Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 09 October 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-09.part3_pwd_auction_notice
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

9thOctober 2007

Vol. LII

Thiruvananthapuram, Tuesday

No.

2007 ഒക്ടോബർ 9

40 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

17thAswina 1929 1929 ആശ്വിനം 17

ലേലപരസ്യം

നമ്പർ എ ബി.2-704 /2000 .

2007 സെപ്ററംബർ 25 .

ചങ്ങനാശ്ശേരി പൊതുമരാമത്ത " വകുപ്പ " നിരത്ത് ഉപവിഭാഗം അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ചങ്ങനാശ്ശേരി ബൈപാസ് 3-ാം റീച്ചിൽ 2 -ാം ഭാഗത്തെ റോഡ് നിർമ്മാണത്തോടനുമാണത്തോടനുബന്ധ‌ിച്ച് ആ സ്ഥലത്തെ പൊളിച്ചുമാറുവാനുള്ള കെട്ടിടങ്ങൾ moவy കൊടുത്തിരിക്കുന്ന സ്ഥലത്തും തീയതിയിലും പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് .

ലേലത്തിൽ പങ്കെടുക്കുവാൻാൻ ആഗ്രഹിക്കുന്നവർ ആയിരം ( 1,000 ) രൂപ വീതം നിരതദ്രവ്യം കെട്ട വയ്ക്കേണ്ടതും ഏററവും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള മുഴുവൻ തുകയും വില്‌പന നികുതിയും അപ്പോൾ തന്നെ കെട്ടിവയ്ക്കേണ്ടതുമാണ് . മറ്റുള്ളവരുടെ നിരതദ്രവ്യം ഉടൻ മടക്കി കൊടുക്കുന്നതുമാണ് . സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്‌ധനകളും ഈ ലേലത്തിനും ബാധക മാണ് . ലേലത്തെ സംബന്ധ‌ിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസ് സമയത്ത് ഈ അന്വേഷിച്ച് അറിയാവുന്നതാണ് . ആഫീസിൽ നേരിട്ട്

ലേലം ചെയ്യുന്ന

നിരത

കെട്ടിടം നിൽക്കുന്ന

നമ്പർ

കെട്ടിട നമ്പർ

തീയതി 1

ചങ്ങനാശ്ശേരി ബൈപാസ് മൂന്നാം റീച്ചിൽ

17-10-2007 XXIII/20

1,000

2-ാം ഭാഗം കി . മീ . 3 / 020 -നും 3 / 210 -നും

കെട്ടിടം നിൽക്കുന്ന (ബുധൻ )

സ‌ഥലത്ത് രാവിലെ മദ്ധ്യേ, പട്ടത്തി മുക്കിന് സമീപം (കവിയൂർ റോഡ" )

11.00-m 2

XXIII/23

1,000

3

XXIII/24

1,000

( ) ചങ്ങനാശ്ശേരി .

അസിസ്‌ററൻറ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 09 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-09.part3_pwd_auction_notice/. Archive identifier in.gazette.kerala_new.2007-10-09.part3_pwd_auction_notice.