Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 09 October 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-09.part3_stores_purchase_agriculture_dept
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

No.

9th October 2007 2007 ഒക്ടോബർ 9

40 വാല്യം 52

Thiruvananthapuram , Tuesday തിരുവനന്തപുരം , ചൊവ്വ

നമ്പർ

17th Aswina 1929 1929 ആശ്വിനം 17

PART III

Stores Purchase

Agriculture Department ടെണ്ടർ നോട്ടീസ്

നമ്പർ എസ് . വി . എഫ് . 322/2007 . 2007 സെപ്ററംബർ 17 .

വണ്ടിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിലെ 2007-08 വർഷത്തെ ആവശ്യവശ്യത്തിലേക്കായി 300 ക്യുബിക് മീററർ ഉണക്ക ചാണകപ്പൊടി സപ്ലൈ ചെയ്യുവാൻ തയ്യാറുള്ള കരാറുകാരിൽനിന്നും മുദ്രവച്ച ടെൻഡറുക ക്ഷണിച്ചുകൊളളുന്നു . 30 × 20 സെ . മീ . വലിപ്പളള കവറുകളിൽവേണം സമർപ്പിക്കേണ്ടത് . வ കവറിനുപുറത്ത് "2007-08 ചാണകപ്പൊടി സപ്ലൈ ചെയ്യുന്നതിനുള്ള ടെൻഡർ " എന്ന് രേഖപ്പെടുത്തി ഫാം സസൂപ്രണ്ടിന്റെ വിലാസ ത്തിൽ 2007-ാമാണ്ട് ഒ റേറ്റാബർ മാസം 25-ാം തീയതി പകൽ 12 മണിക്കകം ഫാം ഓഫീസിൽ ലഭിച്ചിരിക്കണം. ടെൻഡർ ഫാറങ്ങൾ 25-10-2007 രാവിലെ 11.30 മണി வல 200 ആഫീസിൽനിന്നും ലഭിക്കുന്നതാണ് . ടെൻഡർ ഫോറത്തിന് 400 രൂപ വിലയും വിൽപ്പന നികുതിയും അടച്ച് ഫാം ആഫീസിൽനിന്നും വാങ്ങാ വുന്നതാണ് .

നിരതദ്രവ്യം കൂടാതെയുളളതോ താമസിച്ചു ലഭിക്കുന്നതോ ആയ ടെൻഡറുകൾ യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല നിരതദ്രവ്യം ഡി.ഡി. ആയി മാത്രമേ സ്വീകരിക്കുകയുള്ളു . ലഭിച്ചിട്ടുള ടെൻഡറുകൾ 2007 ഒ റോബർ മാസം 25 -ാം തീയതി ആഫീസിൽവച്ച് பக 3 മണിക്ക് ഫാം സൂപ്രഞ്ച് അദദേഹം ചുമതലപ്പെടുത്തുന്നയാൾ മുള്ള് ടെൻഡർകാരുടെ പ്രതിനിധി യുടെ സാന്നി ഹാജനുള്ള ദധ്യത്തിൽ തുറക്കുന്നതും ഏററവും കുറഞ്ഞ നിരക്ക് ഇടുക്കി (പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീ കാറത്തിനു വിധേയ‌മായി ഉറപ്പിക്കുന്നതുമായിരിക്കും . ടെൻഡർ ലഭിക്കുന്നയാൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ ഉടമ്പടി നൽകേണ്ടതാണ് . ടെൻഡർ അംഗീകരിച്ച് സപ്ലൈ ഓർഡർ ലഭിച്ചുകഴിഞ്ഞ് ഈ ആഫീസിൽ നിന്നുള്ള നിർദ്ദേശാനുസരണം പാണകപ്പൊടി ഫാമിൽ എത്തിച്ചുതരേണ്ടതാണ് . ടെൻഡർ സം ബന് ധിച്ച ർഡർ സംബ അന്തിമ തീരുമാനം ഫാം സൂപ്രണ്ടിൻറതായിരിക്കും . കാരണം കാണിക്കാതെതന്നെ ടെണ്ടർ നിരസിക്കുന്ന തിനോ , പുനർ ടെണ്ടർ നടത്തുന്നതിനോ 222 അധികാരം 0000 സൂപ്രണ്ടിൽ നിക്ഷിപ‌‌ മായിരിക്കും . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്തുതന്നെ മറെറാരറിയിപ്പ ഇല്ലാതെ തന്നെ ടെൻഡർ നടപടികൾ നടത്തുന്നതാണ് .

സർക്കാർ ടെൻഡറുകൾക്കുള്ള എല്ലാ നിബന്ധന കളും ഈ ടെൻഡറിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഫാം ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

ഒരു ക്യുബിക് മീററർ ചാണകപ്പൊടി എന്തു നിരക്കിൽ എത്തിച്ചുനൽകാം എന്ന് ടെൻഡറിൽ രേഖപ്പെടുത്തിയ രിക്കണം . രേഖപ്പെടുത്തുന്ന നിരക്ക 2008 മാർച്ച് 31 വരെ പ്രാബല്യത്തിലിരിക്കേണ്ടതാണ് . പ്രസ്തുത നിരക്ക് കയറ്റിറക്കുകൂലി സഹിതം 62. മൈലിൽ സ്ഥിതിചെയ്യുന്ന ഫാമിൽ സപ്ലൈ ചെയ്യുന്ന തിനുള്ളതായിരിക്കണം . ടെൻഡറിനോടൊപ്പം 1,000 രൂപ യുടെ ഡിമാൻറ് ഡ്രാഫ്ററ " ഫാം സൂപ്രണ്ടിൻറെ പേരിൽ വണ്ടിപ്പെരിയാർ എസ് , ബി . ടി യിൽ മാറാവുന്ന വിധത്തിലുളളത് നിരതദ്രവ്യമായി നൽകേണ്ടതാണ് .

സംസ്ഥാന പച്ചക്കറിത്തോട്ടം , വണ്ടിപ്പെരിയാർ , ഇടുക്കി .

(3) ഫാം സൂപ്രണ്ട് .

Cite this issue. Kerala Gazette, Government of Kerala, 09 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-09.part3_stores_purchase_agriculture_dept/. Archive identifier in.gazette.kerala_new.2007-10-09.part3_stores_purchase_agriculture_dept.