Servants of Knowledge
Kerala Gazette · Government of Kerala

1.The Arthapalisa Jenmibhogam and Karathil Chilavu (Abolition )Ordinance 2007 (No.54 of 2007)

Published 16 October 2007

Department
Law (Legislation A)Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-10-16.part1_ord_54-pdf
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 41 dated 16th October 2007.

Section iii

PART I കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എ) വകുപ്പ്

വിÚാപനം

നമ്പർ 3298/ലെഗ്.എ1/2002/നിയമം. തിരുവനന്തപുരം,

2007 ജൂലൈ 30. 1929 ശ്രാവണം 8.

2007 ജൂലൈ 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. ശ്രീധരൻപിള്ള, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

G. 827/2007/DTP.

2

2007-ലെ 54-ാം നമ്പർ ഓർഡിനൻസ്

2007-ലെ അർ°പലിശയും ജന്മിഭോഗവും കരത്തിൽചെലവും

(നിർത്തലാക്കൽ) ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

നഷ്ടപരിഹാരം നൽകിക്കൊ് അർ°പലിശയും, ജന്മിഭോഗവും കരത്തിൽചെലവും നിർത്തലാക്കുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.— 2005-ലെ അർ°പലിശയും, ജന്മിഭോഗവും കരത്തിൽചെലവും (നിർത്തലാക്കൽ) ഓർഡിനൻസ് (2005-ലെ 23) 2005 ഡിസംബർ 16-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;

2006 ഫെബ്രുവരി 3-ാം തീയതി ആരംഭിച്ച് 2006 ഫെബ്രുവരി 21-ാം തീയതി അവസാനിച്ചതും 2006 മാർച്ച് 14-ാം തീയതി ആരംഭിച്ച് 2006 മാർച്ച് 15-ാം തീയതി അവസാനിച്ചതുമായ നിയമസഭാ സമ്മേളനങ്ങളിൽവച്ച് പ്രസ്തുത ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ്റ് കൊുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;

പ്രസ്തുത ഓർഡിനൻസിന്റെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേി 2006-ലെ അർ°പലിശയും ജന്മിഭോഗവും കരത്തിൽചെലവും (നിർത്തലാക്കൽ) ഓർഡിനൻസ് (2006-ലെ 13) 2006 മാർച്ച് 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;

2006 മേയ് 24-ാം തീയതി ആരംഭിച്ച് 2006 ജൂൺ 30-ാം തീയതി അവസാനിച്ചതായ നിയമസഭാ സമ്മേളനത്തിൽവച്ച് 2006-ലെ 13-ാം നമ്പർ ഓർഡിനൻസിനുപകരം നിയമസഭ യുടെ ഒരു ആക്റ്റ് കൊുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേി 2006-ലെ അർ°പലിശയും ജന്മിഭോഗവും കരത്തിൽചെലവും (നിർത്തലാക്കൽ) ഓർഡിനൻസ് (2006-ലെ 32) 2006 ജൂലായ് 5-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;

2006 സെപ്റ്റംബർ 18-ാം തീയതി ആരംഭിച്ച് 2006 ഒക്ടോബർ 26-ാം തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനത്തിൽ വച്ച് 2006-ലെ 32-ാം നമ്പർ ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്റ്റ് കൊുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;

3

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേി 2006-ലെ അർ°പലിശയും ജന്മിഭോഗവും കരത്തിൽചെലവും (നിർത്തലാക്കൽ) ഓർഡിനൻസ് (2006-ലെ 48) 2006 ഒക്ടോബർ 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതി നാലും;

2006 ഡിസംബർ 27-ാം തീയതി ആരംഭിച്ച് 2006 ഡിസംബർ 29-ാം തീയതി അവസാ നിച്ചതായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനത്തിൽവച്ച് 2006-ലെ 48-ാം നമ്പർ ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്റ്റ് കൊുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേി 2007-ലെ അർ°പലിശയും ജന്മിഭോഗവും കരത്തിൽചെലവും (നിർത്തലാക്കൽ) ഓർഡിനൻസ് (2007-ലെ 11) 2007 ഫെബ്രുവരി 4-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതി നാലും;

2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനത്തിൽവച്ച് 2007-ലെ 11-ാം നമ്പർ ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ്റ് കൊുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കു ന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേി 2007-ലെ അർ°പലിശയും ജന്മിഭോഗവും കരത്തിൽചെലവും (നിർത്തലാക്കൽ) ഓർഡിനൻസ് (2007-ലെ 34) 2007 മാർച്ച് 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;

2007 ജൂൺ 19-ാം തീയതി ആരംഭിച്ച് 2007 ജൂലൈ 26-ാം തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനത്തിൽവച്ച് 2007-ലെ 34-ാം നമ്പർ ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ്റ് കൊുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (എ) ഉപ ഖണ്ഡപ്രകാരം, പ്രസ്തുത ഓർഡിനൻസ് 2007 ജൂലൈ 31-ാം തീയതി പ്രാബല്യത്തിലി ല്ലാതാകുമെന്നതിനാലും;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉാകുമെന്നതിനാലും;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുന്നെ് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്ഛേദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.— (1) ഈ ഓർഡിനൻസിന് 2007-ലെ അർ°പലിശയും, ജന്മിഭോഗവും, കരത്തിൽചെലവും (നിർത്തലാക്കൽ) ഓർഡിനൻസ് എന്ന് പേർ പറയാം.

4

(2) ഇതിന് 1949 ജൂലായ് 1-ാം തീയതിക്ക് മുൻപ് തിരുവിതാംകൂർ സംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്ന, കേരള സംസ്ഥാന പ്രദേശത്തിന്റെ ഭാഗത്ത് വ്യാപ്തി ഉായിരിക്കുന്നതാണ്.

(3) ഇത്, ഗസറ്റ് വിÚാപനംമൂലം സർക്കാർ നിശ്ചയിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.— ഈ ഓർഡിനൻസിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യ പ്പെടാത്തപക്ഷം,—

(എ) "നിശ്ചിത ദിവസം" എന്നാൽ ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്ന ദിവസം എന്നർ°മാകുന്നു;

(ബി) "അർ°പലിശ" എന്നാൽ സർക്കാർ, വിളംബര തീയതിക്കുമുൻപ് നെല്ലായി മാത്രം നൽകേിയിരുന്നതും, ആയത് ജന്മിയുടെ ഇഷ്ടപ്രകാരം നെല്ലായോ പണമായോ നൽകേതുമായ ഒരു ബത്ത എന്നർ°മാകുന്നതും, എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പെൻഷനോ കുടുംബ പെൻഷനോ ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു;

(സി) "ജന്മി " എന്നാൽ സർക്കാരിൽനിന്നും അർ°പലിശയോ ജന്മിഭോഗമോ കരത്തിൽ ചെലവോ സ്വീകരിക്കുന്നതിന് അവകാശമുള്ള ഒരാൾ എന്നർ°മാകുന്നു;

(ഡി) "ജന്മിഭോഗം" എന്നാൽ കൊല്ലവർഷം 1061-ലെ റവന്യൂ സെറ്റിൽമെന്റിൽ പാരപ്പാട്ടമായി തരംതിരിച്ചിട്ടുള്ള നെൽപ്പാടങ്ങളുടെമേൽ നികുതിയായി ചുമത്തിയിട്ടു ള്ളതും പ്രസ്തുത സെറ്റിൽമെന്റിനുമുൻപ് ആ നെൽപ്പാടങ്ങളിൻമേലുള്ള ജന്മിമാരുടെ ചില അവകാശങ്ങളുടെ അംഗീകാരമായി ജന്മിമാർക്ക് നൽകിയിരുന്നതും അത് വിളംബര തീയതിയിലും അതിനുശേഷവും ജന്മിമാരുടെ ഇഷ്ടാനുസരണം നെല്ലായോ പണമായോ നൽകേതും എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പെൻഷനോ കുടുംബ പെൻഷനോ ഉൾപ്പെടാത്തതുമായ നെല്ലിന്റെ വിഹിതം എന്നർ°മാകുന്നു;

(ഇ) "കരത്തിൽചെലവ് " എന്നാൽ സർക്കാരിൽനിന്നും പെൻഷനോ അലവൻസോ കിട്ടാൻ അർഹതയുായിരുന്ന ചില ഭൂമി കൈവശക്കാർക്ക് അവരുടെ കൈവശമുള്ള ഭൂമിക്ക് കൊടുക്കേതായ ഭൂനികുതിയിൽനിന്നും അങ്ങനെയുള്ള തുകകൾ തട്ടിക്കഴിക്കാൻ അനുവദിക്കപ്പെട്ടിരുന്ന പതിവിനു പകരം സർക്കാർ ഖജനാവിൽ നിന്നും സർക്കാർ നൽകുന്ന പെൻഷനോ അലവൻസോ എന്നർ°മാകുന്നു;

(എഫ്) "നിർണ്ണയിക്കപ്പെട്ട" എന്നാൽ ഈ ഓർഡിനൻസ് പ്രകാരം ഉാക്കപ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർ°മാകുന്നു;

(ജി) "വിളംബരം" എന്നാൽ 1917 ആഗസ്റ്റ് 27-ാം തീയതി തിരുവിതാംകൂർ മഹാരാജാവ് തിരുമനസ്സ് പുറപ്പെടുവിച്ച വിളംബരം എന്നർ°മാകുന്നു;

(എച്ച്) "തഹശീൽദാർ" എന്നാൽ ജന്മിക്ക്, അതതുസംഗതിപോലെ, അർ° പലിശയോ ജന്മിഭോഗമോ (അത് പണമായി നൽകേുന്നിടത്ത്) കരത്തിൽ ചെലവോ നൽകുന്ന സർക്കാർ ഖജനാവ് സ്ഥിതിചെയ്യുന്ന താലൂക്കിലെ തഹശീൽദാർ എന്നർ° മാകുന്നതും ഇതിൽ, ഈ ഓർഡിനൻസ് പ്രകാരം തഹശീൽദാരുടെ ചുമതലകൾ നിർവ്വഹിക്കുന്നതിന് സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള മറ്റേതൊരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതും ആകുന്നു.

5

3. അർ°പലിശ, ജന്മിഭോഗം, കരത്തിൽ ചെലവ് എന്നിവ നിർത്തലാക്കൽ.— (1) തൽസമയം പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിലോ കോൺട്രാക്റ്റിലോ, കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ, ഡിക്രിയിലോ, ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, നിശ്ചിത ദിവസവും അന്നുമുതൽക്കും ഏതെങ്കിലും അർ°പലിശയോ ജന്മിഭോഗമോ കരത്തിൽ ചെലവോ ജന്മിക്ക് ലഭിക്കുന്നതിനുള്ള അവകാശവും ആയത് ജന്മിക്ക് നൽകുന്നതിന് സർക്കാരിനുള്ള ബാദ്ധ്യതയും ഇല്ലാതായിത്തീരുന്നതും അർ° പലിശയും ജന്മിഭോഗവും കരത്തിൽ ചെലവും ലഭിക്കുന്നതിനുള്ള അവകാശവും നൽകു ന്നതിനുള്ള ബാദ്ധ്യതയും നിർത്തലാക്കിയിരിക്കുന്നതുമാകുന്നു.

(2) (1)-ാം ഉപവകുപ്പുപ്രകാരം അർ°പലിശയോ, ജന്മിഭോഗമോ, കരത്തിൽ ചെലവോ സ്വീകരിക്കുവാനുള്ള അവകാശം നഷ്ടപ്പെട്ട ഓരോ ജന്മിക്കും, ഇതിനുശേഷം വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം നഷ്ടപരിഹാരം സ്വീകരിക്കാൻ അർഹതയുായിരി ക്കുന്നതും അത് സർക്കാർ നൽകേതുമാണ്.

4. നൽകേ നഷ്ടപരിഹാര തുക.— (1) 3-ാം വകുപ്പ് (2)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള നഷ്ടപരിഹാരം ഈ വകുപ്പിന്റെ (2)-ാം ഉപവകുപ്പിൽ പരാമർശിച്ചിരി ക്കുന്ന കമ്മ്യൂട്ടേഷൻ നിരക്കിൽ; അതതുസംഗതിപോലെ, അർ°പലിശയുടെയോ, ജന്മിഭോഗത്തിന്റെയോ, മൂല്യത്തിന്റെ അഥവാ കരത്തിൽ ചെലവിന്റെ തുകയുടെ പന്ത്രിരട്ടിക്ക് തുല്യമായ തുക ആയിരിക്കേതാണ്.

(2) ഏതെങ്കിലും നിയമത്തിലോ, കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ അല്ലെങ്കിൽ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും അർ°പലിശ യേയോ, ജന്മിഭോഗത്തേയോ, കരത്തിൽ ചെലവിനേയോ സംബന്ധിച്ചുള്ള നെല്ലിന്റെ കമ്മ്യൂ ട്ടേഷൻ നിരക്ക് ഓരോ സ്റ്റാൻഡേർഡ് പറയ്ക്കും ആറ് രൂപ ആയിരിക്കേതാണ്.

വിശദീകരണം.— ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി സ്റ്റാൻഡേർഡ് പറ എന്നാൽ 13.11 ലിറ്ററിന് തുല്യമായ അളവ് എന്നർ°മാകുന്നു.

(3) ഈ ഓർഡിനൻസ് പ്രകാരം ഒരു ജന്മിക്ക് നൽകേ നഷ്ടപരിഹാരത്തുക നിശ്ചിത ദിവസം മുതൽ കൊടുക്കാനുള്ളതായി കരുതേതും, അതിൻമേലുള്ള പലിശ ആ തീയതി മുതൽ നഷ്ടപരിഹാരം നൽകുന്ന തീയതിവരെ വർഷത്തിൽ നാലര ശതമാനം നിരക്കിൽ നൽകേതുമാണ്.

5. നഷ്ടപരിഹാരം പണമായി നൽകണമെന്ന്.— ഈ ഓർഡിനൻസ് പ്രകാരം നൽകേ നഷ്ടപരിഹാരം പണമായി നൽകേതാണ്.

6. നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച നടപടികൾ തഹശീൽദാരുടെ മുൻപാകെ ആയിരിക്കേതാണെന്ന്.— ഈ ഓർഡിനൻസ് അനുസരിച്ച് ഒരു ജന്മിക്ക് നൽകേ നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതും അതിൻപ്രകാരം അർഹതയുള്ള ആളു കൾക്ക് നൽകുന്നതും സംബന്ധിച്ച എല്ലാ നടപടികളും തഹശീൽദാർ മുൻപാകെ ആയിരിക്കേതാണ്.

7. നഷ്ടപരിഹാര പട്ടിക തഹശീൽദാർ തയ്യാറാക്കണമെന്ന്.— ഈ ഓർഡിനൻസ് പ്രകാരം ജന്മിമാർക്ക് നഷ്ടപരിഹാരം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നിർണ്ണയിക്ക പ്പെട്ട രീതിയിൽ ഓരോ ജന്മിയേയും സംബന്ധിച്ച് താഴെ പറയുന്ന വിവരങ്ങൾ ഉൾക്കൊ ള്ളുന്ന ഒരു കരട് നഷ്ടപരിഹാരപ്പട്ടിക തഹശീൽദാർ തയ്യാറാക്കേതാണ്,—

6

(എ) അതത് സംഗതിപോലെ, വർഷംതോറും നൽകേ അർ°പലിശ, ജന്മി ഭോഗം, കരത്തിൽച്ചെലവ് എന്നിവയും ആയത് ലഭിക്കുന്നതിന് അർഹതയുള്ള ആളുകളുടെ പേരും ;

(ബി) ഈ ഓർഡിനൻസ് പ്രകാരം നൽകേതായ നഷ്ടപരിഹാരത്തുകയും ;

(സി) നിർണ്ണയിക്കപ്പെടാവുന്ന മറ്റുവിവരങ്ങളും.

8. കരട് നഷ്ടപരിഹാരപ്പട്ടികയുടെ പ്രസിദ്ധീകരണം.— (1) 7-ാം വകുപ്പ് പ്രകാരം നഷ്ടപരിഹാരപ്പട്ടികയുടെ കരട് തയ്യാറാക്കിയതിനുശേഷം തഹശീൽദാർ,—

(എ) കരട് നഷ്ടപരിഹാരപ്പട്ടിക തയ്യാറാക്കപ്പെട്ടിട്ടുന്നെും നോട്ടീസിൽ പ്രത്യേകമായി പറഞ്ഞിട്ടുള്ള സ്ഥലത്തും സമയത്തും താൽപ്പര്യമുള്ള ആളുകൾക്ക് പരിശോധിക്കാവുന്നതാണെന്നും കാണിച്ച് ഗസറ്റിലും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെ യുള്ള മറ്റുവിധത്തിലും ഒരു നോട്ടീസ് പ്രസിദ്ധീകരിക്കേതും ; കൂടാതെ

(ബി) അങ്ങനെയുള്ള ഒരു നോട്ടീസിന്റെ പകർപ്പ് കരട് നഷ്ടപരിഹാരപ്പട്ടികയുടെ ഒരു പകർപ്പ് സഹിതം 7-ാം വകുപ്പ് (എ) ഖÞത്തിൽ പരാമർശിക്കപ്പെട്ട ഓരോ ആളിനും നൽകുകയോ നൽകാൻ ഏർപ്പാട് ചെയ്യുകയോ ; ചെയ്യേതുമാണ്.

(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള നോട്ടീസുമൂലം അപ്രകാരമുള്ള നഷ്ടപരിഹാ രത്തിന്റെ ഏതെങ്കിലും ഭാഗം ഓഹരിയായോ ജീവനാംശമായോ മറ്റുവിധത്തിലോ, അവകാശപ്പെടുന്ന, ജൻമിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ താൽപ്പര്യമുള്ള എല്ലാ ആളുകളെയും, തഹശീൽദാർ മുൻപാകെ ഹാജരാകുന്നതിനും, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള സമയത്തിനുള്ളിൽ അവകാശങ്ങളും ആക്ഷേപങ്ങളും ബോധിപ്പിക്കുന്നതിനും ആവശ്യപ്പെടാവുന്നതുമാകുന്നു.

(3) (2)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള സമയത്തിനുള്ളിൽ ഏതെങ്കിലും അവകാശമോ, ആക്ഷേപമോ ബോധിപ്പിച്ചിട്ടുങ്കെിൽ, തഹശീൽദാർ അത് രജിസ്റ്റർ ചെയ്യേതും, അത് കേൾക്കുന്നതിന് ഒരു തീയതി നിശ്ചയിക്കേതും ആ വിവരം ബന്ധപ്പെട്ട ജന്മിക്കും, നോട്ടീസ് പ്രകാരം അദ്ദേഹത്തിന്റെ മുൻപിൽ ഹാജരാക്കുന്നതിന് താൽപ്പര്യമുള്ള ഏതൊരാൾക്കും നൽകേതുമാകുന്നു.

(4) (3)-ാം ഉപവകുപ്പ് പ്രകാരം നിശ്ചയിക്കപ്പെട്ട തീയതിയിലോ അല്ലെങ്കിൽ നടപടികൾ മാറ്റിവയ്ക്കപ്പെടാവുന്ന ഏതെങ്കിലും തീയതിയിലോ തഹശീൽദാർ, അ വ ക ാ ശ ങ്ങ ള ു ം ആ ക്ഷേ പ ങ്ങ ള ു ം അ േ ന ്വ ഷ ി ക്കേ ത ു ം ത ീ ര ു മ ാ ന ി ക്കേ ത ു ം ആകുന്നു.

(5) (4)-ാം ഉപവകുപ്പിന്റെ ആവശ്യങ്ങൾക്കായി തഹശീൽദാർക്ക് ഒരു സിവിൽ കോടതിയുടെ എല്ലാ അധികാരങ്ങളും ബാധകമാകുന്നിടത്തോളം ഉായിരിക്കുന്നതും, നിർണ്ണയിക്കാവുന്ന അങ്ങനെയുള്ള രൂപഭേദപ്പെടുത്തലുകൾക്ക് വിധേയമായി, സ്ഥാവര വസ്തുക്കളെ സംബന്ധിച്ചുള്ള വ്യവഹാരങ്ങൾ വാദം കേൾക്കുന്നതിനും തീർപ്പുകൽപ്പി ക്കുന്നതിനും, 1908-ലെ സിവിൽ നടപടി നിയമസംഹിതയിൽ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) വിവരിച്ചിട്ടുള്ള നടപടിക്രമം പാലിക്കേതുമാകുന്നു.

9. തഹശീൽദാരുടെ ഉത്തരവ് സിവിൽ കോടതിയുടെ ഡിക്രിയായി കരുതണ മെന്ന്.— (1) 8-ാം വകുപ്പ് പ്രകാരം ഒരു അവകാശമോ, ആക്ഷേപമോ തീരുമാനിച്ചുകൊാേ7 അല്ലെങ്കിൽ അവകാശപ്പെട്ട ആൾക്കാരുടെ ഇടയിൽ നഷ്ടപരിഹാരം പങ്കുവച്ചുകൊു ള്ളതോ ആയ തഹശീൽദാരുടെ ഉത്തരവ് ഒരു സിവിൽ കോടതിയുടെ ഡിക്രിയായി കരുതപ്പെടുന്നതും അതിൽ കേസിന്റെ ഒരു സംക്ഷിപ്ത വിവരണവും തീരുമാനിക്കേ സംഗതികളും അതിൻമേലുള്ള തീരുമാനവും, അപ്രകാരമുള്ള തീരുമാനത്തിനുള്ള കാരണങ്ങളും അടങ്ങിയിരിക്കേതുമാണ്.

(2) മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള തഹശീൽദാരുടെ ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും അപ്രകാരമുള്ള ഉത്തരവ് ലഭിച്ച തീയതിമുതൽ മുപ്പതുദിവസങ്ങൾ ക്കുള്ളിൽ ജില്ലാകോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതും, അപ്പീലിൻമേലുള്ള ജില്ലാ കോടതിയുടെ ഉത്തരവ് അന്തിമമായിരിക്കുന്നതും ആകുന്നു.

10. അന്തിമ നഷ്ടപരിഹാര പട്ടികയിലെ തിരുത്തലുകൾ.— ഈ ഓർഡിനൻസിലോ അതിൻകീഴിലോ വ്യവസ്ഥചെയ്ത പ്രകാരമല്ലാതെ, നഷ്ടപരിഹാര പട്ടിക അന്തിമമായി തീർച്ചപ്പെടുത്തിയശേഷം അതിൽ യാതൊരു തിരുത്തലും വരുത്താൻ പാടില്ലാത്തതാകുന്നു ; എന്നാൽ തഹശീൽദാർക്ക്, നഷ്ടപരിഹാരം നൽകുന്നതിനു മുൻപ് ഏതൊരു സമയത്തും സ്വമേധയായോ താല്പര്യമുള്ള കക്ഷിയുടെ അപേക്ഷയിൻമേലോ ഏതെങ്കിലും കൈത്തെറ്റോ അല്ലെങ്കിൽ കണക്കിലുള്ള തെറ്റോ അല്ലെങ്കിൽ യാദൃശ്ചികമായ നോട്ടപ്പി ശകോ ഉപേക്ഷയോമൂലമുായ ഏതെങ്കിലും പിശകോ തിരുത്താവുന്നതാണ്.

11. നഷ്ടപരിഹാരം നൽകൽ.— (1) ഈ ഓർഡിനൻസ് പ്രകാരമുള്ള നഷ്ട പരിഹാരത്തുക നഷ്ടപരിഹാര പട്ടികയിൽ അവകാശികളായി പേർ ചേർത്തിട്ടുള്ള ആളു കൾക്ക് നൽകേതാണ്.

(2) നഷ്ടപരിഹാരത്തിന് അർഹതയുള്ള ഒരു ആൾ, അത് ലഭിക്കുന്നതിന് മുൻപ് മരിക്കുകയാണെങ്കിൽ അയാളുടെ നിയമാനുസൃത അവകാശികൾക്ക് ആ തുക നൽകേ താണ്.

(3) നഷ്ടപരിഹാരത്തിന് അർഹതയുള്ള ആൾ ഒരു ട്രസ്റ്റോ, ഒരു എൻഡോവ് മെന്റോ, ഒരു മൈനറോ അല്ലെങ്കിൽ നിയമപരമായ അവശത അനുഭവിക്കുന്ന ആളോ അല്ലെങ്കിൽ പൂർണ്ണാവകാശമില്ലാത്ത ഉടമസ്ഥനോ ആണെങ്കിൽ മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാർ പുറപ്പെടുവിക്കുന്ന പൊതു നിർദ്ദേശങ്ങൾക്ക് വിധേയമായി നഷ്ടപരിഹാരം അങ്ങനെയുള്ള ആൾക്കുവേി നിർണ്ണയിക്കപ്പെടാവുന്ന അധികാരസ്ഥാനത്തിലോ ബാങ്കിലോ നിക്ഷേപിക്കാവുന്നതാകുന്നു.

(4) ഏതെങ്കിലും കോടതിയുടെയോ അധികാരസ്ഥാനത്തിന്റെയോ മുൻപാകെ, ഈ ഓർഡിനൻസ് പ്രകാരം നൽകേ നഷ്ടപരിഹാരം മുഴുവനായോ ഭാഗികമായോ സ്വീകരിക്കുന്നതിനുള്ള ഏതെങ്കിലും ആളുടെ അവകാശത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്നതോ ബാധിക്കാൻ ഇടയുള്ളതോ ആയ ഏതെങ്കിലും വ്യവഹാരമോ നടപടിയോ നിലവിലുള്ളിടത്ത് ആ കോടതിക്കോ അധികാരസ്ഥാനത്തിനോ തഹശീൽദാരോട് അങ്ങനെ നൽകേതായ തുക അതിന്റെ അധീനതയിൽ വയ്ക്കുവാൻ ആവശ്യപ്പെടാവുന്നതും അതിൻപ്രകാരം പ്രസ്തുത തുക കോടതിയുടെയോ അധികാരസ്ഥാനത്തിന്റെയോ ഉത്തരവുകൾക്കനുസൃതമായി വിനിയോഗിക്കേതുമാണ്.

8

12. നഷ്ടപരിഹാരം നൽകുന്നത് അർ°പലിശ, ജൻമിഭോഗം അല്ലെങ്കിൽ കരത്തിൽച്ചെലവ് എന്നീ ബാദ്ധ്യതകൾ പൂർണ്ണമായി വിടുതൽ ചെയ്യുമെന്ന്.— ഈ ഓർഡി നൻസിലോ അതിൻപ്രകാരമോ നിശ്ചയിച്ചിട്ടുള്ള രീതിയിൽ നഷ്ടപരിഹാരം ജൻമിമാർക്കോ അത് കിട്ടാൻ അർഹതയുള്ള മറ്റേതെങ്കിലും ആളുകൾക്കോ കൊടുക്കുന്നത്, അതതു സംഗതിപോലെ, അർ°പലിശ, ജൻമിഭോഗം അല്ലെങ്കിൽ കരത്തിൽച്ചെലവ് എന്നിവ നൽകാനുള്ള സർക്കാരിന്റെ ബാദ്ധ്യതയുടെ പൂർണ്ണമായ വിടുതൽ ആയിരിക്കുന്നതും അപ്രകാരമുള്ള ഏതെങ്കിലും തരത്തിലുള്ള അവകാശത്തിനോ നഷ്ടപരിഹാരത്തിനോ പിന്നീട് യാതൊരു അർഹതയും ഉായിരിക്കുന്നതല്ലാത്തതും ആകുന്നു.

13. കുടിശ്ശിക കൊടുക്കൽ.—ഈ ഓർഡിനൻസിൽ എന്തുതന്നെ അടങ്ങിയിരു ന്നാലും, നിശ്ചിത ദിവസത്തിന് തൊട്ടുമുൻപ് ജന്മിക്ക് കിട്ടാനുള്ളതും ആ ദിവസത്തിനു ശേഷം നൽകാത്തതായി അവശേഷിക്കുന്നതും ആയ അർ°പലിശ, ജൻമിഭോഗം അഥവാ കരത്തിൽച്ചെലവ് ഇവയുടെ ഏതെങ്കിലും കുടിശ്ശികകൾ ഈ ഓർഡിനൻസ് പ്രാബല്യ ത്തിൽ വരുന്നതിനുമുൻപുള്ള അതേരീതിയിൽ ജന്മിക്ക് കൊടുക്കേതാണ്.

14. സർക്കാരിനോ ഈ ഓർഡിനൻസ് പ്രകാരം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ ആൾക്കോ എതിരായി ഒരു നടപടിയും നിലനിൽക്കുന്നതല്ലെന്ന്.— (1) ഈ ഓർഡിനൻസ് പ്രകാരം സർക്കാർ എടുത്തതോ എടുക്കാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ യാതൊരു പ്രവർത്തിക്കും എതിരായി യാതൊരു വ്യവഹാരമോ, പ്രോസിക്യൂഷനോ അഥവാ മറ്റ് നിയമ നടപടിയോ നിലനിൽക്കുന്നതല്ല.

(2) ഈ ഓർഡിനൻസ് പ്രകാരമോ അതിൻകീഴിൽ ഉാക്കിയ ചട്ടങ്ങൾ പ്രകാരമോ ഉത്തമ വിശ്വാസപൂർവ്വം ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യം സംബന്ധിച്ച് ഏതെങ്കിലും ആഫീസർക്കെതിരായി യാതൊരു വ്യവഹാരമോ, പ്രോസിക്യൂഷനോ മറ്റ് നിയമനടപടികളോ എടുക്കാൻ പാടില്ലാത്തതാകുന്നു.

15. ച ട്ട ങ്ങ ൾ ഉ ാ ക്ക ു ന്ന ത ി ന ുള്ള അ ധ ി ക ാ ര ം .— ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ നടപ്പിൽവരുത്തുന്നതിനുവേി, സർക്കാരിന് ഗസറ്റ് വിÚാപനംവഴി ചട്ടങ്ങൾ ഉാക്കാവുന്നതാണ്.

(2) പ്രത്യേകിച്ചും മുൻപറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്ക് ഭംഗംവരാതെ അപ്രകാരമുള്ള ചട്ടങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് വ്യവസ്ഥ ചെയ്യാവുന്ന താണ്,—

(എ) നഷ്ടപരിഹാര പട്ടികയുടെ കരട് തയ്യാറാക്കേ രീതി ;

(ബി) നഷ്ടപരിഹാര പട്ടികയുടെ കരടിനെ സംബന്ധിച്ച നോട്ടീസിൻമേൽ ആക്ഷേപങ്ങൾ ബോധിപ്പിക്കേ സമയം ;

(സി) 9-ാം വകുപ്പ്, (2)-ാം ഉപവകുപ്പ് പ്രകാരമുള്ള അപ്പീലിന് കൊടുക്കേ ഫീസ്;

(ഡി) 11-ാം വകുപ്പ്, (3)-ാം ഉപവകുപ്പ് പ്രകാരം നിക്ഷേപം ഏത് അധികാര സ്ഥാനത്തോ ബാങ്കിലോ ആണ് നിക്ഷേപിക്കേതെന്ന്;

9

(ഇ) നിർണ്ണയിക്കേതോ നിർണ്ണയിക്കാവുന്നതോ ആയ മറ്റേതെങ്കിലും കാര്യം.

(3) ഈ ഓർഡിനൻസ് പ്രകാരം ഉാക്കിയ എല്ലാ ചട്ടങ്ങളും, അതുാക്കിയ ശേഷം കഴിയുന്നതുംവേഗം നിയമസഭ സമ്മേളനത്തിൽ ആയിരിക്കുമ്പോൾ സഭ മുൻപാകെ ഒരു സമ്മേളനത്തിലോ തുടർച്ചയായ ര് സമ്മേളനങ്ങളിലോ ഉൾപ്പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേതും അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ അതിന് തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനി ക്കുന്നതിന് മുൻപ് നിയമസഭ ചട്ടത്തിൽ ഏതെങ്കിലും ഭേദഗതി വരുത്തുകയോ ചട്ടം ഉാക്കേതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം ചട്ടത്തിന് അതിനുശേഷം, അതതുസംഗതിപോലെ, അങ്ങനെ ഭേദഗതി ചെയ്ത രൂപത്തിൽ മാത്രം പ്രാബല്യം ഉായിരിക്കുകയോ അഥവാ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്ന തുമാകുന്നു. എന്നിരുന്നാലും, അപ്രകാരമുള്ള ഏതെങ്കിലും ഭേദഗതിയോ റദ്ദാക്കലോ ആ ചട്ടപ്രകാരം നേരത്തേ ചെയ്ത യാതൊന്നിന്റെയും സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തി ലായിരിക്കേതാണ്.

16. റദ്ദാക്കലും ഒഴിവാക്കലും.— (1) അർ°പലിശയേയും ജന്മിഭോഗത്തേയും സംബ ന്ധിച്ചിടത്തോളമുള്ള വിളംബരവും 2007-ലെ അർ°പലിശയും ജന്മിഭോഗവും കരത്തിൽ ചെലവും (നിർത്തലാക്കൽ) ഓർഡിനൻസും (2007-ലെ 34) ഇതിനാൽ റദ്ദാക്കിയിരി ക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽതന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേതാണ്.

ആർ. എൽ. ഭാട്ടിയ,

ഗവർണ്ണർ.

(ശരിത്തർÖമ)

വി. കെ. ശ്രീകുമാർ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

G. 827/2007/DTP.

Cite this issue. Kerala Gazette, Government of Kerala, 16 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-16.part1_ord_54-pdf/. Archive identifier in.gazette.kerala_new.2007-10-16.part1_ord_54-pdf.