Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
No.
9thOctober 2007 2007 ഒക്ടോബർ 9
40
നമ്പർ
17th Aswina 1929 1929 ആശ്വിനം 17
PART III
Public Works Department
PRE- QUALIFICATION RE -TENDER NOTICE No. BSC-1/ 2007-08 /DBGL . 14th September 2007 .
Tenders for pre - qualification and execution of the following work arc invited from financially sound and well experienced Registered 'A' Glass Contractors/ Firms of Kerala Public Works/ Irrigation Department who have successfully completed at least one similar work costing more than 40 % ( Forty percentage) ofthe estimate P.A.C. of work during the last five years . The application for tender schedule should be supportedby certificate of prior experience in the work as mentioned above obtained from agreement authority and tender schedule willbe issued only to those who satisfy this condition . Tenders shouldbe submitted so as to reach the undersigned on or before thedate and time prescribed for the work as mentioned below by Registed Post / Speed post/Courier.
Re-tender No.-PQ. 26/ SEBSC/2007-08 Name of work -Construction of Flats for MLA's inLegislative Hostel Compound Phase- II (VII and VIII Floor of Block I & II) Estimate PAC-Rs . 2,55,00,000
E. M. D.-Rs. 50,000 (separate cover) .
Type of Building-Govt. building.
No. of floors Block I & II ( VII & VIII floor)
Doors and Windows-Teak wood and PVC and Powder coated Aluminium INDAL Flooring Ceramic Tiles and Granite.
Cost of tender documents-Rs . 4,000 + S.T .
Date and time of sale of tender documenrs- 12-10-2007 to 19-10-2007 ( 11 a.m. to 3 p . m.) Last date and time of receipt of tenders - 26-10-2007 at 4 p . m.
Time of completion-18 months .
Tools and Plants required for the work- Concrete Mixture- 0.25m³ capacity - 2 Nos .. Concrete Vibrator Petrol -3 Nos . , Diesel- 2Nos .,Electrical- 2 Nos . , 5 HP Pump Diesel Engine- 1 No. , 10 tonnes capacity Tipper- Lorry-1 No. , Bar cutting and welding machine- 1 No. , Lift/Elevator with electrical connection- 2 Nos. , Steel Form Work -2000m² Generator - 1 No. , Wheel barrow- 12 Nos .
All conditions prevailing in this Department regarding tender pre - qualification are applicable to this tender also . Further details , if required , can be had from this office during working hours .
( കെട്ടിടങ്ങളും തദ്‌ദേശ കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്തുവകുപ്പ് തദ്‌ദേശ സ്വയംഭരണ പണി കളും ) ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഒരു പണി ചുവടെ യുടെ അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുക യ്ക്കുളള സമാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തതു തീർത്തിട്ടുള്ളവരുമായ കേരള പാപാ തുമാരാ മ ഇറിഗേഷൻ വകുപ്പിലെ ' എ ' ക്ലാന' എ ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ / സ്‌ഥാപനങ്ങൾ എന്നിവരിൽ നിന്നും മുസ് യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽ നിന്നും താഴെ പറയുന്നു പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും വിൽപ്പന നികുതിയും ഓടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്‌ധിച്ച് എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ മാത്രമേ വിതരണം ചെയ്യുകയുള്ളു . ദർഘാസ് 20006580
പുനർ ദർഘാസ് നമ്പർ -പി.ക്യൂ.26 /എസ്.ഇ.ബി എസ് . സി . /2007-08 .
(പ്രവൃത്തിയുടെ പേര്- നിയമസഭാ ഹോസ്ററൽ കോമ്പൗണ്ടിൽ നിയമസഭാംഗങ്ങൾക്ക് ഫ്ളാറ " നിർമ്മിക്കുന്നതിന് ( രണ്ടാംഘട്ടം ) ബ്ലോക്ക് ഒന്നിൻ്റെയും രണ്ടിൻറെയും ഏഴും എട്ടും നിലക
അടങ്കൽ തുക രൂപ 255 ലക്ഷം .
നിരതദ്രവ്യം രൂപ 50,000 ( പ്രത്യേക കവർ )
കെട്ടിടത്തിൻറ സ്വഭാവം (എം . എൽ . എ . ഫ്ളാറ് ) ഓഫീസ് മന്ദിരം
നിലകളുടെ എണ്ണം- ബ്ലോക്ക് ഒന്നിന്റെയും രണ്ടിൻെറയും ഏഴും എട്ടും നിലകൾ.
വാതിലുകളും ജനലുകളും തേക്ക് & പി.വി.സി. ജനൽ & വെൻറിലേറ്റർ അലുമിനിയം ഇൻഡൽ പൗഡർ കോട്ടഡ് .
ഫ്ളോറിംഗ്- സിറാമിക് ടൈൽസ് , ഗ്രാനൈററ് .
ദർഘാസ് ഫാറത്തിൻറെ വില രൂപ 4,000+ വി . നി .
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും... 12-10-2007 0 19-10-2007 ( 11 മണി മുതൽ 3 മണി വരെ) .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 26-10-2007 , 4 മണി
കാലവേദി 18 മാസം.
ചെയ്യാനുള ഉപകരണങ്ങളും COCTOR സാമഗ്രികളും - 20 வெ வெ (50-3 an ഡീസൽ -2 എണ്ണം, ഇലക്ട്രിക്കൽ 2 എണ്ണം . വാട്ടർ പമ്പും മോട്ടോറും -1 എണ്ണം , ജനമാററർ , 1 എണ്ണം, ബാർ കട്ടിംഗ് ആൻറ് വെൽഡിംഗ് മെഷീൻ 1 എണ്ണം , ലിഫ്ററ് എലിവേറ്റർ വിത്ത് ഇലക് ട്രിക്കൽ കണക്ഷൻ -2 എണ്ണം , ടിപ്പർ ലോറി (10 ടൺ ) -1 എണ്ണം . , സ്‌ററിൽ ഫോം വർക്ക് -2000 mg , വിൽബാരോ. 12 എണ്ണം . കോൺക്രീററ് മിക്‌സർ.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്‌ധ നിയമങ്ങൾ ഈ ദർഘാ സിനും ബാധകമായിരിക്കും .
(Sd.)
Buildings and Local Works, South Circle, Thiruvananthapuram .
Superintending Engineer .