Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 09 October 2007

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-09.part3_pwd_short_tender_notice
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ

KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

9thOctober 2007

Vol. LII

Thiruvananthapuram , Tuesday

No.

2007 ഒക്ടോബർ 9

40 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

17th Aswina 1929

1929 ആശ്വിനം 17

ലഘു ദർഘാസ് പരസ്യം

2007 സെപ്ററംബർ 15 .

നമ്പർ സി7-13020 /2003 .

സംസ്ഥാന ജലഗതാഗത വകുപ്പിലെ 8 പഴയ ബോട്ടുകൾ പരസ്യലേലം /ടെണ്ടർ വഴി വില്ക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ഒർഘാസ് നമ്പർ - 59/സി 7 /2007-08 .

ലേലം ചെയ്യുന്ന ബോട്ടുകൾ - 3, 420, 40 , 73, 75, 77, 11 , 15.

നിരതദ്രവ്യം . രൂപ 5,000 . (ബോട്ട് ഒന്നിന്) ദർഘാസ് ഫാറത്തിൻറെ വില -രൂപ 450 .

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും -- 15-10-2007 ഉച്ചയ്ക്ക് 1 മണി .

ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും 15-10-2007 ഉച്ചയ്ക്കുശേഷം സമയവും 3 മണി .

ലേലം വിളിക്കുന്ന തീയതിയും സമയവും സ്ഥലവും ( ദർഘാസ് സമർപ്പിച്ചിട്ടുളള വർക്ക് മാത്രമേ ലേലത്തിൽ പങ്കെടുംപങ്കെടുക്കുവാൻ അർഹതയുള്ളൂ) 16-10-2007 രാവിലെ 11 മണി , ജലഗതാഗത വകുപ്പ് ഡയറക്ടറേറ് ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 16-10-2007 , 11 മണി ( ലേലത്തിനു ശേഷം ) .

ദർഘാസ് സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ആഫീസിൽ ലഭ്യമാണ് .

ടെലിഫോൺ നമ്പർ : 0477-2252015

(2)

ഡയറക്‌ടർ ,

ജലഗതാഗത വകുപ്പ് ഡയറക്‌ടറോ" , ആലപ്പുഴ , Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

9thOctober 2007

Vol. LII

Thiruvananthapuram, Tuesday

No.

2007 ഒക്ടോബർ 9

40 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

17th Aswina 1929 1929 ആശ്വിനം 17

സംക്ഷിപ്ത‌ത ദർഘാസ് പരസ്യം

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും ഉദ് ദേശ അടങ്കൽ തുകയും

രൂപ

(1)

(2)

(3)

2007-08 -ലെ ടാർ ഉപയോഗിച്ചുളള

അററകുററപ്പണികൾ

1

നമ്പർ ഡി . ബി . 93/95 . 2007 സെപ്ററംബർ 19 . മൂന്നാർ പൊതുമരാമത്ത് വകുപ്പ് അസിസ്ററൻറ് (നിരത്തു എക്‌സിക്യൂട്ടീവ് വിഭാഗം) എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ള ക്ലാക്ലാസ് എ ,എം .ബി , സി , ഡീ എന്നീ കരാറുകാരിൽനിന്നും 2007 ഒക്ടോബർ മാസം 17-ാം തീയതി വൈകുന്നേരം 4 മണി വരെ മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ 2007 ഒക്ടോബർ മാസം 17-ാം തീയതി വൈകിട്ട് 4.30- ന് തുറക്കുന്ന

46 / എഇഇ/ 2007-08 -കല്ലാർ മാങ്കുളം റോഡ് കി . മീ . 4/000 മുതൽ 10/000 വരെയുള്ള ഭാഗത്ത 2,72,000م

6,800 (1) (2)

(3)

47 / എഇഇ /2007-08 - തോട്ടാപ്പുര. 2 അമ്പഴച്ചാൽ റോഡ്

7.500

໙ 3,00,000

2007-08 (

3 53 /എഇഇ/2007-08- എസ്.എച്ച് . 6. " . 21, 20 /950-08 സംരക്ഷണ ത്തി നിർമ്മാണം

6,900

1 2,75,000

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഒപ്പുവച്ച ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും 9-10-2007 മുതൽ 16-10-2007 വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും 17-10-2007 - ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് പ്രമാണത്തിൻറ വില ഒരാക്കും പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻറെ വില ഒരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല , ദർഘാസ" പ്രമാണങ്ങൾ പൊതുമരാമത്ത വകുപ്പിലെ അംഗീകത കരാറുകാർക്ക് മാത്രം ക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്ത തുമാകുന്നു. கே கண் വകുപ്പിലെ സംബന്ധിച്ചു ളള മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

() ദർഘാസ് പ്രമാണത്തിന്റെ വില- രൂപ 100 + വി.നി.

കാലാവധി -3 മാസം

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

നിരത്തുവിഭാഗം, മൂന്നാർ ലഘു ദർഘാസ് പരസ്യം

നമ്പർ ഡി.ഇ.ഇ. / 1994 / 2005 .

2007 സെപ റാംബർ 12 .

ർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും , മദ്ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക പൊതുമരാമത്ത് വകുപ്പിലെ യോഗ്യമായ 0001 കാരിൽനിന്നും 33ഘാസുകൾ രജിസ്‌റോർഡ്" തപാലിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ " സൊസൈറ്റികൾ ഗവ , ഉത്തരവ് നമ്പർ ജി. ഒ . (എം. എസ് . ) നമ്പർ 135 /97 / കോ.ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിൻറ് രജി സ്ട്രാറുടെ സർട്ടിഫിക്കററും നിലവിലുള്ള വർക്കുകളെ സംബന്‌ധിച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം

റോഡ്സ് ഡിവിഷൻ , എറണാകുളം

നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും - 42 /എസ്‌.ഇ.സി.സി . ./2006-07- 200-2007-08- പാലാരിവട്ടവും ബന്ധിപ്പിക്കുന്ന കുമാരപുരവും അയ്യനാട് പാലത്തിന്റെ നിർമ്മാണം - രൂപ 109 ലക്ഷം ,

നിരതദ്രവ്യം- രൂപ 50,000 .

ദർഘാസ് ഫാറത്തിൻറ വില രൂപ 2,000+ 4% വാറം .

ദർഘാസ് ഫാറം വിതരണം ചെയ്യുന്ന തീയതിയും -13-11-2007 1 15-11-2007, 4 മണി വരെ .

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും. 21-11-2007 , 4 മണി വരെ .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയ 21-11-2007, 4.30 ๑๓. സമയവും

നിർമ്മാണ കാലാവധി 18 മാസം .

കരാറുകാരൻ്റെ യോഗ്യത 'എ' ക്ലാസ് .

സംബന്ധിച്ചുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും . മറ്റ് വിവരങ്ങ ഈ ഓഫീസിൽനിന്നും പ്രവര് അറിയാവുന്നതാണ് . ദിവസങ്ങളിൽ

( 2 )

ആലുവ ,

സൂപ്രണ്ടിംഗ് എഞ്ചിനീയർ .

ലഘു ദർഘാസ് പരസ്യം

(1)

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ஐ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . നിന്നും [59/2007]

(3)

നമ്പർ ഡി , സി . [ 3/1/2007 ( 1) . 2007 സെപ്ററംബർ 4

[62/2007]

നമ്പർ ഡി.സി. 13/1/2007 ( 4) . 2007 സെപ്ററംബർ 4 .

தேதை ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , (റോഡുകളുംാഡുകളും പാലങ്ങളും ) , ഉത്തരമേഖല , പ്രവൃത്തിക്ക് പറയുന്ന കോഴിക്കോട് ദർഘാസുകൾ 30-10-2007-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു . കിട്ടിയ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 - ന് തുറക്കുന്ന താണ് .

கோல ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ (റോഡുകളും പാലങ്ങളും ) , ഉത്തരമേഖലാ കോഴിക്കോട് , താഴെപ്പറയുന്ന പ്രവർത്തിക്ക് ദർഘാ സുകൾ 30-10-2007-ാം തീയതി വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊള്ളുന്നു . കിട്ടിയ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 - ന് തുറക്കുന്നതാണ് .

പ്രവൃത്തിയുടെ പേര്-കോഴിക്കോട് ജില്ലയിലെ കക്കട്ടിൽ - കൈവേലി റോഡ് കി.മീ. 0/00 മുതൽ 3/250 വരെ അഭിവൃദ്‌ധിപ്പെടുത്തൽ .

അടങ്കൽ തുക രൂപ 90 ലക്ഷം

പ്രവർത്തിയുടെ പേര്- കോഴിക്കോട് ജില്ലയിലെ കടലുണ്ടി ചാലിയം കടലുണ്ടിക്കടവ് റോഡ് അഭിവൃദ്‌ധിപ്പെടുത്തൽ .

നിരതദ്രവ്യം-രൂപ 50,000 .

അടങ്കൽ തുക രൂപ 90 ലക്ഷം

ദർഘാസ്ഫോറത്തിന്റെ വില-രൂപ 2,000+ വി.നി

നിരതദ്രവ്യം- രൂപ 50,000

ദർഘാസ് ഫോറത്തിൻറെ വില രൂപ 2,000+ വി . നി .

ലഭിക്കുന്ന തീയതിയും ദർഘാസ സമയവും 16-10-2007 മുതൽ 23-10-2007 ഉച്ചയ്ക്ക് 1 മണി വരെ .

നിർമ്മാണ കാലാവധി -9 മാസം .

ദർഘാസ് ലഭിക്കുന്ന തീയതിയും - 16-10-2007 13 23-10-2007 ഉച്ചയ്ക്ക് ശേഷം 1 മണിവരെ .

നിർമ്മാണ കാലാവധി 9 മാസം .

കരാറുകാരനുവേണ്ട യോഗ്യത കേരള പൊതു മരാമത്ത്ജലസേചന വകുപ്പിൽ 'എ' ക്ലാസ് രജിസ്ട്രേഷൻ ,

കരാറുകാരന് വേണ്ട യോഗ്യത മരാമത്ത് ജലസേചന വകുപ്പിൽ രജി സ്ട്രേഷൻ , കേരള പൊതു 'എ ' ക്ലാസ ദർഘാസ് സംബന്ധ‌ിച്ച ' നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(2)

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലം നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(4)

[60/2007]

നമ്പർ ഡി . സി . 13/1/2007 (2) . 2007 സെപ്റാംബർ 4 ,

[63/2007]

നമ്പർ , ഡി . സി . 13/1/2007 ( 5 ) . 2007 സെപ്ററംബർ 4 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( റോഡുകളും പാലങ്ങളും ) , ഉത്തരമേഖല , കോഴിക്കോട് പ്രവർത്തിക്ക് ദർഘാസുകൾ 30-10-2007-ാം തീയതി വൈകുന്നേരം 4 ๑๑๓ വരെ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 - ന് തുറക്കുന്നതാണ് പറയുന്ന

கோல ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ (റോഡുകളും പാലങ്ങളും ) , ഉത്തരമേഖല , കോഴിക്കോട് പറയുന്ന പ്രവർത്തിക്ക് ദർഘാസുകൾ 30-10-2007-ാം തീയതി വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊള്ളുന്നു . കിട്ടിയ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-0 തുറക്കുന്ന താണ് .

പ്രവർത്തിയുടെ പേര്-കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കം - ഫറോക്ക് കോളേജ് റോഡ് കി . മീ . 0/00 മുതൽ 2/500 വരെ അഭിവൃദ്ധി പ്പെടുത്തൽ .

പ്രവർത്തിയുടെ പേര് കോഴിക്കോട് ജില്ലയിലെ കാവിൽ തീക്കുനി -കുററ്യാടി റോഡ് അഭി വൃദ്ധിപ്പെടുത്തൽ .

അടങ്കൽ തുക - രൂപ 85 ലക്ഷം .

അടങ്കൽ തുക- രൂപ 80 ലക്ഷം

നിരതദ്രവ്യം - രൂപ 50,000 .

നിരതദ്രവ്യം-രൂപ 50,000

ദർഘാസ് ഫോറത്തിൻറ വി . നി . വില രൂപ 2,000+

ദർഘാസ് ഫോാത്തിൻെ വില രൂപ 2,000+ ദർഘാസ ലഭിക്കുന്ന തീയതിയും 23-10-2007 സമയവും 16-10-2007 മുതൽ ഉച്ചയ്ക്കുശേഷം 1 മണിവരെ .

ദർഘാസ് ലഭിക്കുന്ന തീയതിയും സമയവും- 16-10-2007 മുതൽ 23-10-2007 ഉച്ചയ്ക്ക് ശേഷം 1 മണിവരെ .

നിർമ്മാണ കാലാവധി 9 മാസം .

നിർമ്മാണ കാലാവധി 9 മാസം .

കരാറുകാരന് വേണ്ട യോഗ്യത - കേരള പൊതു മരാമത്ത് /ജലസേചന വകുപ്പിൽ ' എ ' ക്ലാസ് രജിസട്രേഷൻ ,

കരാറുകാരന് வே യോഗ്യത - കേരള പൊതു മരാമത്ത് ജലസേചന വകുപ്പിൽ 'എ' ക്ലാസ് രജിസ്ട്രേഷൻ .

കരാറുകാരനുവേണ്ട യോഗ്യത - കേരള പൊതു മരാമത്ത് 'ജലസേചന വകുപ്പിൽ ' എ' ക്ലാസ് രജിസ്ട്രേഷൻ ,

ദർഘാസ് സംബന്‌ധിച്ച് നിബന്‌ധനകളും ഇതിനും * ഇതിനു നിലവിലുള്ള എല്ലാ ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(5)

[64/2007]

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലം നിബന്ധനകളും ഇതിനും ബാധബാധകമായിരിക്കും .. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

നമ്പർ ഡി.സി .23 / 1 / 2007 ( 6 ) . 2007 സെപ്ററംബർ 4 .

(2)

കോഴിക്കോട് .

സൂപ്രണ്ടിംഗ് എഞ്ചിനീയർ കേരള ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ എഞ്ചിനീയർ (റോഡുകളും പാലങ്ങളും ) , ഉത്തരമേഖല , കോഴിക്കോട താഴെപ്പറയുന്ന പ്രവർത്തിക്ക ദർഘാസുകൾ 30-10-2007-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . കിട്ടിയ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 -ന തുറക്കുന്നതാണ് .

പ്രവൃത്തിയുടെ പേര -കോഴിക്കോട ജില്ലയിലെ കുററ്യാടി , മുളളൻകുന്ന പശുക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ .

അടങ്കൽ തുക - രൂപ 80 ലക്ഷം ,

250,000.

ദർഘാസ് ഫോറത്തിൻറെ വില-രൂപ 2,000+ വി . നി .

ദർഘാസ് ലഭിക്കുന്ന തീയതിയു സമയവും 16-10-2007 മുതൽ ഉച്ചയ്ക്ക് ശേഷം 1 മണി വരെ . 23-10-2007

നിർമ്മാണ കാലാവധി 9 മാസം .

കരാറുകാരന് வே യോഗ്യത- കേരള പൊതു മരാമത്ത്ജല സേചന വകുപ്പിൽ 'എ' ക്ലാസ് രജി‌സ്ട്രേഷൻ ,

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(6)

[65/2007]

നമ്പർ ഡി.സി. 13/1/2007 . 2007 സെപ്റാംബർ 13 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ എഞ്ചിനീയർ ( റോഡുകളും പാലങ്ങളും) , ഉത്തരമേഖല , താഴെ കോഴിക്കോട പറയുന്ന പ്രവൃത്തിക്ക് ദർഘാസുകൾ 25-10-2007-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . കിട്ടിയ ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 -ന് തുറക്കുന്നതാണ് .

പ്രവൃത്തിയുടെ പേര് കോഴിക്കോട് ജില്ലയിൽ കല്ലായി - മാറാട് ബേപ്പൂർ പോ ലീ സ് സ്റേറഷൻ റോഡ് കി . മീ . 0,000 മുതൽ 7/700 വരെയും മാറാട് - മാറാട് ബീച്ച് റോഡ് കി . മീ . 0/000 മുതൽ 1/000 വരെയും ഉപരിതലം പുതുക്കൽ .

അടങ്കൽ തുക-രൂപ 89.50 ലക്ഷം .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാാസ് ഫോറത്തിൻറെ വില- രൂപ 2,000 + വി.നി.

ദർഘാസ്

ലഭിക്കുന്ന തീയതിയും സമയവും - 11-10-2007 മുതൽ 18-10-2007

ഉച്ചയ്ക്ക് 1 മണിവരെ , ലഘു ദർഘാസ് പരസ്യം

നമ്പർ ഡി 1 /ടി.എൻ . 18/2007 . 2007 സെപ്റ്റംബർ 17 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം കോഴിക്കോട് -20 താഴെ പറയുന്ന പ്രവർത്ത കൾക്ക് 18-10-2007 വൈകുന്നേരം 4 മണി വരെ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസ് 17-10-2007 -m" ഉച്ചയ്ക്ക് 1 മണിവരെ കൊടുക്കുന്ന തായിരിക്കും .

പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

നിരത രൂപ

1 കോഴിക്കോട് ജില്ലാ കലക്‌ടറുടെ ബംഗ്ലാവിന" അടിയന്തിര പോർച്ച നിവാരണ പ്രവൃത്തികൾ

7,500

2 കോഴിക്കോട് ജില്ലാ കലക് ടറുടെ ബംഗ്ലാവിലെ മുൻവരാന്തയ്ക്കും മേൽക്കൂരയ്ക്കും ചോർച്ച നിവാരണ പ്രവൃത്തികൾ രൂപ 3,00,000 7,500

3

കോഴിക്കോട സ് ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യിലെ വാർഡ് 5 -ന് അടിയന്തിര ചോർച്ച നിവാരണ പ്രവർത്തി 20- 70,000

1,750

4 കോഴിക്കോട സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യിലെ വാർഡ" 6 -m" 70,000

1,750

5 കോഴിക്കോട് പോലീസ് കൺട്രോൾ പ്രവൃത്തി

2,500

റൂമിന് അടിയന്തിര 0-22 1,00,000

6 കോഴിക്കോട് പാവമണി റോഡിലെ പോലീസ് ട്ടേഴ്സ് എ5 മുതൽ എ10 വരെ 5- 1,00,000

2,500

7 കോഴിക്കോട" പാവമണി റോഡിലെ പോലീസ് ഫ് ളാറ്റ് ക്വാർട്ടേ ഴ്സ് ബി 25 മുതൽ ബി 36 വരെ ടി-രൂപ 1,00,000

2,500

8 ടി പോലീസ് ഫ്ളാറ്റ് ക്വാർട്ടേ ഴ്സ് ബി 77 മുതൽ สมา 93 വരെ ടി-രൂപ 1,00,000

2,500

9

1,750

കോഴിക്കോട് ടൗൺ สองได സ്‌റേഷനിലെ പോലീസ് ആഫീസർമാരുടെ ടൈപ്പ് ക്വാർട്ടേഴ ടൈപ്പ് ക്വാർട്ടേഴ്സ് എ 20 -ന് 51- 70,000

10 കോഴിക്കോട് ആർട്ട്‌സ " & സയൻസ് കോളേജിലെ മെയിൻ ബ്ലോക്കിലെ 6000。 നിലയം അടിയന്തിര ചോർച്ച നിവാരണ 900 70,000

1,750

11 കോഴിക്കോട് ആർട്ട്‌സ് & സയൻസ് കോളേജിലെ താഴത്തെ നില മെയിൻ ബ്ലോക്കിന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തിക

2,500

2 1,00,000

ദർഘാസ് ഫാറത്തിൻറെ വില -രൂപ 400 + വി.നി. പ്രവൃത്തി തീർക്കേണ്ട സമയം- ക്രമനമ്പർ 11 -ന് 2 മാസം , മറ്റുള്ളവയ്ക്ക " | മാസം .

ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽപ്പറഞ്ഞ പ്രവൃത്തികൾക്കും ബാധകമായിരിക്കുന്ന താണ് . വിവരങ്ങൾ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

(2)

അസിസ്ററൻറ് എക്‌സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം ,

കോഴിക്കോട്-20 .

അസിസ്ററ a" എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ

Cite this issue. Kerala Gazette, Government of Kerala, 09 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-09.part3_pwd_short_tender_notice/. Archive identifier in.gazette.kerala_new.2007-10-09.part3_pwd_short_tender_notice.