Government of Kerala
കേരള സർക്കാർ 2007
Reg. No. 081. KL/TV/ (N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ°
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്താത്
Vol. LII
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ
52
}
No. 16th October 2007 2007 ഒക്ടോബർ 16
41
നമ്പർ
} 24th Aswina 1929 1929 ആശ്വിനം 24
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ.ഇ. ( 3 ) 680/2007 . 2007 സെപ്ററംബർ 11 .
കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് പറയുന്ന തിരുവനന്തപുരം എഞ്ചിനീയർ ജോലിക്ക് നിശ്ചിത അസിസ്ററൻറ് (കൃഷി) , താഴെ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊളളുന്നു . കവറിൻ്റെ പുറത്ത് പ്രവൃത്തിയുടെ പേരെ ഴുതി യി രി ക്കേണ്ട താണ് . ദർഘാസുകൾ 24-10-2007 വൈകുന്നേരം 3 മണിവരെ ഹാജരുളള കരാറുകാരുടെയോ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-0 അവർ രേഖാമൂലം അധികാരപ്പെടുത്തുന്നരപ്പെടുത്തുന്ന ഏജൻറുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽപ്പറഞ്ഞ ടെയോ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ് . പ്രവൃത്തിയെ സംബന്ധിക്കുന്ന് വിവരങ്ങൾ താഴെ കൊടുത്തിരി ക്കുന്നു .
ഫംഗലിൽ (പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും കഴക്കൂട്ടം ഫ്ളോറികൾച്ചര് സെൻററിൽ നിന്നും സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവൃത്തി-രൂപ 3,68,000 .
നിരതദ്രവ്യം- രൂപ 9,200 .
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വി . നി
പണി തീർക്കേണ്ട കാലാവധി-1 മാസം .
ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണി യിലുളള അസിസ്ററൻറ് എക്സിക്യൂട്ടീ വ് എഞ്ചിനീയർ ( കൃഷി ) കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം 1 മണിവരെ ദർഘാസ് ലഭിക്കുന്നതാണ് . ആവശ്യപ്പെട്ടുകൊണ്ടുളള സമർപ്പിക്കേണ്ടതും നിശ്ചിത തുക വില്പന നികുതി പ്രമാണങ്ങൾ ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതു മാണ് . ദർഘാസ് പ്രമാണത്തിൻറെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ട താണ് . ദർഘാസ് (പ്രമാണത്തിന്റെ വില യാതൊരു മടക്കിക്കൊടുക്കുന്നതല്ല ദർഘാസ് കാരണവശാലും പത്രിക അംഗീക്യത കരാറുകാർക്ക് മാത്രം നല്കുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ്എഞ്ചിനീയർ ( കൃഷി ) തിരുവനന്തപുരം എന്ന പേരിൽ അടച്ച നിശ്ചിത തുക യുടെ ബാങ്ക് (ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ്. താമസിക ഇല്ലാത്തതും താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാ നിരതദ്രവ്യം തുമായ സിനോടൊപ്പം 30 രൂപയുടെ മുദ്രപ്പത്രത്തിൽ (പ്രിലി മിനറി എഗ്രിമെൻറ് നിശ്ചിത ഫോറത്തിൽ സമർപ്പി ക്കേണ്ടതാണ് . വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് . പൊതുമരാമത്ത്
( )
LESPO& അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
(കൃഷി ) .
തിരുവനന്തപുരം .
126
KERALA GAZETTE
[PART III ണ്ടർ /ലേലപ്പരസ്യം
നമ്പർ ബി-362/ 2007 .
7. ടെണ്ടറിൽ 60000 കാപ്പി ചെറിക്ക് ) കിലോയ്ക്ക് ഇത് എന്ന് അക്ഷരത്തിലും അക്കത്തിലും എഴുതേണ്ടതാണ് . ചെക്ക്, ചെലാൻ , പണം എന്നിവ സ്വീകരിക്കുന്നതല്ല . ഇനത്തിനും ( ഉണങ്ങിയ നിർദേശിക്കുന്ന വില
8. ടെണ്ടർ ലേലം സ്വീകരിക്കുന്നതിനും നിരാകരി ക്കുന്നതിനുമുളള അധി കാരം സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .
2007 സെപ്ററംബർ 10 . നെല്ലിയാമ്പതി ഗവൺമെൻറ് ഓറഞ്ച് ആൻറ് വെജിററിൾ ഫാമിൽ 2006-07 വർഷത്തിൽ വിവരിക്കുന്നതരം ഉണക്കി സൂക്ഷിച്ച നിശ്ചിത കാപ്പി ചെറി വിൽപ്പന നടത്തുന്നതിലേക്ക് ഫോറത്തിലുള്ള മുദ്രവച്ച ടെണ്ടറുകൾ നിരതദ്രവ്യ ത്തോടൊപ്പം ക്ഷണിച്ചുകൊള്ളുന്നു .
അടങ്കൽ തുക രൂപ 15 ലക്ഷം.
റോബസ്ററാ കാപ്പി ഡ്രൈ ചെറി -17100 കി.ഗ്രാം
9. ടെണ്ടർ ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കി അടയ്ക്കു വാനുള്ള മുഴുവൻ തുകയും അടച്ച് ഉണക്കിയ കാപ്പി ചെറി ഫാമിൽ നിന്നും സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതാണ് . ഇതിന് വീഴ്ച വന്നാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർ ലേലം നടത്തുന്ന തുമായിരിക്കും .
അറബിക്ക കാപ്പി ഡ്രൈ ചെറി -505 കി . ഗ്രാം .
നിബന്ധനകൾ
1. മേൽ വിവരിച്ച ഏതു തരം കാപ്പിക്കുരുവാണോ വാങ്ങുന്നത് കവറിന് പുറത്ത രേഖപ്പെടുത്തി പ്രത്യേകം യിരിക്കണം . പ്രത്യേകം
10. ടെണ്ടർ / ലേല ദിവസം അപ്രതീക്ഷിതമായി ഒഴിവുദിവസം ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേസമയത്ത് മേൽപ്പറഞ്ഞ നിബ ന്ധനകൾക്ക വിധേയമായി നടത്തുന്നതി യിരിക്കും . ടെണ്ടർ ഫോറത്തിൻ മടക്കിക്കൊടുക്കുന്നതല്ല . ടെ ണ്ട റി ലോ ലേല ത്തിലോ പങ്കെടുക്കുന്നവർ 50 രൂപയുടെ മുക പത്രത്തിൽ പ്രാഥമിക ഉടമ്പടി താണ് .
11. ๑๐๐ സർക്കാർ ടെണ്ടർ / ലേല വ്യവസ്ഥകൾ മുഴുവനും ഇതിനും ബാധകമാണ്.
2. ടെണ്ടറിൽ രണ്ടിനത്തിനുമുള്ള നിരക്കുകൾ (ഒരു കിലോഗ്രാമിന് ) ( പത്യേകം കാണിച്ചിരി ക്കേണ്ടതാണ് .
3. "നമ്പർ ബി . 362/2007 തീയതി 10-9-2007 കാപ്പിക്കുരു വാങ്ങാനുള്ള ടെണ്ടർ ' ' എന്ന് കവറിനുപുറത്ത് രേഖപ്പെടുത്തുകയും വേണം .
12. നിബന്ധനകൾക്കും മററും വീഴ്ച വരുത്തുന്ന പക്ഷം സർക്കാരിനുണ്ടാകുന്ന സകല കഷ് നഷ്ടങ്ങൾക്കും ടെണ്ടാകാരൻ / ലേലക്കാരൻ ഉത്തരവാദിയായിരിക്കും .
13. ജെണ്ടർ ഫോറത്തിലെ പൂരിപ്പിക്കലുകൾ ഇംഗ്ലീഷ് , മലയാളം എന്നീ ഭാഷകളിൽ മാത മായിരിക്കണം .
ടെണ്ടർ ഫാറം 400 രൂപ വിലയ്ക്കും (നികുതി പുറമെ ) ഡ്യൂപ്പിക്കേററ് 200 രൂപ ( നികുതി പുറമെ ) വിലയ്ക്കും ഓഫീസിൽ പണമായി അടച്ചാൽ 24-10-2007 ഉച്ചയ്ക്ക് 1 മണിവരെ 4. പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിനങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ് .
നെല്ലിയാംപതി
സൂപ്രണ്ട് ,
ഓറഞ്ച് ആൻറ് വെജിറ്റബിൾ ഫാം , പാലക്കാട് -678 511 .
ദർഘാസ്/ലേല നോട്ടീസ്
2007 സെപ്ററംബർ 10 .
നമ്പർ സി 1133/2007 .
മുണ്ടേരി വിത്ത് കൃഷിഫാമിൽ വിളവെടുത്തു കൊണ്ടിരിക്കുന്ന WCT ഇനത്തിൽപ്പെട്ട ഏകദേശം 25000 (ഇരുപത്തി അയ്യായിരം) എണ്ണം നാളികേരം ടെണ്ടർ ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.
നിബന്ധനകൾ
5. ടെണ്ടർ ലേലത്തിൽ പങ്കെടുക്കുന്നവർ നിരത (ദ്രവ്യമായി 20,000 രൂപ ഡിമാൻറ് (ഡ്രാഫ് റോയി സ്റേറററ് ബാങ്ക് ഓഫ് ട്രാവൻകൂർ , നെൻമാറയിൽ ഫാം സൂപ്രണ്ടിന് വിധത്തിൽ സൂപ്രണ്ട് , ഗവൺമെൻറ് ഓറഞ്ച് ആൻറ് വെജിററബിൾ ഫാം , നെല്ലിയാംപതി , പാലക്കാട് ജില്ല , പിൻ -678 511 എന്ന വിലാസ ത്തിൽ 2007 ഒക്റോാബർ മാസം 24-ാം തീയതി ഉച്ചയ്ക്ക് 2 മണിക്കു മുമ്പായി ണ്ടറി നോടൊപ്പംഫാം ഓഫീസിൽ ലഭിച്ചിരിക്കേണ്ട താണ് . അന്നുതന്നെ ഉച്ചയ്ക്ക് 3 മണിക്ക തൽസമയം ഹാജരുളള ടെണ്ടർകാരുടെ /ലേല ക്കാരുടെ സാന്നിദ്ധ്യത്തിൽ ടെണ്ടർ തുറന്നു പരിശോധിക്കുന്നതും അതിനുശേഷം gee . നടത്തുന്നതുമാണ് . ടെണ്ടറിലാണോ ലേലത്തി ലാണോ ഏതാണ് തുക കൂടുതൽ എങ്കിൽ പ്രസ്തുത തുക മേലധികാരിയുടെ അംഗീ കാരത്തിന് വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും വിജയിയായ ലേല ക്കാരൻ / ടെണ്ടറുകാരൻ മൊത്തം ഉണക്കിയ കാപ്പി ചെറിയുടെ വിലയുടെ മൂന്നിൽ ഒരു ഭാഗം തുക ഡ്രാഫ്ററായി മൂന്നു ദിവസത്തിനകം ഫാം ഓഫീസിൽ കെട്ടിവയ്ക്കേണ്ടതുമാണ മററുളളവരുടെ നിരതദ്രവ്യം തിരികെ കൊടു ക്കുന്നതുമായിരിക്കും .
6 , ടെണ്ടർ സമർപ്പിച്ചവർക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവാദമുണ്ടായിരിക്കുക
1. ടെണ്ടർ ഫോമുകൾ 25-10-2007 - ന് പകൽ 1 മണി വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ഹോമുകൾ അന്നുതന്നെ 3 മണിക്കു മുമ്പായി തിരികെ സമർപ്പിക്കേണ്ടതുമാണ് . അന്നുതന്നെ 3.30 - ന് നടക്കുന്ന ലേലത്തിനുശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ , അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ് .
127
AGRICULTURE DEPARTMENT
16th Oct. 2007]
2. നിരതദ്രവ്യമായി 3,000 (മൂവായിരം ) രൂപ 3.30 മണിക്ക് മുമ്പായി അടയ്ക്കുക്കേണ്ടതാണ് .
3. ടെണ്ടർ ഫോമിൻ്റെ വില 400 രൂപ + വിൽപ്പന നികുതി ആയിരിക്കും , തപാലിൽ ടെണ്ടർ ഫോറം ആവശ്യ മുള്ളവർ 500 രൂപ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണി ഓർഡർ അയയ്ക്കേണ്ടതാണ് , തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ ഓ ഫീ സ് ആയിരിക്കുന്നതല്ല . ഉത്തരവഠ ദി
ദർഘാസ് ഫോറത്തിൻറെ വില രൂപ 150 + 12.5% വിൽപ്പന നികുതി . 2007 ഒക്ടോബർ മാസം 23-ാം തീയതി പകൽ 1 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ് . ദർഘാസ് നൽകാൻ താൽപ്പര്യമുള്ളവർ വയനാട് കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീ യർക്ക് മുദ്രണം ചെയ്ത കവറുകളിൽ ദർഘാസ് സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യത്തുക വയനാട കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ പേരിൽ മാറാവുന്ന ഡിമാൻറ് (ഡ്രാഫ്ററായി ദർഘാസി നോടൊപ്പം അടക്കം ചെയ്യേണ്ടതും മുകളിൽ "ളർ ഘാ സ് വാങ്ങുന്നതിനുള്ള ദർഘാസ് " എന്നും എഴുതേണ്ടതാണ് . നിരതദ്രവ്യം ഇല്ലാത്തതും വൈകിവരുന്നതുമായ ദർഘാ സുകൾ അതേ കാരണത്താൽ നിരസിക്കുന്നതായിരിക്കും . നമ്പരും കവറിന് വാഹനം 4. ടെണ്ടർ ഫോമുകൾ , ഡെപ്യൂട്ടി ഡയറക്ടർ , വിത്തു കൃഷിത്തോട്ടം , മുണ്ടേരി പി.ഒ. , മലപ്പുറം ജില്ല -679 334 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതും കവറിനുപുറത്ത് ₪1-1133/2007 പ്രകാരം നാളികേരത്തിനുള്ള ടെണ്ടർ എന്ന് മേൽ നാമകരണം ചെയ്യേണ്ടതുമാണ് .
ദർഘാസുകൾ സ്വീകരിച്ചുകഴിഞ്ഞശേഷം 2007 ഒക്ടോബർ ๑๐๖. 23-00 തീയതി വൈകുന്നേരം 3 മണിക്ക് പരസ്യലേലം ഉണ്ടായിരിക്കുന്നതാണ് . ലേല ത്തിൽ പങ്കെടുക്കേണ്ടവർ നിരതദ്രവ്യത്തുക 3 മണിക്ക് മുമ്പായി ഓഫീസിൽ പണമായി അടയ്ക്കേണ്ടതാണ് .
5. ഏറ്റവും കൂടിയ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യക്തിയുടെ പേരിൽ ടെണ്ടർ/ലേലം ഉറപ്പിക്കുന്നതും മൊത്തം സംഖ്യയുടെ മൂന്നിലൊന്നു ഭാഗം അന്നുതന്നെ ഓഫീസിലടയ്ക്കേണ്ടതുമാണ് . മലപ്പുറം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെണ്ടർ / ലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് നാളികേരം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേണ്ടതുമാണ് .
6. ടെണ്ടർ ഫോറത്തിനോടൊപ്പം 50 രൂപ മുദ്രപ്പത ത്തിൽ പ്രാഥമിക കരാർ ഉളളടക്കം ചെയ്യേണ്ടതാണ് .
7. ടെണ്ടറിൽ 1000 (ആയിരം) നാളികേരത്തിന്റെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ട താണ് .
8. ടെണ്ടർ ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കു വാനോ നിരസിക്കുവാനോ ഉളള അധികാരം ഡെപ്യൂട്ടി ഡയറകടറിൽ നിക്ഷിപ്തമായിരിക്കും .
പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകാരുടെയോ, ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ളത് ആ തുക രേഖപ്പെടുത്തിയ ആളിൻറെ പേരിൽ ലേലം /ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തുകയും ടിയാൻ അപ്പോൾത്തന്നെ സംഖ്യ യുടെ മൂന്നിൽ ഒരുഭാഗം അടച്ച് രസീത് വാങ്ങേണ്ടതു ബാക്കിത്തുക ലേലം ദർഘാസ് സ്ഥിര പ്പെടുത്തിയശേഷം മൂന്ന ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചിലവിൽ നീക്കം ചെയ്യേണ്ടതാണ് . ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ കൂടുന്നതും ഇതുമൂലം സർക്കാരിനുണ്ടാകുന്ന നഷ്ടം ടിയാനിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും . മാണ് .
9. സർക്കാർ ടെണ്ടർ ലേല വ്യവസ്ഥകൾ ഈ ടെണ്ടർ ലേലത്തിനും ബാധകമായിരിക്കും .
സർക്കാർ അവധി 10. ടെണ്ടർ/ ലേല สาม . പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത (പ്രവൃത്തി ദിവസം ടെണ്ടർ ലേലം നടത്തുന്നതായിരിക്കും .
( ๗)
ഡെപ്യൂട്ടി ഡയറക്ടർ .
വിത്തുകൃഷിത്തോട്ടം , മുണ്ടേരി , മലപ്പുറം .
ദർഘാസ്/ലേല സംബന്ധമായ എല്ലാ സർക്കാർ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.. ദർഘാസ്ലേലം യാതൊരു കാരണവും കൂടാതെ മാററി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉളള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷി പ്തമാണ്' . ദർഘാസ്ലേലം നിശ്ചയിച്ചിട്ടുളള ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെ ങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് ലേലം നടത്തുന്നതായിരിക്കും , ദർഘാസ് ലേല സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 2007 ഒക്ടോബർ മാസം 23-ാം തീയതിവരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ് . 200
(3) ദർഘാസ് / ലേലപ്പരസ്യം
വയനാട് .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി) .
നമ്പർ എ.ഇ. ( 02) -102/2003 . 2007 സെപ്ററംബർ 22 .
പുനർ ദർഘാസ് പരസ്യം
നമ്പർ എ . ഇ . ( 2) -347/2006 , 2007 സെപ്റ്റംബർ 22 .
വയനാട് หาว ( പിൻസിപ്പൽ കഷ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന 1994 മോഡൽ മററഡോർ ഡീസൽ എഞ്ചിനോടുകൂടിയ താഴെ പറയുന്ന വാഹനം ഏതു നിലയിലാണോ അതേ നിലയിൽ 2007 ഒക്ടോബർ മാസം 23-ാം തീയതി വൈകുന്നേരം 3 മണിക്ക ഘോസ് ലേലം നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതാണ് .
ഇനം . 1979 മോഡൽ അംബാസിഡർ കാർ KLZ - 8954
നിരതദ്രവ്യം--രൂപ 500 .
കേരള ഗവർണ്ണർക്കുവേണ്ടി വയനാട കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത രജിസ്ട്രേഡ് നിർമ്മാതാക്കൾ/ വിതരണക്കാരിൽനിന്നും മത്സരസ്വഭാവ മുളള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 24-10--2007 ബുധനാഴ്ച വൈകുന്നേരം 3 മണിവരെ 128
KERALA GAZETTE
[PART III സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 -ന് കൃഷി അസി സ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള നിർമ്മാതാക്കൾ വിതരണക്കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഅവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കു ന്നതുമായിരിക്കും .
പ്രവർത്തിയുടെ പേര്--പനമരം മില്ല് കെട്ടിടത്തിൽ ആർ . എസ് , വി , വൈ സ്കീമിൽ സുഗന്ധ നെല്ലുകൾക്കായുള്ള മില്ല് യന്ത്രസാമഗ്രികൾ വിതരണം ചെയ്ത് സ്ഥാപിക്കൽ .
ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻറെ വില രൊക്കം പണമായടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതാകുന്നു . ദർഘാസ് പ്രമാണ ത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല . അംഗീകൃത ബാങ്കിൽനിന്നും അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , വയനാടിൻറ പേരിൽ തളച്ച നിശ്ചിത തുകയചിത തുകയുടെ ബാങ്ക് (ഡ്രാഫ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ട താണ് . ഈ പ്രവൃത്തിക്ക് ദർഘാസ് സമർപ്പിക്കുന്ന സമയത്ത് 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടികൂടി വയ്ക്കേണ്ടതാണ് . ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .
നിരതദ്രവ്യം--ക്വാട്ട് ചെയ്ത തുകയുടെ 1 %
ദർഘാസ് പ്രമാണത്തിൻറ വില രൂപ 400+ വാറ് ( മൂല്യവർദ്ധിത നികുതി )
പ്രവൃത്തി തീർക്കേണ്ട കാലാവധി -2 മാസം .
(2 ) അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) .
കൃഷി അസിസ്ററൻറ് എകസിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , നോർത്ത് കൽപ്പാറ , വയനാട്
ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും 24-10-2007 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിവരെ