക്കുവാനും അസിസ്ററൻറ് എക്സസി ക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമുണ്ടായിരിക്കുന്ന
(㎡) ഹാർബർ എഞ്ചിനീയറിംഗ്
അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , സബ് ഡിവിഷൻ , പൊന്നാനി , മലപ്പുറം .