Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 09 October 2007

Department
Supplement
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-09.part3_stores_purchase_store_suplle
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 40 dated 9th October 2007.

PART III

STORES PURCHASE

Agriculture Department

അടങ്കൽ തുക—രൂപ 45,000.

നിരതദ്രവ്യം—രൂപ 1,000.

ദർഘാസ് പരസ്യം

നമ്പർ ടി. ബി-(1)7659/2007. 2007 സെപ്റ്റംബർ 4.

താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി 2007-08 വർഷത്തേക്കുള്ള T×D, D×T പോളിനേഷൻ വർക്കിന്റെ ആവശ്യത്തിന് ഉദ്ദേശം 2500 മീറ്റർ കോറത്തുണി (105 സെ. മീ. വീതിയുള്ള) സപ്ലൈ ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

1. മുദ്രവച്ച കവറിനു പുറത്ത് കോറത്തുണി വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് എഴുതിയിരിക്കണം. 29-10-2007 പകൽ ഒരു മണിക്കുള്ളിൽ ദർഘാസുകൾ ഈ ഓഫീസിൽ ലഭിച്ചിരിക്കണം.

ദർഘാസ് പ്രമാണവില—രൂപ 400+40

ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് സംബന്ധിച്ച് ഏതു തീരുമാനമെടുക്കുന്നതിനും പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് പൂർണ്ണ അധികാരം ഉായിരിക്കുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തൃശ്ശൂർ, പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്) തൃശ്ശൂർ.

പ്രിൻസിപ്പൽ കൃഷി ഓഫീസർ.

Animal Husbandry Department

2. ദർഘാസ് ഫാറങ്ങൾ ഫാറമൊന്നിന് 400 രൂപ നിരക്കിൽ (വിൽപ്പന നികുതി കൂടാതെ) 29-10-2007-ാം തീയതി പകൽ 12 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

3. പ്രിൻസിപ്പൽ കൃഷി ഓഫീസർ, തൃശ്ശൂർ എന്ന വിലാസത്തിൽ എടുത്തതും, തൃശ്ശൂരിൽ മാറാവുന്നതുമായ 1,000 രൂപ (ആയിരം രൂപ മാത്രം)യ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റും, 50 രൂപ മുദ്രപ്പത്രത്തിൽ എഗ്രിമെന്റ ് ടൈപ്പ് ചെയ്തതും ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം.

4. 29-10-2007-ന് പകൽ 3.30 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി സ്വീകരിക്കുന്നതുമാണ്.

5. ഒരു മീറ്റർ കോറത്തുണിയുടെ നിരക്കാണ് രേഖപ്പെടുത്തേത്. തുണിയുടെ സാമ്പിളും ദർഘാസിൽ അടക്കം ചെയ്തിരിക്കണം.

6. വിജയിയാകുന്ന ദർഘാസുകാരൻ മൊത്തം വിലയുടെ 5% വരുന്ന തുകയ്ക്കുള്ള സെക്യൂരിറ്റി ഡൊപ്പോസിറ്റ് ന ൽ േ ക ത ാണ ് .

TENDER EXTENSION NOTICE

No. 413/07. 28th September 2007.

Tender No. 413/07 dated 6th August 2007 of the Chief Veterinary Officer, District Veterinary Centre, Kozhikode scheduled to be opened on 20th September 2007 is extended as below.

Date and time of close of sale of tender forms—

10th October 2007, 3 p.m.

Last date and time of receipt of tenders—12th October 2007, 2 p.m.

Date and time of opening of tenders—12th October 2007, 3 p.m.

Other conditions remain the same.

District Veterinary Centre, (Sd.) Calicut. Chief Veterinary Officer.

State Archives Department

7. സപ്ലൈ ഓർഡർ ലഭിച്ച് 7 ദിവസത്തിനുള്ളിൽ തുണി ഡോർ ഡലിവറിയായി കൃഷി ഓഫീസർ, സീഡ് ഡെവലപ്പ്മെന്റ ് യൂണിറ്റ്, മിനി സിവിൽ സ്റ്റേഷൻ, ചാവക്കാടിന് ആവശ്യാനുസരണം നൽകേതാണ്.

8. വിതരണം ചെയ്യുന്ന തുണിയുടെ ഗുണനിലവാരം തൃപ്തിപ്പെട്ടതിനുശേഷം മാത്രമേ തുണിയുടെ വില നൽകുകയുള്ളൂ.

9. സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിന്റെ എല്ലാ പേജുകളിലും കരാറുകാരൻ ഒപ്പ് രേഖപ്പെടുത്തേതാണ്.

Gaz. No. 40/2007/DTP. (Stores)

TENDER NOTICE

No. P. 2005/2007/SA. 6th September 2007.

Sealed tenders are invited in the prescribed form for the supply of the following items of imported quality:

1. Equipments 2. Tools 3. Glasswares

Supply should be made to Central Archives, Trivandrum, as per the direction of the Director of Archives at the cost of supply.

2

The tenders should be superscribed as "Tender for the supply of Equipments, Tools, Glasswares" and addressed to the Director, Directorate of State Archives, Nalanda, Kawdiyar P. O., Thiruvananthapuram-3. Last date of receipt of tender is at 3 p. m. on 11-10-2007. Late tenders will not be accepted.

The tenders will be opened at 4 p. m. on 11-10-2007 in the presence of such of the tenderers or their authorized representatives who may be present at that time.

Cost of tender form :

Original—Rs. 400+12.5% (VAT).

Duplicate—Rs. 200+12.5% (VAT).

Mode of Payment—Either by Cash or Money Order.

Sale of tender forms will be closed at 2.30 p. m. on 11-10-2007. The rate quoted should be inclusive of all taxes, excise duties and door delivery charges. The tender forms are not transferable.

The undersigned reserved the right to reject, any tender without assigning any reason. Late quotations will not be accepted. Further details in person can be had from this office on working days. Tenders not in the prescribed form and without agreement and Kerala Stamp Paper worth Rs. 50 and E. M. D. will not be accepted.

LIST OF ITEMS

(1) (2)

(3) 9 Burner

1 No. 10 Gas Cylinder

1 No. (LPG) 11 Table Lamp

1 No. 12 Magnifying Glass Magnifier with handle 6"

1 No. 13 Tripol Stand—7"×5" 1 No. 14 Trimmer

1 No. III. Glasswares :

1 Beaker (1000 ml)—(Tall Form with spout,

2 Nos.

Borosil) 500 ml (Griffin, Low Form, with spout Graduated, Borosil) 6 Nos.

2 Reagent bottle—Bottle, Reagent, Amber, Narrow mouth with interchangable Flat Head Stopper (Borosil) (1000ml) 2 Nos.

(500 ml) 6 Nos.

3 Wash bottle (Glass)—Glass 250 ml (Borosil)

2 Nos.

(Bottles, wash, complete with inter- changeable stopper (Borosil), Delivery tube size of interchangeable stopper (24/29) Plastic

3 Nos.

(Bottle, wash, LDPE Plastic, Squeeze Type, screw cap fitted with stopper and Delivery Tube (Borosil)

Items Quantity

Sl. No.

(1) (2)

(3) I. Equipments :

1 Vacuum Cleaner (Handy) 1 No. 2 Air Oven—Hot air oven size 24"×24"×24"

(internal size) with Stainless Steel Body 1 No. 3 Thermometer—Mercury Thermometer (0-100 C)

2 Nos.

4 UV Meter—U V Meter 19.99 MW 1 No. 5 Microscope—Medical Microscope (Research) with two eye piece and 3 objectives and 100 X, oil immersion. 1 No. 6 Laminating Machine—A4 size with scanner 1 No. II. Tools :

1 Scalpel—1"

1 No. 2 Chisel (Various size) 3 Nos.

3 Hammer (wood) 1 No. 4 Knives—9"

1 No. 5 Nylon brush—4" 1 dozen 6 Trays (Drying)—Trays, Drying, Heavy Wall, Borosil (210×210×50mm) 3 Nos.

7 Screw Gauge—(Size 1mm pitch and 25mm size)

1 No. 8 Vernier Calipers—(12.5 cm and 5" with depth)

1 No. 4 Trays (Drying)—Trays, Drying, Heavy Wall Borosil 210×210×50 mm 6 Nos.

5 Conical Flask 250 ml (Borosil)—(Flasks, Erlienmeyer, Graduated conical, narrow mouth, Borosil) 6 Nos.

6 Pipettes (volumetric Borosil) 10 ml 1 No. 25 ml 1 No. (Transfer, volumetric, Accuracy as per Class B of I. S. 1117-1975 Borosil)

7 Test tubes—Tubes, Test with Rim Borosil App. Length OD×Length (mm) 10×75 6 Nos. 12×100 6 Nos.

8 Test Tube racks (Plastic)—Test tube racks 2 Nos.

which can contain 12 test tubes

9 Watch Glass

6 Nos.

Watch Glass (Borosil) Diameter —150 mm 10 China-Dish 4" 6 Nos.

11 Desiccator—Desiccator, Large with cover, knob Top Borosil 1 No. App. ID of Ground of Flange—250 mm App. overall Height—330 mm App. chamber Depth—130 mm

12 Funnel—Funnels, Plain 60 angle, Longstem Borosil, Diameter (mm) 65

Directorate of State Archives, (Sd.) Thiruvananthapuram. Director (in-charge).

3

Collegiate Education Department

SHORT TENDER NOTICE

No. A5-1406/07-DST-FIST. 12th September 2007.

Sealed tenders are invited for the supply of the following items to the department of Mathematics, Government College, Chittur to be purchased under the DST-FIST grant.

The tenders should be superscribed as Tender No. A5-1406/07 DST-FIST and addressed to the undersigned to reach him before 2 p. m. on 23-10-2007. Late tenders will not be accepted. The tenders will be opened at 3 p. m. on 23-10-2007 in the presence of such tenderers or their authorised representatives who may be present at that time.

Application for the tender form should be accompanied by a remittance of Rs. 400 + VAT=Rs. 450 which is the price fixed for the same and which is non- refundable under any circumstances. The sale of tender forms will be closed on 22-10-2007, 2 p. m. The tender forms are not transferable. Cheques, Draft, Postal Order etc. will not be accepted towards the cost of the forms nor the forms will be sent by V.P.P. Duplicate tenders, if required, will be issued at the rate of Rs. 200 + VAT = Rs. 225 per copy.

As per tender condition, the tenderer should send along with his tender an agreement, signed and executed, in Kerala Stamp Paper of value Rs. 50 and 1% of the total cost of the articles tendered towards EMD. Tenders without agreement and EMD will be rejected.

Those who want the tender form by post should send Rs. 500 by money order to the Coordinator, DST- FIST Programme, Department of Mathematics, Government College, Chittur.

LIST OF ITEMS

1. Computers with Networking .. 6 Nos.

2. Printer

.. 2 Nos.

3. Various Softwares

4. Photo Copier .. 1 No. 5. O.H.P.

.. 2 Nos.

6 UPS .. 1 No. For item No. 1, only those tenderers with proven experience of installing net work systems in at least two Government/Aided Educational Institutions need have to submit tenders.

ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി 23-10-2007-നു 2 മണിക്കു മുൻപ് സമർപ്പിക്കേതാണ്. താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 23-10-2007 നു 3 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ്.

ദർഘാസുകൾ ആവശ്യമുള്ളവർ 400+വാറ്റ്=450 രൂപ വില നൽകി ദർഘാസ് ഫാറങ്ങൾ വാങ്ങേതാണ്. 22-10-2007-നു 2 മണി വരെ ദർഘാസ് ഫാറങ്ങൾ വാങ്ങാവുന്നതാണ്. ദർഘാസ് ഫാറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല. വി.പി.പി. ആയി ദർഘാസ് ഫാറങ്ങൾ അയക്കുന്നതല്ല. ഡൂപ്ലിക്കേറ്റ് ദർഘാസ് ഫാറങ്ങൾ ആവശ്യമുള്ളവർഒരു പ്രതിക്ക് 200+വാറ്റ്=225 രൂപ കൂടി നൽകേതാണ്.

ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനോടൊപ്പം 1% നിരത ദ്രവ്യവും, 50 രൂപ വിലയുളള കേരള മുദ്ര പത്രത്തിൽ സമ്മതപത്രവും വയ്ക്കേതാണ്. സമ്മതപത്രവും നിരത ദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വഴി ദർഘാസുകൾ ആവശ്യമുള്ളവർ 500 രൂപ മണി ഓർഡർ, കൊഓർഡിനേറ്റർ, ഡി.എസ്.ടി.- ഫിസ്റ്റ് പ്രോഗ്രാം, ഗണിതശാസ്ത്ര വിഭാഗം, ഗവ. കോളേജ്, ചിറ്റൂർ, ചിറ്റൂർ കോളേജ് പി. ഒ., പാലക്കാട്-678 104 എന്ന വിലാസത്തിൽ അയച്ചു തരേതാണ്.

സാധന സാമഗ്രികളുടെ വിവരം:

1. കമ്പ്യൂട്ടറുകൾ നെറ്റ് വർക്കിംഗ് സഹിതം—6 എണ്ണം.

2. പ്രിന്ററുകൾ—2 എണ്ണം.

3. വിവിധ സോഫ്റ്റ് വേയറുകൾ

4. ഫോട്ടോ കോപ്പിയർ—1 എണ്ണം.

5. ഓ. എച്ച്. പി.—2 എണ്ണം.

6. യു. പി. എസ്സ്.—1 എണ്ണം.

ലിസ്റ്റിൽ ഒന്നാമത്തെ ഇനത്തിൽ ടെൻഡർ സമർപ്പിക്കുന്നവർ ചുരുങ്ങിയത് 2 സർക്കാർ/എയിഡഡ് കോളേജുകളിലെങ്കിലും നെറ്റ് വർക്കിംഗ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ടെൻഡറിനോടൊപ്പം സമർപ്പിക്കേതാണ്.

സാധന സാമഗ്രികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ കൊഓർഡിനേറ്റർ, ഡി.എസ്.ടി.-ഫിസ്റ്റ് പ്രോഗ്രാം, ഗണിത ശാസ്ത്ര വിഭാഗം, ഗവ. കോളേജ് ചിറ്റൂർ നിന്നും ലഭിക്കുന്ന താണ്.

(Sd.)

Palakkad. Lecturer in Mathematics.

Drugs Control Department

The details of the items to be purchased under the DST-FIST Programme can be obtained from the Coordinator, DST-FIST Programme, Department of Mathematics, Governmet College, Chittur.

കൊളിജിയറ്റ് വിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവർത്തി ക്കുന്ന ചിറ്റൂർ ഗവൺമെന്റ ് കോളേജിലെ ഗണിത ശാസ്ത്ര വകുപ്പിലേക്ക്, ഡി.എസ്.ടി.-ഫിസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി താഴെ പറയുന്ന സാധന സാമഗ്രികൾ സപ്ലൈ ചെയ്യുന്നതി ലേക്കായി മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

SHORT TENDER NOTICE

No. 1885/07/DTL. 11th September 2007.

Sealed tenders are invited for the supply of Chemicals, Re-agents, Glass apparatus, machineries, Equipments etc. for the use of Drugs Testing Laboratory, Thiruvananthapuram.

4

ഐറ്റംസ്

Items

ക്രമ െ ട ർ നമ്പർ നമ്പർ

Sl. Tender

No. No.

1. 1/2007-08 Machinery & Equipments:—

PH Metre with Magnetic Stirrer, De-gasser for HPLC, Hydrolic Pump, Mechanical Shaker, Dissolution Test Apparatus, Sieve 22, Thermostatically controlled water bath, Vacuum Pump, Disintegration Test Apparatus, Centrifuge, Micro Processor controlled Titrator etc. 2. 2/2007-08 Materials & Supplies:—

Glass Apparatus, HPLC Columns, Guard Columns, Chemicals Re-agents, Lal-Reagents, HPLC Solvents and Miscellaneous items.

Cost of Tender Forms:—

Original—Rs. 400+ST @ 12.5% for Sl. No. 1 and Rs. 700+ST @ 12.5% for Sl. No. 2.

Duplicate—Rs. 200+ST @ 12.5% for Sl.No. 1 and Rs. 400+ST @ 12.5% for Sl. No. 2.

(An amount of Rs. 40 is to be remitted additionally for sending tender forms by registered post).

Duplicate tenders will be issued only to those who have purchased original tender forms.

Last date of sale of tender forms—29-10-2007.

Receipt of tenders:—30-10-2007.

Date and time of opening of tenders—1-11-2007 at 11 a.m. for Sl. No. 1 and 1-11-2007 at 2 p.m. for Sl. No. 2.

1 1/2007-08 പി.എച്ച്. മീറ്റർ, ഡി ഗ്യാസ്സെർ, ഹൈഡ്രോ ളിക് പമ്പ്, മെക്കാനിക്കൽ ഷേക്കർ, ഡിസ്സൊ ല്യൂഷ്യൻ ടെസ്റ്റ് അപ്പാരറ്റസ്, സ്വീവ് നമ്പർ 22, വാട്ടർ ബാത്ത്, വാക്വം പമ്പ്, ഡിസിന്റഗ്രേ ഷൻ ടെസ്റ്റ് അപ്പാരറ്റസ്, സെൻട്രിഫ്യൂജ്, ടൈട്രേറ്റർ

2 2/2007-08 കെമിക്കൽസ്, ¥ാസ്സ് ഉപകരണങ്ങൾ, റീഏജന്റ ്സ്, എച്ച്.പി.എൽ.സി., റീ ഏജന്റ ്സ്, എച്ച്.പി.എൽ.സി. കോളം, ഗാർഡ ് കോളം, എച്ച്.പി.എൽ.സി. സോൾവെന്റ ്

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—ക്രമനമ്പർ—1-ന് രൂപ 400+12.5% ടാക്സ്. ക്രമനമ്പർ—2-ന് രൂപ 700+12.5% ടാക്സ്. കോപ്പി—ക്രമനമ്പർ—1-ന് രൂപ 200+12.5% ടാക്സ്, ക്രമനമ്പർ—2-ന് രൂപ 400+12.5% ടാക്സ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന ദിവസം—

29.-10-2007.

ദർഘാസുകൾ ലഭിക്കേ അവസാന ദിവസം—30.-10-2007. ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— ക്രമ നമ്പർ 1-ന്—1-11-2007 രാവിലെ 11 മണി, ക്രമ നമ്പർ 2-ന് 1-11-2007 ഉച്ചയ്ക്കുശേഷം 2 മണി.

അസ്സൽ ദർഘാസുകൾ വാങ്ങുന്നവർക്കേ പകർപ്പു ദർഘാസുകൾ നൽകുകയുള്ളു. ചീഫ് ഗവൺമെന്റ ് അനലിസ്റ്റ്, ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് പണം അടച്ചോ, മണി ഓർഡർ അയച്ചോ അപേക്ഷിച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ്. ദർഘാസ് ഫോറം രജിസ്റ്റേർഡ് തപാലായി ലഭിക്കേുന്നവർ 40 രൂപാ അധികമായി അടക്കേതാണ്. ചെക്കായോ, ഡിമാന്റ ് ഡ്രാഫ്റ്റായോ ദർഘാസിന്റെ വില സ്വീകരിക്കുന്നതല്ല. ദർഘാസിന്റെ വില ഒരിക്കൽ അടച്ചാൽ യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. കൂടാതെ ഫോറം കൈമാറുവാനും പാടുളളതല്ല. വിശദ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി ഓഫീസിൽ നിന്ന് നേരിട്ടോ ഫോൺ മുഖേനയോ അറിയാവുന്നതാണ്. (ഫോൺ നമ്പർ 0471- 2570189). പൂരിപ്പിച്ച ദർഘാസുകളോടൊപ്പം കേരള സർക്കാരിന്റെ 50 രൂപാ മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തിയ പ്രാഥമിക സമ്മത പത്രവും രേഖപ്പെടുത്തിയിരിക്കുന്ന തുകയുടെ 1% നിരതദ്രവ്യവുമായി നൽകേതാണ്. ദർഘാസ് അടക്കം ചെയ്ത മുദ്ര വച്ച കവറുകൾക്ക് പുറത്ത് ദർഘാസ് നമ്പർ രേഖപ്പെടുത്തേതാണ്.

(Sd.)

Thiruvananthapuram. Chief Government Analyst.

Homoeopathic Department

Intending tenders can obtain tender forms on application from the Chief Government analyst, Drugs Testing Laboratory, Thiruvananthapuram, Pin-695 035, Phone 0471 2570189 on all working days during working hours. Cost of tender forms will be accepted only in form of Cash or Money Order. Cheques, DD's, Postal orders etc. will not be accepted. Fee once remitted will not be refunded under any circumstances. Tender forms are not transferabale. Preliminary agreement in Kerala Government Stamp Paper worth Rs. 50 and Earnest Money Deposit (EMD) @ 1% of the quoted value should also be submitted along with the Tender. Sealed Covers containing the Tender shall be superscribed with the respective Tender No.

More details can be obtained from the Office of the Chief Government Analyst, Drugs Testing Laboratory, Thiruvananthapuram on all working days.

ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ടുമെന്റിന്റെ തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ഉപയോഗത്തിനായി താഴെ പറയുന്ന യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, ¥ാസ്സ് ഉപകരണ ങ്ങൾ തുടങ്ങിയവ വിതരണം ചെയ്യാൻ താൽപ്പര്യമുളള കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

TENDER NOTICE

No. 2978/P1/07/GHMC. 4th September 2007.

Sealed and competitive tenders are invited for the supply of Various types of Equipments, Glasswares, Models, Charts and Chemicals for the use of Government Homoeopathic Medical College, Calicut. Tender should be superscribed as per the following list and are to be addressed to the "Principal, Government Homoeopathic Medical College, Kozhikode-673 010". More details can be had form this office during Office hours.

5

(1) (2)

(3)

Tender No. Name of item

Sl. No.

1 2978/P1/07/GHMC Various types of Equipments 2 2980/P1/07/GHMC Various types of Chemicals 3 2982/P1/07/GHMC Various types of Glasswares 4 2983/P1/07/GHMC Various types of Charts 5 2984/P1/07/GHMC Various types of Models Cost of tender form—Rs. 400 + VAT.

Last date and time of sale of tender form—

31-10-2007, 4 p. m.

Last date and time of receipt of tenders—

12-11-2007, 4 p. m.

Date and time of opening of tenders—13-11-2007, 10.30 a. m. for Sl. No. 1, 13-11-2007, 11 a. m. for Sl. No. 2, 13-11-2007, 11.30 a. m. for Sl. No. 3, 13-11-2007, 12 Noon for Sl. No. 4, 13-11-2007, 12.30 p. m. for Sl. No. 5.

Those who want tender forms by registered post should send and additional amount of Rs. 50 per tender. Duplicate tender forms will be issued at a cost of Rs. 200+12.5% VAT for each item. Demand draft for an amount of 1% of the total cost should be enclosed with the filled up tenders as E.M.D. Demand draft is to be taken in favour of Principal, Government Homoeopathic Medical College, Calicut-10, payable at State Bank of India, Malaparamba Branch, Kozhikode. Tender forms can be obtained from the College Office on direct payment or by Money Order only. Those who remit tender fee through Money Order should mention the tender number and full address in the Money Order coupen.

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ആവശ്യത്തിനായി വിവിധയിനം ഉപകരണങ്ങൾ, ¥ാസ്വെയറുകൾ, മോഡലുകൾ, ചാർട്ടുകൾ, കെമിക്കലുകൾ എന്നിവ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെറുകൾ ക്ഷണിച്ചുകൊള്ളുന്നു. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ടെർ ഫോറത്തോടൊപ്പം ലഭിക്കുന്നതാണ്.

4 2983/പി1/07/ വിവിധയിനം ചാർട്ടുകൾ ജി. എച്ച്. എം. സി.

5 2984/പി1/07/ വിവിധയിനം മോഡലുകൾ ജി. എച്ച്. എം. സി.

ടെർ ഫോറത്തിന്റെ വില—400+വാറ്റ്.

ടെർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—31-10--2007, 4 മണി.

ടെർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-11-2007, 4 മണി.

ടെർ തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1-ന്, 13-11-2007, 10.30 മണി., ക്രമ നമ്പർ 2-ന്, 13-11-2007, 11 മണി, ക്രമ നമ്പർ 3-ന്, 13-11-2007, 11.30 മണി, ക്രമ നമ്പർ 4-ന്, 13-11-2007, ഉച്ചയ്ക്ക് 12 മണി., ക്രമനമ്പർ 5-ന്, 13-11-2007, 12.30 മണി.

െ ട റ ു ക ൾ ല ഭ ി ക്ക ു ന്ന ത ി ന ് "പ്രിൻസിപ്പാൾ, ഗവൺമെന്റ ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കോഴിക്കോട്-10 " എന്ന വിലാസത്തിൽ, ഫോറത്തിന്റെ വില നികുതി ഉൾപ്പെടെ നൽകി അപേക്ഷിക്കേതാണ്. തപാൽ വഴി ഫോറം ലഭിക്കുന്നതിന് 50 രൂപ അധികം അടയ്ക്കേ താണ്. ടെർ ഫോറം വാങ്ങിയവർക്ക് ഡ്യൂപ്ലിക്കേറ്റ് ഫോറം ലഭിക്കുന്നതിന് 200+12.5% വാറ്റ് അടയ്ക്കേതാണ്. മൊത്തം വിലയുടെ 1% വരുന്ന തുകയ്ക്കുള്ള നിരതദ്രവ്യം ടെറി നോടൊപ്പം അടക്കം ചെയ്യേതാണ്. നിരതദ്രവ്യമായി അടക്കം ചെയ്യുന്ന തുക "പ്രിൻസിപ്പാൾ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കോഴിക്കോട്-10"-ന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, കോഴിക്കോട്- മലാപറമ്പ് ബ്രാഞ്ചിൽ മാറത്തക്കവിധത്തിൽ സമർപ്പിക്കേ താണ്. വൈകികിട്ടുന്ന ടെറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കോളേജ് ഓഫീസിൽ നിന്നും നേരിട്ടോ മണിയോർഡർ വഴിയോ മാത്രമേ ഫോറം ലഭിക്കുകയുള്ളു.

െ ട ർ ന മ്പ ർ , േ ഫ ാ റ ം വ ാ ങ്ങ ാ ൻ ഉ േ ദ്ദ ശ ി ക്ക ു ന്ന സ്ഥാപനത്തിന്റെ വിലാസം എന്നിവ മണിയോർഡർ കൂപ്പണിൽ വ്യക്തമാക്കേതാണ്.

Govt. Homoeopathic Medical College, (Sd.) Kozhikode. Principal.

Directorate of Kirtdas

ടെറുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് താഴെ പറയുന്ന ടെർ നമ്പരുകൾ എഴുതിയിരിക്കേതും, ടെർ, "പ്രിൻസിപ്പാൾ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കോഴിക്കോട്-673 010" എന്ന വിലാസത്തിൽ സമർപ്പിക്കേ തുമാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും ഓഫീസ് സമയത്ത് ലഭിക്കുന്നതാണ്.

െ ട ർ ന മ്പ ർ ഇനം

ക്രമ നമ്പർ

(1) (2) (3)

1 2978/പി1/07/ വിവിധയിനം ഉപകരണങ്ങൾ ജി. എച്ച്. എം. സി.

2 2980/പി1/07/ വിവിധയിനം കെമിക്കലുകൾ ജി. എച്ച്. എം. സി.

3 2982/പി1/07/ വിവിധയിനം ¥ാസ് ഉപകരണങ്ങൾ ജി. എച്ച്. എം. സി.

Gaz. No. 40/2007/DTP. (Stores)

ദർഘാസ് പരസ്യം

[1/2007]

നമ്പർ ഡി-1022/2004. 2007 സെപ്റ്റംബർ 10.

കേരള പട്ടികജാതി-പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ് (കിർടാഡ്സ്) കോഴിക്കോട്-17 ലേക്ക് താഴെ പറയുന്ന സാധനങ്ങൾ ഉൽപ്പാദകരിൽ നിന്നോ, ഡീലർമാരിൽ നിന്നോ സപ്ലൈ ചെയ്യുന്നതിനായി നിബന്ധനകൾക്ക് വിധേയമായി മൂദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

6

Medical Education Department

ഇനം എണ്ണം ക്രമ നമ്പർ

1 സ്കൂൾ ബാഗ്

3000 ബാക്ക് സ്ട്രാപ്പോടുകൂടിയ ഡബിൾ സൈസ് 11" × 14" × 4" (ഏകദേശം) സൈഡ് പോക്കറ്റ്, ഹാൻഡിലും ഗുണ നിലവാരമുള്ള സിബ്നോടു കൂടിയത്.

ഗുണനിലവാരമുള്ള മെറ്റീരിയൽ (ഇംപോർട്ട് മാറ്റി)

2 ക്രയോൺസ് കളർ ബോക്സ് 3000 (ചെറുത്)

TENDER NOTICE

[1/2007-08)

No. C2-1787/2007/DCT. 11th September 2007.

Sealed competitive tenders are invited for the purchase of X-Ray materials for the use of Dental College, Thiruvananthapuram. Tenders should be superscribed as per the tender number and addressed to the Principal, Dental College, Thriuvananthapuram. More details can be had from this college during working hours.

Name of Items Quantity

3 ഡ്രോയിംങ്ങ് ബുക്ക് (25 പേജ്) 3000 (ഡോട്ടട് പിക്ച്ചർ ഉള്ള ബുക്ക്)

Sl. No.

1 Intra Oral Periapical X-Ray films—Size 0 10 pkts.

2 Intra Oral Periapical X-Ray films—Size 2 60 ,, 3 Intra Oral Occlusal X-Ray films 20 ,,

നിബന്ധനകൾ

1. ദർഘാസ് ഉള്ളടക്കം ചെയ്ത സീലുവച്ച കവറുകൾ 24-10-2007 ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 3 മണിക്കു തന്നെ ദർഘാസുകൾ നൽകിയവരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

2. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ 450 രൂപ വില നൽകി വാങ്ങേതാണ്. ദർഘാസ് ഫോറങ്ങൾ 23-10-2007, 4 മണിവരെ കിർടാഡ്സ് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.

3. ദർഘാസുകൾ സമർപ്പിക്കുമ്പോൾ 2,500 രൂപ ഇ. എം. ഡി. ആയി ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നും ഡിമാന്റ ് ഡ്രാഫ്റ്റായി കിർടാഡ്സ് ഡയറക്ടറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. 50 രൂപയുടെ മുദ്രക്കടലാസിൽ നിശ്ചിത ഫോറത്തിലുള്ള ഉടമ്പടിയും ദർഘാസിനോടൊപ്പം സമർപ്പിക്കേതാണ്.

4. ദർഘാസുകൾ സമർപ്പിക്കുമ്പോൾ ബാഗിന്റെയും മറ്റു സാധനങ്ങളുടെയും സാമ്പിൾ ദർഘാസിനൊപ്പം സമർപ്പിക്കേതാണ്. സാമ്പിൾ തിരിച്ചു നല്കുന്നതല്ല. സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തേതാണ്.

5. േ റ റ്റ ് ്ര പ േ ത ്യ ക ം ്ര പ േ ത ്യ ക ം എ ഴ ു ത ണ ം . െ ട റ ി െ ന്റ വിശദവിവരങ്ങൾ ഓഫീസിൽ ലഭ്യമാണ്.

6. ദർഘാസ് കവറിന്റെ മുകൾ വശത്ത് "ബാഗ് സപ്ലൈ ചെയ്യുന്നതിനായുള്ള ദർഘാസ്"എന്ന് രേഖപ്പെടുത്തേതാണ്.

4 Extra Oral Screen films-8"×10" 20 ,, 5 Extra Oral Screen films-6"×12" 38 ,, 6 X-Ray Developer 15 ,, 7 X-Ray Fixer

15 ,, Approximate cost—Rs. 2,00,000.

Cost of tender from:

Original—Rs. 450.

Duplicate—Rs. 225.

Last date and time of sale of tender from—

22-10-2007, 3 p. m.

Last date and time of receipt of tender—23-10-2007, 3.30 p. m.

Date and time of opening the tender—24-10-2007, 11 a. m.

Tender forms will be sent by post on payment of an additional amount of Rs. 40 as postage only by Money Order. No other mode of payment will not be accepted. Last date of receipt of Money Order is 12-10-2007. Tender forms are neither transferable nor the cost is refundable under any circumstances.

തിരുവനന്തപുരം ഡെന്റൽ കോളേജിലേക്കാവശ്യമായ എക്സ്റേ സാധന സാമഗ്രികൾ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ നിശ്ചിത നമ്പരോടുകൂടി പ്രിൻസിപ്പൽ, ഡെന്റൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കേതാണ്.

ക്രമ

എണ്ണം ഉപകരണത്തിന്റെ പേര്നമ്പർ

7. ദർഘാസുകൾ സ്വീകരിക്കുന്നതും യാതൊരു കാരണം കാണിക്കാതെ നിരസിക്കുന്നതിനുള്ള അധികാരം ഡയറക്ട റിൽ/പർച്ചേസ് കമ്മിറ്റിയിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ദർഘാസ് ഫോറത്തോടു കൂടി ലഭിക്കുന്നതാണ്.

8. സാധനങ്ങൾ കിർടാഡ്സ് ഓഫീസിൽ ഡെലിവറി നടത്തേതാണ്.

(ഒപ്പ്) കോഴിക്കോട്. ഡയറക്ടർ.

(1) (2)

(3) 1 ഇൻട്രാ ഓറൽ പെരിയാപിക്കൽ എക്സ്റേ 10 പ ാ ക്ക റ്റ ് ഫിലിംസ് സൈസ് 0

2 ഇൻട്രാ ഓറൽ പെരിയാപിക്കൽ എക്സ്റേ 60 ,, ഫിലിംസ് സൈസ് 27 (1) (2)

(3) 3 ഇൻട്രാ ഓറൽ ഒക്ളൂസൽ എക്സ്റേ 20 പായ്ക്കറ്റ് ഫിലിംസ്

4 ഇൻട്രാ ഓറൽ സ്ക്രീൻ ഫിലിംസ് 8"×10" 20 ,, 5 ഇൻട്രാ ഓറൽ സ്ക്രീൻ ഫിലിംസ് 6"×12" 38 ,, 6 എക്സ്റേ ഡെവലപ്പർ 15 ,, 7 എക്സ്റേ ഫിക്സർ 15 ,, മതിപ്പുവില—2 ലക്ഷം രൂപ.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—രൂപ 450

പകർപ്പ്—രൂപ 225

ദർഘാസ് ഫോറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേ അധിക തുക—രൂപ 40.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—22-10-2007, 3 മണി.

ദർഘാസ് ഫോറം തപാലിൽ ലഭിക്കേ അവസാന തീയതി—12-10-2007.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-10-2007, 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-10-2007, 11 മണി.

ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക മടക്കിക്കിട്ടാൻ സാദ്ധ്യമല്ലാത്തതുമാകുന്നു. താമസിച്ചു കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ദർഘാസ് ഷെഡ്യൂളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

CONDITIONS

1. The date upto which the rates to be in firm—

One year from the date of supply order.

2. The rate should be inclusive of S. T. and free delivery at concerned department.

3. Tenders are to be submitted in details with illustrated phamphlets (wherever necessary) neatly typed, written manuscripts often to be avoided as for as possible.

4. All offers to the tender should be accompanied with the formal agreement executed in Rs. 50 Kerala Stamp Paper together with the required sum of Earnest Money Deposit (One percent of the total cost of articles) tendered which can be remitted by way of Crossed Demand Draft.

5. Advance payment conditions will not be considered.

6. Tender forms are not transferable nor the cost of refundable under any circumstances.

7. Sample should be produced and demonstration should be done as and when requested.

(Sd.) Dental College, Thiruvananthapuram. Principal.

TENDER EXTENSION NOTICE

10th September 2007.

No. C5/8335/2007/MCK.

The dates of the following tenders published from this Office vide tender Notification of even No. dated 13-6-2007 are rescheduled as detailed below:

Sl. Tender No. Name of the Quantity Last date of Due date and time for Date and time of

No. equipments tender sales submission of tenders opening of tenders

(1) (2)

(3) (4) (5) (6)

(7) 1 C2/7083/07/MCK Hot air ovan One 15-10-2007 16-10-2007, 4 p.m. 17-10-2007, 3 p.m. 2 C3/7275/07/MCK I.V. Infusion Pump Three do. do. 17-10-2007, 3.30 p.m. 3 C5/9554/07/MCK Uretheroscope One 16-10-2007 17-10-2007, 4 p.m. 18-10-2007, 3 p.m. 4 C5/9555/07/MCK Epicardial Duel One do. do. 18-10-2007, 3.30 p.m.

Chamber pace maker 5 C5/9560/07/MCK Split A/C 1.5 Ton Seven 17-10-2007 18-10-2007, 4 p.m. 19-10-2007, 3 p.m. 6 C5/9561/07/MCK Electronic Terniquet One do. do. 19-10-2007, 3.30 p.m. 7 C2/9563/07/MCK Colour Transparency One 18-10-2007 19-10-2007, 4 p.m. 22-10-2007, 3 p.m.

Scanner

8 C2/9567/07/MCK T. T. Board with Net Two do. do. 22-10-2007, 3.30 p.m.

and Stand8 (1) (2) (3) (4) (5) (6) (7) 9 C5/9579/07/MCK Crayosurgery Machine One 19-10-2007 22-10-2007, 4 p.m. 23-10-2007, 2.30 p.m. 10 C2/9575/07/MCK Refrigerator Four do. do. 23-10-2007, 3 p.m. 11 C2/9578/07/MCK Window A/C-2 Ton Two do. do. 23-10-2007, 3.30 p.m. All other conditions remain unaltered.

കോട്ടയം മെഡിക്കൽ കോളേജ് ഓഫീസിൽ നിന്നും ഇതേ നമ്പരായി 13-6-2007-ാം തീയതി പ്രസിദ്ധീകരിച്ച വിÚാപനത്തിലെ താഴെപ്പറയുന്ന ദർഘാസുകളുടെ തീയതികൾ പുനxക്രമീകരിച്ചിരിക്കുന്നു.

നമ്പർ

ക്രമ ദർഘാസ് നമ്പർ ഉപകരണത്തിന്റെ പേര് എണ്ണം ദർഘാസ് വിൽപ്പന ദർഘാസ് ദർഘാസ് യുടെ അവസാന സ്വീകരിക്കുന്ന തുറക്കുന്ന തീയതി അവസാന തീയതിയും തീയതിയും സമയവും സമയവും 1 സി2/7083/07/എം.സി.കെ. ഹോട്ട് എയർ ഓവൻ ഒന്ന് 15-10-2007 16-10-2007, 4 മണി 17-10-2007, 3 മണി 2 സി3/7275/07/എം.സി.കെ. ഐ.വി. ഇൻഫ്യൂഷൻ പമ്പ് മൂന്ന് ടി ടി 17-10-2007, 3.30 മണി 3 സി5/9554/07/എം.സി.കെ. യൂറിത്രോസ്കോപ്പ് ഒന്ന് 16-10-2007 17-10-2007, 4 മണി 18-10-2007, 3 മണി 4 സി5/9555/07/എം.സി.കെ. എപ്പികാർഡിയൽ ഡ്യൂവൽ ഒന്ന് ടി ടി 18-10-2007, 3.30 മണി ചേമ്പർ പേസ് മേക്കർ

5 സി5/9560/07/എം.സി.കെ. സ്പ്ലീറ്റ് എ.സി.-15 ടൺ ഏഴ് 17-10-2007 18-10-2007, 4 മണി 19-10-2007, 3 മണി 6 സി5/9561/07/എം.സി.കെ. ഇലക്ട്രോണിക് ട്യൂർണിക് ഒന്ന് ടി ടി 19-10-2007, 3.30 മണി 7 സി2/9563/07/എം.സി.കെ. കളർ ട്രാൻസ്പെരൻസി ഒന്ന് 18-10-2007 19-10-2007, 4 മണി 22-10-2007, 3 മണി സ്കാനർ

8 സി2/9567/07/എം.സി.കെ. ടി ടി ബോർഡ് വിത്ത് ര ് ടി ടി 22-10-2007, 3.30 മണി നെറ്റ് ആന്റ ് സ്റ്റാന്റ ്

9 സി5/9579/07/എം.സി.കെ. ക്രയോസർജറി മെഷീൻ ഒന്ന് 19-10-2007 22-10-2007, 4 മണി 23-10-2007, 2.30 മണി 10 സി2/9575/07/എം.സി.കെ. റെഫ്രിജറേറ്റർ നാല് ടി ടി 23-10-2007, 3 മണി 11 സി5/9578/07/എം.സി.കെ. വിൻഡോ എ.സി.-2 ടൺ ര ് ടി ടി 23-10-2007, 3.30 മണി മറ്റു വ്യവസ്ഥകൾക്ക് മാറ്റമുായിരിക്കുന്നതല്ല.

(Sd.) Principal.

Medical College, Kottayam.

SHORT TENDER NOTICE

No. C3/308/2006/MCK. 31st August 2007.

Sealed tenders are invited for concluding rate contract for the supply of the following Medical Gases required for the hospital attached to Medical College, Kottayam for a period of one year from the date which will be specified in the order.

Name of Gas Cylinder Capacity

1. Medical Oxygen : 7.1, 7.0, 0.0727 and 1.5 Cubic I. P. Grade meter or any other volume

2. Nitrous Oxide : Bulk and Small.

Rate quoted should be for each unit of the said specification Rates should be quoted separately for price of Gas filled in Cylinder inclusive of all taxes at the Store/ Godown of tender (Location should be specified) and for transportation (to and fro) from the Store/Godown to the hospital at Gandhinagar, Kottayam including charges for loading and unloading (i.e. Door delivery). Rates for repair, charges of valves should also be quoted separately. The tender (in original) should be signed and superscribed on the envelope as "Tender No. C3/308/2006/MCK Medical Gases" and addressed to the Principal, Medical College, Kottayam-8. So as to reach on or before 17-10-2007, 4. p. m. Tender received after the notified time will not be entertained. The duly filled up tenders with Earnest Money Deposit Rs. 10,000 will be opened on 18-10-2007 at I. P. Grade9 2.30 p. m. in the presence of such of the tenderers or their authorized representatives who may present at that time. If the date of opening happens to be holiday, tenders will be opened on the next working day.

The rate offered should be inclusive of all taxes and F.O.R. destination and stable during the period of contract.

The prescribed tender forms can be had from this office on direct cash remittance of Rs. 788 (including taxes) for original and Rs. 450 (including taxes) for duplicate. If the form is required by post Rs. 40 towards postal charges also be added to the Money Order, E.M.D. Rs. 10,000. No other modes of remittance will be allowed. Cost of tender forms will not be refunded. Sale of forms will be closed on 16-10-2007, 3 p.m. Money order will be entertained only upto 6-10-2007. Further details can be had from the office during working hours. The Principal has the right to reject any tender partly or wholly without assigning any reason.

കോട്ടയം മെഡിക്കൽ കോളേജിന്റെ കീഴിലുള്ള ആശുപത്രികളിൽ താഴെപ്പറയുംവിധം മെഡിക്കൽ ഗ്യാസ് ഒരു വർഷത്തേക്ക് (തീയതി സപ്ലൈ ഓർഡറിൽ സൂചിപ്പിക്കുന്ന താണ്). സപ്ലൈ ചെയ്യുന്നതിന് യോഗ്യതയുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇനം അളവ്

1. മെഡിക്കൽ ഓക്സിജൻ : സിലിർ കപ്പാസിറ്റി 7.0, 7.1 ഐ. പി. ഗ്രേഡ് 0.0727-1.5 ക്യു. മീ.

2. നൈട്രസ് ഓക്സൈഡ് : വലുത്, ചെറുത്

ഐ. പി. ഗ്രേഡ്

ടെറിന്റെ വില (നികുതിയടക്കം):

ഒറിജിനൽ—788 രൂപ ഡ്യൂപ്ലിക്കേറ്റ്—450 രൂപ

നിരതദ്രവ്യം—10,000 രൂപ മണി ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി—

6-10-2007.

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—

16-10-2007 വൈകുന്നേരം 3 മണി.

ദർഘാസ് ലഭിക്കേ അവസാന തീയതിയും സമയവും—

17-10-2007, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-10-2007 വൈകുന്നേരം 2.30 മണി.

നിരക്ക് എല്ലാ നികുതികളും അതത് ആശുപത്രികളിൽ സാധനം എത്തിക്കേിവരുന്നതിനുള്ള മറ്റു ചെലവുകൾ അടക്കം ഒഴിഞ്ഞതും നിറച്ചതുമായ സിലിറുകൾ തരംതിരിച്ച് കാണിക്കേതാണ്.

വിശദവിവരം ടെർ ഫോമിനോടൊപ്പം ലഭ്യമാണ്. നിലവിലുള്ള എല്ലാ ടെർ നിയമങ്ങളും ഈ ടെറിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

ദർഘാസ് പത്രം തപാലിൽ ലഭിക്കേവർ 40 രൂപ കൂടുതലായി അടയ്ക്കേതാണ്. ബാങ്ക് ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, ചെക്ക് മുതലായ രീതിയിലുള്ള ഇടപാടുകൾ സ്വീകരിക്കുന്നതല്ല.

(Sd.) Medical College, Kottayam. Principal.

Gaz. No. 40/2007/DTP. (Stores)

TENDER NOTICE

No. 64/07-08/MCTCR. 22nd August 2007.

C3-11809/07/MCTCR.

Sealed tenders are invited for the supply of Stationery items for various Departments of Medical College, Thrissur. The tender should be superscribed "Tender No. 64/2007-08/MCTCR for the supply of Stationery items" and addressed to the Principal, Medical College, Thrissur. The last date fixed for the receipt of tender is at 1 p. m. on 12-10-2007 and opening is at 3.15 p.m. on 12-10-2007. Sale of tender will be closed on 11-10-2007. The cost of tender form is Rs. 450 and duplicate copy is Rs. 225. The tender form is not transferable. Only money order will be accepted towards cost of tender form till 5-10-2007. Rs. 50 should be sent additionally if needed by post. Further details can be had from the office of the undersigned.

തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ടു മെന്റുകളിലേക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിനായി തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസുകൾ നമ്പർ 64/2007-08/എം. സി. ടി. സി. ആർ. എന്ന് രേഖപ്പെടുത്തേതും പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തൃശ്ശൂർ, മുളംകുന്നത്തുകാവ്-680 596 എന്ന വിലാസ ത്തിൽ 12-10-2007, 1 മണിക്ക് മുമ്പായി അയച്ചുതരേതുമാകുന്നു. ദർഘാസുകൾ അന്നേ ദിവസം 3.15 മണിക്ക് ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ വില 450 രൂപ. ഡ്യൂപ്ലിക്കേറ്റ് ഫാറത്തിന്റെ വില 225 രൂപ. ഫാറം വിൽപ്പന അവസാനിക്കുന്ന തീയതി 11-10-2007. മണി ഓർഡർ സ്വീകരിക്കുന്ന അവസാന തീയതി 5-10-2007, 4 മണി. ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ 50 രൂപ ചേർത്ത് മണി ഓർഡർ അയയ്ക്കേതാണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.

GENERAL CONDITIONS

1. Advance payment will not be effected for the supply of the items. Payment will be effected only after installation and satisfactory functioning of the equipment.

2. Details of supplies made elsewhere should be furnished.

3. The rate offered should be firm for a minimum period of 1 year from the date of opening of the tender.

4. The item should be delivered at the concerned department of this College.

5. Separate invoice should be submitted for each department.

6. The prices should be quoted in Indian Rupees.

7. The lowest valid tenderer alone will be invited for price negotiation.

10

. 8. Details of taxes, if any should be quoted separately.

LIST OF ITEMS

9. Items should be of good quality. Items with

Item Specification Quantity

substandard quality will be rejected.

Sl. No.

(1) (2) (3) (4)

1 POP Power 5 Kg. consealed Pkt. 500 kg.

2 Polyster Resin G P 50 kg.

3 Catalyst

2 kg.

4 Accellerator

2 kg.

The tenderers should submit tenders along with an agreement duly executed in Kerala Stamp Paper worth Rs. 50 and E.M.D. at the rate of 1% of the total cost of the item tendered for. The tender without agreement and E.M.D. for required amount and incomplete tender forms will be rejected outright. The total cost of the items tendered for should be specified clearly for arriving E.M.D. 5 Elbow Crutches Large 50 Nos.

6 SL. Calf (full leather) Black each below 1 kg. 50 kg. 7 Cow lining Each leather below 30 kg.

Leather (full leather) 1 kg.

8 Buff Hide leather Each below 4 kg. 100 kg.

(Sd.) Principal.

Medical College, Thrissur.

9 Adhesive Solution 5 kg. packing 50 kg.

TENDER NOTICE

No. AC/371/ZLFC/2007. 22nd August 2007.

IMPORTANT

11

പൂരിപ്പിച്ച ദർഘാസുകൾ 26-10-2007 വൈകിട്ട് 3 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. 27-10-2007 രാവിലെ 11 മണിക്ക് ദർഘാസുകാരന്റെയോ അയാൾ അധികാരപ്പെടുത്തിയ പ്രതിനിധി യുടെയോ സാന്നിദ്ധ്യത്തിൻ ദർഘാസുകൾ തുറക്കുന്നതായിരി ക്കും.

ദർഘാസ് ഫോറങ്ങളുടെ വിലയായി മണി ഓർഡർ ഒഴികെ ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല. 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1% നിരത ദ്രവ്യത്തോടുകൂടി ദർഘാസിന്റെ കൂടെ സമർപ്പിക്കേതാണ്.

ദർഘാസുകൾ പ്രിൻസിപ്പാൾ/പ്രോജക്ട് ഡയറക്ടർ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രവർത്തി ദിവസ ങ്ങളിൽ നേരിട്ട് ലഭിക്കുന്നതാണ്.

ഇനം വിശദവിവരങ്ങൾ അളവ് ക്രമ നമ്പർ

(1) (2) (3) (4) 1 പ്ലാസ്റ്റർ ഓഫ് പാരീസ് 5 കെ. ജി. 500 കിലോ പൗഡർ മുദ്രവച്ച പാക്കറ്റ്

2 പോളിസ്റ്റർ റെസിൻ ജി. പി. 50 കിലോ 3 കാറ്റലിസ്റ്റ്

2 കിലോ 4 ആക്സിലേറേറ്റർ 2 കിലോ 5 എൽബോക്രംപസ് വലുത് 50 എണ്ണം

കളർ/ബിസ്ക്കറ്റ്

6 എസ്. എൽ. കാഫ് കറുപ്പ്- 50 കിലോ

ഓരോന്നും ഒരു കിലോയിൽ താഴെ

7 കൗലൈനിംഗ് ലെതർ ഓരോന്നും ഒരു 30 കിലോ

കിലോയിൽ താഴെ

8 ബഫ് ഹൈഡ് ലതർ ഒരോന്നും ഒരു 100 കിലോ

കിലോയിൽ താഴെ

9 അഡ്ഹെസീവ് 5 കിലോ 50 കിലോ സൊല്യൂഷൻ പാക്കറ്റ്

10 അലൂമിനിയം (ഫ്ളാറ്റ്) 1"x1/8"x12' 100 കിലോ 11 അലൂമിനിയം (ഫ്ളാറ്റ്) 1¼"x1/8"x12' 100 കിലോ 12 അലൂമിനിയം (ഫ്ളാറ്റ്) 1½"x1/4"x12' 100 കിലോ 13 ഡ്രിൽ ബിറ്റ് 1/8" 50 എണ്ണം 14 തിന്നർ എൻ.സി.13. 25 ലിറ്റർ

5 ലി. പാക്കറ്റ്

15 ആട്ടിൻ തോല് 3 ലെതർ 50 കിലോ

1 കിലോ

16 സ്പ്ലിറ്റ് ലെതർ ബ്രൗൺ 50 കിലോ 17 ത്രൂ നീ ജോയിന്റ ് ലോക്കൽ 20 പെയ്ൻ

മെയ്ഡ്

18 വെൽക്രോ ഹുക്ക് 25 എം.എം.x 10 സെറ്റ് ആന്റ ് ലൂപ്പ് 25 മീ.

(തവിട്ടുനിറം)

19 ബട്ടൺ (2 ഹോൾ) പ്രോസ്തോസി 200 എണ്ണം

സ ി ന ു േ വ ി

Gaz. No. 40/2007/DTP. (Stores)

(1) (2) (3) (4) 20 സ്ട്രെച്ചബിൾ ലൈനിംഗ് സ്കിൻ കളർ 100 മീ.

റെക്സിൻ

21 അറാൾ ഡൈറ്റ് ഒ. പി. 60 കിലോ 22 ഹാർഡ്നർ 956 10 കിലോ 23 പി. ഒ. പി. ബാൻഡേജ് 15 സെ.മീ. വീതി 250 എണ്ണം

2.7 മീ. നീളം

24 ഹിപ് ജോയിന്റ ് എ.കെ. പ്രോസ്തോസിസ് 25 എണ്ണം 25 അലൂമിനിയം ഷീറ്റ്-20' ഗേജ് 4'x2' 20 ഷീറ്റ് 26 എം. എസ്. റിവൈറ്റ് 1/8" x 3/4" 10 കിലോ 27 സോൾ സ്റ്റിച്ചിംഗ് നൂല് നമ്പർ 88 50 എണ്ണം 28 എമറി ക്ലോത്ത് നമ്പർ 50 50 എണ്ണം 29 എമറി ക്ലോത്ത് നമ്പർ 80 50 എണ്ണം ദർഘാസ് നമ്പർ—എസി/371/ഇസെഡ്.എൽ.എഫ്.സി./07. മേലെഴുത്ത്—കോഴിക്കോട് മെഡിക്കൽ കോളേജിലെ ലിംബ് ഫിറ്റിംഗ് സെന്ററിന് വിവിധയിനം സാധനങ്ങൾ വിതരണം ചെയ്യുന്നതിന്.

ദർഘാസ് ഫോറത്തിന്റെ വില : ഒറിജിനൽ—416 രൂപ. ഡ്യൂപ്ലിക്കേറ്റ് —210 രൂപ.

തപാൽ വഴിയുള്ള വില—460 രൂപ.

തപാൽ വഴി ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതി—22-10-2007.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-10-2007, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

27-10-2007, 11 മണി.

ZLFC, Medical College, (Sd.) Kozhikode. Principal/Project Director.

TENDER NOTICE

No. S6/11031/2007/MCC. 7th September 2007.

Sealed and competitive tenders in the prescribed form are invited from the manufacturers or authorized distributors for the purchase of various items to the Department of Othopaedics, Medical College, Kozhikode. The envelope containing the tenders should be superscribed as "Tender No. S6/11031/07 for the supply of................................... Due on................................ (as indicated in the statement below) and should be addressed to the Principal, Medical College, Kozhikode -673 008. Belated tenders will not be accepted. The tenders will be opened at 11.30 a. m. on the date specified below against each tenders in the presence of such tenderers or their authorized representatives who may be present at that time. Intending tenderers can obtained tender forms directly or by on registered post on payment by money order from the Principal, Medical College, Calicut. Each tenderers should send along with the tender an agreement12 signed and executed in Kerala Government Stamp Paper worth Rs. 50 and EMD @ 1% of the total cost of the items tendered for.

Rate should be quoted against payment in Indian Rupees only. The tenders without the required earnest money deposit and agreement and not satisfying other tender conditions are liable to be rejected without any notice. Tender forms are not transferable. Cheque, Draft, Postage Stamps etc. will not be accepted towards the cost of tender forms. Duplicate copy of tender form can be obtained on payment. Further details can be had from the Office of the Principal, Medical College, Calicut during the working hours.

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ക്രമ ദർഘാസ്

നമ്പർ നമ്പർ

ഇനവും അളവും വിഭാഗത്തിന്റെ പേരും ഉദ്ദേശ അടങ്കൽ തുകയും (1) (2)

(3)

1 എസ്6/11031/07/ നെർവ് മാപ്പർ ഫോർ നീഡിൽ എം.സി.സി. ഇൻട്രഡ്യൂസർ—രൂപ 90,000 Tender No.

Sl. No.

2 എസ്6/11032/07/ 2 മുതൽ 3 എം. എം. വരെയുളള എം.സി.സി. എ േ ന്റ ാ സ ് േ ക ാ പ്പ ് 3 0 ഡ ി ്ര ഗ ി 4 എം. എം. എന്റോസ്കോപ്പ് 30 ഡിഗ്രി—രൂപ 1.20 ലക്ഷം

Name of Item with approximate

P.A.C.

(1) (2)

(3)

1 S6/11031/07/MCC Nerve mapper for needle

introducer—Rs. 90,000 2 S6/11032/07/MCC 2 to 3 mm Endoscope 30

degrees, 4mm Endoscope 30 degrees—Rs. 1,20,000.

3 S6/11033/07/MCC Endoscopic shaver—

Rs. 1,99,000

4 S6/11034/07/MCC Arthroscopic Camera—

Rs. 1,99,000

5 S6/11035/07/MCC ECG Monitor—Rs. 60,000 6 S6/11036/07/MCC Cement Gun —Rs. 45,000 Cost of tender form :

Original—Rs. 416.

Duplicate —Rs. 208.

By post—Rs. 460.

Closing date and time of sale of tender form by post—20-10-2007, 3 p. m.

Due date and time for receipt of tender—30-10-2007, 11 a. m.

Due date and time for opening of tender—

30-10-2007, 11.30 a. m.

Date upto which the rates are to be firm—31-3-2008.

കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ഓർത്തോപീഡിക്സ് വിഭാഗത്തിലേക്ക് വിവിധതരം വസ്തുക്കൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവെച്ച മത്സരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

3 എസ്6/11033/07/ എ േ ന്റ ാ സ ് േ ക ാ പ്പ ി ക്ക ് േ ഷ വ ർ —

എം.സി.സി. രൂപ 1.99 ലക്ഷം

4 എസ്6/11034/07/ ആർത്രോസ്കോപ്പിക്ക് ക്യാമറ—

എം.സി.സി. രൂപ 1.99 ലക്ഷം

5 എസ്6/11035/07/ ഇ. സി. ജി. മോണിററർ—

എം.സി.സി. രൂപ 60,000

6 എസ്6/11036/07/ സിമെന്റ ് ഗൺ—രൂപ 45,000 എം.സി.സി.

ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ-416 രൂപ.

ഡ്യൂപ്ലിക്കേറ്റ്—208 രൂപ.

തപാൽ വഴിയുള്ള വില—460 രൂപ.

തപാൽ വഴി ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും—20-10-2007 വൈകുന്നേരം 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-10-2007 രാവിലെ 11 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

30-10-2007 രാവിലെ 11. 30 മണി.

വില നിജമായിരിക്കുന്ന തീയതി—31-3-2008.

(Sd.) Principal.

Medical College, Calicut.

TENDER NOTICE

No. E-621/07/CNC. 14th September 2007.

Sealed competitive tenders are invited for the supply of following stores to the Government College of Nursing, Calicut-8.

Tender No. Superscription

ദർഘാസുകൾ അതത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, കോഴിക്കോട്-8 എന്ന വിലാസത്തിൽ അ യ യ ് േ ക്ക ത ാ ണ ് . െ െ വ ക ി ക്ക ി ട്ട ു ന്ന ദ ർ ഘ ാ സ ു ക ൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30-ന് ദർഘാസുകാരന്റെയോ അംഗീകൃത ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും.

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല. 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1% നിരതദ്രവ്യത്തോടു കൂടി ദർഘാസിന്റെ കൂടെ സമർപ്പിക്കേതാണ്.

Sl. No.

1 E/621/07/CNC Lab Items for Community

Health Lab/Pre-Clinical Lab 2 E/623/07/CNC Lab Utensils Nutrition Lab 3 E/1933/07/CNC OHP and Computer

Accessories

4 E/1933/07/CNC Supply of Simulators13 Cost of tender form:—Rs. 150+VAT for Sl. Nos.

1 & 2 and Rs. 400+VAT for Sl. Nos. 3 & 4.

Cost of tender form by post—Rs. 199 for Sl. Nos.

1 & 2 and Rs. 480 for Sl. Nos. 3 & 4.

Cost of duplicate copy—Rs. 113 for Sl. Nos. 1 & 2 and Rs. 225 for Sl. Nos. 3 & 4.

Closing date of sale of tender forms (By post)— 10-10-2007 at 3 p.m. for Sl. No. 1, 11-10-2007 at 3 p.m. for Sl. No. 2, 12-10-2007 at 3 p.m. for Sl. No. 3 and 16-10-2007 at 3 p.m. for Sl. No. 4.

Last date of receipt of tender—15-10-2007 at 4 p.m. for Sl. No. 1, 16-10-2007 at 4 p.m. for Sl. No. 2 , 17-10-2007 at 4 p.m. for Sl. No. 3 and 22-10-2007 at 4 p. m. for Sl. No. 4.

Date of opening of tenders—16-10-2007 at 11 a. m. for Sl. No. 1, 17-10-2007 at 11 a..m. for Sl. No. 2, 18-10-2007 at 11 a.m. for Sl. No. 3 and 23-10-2007 at 1 a.m. for Sl. No. 4.

കോഴിക്കോട് ഗവൺമെന്റ ് നഴ്സിംഗ് കോളേജ് താഴെ കാണിച്ചിരിക്കുന്ന വസ്തുക്കൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ മേലെഴുത്ത് ക്രമ നമ്പർ

1 ഇ/621/07/സിഎൻസി കമ്മ്യൂണിറ്റി ഹെൽത്ത്/ പ്രി ക്ലിനിക്കൽ ലാബിലേക്ക് ആവശ്യമായ സാധനങ്ങൾ 2 ഇ/623/07/സിഎൻസി ന്യൂട്രീഷ്യൻ ലാബിലേക്ക്

ആവശ്യമായ സാധനങ്ങൾ.

3 ഇ/1933/07/സിഎൻസി ഒ. എച്ച്. പി. കംപ്യൂട്ടർ

സാമഗ്രികൾ

4 ഇ/1933/07/സിഎൻസി സിമുലേറ്റർ വിതരണം ദർഘാസ് ഫോറത്തിന്റെ വില—ക്രമ നമ്പർ 1-നും 2-നും രൂപ 150 + മൂ. വ. നി., ക്രമ നമ്പർ 3-നും 4-നും രൂപ 400 + മൂ. വ. നി.

തപാൽ വഴി (എം. ഒ. മാത്രം)—ക്രമ നമ്പർ 1-നും 2-നും രൂപ 199, ക്രമ നമ്പർ 3-നും 4-നും രൂപ 480.

ഡ്യൂപ്ലിക്കേറ്റ് കോപ്പിയുടെ വില—ക്രമ നമ്പർ 1-നും 2-നും രൂപ 113, ക്രമ നമ്പർ 3-നും 4-നും രൂപ 225.

തപാൽ വഴി വില്പന അവസാനിക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1-ന് 10-10-2007, 3 മണി, ക്രമ നമ്പർ 2-ന് 11-10-2007 3 മണി, ക്രമ നമ്പർ 3-ന് 12-10-2007 3 മണി, ക്രമ നമ്പർ 4-ന് 16-10-2007, 3 മണി.

ദർഘാസ് ലഭിക്കേ അവസാന തീയതിയും സമയവും—

ക്രമ നമ്പർ 1-ന് 15-10-2007, 4 മണി, ക്രമ നമ്പർ 2-ന് 16-10-2007, 4 മണി, ക്രമ നമ്പർ 3-ന് 17-10-2007, 4 മണി, ക്രമ നമ്പർ 4-ന് 22-10-2007, 4 മണി.

ദർഘാസ് തുറക്കുന്ന അവസാന തീയതിയും സമയവും—

ക്രമ നമ്പർ 1-ന് 16-10-2007, 11 മണി, ക്രമ നമ്പർ 2-ന് 17-10-2007, 11 മണി, ക്രമ നമ്പർ 3-ന് 18-10-2007, 11 മണി, ക്രമ നമ്പർ 4-ന് 23-10-2007, 11 മണി.

(Sd.) College of Nursing,

Principal.

ചെയ്യൽ

Calicut.

Cite this issue. Kerala Gazette, Government of Kerala, 09 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-09.part3_stores_purchase_store_suplle/. Archive identifier in.gazette.kerala_new.2007-10-09.part3_stores_purchase_store_suplle.