Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
Of
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
9th October 2007
Vol. LII
Thiruvananthapuram , Tuesday
No.
2007 ഒക്ടോബർ 9
വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
17th Aswina 1929 1929 ആശ്വിനം 17
3 104 /2007- തലശ്ശേരി മരാമത്തുവകുപ്പ് ഹൗസിലെ അഡീഷണൽ ബ്ലോക്കിൻറ 6,00,000نمه
15,000 ദർഘാസ് പരസ്യം
(1)
നമ്പർ ഇഎൽ2-9591 / 2007 . 200700.0 14 .
9,400
4 105/2007 ജില്ലയിലെ മണിമൂലിലുളള പ്രീമെട്രിക്ക് ഹോ സ" റ ല" നററലിനുവേണ്ടി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിൻറെ 3,75,000
5 106/2007 --- ഇടുക്കി മോഡൽ റെസിഡൻഷ്യൽ സ്ക്കൂളിലെ സ്ററാഫ് ക്വാർട്ടേഴ്സിന്റെ ടി 11,20,000
28,000
6 107/2007 പൈനാവ് മോഡൽ റെസിഡൻഷ്യരി സ്ക്കൂളിലെ ഡോർമിറററി , മെസ്ബ്ലോക്ക് എന്നിവയുടെ 13,50,000نمره
34,000 കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ ഇലക്ട്രിക്കൽ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ , ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ പ്രവൃത്തിയുടെ പേരപേര് ആലേഖനം ചെയ്തിട്ടുള്ള മുദ്ര വച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്ന താണ് . ന നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിസ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ സ്വീകരിക്കുന്നതാണ് .
നീരത
(th നമ്പർ
7 108/2007- ചാലക്കുടി മോഡൽ 51 റെസിഡൻഷ്യൽ ഹോസ്റാലിൻറ 1 5,20,000
13,000 ടെൻറർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
8 109/2007 - തൃപ്പൂണിത്തുറ ഗവൺമെൻറ് ആർട് സ് കോളേജിലെ അഡീഷണൽ ബ്ലോക്കിൻറെ ธา രൂപ 4,95,000
12,400 1 102/2007 തൂക്കരിപ്പൂർ ഗവൺമെൻറ് പോളി ടെ കനിക്കി നു വേണ്ടി പുതുതായി പണികഴിപ്പിച്ച മെൻസ് ഹോസ്ററലിൻറ വൈദ്യുതീ കരണം 6,20,000دره
15,500
ക്രമനമ്പർ ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 1 , 3 , 5 , 6 എന്നിവയ്ക്ക് രൂപ 700 + വി.നി." 2-0 രൂപ 2,000+ വി . നി . , ക്രമനമ്പർ 4 , 7 , 8 എന്നിവയ്ക്ക് രൂപ 400+ ๓.๓ .
2 103 / 2007 - കാസർഗോഡ് പെരിയ പോളിടെ നിക്കിലെ വർക്ഷോപ്പ് കെട്ടിടത്തിൻറെ 5165,00,000هه
50,000 ദർഘാസ് പ്രമാണത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 5-10-2007 .
(1) (2)
(3) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-10-2007 , 4 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 16-10-2007, 4.30 .
2 111/2007 കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ പുതുതായി പണിത മിനി സിവിൽ സ്റേറഷൻ കെട്ടിട ത്തിന്റെ വൈദ്യുതീകരണം ~ 10,77,974
27,000
ദർഘാസ് വി . നി . പ്രമാണത്തിൻറെ വില-രൂപ 700+ പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 , 3 . 5 എന്നിവയ്ക്ക് 45 ദിവസം , ക്രമനമ്പർ 2 -ന് 120 ദിവസം , ക്രമനമ്പർ 4 , 7 , 8 എന്നിവയ്ക്ക് 30 ദിവസം , (ക്രമനമ്പർ 6- ന് 60 ദിവസം .
ദർഘാസ് (പ്രമാണത്തിനം അപേക്ഷിക്കേണ്ട അവസാന തീയതി - 10-10-2007 .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-10-2007 , 4 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും.. 17-10-2007, 4,30 ๑๓ .
പ്രവൃത്തി തീർക്കേണ്ട കാലാവധി- 75 ദിവസം .
കരാറുകാരുടെ യോഗ്യത - ക്രമനമ്പർ 1 , 3 , 5 , 6 , 7, 8 ഇവയ്ക്ക പൊതുമരാമത്ത് വകുപ്പ് ക്ലാസ്സ് രജിസ്ട്രേഷനും (ഇലക്ട്ര( ടിക്കൽ ) 100 കെ.വി.എ. കപ്പാസിറ്റിയും , ക്രമനമ്പർ 2 - ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രട്രിക്കൽ ' എ' ക്ലാസ് രജിസ്ട്രേഷനും HT ഇൻസ്ററ ലേഷനും . (ക്രമനമ്പർ 4- ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ 'ബി ' ക്ലാസ് രജി ട്രേഷൻ .
കരാറുകാരുടെ യോഗ്യത- പൊതുമരാമത്ത് വകുപ്പ് ഇലക് ട്രിക്കൽ ' എ ' ക്ലാസ് രജിസ്ട്രേഷൻ , 150 കെ. വി . എ . കപ്പാസിറ്റി , ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യത യുള്ള കരാറുകാർ ദർഘാസ് ( പ്രമാണത്തിൻറെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണ ത്തിനായി തിരുവനന്തപുരം, പൊതുമരാമത്ത് വകുപ്പ്, ഇലക്ട്രിക്കൽ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വരെ അപേക്ഷിക്കേണ്ട താണ് . ദർഘാസ് (പ്രമാണങ്ങൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ( ഇലക്ട്രിക്കൽ ) ഓഫീസിൽനിന്നും 11-10-2007 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ നിശ്ചിത യോഗ്യതയുള്ളവർക്ക് വിതരണം ചെയ്യുന്ന താണ് . ദർഘാസിൻറെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും പ്രവൃത്തിക്കുവേണ്ട നിര ദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസ ങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . നിരത
(2)
നമ്പർ ഇ.എൽ. 2-9591/2007 . 2007 സെപ്ററംബർ 18 .
ദർ ഘാ സിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിൻറ വിലയും വില്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണത്തിനായി തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വരെ അ പ ക്ഷി ക്കേ ണ്ട താ ണ് . ദർഘാസ് പ്രമാണങ്ങൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ (ഇലക്ട്രിക്കൽ ) 12-10-2007 ๓ 17-10-2007 ഉച്ചയ്ക്ക് 1 മണിവരെ നിശ്ചിത യോഗ്യതയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ്. ദർഘാസിൻറെ * 50 രൂപ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും പ്രവൃത്തിക്ക ഓഫീസിൽ വേണ്ട നിരതദ്രവ്യവും കൂടെ ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . ദർഘാസുകൾ കരാറു കാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധി യുടെയോ സാന്നിദ്ധ്യത്തിൽ മേൽപ്പറഞ്ഞ ദിവസം തുറക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 0 ഫീ സി ൽ നി ന്നും രന്വേഷിച്ചറിയാവുന്നതാണ്. ദിവസങ്ങളിൽ
ബിൽഡിംഗ്സ് ആൻറ്
ലോക്കൽ വർക്സ് , തിരുവനന്തപുരം .
( ) സൂപ്രണ്ടിംഗ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) .
കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഇലക്ട്രിക്കൽ വിഭാഗം , തിരുവനന്തപുരം പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാ സുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതുമാണ് .
നമ്പർ
ടെൻഡർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
(1)
(2)
(3)
1 110 /2007 -കോട്ടയം ജവഹർ നവോദയ വിദ്യാലയത്തിലെ 1 മുതൽ 5 വരെ യുള്ള ഡോർമെട്രികളുടെ പുനർ വൈദ്യുതീകരണം 1 8,96,951
22,450 TENDER NOTICE
[8 /SE/ NH/ CC/2007-08 /Kochi]
No. WI . DI . 14/2004 .
10th September 2007.
1. 1. Competitive postal tenders in two sealed covers (One cover for technical offer and the other for financial offer superscribing the name of work and nature of offer whether technical or financial) are invited for and од behalf of the Governor of Kerala by the undersigned from the eligible Indian Contractors (Kerala P. W. D/C . P. W. D/Railways registration only ) for the work "CRF-2007-08-Improvements of riding quality of Perumbavur -Kothamangalam stretch ofAluva - Munnar State Highway including link roads" upto 3 p.mon 25-10-2007 . Technical bids shall be opened by the Superintending Engineer , or by an authorized officer , on the same day at 4 p.m. in the persence of the tenderers present . The Department will not be responsible in any way for non- receipt of tenders in time due to the postal or any other delay .
The technical bid will be examined by the Chief Engineer's Tender Committee and qualified bidders will be intimated . Financial bid of pre -qualified bidders will be opened on 15-11-2007 at 11 a, m. after intimating the qualified bidders .
1. 2. The technical offer should be in the Standard Bidding Document of Ministry of Road Transport and Highways , Government of India . The tenderers shall not state any technical offer . condition in the 1. 3. Financial offers should be in the form of item rates .
1. 4. Sealed covers containing the technical offer will first be opened and evaluated by the screening committee .
1. 5. The technical offer will be screened on an objective evaluation of details regarding past performance , technical and finacial capabilities and resourcefulness of the tenderer . The screening committee reserves the right to reject any or all offers without assigning any reason .
1. 6. Financial offers of those tenderers who are found technically suitable upon evaluation of the technical offer will further be considered for award of the work. The financial offer tenderers who found technically suitable will be returned unopened . are not of the 1. 7. The work is proposed to be executed in one package as detailed below :
Tender No.-8 / SE / NH/CC/ 2007-08 /Kochi .
Name of Work-CRF-2007-08- Improvements of riding quality of Perumbavur -Kothamangalam strech of Aluva-Munnar State Highway including link roads.
Approximate Cost-Rs . 1053.00 lakhs .
Bid Security EMD-Rs . 21.10 lakhs .
Cost of tender form-Rs . 2,000+ VAT.
Time of Completion- 18 Months form the award of work .
1. 8. ( a) No escalation specified vide General Conditions of Contract Clause 47 in the part 1 of Standard Bidding Document will be allowed on account of variation in cost of cement , steel, bitumen , labour, machinery, fuel ete . No bonnus as specified in Genaral Conditions of Conatract - Clause 50 of part I of Standard Bidding Document willbe allowed . General Conditions of Contract -Clause 25 of Standard Bidding Document regarding DRB and Arbitration is deleted . " Arbitration shall not be a means to settle disputes" .
1. 8. (b) Tender forms will be issued to only those contractors who can mobilize the required machinery for the work by themselves and should produce documental evidence of the ownership of such equipments and machinery as required in Annexure 1 of ITB of Standard Bidding Document [Reference Clause 4.5 (B) (a) ].
Details of Machinery required are as follows:
1 No. 1. Hot Mix Plant with electronic controls ( Minimum 100-120 ΤΡΗ)
1 No. 2. Wet Mix Plant ( 75 tonnes hourly capacity)
2 Nos.
3. Vibratory Road Roller
4. Power Road Roller ( 6-10 T)
3 Nos.
1 No. 5. Paver Finisher with electronic sensor
1. 8. (c) The Project includes the following principal items of works :
Details of approximate quantities of works to be executed on Perumbavur -Kothamangalam stretch of Aluva -Munnar State Highway including link roads
Sl. No.
Major Items included in the estimate
Approximate Quantity
13710 m³
1 Earthwork excavation with Hydraulic exavator
2310m³
2 Filling with contractor's own earth
4200 m³
3 Construction of granular Sub base
5985 m³
4 Providing, laying, spreading WMM
25200 m²
5 Providing and applying primer coat
489000 m³
6 Providing and applying tack coat
2060 m³
7 Providing, laying and rolling of BUSG
12535 m³
8 Providing and laying 50mm BM
6740 m³
9 Providing and laying 25mm BC
5350 m
10 Road marking with thermo plastic compound
3548 m³
11 Earth work excavation for foundation
930m³
12 PCC 1 :3 : 6 with crushed aggregates 40mm
929m3
13 PCC M15 mix with graded metal
216m³
14 RCC M20 mix using 20mm metal
15 Providing reinforcement
13T
1.9 . To qualify for award of contract,-
(a) Each bidder shall be registered 'A' class or equivalent contractor of the P.W. D. of Kerala/ C.P. W. D./Railways .
(b) Each bidder in his name should have in the last five years achieved a minimum annual financial turnover amount of Rs . 1350 lakhs ( in all classes of Civil Engineering construction works only) in any one year .
(c) Each bidder in the last five years should have satisfactorily completed (not less than 90% of contract value) as a prime contractor (or as a nominated sub contractor , where the sub contract involved execution of all main items of work described in the bid document, provided further that all other qualification criteria are satisfied ) at least one similar work of value not less than 50% of estimated value of contract) . The contractor should set up quality control lab at the site before starting the work , as per direction of the Department Officers .
2.0 . Bids from joint ventures are not acceptable . The prospective bidders should not have abandoned anyNational Highway work nor should any of their contracts for National Highway works rescinded for any reason .
2.10. The completed tender documents in two sealed covers ( one Technical offer and one Financial Offer) with details duly filled up in all respects should reah at the address given below before 3.00 p. m. on 25-10-2007. The Government will not accept any responsibility regarding the non receipt or delay in receipt of tenders sent by post . If such a date is a holiday, the next official working dayg day shall be deemed as the last date for receipt of the tenders . Postal tenders alone will be accepted.
2.11 . The Department will verify the experiences mentioned in the tender documents and in case this isfound incorrect , such bidders are liable to be disqualified for five years .
2.12. The Department will also physically verify the machinery items mentioned in the tender documents . Those who are submitting the tender should make arrangements to show the machinery for such verification and in case if any such details are found incorrect , such bidders are liable to disqualified for 5 years . be 2.13. Documents for technical offer (Standard bidding document-procurement of civil works ) to be enclosed in the technical offer- cover , along with tender documents is to be obtained from the Secretary, Indian Roads Congress, Jamnagar House , Shajahan Road, New Delhi 110 011, Tel : 011-33 87 140, 3385 395, 33 84 5423. Mobile : 09810440826 , Fax : 91+ 11 +33 85 486 on any working days on payment . The Department will not accept any responsibility for non receipt , delayed receipt of pre - qualification documents from the Indian Roads Congress.
P. W. 2.14. The tender documents for financial offer can be had from the Office of the Superintendenting Engineer, W. D., National Highway ( C(Central) Circle, Kochi19 , Kerala ( Phone: 0484-230 44 34) on written application and payment ofRs . 2,000 + VAT , per set (Non refundable) in cash or by Demand Draft in favour of the Superintending Engineer, National Highways ( Central ) Circle, Kochi , Vyttila, payable at State Bank of Travancore , Treasury Branch , Ernakulam. An additional amount of Rs . 400 per set is to be paid for sending the documentsby post . The tender documents can be had from this office in person or sent by post during office hours from 9-10-2007 up to 1.00 p . m. on 11-10-2007 . Additional copy of financial offer documents canbe had on payment of Rs . 1,600 + VAT . No document will be issued after 1 p . m . on 11-10-2007.
2.15. The pre- tender meeting of the prospective tenderers will be held on 18-10-2007 at 11 a . m . at the Office ofthe Superintending Engineer , N. H. Central Circle, Kochi , Vyttila .
2.16 . The bid security (Earnest Money Deposit) forfor the work is Rs . 21,10,000 . The firm period of the tender is four months . The tender not accompaniedby the required Earnest Money Deposit pledged in favour of the Superintending Engineer will not be considered. All other rules and conditions in force in Kerala Public Works Department will be applicable on this tender also . The tenders containing the prescribed preliminary agreement in Kerala Govt . Stamp Paper worth Rs . 50 will be rejected. not
a 2.17 . The tenderer shall furnish Earnest Money Deposit enclosed in the tender offer but in separate sealed envelope superscribed " Money Deposit for CRF- 2007-08- Improvements of riding quality of Perumbavur-Kothamangalam stretch of Aluva -Munnar State Highway including link roads " for the amount stipulated in Clause 1.7 above in any one of the following acceptable forms .
(a) Receipt chalan of casha deposit in the Kerala Government Treasury in favour of the Superintending Engineer, N.H. ( Central ) Circle , Vyttila , Kochi .
(b) Deposit at call receipt from any Nationalized Bank in India/Scheduled Indian Bank duly pledged in favour of the Superintending Engineer , N. H. Central Circle, Vyttila, Kochi .
(c) Post Office/National Savings /National Defence /Other acceptable certificates duly endorsed in favour of the Superintending Engineer, NH Central Circle, Vyttila, Kachi .
(d) Bank Guarantee from any Scheduled Indian Bank/Nationalized Bank of India irrecoverable and operating for a period not less than ninety days beyond validity of the tender in the formats prescribed hereinafter in these tender documents in favour of the Superintending Engineer , N.H. Central Circle , Vyttila, Kochi .
(e) Fixed Deposit issued by any Nationalized Bank/ Scheduled Indian Bank in India and endorsed in favour of the Superintending Engineer , N. H. Central Circle , Vyttila , Kochi .
2.18. Interested tendersers may obtain further infor nati sa in respect of these tender documents from the address given below :
The Superintending Engineer ,
National Highway Central Circle,
Vyttila, Kochi -682 019
Kerala State, Phone : 0484-2304434
2.19 . All tenderers are her by cautioned of that conditional offers or offers with deviations from the Condi- tions of Contract or other requirements stipulated in these tender documents , shall be summarily rejected as non-responsive and the tenders shall not be considered further in tender evaluation.
2.20. The rates quoted by the tenderer will be final and there would be no post - tender negotiations regarding the quoted rates .
2.21. This invitation for Bids shall also form part of the contract documents along with other section ofthe tender documents . TThe conditions , modalities and procedures prescribed in these documents supersede anything Otherwise, ifmentioned elsewhere .
N. B.-Tenders will be accepted through Registered Post only . No Tenders through Courier Service will be accepted.
കോതമംഗലം ഭാഗം -ലിങ്ക് റോഡ് 1.1 . കേരള ഗവർണ്ണർക്കുവേണ്ടി ദേശീയപാത ( മദ്ധ്യമേഖല ) സൂപ്രണ്ടിംഗ് എഞ്ചിനീയർ , കൊച്ചി " ആലുവ - മൂന്നാർ സംസഥാന പാതയിലെ പെരുമ്പാവൂർ (പ്രതലഗുണനിലവാരം മെച്ചപ്പെടുത്തൽ . പ്രവൃത്തിക്കു വേണ്ടി ' എ ' ക്ലാസ് കരാറുകാരിൽ നിന്നും (കേരള പി . ഡബ്ലിയു .വിയു. ഡീ /സി ,പി ..പി , ഡബ്ലിയു . ഡി . മായിൽവേ രജിസ്ട്രേഷൻമാത്രം ) മൽസരാടിസ്ഥാനത്തിലുളള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാസുകൾ [ ഇരട്ട കവർ രീതി- കവർ ( 1 ) ടെക്നിക്കൽ ബിഡ് , കവർ ( 2 ) ഫിനാൻഷ്യൽ ബിഡ് രജിസ്റേറർഡ് തപാൽ മുഖേന മാത്രം ക്ഷണിച്ചുകൊളളുന്നു . പ്രസ്തുത ദർഘാസുകൾ 25-10-2007 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നദ്ധ്യത്തിൽ യോഗ്യത അടങ്ങിയ കവർ | ( സാങ്കേതിക ദർഘാസ് ) മാത്രം തുറക്കുന്നതുമാണ് . തപാൽ തകരാറു മൂലമോ കാലതാമസമോ വന്നാൽ ഈ ഡിപ്പാർട്ടുമെൻറ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല .
معالم കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട എഞ്ചിനീയർമാരുടെ ദർഘാസ കമ്മിററി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും ഈ വിവരം യോഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതും അപ്രകാരം യോഗ്യരായ കരാറുകാരുടെ ദർഘാസുകൾ (ഫൈനാൻഷ്യൽ ബിഡ് ) മാത്രം ഹാജരായിട്ടുള്ള ടി കരാറുകാരുടെ സാന്നിദ്ധ്യത്തിൽ 15-11-2007 , 11 മണിക്ക് തുറക്കുന്നതുമാണ് .
ടെക്നിക്കൽ ബിഡ് ഫൈനാൻഷ്യൽ ബിഡ് എന്നിവ ടെക്നിക്കൽ ബിഡ്/ ഫൈനാൻഷ്യൽ ബിഡ് എന്ന മേലെഴുത്തോടുകൂടിയ പ്രത്യേകം പ്രത്യേകം കവറുകളിൽ അടക്കം ചെയ്തു മുദ്രവച്ച് ജോലിയുടെ മേലെഴുതിയ മറെറാരുമറെറാരു മുദ്രവച്ച കവറിൽ സമർപ്പിക്കേണ്ടതാണ്. ജോലിക്ക് ആവശ്യമായ നിരതദ്രവ്യം ദർഘാസ് അടങ്ങിയ കവറിൽ ( ടെക്നിക്കൽ ബീഡ് ) (പ്രത്യേകം സമർപ്പിക്കേണ്ടതാണ് .
1.2. ടെക്നിക്കൽ ബിഡ് മോർത്തിൻറെ സ്ററാൻഡേർഡ് ബിഡ്ഡിങ്ങ് ഡോക്യുമെൻറിലായിരിക്കണം . കരാറുകാർ യാതൊരുവിധ നിബന ധനകളും വയ്ക്കുവാൻ പാടില്ല .
1.3 . ഫൈനാൻഷ്യൽ ബിഡ് ഐറ്റം റോറ് രീതിയിലായിരിക്കണം .
1.4 . സീൽ ചെയ്ത ടെക്നിക്കൽ കവറാണ് ആദ്യം പൊട്ടിച്ച് സ്ക്രീനിങ്ങ കമ്മിററി വിശകലനം ചെയ്യുന്നത് .
1.5 . ടെക്നിക്കൽ ബീഡ് ഡുകൾ , കരാറുകാരൻറെ മുൻപരിചയം , സാങ്കേതിക , സാമ്പത്തിക (ക്രയവിക്രയ കഴിവ് മുതലായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിശകലനം ചെയ്യുന്നത് . സ്ക്രീനിങ്ങ്ക്രീനിങ്ങ് കമ്മിറ്റിക്ക് കാരണം കാണിക്കാതെ ഏത് കരാറും നിരസിക്കുവാനുള്ള പൂർണ്ണാധികാരമുണ്ട് .
1.5 . ടെക്നിക്കൽ ഓഫറിൻറെ വിശകലനത്തിൽ യോഗ്യരായവരുടെ ഫൈനാൻഷ്യൽ ഓഫർ മാത്രമേ പ്രവൃത്തി ഉറപ്പിക്കുന്നതിൽ പരിഗണിക്കുകയുളളും സാങ്കേതികമായി അയോഗ്യരായവരുടെ ഫൈനാൻഷ്യൽ ഓഫർ തുറക്കാതെ തിരിച്ചു നൽകും .
1.7 . പ്രവൃത്തി താഴെ പറഞ്ഞിരിക്കുന്ന പ്രകാരം ഒരു പാക്കേജായി ചെയ്യിക്കും.
ദർഘാസ് നമ്പർ 8 / എസ് . ഇ . / എൻ . എച്ച് . / സി . സി . / 2007-08 / കൊച്ചി .
പ്രവൃത്തിയുടെ പേര്- സി . ആർ . എഫ് . 2007-08- ആലുവ മൂന്നാർ കോതമംഗലം ഭാഗം - ലിങ്ക് റോഡ് അടക്കം പ്രതല ഗുണനിലവാരം സംസ്ഥാന പാതയിലെ പെരുമ്പാവൂർ മെച്ചപ്പെടുത്തൽ .
ഏകദേശ അടങ്കൽ തുക -രൂപ 1,053 ലക്ഷം .
ബിഡ് സെക്യൂരിററി ഇ . എം . ഡി . - രൂപ 21.10 ലക്ഷം .
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 2,000 + വാറ് .
പ്രവൃത്തി തീർക്കേണ്ട സമയം പ്രവൃത്തി ഏൽപ്പിക്കുന്നതു മുതൽ 18 മാസം .
1.8. ( എ) സ്ററാൻഡേർഡ് ബിഡ്ഡിങ്ങ" പ്രമാണങ്ങൾ ഭാഗം 1 - ൽ ജി.സി സി . ക്ളോസ് 47 - ൽ പറഞ്ഞിരി ക്കുന്ന സിമൻറ് , സ്ററീൽ , ബിറ്റുമിൻ, മെഷീനറി , ലേബർ , ഇന്ധനം മുതലായവയുടെ വില വ്യത്യാസത്തിനുള്ള എസ് കലേഷൻ നൽകുന്നതല്ല . സ്റാൻഡേർഡ് ബിഡ്ഡിങ്ങ് പ്രമാണം ഭാഗം -1 ക്ളോസ് 50 - ൽ പറഞ്ഞിരിക്കുന്ന ബോണസ് അനുവദിക്കുന്നതല്ല . ക്ലോസ് 25 പ്രകാരമുളള ഡി , ആർ , ബി യും ആർബിട്രേഷനും ബാധകമല്ല . ആർബിട്രേഷൻ തർക്കം പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗം ആയിരിക്കുന്നതല്ല . لله
1.8 . (ബി) ഈ പ്രവൃത്തിക്ക് ദർഘാസ് സമർപ്പിച്ച കരാറുകാർ (വ്യക്തി / സ്ഥാപനം ) പ്രവൃത്തിക്ക ആവശ്യമായ യന്ത്ര സാമഗ്രികൾ സ്വയം സംഘടിപ്പിക്കേണ്ടതാണ് . ആയവ കരാറുകാരന് സ്വന്തമായിട്ടുളളതാണെന്ന തിന് രേഖാമൂലമായ തെളിവ് സമർപ്പിക്കുന്ന കരാറുകാർക്ക് മാത്രമേ ദർഘാസ് പ്രമാണങ്ങൾ നൽകുകയുള്ളു.
പ്രവൃത്തിക്ക് ആവശ്യമായ പ്രത്യേക യന്ത്രസാമഗ്രികൾ
1. ഹോട്ട് മിക്സ് പ്ലാറിറ് ഇലക്ട്രോണിക് കൺട്രോൾ ഉളളത്
1 എണ്ണം
( 100-120 ടി . പി . എച്ച് . )
2. വെറാമിക്സ് പ്ലാൻറം ( 75 ടൺ അവർലി കപ്പാസിററി)
1 എണ്ണം
3. പവർ റോളർ (8-10 ടൺ)
3
4 . വൈബ്രേറററി റോളർ
2
5. പേവർ ഫിനിഷർ
1 എണ്ണം (ഉപരിതല ഗതാഗത വകുപ്പിന്റെ അംഗീകൃത വിവരണ പ്രകാരമുള്ളവ ) ഈ പ്രോജക്ററിൽ ഏകദേശം ചെയ്യേണ്ടുന്ന പ്രവൃത്തികളുടെ ഏകദേശ വിവരണം ;
പെരുമ്പാവൂർ കോതമംഗലം ഭാഗം - ലിങ്ക് റോഡ് അടക്കം
ഏകദേശ അളവ്
ക്രമനമ്പർ എസ്റിമേറിൽ ഉൾപ്പെടുന്ന പ്രധാന പ്രവൃത്തി
13710m³
1 എർത്ത്വർക്ക് എസ്കവേഷൻ (റോഡ് വർക്ക് )
2 കരാറുകാരൻ സ്വന്തം മണ്ണ് ഉപയോഗിച്ച്
2310m³
ഭൂമി നിരപ്പാക്കൽ
4200m³
3 ഗ്രാനുലാർ സബ് ബേസ്
5985m³
4 വെററ് മിക്മെക്കാഡം
25200m²
പ്രൈമർ കോട്ട്
5
489000m²
6 ടാക്ക്കോട്ട"
2060m³
7 ബി . യു. എസ്.ജി.
12535m³
8 ബിറമിനസ് മെക്കാഡം
6740m³
9 ബിറ്റുമിനസ് കോൺക്രീററ്
5350m
10 തെർമോപ ളാസ്ററിക് മോഡ" മാർക്കിങ്ങ"
3548m³
11 എർത്തവർക്ക് എസ് വേഷൻ ഫൗണ്ടേഷൻ
930m³
12 പി.സി.സി , 1 :3 : 56 (40mm മെറാൽ)
929m³
13 പി.സി.സി.എം .15 ( 20mm ഗ്രേഡഡ് മെററൽ )
216m3
14 ആർ.സി.സി.എം. 20 ( 20mm)
13 ടൺ
15 റീഇൻഫോർസ്മെൻറ്
1.9 . ( 0) ഓരോ രജിസ്ട്രേഷൻ കരാറുകാരനും ' എ ' ക്ളാസ് ഉളളവരോ കേരള പി , ഡബ്ലിയു . ഡി . സി . പി . ഡബ്ലിയു . ഡി . റെയിൽവേയിലോ മാത്രം തുല്യ രജിസ്ട്രേഷൻ ഉള്ളവരോ ആയിരിക്കണം .
(ബി ) ഓരോ കരാറുകാരനും കഴിഞ്ഞ 5 കൊല്ലത്തിൽ ഏതെങ്കിലും ഒരു കൊല്ലം 1350ലക്ഷം രൂപയുടെ സാമ്പത്തിക ടേൺ ഓവർ (സിവിൽ എഞ്ചിനീയറിംഗ് കൺസ് ട്രക്ഷൻ പ്രവൃത്തിയിൽ മാത്രം) നേടിയി ട്ടുളള ആളായിരിക്കണംം
(സി ) ഓരോ കരാറുകാരനും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (ഈ കരാർ തുകയുടെ 90 % ത്തിൽ കുറയാത്ത തുകയ്ക്കുളള സമാനമായ പ്രവൃത്തികൾ) തൃപ്തികരമായി ചെയ്തുതീർത്ത കരാറുകാരനായി രിക്കണം ( അതല്ലെങ്കിൽ ബീഡ് പ്രമാണത്തിലെ എല്ലാ പ്രധാന ഇനങ്ങളും ചെയ്തിട്ടുള്ള അംഗീകൃത സബ് കരാറുകാരനും ബന്ധപ്പെട്ട മറെറല്ലാ നിബന്ധനകളും തൃപ്തിപ്പെടുത്തുന്ന ആളുമായിരി ക്കണം) . കരാറുകാരൻ എസ്റിമേറ് തുകയുടെ 50 % ത്തിൽ കുറയാത്ത തുകയ്ക്കുള സമാനപ്രവൃത്തി 109 കാലയളവിൽ ഒരെണ്ണമെങ്കിലും ചെയ്തവരായിരിക്കണം . കരാറുകാരൻ ഡിപ്പാർട്ടുമെൻറിലെ ഉദ്യോഗസ്ഥരുടെ മാർഗ്ഗനിർദേശത്തിനനുസരിച്ച് ഗുണനിലവാര പരിശോധന ലാബ്" ഉണ്ടാക്കേണ്ടതാണ് . ിസ്ഥലത്ത" പ്രവൃത്തിസം 2. സംയുക്ത സംരംഭങ്ങളുടെ ദർഘാസ് സ്വീകരിക്കുന്നതല്ല . പ്രസ്തുത കരാറുകാരൻ ഏതെങ്കിലും ദേശീയപാത പ്രവൃത്തി ഉപേക്ഷിച്ചയാളോ പ്രവൃത്തി റദ്ദാക്കപ്പെട്ടയാളോ ആകരുത് .
2. 10 , പൂർത്തീകരിച്ച ദർഘാസ് പ്രമാണങ്ങൾ ഇരുകവറിൽ ( ഒന്ന് ടെക് നിക്കൽ ബിഡ് മറെറാന്ന " ഫൈനാൻഷ്യൽ ബിഡ് ) സിൽചെയ്ത് എല്ലാതരത്തിലും പൂർണ്ണമായി പൂരിപ്പിച്ച് 25-10-2007 ഉച്ചതിരിഞ്ഞ് 3 മണിക്കോ അതിന് മുൻപോ എത്തിക്കേണ്ടതാണ് . ദർഘാസുകൾ ഓഫീസിൽ കിട്ടാത്തതിനോ തപാൽ താമസത്തിനോ ഗവൺമെൻറു യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്നതിന്റെ അവസാനദിവസം ഏതെങ്കിലും കാരണത്താൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായി പരിഗണിക്കും . രജിസ്റോർഡ് തപാൽ മുഖേന മാത്രമേ ദർഘാസ് സ്വീകരിക്കുകയുള്ളൂ.
2.11 . ഡിപ്പാർട്ടുമെൻറ് പരിശോധനയിൽ ഏതെങ്കിലും കരാറുകാരൻ പ്രവൃത്തി പരിചയം പറഞ്ഞിരിക്കുന്നത് തെററായി കണ്ടാൽ ടി കരാറുകാരനെ 5 വർഷത്തേക്ക് അയോഗ്യനാക്കുന്നതാണ്.
2. 12. ഡിപ്പാർട്ടുമെൻറ് ദർഘാസ് പ്രമാണത്തിൽ പറഞ്ഞിരിക്കുന്ന യന്ത്ര സാമഗ്രികൾ നേരിൽ പരിശോധിക്കു ന്നതാണ് ദർഘാസ് തരുന്ന ആൾ അതിനുള്ള സൗകര്യം ചെയ്തുതരണം , അത് തെറ്റാണെന്ന* കരാറുകാരനെ 5 വർഷത്തേക്ക് അയോഗ്യനാക്കുന്നതാണ് . കണ്ടാൽ
റോഡ്സ 2.13 , ടെക്നിക്കൽ ഓഫറിനുള്ള പ്രമാണങ്ങൾ (സ്ററാൻഡേർഡ " ബിഡ്ഡിംഗ് ഡോക്യുമെൻറ -സിവിൽ പ്രവൃത്തിക്കുള്ളത് കരസ്ഥമാക്കുന്നത ) ടെക് നിക്കൽ ഓഫർ കവറിൽ അടക്കം ചെയ്യുവാനുള്ളത് താഴെ പറയുന്ന വിലാസത്തിൽ എല്ലം പ്രവൃത്തി ദിവസങ്ങളിലും വില അടച്ചാൽ കിട്ടും . സെക്രട്ടറി , ഇൻഡ്യൻ കോൺഗ്രസ്സ്, ജാം നഗർ ഹൗസ്, ഷാജഹാൻ റോഡ",53 " , ന്യൂഡൽഹി -110 011 -ടെലഫോൺ : 011-33 87140, 3385 395, 33 84 5423 , 3-9810 440826, 4868633+11+91-دمه . ടി പ്രീക്വാളിഫിക്കേഷൻ ദർഘാസ് പ്രമാണം ഇൻഡ്യൻ റോഡ്സ് കോൺഗ്രസ്സിൽ നിന്നും ലഭിക്കാത്തതിനോ ലഭിക്കുന്നതിൽ കാലതാമസം വരുന്നതിനോ ഡിപ്പാർട്ടുമെൻ യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല .
ഡിമാൻഡ 2.14 , ഫൈനാൻഷ്യൽ ബിഡ് ഉൾക്കൊള്ളുന്ന 4 വോള്യം ദർഘാസ് പ്രമാണം സൂപ്രണ്ടിംഗ് എഞ്ചിനി യരുടെ, പി . ഡബ്ല്യു . ഡി , ദേശീയപാത, മദ്ധ്യമേഖല , കൊച്ചി -19 , കേരള ( ഫോൺ : 0484-2304434) ഓഫീസിൽ നിന്നും അപേക്ഷ എഴുതിക്കൊടുത്ത് രൂപ 2,000+ വാറ " ( തിരിച്ച് നൽകാത്തത് ) രൂപയായോ , (ഡാപ്്ററ് ആയോ ( സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി . ഡബ്ല്യു.ഡി . , ദേശീയപാത, മദ്ധ്യമേഖല , കൊച്ചി , വൈററില , സ് റേററാ ബാങ്ക് ഓഫ " (ട്രാവൻകൂർ , എറണാകുളംളം ( ട്രഷറി ബ്രാഞ്ചിൽ മാറാവുന്നത്) അടച്ചാൽ ലഭിക്കുന്നതാണ് . തപാൽ മാർഗ്ഗം ആവശ്യപ്പെടുന്നവർ രൂപ 100 അധികമായി നൽകണം . തപാൽ മാർഗ്ഗമോ , വ്യക്തിപരമായോ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 9-10-2007 മുതൽ 11-10-2007 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കു ന്നതാണ് . അധിക കോപ്പികൾ രൂപ 1,600 + വാറ" അടച്ചാൽ ലഭിക്കും . 11-10-2007 , 1 മണിക്ക് ശേഷം ദർഘാസുകൾ നൽകുന്നതല്ല.
2.15 . പ്രീ ടെൻഡർ മീറ്റിംഗ് , സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി ഡബ്ല്യു . ഡി . ദേശീയപാത, മദ്ധ്യമേഖല , കൊച്ചി , വൈറ്റിലയിലുള്ള ഓഫീസിൽ വച്ച് 18-10-2007- ന് 11 മണിക്ക് നടത്തുന്നതാണ് .
2.16 . ഈ പ്രവൃത്തിയുടെ ബിഡ് സെക്യൂരിററി (നിരതദ്രവ്യം ) 21.10 ലക്ഷം രൂപയാണ് . ഈ ദർഘാസിൻറ ഫേം പിരീഡ് 4 മാസമാണ് . ആവശ്യമായ നിരതദ്രവ്യം , സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് പണയപ്പെടുത്താത്തവ കണക്കാക്കുകയില്ല കേരള പി ഡബ്ല്യു . ഡി . യുടെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് . കേരള ഗവൺമെന്റിന്റെ 50 രൂപയുടെ മുദ്രപത്രത്തിലുള്ള പ്രാഥമിക എഗ്രിമെൻറില്ലാത്ത ദർഘാസ് നിരസിക്കുന്നതാണ് .
2.17 . കരാറുകാരൻ 1.7 - ൽ പറഞ്ഞിരിക്കുന്ന തുകയ്ക്കുള്ള നിരതദ്രവ്യം പ്രത്യേക കവറിൽ "നിരതദ്രവ്യം- സി.ആർ , എഫ് . ആലുവ മൂന്നാർ സംസ്ഥാന പാതയിലെ പെരുമ്പാവൂർ - കോതമംഗലം ഭാഗം -ലിങ്ക് റോഡ് അടക്കം പ്രതലഗുണനിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തിക്ക - എന്ന " മേലെഴുതി ദർഘാസ് ഓഫറിൻറെ കവറിൻറെ കൂടെ താഴെ പറയുന്ന ഏതെങ്കിലും ഒരു രീതിയിൽ നൽകേണ്ടതാണ് .
(എ) റസീപ്റാ് ചെലാൻ ക്യാഷ് ഡെപ്പോസീറ ' , കേരള ഗവൺമെൻറ് ട്രഷറി , സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി . ഡബ്ല്യു . ഡി . ദേശീയപാത , മദ്ധ്യമേഖല കൊച്ചി , വൈററിലയുടെ പേരിലുള്ളത് .
(ബി) കോൾ റസിപ്ററം ഡെപ്പോസിററ് ഇൻഡ്യയിലുള്ള ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ / ഷെഡ്യൂൾഡ് ഇൻഡ്യൻ ബാങ്കിൽ ( സൂപ്രണ്ടിംഗ് എഞ്ചിനീയർ, പി . ഡബ്ല്യു , ഡി , ദേശീയ പ മദ്ധ്യമേഖല, കൊച്ചി , വൈററിലിയക്ക് പണയം ചെയ്തത് .
(സി ) പോസ്ററ് ഓഫീസ്/നാഷണൽ സേവിംഗ്സ്നാഷണൽ ഡിഫൻസ് / ഏതെങ്കിലും സ്വീകാര്യമായ സർട്ടിഫിക്കറാ ( സൂപ്രണ്ടിംഗ ' എഞ്ചിനീയർ , പി ഡബ്ല്യു , ഡി , ദേശീയപാത , മദ്ധ്യമേഖല , കൊച്ചി വൈററില) യുടെ പേരിൽ എൻഡോർസ് ചെയ്തത് .
(ഡി ) ബാങ്ക്ഗ്യാരണ്ടി : പ്രവൃത്തിയുടെ ദർഘാസ് കാലാവധിയേക്കാൾ 90 ദിവസത്തിൽ കുറയാത്ത വധിക്ക്, ഇൻഡ്യയിലെ ഏതെങ്കിലും , നാഷണലൈസ്ഡ് ബാങ്കിന്റെ ഷെഡ്യൂൾഡ " ഇന്ത്യൻ ബാങ്കിൻറ ടി കാലാവധിയിൽ തിരിച്ചു പിടിക്കാൻ സാധിക്കാത്തതും അതേസമയം പ്രവർത്തനക്ഷമതയുള്ളതുമാക ണ്ടതും ആയത് ദർഘാസ് പ്രമാണത്തിൽ പറഞ്ഞ പ്രകാരത്തിൽ സൂപ്രണ്ടിംഗ് എഞ്ചിനിയർ , പി ഡബ്ല്യു . ഡി ദേശീയപാത, മദ ധ്യമേഖല , കൊച്ചി , വൈറ്റിലയുടെ പേരിലുള്ളതും ആയിരിക്കണം .
(ഇ) ഫിക്സഡ് ഡെപ്പോസിറ്റ് , ഇൻഡ്യയിലുള്ള ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ ഷെഡ്യൂൾഡ് ഇന്ത്യൻ ബാങ്കിൽ നിന്നും ( സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി ഡബ്ല്യു , ഡി , ദേശീയപാത, മദ്ധ്യമേഖല , കൊച്ചി , വൈററിലയുടെ പേരിൽ എൻഡോർസ് ചെയ്തത് .
2. 18. താൽപര്യമുള്ളികരോ? കാർ വിവരങ്ങൾ ലഭിക്കുന്നതാണ് . പറയുന്ന മേൽവിലാസത്തിൽ ബനധപ്പെട്ടാൽ
സൂപ്രണ്ടിംഗ് എഞ്ചിനീയർ ,
പി . ഡബ്ല്യു . ഡി , ദേശീയപാത , മദ്ധ്യമേഖല ,
കൊച്ചി , വൈററില -682 019 ,
കേരള സംസ്ഥാനം ,
ഫോൺ -0484-2304434
2.19 . നിബന്ധ്ധനകളോടുകൂടിയ ഓഫറുകളും , ദർഘാസ് പ്രമാണങ്ങളിലെ വ്യതിചലിച്ച് സമർപ്പിക്കുന്നന്ന ദർഘദർഘാസുകളും മററ്മറ്റ് നിരുത്തരവാദിത്വപരമായ ദർഘാസുകളും ദർഘാസ് മൂല്യനിർണ്ണയത്തിന് പരിഗണിക്കാതെ തന്നെ തള്ളിക്കളയുന്നതുമാണ് . ചട്ടങ്ങളിൽ നിന്നും നിരസിക്കുന്നതും 2.21 . കരാറുകാരൻ രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ അന്തിമമായിരിക്കും . ദർഘാസ തുറന്നതിനു ശേഷം നിരക്കുകളിൽ ലാതൊരു വിധ നെഗോഷ്യേഷ്യനും ഉണ്ടായിരിക്കുന്നതല്ല .
2.20 . ഈ ദർഘാസ് ക്ഷണിക്കുന്ന നോട്ടീസ് കരാർ ഡോക്യുമെൻറിൻറെ ഒരു ഭാഗമാണ് . ഇതിൽ നിർദ ദേശി ച്ചിരിക്കുന്ന വ്യവസ്ഥകളും നടപടിക്രമങ്ങളും പ്രവൃത്തി സമ്പ്രദായവും മറ്റ് തരത്തിൽ എവിടെയെങ്കിലും പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ ആയവയേക്കാൾ ഇവയ്ക്ക് പ്രാമുഖ്യമുണ്ടായിരിക്കുന്നതാണ് .
എൻ.ബി. --രജിസ്റോർഡ് ദർഘാസ് മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസ് ദർഘാസ് സ്വീകരി ക്കുന്നതല്ല
(Sd.)
Superintending Engineer .
Office of the Superintending Engineer, P.W.D. National Highway, Central Girela , Kochi.
(For and on behalf of the Governor ofKerala) ദർഘാസ് പരസ്യം
നമ്പർ ഡി , ബി , ററി . 5 / 2007-08 .
2007 സെപ്ററംബർ 27 .
கே ഗവർണ്ണർക്കുവേണ്ടി - പൊതുമരാമത്ത വകുപ്പ് (കെട്ടിടങ്ങൾ വിഭാഗം) , മട്ടാലേമട്ടാഞ്ചേരി അസി സ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന സീൽ 4 മണി വ ര വത്തിക്ക 16-10-2007, നിശ്ചിത യോഗ്യതയ്ക്കു രജിസ്ററർ ചെയ്തിട്ടുള അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാന ത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കവറിൻറെ പുറത്ത് പ്രവൃത്തി യുടെ പേരും കരാറുകാരൻ്റെ പേരും വിലാസവും വ്യക്ത മായി എഴുതേണ്ടതാണ് . അന്നേദിവസം വൈകുന്നേരം വെകുമ്പോ 4.30 - ന് അസിസ്റാൻറ " എക്സിക്യൂട്ടീവ് എഞ്ചി നീയർ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ ദർഘാസുകൾ ഈ ഓഫീസിൽ തപാൽവഴിയും സ്വീകരിക്കുന്നതാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും - 13 / എഇ / 2007-08- മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യോടനുബന്ധിച്ചുളധിച്ചുള്ള അഡ്മിനിസ്ട്രേററീവ് റൂമിൻറ പ്രത്യേക അററകുററപ്പണികൾ ചെയ്യുന്നതു സംബന്ധിച്ച് രൂപ 75,000
നിരതദ്രവ്യം രൂപ 1,900 .
ദർഘാസ് പ്രമാണത്തിന്റെ വില- രൂപ 400+ വി. നി .
കരാറുകാരൻ യോഗ്യത എ , ബി , സി , ഡി .
പ്രവൃത്തി തീർക്കുവാനുളള കാലാവധി ഒരു മാസം .
ദർഘാസ് ഫോറങ്ങളും മററു വിശദവിവരങ്ങളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 ( ഒരു ) മണിവരെയും നിശ്ചിത യുള്ള അംഗീകൃത കരാറുകാരുടെ രേഖാമൂലമുള്ള അപേക്ഷയും അതിന്റെ വില രൊക്കമായോ คา ഓർഡറാദാ അടച്ചാൽ നൽകുന്നതാണ് . ദർഘാസ് ഫാറത്തിന്റെ വില ഒരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുളളതല്ല . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അധികാരപ്പെടുത്തിയതും ആവശ്യമായ പതിച്ചതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . കേരള പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച" അംഗീകരിച്ച് നടപ്പാക്കിയി ദുള്ള ദർഘാസുകളെ സംബന്ധിച്ച മറ്റു നിബന്ധന കളെല്ലാം ഇതിനും ബാധകമായിരിക്കും .
( )
മട്ടാഞ്ചേരി .
അസിസ്ററൻ " എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം
നമ്പർ ഡിബി -6 / എഇ.ഇ/2007-08 .
2007 സെപ്ററംബർ 25 .
കേരള ഗവർണ്ണർക്കുവേണ്ടി പെരുമ്പാവൂർ റോഡ്സ് വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 17-10-2007 പകൽ 4 മണിവരെ നിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാരിൽനിന്നും ഓരോ പ്രവൃത്തിക്കും പ്രവൃത്തി യുടെ പേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ നിശ്ചിത തീയതിക്കും സമയത്തിനും തപാൽമാർഗ്ഗവും സ്വീകരിക്കുന്നതാണ് . 150 ств า ณ ลง . വൈകുന്നേരം 4.30-៣ ഹാജരുളള ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന 200 ° ഉദ്യോഗസ്ഥനോ കാാര്യകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നയാണ് .
ദർഘാസ് നമ്പരും
നമ്പർ
നിരത രൂപ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 69/ 02/2007-08- O/R- 2007-08- പെരുമ്പാവൂർ - റയോൺപുരം റോഡ് കി . മീ . 0/000 മുതൽ 2/000 വരെ രൂപ 2.80 ലക്ഷം പുനർ ദർഘാസ 7,000 2 45/ 02/2007-08-O/R- 2007-08- താമരച്ചാൽ മലയിടം തുരുത്ത് റോഡിൽ കി . മീ . 0/000 മുതൽ 3/500 വരെ രൂപ 1.85 ലക്ഷം 4,650 3 47 / എഇഇ / 2007-08 - ടി അറയ്ക്കപ്പടി.. മലമ്പൂർ റോഡിൽ കി . മീ . 0/000 മുതൽ 4/000 വരെ രൂപ 2.75 ലക്ഷം
6,900 4 50/ 20/2007-08-51 ഓടക്കാലി . നാഗഞ്ചേരി റോഡിൽ കി . മീ . 0/000 മുതൽ 1/850 വരെ രൂപ 2.30 ലക്ഷം 5,750 5 57 / എമ്മജ /2007-08 -ടി കിഴക്കമ്പലം പാകോട് റോഡിൽ കി. മീ . 2/000 മുതൽ 5/400 വരെ രൂപ 2.75 ലക്ഷം
6,900 6 58/ 4 / 2007-08-51 പാകോട്ട - കരിമുകൾ റോഡിൽ കി . മീ . 0/000 മുതൽ 4/270 വരെ രൂപ 2.75 ലക്ഷം 6,900 7 62 /എ / 2007-08 - ടി മാമല -പിറവം റോഡിൽ കി . മീ . 0/000 മുതൽ 6/560 (കി . മീ . 1/500 മുതൽ 3/000 വരെ ഒഴികെ) വരെ രൂപ 2.75 ലക്ഷം 6,900 ദർഘാസ പ്രമാണത്തിൻറ വില രൂപ 400 + പ്രവൃത്തി തീർക്കേണ്ട കാലാവധി 2 മാസം , പറയുന്ന ദർഘാസ് മണി ടർഘാസ് പ്രമാണങ്ങളും മറ്റ് രേഖകളും താഴെ കാര്യാലയത്തിൽ നിന്നും തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി സമയങ്ങളിലും ദർഘാസ് തീയതി പകൽ 1 മണി വരെയും ലഭിക്കുന്നതാകുന്നു . നിശ്ചിത ( മടക്കിക്കൊടുക്കാത്തത്) ഒരൊക്കം പണമായോ ഓർഡർ ആയോ അടച്ച രേഖാമൂലം അപേക്ഷിച്ചാൽ ഫാറം ലഭിക്കുന്നതാണ് . നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കുകളിലോ അടയ്ക്കാവുന്നതാണ് . എന്നാൽ താഴെ പറയുന്ന ഓഫീസർക്ക് പിൻവലിക്കാൻ വേണ്ട അധികാരം രേഖപ്പെടുത്തി സ്ററാമ്പ് ഒപ്പിട്ട രസീതുകൾ മാത്രമേ അംഗീകരിക്കപ്പെടുക യുള്ളു . ദർഘാസ് കൈമാററം ചെയ്യാൻ പാടുള്ളതല്ല . ദർഘാസുകളോടൊപ്പം 50 (അമ്പത് ) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കേണ്ട താണ് . പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ് . ദർഘാസുകളെ സംബ ന്ധിച്ച് ഡിപ്പാർട്ടുമെൻറിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ് . നിർമ്മാണ പണിയുടെ നിശ്ചിത ശതമാനം ക്ഷേമനിധിയിലേക്ക് അം ശാ ദാ യ മാ യി നൽകേണ്ടതുമാണ് . ഒട്ടിച്ച് പെരുമ്പാവൂർ .
(B) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,
ദർഘാസ് പരസ്യം
നമ്പർ ഡി3 - ടി -1 /2007 . 2007 സെപ്ററംബർ 20 .
കേരള ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കെട്ടിട വിഭാഗം) , ഇരിങ്ങാലക്കുട , താഴെ പറയുന്ന പണികൾക്ക് ദർഘാ സുകൾ 11-10-2007 -ാം തീയതി വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും
ദ്രവ്യം രൂപ അടങ്കൽ തുകയും
7,000 1 34/2007-08 കൊ ടു ങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിലെ പ്രധാന ബ്ലോക്കിൻറ ഒന്നാം നിലയുടെ അടിയന്തിര പ്രത്യേക അററകുററപ്പണികൾ ໙ 2,80,000
6,900 2 35/2007-08 ടെക്നിക്കൽ ഹൈസ്കൂളിലെ വർക്ക ഷോപ്പ് ബിൽഡിംഗുക ളുടെ ടി -രൂപ 2,75,000 275.000
6,800 3 36/2007-08 ഇരിങ്ങാലക്കുട ജുഡീഷ്യൽ ഓഫീസേഴ്സ് ക്വാർട്ടേഴ്സിലെ വാട്ടർ സപ്ലൈ അറേജ്മെൻറ്സും സംഭരണ സംവിസംവിധാനവും . ~ 2,70,000
4 37/2007-08 എടത്തിരുത്തി ഐ.ടി.സി. ബിൽഡിംഗുകളുടെ അടിയന്തിര പ്രത്യേക അറകുററ പണികൾ രൂപ 2,50,000
6,300 5 38 / 2007-08 പുല്ലൂററ് ഐ.ടി.സി. ബിൽഡിംഗുകളുടെ 2,50,000 6,300
6,300 6 39 /2007-08 - മതിലകം സബ് രജിസ്ട്രാരാഫീസ് ബിൽഡിം ഗിന്റെ ചോർച്ച തടയുന്നതിന് ഷീററ് റൂഫിംഗ് നിർമ്മാണവും പ്രത്യേക അററകുററപ്പണികളും 1 2,50,000
6,300 7 40 / 2007-08---കൊടുങ്ങല്ലൂർ ഫസ്ററ് ക്ലാസ് മജിസ്ട്രേററ് ക്വാർട്ടേ ഴസ് ബിൽഡിംഗിൻറെ ചോർച്ച തടയുന്നതിന് 2,50,000
8 40/2007-08 മുൻസിഫ ക്വാർട്ടേഴ്സിന്റെ പ്രത്യേക അററകുററ പണികളും ബിൽഡിംഗിൻറെ ചോർച്ച തടയുന്നതിന് ഷീറ്റ് റൂഫിംഗ നീർമ്മാണവും -രൂപ 2,50,000 6,300 ദർഘാസ് ഫോറത്തിന്റെ വില രൂപ 400 + വാറാം , കരാറുകാരനുവേണ്ട യോഗ്യത 'ഡി'യും അതിനു മുകളിലും ,
നിർമ്മാണ കാലാവധി -2 മാസം ,
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്
(ഒപ്പ് ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇരിങ്ങാലക്കുട .
ദർഘാസ് പരസ്യം
ദർഘാസ് പരസ്യം
[3/2007-08]
നമ്പർ ടി , എൻ . - ഡ12 / 2007-08 .
നമ്പർ ഇ.എൽ ററി , എൻ , 3 /2007-08 .
2007 സെപ്ററംബർ 20 .
2007 സെപ്ററംബർ 17 .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ , പൈദ്യുതി വിഭാഗം സിവിൽ സ്റേറഷൻ , മലപ്പുറം താഴെ പറയുന്ന പ്രവൃത്തി കൾക്ക് കേരള പൊതുമരാമത്ത" വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ള 'സി ' ക്ലാസും അതിനുമുകളിലുമുള്ള ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും 17-10-2007 വൈകുന്നേരം 4 മണിവരെ മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാ സുകൾ അന്നേദിവസം വൈകുന്നേരം 4.30 - ന് ഹാജരുളള കരാറുകാരുടെ സാന്നിദ്യത്തിൽ തുറക്കപ്പെടുന്നതാണ് .
പ്രവൃത്തിയുടെ പേരും
നമ്പർ
கேதை ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്ററൻറ് ബിൽഡിംഗ്സ് പറയുന്ന സബ ഡിവിഷൻ , മണ്ണാർക്കാട് താഴെ പ്രവൃത്തികൾക്ക് താഴെ കാണിച്ചിരിക്കുന്ന തീയതിയിൽ വൈകുന്നേരം 4 മണിവരെ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ വൈകുന്നേരം 4.30 മണിക്ക് അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ത്തുന്ന ৫০০০ ഉദ്യോഗസ്ഥനോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . അന്നേദിവസം അധികാരപ്പെടു കരാറുകാരുടെ
അദങ്കൽ തുകയും
നിരത രൂപ പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ
350
1 മലപ്പുറം സിവിൽ ക്യാമ്പസിലെ അസിസ്ററൻറ് കമ്മീഷണർ ( KAVI ) ഓഫീസിലെ ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ അടിയന്തിര അററകുററപ്പണികൾ- 1 12,869
1 കാരാകുർശ്ശി വില്ലേജ് ഓഫീസിൻറെ പ്രത്യേക അററകുററപ്പണികൾ (പുതുക്കിയ നിരക്കി ലുള പുനർ ലേലം ) രൂപ 36,000
1,400
300
2 മലപ്പുറം നൈട്രജൻ അനലൈസർ മുറിയിൽ (സോയിൽ ടെസ്ററിംഗ്) പവർ പ്ലെഗുകളുടെ പ്രതിഷ്ഠാ 11,998بیمه
1,500
2 മണ്ണാർക്കാട് താലൂക്കാഫീസിനോട് "ചേർന്ന് ' ഡി ' ടൈപ്പ് ക്വാർട്ടേഴ സിൻെ അററകുററപ്പണികൾ 51- 1 60,000
3 മുണ്ടു പറമ്പി ലെ എൻ , ജി . ഒ. ക്വാർട്ടേഴ്സസിൽ ( 5 4/3) , ໙ , എന്നിവയുടെ പ്രതിഷ്ഠാപനം-രൂപ 11,379
300 3 മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ "പ്രബലിത കോൺക്രീററ് ഉപ യോഗിച്ച് റാക്കുകൾ നിർമ്മിക്കൽ 51- ~ 75,000
1,900
4 മണ്ണാർക്കാട് എ. ഇ . ഒ . ഓഫീസിൻറ പ്രത്യേക അററകുററപ്പണികൾ (
3,000
പുനർ ലേലം)- രൂപ 1,20,000
4 ടി ( ടൈപ്പ് 12/1 ) ഇലക്ട്ര(ട്രിക്കൽ സംവിധാനങ്ങളുടെ അടിയന്തിര അററകുററപ്പണികൾ 1,832م
50
പുനർ ദർഘാസ്
ദർഘാസ് പ്രമാണത്തിന്റെ വില- രൂപ 400 + എസ് , ററി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 17-10-2007.
5 മലപ്പുറം സിവിൽ സ്റോഷനിലെ ബി -2 ബ്ലോക്കിലെ ജില്ലാ എസ് . സി . ഡെവലപ്പ് മെൻറ് ഓഫീസിലെ അഡീഷണൽ ഫാൻ , ലൈററ്റ് എന്നിവയുടെ പ്രതിഷ്ഠാപനം- 1 3,522 100 കരാറുകാരുടെ വിഭാഗം 'ഡി ' ക്ലാസ് . പ്രവൃത്തി തീർക്കേണ്ട കാലാവധി 2 മാസം ,
6 മഞ്ചേരി മുൻസിഫ " ക്വാർട്ടേഴ്സിലെ ഇലക്ട്രട്രിക്കൽ സംവിധാനങ്ങളുടെ അടിയന്തിര അററകുററപ്പണികൾ 5,611لمرم
150
200
7 മലപ്പുറം ജില്ലാ കളക്ടറുടെ ക്യാമ്പ"ക്യാ ഓ ഫീ സി ലെ ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ അടിയന്തിര അററകുററപ്പണികൾ രൂപ 6,865
ദർഘാസ് പ്രമാണങ്ങളും മറു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻറ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക " | മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില ഒരൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളുടെ അടച്ചാൽ യാതൊരു ലഭിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാർക്കു മാത്രം ലഭിക്കു ന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാ ത്തതുമാകുന്നു . ആവശ്യമായ നിരതദ്രവ്യം കൂടാതെയുള്ള ദർ ഘാ സു കൾ നിരസിക്കപ്പെടുന്നതായിരിക്കും . കാരണവശാലും തിരികെ
കാലാവധി ക്രമനമ്പർ 1 - ന് 7 ദിവസം ക്രമനമ്പർ 2-നും, 3 -നും 5 ദിവസം, ക്രമനമ്പർ 4-ന് 1 ദിവസം , ക്രമനമ്പർ 5 , 6 , 7 ഇവയ് 2 ദിവസം .
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ വ്യവസകളും ഇതിയും ബാധകമാണ്
(㎡)
ദർഘാസ് സംബന്ധമായ മറൊല്ലാ വിവരങ്ങളും ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ് . പൊതു മരാമത്ത് വകുപ്പിന്റെ മറ്റൊല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .
അസിസ്ററൻറ്
(2
ബിൽഡിംഗ്സ് സബ് ഡിവിഷൻ , എക്സിക്യൂട്ടീവ് മണ്ണാർക്കാട്" . എഞ്ചിനീയർ .
മലപ്പുറം ,
അസീസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , TENDER NOTICE
No. D3-21 7/93.
6th September 2007 .
on Competitive tenders in sealed covers super- scribing the name of work invited for and behalf of the Governor of Kerala by the undersigned from eligible class of PWD registered contractors upto 4 p . m . on 23-10-2007 . Tenders willbe opened by the Superintending Engineer or by the authorised officers on the same day at 4.30 p . m. in the presence of available tenderers present.
Tenders will be received through post only . The department will not be responsible for any delay for the non receipt of tenders in time due to postal or any other delay . Tenders by courier service will not be accepted.
Tender No. and Name of work with P. A. C.- 13/2007-08 -Ν.H . 213 Urgent protection work at km. 102 /400-Rs . 20,94,000.
E.M.D. Rs . 50,000 .
Gost of tender documents Rs . 1,000+S.T .
Time of completion- 6 months .
Tender documents can be had from the office of the undersigned from 16-10-2007 upto 1 p . m . on 22-10-2007 on payment of cost of tender documents (Non refundable) by Money Order or in Cash and on request in writing . The tenders not accompaniedby the required E. M. D. pledged in favour ofthe undersigned and preliminary agree- ment on Stamp Paper worth Rs . 50 will not be considered . All other rules and conditions in force in Kerala PWD willbe applicable to this tender also .The conditions stipulated in G. O. (P) No. 84/97/ PW & T dated 19-7-1997 are applicable to this tender also . If the tender date happens to be a declared public holiday by the Government, the tender will be received by this office on the next working day upto the same time as notified . The original receipt in respect of the purchase of tender schedule shouldbe attached along with the tender.
ചകരള ഗവർണ്ണർക്കുവേണ്ടി ദേശീയപാത കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കു പ്രവൃത്തിക്ക കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ രംഗീകത
നിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും വൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടു ളളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ 23-10-2007 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 - ന" തൽസമയം ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ് . ദർഘാസുകൾ തപാൽവഴി മാത്രമേ സ്വീകരി ക്കുകയുള്ളു. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണത്താലോ ദർഘാസുകൾ ലഭിക്കുന്നതിന് താമസം വന്നാൽ ഈ ഡിപ്പാർട്ടുമെൻറ് യാതൊരു ഏറെറടുക്കുന്നതല്ല . കൊറിയർ സർവ്വീസ് വഴി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . വിധമായ ഉത്തരവാദിത്വവുംവാദിത്വ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും 13 / 2007-08- എൻ . എച്ച് . 213-001, 1. 102/400-0 അടിയന്തിര സംരക്ഷണ പ്രവർത്തികൾ രൂപ 20,94,000 .
നിരതദ്രവ്യം 50,000 .
ദർഘാസ് ഫോറത്തിൻ്റെ വില 1,000مجم + വി.നി.
പ്രവൃത്തി തീർക്കേണ്ട കാലാവധി 6 മാസം, കോഴിക്കോട ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ആഫീസിൽനിന്നും 16-10-2007 മുതൽ 22-10-2007 ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറങ്ങ ളുടെ വില മണിയോർഡറായോ ഒരൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറങ്ങളുടെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻകൈമാറുവാൻ പാടുള്ളതല്ല ,പ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ ആവശ്യമായ നിരതദ്രവ്യം കേട്ടിവയ്ക്കാത്ത ദർഘാസുകൾ പരിഗണിക്കുന്നതല്ല . കരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള ഒർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധന ദർഘാസിനും ബാധകമാണ് . ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ സമയ ക്രമം പാലിച്ചുകൊണ്ട് ദർഘാസുകൾ സ്വീകരിക്കുന്നതാണ് .
ദർഘാസിനോടൊപ്പം 50 ( അൻപത്) രൂപയുടെ പ്രിലിമിനറി മുദ്രപ്പത്രത്തിൽ എഗ്രിമെൻറ് വയ്ക്കാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
Office ofthe
Superintending Engineer , N.H. North Circle, Kozhikode.
(Sd.) Superintending Engineer.
ദർഘാസ് പരസ്യം
(1)
(2)
(3) നമ്പർ ഡി.ടി.എൻ. / 2007 . 2007 സെപ്റംബർ 11 .
10 തിരുവമ്പാടി - തൊണ്ടി അൽ അഗസ്ത്യൻമൂഴി റോഡ" കി.മീ. 0/00 നും 0/150 നും ഇടയിൽ ലീഡിംഗ് ചാനൽ നിർമ്മാണം- ໙ 3,00,000
7,500 ഗവർണ്ണർക്കുവേണ്ടി അസിസ്ററിറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് ഉപവിഭാഗം , കൊടുവളളി mo പറയുന്ന പ്രവൃത്തികൾക്ക നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ചതും മൽസരാടിസ്ഥാനത്തിലുള്ളതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
11 3,00,000ليم കൊടുവള്ളി - ആർ.ഇ . സി . റോഡിൽ കി . മീ . 3 /200 - ൽ താഴ്ത്തുന്നു ഭാഗം ഉയർത്തൽ
7,500
നിരത
(40 തമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1)
12 തിരുവംപാടി . കൂടരഞ്ഞി കൂമ്പാറ തോട്ടുമുക്കം റോഡിൽ കി . മീ . 17/ 800 -നും 18 / 200 -നും ഇടയിൽ തോട്ടുമുക്കത്ത് താഴ്ന്നുപോയ ഭാഗം ഉയർത്തൽ -രൂപ 3,00,000 (2)
7,500
(3)
പ്രവൃത്തികൾ രൂപ 85,000 1 താമരശ്ശേരി സെക്ഷന് കീഴിലുളള നാല് പാലങ്ങളുടെ പരിപാലന
2,150
13 കക്കാടം പൊയിൽ റോഡ" കി. മീ . 1 / 000 - ൽ ( ഇടത് ഭാഗം ) ആശ്രമം കോളനിക്ക് സമീപം പാർശ്വ സംരക്ഷണ പ്രവൃത്തികൾ 3,00,000لميم
7,500
ദർഘാസ് ഫോറത്തിൻറെ വില വി.നി. , 3 400 + 2 പൂനൂർ.കോളിക്കൽ കട്ടിപ്പുറ റോഡിൽ കി. മീ . 0/000 മുതൽ 0/300 വീതി കൂട്ടൽ പ്രവൃത്തികൾ രൂപ 95,000
2,400
കാലാവധി -- ക്രമനമ്പർ 1 - ന് ഒരു മാസം , മററുള്ള വയ്ക്ക് 2 മാസം .
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും -16-10-2007 ഉച്ചയ്ക്ക് 1 മണി 3 കുമാരസ്വാമി രാജ -നരിക്കുനി റോഡിൽ 1. 1. 7/500-08/00- ഇടയിൽ താന്നിച്ചോട്ടിൽ റോഡ് ഉയർത്തൽ.....രൂപ 1,00,000
2,500
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 4 മണിവരെ . 17-10-2007, വൈകുന്നേരം 4 കുമാരസ്വാമി രാജ - നരിക്കുനി റോഡിൽ കി . മീ . 8/200 നും 8/400 ഇടയിൽ തകർന്ന പാർശ്വ ഭിത്തിയുടെ കേടുപാടു തീർക്കൽ രൂപ 1,45,000
3,650
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 17-10-2007 , വൈകുന്നേരം 4.30 മണി .
5 മുക്കം കുമരനല്ലൂർ റോഡിൽ കി . മീ . 5 /200 - നും 5/500 നും ഇടയിൽ ലീഡിംഗ് നിർമ്മാണം 1,50,000مم
3,750
പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുളള എല്ലാഎല്ലാ നിബന്ധനകളും 80% ദർഘാസിനും ബാധകമായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
( ")
കൊടുവളളി .
അസിസ്ററൻറ എക്സിക്യൂട്ടീവ് എഞ്ചിനീയർ , 6 കാപ്പാട് തുഷാരഗിരി - അടിവാരം റോഡിൽ കി . മീ . 52 / 100 -നും 52 / 200 -നും ഇടയിൽ ഉദയ നഗറിൽ വെള്ളക്കെട്ടുള്ള സ്ഥലത്ത റോഡ" ഉയർത്തലും പാർശ്വ ഭിത്തി നിർ മ്മാ ണ വും
5,000
7 കൂടരഞ്ഞി പൂവാറൻതോട് റോഡിൽ . . 3/300- 3/800- ഇടയിൽ ( ഡ്രയിനേജ് നിർമ്മാ ണ വും പാർശ്വ സംരക്ഷണവും രൂപ 2,50,000 6,250
8 ഫാത്തിമ എസ്റേറ്റ് - തോട്ടുമുക്കം റോഡ് കി . മീ . 7/800 നും 8 / 100 - നും ഇടയിൽ ലീഡിംഗ് ചാനലിൻറെ നിർമ്മാണം - രൂപ 3,00,000 7,500
9 കൂമ്പാറ കക്കാടം പൊയിൽ റോഡിൽ 1. 1. 0/6000/700 ഇടയിൽ ( വലതുഭാഗം ) താന്നി ക്കുന്നത്ത് ആശ്രമം കോളനിക്ക സമീപം മണ്ണിടിഞ്ഞ സ്ഥലത്ത് പാർശ്വ സംരക്ഷണ പ്രവൃത്തികൾ- 3,00,000بهم
7,500