Kerala Gazette No. 41 dated 16th October 2007. PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ-ബി) വകുപ്പ്
വിÚാപനം
2007 ഫെബ്രുവരി 12.
നമ്പർ 3613/ലെഗ്.ബി.1/2007/നിയമം. തിരുവനന്തപുരം
1928 മാഘം 23.
2007 ഫെബ്രുവരി 12-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധ പ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
ജോർÖ് ജെയിംസ്,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
G. 931/2007DTP.
2007-ലെ 23-ാം നമ്പർ ഓർഡിനൻസ്
2007-ലെ കേരള പോലീസ് (ഭേദഗതി) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1960-ലെ കേരള പോലീസ് ആക്റ്റ് വീും
ഭേദഗതി ചെയ്യുന്നതിനുളള
ഒരു
ഓർഡിനൻസ്
പീഠിക.— സംസ്ഥാന പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ചില നടപടികൾ കൈക്കൊള്ളേത് അത്യാവശ്യമാണെന്നു കരുതുന്നതിനാലും;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും, താൻ സത്വര ന ട പ ട ി എ ട ു േ ക്ക ത ് ആ വ ശ ്യ മ ാ ക ു ന്ന സ ാ ഹ ച ര ്യ ങ്ങ ൾ ന ി ല വ ി ല ു െ ന്ന ് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;
ഇപ്പോൾ, അതിനാൽ, ഭാരത ഭരണഘടനയുടെ 213-ാം അനുÑേദം (1)-ാം ഖÞ പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ഓർഡിനൻസിന് 2007-ലെ കേരള പോലീസ് (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് സർക്കാർ വിÚാപനംമൂലം നിശ്ചയിക്കാവുന്ന തീയതിയിൽ പ്രാബല്യത്തിൽ വരുന്നതാണ്.
2. 1961-ലെ 5-ാം ആക്റ്റ് താത്കാലികമായി ഭേദഗതി ചെയ്യപ്പെടേതാണ്.— ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് 1960-ലെ കേരള പോലീസ്് (ഭേദഗതി) ആക്റ്റിന് (1961-ലെ 5) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 6 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതിക്കു വിധേയമായി പ്രാബല്യമുായിരിക്കുന്നതാണ്.
3. 2-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 2-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ,—
(1) നിലവിലുള്ള (i )-ാം ഖÞം (i ബി) ഖÞമായി പുനരക്കമിടേതും അപ്രകാരം പുനരക്കമിട്ട ഖÞത്തിനു മുൻപായി താഴെ പറയുന്ന ഖÞങ്ങൾ ചേർക്കേതുമാണ്, അതായത്:—
"(i ) "അതോറിറ്റി" അല്ലെങ്കിൽ "അതോറിറ്റികൾ" എന്നാൽ 7 ഇ വകുപ്പിൻ കീഴിൽ, യഥാക്രമം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്ഥാപിച്ചിട്ടുള്ള പോലീസ് കംപ്ലെയിന്റസ്് അതോറിറ്റി എന്നർ°മാകുന്നു;
(i എ) "ബോർഡ ്" എന്നാൽ 7 സി വകുപ്പ് പ്രകാരം രൂപവൽക്കരിക്കപ്പെട്ട പോലീസ് എസ്റ്റാബ്ലിഷ്മെന്റ ് ബോർഡ് എന്നർ°മാകുന്നു;
(2) (i ബി) ഖÞമായി പുനരക്കമിട്ട നിലവിലുള്ള (i)-ാം ഖÞത്തിനുശേഷം താഴെപ്പറയുന്ന ഖÞം ചേർക്കേതാണ്, അതായത്്:—
"(iസി) "കമ്മീഷൻ" എന്നാൽ 17എ വകുപ്പ് പ്രകാരം രൂപവൽക്കരിച്ച "സംസ്ഥാന സുരക്ഷാ കമ്മീഷൻ " എന്നർ°മാകുന്നു ; ";
( 3 ) ( ii)-ാ ം ഖ ണ ് ഡത്ത ി ന ു േ ശ ഷ ം ത ാ െ ഴ പ്പ റ യ ു ന്ന ഖ ണ ് ഡ ം ചേർക്കേതാണ്, അതായത്:-
"(ii എ) "സർക്കാർ" എന്നാൽ "കേരള സർക്കാർ "എന്നർ°മാകുന്നു ; ";
( 4 ) ( iv)- ാം ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേതാണ്, അതായത്:-
"(iv എ) "്നിർണ്ണയിക്കപ്പെട്ട"എന്നാൽ ആക്റ്റിൻ കീഴിൽ ഉാക്കിയ ചട്ട ങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർ°മാകുന്നു ;".
4 . 3 എ എ ന്ന പ ു ത ി യ വ ക ു പ്പ ് േ ച ർ ക്ക ൽ . — ്ര പ ധ ാ ന ആ ക ് റ്റ ി െ ല 3-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേതാണ്, അതായത്:—
"3 എ .അന്വേഷണവും ക്രമസമാധാനവും വേർതിരിക്കൽ.— (1) സർക്കാരിന് ഒരു പ്രദേശത്തെ ജനസംഖ്യ കണക്കിലെടുത്തുകൊാേ, അല്ലെങ്കിൽ അപ്രകാരമുള്ള പ്രദേശത്ത് നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്തുകൊാേ ഉത്തരവുവഴി, ഉത്തരവിൽ പ്രത്യേകമായി എടുത്തുപറഞ്ഞിട്ടുള്ള അങ്ങനെയുള്ള പ്രദേശത്ത് ദ്രുതഗതിയിലുള്ള അന്വേഷണവും കൂടുതൽ പ്രാഗÛ്യവും, ജനങ്ങളുമായി മെച്ചപ്പെട്ട ഐക്യബന്ധവും ഉറപ്പുവരുത്തുന്നതിനായി അന്വേഷണ ചുമതലയുള്ള പോലീസിനെ, ക്രമസമാധാന ചുമതലയുള്ള പോലീസിൽനിന്നും വേർതിരിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരം വേർതിരിക്കപ്പെട്ട പോലീസ് സേനയുടെ ര് വിഭാഗങ്ങളുടേയും സമ്പൂർണ്ണമായ സഹകരണം പോലീസ് ഡയറക്ടർ ജനറൽ ഉറപ്പു വരുത്തേതാണ്. ".
5. 4-ാം വകുപ്പ് പകരം ചേർക്കൽ.— (1) പ്രധാന ആക്റ്റിലെ 4-ാം വകുപ്പിനുപകരം താഴെപ്പറയുന്ന വകുപ്പുകൾ ചേർക്കേതാണ്, അതായത്: —
"4. ഡയറക്ടർ ജനറൽ ഓഫ് പോലീസ്.— (1) സംസ്ഥാനത്താകമാനമുള്ള പോലീസിന്റെ ഭരണം സർക്കാരിന്റെ നിയന്ത്രണത്തിനു വിധേയമായി, പോലീസ് ഡയറക്ടർ ജനറലിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(2) സർക്കാർ, ഭാരത പോലീസ് സർവ്വീസിന്റെ, സംസ്ഥാന കേഡറിലെ അങ്ങനെയുള്ള പദവിയിലേക്ക് ഉദ്യോഗക്കയറ്റം നൽകപ്പെട്ടതോ അങ്ങനെയുള്ള പദവിയിലേക്ക് ഉദ്യോഗക്കയറ്റം നൽകപ്പെടാൻ അർഹരായിട്ടുള്ളവരെയോ അവരുടെ പോലീസ് സൈന്യത്തെ നയിക്കാനുള്ള പരിചയത്തിന്റെയും മൊത്തത്തിലുള്ള സേവന ച ര ി ്ര ത ത്തേ യ ു ം പ ര ി ഗ ണ ി ച്ച ു െ ക ാ ് േ പ ാ ല ീ സ ് ഡ യ റ ക ് ട ർ ജ ന റ ല ാ യ ി നിയമിക്കേതാണ് :
എന്നാൽ പോലീസ് ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥനെതിരെ ഏതെങ്കിലും കോടതിയിലോ ട്രൈബ്യൂണലിലോ വകുപ്പുതല ഏജൻസിയിലോ സംസ്ഥാന സർക്കാരിനുവേി ഫയൽ ചെയ്ത ഒരു ചാർÖ്് തീർപ്പാകാതെ നിലവിലുായിരിക്കാൻ പാടുള്ളതല്ല.
4 എ . േ പ ാ ല ീ സ ് ഒ ാ ഫ ീ സ ർ മ ാ ര ു െ ട ഏ റ്റ വ ു ം ക ു റഞ്ഞ ഉ േ ദ ്യ ാ ഗ കാലാവധി.— (1) സർക്കാരിന,് പോലീസ് ഡയറക്ടർ ജനറലിനും പോലീസ് സ്റ്റേഷനുകൾ, പോലീസ് സർക്കിളുകൾ, പോലീസ് സബ്-ഡിവിഷനുകൾ, പോലീസ് ജില്ലകൾ, പോലീസ് റേഞ്ചുകൾ, പോലീസ് സോണുകൾ എന്നിവയുടെ ചുമതല വഹിക്കുന്ന എല്ലാ ഓഫീസർമാർക്കും തസ്തികയുടെ ചുമതല ഏറ്റെടുത്ത തീയതി മുതൽ ര് വർഷത്തേക്ക് ഒരു സാധാരണ നിലയിലുള്ള ഉദ്യോഗ കാലാവധി ഉറപ്പാക്കാവുന്നതാണ്:
എന്നാൽ സാധാരണ നിലയിലുള്ള ഉദ്യോഗ കാലാവധി, സൂപ്പറാനുവേഷൻ, പ്രമോഷൻ, റിവേർഷൻ, സസ്പെൻഷൻ, ലീവ് എന്നീ സംഗതികളിൽ ബാധക മായിരിക്കുന്നതല്ല.
(2) സർക്കാരിനോ നിയമനാധികാരിക്കോ ഏതെങ്കിലും നിയമപരമായതോ അല്ലെങ്കിൽ വകുപ്പുതല നടപടിക്കോ യാതൊരുവിധ ഭംഗവും കൂടാതെ, ഏതൊരു പോലീസ് ഓഫീസറേയും അങ്ങനെ ചെയ്യേത് പ്രഥമദൃഷ്ട്യാ ആവശ്യമാണെന്ന് ബോധ്യമാകുന്നപക്ഷം താഴെപ്പറയുന്ന ഏതെങ്കിലും കാരണങ്ങളാൽ അതായത :് —
(എ) അയാൾ പോലീസ് സേനയുടെ പ്രവർത്തനത്തെ ബാധിക്കത്തക്ക വണ്ണം കൃത്യനിർവ്വഹണത്തിൽ അപ്രാപ്തനോ കാര്യക്ഷമത യില്ലാത്തവനോ ആണെന്ന് കാണപ്പെടുകയാണെങ്കിലോ ;
(ബി) അയാൾ അസാന്മാർഗ്ഗിക പ്രവർത്തനം ഉൾപ്പെട്ട ഒരു ക്രിമിനൽ കേസിൽ കുറ്റാരോപിതനായിരിക്കുകയോ ;
(സി) അയാൾക്കെതിരെ വകുപ്പുതല ന ട പ ട ി ക ൾ ആ ര ം ഭ ി ച്ച ി ട്ട ു െ ങ്കിലോ ;
(ഡി) അ യ ാ ൾ ക ൃ ത ്യ ന ി ർ വ്വ ഹ ണ ത്ത ി ൽ വ ്യക്ത മ ാ യ പക്ഷ പ ാ ത ം പ്രദർശിപ്പിച്ചിരുന്നു എങ്കിലോ ;
(ഇ) അയാളിൽ നിക്ഷിപ്തമായ അധികാരത്തിന്റെ ദുരുപയോഗത്തിനോ ദുർവിനിയോഗത്തിനോ ; കൂടാതെ
(എഫ്) ഒൗദ്യോഗിക കൃത്യ നിർവ്വഹണത്തിലെ കഴിവില്ലായ്മയ്ക്കോ, രു വർഷത്തെ സാധാരണ ഉദ്യോഗ കാലാവധി പൂർത്തിയാക്കുംമുമ്പായി സ്ഥലം മാററാവുന്നതാണ്. "
6. III എ ആയി പുതിയ അദ്ധ്യായം ചേർക്കൽ.— പ്രധാന ആക്റ്റിലെ III -ാം അദ്ധ്യായത്തിനുശേഷം, താഴെപ്പറയുന്ന അദ്ധ്യായം ചേർക്കേതാണ്, അതായത് : —
"അദ്ധ്യായം III എ
സംസ്ഥാന സുരക്ഷാ കമ്മീഷനും പോലീസ് എസ്റ്റാബ്ലിഷ്മെന്റ ് ബോർഡും പോലീസ് കംപ്ലെയിന്റ ്സ് അതോറിറ്റിയും
7 എ. സംസ്ഥാന സുരക്ഷാ കമ്മീഷൻ.— (1) സർക്കാരിന് ഒൗദ്യോഗിക ഗസററിൽ വിÚാപനംവഴി, ഈ ആക്റ്റിൻകീഴിൽ കമ്മീഷന് ഏല്പിച്ചുകൊടുക്കാവുന്ന അങ്ങനെയുള്ള ചുമതലകൾ നിർവ്വഹിക്കുന്നതിനും അങ്ങനെയുള്ള കർത്തവ്യങ്ങൾ വിനിയോഗിക്കുന്നതിനുമായി ഒരു സംസ്ഥാന സുരക്ഷാ കമ്മീഷൻ രൂപവൽക്കരിക്കാവുന്നതാണ്.
(2) കമ്മീഷനിൽ താഴെ പറയുന്ന അംഗങ്ങൾ ഉൾപ്പെട്ടിരിക്കേതാണ്, അതായത് : —
(i) ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മന്ത്രി അദ്ദേഹം അതിന്റെ ചെയർമാനായിരിക്കുന്നതും ;
(ii) പ്രതിപക്ഷനേതാവ് ;
(iii) ചീഫ് സെക്രട്ടറി-എക്സ്-ഒഫീഷ്യോ ;
(iv) ആഭ്യന്തര വകുപ്പ് സെക്രട്ടറി-എക്സ്-ഒഫീഷ്യോ ;
(v) പോലീസ് ഡയറക്ടർ ജനറൽ-എക്സ്-ഒഫീഷ്യോ ;
(vi) ഗവർണ്ണർ നാമനിർദ്ദേശം ചെയ്ത മൂന്ന് അനൗദ്യോഗിക അംഗങ്ങൾ.
(3) കമ്മീഷന്റെ സെക്രട്ടറി പോലീസ് ഡയറക്ടർ ജനറലായിരിക്കുന്നതാണ്.
(4) (2)-ാം ഉപവകുപ്പിന്റെ (vi)-ാം ഖÞപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട എല്ലാ അംഗങ്ങളും രാജിയോ മരണമോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലോ അവരുടെ സ്ഥാനം ഒഴിയാത്തപക്ഷം അവർ ആ സ്ഥാനം മൂന്ന് വർഷക്കാലത്തേക്ക് വഹിക്കേതും അവർ പുനർ നാമനിർദ്ദേശത്തിന് യോഗ്യരുമാണ്.
( 5 ) ക മ്മ ീ ഷ െ ന്റ ഒ ര ു അ ന ൗ േ ദ ്യ ാ ഗ ി ക അ ം ഗ ം ത ു ട ർ ച്ച യ ാ യ ുള്ള മൂന്നിലധികം യോഗങ്ങളിൽ മതിയായ കാരണമില്ലാതെ ഹാജരാകാത്തപക്ഷം കമ്മീഷൻ ചെയർമാന് അത്തരം അംഗത്തെ കമ്മീഷന്റെ അംഗത്വത്തിൽനിന്നും നീക്കം ചെയ്യാവുന്നതാണ്:
എ ന്ന ാ ൽ , ഇ ൗ ഉ പ വ ക ു പ്പ ി െ ല വ ്യ വ സ്ഥ ക ൾ ്ര പ ക ാ ര ം യ ാ െ ത ാ ര ു അംഗത്തെയും അപ്രകാരം നീക്കം ചെയ്യുന്നതിനെതിരായി കാരണം കാണിക്കാൻ ന്യായമായ ഒരവസരം നൽകിയശേഷമല്ലാതെ നീക്കം ചെയ്യുവാൻ പാടുള്ളതല്ല.
(6) കമ്മീഷനിലെ ഏതെങ്കിലും അനൗദ്യോഗിക അംഗത്തിന് തന്റെ ഉദ്യോഗം, ചെയർമാന് ലിഖിതമായ നോട്ടീസ് നൽകിക്കൊ് രാജിവയ്ക്കാവുന്നതും, അപ്രകാരമുള്ള രാജി അംഗീകരിക്കുമ്പോൾ അയാൾ ഉദ്യോഗത്തിൽനിന്നും ഒഴിയപ്പെട്ടതായി കരുതപ്പെടുന്നതുമാണ്.
(7) കമ്മീഷൻ അതിന്റെ സ്വന്തമായ നടപടി ക്രമങ്ങളെയും അത് നിർവ്വഹിക്കേതായ പ്രവർത്തനങ്ങളെയും ക്രമീകരിക്കേതാണ്.
(8) (2)-ാം ഉപവകുപ്പ് (vi)-ാം ഖÞപ്രകാരം ഗവർണ്ണർ നാമനിർദ്ദേശം െ ച യ്യ ു ന്ന അ ം ഗങ്ങ ള ു െ ട േ യ ാ ഗ ്യ ത ക ള ു ം അ േ യ ാ ഗ ്യ ത ക ള ു ം അ വ ർ ക്ക ് കൊടുക്കേതായ ഫീസുകളും ബത്തകളും അവരുടെ സേവന വ്യവസ്ഥകളും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമായിരിക്കുന്നതാണ്.
7 ബി. കമ്മീഷന്റെ ചുമതലകൾ .— (1) കമ്മീഷന് താഴെപ്പറയുന്ന ചുമതലകൾ ഉായിരിക്കുന്നതാണ്, അതായത് :—
(എ) സംസ്ഥാനത്തിലെ പോലീസ് സേനയുടെ പ്രവർത്തനത്തിനായുള്ള വിശദമായ മാർഗ്ഗരേഖയും നയരൂപീകരണത്തിനായുള്ള ചട്ടക്കൂടും ഉാക്കുകയും ;
(ബി) പോലീസിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെയും സേവനവുമായി ബന്ധപ്പെട്ട ചുമതലകളുടെയും നടത്തിപ്പിന് നിർദ്ദേശങ്ങൾ നൽകുകയും;
(സി) പൊതുവിൽ സംസ്ഥാനത്തെ പോലീസിന്റെ പ്രവർത്തനം കാലാകാലങ്ങളിൽ വിലയിരുത്തുകയും;
(ഡി) സർക്കാരിന് അതിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നതിനും സമർപ്പിക്കുന്നതിനും; കൂടാതെ
(ഇ) സർക്കാർ അതിനേല്പിച്ചുകൊടുക്കുന്ന അത്തരത്തിലുള്ള മറ്റ് ചുമതലകൾ നിർവ്വഹിക്കുന്നതിനും;
(2) (1)-ാം ഉപവകുപ്പ് (ഡി) ഖÞപ്രകാരം കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് കിട്ടിയാലുടൻ നിയമസഭ മുമ്പാകെ വയ്ക്കേതാണ്.
(3) കമ്മീഷന്റെ യാതൊരു പ്രവൃത്തിയോ നടപടികളോ, അപ്രകാരമുള്ള പ്രവർത്തിയോ നടപടികളോ ചെയ്തതോ പാസ്സാക്കിയതോ ആയ സമയത്ത് കമ്മീഷനിൽ ഏതെങ്കിലും ഒഴിവുായിരുന്നു എന്ന കാരണത്താൽ മാത്രം അസാധുവായി കരുതാൻ പാടില്ലാത്തതാകുന്നു.
(4) കമ്മീഷൻ പുറപ്പെടുവിച്ച ഏതെങ്കിലും മാർഗ്ഗനിർദ്ദേശരേഖകളിലോ അല്ലെങ്കിൽ നിർദ്ദേശങ്ങളിലോ എന്തുതന്നെ ആയിരുന്നാലും, അടിയന്തിരഘട്ടം നേരിടുന്നതിന് സന്ദർഭം അപ്രകാരം ആവശ്യപ്പെടുന്നപക്ഷം സർക്കാരിന് ഏതുകാര്യത്തിലും അതു ആവശ്യമെന്നുകരുതുന്ന അപ്രകാരമുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാവുന്നതാണ്.
(5) കമ്മീഷന്റെ നിർദ്ദേശങ്ങൾ പോലീസ് വകുപ്പിന് ബാധകമായിരിക്കുന്നതാണ്:
എന്നാൽ, എഴുതി രേഖപ്പെടുത്തിയ കാരണങ്ങളാൽ, സർക്കാരിന്, കമ്മീഷന്റെ ഏതെങ്കിലും ശുപാർശയോ, നിർദ്ദേശമോ, പൂർണ്ണമായോ, ഭാഗീകമായോ, നിരസിക്കുകയോ രൂപഭേദപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.
7 സി. പോലീസ് എസ്റ്റാബ്ലിഷ്മെന്റ ് ബോർഡ്്.— (1) സംസ്ഥാന സർക്കാരിന്, പോലീസ് ഡയറക്ടർ ജനറൽ ചെയർമാനായും, പോലീസ് അഡീഷണൽ ഡ യ റ ക ് ട ർ ജ ന റ ല ി െ ന്റ പ ദ വ ി യ ി ല ുള്ള മ റ്റ ് ന ാ ല ് മ ു ത ി ർ ന്ന േ പ ാ ല ീ സ ് ഉദ്യോഗസ്ഥൻമാർ അംഗങ്ങളായുമുള്ള ഒരു പോലീസ് എസ്റ്റാബ്ലിഷ്മെന്റ ് ബോർഡ് രൂപീകരിക്കാവുന്നതും അത് ഒരു വകുപ്പ് സംബന്ധമായ നികായമാ യിരിക്കുന്നതുമാണ്.
(2) ബോർഡിലെ അംഗങ്ങളുടെ ഉദ്യോഗകാലാവധിയും, ബോർഡിന്റെ പ്രവർത്തനത്തിനുള്ള നടപടിക്രമവും, ബോർഡ് അതിന്റെ പ്രവർത്തനങ്ങളിൽ അ ന ു വ ർ ത്ത ി േ ക്ക മ ാ ർ ഗ്ഗ ന ി ർ േ ദ്ദ ശ േ ര ഖ ക ള ു ം ന ി ർ ണ്ണ യ ി ക്ക െ പ്പ ട ാ വ ു ന്ന അപ്രകാരമുള്ള രീതിയിൽ ആയിരിക്കുന്നതാണ്.
7 ഡി. ബോർഡിന്റെ ചുമതലകൾ.— (1) ബോർഡ് താഴെപ്പറയുന്ന ചുമതല കൾ നിർവ്വഹിക്കേതാണ്, അതായത്:—
(എ) ഓരോ വിഭാഗം പോലീസ് ഉദ്യോഗസ്ഥർക്കും ബാധകമാകാവുന്ന പ്രസക്തമായ സർവ്വീസ് നിയമങ്ങളുടെ വ്യവസ്ഥകൾക്ക് വിധേയമായി പോലീസ് ഓഫീസറുടെയോ പോലീസ് ഇൻസ്പെക്ടർ പദവിയിലോ അതിൽ കുറഞ്ഞതോ ആയ പോലീസ് ഉദ്യോഗസ്ഥന്മാരുടെ എല്ലാ സ്ഥലംമാറ്റങ്ങളിലും, നിയമനങ്ങളിലും, ഉദ്യോഗക്കയറ്റങ്ങളിലും മറ്റ് സേവന സംബന്ധമായ കാര്യങ്ങളിലും തീരുമാന മെടുക്കുന്നതിനും;
(ബി) േ പ ാ ല ീ സ ് െ ഡ പ ്യ ൂ ട്ട ി സ ൂ ്ര പ ി െ ന്റ പ ദ വ ി യ ി േ ല ാ , അ ത ി ന ു മുകളിലോ ഉള്ള ഉദ്യോഗസ്ഥൻമാരുടെ നിയമനത്തേയോ സ്ഥലംമാറ്റത്തേയോ സംബന്ധിച്ച് സമുചിതമായ ശുപാർശകൾ സംസ്ഥാന സർക്കാരിന് നൽകുന്നതിനും;
(സി) സംസ്ഥാനത്തെ പോലീസിന്റെ പ്രവർത്തനങ്ങളെ പൊതുവായോ പ്രത്യേകമായി എടുത്ത് പറയാവുന്നതോ ആയ പ്രവർത്തനങ്ങളെ പുനരവലോകനം ചെയ്യുന്നതിനും;
(ഡി) സർക്കാരിനാൽ ബോർഡിന് നൽകിയിട്ടുള്ള അപ്രകാരമുള്ള മറ്റു ചുമതലകൾ നിർവ്വഹിക്കുന്നതിനും;
(2) സർക്കാർ ബോർഡിന്റെ ശുപാർശകൾക്ക് അർഹമായ പരിഗണന നൽകേതാണ്.
(3) സർക്കാരിന്, സ്വമേധയായോ, ബാധിക്കപ്പെട്ട വ്യക്തി നൽകിയിട്ടുള്ള നിവേദനത്തിന്മേലോ എഴുതി രേഖപ്പെടുത്തുന്ന കാരണങ്ങളാൽ ബോർഡിന്റെ ഏതെങ്കിലും തീരുമാനമോ, ഉത്തരവോ റദ്ദാക്കുകയോ രൂപഭേദപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.
7 ഇ. പോലീസ് കംപ്ലയിന്റ ്സ് അതോറിറ്റി.— (1) സർക്കാർ പോലീസ് സൂപ്രിന്റെ പദവിയിലോ അതിനുമുകളിലോ ഉള്ള പോലീസ് ഉദ്യോഗസ്ഥൻമാരുടെ ഗുരുതരമായ നടപടിദൂഷ്യങ്ങൾക്കും കൂടാതെ എല്ലാ പദവികളിലുമുള്ള പോലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെയും ഗുരുതരമായ പരാതികൾ ഉൾപ്പെടുന്ന മരണം, ഗുരുതരമായ മുറിവേൽപ്പിക്കൽ, ബലാൽസംഗം, പോലീസ് കസ്റ്റഡിയിലുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്തുക തുടങ്ങിയ ഗുരുതരമായ പരാതികൾക്കെതിരെയും നടപടി എടുക്കുന്നതിലേക്കായി, സംസ്ഥാനതലത്തിൽ ഒരു പോലീസ് കംപ്ലയിന്റ ്സ് അതോറിറ്റി സ്ഥാപിക്കേതാണ്.
(2) സംസ്ഥാന അതോറിറ്റിയിൽ താഴെ പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്നതാണ,് അതായത്: —
(i) ഹൈക്കോടതിയിൽനിന്നും വിരമിച്ച ഒരു ജഡ്ജി അതോറിറ്റിയുടെ ചെയർമാനും;
(ii) സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ സേവനത്തിലുള്ള ഒരു ഓഫീസറും; കൂടാതെ
(iii) പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പദവിയിൽ സേവനത്തിലുള്ള ഒരു ഓഫീസറും.
(3) സർക്കാർ, ഡെപ്യൂട്ടി സൂപ്ര് ഓഫ് പോലീസിന്റെ പദവിയോ അതിന് ത ാ െ ഴ േ യ ാ ഉള്ള േ പ ാ ല ീ സ ു േ ദ ്യ ാ ഗ സ്ഥ ൻ മ ാ ർ െ ക്ക ത ി െ ര യ ുള്ള പ ര ാ ത ി ക ൾ പരിശോധിക്കുന്നതിന് വേി ജില്ലാതലത്തിൽ ഒരു പോലീസ് കംപ്ലയിന്റ ്സ് അതോറിറ്റി സ്ഥാപിക്കേതാണ്.
(4) ജില്ലാ അതോറിറ്റിയിൽ താഴെ പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്നതാണ്, അതായത്: —
(i) റിട്ടയർ ചെയ്ത ഒരു ജില്ലാ ജഡ്ജി ചെയർമാനും;
(ii) ജില്ലാ കളക്ടർ; കൂടാതെ
(iii) ജില്ലാ പോലീസ് സൂപ്ര്:
എന്നാൽ, ഒരു ജില്ലാ അതോറിറ്റിയുടെ ചെയർമാനെ ഒന്നോ അതിലധികമോ ജില്ലാ അതോറിറ്റികളുടെ ചെയർമാനായി നിയമിക്കാവുന്നതാണ്.
(5) സംസ്ഥാന അതോറിറ്റിയിലെയും ജില്ലാ അതോറിറ്റിയിലെയും അംഗങ്ങളുടെ സേവന വ്യവസ്ഥകളും വേതനവും മറ്റ് ആനുകൂല്യങ്ങളും അതോറിറ്റിയുടെയോ, അതോറിറ്റികളുടെയോ, പ്രവർത്തനങ്ങളുടെ നടപടിക്രമവും നിർണ്ണയിക്കപ്പെടുന്ന പ്രകാരമായിരിക്കുന്നതാണ്.
(6) സർക്കാർ അതോറിറ്റിയുമായോ അതോറിറ്റികളുമായോ കൂടിയാലോചിച്ച് അവരുടെ ചുമതലകൾ യഥാവിധി നിർവ്വഹിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകേതാണ്.
(7) സംസ്ഥാന അതോറിറ്റിക്കും ജില്ലാതല അതോറിറ്റിക്കും അന്വേഷണം നടത്തുന്നതിനായി 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച് ഉായിരിക്കുന്നതാണ്, അതായത്: —
(എ) ഏതെങ്കിലും ആളെ വിളിച്ചുവരുത്തുന്നതിനും ഹാജരാക്കൽ ഉറപ്പു വരുത്തുന്നതിനും, സത്യപ്രസ്താവനയിൻമേൽ വിസ്തരിക്കുന്നതിനും;
(ബി) ഏതെങ്കിലും രേഖ കത്തെുന്നതിനും ഹാജരാക്കുന്നതിനും ആവശ്യ പ്പെടുന്നതിനും;
(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുന്നതിനും; കൂടാതെ (ഡി) നിർണ്ണയിക്കപ്പെടാവുന്ന മറ്റേതെങ്കിലും കാര്യത്തിനും.
(8) സർക്കാരിന്റെ എല്ലാ ഏജൻസികളും രേഖകൾ ഹാജരാക്കുന്നതിനും, റിക്കാർഡുകൾ പരിശോധിക്കുന്നതിനും തെളിവ് വിശകലനം ചെയ്യുന്നതിനും അത്തരം അതോറിറ്റിയുടെയോ അതോറിറ്റികളുടെയോ ഉത്തരവുകൾപ്രകാരം പ്രവർത്തിക്കുന്ന അങ്ങനെയുള്ള അതോറിറ്റിയോ അതോറിറ്റികളോ ഒരു ഓഫീസറോ ഏതെങ്കിലും കാര്യത്തിൽ അവരുടെ സഹായം ആവശ്യപ്പെടുമ്പോൾ വിദഗ്ദ്ധ സഹായത്തിനുള്ള വ്യവസ്ഥ സംബന്ധിച്ച് അതോറിറ്റിക്കോ അതോറിറ്റികൾക്കോ സാധ്യമായ എല്ലാ സഹായങ്ങളും നൽകേതാണ്.
(9) കൃത്യവിലോപം വരുത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന് എതിരെയുള്ള വകുപ്പുതലത്തിലോ ക്രിമിനലോ ആയ ഏതെങ്കിലും നടപടിക്ക് വേിയുള്ള അതോറിറ്റിയുടെയോ അതോറിറ്റികളുടെയോ ശുപാർശകൾ, വകുപ്പുതല നടപടികൾ തുടങ്ങുന്നതുപോലെയോ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതു പോലെയോ ആകുന്നിടത്തോളം ബാധകമാവുന്നതാണ്. എന്നാൽ, അപ്രകാരമുള്ള ശുപാർശ അന്വേഷണ ഉദ്യോഗസ്ഥനോ/നിരീക്ഷണ ഉദ്യോഗസ്ഥനോ അദ്ദേഹം വകുപ്പുതല അന്വേഷണമോ ക്രിമിനൽ അന്വേഷണമോ അതത് സംഗതിപോലെ ന ട ത്ത ു ന്ന സ ം ഗ ത ി യ ി ൽ മ ന സ്സ ി െ ന്റ വ ്യ ാ പ ന ത്തെ സ ്വ ാ ധ ീ ന ി ക്ക ു വ ാ ൻ പാടില്ലാത്തതുമാകുന്നു. ".
ആർ. എൽ. ഭാട്ടിയ, ഗവർണ്ണർ.
(ശരിത്തർÖമ)
വി. കെ. ശ്രീകുമാർ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.
G. 931/2007DTP.