Servants of Knowledge
Kerala Gazette · Government of Kerala

Notification No.EFL1-134/2006, dated 17th September 2007-Tender/Auction notice-Confiscation of Thondy articles – Tender Notice – Re-auction/Tender Notice

Published 16 October 2007

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-16.part3_forest_dpt
Languages
English, Malayalam
Published at
Original source ↗

16th Ост . 2007]

(3) (1)

(2)

380-مهره MT 4 1966 , വെട്ടിലൂടെ

ശേഖരിച്ചത്

നിരതദ്രവ്യം 10,000 രൂപ ,

Achencovil.

385

FOREST DEPARTMENT

(5) (4)

1966 ഇലവുതോട്ടം 1-11-2007 201 12 മണി

ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം ലേലം നടക്കാതെ വരികയോ ഉൽപ്പ പൂർണ്ണ മായും വിൽക്കാൻ കഴിയാതെ വരി കയോ ചെയ്തതാൽ വീണ്ടും 7-11-2007-m നിശ്ച‌ിത സമയത്തും സ‌ലത്തും രിക്കും . നടത്തുന്നതായി

(Sd.)

Divisional Forest Officer.

(For and on behalf of the Governor ofKerala)

സാൻഡൽ ഡിവിഷൻ , മറയൂർ

നമ്പർ എം.ഡി ,ആർ . -1778 /05 .

നോട്ടീസ്

2007 500 7.

മറയൂർ ചന്ദന ഡിവിഷന്റെ കീഴിലുള്ള മറയൂർ റെയിഞ്ചിലെ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള താഴെ പട്ടിക യിൽ പറഞ്ഞിരിക്കുന്ന ചന്ദനത്തടികൾക്ക് അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ചന്ദനത്തിനെ ഉടമസ് ഥാവകാശം തെളിയിക്കുന്നതിനാവശ്യമായ സഹിതം ഈ നോട്ടീസ് പ്രസിദ്‌ധപ്പെടുത്തി 15 ( പതിനഞ്ച്) ദിവസ ങ്ങൾക്കകം മറയൂർ ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ മുമ്പാകെ ഹാജറാക്കേണ്ടതാണ്. അല്ലാത്തപക്ഷം ടി ചന്ദനത്തടികൾ സർക്കാരിൻാതാണെന്ന നിഗമനത്തിൽ അനന്തര നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു .

റെയിഞ്ചിൻെറ

1

മറയൂർ

53/05 ( 5 )

വാഹന നമ്പർ

പിടിച്ചെടുത്ത

ചന്ദനത്തിൻ അളവ് (കി. (ഗാം)

100 16-2-2005

001..55-2223

സുസുകി ബൈക്ക്

sl

2

100 16-2-2005

0.0.179-8115

53/05 ( 2 )

3

53/05 (2 )

100 16-2-2005

2.5.6 -2420

ഓട്ടോറിക്ഷ

61

4

53/05 ( 2 )

100 16-2-2005

๑๒..14 -1402

ഓട്ടോറിക്ഷ

5

60 26-11-2003

๑๑.๑.6 -7362

113/03 ( 2 )

61

6

127/02 ( 0 )

7

12

3-7-2002

100 12-4-2004

๑๑.๗.787-9544

സുസുകി ബൈക്ക്

. ,5

-3443

38/04( ۵۰)

പിടിച്ചെടുത്ത ചന്ദനത്തെ സംബന്‌ധിക്കുന്ന കൂടുതൽ വിവരങ്ങൾ മറയൂർ റെയിഞ്ച് ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

മറയൂർ ,

വൈൽഡ് ലൈഫ് ഡിവിഷൻ , ഇടുക്കി ദർഘാസ് പരസ്യം

(1)

നമ്പർ എ -1571 /2007 .

2007 วาง ตม 17 , കേരള ഗവർണ്ണർക്കുംവണ്ടി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ താഴെ പട്ടികയിൽ പറയുന്ന പ്രവൃത്തി സംരംഭങ്ങളിൽ / ഉടമസ്‌ഥതയിൽ വൈദ്യുതി കമ്പിവേലി സാമഗ്രികൾ വിതരണം ചെയ്യു കയ്യോ/ ർമ്മിക്കുകയോ ചെയ്തിട്ടുള്ള 2 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുള്ള സ്‌ഥാപനങ്ങളിൽ

(3)

ഡിവിഷണൽ ഫോസ്ററ് ഓഫീസർ , നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തി മുള്ള മുദ്രവച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ടി വൈദ്യുതി കമ്പിവേലികൾക്ക 2 വർഷത്തെ സുരക്ഷാപരം കരാറുകാരൻ നൽകേണ്ട താണ് . ദർഘാസുകൾ 25-10-2007 -ന് വൈകിട്ട് മൂന്ന് മണിവൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് + മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻ്റ കാര്യാലയ ത്തിൽവച്ച് ഹാജറുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി വൈൽഡ്‌ലൈഫ് വാർഡനോ അല്ലെങ്കിൽ അദ് ദേഹം ചുമതലപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതുമാണ് .

386

KERALA GAZETTE

നിശ്ചിത ദിവസം ഏതെങ്കിലും കാരണവശാൽ അവധി അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് . ഏതെങ്കിലും 25-10-2007- ൽ ദർഘാസ് നടക്കാതിരുന്നാൽ 27-10-2007 - ൽ നിശ് ചിത സ്ഥലത്തും സമയത്തും വച്ച് വീണ്ടും ടെണ്ടർ നടത്തുന്നതാണ് .

നിരതദ്രവ്യം ജോലിയുടെ പേരും

രൂപ അടങ്കൽ തുകയും

ഇടുക്കി വൈൽഡ് ലൈഫ് സാങ്‌ച്വറി യിൽ കല്ലേക്കുളം മുതൽ കുമരികുളം 1 വൈദ്യുത കമ്പിവേലി നിർമ്മാണം രൂപ 2,50,000 6,500

6,500 2 ഇടുക്കി വൈൽഡ്‌‌ലൈഫ് സാങ്ച്വറി യിൽ കുട്ടതാവളം മുതൽ മുല്ല വരെ വൈദ്യുത കമ്പിവേലി നിർമ്മാണം .. ده ໙ 2,50,000

6,500 3 ഇടുക്കി വൈൽഡ് ലൈഫ് സാങ്ച്വറി യിൽ കിഴുകാനം മുതൽ കണ്ണംപടി വൈദ്യുത കമ്പിവേലി നിർമ്മാണം . രൂപ 2,50,000

3,800 4 magdeos സങ്കേതത്തിൽ തകിടിയേ പടി മുതൽ വെട്ടിക്കൽപടി വൈദ്യുത കമ്പിവേലി നിർമ്മാണം .രൂപ 1,52,000

5 തട്ടേക്കാട് வணிணி സങ്കേതത്തിൽ ഭാഗത്ത് വൈദ്യുത കമ്പിവേവല നിർമ്മാണം

6,000 2,40,000نمره

ദർഘാസിൻെറ വില രൂപ 400 + വി , നി .

ജോലി തീർക്കേണ്ട കാലാവധി 2 മാസം .

നിരതദ്രവ്യം ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ പേരിൽ ദേശസാൽകൃത ബാങ്കിൽ നിന്നെടുക്കുന്ന ഡിമാൻറ് (ഡ്രാഫ്റ്റ് അല്ലെങ്കിൽ പ്‌ളെഡ്‌ജ് ചെയ് ഫിക് സഡ് ഡെപ്പോസിററ് ഓസീപ്‌ററായി മാത്രം സ്വീകരിക്കുന്നതാണ് . ഓരോ ( പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേണ്ടതാണ് .

ഘാസ് പ്രമാണങ്ങളും മാ" വിശദവിവരങ്ങളും ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിൽ നിന്നും 24-10-2007 മുതൽ 25-10-2007 ഉച്ചയ്ക്ക് | മണി വരെ ദർഘാസ് പ്രമാണത്തിൻറവില ഒരൊക്കം പണമായി (മടക്കിക്കൊടുക്കുന്നതല്ല ) അടച്ച് രേഖാമൂലം അപേ ക്ഷിച്ചാൽ ലഭിക്കുന്നതാണ് . യാതൊരു കാരണവശാലും ദഘാസ് പ്രമാണങ്ങൾ കൈമാറ്റാൻ പാടില്ലാത്തതാണ് . ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേണ്ട താണ് . ഓരോ ജോലിക്കുമുള്ള ഒഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ സീൽ ചെയ്ത‌ത് സമർപ്പിക്കേണ്ട താണ് . കവറിന് മുകളിൽ ജോലിയുടെ പേര് കൂത്യ മായി റേഖപ്പെടുത്തേണ്ടതാണ് . ഇങ്ങനെയല്ലാതെ സമർപ്പി ക്കുന്ന ടെണ്ടറുകൾ നിരസിക്കുന്നതാണ് , കേരള പൊതു മരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥ‌കളും ഈ പ്രവൃത്തി

[PART III ബാധകമാണ് . നിശ്‌ചിത നിരതദ്രവ്യം ഇടുക്കി വൈൽഡ്‌ലൈഫ് വാർഡൻ്റെ പേരിൽ ജോലി യുടെ പേരും കരാറുകാരൻ്റെ പേരും പൂർണ്ണ മേൽ വിലാസവും ആലേഖനം ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . അപൂർണ്ണവും നിശ്ചിത ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്‌ധ്യപ്പെടുത്താതെ നിരസി ക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും .

(2)

നമ്പർ ഇ -1555 /2007 .

2007000000 17 , കേരള ഗവർണ്ണർക്കുവേണ്ടി ഇടുക്കി വൈൽഡ" വാർഡൻ താഴെ പട്ടികയിൽ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുരോമത്ത് വകുപ്പിൽ രജിസ്ററർ ചെയ്ത തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തതി ടുളള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 30-10-2007 -ന് ลดบลาร മൂന്ന് മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥ‌ൻറ കാര്യാലയത്തിൽ വച്ച് ഹാജരുളള സാ ന്നി ഭ്‌ധ്യത്തി ൽ ഇടുക്കി വാർഡനോ കരാറുകാരുടെ വൈൽഡ് ലൈഫ് അല്ലെങ്കിൽ അദ്‌ദേഹം ചുമതലപ്പെടുത്തുന്ന മാറ് ഉദ്യോഗസ്‌ഥരോ തുറന്ന് പരിശോധിക്കുന്നതുമാണ് . നിശ ചിത ഏതെങ്കിലും കാരണവശാൽ അവധിയായാൽ പ്രവർത്തി ദിവസം നിശ്‌ചിത സ്‌ഥലത്തും സമയത്തും ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ് . ഏാത്തങ്കിലും കാരണത്താൽ 30-10.2007 -ൽ ദർഘാസ് നടക്കാതിരുന്നാൽ 2-11-2007 - ൽ നിശ്‌ചിത സ്‌ഥലത്തും സമയത്തും വച്ച് വീണ്ടും നടക്കുന്നതാണ് .

നിരത പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

രൂപ

7,500 1 തട്ടേക്കാട് പക്ഷി സ ങ്കേ തത്തിൽ ഇഞ്ചത്തൊട്ടി - തട്ടേക്കാട് റോഡ് മാറലിംഗ്-രൂപ 2,97,000

2 ടി ചെട്ടിപ്പളളി തോട്ടിൽ വാട്ടർ റിടെൻഷൻ സ് ട്രക്പർ (തടയണ നിർമ്മിക്കൽ) രൂപ 3,00,000

7,500 ദർഘാസിന്റെ വില - രൂപ 400 + വാറ് .

പ്രവൃത്തി തീർക്കേണ്ട കാലാവധി-2 മാസം .

പേരിൽ നിരതദ്രവ്യം ഇടുക്കി വൈൽഡ്‌ലൈഫ് വാർഡൻ ദേശസാൽകൃത ബാങ്കിൽ നിന്നെടുക്കുന്ന ഡിമാന്റ് ഡ്രാഫ്ററ അല്ലെങ്കിൽ പുഡ്‌ജ് ചെയ്ത ഫിക്സഡ് ഡെപ്പോസിററ് റെസീപ്‌ററ് ആയി മാത്രം സ്വീകരിക്കുന്നതാണ് .

16th Ост . 2007]

FOREST DEPARTMENT

387

ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുളള എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തികൾക്കും ബാധകമാണ് . നിശ്ചിത നിരതദ്രവ്യം ഇടുക്കി വൈൽഡ്‌ലൈഫ് വാർഡൻ്റെ പേരിൽ ജോലിയുടെ പേരും കരാറുകാരൻ്റ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ദർഘാസിനോടൊപ്പം സ മ ർപ്പി ക്കേ ണ്ട താ ണ് . അപൂർണ്ണവും നിശ്ചിത സമയത്ത് ലലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്‌തമായിരിക്കും .

( ") ദർഘാസ് പ്രമാണങ്ങളും മാറ് വിശദവിവരങ്ങളും ഇടുക്കി വൈൽഡ് ലൈഫ വാർഡൻ്റെ കാര്യാലയത്തിൽ നിന്നും 29-10-2007 മുതൽ 30-10-2007 ഉച്ചയ്ക്ക് ഒരുമണിവരെ ദർഘാസ് പ്രമാണത്തിൻ്റെ വില ഒരൊക്കം പണമായി (തിരികെ കൊടുക്കുന്നതല്ല ) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . യാതൊരു കാരണ വശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്ത താണ് . ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്ര ത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേണ്ടതാണ് . ഓരോ ജോലിക്കുമുള്ള ദർഘാസുകൾ പ്രത്യേകം , പ്രത്യേകം കവറുകളിൽ സീൽചെയ്ത് സമർപ്പിക്കേണ്ടതാണ് . കവാിനു മുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഇങ്ങനെ യല്ലാതെ സമർപ്പിക്കുന്ന ടെൻററുകൾ കേരള പൊതുമരാമത്ത് താണ് . ന്ന ടെൻററുകൾ നിരസിക്കുന്ന വകുപ്പിലെ

വൈൽഡ് ലൈഫ് വാർഡൻ .

ഇടുക്കി .

വാഴച്ചാൽ ഡിവിഷൻ

പുനർ ലേല ദർഘാസ് പരസ്യം

നമ്പർ സി 2-4438 / 2004 .

2007 സെപ്ററംബർ 25 .

cere. വാഴച്ചാൽ വനം ഡിവിഷനിലെ അതിരപ്പിളളി റെയിഞ്ചിലെ 1960 തേക്ക് തോട്ടത്തിൽ ഇടമുറി നടത്തി ശേഖരിച്ച് വാടാമുറി താൽക്കാലിക ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ളതും , 10-8-2006 -ൽ നടത്തിയ പുനർ ലേലത്തിൽ (ശ്രീ , പി . കെ. വിൻസൻറ് , പടയാട്ടിൽ വീട് , വി , ആർ . പുരം പി . ഒ . ചാലക്കുടി എന്നയാൾ കൊണ്ടതും , ലേല സ്‌ഥിരീകരണ ഉത്തരവ് നൽകിയെങ്കിലും , കാലാവധിക്കുള്ളിൽ ബാക്കി ലേല സംഖ്യയും നികുതികളും സർക്കാരിലേക്ക് അടയ്ക്കുവാൻ വീഴ്‌ച വരുത്തിയതിനാൽ ലേല നിബന്ധന പ്രകാരം , സർക്കാരിലേക്ക് മുതൽ കൂട്ടിയതും , താഴെ പട്ടികയിൽ പറയുന്നതുമായ തേക്ക് കഴകൾ മേൽ പേരുകാരൻറെ നഷ്ടോത്തരവാദിത്വത്തിൽ 2007 ഒക് ടോബർ മാസം 24-ാം തീയതി രാവിലെ 11 മണിക്ക് വാടാമുറി താൽക്കാലിക ഡമ്പിംഗ് ഡിപ്പോയിൽ വച്ച് വാഴച്ചാൽ ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറോ അദ് ദേഹം അധികാരപ്പെടുത്തുന്ന മറേറതെങ്കിലും വിൽക്കുന്നതാണ് . മതിയായ ലേലക്കാരില്ലാതെ ലേലം മാററി വയ്ക്കേണ്ടി വന്നാൽ 2007 ഒക്ടോബർ മാസം 25-ാം തീയതി അതേ സ്‌ഥലത്തും സമയത്തും ലേലം നടത്തുന്നതാ യിരിക്കും . ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയോ പൊതുപണിമുടക്കോ ഹർത്താലോ ആകുന്ന പക്ഷം അടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും സമയത്തും Celes നടത്തുന്നതാണ് . ഉദ്യോഗസ്ഥനോ പരസ്യമായി Gejeso

തിരുവനന്തപുരം , ( സംരക്ഷണം ) ചീഫ് ഫോറസ്‌ററ് കൺസർവേറാറുടെ 18-11-2006 -ലെ Pro . ( 5 ) 5427 / 06-ാം നമ്പരിൽ കേരള സർക്കാർ ഗസററ് നമ്പർ 50 തീയതി 19-12-2006 പ്രകാരം പ്രസിദ്ധീകരിച്ച ( 432 മുതൽ 437 പേജുകൾ ) ലേലം ടെണ്ടർ നിബന്ധ‌നകളും വ്യവസ്‌ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും . കൂടാതെ അപ്പപ്പോൾ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും ബാധകമാണ് .

നിയമാനുസൃതമായ പോസ്ററ് ഓഫറുകൾ ഉണ്ടെങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം താഴെ പറയുന്ന വ്യവസ്ഥ‌കൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ് .

( 1) പോസ്‌ററ് ഓഫർ തരുന്ന ലോട്ടുകൾക്ക് ഓരോന്നിനും വില ഒരു ലക്ഷത്തിന് കുറവാണെങ്കിൽ അതിൻറ 20 % വില കൂടുതലും ഒരു ലക്ഷത്തിൽ കൂടുതലുള്ള തുകയ്ക്ക് 10 ശതമാനവും ഏററവും കുറഞ്ഞ വാഗ്ദാനവും നൽകണം .

(2) മുകളിൽപ്പറഞ്ഞ പ്രകാരമുള്ള സാധുവായ പോസ്ററ് ഓഫറിനോടൊപ്പം ഓഫർ തരുന്ന ഓരോ ലോട്ടിൻെറയും അഞ്ചിലൊന്ന് ภัย സെക്യൂരിറ്റി ഡെപ്പോസിററായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന വാഴച്ചാൽ ഡിവിഷണൽ ഫോറസ്ററ ഓഫീസർ , ചാലക്കുടിയുടെ പേരിൽ എടുത്ത ഡിമാൻറ് (ഡ്രാഫ്റ്റ് ആയോ ചാലക്കുടി സർക്കാർ ട്രഷറിയിൽ ചെലാൻ മുഖാന്തിരമോ അടയ്ക്കേണ്ടതാണ് .

(3) ഡിവിഷണൽ ഫോറസ്ററ് ഓഫീസർ , വാഴച്ചാൽ ഡിവിഷൻ , ചാലക്കുടി പി . ഒ . 680 307 - നാണ് പോസ്ററ ഓഫറുകൾ സമർപ്പിക്കേണ്ടത്.

(4) പോസ്ററ് ഓഫറ്റിൽ നൽകിയിരിക്കുന്ന വിലയ്ക്ക് ലോട്ടുകൾ എടുത്തുകൊളളാമെന്ന് മുദ്രപത്രത്തിൽ സമ്മതപത്രം എഴുതി ഒപ്പിട്ട് നൽകേണ്ടതാണ് .

(5) നിബന്ധനകൾ പ്രകാരം സാധുവായ പോസ്ററ് ഓഫറുകൾ ലഭിച്ചാൽ ബന്‌ധപ്പെട്ട ലോട്ടുകളുടെ ലേലം റദ°° ചെയ്യുന്നതും അടുത്ത പൊതു ദർഘാസ്‌ /ലേല ദിവസം ടി ലോട്ടുകൾ പുനർ ലേലം ചെയ്യുന്ന തുമാണ്" .

(6) പുനർ ലേലം നടത്തുമ്പോൾ പോസ്‌ററ് ഓഫറിൽ നൽകിയിരിക്കുന്ന വില അപസെറാ പ്രൈസായി ലേലം നടത്തുന്നതും ലേലത്തിൽ ദർഘാസിൽ ഉയർന്ന വില നൽകുന്നവരുടെ ലേലം സ്‌ഥിരികരിക്കുന്ന തുമായിരിക്കും . ഉയർന്ന വിലയ്ക്ക് ലേലം , ദർഘാസ് കൊളളാൻ ആളില്ലാത്തപക്ഷം പോസ്ററ് ഓഫർ നൽകിയ ആളുടെ പേരിൽ ലേലം സ്‌ഥിരീകരിക്കുന്നതായിരിക്കും .

[PART III

KERALA GAZETTE

388

(7) പുനർ ലേലം/ ദർഘാസ് നടത്തുമ്പോൾ കൂടുതൽ വില ലഭിക്കുകയും മറെറാരാളുടെ ലേലം ദർഘാസ് സ്വീകരിക്കുകയും ചെയ്യുന്നപക്ഷം പോസ്‌റ ഓഫറിനോടൊപ്പം നൽകിയ സെക്യൂരിററി തുകതുക മടക്കി കൊടുക്കുന്നതും പോസ്‌ററ് ഓഫർ നൽകിയ ആളുടെ ലേലം സ്വീകരിക്കുന്നപക്ഷം സെക്യൂരിറ്റി തുക ബാക്കി വിലയിലേക്ക് വക വയ്ക്കുന്നതും പോസ്‌ററ് ഓഫർ നൽകിയ ആൾ പിൻമാറുന്നപക്ഷം സെക്യൂരിറ്റി തുക സർക്കാരിലേക്ക് കണ്ടുകെട്ടി മുതൽ കൂട്ടുന്നതുമാണ് .

ലേലത്തിന് നിതെ ദ്രവ്യം 10,000 ( പതിനായിരം ) രൂപയാണ് . ലേലം വിളിച്ചെടുക്കുന്ന ആൾ മൊത്തം ലേല സംഖ്യ 10,000 രൂപയിൽ കുറവാണെങ്കിൽ മുഴുവൻ ലേലത്തുകയും , 10,000 രൂപയിൽ കൂടുതലാണെങ്കിൽ അഞ്ചിലൊന്ന ഭാഗം ലേല തുക കുറഞ്ഞത് 10,000 (പതിനായിരം) രൂപയും കൂടിയത് 1,00,000 (ഒരുലക്ഷം) രൂപയും എന്ന കണക്കിൽ ലേലം കഴിഞ്ഞാലുടൻ അടയ്ക്കേണ്ടതാണ് . ലേല തുകയുടെ അഞ്ചിലൊന്ന് ഭാഗം ഒരുലക്ഷത്തി കൂടുതലാണെങ്കിൽ കൂടുതൽ വരുന്ന തുക 7 ദിവസത്തിനകം അടയ്ക്കക്കേണ്ടതാണ് . ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായി ലേല വസ്‌തുക്കളുടെ അളവ്/ഗുണം എന്നിവ സ്വയം പരിശോധിച്ച് ബോദ്ധ്യപ്പെടേണ്ട താണ് .

കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ (ഫോൺ 0480 2701713 ) ഇ -മെ 1ൽ [email protected] അതിപ്പെളളി റെയിഞ്ചാഫീസിലോ (ഫോൺ 0484 2450339) അന്വേഷിച്ചാൽ അറിയാവുന്നതാണ് .

പട്ടിക

ലോട്ട് നമ്പർ

ഇനം /ക്ലാസ്

7

തേക്ക് കുഴകൾ - 1-ാം തരം -സി

05/2005

4

61/05

7

81/05

( )

ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ , ചാലക്കുടി ,

(കേരള ഗവർണ്ണർക്കുവേണ്ടി ) TIMBER SALES DIVISION KOZHIKODE

TENDER NOTICE

E-3180/2007.

22nd September 2007.

All conditions stipulated for Kerala P.W.D are works and Kerala Forest Department works applicable to this works also . EMD in the normal course, should be pledged in favour of the Divisional Forest Officer, Timber Sales Division, Kozhikode, and name of work should be superscribed on the cover of tender . Tenders lacking the above willbe rejected.

Tender in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned for the following work as per details given below.

The above said estimate amount is only approxi- mate. Actual amount shall be furnished in the tender form. The work will be minimized due to paucityof funds .

Name ofwork Construction of Road in Govt . Timberaber Depot , Kannoth , Timber salesDivision Kozhikode during 2007-08.

Estimate Amount Rs . 2,00,000

EMD-Rs. 5,000

Gost of tender documents 400 + ST.

കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷൻ കീഴിലുളള കണ്ണോത്ത് ഡിപ്പോയിൽ താഴെ പറയുന്ന പ്രവൃത്തിക്ക് 25-10-2007 -ന് പകൽ 3 മണിക്ക് ഈ ഓഫീസിൽ കിട്ടത്തക്കവിധം നിശ്ചിത യോഗ്യതയുള്ള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം 25-10-2007 -ന് പകൽ 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക് അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായി രിക്കും , ദർഘാസി നോടൊപ്പം നിശ്ചയിച്ച നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖകളും 50 രൂപയുടെ മുദ്രപ്പത്ര ത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേണ്ടതാണ് .

Last date & time of receipt of tender is on 25-10-2007 at 2.30 pm . On the same day at 3 p.m. tender will be opened on the presence of available contractors . Tender documents can be available during office hours from the Officer of the Divisional Forest Officer, Timber Sales Division , Kozhikode-28 up to 1 p.m. on the last date fixed for receipt of tender, on application in writing and on payment of. the value ofdocuments (not transferable) either in cash or by money order. This amount will notbe refunded. Tenders will be opened at 3 p m . on the last date of receipt of tender i.e. on 25-10-2007. The date mentioned above happens to be a holiday declaredby the Govt . , the receipt of the tender and opening of the tender will be on the day. next working

ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുളള അധികാരം സെയിൽസ് ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും . എന്തെങ്കിലും കാരണവശാൽ മേപ്പടി (പ്രവൃത്തിയുടെ ദർഘാസ് 25-10-2007 -ന് നടത്താൻ കഴിയാതെ വന്നാൽ പ്രസ്തുത പ്രവൃത്തിയുടെ ദർഘാസ് വീണ്ടും 31-10-2007 - ന് പകൽ 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക് തുറക്കുന്നതുമായിരിക്കും .

16th Ост . 2007 ]

മുകളിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ പൊതു ഒഴിവു ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 3 മണിക്ക് തുറക്കുന്നതുമായിരിക്കും .

പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരമുള്ള ടിംബർ കരാറുകാർക്ക് നിശ്ചിത വിലയടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മററും ദർഘാസ് ദിവസം ഒരു മണിവരെ കോഴിക്കോട സെയിൽസ് ഡിവിഷനിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല . ആവശ്യമായ നിരതദ്രവ്യം ചെക്കാണെങ്കിൽ ദർഘാസ് പ്രമാണത്തിന് 50 (അൻപത് ) രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്ര ത്തിൽ നിശ്ചിത പ്രാഥമിക ഉടമ്പടി ഇല്ലെങ്കിൽ ദർഘാ സുകൾ സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു . നിരതദ്രവ്യം കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കോഴിക്കോട് ടീംബർ സെയിൽസ് ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ വിലാസത്തിൽ മാറത്തക്കവിധം ഡിമാൻറം (ഡാഫ്ററായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . കേരള പൊതുമരാമത്ത് വകുപ്പിന്റോയും കേരള വനം വകുപ്പി

389

FOREST DEPARTMENT

നായും ദർഘാസുകളെ സംബന്‌ധിച്ചുളള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾ കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷണൽ ഫോംസ്ററ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

പ്രവൃത്തിയുടെ പേര് കണ്ണോത്ത് തടി ഡിപ്പോ നിർമ്മിക്കുന്നതിന യിൽ തുക 2,00,000 രൂപ . അടങ്കൽ നിരതദ്രവ്യം 5,000 രൂപ ,

ദർഘാസ് പ്രമാണത്തിൻ വില രൂപ 400+ എസ്.ടി.

മേൽപ്പറഞ്ഞ അടങ്കൽ തുക ഉദദേശം മാത്രമാണ് . തുക ടെണ്ടർ ഫോറത്തിൽ ഉണ്ടായിരി ക്കുന്നതാണ്. ഫണ്ടി ൻറ ലഭ്യതയ്ക്കനുസരിച്ച് പ്രവൃത്തി പരിമിതപ്പെടുത്തുന്നതുമാണ് .

(Sd.)

Divisionel Forest Officer .

Kozhikode.

Cite this issue. Kerala Gazette, Government of Kerala, 16 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-16.part3_forest_dpt/. Archive identifier in.gazette.kerala_new.2007-10-16.part3_forest_dpt.