Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice

Published 09 October 2007

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-09.part3_pwd_re_tender
Languages
English, Malayalam
Published at
Original source ↗

പുനർ ദർഘാസ് പരസ്യം

[2/2007-08]

നമ്പർ ഡി2-1122 /2006 .

2007 സെപ്ററംബർ 7 .

கேஜை ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്‌സ് ഡിവിഷൻ , കാസറഗോഡ് താഴെ പറയുന്ന പാലത്തിൽകൂടി കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നും 2007-08 സാമ്പത്തിക വർഷ ത്തിൽ ചുങ്കം പിരിക്കുന്നതിനുള്ള അവകാശത്തിനുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

สอวาดอง ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും . 8 /2007-08 - മധുർ.കോട്ടക്കണ്ണി മധുർ പാലത്തിൽക്കൂടി കടന്നു വാഹനത്തിൽ നിന്നും ചുങ്കം പിരിക്കുന്ന ജോലി . പോകുന്ന

നിരതദ്രവ്യം- രൂപ 1,500 .

ദർഘാസ് ഫോറത്തിൻറെ വില രൂപ 400+ വി.നി .

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതി- 10-10-2007.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-11-10-2007 , 3 മണിവരെ .

പ്രവൃത്തിയുടെ കാലാവധി - എഗ്രിമെൻറ് തീയതി മുതൽ 31-3-2008 വരെ ,

കരാറുകാർക്കുവേണ്ട യോഗ്യത 'ഡി ' യും അതിൽ ഉപരിയും .

അംഗീകൃത കരാറുകാരല്ലാത്തവർ 25,000 രൂപയുടെ സോൾവൻസി സർട്ടിഫിക്കററ് ദർഘാസിനോടൊപ്പ ഹാജരാക്കേണ്ടതാണ് .

ദർഘാസുകൾ സംബന്ധ‌ിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

എക്സിക്യൂട്ടീവ്

കാസറഗോഡ് ,

എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 09 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-09.part3_pwd_re_tender/. Archive identifier in.gazette.kerala_new.2007-10-09.part3_pwd_re_tender.