Servants of Knowledge
Kerala Gazette · Government of Kerala

Notice of kunnamkulam Nagarasabha and Kallara Grama Panchayath

Published 09 October 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-10-09.part4_kallra_gramapanchayathu
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notificationsz

കുന്നംകുളം നഗരസഭ

പരസ്യം

[1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് 231-ാം വകുപ്പ് പ്രകാരം]

നമ്പർ ആർ1-6797/2007. 2007 സെപ്റ്റംബർ 19.

കുന്നംകുളം നഗരസഭയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ള കെട്ടിടങ്ങളുടെ വസ്തുനികുതി, 23-6-2007-ലെ ജി. ഒ. (എം. എസ്.) 166/2007/തസ്വഭവ നമ്പർ സർക്കാർ

ഉത്തരവിനു വിധേയമായി 1-4-2007 മുതൽ പ്രാബല്യത്തോടെ പരിഷ്ക്കരിക്കുവാൻ, 13-9-2007-ലെ 1-ാം നമ്പർ തീരുമാന പ്രകാരം നഗരസഭ കൗൺസിൽ നിശ്ചയിച്ചിരിക്കുന്നു.

വാസഗൃഹങ്ങൾക്കും, വ്യവസായ സ്ഥാപനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും മൊബൈൽ ടവറുകൾ- അമ്യൂസ്മെന്റ ് പാർക്കുകൾ എന്നിവയ്ക്കും നികുതി

ചതുശ്ര മീറ്ററിന് യഥാക്രമം 7 രൂപ, 25 രൂപ, 75 രൂപ, 125 രൂപ എന്നീ നിരക്കുകളിൽ പരിഷ്ക്കരിക്കുന്നതിനും തീരുമാനിച്ചിട്ടു്.

ടി സർക്കാർ ഉത്തരവുപ്രകാരം നികുതി നിർണ്ണയത്തിനായി നഗരസഭയിലെ 34 വാർഡുകളിൽ 6, 11, 12, 18, 19 എന്നീ വാർഡുകൾ പൂർണ്ണമായും 7, 15, 16 എന്നിവ ഭാഗികമായും ഒന്നാം

മേഖലയിലും, 2, 3, 4, 5, 8, 9, 13, 14, 20, 23, 27 എന്നിവ പൂർണ്ണമായും 7, 10, 15, 16, 17, 21, 22, 28, 29 എന്നിവ ഭാഗികമായും രാം മേഖലയിലും, 1, 24, 25, 26, 30, 31, 32, 33, 34

എന്നീ വാർഡുകൾ പൂർണ്ണമായും, 10, 17, 21, 22, 28, 29 എന്നിവ ഭാഗികമായും മൂന്നാം മേഖലയിലും ഉൾപ്പെടുത്തിയതും റോഡുകളെ ഒന്നാം തരം, രാം തരം എന്ന് തരംതിരിച്ചതു

മായ കഡസ്ട്രൽ മാപ്പ് നഗരസഭയുടെ നോട്ടീസ് ബോർഡുക ളിലും മറ്റു പ്രധാന സ്ഥലങ്ങളിലും പ്രദർശിപ്പിച്ചിട്ടു്. കൂടു തൽ വിവരങ്ങൾ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.

മേൽ തീരുമാനങ്ങൾക്കെതിരെ ആക്ഷേപമെന്തെങ്കിലുമുള്ളവർ

19-10-2007-ന് മുമ്പായി രേഖാമൂലം ഈ ആഫീസിൽ സമർപ്പിക്കേതാണെന്നും ഇതിനാൽ പരസ്യപ്പെടുത്തുന്നു.

(ഒപ്പ്)

കുന്നംകുളം നഗരസഭ. സെക്രട്ടറി.

കല്ലറ ഗ്രാമപഞ്ചായത്ത്

നോട്ടീസ്

നമ്പർ എ2-260/2007.

2007 ജൂലൈ 16.

കേരള സർക്കാരിന്റെ 2007 ജൂൺ 6-ാം തീയതിയിലെ ജി. ഒ. (എം. എസ്.) നമ്പർ 150/2007/എൽ എസ് ജി ഡി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കല്ലറ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ 12-6-2007-ലെ III (23) നമ്പർ തീരുമാന പ്രകാരം കല്ലറ ഗ്രാമപഞ്ചായത്ത് പരിധിയിൽ 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതിനാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് കെട്ടിട നിർമ്മാണ ചട്ടം 220, 220 (ബി) പ്രകാരം, കേരള സർക്കാരിന്റെ 6-1-1996-ലെ 58577/സി1/95/എൽ. എ. ഡി. നമ്പർ സർക്കുലർ, 26-4-1997-ലെ 15018/സി/97 എൽ. എ. ഡി. നമ്പർ സർക്കുലർ കല്ലറ ഗ്രാമപഞ്ചായത്തിന്റെ 13-6-2007-ലെ ഇതേ നമ്പർ നോട്ടീസ്, കല്ലറ ഗ്രാമപഞ്ചായത്തിന്റെ 17-2-1997-ലെ പി. ഡബ്ലിയു./249/97 നമ്പർ നോട്ടീസ്, കല്ലറ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ 13-7-2007-ലെ II (2) നമ്പർ തീരുമാനം എന്നിവ പ്രകാരം കല്ലറ ഗ്രാമ പഞ്ചായത്തിലെ പൊതുജന ങ്ങളുടെ ശ്രദ്ധയ്ക്കായി പരസ്യപ്പെടുത്തുന്നു.

കേരള പഞ്ചായത്ത് രാജ് ആക്ട് 220, 220 (ബി) നമ്പർ വകുപ്പനുസരിച്ച് നാഷണൽ ഹൈവേയോടോ സംസ്ഥാന ഹൈവേയോടോ ജില്ലാ റോഡുകളോടോ പഞ്ചായത്ത് തീരുമാനിക്കുന്ന പഞ്ചായത്തിലെ ഏതെങ്കിലും ഭൂമിയിൽ തന്റെ ഭൂമിയുടെ അതിരിൽനിന്നും 3 (മൂന്ന്) മീറ്ററിൽ കുറയാത്ത ദൂരത്തിനുള്ളിൽ ഏതെങ്കിലും കെട്ടിടമോ ചുറ്റുമതിൽ ഒഴികെ യുള്ള ഏതെങ്കിലും എടുപ്പോ നിർമ്മിക്കുകയോ നിലവിലുള്ള ഏതെങ്കിലും കെട്ടിടത്തിനോട് കൂട്ടിച്ചേർക്കലോ വിപുലീകരണമോ ചെയ്യുവാൻ പാടില്ലാത്തതാകുന്നു. ആയതിനാൽ ഈ പഞ്ചായത്തിലെ താഴെപ്പറയുന്ന റോഡുകളോടുചേർന്നു കിടക്കുന്ന ഭൂമിയിൽ തന്റെ അതിരിൽ നിന്നും 3 മീറ്ററിൽ കുറയാത്ത ദൂരത്ത് ഏതെങ്കിലും കെട്ടിടമോ എടുപ്പോ നിർമ്മിക്കുന്നതും നിലവിലുള്ള കെട്ടിടത്തിന് വിപുലീകരണമോ കൂട്ടിച്ചേർക്കലോ നടത്തുന്നത് ഇതിനാൽ കർശനമായി നിരോധിച്ചിരിക്കുന്നു.

ഇത് ലംഘിക്കുന്നവർക്കെതിരെ 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ, 1994-ലെ കേരള പഞ്ചായത്ത് രാജ് കെട്ടിട നിർമ്മാണ ചട്ടങ്ങൾ എന്നിവ പ്രകാരം നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

4. കല്ലറ ജംഗ്ഷൻ-പബ്ലിക് മാർക്കറ്റ് ഗേറ്റ് റോഡ് 5. കല്ലറ ജംഗ്ഷൻ-പബ്ലിക് ബസ്സ് സ്റ്റേഷൻ റോഡ് 6. കല്ലറ പബ്ലിക് ബസ്സ് സ്റ്റേഷൻ-ചാത്തൻകോണം റോഡ് 7. കക്കപ്പുര-ചാത്തൻകോണം റോഡ് 8. കല്ലറ-വളക്കുഴിപ്പച്ച-മഹാദേവരുപ്പച്ച റോഡ് 9. മാവേലി ജംഗ്ഷൻ-പാക്കുപുര റോഡ് 10. ഗോൾഡാ ജംഗ്ഷൻ-വളക്കുഴിപ്പച്ച റോഡ് 11. മാടൻനട-മൈലോട്ടുകോണം-പള്ളിക്കുന്ന് റോഡ് 12. നെല്ലിടപ്പാറ-മാടൻനട ഏലാ റോഡ് 13. കല്ലറ പബ്ലിക് മാർക്കറ്റ്-മാർക്കറ്റ് ഗേറ്റ് റോഡ് 14. തേമ്പാംകുഴി-താപസഗിരി ഏലാ റോഡ് 15. പാറമുകൾ-ആയിരവില്ലി ക്ഷേത്രം റോഡ് 16. തെങ്ങുംപണ-താപസഗിരി-ഏലാതടം

വാർഡ് 2—കല്ലറ ഠൗൺ

1. ശരവണ-മുാേണിക്കര-മഹാദേവർപച്ച റോഡ് 2. ശരവണ-കൈതക്കെട്ട് ഏലാ റോഡ് 3. മുാേണിക്കര ദേവീക്ഷേത്രം റോഡ് 4. കല്ലറ-എ.ആർ.എസ്.-വളക്കുഴിപ്പച്ച റോഡ് 5. കല്ലറ-സ്റ്റേഡിയം-തണ്ണിയം റോഡ് 6. ബിവറേജസ് ജംഗ്ഷൻ-കൈതക്കെട്ട് റോഡ് 7. പാറമുകൾ അംഗൻവാടി-തണ്ണിയം ഏലാ റോഡ് 8. വളക്കുഴിപ്പച്ച-മുാേണിക്കര ഏലാ റോഡ് 9. വളക്കുഴിപ്പച്ച-കൈതക്കെട്ട് റോഡ്

വാർഡ് 3—പാൽക്കുളം

1. പാട്ടറ-പാങ്ങൽകുന്ന്-പാലുവള്ളി റോഡ് 2. പച്ചമുക്ക്-കൊടുങ്കയം റോഡ് 3. മേലേവെള്ളംകുടി-എ.കെ.ജി. കോളനി റോഡ് 4. കൊച്ചുകടമുക്ക്-പാലുവള്ളി റോഡ് 5. പാട്ടറ-കുന്നുംപുറം-അംഗൻവാടി റോഡ് 6. പാങ്ങൽകുന്ന് ക്ഷേത്രം-പാങ്ങൽകുന്ന് പാറ റോഡ് 7. പാട്ടറ-വിത്തടം-ഈച്ചൂട്ടിക്കോണം റോഡ് 8. പനച്ചമൂട്-കാപ്പിവിള-വാഴത്തോപ്പുപച്ച ക്ഷേത്രം റോഡ് 9. പനച്ചമൂട്-നെട്ടിക്കുന്ന്-മേലേവെള്ളംകുടി റോഡ് 10. പനച്ചമൂട് കോളനി-തണ്ണിയം റോഡ് 11. വെള്ളംകുടി-വാഴത്തോപ്പുപച്ച-കൊച്ചുകടമുക്ക് റോഡ് 12. കൊച്ചുകടമുക്ക്-പാൽക്കുളം ഏലാ ക്ഷേത്രം റോഡ് വാർഡ് 4—താപസഗിരി

പൊതുമരാമത്ത് റോഡുകൾ

1. വാമനപുരം-ചിറ്റാർ റോഡ് (മരുതമൺ-കല്ലറ- പഴയചന്ത റോഡ്)

2. കല്ലറ-അടപ്പുപാറ റോഡ് (കല്ലറ-ചെറുവാളം റോഡ്) 3. കല്ലറ-പഴയചന്ത-മുതുവിള-പരപ്പിൽ റോഡ് 4. കല്ലറ-ഗവൺമെന്റ ് ഹോസ്പിറ്റൽ ജംഗ്ഷൻ-കടകപ്പാട് റോഡ്

5. കല്ലറ-പള്ളിമുക്ക്-മുാേണിക്കര റോഡ് 6. പള്ളിമുക്ക്-കാട്ടുംപുറം റോഡ് 7. കെ. റ്റി. കുന്ന്-തെങ്ങുംകോട്-പോങ്ങുംമൂട് എം. എൽ. എ. റോഡ്

8. മുതുവിള-അരുവിപ്പുറം റോഡ്

1. പുളിമൂട്-ഉണ്ണിമുക്ക്-വെള്ളംകുടി റോഡ് 2. വെട്ടിമുറിച്ച പച്ച-കോണത്ത് ഏലാ തടം 3. ഗാർഡർവിള-കോണത്ത്-കോട്ടൂർ തടം 4. ടെലഫോൺ ജംഗ്ഷൻ-താപസഗിരി-വെള്ളംകുടി റോഡ് 5. കോട്ടൂർ തൈക്കാവ്-താപസഗിരി തടം 6. തറട്ട-കോട്ടൂർ-ഗാർഡർവിള റോഡ് 7. മേലേവെള്ളംകുടി-തീപ്പെട്ടി ആഫീസ്-കോട്ടൂർ ഏലാതടം 8. കോട്ടൂർ-കളം നിൽക്കും പൊയ്ക-താപസഗിരി തടം 9. കോട്ടൂർ-കോലാംകോണം റോഡ് 10. കോട്ടൂർ-പറമ്പിൽ ഏലാതടം

വാർഡ് 5—കുറുമ്പയം

പഞ്ചായത്ത് റോഡുകൾ

വാർഡ് 1—കല്ലറ

1. പഞ്ചായത്താഫീസ്-ശ്രേയസ് ജംഗ്ഷൻ റോഡ് 2. ശ്രേയസ് ജംഗ്ഷൻ-കോട്ടൂർ ഏലാ റോഡ് 3. വെള്ളംകുടി-താപസഗിരി ഏലാ റോഡ്

1. എ.കെ.ജി. കോളനി-ഭൂതക്കുഴി റോഡ് 2. എ.കെ.ജി. കോളനി-പാട്ടറ റോഡ് 3. വട്ടത്താമരക്കുഴി-ഭൂതക്കുഴി റോഡ് 4. ഉണ്ണിമുക്ക്-ഭൂതക്കുഴി-കുറുമ്പയം ചപ്പാത്ത് റോഡ് 5. ഉണ്ണിമുക്ക്-ഉണ്ണിമുക്ക് ഏലാ റോഡ് 6. ഭൂതക്കുഴി-കുഴിവിള റോഡ് 7. കാപ്പിവിള-ഭൂതക്കുഴി റോഡ് 8. പച്ചയിൽമുക്ക്-കുറുമ്പയം-കഴുകൻപച്ച-വരിക്കപ്ലാമൂട് റോഡ്

9. കഴുകൻപച്ച-മഠത്തുവിളാകം-കുറുമ്പയം റോഡ് 10. കുറുമ്പയം-കൊച്ചുഭൂതക്കുഴി റോഡ് 11. കുറുമ്പയം-ആയിരവില്ലി ക്ഷേത്രം റോഡ് 12. കുറുമ്പയം-ദർപ്പപണ-താന്നിമൂട് റോഡ് 13. കുറുമ്പയം-കോലാംകോണം-ആയിരവില്ലിക്ഷേത്രം റോഡ് 14. കുറുമ്പയം-ദർപ്പപണ-മഠത്തുവിളാകം റോഡ് 15. കുറുമ്പയം-കോലാംകോണം റോഡ് 16. കുറുമ്പയം-ഗാന്ധിസ്മാരകം-അംഗൻവാടി റോഡ് 17. പാട്ടറ-ഭൂതക്കുഴി-കുറുമ്പയം റോഡ്

വാർഡ് 6—കെ.റ്റി. കുന്ന്

1. കെ. റ്റി. കുന്ന്-ഈച്ചൂട്ടിക്കോണം റോഡ് 2. ഈച്ചൂട്ടിക്കോണം-പാലുവള്ളി റോഡ് 3. പയ്യൻമുക്ക്-പാൽക്കുളം ഏലാതടം 4. പാലുവള്ളി-പയ്യൻമുക്ക്-കടുമാൻകുഴി റോഡ് 5. ഈച്ചൂട്ടിക്കോണം-കുന്നുംപുറം റോഡ് 6. വട്ടക്കരിക്കകം-പള്ളിമുക്ക്-പാലുവള്ളി റോഡ് 7. പള്ളിമുക്ക്-പുത്തൻവിള റോഡ് 8. പുത്തൻവിള-ആയിരവില്ലിക്ഷേത്രം-വട്ടക്കരിക്കകം റോഡ് 9. പുത്തൻവിള-ചടയൻമുക്ക് റോഡ് 10. കെ.റ്റി. കുന്ന്-കൊടുങ്കയം റോഡ് 11. ആനാംപച്ച ശ്രീദുർഗ്ഗാദേവീക്ഷേത്രം റോഡ് 12. ആനാംപച്ച-പയ്യൻമുക്ക് കോളനി റോഡ് 13. ഈച്ചൂട്ടിക്കോണം-പാൽക്കുളം ഏലാ റോഡ് 14. വരിക്കപ്ലാമൂട്-കഴുകൻപച്ച-ഏലാ റോഡ്

വാർഡ് 7—ചെറുവാളം

1. പുത്തൻവിള-കാഞ്ചിനട റോഡ് 2. ചെറുവാളം-ലക്ഷംവീട് കോളനി റോഡ് 3. ലക്ഷംവീട് കോളനി-വെങ്കിട്ടമൂട് റോഡ് 4. ചെറുവാളം-വെങ്കിട്ടമൂട് ഏലാ റോഡ് 5. വെങ്കിട്ടമൂട്-പറാൻതോട് റോഡ് 6. ചെറുവാളം-ആനകുളം റോഡ് 7. ചെറുവാളം-ആയിരവില്ലിക്ഷേത്രം റോഡ് 8. ചടയൻമുക്ക്-പുത്തൻവിള റോഡ് 9. ചെറുവാളം-നെടുന്തേരി-ഓറംകോട് റോഡ് 10. ഓറംകോട്-തെങ്ങുംകോട് ക്ഷേത്രം-തമ്പുരാട്ടിമൂല- തെങ്ങുംകോട് ഏലാ റോഡ്

11. ചെറുവാളം-ഊന്നംപാറ-പരപ്പിൽ റോഡ്

വാർഡ് 8—തെങ്ങുംകോട്

1. തെങ്ങുംകോട് എൽ.പി.എസ്.-പ്ലാക്കോട് ഏലാ റോഡ് 2. എൽ.പി.എസ്. ജംഗ്ഷൻ-പെരുമ്പേലി റോഡ് 3. കശുവി ആഫീസ്-കഴുകൻപച്ച ഏലാ റോഡ് 4. കഴുകൻപച്ച-കുമ്പളം ഇട്ടകാല റോഡ് 5. തെങ്ങുംകോട്-നാരിംകാട്-തെങ്ങുംകോട് ഏലാതടം 6. തെങ്ങുംകോട് ജംഗ്ഷൻ-തെങ്ങുംകോട് ഏലാ റോഡ് 7. തെങ്ങുംകോട്-കരടിച്ചാണിമൂല-കാരാംകുന്ന് ഏലാ റോഡ് 8. ഡീസന്റ ്മുക്ക്-പാലക്കുഴി റോഡ് 9. ഡീസന്റ ്മുക്ക്-കരടിച്ചാണി-തെങ്ങുംകോട് ഏലാറോഡ് 10. പുളിമാത്ത്കുന്ന്-വാട്ടർസപ്ലൈ-പെരുമ്പേലി-മിതൃമ്മല ഏലാ റോഡ്

11. തെങ്ങുംകോട്-പെരുമ്പേലി റോഡ് 12. തെങ്ങുംകോട് കോളനി-തെങ്ങുംകോട് ഏലാ റോഡ് 13. പാപ്പനംകോട്-തെങ്ങുംകോട് ഏലാ റോഡ് 14. കഴുകൻപച്ച-പാലക്കുഴി-പെരുമ്പേലി ഏലാ റോഡ് 15. കഴുകൻപച്ച-ആയിരവില്ലിക്കുന്ന്-പെരുമ്പേലി ഏലാ റോഡ് 16. പെരുമ്പേലി-നാല് സെന്റ ് കോളനി റോഡ് വാർഡ് 9—പരപ്പിൽ

1. പരപ്പിൽ ഗ്രÙശാല-ആനകുളം റോഡ് 2. ആനകുളം-പരപ്പിൽ-പനകുന്നത്ത് ക്ഷേത്രം-ഊന്നൻപാറ റോഡ്

3. ആനകുളം-താഴേ പരപ്പിൽ റോഡ് 4. ഊന്നൻപാറ-തെങ്ങുംകോട് റോഡ് 5. ചന്തയിൽക്കാട്-താന്നിക്കുന്ന്-പൂച്ചടിക്കാട് റോഡ് 6. പൂച്ചടിക്കാട്-ഏലാത്തടം റോഡ് 7. മുളമുക്ക്-പൂച്ചടിക്കാട്-തെങ്ങുംകോട് ഏലാ റോഡ് 8. ചന്തത്തടം-മേലൊറ്റി-തെങ്ങുംകോട് റോഡ് 9. കോടംപ്ലാച്ചി-തെങ്ങുംകോട് റോഡ് 10. കോടംപ്ലാച്ചി-അണ്ണാമാമൂട് റോഡ് 11. ചന്തത്തടം-ഗണപതിപുരം-പരപ്പിൽ റോഡ് 12. പരപ്പിൽ-ആനക്കുഴി ഏലാ റോഡ്

വാർഡ് 10—കല്ലുവരമ്പ്

1. മുതുവിള-വനത്തിൽ-കല്ലുവരമ്പ് റോഡ് 2. കുന്നുവിള-കല്ലുവരമ്പ്-ഇരപ്പുതോട് റോഡ് 3. ഊറ്റുകുഴി-പണയിൽ ഏലാ റോഡ് 4. വനം-കൊടുമുള്ളി ഏലാ റോഡ് 5. വനം-മാടൻനട-കുമ്മൂർ റോഡ് 6. വനം-കാമറ കോളനി റോഡ് 7. കൊടുമുള്ളി-കരിക്കകം റോഡ് 8. പരപ്പിൽ-ആലംകോട് കരിക്കകം റോഡ് 9. മുളമുക്ക് ക്ഷേത്രം-കുമ്മൂര്-പച്ചള്ളൂർ റോഡ് 10. കുമ്മൂര്-ആലംകോട് കരിക്കകം റോഡ് 11. പരപ്പിൽ-ഐ.സി.ഡി.പി. സബ്സെന്റർ റോഡ് 12. അരുവിപ്പുറം-കോട്ടയിൽ-പച്ചള്ളൂർ റോഡ് 13. പച്ചള്ളൂർ-ചെല്ലഞ്ചി റോഡ് 14. കോടംപ്ലാച്ചി-പച്ചള്ളൂർ-അരുവിപ്പുറം റോഡ് 15. മുതുവിള-ഇരപ്പുതോട്-കോട്ട റോഡ്

വാർഡ് 11—മുതുവിള

1. അരുവിപ്പുറം ദേവീക്ഷേത്രം റോഡ് 2. വിളയിൽ-കൊച്ചുവിള ദേവീക്ഷേത്രം റോഡ് 3. മുത്തുകുഴി-തോട്ടിൻമുഖം റോഡ് 4. ആയിരവില്ലിക്കുന്ന്-വിളയിൽ റോഡ് 5. എൽ.പി.എസ്. പിന്നാട്ടുമൂഴി-കൊച്ചുകരിക്കകം റോഡ് 6. ആയിരവില്ലിക്കുന്ന്-അരുവിപ്പുറം ഏലാ റോഡ് 7. ആയിരവില്ലിക്കുന്ന്-പടിഞ്ഞാറുവിള റോഡ് 8. മുളമൂട്-കോടംപ്ലാച്ചി-ചന്തയിൽക്കാട് റോഡ് 9. കോടംപ്ലാച്ചി-അണ്ണാമാമൂട് റോഡ് 10. അംഗൻവാടി-കൊച്ചുകരിക്കകം റോഡ് 11. ഇടത്തട്ട്-കീഴാർ റോഡ് 12. നാണംകോട്-തോട്ടിൻപുറം റോഡ് 13. മരയ്ക്കാട്-അയണിക്കുഴി റോഡ് 14. ഇടത്തട്ട്- കുറക്കോട് ദേവീക്ഷേത്രം റോഡ് 15. നാണംകോട്-കുറക്കോട്-ഇരപ്പിൻതല റോഡ് വാർഡ് 12—കുറിഞ്ചിലക്കാട്

1. കോണത്തുമുക്ക്-കടുവാക്കുഴിക്കര റോഡ് 2. കോണത്തുമുക്ക്-കാന്താരിവിള റോഡ് 3. നീറുമൺകടവ്-ചെമ്പൻകോട് റോഡ് 4. ചെമ്പൻകോട്-ചാരുപാറ-കുമ്പളത്തുംപാറ റോഡ് 5. നീറുമൺകടവ്-കുറിഞ്ചിലക്കാട് റോഡ് 6. നീറുമൺകടവ്-കട്ടയ്ക്കാൽ റോഡ് 7. പാകിസ്ഥാൻമുക്ക്-കടുവാക്കുഴിക്കര റോഡ് 8. പാകിസ്ഥാൻമുക്ക്-കുറിഞ്ചിലക്കാട്-തോട്ടുംപുറം റോഡ് 9. കുറിഞ്ചിലക്കാട് പള്ളിമുക്ക്-നീറുമൺകടവ് കട്ടയ്ക്കാൽ റോഡ്

10. കളിയിലിൽ-കട്ടയ്ക്കാൽ റോഡ് 11. കുറിഞ്ചിലക്കാട്-ചെമ്പൻകോട് റോഡ് 12. പഴവിള-പ്ലാച്ചിക്കുന്ന്-നീറുമൺകടവ് റോഡ് 13. പള്ളിമുക്ക്-രാമന്റെവിള റോഡ് 14. പള്ളിമുക്ക്-ആസാദ് റോഡ്

വാർഡ് 13—അരുവിപ്പുറം

1. കുറിഞ്ചിലക്കാട്-പാലച്ചിറ-അമ്പാമുട്ടം റോഡ് 2. പാലച്ചിറ-കൂട്ടുമ്മുഖം-പോങ്ങുംമൂട് റോഡ് 3. പാകിസ്ഥാൻമുക്ക്-കരിച്ചാണം റോഡ് 4. തോട്ടുമുക്ക്-കന്യാരുകുഴി റോഡ് 5. പാലോട്ടുകോണം-മുപ്ലാമൂട് റോഡ് 6. കല്യാണിമൂല-ചാന്നാംകോണം-ചീങ്കണ്ണിക്കുഴി റോഡ് 7. ഉതിരക്കുഴി-തെങ്ങുംകോട് റോഡ് 8. ഉതിരക്കുഴി-കുഞ്ചിലക്കാട് റോഡ് 9. മരുതുംമൂട്-ചാന്നാംകോണം റോഡ് 10. മരുതുംമൂട്-കരിച്ചാണം-കൂട്ടുമ്മുഖം റോഡ് 11. പുത്തൻവിള-കരിച്ചാണം-ഇടവിള റോഡ്

വാർഡ് 14—മിതൃമ്മല

1. മഠത്തുവാതുക്കൽ-വെട്ടുവിള റോഡ് 2. മാടൻകാവ്-ചൂട്ടയിൽക്കാവ് റോഡ് 3. മിതൃമ്മല-പാറയിൽക്കോണം-ചൂട്ടയിൽക്കാവ് റോഡ് 4. പാറയിൽക്കോണം-തോട്ടം-മഠത്തുവാതുക്കൽ റോഡ് 5. മാടൻകാവ്-മുളയിൽക്കോണം റോഡ് 6. കോയിപ്പുറം-മാടൻകാവ് റോഡ് 7. വലിയകാട്-ചാവരുകാണി റോഡ് 8. പ്ലാക്കോട്-ഇലങ്കം റോഡ് 9. ആലുവിള-കൈത്തോട് റോഡ് 10. ഹിന്ദുമിഷൻ മുക്ക്-ഇലങ്കം-കുഞ്ചിലക്കാട് റോഡ് 11. മാടൻകാവ്-കോണത്തുമുക്ക് റോഡ് 12. ചിലന്തിവലക്കുന്ന്-കുയിമ്പിൽ റോഡ് 13. ആലുവിള അംഗൻവാടി റോഡ് 14. ഇലങ്കം-വലിയവീട് റോഡ് 15. കോണത്തുമുക്ക്-ചാവരുകാണി ക്ഷേത്രം റോഡ് 16. പ്ലാക്കോട്-നീറുമൺകടവ് റോഡ് 17. വാഴവിള-ചാവരുകാണി റോഡ്

വാർഡ് 15—മുളയിൽക്കോണം

1. മീതൂർ-പതിനെട്ടുപറ ഏലാ റോഡ് 2. ഭൂതത്താൻനട റോഡ് 3. മഠത്തുവാതുക്കൽ-കോളംകോട് ഏലാറോഡ് 4. വെട്ടുവിള-കോളംകോട് ഏലാറോഡ് 5. കുഞ്ചിലക്കാട് ഏല-തോട്ടുമുക്ക് റോഡ് 6. മുളയിൽക്കോണം-കന്യാരുകുഴി റോഡ് 7. മീതൂർ-കുയിമ്പിൽ ഏലാറോഡ് 8. വെട്ടുവിള അംഗൻവാടി റോഡ്

9. വെട്ടുവിള- കുയിമ്പിൽ-മഠത്തുവാതുക്കൽ റോഡ് 10. മുളയിൽക്കോണം-മൂങ്ങോട്ടുകോണം റോഡ് 11. ചൂട്ടയിൽക്കാവ്-കുയിമ്പിൽ റോഡ് 12. മുളയിൽക്കോണം-പെരുമ്പേലി റോഡ് 13. മുളയിൽക്കോണം കോളനി റോഡ് 14. ചാമ്പൽവിള-മുളയിൽക്കോണം റോഡ്

വാർഡ് 16—തുമ്പോട്

1. ശ്രേയസ് ജംഗ്ഷൻ-പാക്കുപുര റോഡ് 2. തറട്ട-കുളപ്പനച്ച-പള്ളിമുക്ക് റോഡ് 3. തറട്ട-കോട്ടൂർ ഏലാറോഡ് 4. തുമ്പോട് മുടിപ്പുര-ജനാർദ്ദനൻമുക്ക് ഏലാ റോഡ് 5. കോലാംകോണം-ഒഴുകുപാറ ഏലാറോഡ് 6. വെട്ടുവിള-ശിവക്ഷേത്രം റോഡ് 7. മൃഗാശുപത്രി-ഒഴുകുപാറ ഏലാറോഡ് (രശറ:31) 8. വെട്ടുവിള-ഒഴുകുപാറ റോഡ് 9. ചൂട്ടയിൽക്കാവ്-കന്യാരുകുഴി റോഡ് (രശറ:31) 10. തുമ്പോട് എസ്.എൻ.വി. എൽ.പി.എസ്.-മുടിപ്പുര ഏലാറോഡ്

11. പുളിഞ്ചിക്കപ്പൊയ്ക-തുമ്പോട് ഏലാറോഡ് 12. തുമ്പോട്-പൂവണത്തുംമൂട് റോഡ് 13. തുമ്പോട്-പൂവണത്തുംമൂട് ഏലാറോഡ് 14. പള്ളിമുക്ക്-പൂവണത്തുംമൂട് ഏലാറോഡ് 15. പഴയചന്ത-കുളപ്പനച്ച റോഡ് 16. ശിവക്ഷേത്രം-തുമ്പോട് ഏലാറോഡ് 17. എ. എസ്. ജംഗ്ഷൻ-പൂവണത്തുംമൂട് ഏലാറോഡ് 18. കടകപ്പാട്-ശിവക്ഷേത്രം ചിറക്കര റോഡ് 19. ഒഴുകുപാറ-കുഴിവിള-കന്യാരുകുഴി ഏലാറോഡ് ഗ്രാമപഞ്ചായത്താഫീസ്, (ഒപ്പ്) കല്ലറ. സെക്രട്ടറി (സ്പെഷ്യൽ ഗ്രേഡ്).

Cite this issue. Kerala Gazette, Government of Kerala, 09 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-09.part4_kallra_gramapanchayathu/. Archive identifier in.gazette.kerala_new.2007-10-09.part4_kallra_gramapanchayathu.