Government ofKerala
Reg . No. രജി. നമ്പർ KL/TV(N) / 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
9th October 2007
Vol. LII
Thiruvananthapuram, Tuesday
No.
2007 ഒക്ടോബർ 9
40 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
17th Aswina 1929 1929 ആശ്വിനം 17
Printing Department
TENDER NOTICE
No. 30/2007-08.
26th September 2007 .
Sealed tenders superscribed as Tender No. 30/2007-08 for the supply of Refilling of Toners inPrinitng Department is invited by the undersigned. The tenders along with samples should reach this office on or before 17-10-2007 at 1 p. m . and the same will be opened at 4 p. m . on the same day in the presence of tenderers or their authorised representatives who maybe present at that time. Tenders shall be submitted in the prescribed torm which can be had from the office of the undersigned on cash payment of Rs. 150+ VAT for original form and Rs . 100+ VAT forduplicate. Cheques, Demand Drafts , Postage Stamps , Postal Orders ete, will not be accepted towards the cost of forms nor will the forms be sent by V.P.P. However the tender forms will be supplied to the firms by registered post subject to a cash payment by M.O. inclusive of postal charges of Rs . 32 . Thetender forms are not transferable . Sale of tender forms will be closed at 1 p.m. on 17-10-2007 . An agreement in Kerala Stamp Paper worth Rs. 50 should be executed along with the tenders. Money Orders with be entertained only upto 11-10-2007 and the purpose of sending money order should be specified in M.O. coupon clearly . Late tenders , tenders not accompaniedby Earnest Money Deposit @1% of total cost and preliminary agreement in Kerala Stamp Paper worth Rs. 50 will not be accepted on any account .
സർക്കാർ അച്ചുക്കൂടങ്ങളിലെ ടോണറുകൾ റീ ഫില്ല ചെയ്യുന്നതിന് മുദ്രവച്ച ഭർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 17-10-2007, 1 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക ദർഘാസുകാരുടെയോ ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതു ചുമതലപ്പെടുത്തിയ മാണ് . ദർഘാസ് അയയ്ക്കുന്ന കവറിനു മുകളിൽ "ദർഘാസ് നമ്പർ 30 / 2007-08 ടോണറുകളുടെ റീഫിൽ വിതരണം സംബന്ധിച്ച ചെയ്തിരിക്കണം . താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല ഉപലേഖനം
വിലയായി ചെക്ക് , ഡിമാൻറ് (ഡ്രാഫ്ററ് പോസ്ററൽ ഓർഡർ , തപാൽ സ്ററാമ്പ് എന്നിവ സ്വീകരിക്കുകയോ ഫാറം വി.പി.പി. ആയി അയയ്ക്കുകയോ ചെയ്യുന്ന തല്ല , എന്നാൽ മണിയോർഡർ മുഖാന്തിരം പോസ്റേറജ് ചെലവിനുള്ള 32 രൂപ സഹിതം അയയ്ക്കുക യാണെങ്കിൽ ദർഘാസ് ഫാറം രജിസ്റേറർഡ് തപാലിൽ അയച്ചുകൊടുക്കുന്നതാണ് . ഭർഘാസ് കൈമാററം ചെയ്യുവാൻ പാടില്ലാത്തതാണ്. 50 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ എഗ്രിമെൻറും തുകയുടെ 1 % നിര ഭവ്യവും ദർഘാസിനോ ടൊപ്പം സമർപ്പിക്കേണ്ടതാണ് ." . അല്ലാത്തവരത്ത യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . മണിയോർഡർ 11-10-2007 வல സ്വീകരിക്കുകയുള്ളു. മണിയോർഡർ കൂപ്പണിൽ ആവശ്യകതയുടെ വിവരങ്ങൾ വ്യക്തമായി സൂചിപ്പിക്കേണ്ടതാണ് . മൊത്തം
ദർഘാസുകൾ നിർദ്ദിഷ്ട ഫാറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേണ്ടതാണ് . ദർഘാസ് ഫാറങ്ങൾ 150 രൂപ + മൂല്യവർദ്ധിത നികുതി (നികുതികൾ പുറതെ ) നിരക്കിലും ഡ്യൂപ്ലിക്കോറ " 100 രൂപ + മൂല്യവർദ്ധിത നികുതി നിരക്കിലും തിരുവനന്തപുരം ഗവൺമെൻറ സെൻട്രൽ നേരിട്ട് വാങ്ങാവുന്നതാണ് ( പസ്സിൽ നിന്നും ദർഘാസ് ഫോറത്തിന്റെ
Office of the Director of Printing , Government Central Press , Thiruvananthapuram,
(Sd. Director ofPrinting.
NOTIFICATIONS ( Contd.)
Printing Department
TENDER NOTICE
No. 32/2007-08 .
26th September 2007
വാങ്ങുന്നതിന മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ 15-10-2007 , 1 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് ദർഘാസു കാരും യോ അവർ ചുമതലപ്പെടുത്തിയ ഏജൻറു മാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് അയയ്ക്കുന്ന'അയയ്ക്കുന്ന കവറിന് മുകളിൽ "ദർഘാസ നമ്പർ 32 / 2007-08 എച്ച് . എം . ടി മെഷിനുകളുടെ വോൾട്ടേജ് സ്റബിലൈസർ വിതരണം സംബ ന്ധിച്ച് എന്ന് ഉപലേഖനം ചെയ്തിരിക്കണം . താരസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല .
ദർഘാസുകൾ നിർദ്മിഷ്ട ഫോറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ 400 രൂപ + മൂല്യവർദ്ധിത നികുതി നിരക്കിലും ഡ്യൂസിക്കേറ് 200 രൂപ + മൂല്യവർദ്ധിത നികുതി നിരക്കിലും തിരുവനന്തപുരം ഗവൺമെൻറ് സെൻട്രൽ പ്രസ്സിൽനിന്നും നേരിട്ട് വാങ്ങാവു ന്നതാണ് . ദർഘാസ് ഫാറത്തിൻറ வெகூ" ഡിമാൻറ് വിലയായി ഓർഡർ, തപാൽ സ്റാമ്പ് എന്നിവ സ്വീകരിക്കു കയോ ഫോറം വി . പി . പി . ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല . എന്നാൽ മണിയോർഡർ മുഖാന്തിരം പോസ്റോജ ചെലവിനുള്ള 32 രൂപ സഹിതം അയയ്ക്കുകയാണെങ്കിൽ രജിസ്മാറർഡ് തപാലിൽ ០៣. ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യുവാൻ ഒർഘാസ് 20000. അയച്ചുകൊടുക്കുന്ന വിലയുള്ള കേരള പാടില്ലാത്തതാണ് . 50 സർക്കാർ മുദ്രപ്പത്രത്തിൽ എഗ്രിമെൻറും തുകയുടെ 1% നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ്" . അല്ലാത്തവ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല . മണിയോർഡർ 9-10-2007 വരെ മാത്രമേ സ്വീകരിക്കുകയുളളു . മണിയോർഡർ കപ്പണിൽ ആവശ്യകതയുടെ വിവരങ്ങൾ വ്യക്തമായി സൂചിപ്പിക്കേണ്ടതാണ് .
which Sealed tenders superscribed as Tender No 32/2007-08 for the supply of Voltage Stabilisers for 3 H. M. T. Offset Machine in Government Press, Kannur is invited by the undersigned. The tenders along with samples should reach this office on or before 15-10-2007 at 1 p.m. and the same will be opened at 3 p.m. on the same day in the presence of tenderers or their authorised representatives who may be present at that time . Tenders shall be submitted in the prescribed form which can be had from the office of the undersigned on cash payment of Rs . 400+ VAT for original formymand Rs. 200+ VAT for duplicate. Cheque, Demand Drafts , Postage Stamps , Postal Orders etc. will not be accepted towards the cost of forms nor will the forms be sent by V.P.P. However the tender forms willbe supplied to the firmsby registered post subject to a cash payment by M.O. inclusive of postal charges of Rs . 32. The tender forms are not transferable. Sale of tender forms will be closed at1 p . m . on 15-10-2007 . An agreement in Kerala Stamp Paper worth Rs . 50 should be executed along with the tenders . Money Orders will be entertained only upto 9-10-2007 and the purpose of sending money order shouldbe specified in M. O. coupon clearly. Late tenders , tenders not accompanied by Earnest Money Deposit @ 1 % of total cost and preliminary agreement in Kerala Stamp Paper worth Rs.50 will not be accepted on any account .
of Printing,
സർക്കാർ അച്ചുക്കൂടങ്ങളിലെ കണ്ണൂർ ഗവൺമെൻറ് പ്രസ്സിലെ മുന്ന് എച്ച് . എം . ടി . ഓഫ്സെറ്റ് മെഷിനുകൾക്ക് സ് റെംബിലൈസർ
Office of the Director Govt. Central Press , Thiruvananthapuram .
(Sd.) Director of Printing.