Servants of Knowledge
Kerala Gazette · Government of Kerala

Industrial Training Deaprtment

Published 09 October 2007

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-09.part3_stores_purchase_industrialtraining_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N)/12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

9thOctober 2007

Vol. LII

Thiruvananthapuram , Tuesday

2007 ഒക്ടോബർ 9

No.

40 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

17th Aswina 1929

1929 ആശ്വിനം 17

Industrial Training Department

TENDER NOTICE

No. B2/989/2006 .

12th September 2007 .

Sealed competitive tenders are invited from Suppliers /Distributors / Companies for the supply of Tools and Epuipments for the Mechanic Motor Vehicle Trade of I.T.I. , Malampuzha , Palakkad District. Name of Items and specification

Qty.

Sl. No.

1No.

Sterring Assembly (Ratch & Pinion Type)

(Power Steering)

37

Pneumatic Tools Coil Spring Compressor for Suspension Spring

1Set

Impact Screw Driver

13

Stud Extractor (Small and Big)

Continuing Neter

1'No.

12345678

3Set

General Purpose Puller (Set of 3 Nos.)

Cost of tender forms :

Original Rs . 150+ 12% VAT .

Duplicate Rs . 100+ 12 % VAT .

Last date and time of sale of tender-29-10-2007, 3 p.m.

Last date and time of receipt of tenders-12-11-2007, 5 p.m.

Date and time of opening of tenders- 13-11-2007 , 10.30 a . m .

Tender forms canbe had from the office of ITI, Malampuzha during working hours on applying with the cost of tender form . The tender form should be superscribed with tender number and date and addressed to the Principal , ITI , Malampuzha, Palakkad District-678 651. Late tenders will not be accepted. One percentage of the total cost should be enclosed as Earnest Money Deposit . Tenders in original should be accompanied by preliminary agreement in Kerala Stamp Paper worth Rs. 50 ( Rupees Fifty only) . Tender forms are not transferrable . The rate quoted shall be inclusive of service charge and no separate service tax will be borne by this institute . The rate should be valid atleast for a period of 3 months from the date of opening of tender .

566

KERALA GAZEITE

[PART III വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലമ്പും ഐ . ടി . ഐ . യിലെ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിലേക്ക് താഴെ പറയുന്ന ഹാൻഡ് ടൂൾസ് ആൻറ് എക്വിപ് മെൻസ് വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ/ വ്യക്‌തികൾ വീതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ഒർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ- ബി 2/989/2006

ഇനവിവരം

അളവ്

നമ്പർ

1

സ്ററിയറിംഗ് അസംബ്ലി ( റാക്ക് & പിനിയൻ (പകരം പിയിൽ ടൈപ്പ് )

13

37

കോയിൽ സ്പ്രിംഗ് കംപ്രസർ ഫോർ സസ്പെൻഷൻ സ്പ്രിംഗ്

ന്യൂമാററിക് ടൂസ്

127000

ഇംപാക്‌ട് ഡ്രൈവർ

33

സ്റാഡ് എക്സ‌സ (ട്രാക്‌ററർ ( ചെറുതും വലുതും )

കണ്ടിന്യൂയിറ്റി മീററർ

" 1

12345678

300

ജനറൽ പർപസ് പുള്ളർ (സെററ' ഓഫ് മൂന്ന് നമ്പർ )

ദർഘാസ് ഫോറത്തിൻറെ വില :

അസൽ-രൂപ 150+ 12 % വാറ് .

പകർപ്പ് രൂപ 100 + 12% വാററ്" .

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും 29-10-2007 , 3 മണി .

ദർഘാസ് സ്വീകരിസ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-11-2007 , 5 മണി .

ടർഘാസ് തുറക്കുന്ന തീയതിയും സമയവും 13-11-2007 , 10.30 മണി .

ദർഘാസ് ഫോറം ഐ.ടി.ഐ. ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസ് വില പണമായി സ്വീകരിക്കുകയുളളു . ദർഘാസ" നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി ഇ.എം.ഡി. അടക്കം ചെയ്ത് മുദ്രവച്ച (പ്രിൻസിപ്പാൾ , പെരുഐ.ടി.ഐ. , മലമ്പുഴ , പാലക്കാട് ജില്ല എന്ന പേരിൽ സമർപ്പിക്കേണ്ട താണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ആകെ വിലയുടെ ഒരു ശതമാനം ഇ.എം.ഡി. ലമ്പുഴ ഐ.ടി.ഐ. പ്രിൻസിപ്പാളിൻ്റെ പേരിൽ മാറാവുന്ന ഡിമാൻറ് (ഡാഫ്ററ് ഉണ്ടായിരിക്കണം . കൂടാതെ 50 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കണം . ദർഘാസ് തുറക്കുന്ന തീയതി മുതൽ 3 മാസം വരെ വില നിലവാരം പ്രാബല്യം ഉണ്ടായിരിക്കണം. ദർഘാസ് കൈമാറുവാൻ പാടുള്ളതല്ല .

Ι.Τ.1. ,

Malampuzha.

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 09 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-09.part3_stores_purchase_industrialtraining_dept/. Archive identifier in.gazette.kerala_new.2007-10-09.part3_stores_purchase_industrialtraining_dept.