Servants of Knowledge
Kerala Gazette · Government of Kerala

Tender notices – Short tender notices – Tender / Auction Notices – Re-tender

Published 16 October 2007

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-16.part3_irrigation-pdf
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg. No. രജി. നമ്പർ KL/TV (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

No.

16th October 2007 2007 ഒക്ടോബർ 16

41

നമ്പർ 24th Aswina 1929

1929 ആശ്വിനം 24

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി , ജനറൽ 146/94 . 2007 ഒക്റോബർ 4 . കേരള ഗവർണ്ണർക്കുവേണ്ടി ജലസേചന വകുപ്പ് (എം . ഐ . ) "എക്സിക്യൂട്ടീവ് എഞ്ചിനീയർ , തിരുവനന്തപുരം താഴെ വിവരിക്കുന്ന പ്രവർത്തികൾക്ക അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെൻറ് ഉള്ളടക്കം ചെയ്ത മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന വൈകുന്നേരം 4.30 മണിക്ക് ദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധി ക്കുന്നതാണ് .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

നിരതദ്രവ്യം രൂപ അടങ്കൽ തുകയും

( 1)

(2)

(3) വെളളപ്പൊക്കക്കെടുതികൾ

1 23 / 2005-06- വർക്കല മുനിസിപ്പാലി ററിയിൽ കണ്ണാംബ ഏലാതോടിൻറ പുനരുദ്ധാരണ പണികൾ ( പുനർ ദർഘാസ് ) - രൂപ 7,20,000 18,000 2 2/ 2007-08 - നെടുമങ്ങാട് മുനിസി പ്പാലിററിയിൽ മണക്കോട് ചിറ യുടെ പുനരുദ്‌ധാരണം ( പുനർ ദർഘാസ് ) രൂപ 6,40,000 16,000 (1)

(2)

(3)

9.500 3 5,2007-08- കുടപ്പനക്കുന്ന് പഞ്ചാ യത്തിലെ മുട്ടട വാർഡിൽ അഞ്ചു മുക്ക് വയലിൽ നിന്നുളള ഓടയുടെ നീളം വർദ്ധിപ്പിക്കൽ (പുനർ ദർഘാസ് ) 3,80,000لمدة പണികൾ

തിരുവനന്തപുരം നഗരത്തിലെ വെളളപ്പൊക്ക നിയന്ത്രണം

4 10 / 2005-06 -തിരുവനന്തപുരം നഗര സഭയിലെ നന്തൻകോട് വാർഡിൽ ആമത്തറ മുതൽ കനക 358 വരെയുളള തോടിൻറ പാർശ്വ ഭിത്തി കെട്ടി കവറിംഗ് സ്ളാബ് ഇടുന്ന പണികൾ (ഒന്നാം ഭാഗം คบา പണികൾ) ദർഘാസ് )-രൂപ 5,30,000 പുനർ

13,250 പദ്ധതി സംരക്ഷണം

10,500 5 38 / 2006-07 - അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ വാർഡിൽ തെററിയാർ തോട്ടിൽ വെട്ടു റോഡ് മുകൾഭാഗത്ത് കുന്നിന കം പാലത്തിൻറ ഇടതുവശത്ത് സംരക്ഷണ ഭിത്തി നിർമ്മാണവും അനുബന ധ പണികളും ( പുനർ ദർഘാസ് ) -രൂപ 4,20,000 352

KERALA GAZETTE

[PART II (1)

(2)

(3)

089-14 3 , 4, 5, 6 , 7, അതിന 8 , 10 , 11 , 12 , 13 ഇവയ്ക്ക്- ക്ലാസ് ഡി'യും മുകളിലും, ക്രമനമ്പർക്രമനമ്പർ 1 , 2, 9,9, 14 ഇവയ്ക്ക് ക്ലാസ് ' സി 'യും അതിനുമുകളിലും .

പ്രവൃത്തി പൂർത്തിയാക്കേണ്ട കാലാവധി --- ക്രമ ៣ 3, 4, 5, 6 , 7, 8 , 10, 11 , 12, 13 എന്നിവയ്ക്ക് 6 മാസം , ക്രമനമ്പർ 1 , 2 , 9 , 14 എന്നിവയ്ക്ക് 7 മാസം.

6 18 /2007-08 വർക്കല മുനിസിപ്പാ ലിറ്റിയിലെ തൊടുവ ഏല തോടിൻറെ പമ്പ് ഹൗസ് മുതൽ സംസം നഗർ വരെയുള്ള ഭാഗത്ത് വീതിയും കൂട്ടുന്ന പണിയും നടപ്പാത നിർമ്മാണവും തോടിൻ്റെ പുനരു ewoom പണികളും ( പുനർ ദാസ് ) രൂപ 6,00,000

15,000

(പ്രത്യേക ശ്രദ്‌ധയ്ക്ക് : -മനമ്പർ 14 (എം.എൽ.എ. എസ്.ഡി.എഫ് . ) പണിയിലേക്ക് ടെൻറർ എക്‌സസ് കൊടുക്കുന്നതല്ല .

12,500

7 19 /2007-08 ചെമ്മരുതി പഞ്ചായ ത്തിലെ കൊച്ചുവിള വാതുക്കൽ കുളത്തിൻറയും ലീഡിംഗ? ചാന ലിന്റെയും പുനരുദ്‌ധാരണ പണികൾ ( പുനർ ദർഘാസ് ) 5,00,000ميه

8 20/2007-08- കുന്നുമ്മൽ പഞ്ചായത്തിലെ വിളയാട്ടുകോണം ഏലാതോടിന്റെ പുനരുദ്‌ധാ പണികൾ ( പുനർ ദർഘാസ്) 5,00,000له

12,500

9 21 / 2007-08 നഗരൂർ ணிவ twam on ലീഡിംഗ് ചാനലിൻറെ ടി ടി ماكم 7,00,000له

17,500

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം പകൽ ഒരു മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബ ന്ധിച്ച് നിലവിലുള്ള കോഡ് റൂൾ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിന് ബാധകമാണ് . ലേബർ കോൺട്രാക്‌ട് സൊസൈറ്റികൾ ദർഘാസി നൊപ്പവും വാങ്ങുന്ന അവസരത്തിലും അവരുടെയോഗ്യത, കൈവശമുള്ള പണികൾ , അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലാ യവ ഉൾക്കൊളളുന്ന സർട്ടിഫിക്കററുകളും യോഗ്യത സർട്ടിഫിക്കാറും ബന്‌ധപ്പെട്ട ജോയിൻറ് രജിസ് നിന്നും ലഭിച്ചത് കാണിക്കുകയും ദർഘാസിനോടൊപ്പം ഉളളടക്കം ചെയ്ത‌തിരിക്കുകയും വേണം , ജി.ഒ. (പി ) നമ്പർ 34 / 97 /പി , ഡബ്ലിയു. ആൻറ്റി . പ്രകാരമുളള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം ഓഫീസ് അവധിയായാൽ തൊട്ടടുത്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ജിസ്ട്രാറിൽ ദിവസം 10 24/ 2007-08 -ആറ്റിങ്ങൽ മുനിസി പ്പാലിറ്റിയിൽ കൊടുമൺ ഏലാ യിലെ മീൻപാട്ടിച്ചിറയുടെ നവീ കരണവും വെൻറഡ്ക്രോസ് ബാറിൻറെയും ലീഡിംഗ് شكلة ലിൻെറയും നിർമ്മാണവും (പുനർ ദർഘാസ്)-രൂപ 5,50,000

ജലവിഭവ വകുപ്പ് ( എം.ഐ. ) എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തിരുവനന്തപുരം ,

( ) എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ .

13,750

ലഘു ഒർഘാസ് പരസ്യം 11 32 / 2007-08- കരവാരം പഞ്ചായത്തിലെ കുന്നത്തുവാതുക്കൽ തേവലക്കോട ഏലാംതോടിൻറെ പുനരുദ്‌ധാരണ പണികൾ (പുനർ ദർഘാസ് ) ~ 3,00,000

7,500

നമ്പർ ഡി2-1615 /2003 .

2007 0% 25, 12 അററകുററപ്പണികൾ ദർഘാസ്)--രൂപ 3,70,000 33 /2007-08 -- വെള്ളായണി റിക്ളമേഷൻ സ്‌കീം പണ്ടാരക്കരി " ഹൗസിൻറ അത്യാവശ്യ സിവിൽ , മെക്കാനിക്കൽ , ഇലക്ട്രിക്കൽ

9,250

Do കേരള ഗവർണ്ണർക്കുവേണ്ടി തിരുവനന്തപുരം ജല സേചന വിഭാഗം എക്സിക്യൂട്ടീവ് പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസു പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പറും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു. പ്രസ്തു‌ത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാ സുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .

13 34 /2007-08 അഴൂർ പഞ്ചായത്തിലെ പെരുങ്കുഴിക്ക് സമീപം തണ്ണീർക്കോണം ഏലാതോടിന്റെ പുനരുദ്‌ധാരണ ๑๐ 1,70,000به

4,250

നിറത്ത

നമ്പർ

എം.എൽ.എ.എസ്.ഡി.എഫ് .

ദദ്‌ഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1

14 35/ 2007-08-1 1 രുവനന്തപുരം കോർപ്പറേഷനിൽ നന്തൻകോഡ നേതാജി ബോസ് റോഡിൽ പട്ടം തോടിന് കുറുകെ പാലത്തിൻറ നിർമ്മാണം ស 15,00,000

37,500

32/ 10/2007-08 സുനാമി പുനരധി വാസ പദ്‌ധതി-പൂന്തും പള്ളിക്ക് മുൻവശത്തായി ബി . എൽ . 6- 22-15 125 21, നീളത്തിൽ കടൽ ഭിത്തിയുടെ പുനർ 6.0 നിർമ്മാണം -രൂപ 12,00,000

30,000

2

പ്രമാണത്തിൻറ വില -- ക്രമനമ്പർ 3, 4 , 5, 6, 7, 8, 10, 11, 12, 13 , രൂപ 400 + വാററ്" , (ക്രമനമ്പർ 1 , 2 , 9 , 14 ഇവയ്ക്ക് രൂപ 700 + വാ" .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും....30-10-2007 വൈകുന്നേരം 4 മണി

53 / 09/2007-08 ...സുനാമി പുനരധി വാസ പദ്ധതി-- ബീമാപള്ളിക്ക് ലൈനിനു സമീപം സി. പി . 5897- 5896 -നും ഇടയിൽ 75 മി . നീളത്തിൽ കടൽഭിത്തിയുടെ പുനർ നിർമ്മാണം ... 9,00,000لمه

22,500 353

IRRIGATION DEPARTMENT

16th Ост. 2007]

ദർഘാസ് പ്രമാണങ്ങളുടെ വില രൂപ 700 + ഘാസ് പ്രമാണങ്ങൾ ലഭിലഭിക്കുന്ന തീയതിയും സമയവും 25-10-2007 ഉച്ചയ്ക്ക് ഒരു മണിവരെ , ദർഘാസ് (പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 25-10-2007 വൈകുന്നേരം 4 മണിവരെ .

സമയവും.... ഘാസ് തുറക്കുന്ന തീയതിയും 25-10-2007 വൈകുന്നേരം 4.30 മണി .

കരാറുകാരുടെ യോഗ്യത 'സി ' യും അതിന് മുകളിലും.

പണി തീർക്കേണ്ട കാലാവധി 3 മാസം .

കേരള സർക്കാരിന്റെ 50 രൂപയുടെ മുത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും, എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉളളടക്കം ചെയ്തീട്ടില്ലാത്തആ ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ് . 1990 -ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥ കളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബ നിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന് ബാധക തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന . . ( . .) 135/97/ കോ- ഓപ്പറേററീവ് തീയതി 13-11-1997 നിഷ്കർഷി ക്കുന്ന സർട്ടിഫിക്കററും കൈവശമുള്ള പ്രവൃത്തികളുടെ ക്കുന്ന സർളിഫിക്ക വിവരങ്ങളും ഉള്ളടക്കം ചെയ്യേണ്ടതാണ് .

வக പൊതുമരാമത്ത് വകുപ്പ്/ജലസേചന എന്നീ ഡിപ്പാർട്ട്മെൻറിലെ ദർഘാസുകളെ സംബന്ധി ക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ് .

(3) വൻകിട ജലസേചന വിഭാഗം , തിരുവനന്തപുരം .

എക്സിക്യൂട്ടീവ് എഞ്ചിനീയർ , ലഘു ദർഘാസ് പരസ്യം

നമ്പർ ഡി 2.217 / 2003 . 2007 സെപ്ററംബർ 27 .

ഗവർണ്ണർക്കുവേണ്ടി തിരുവനന്തപുരം ജലസേചനവിഭാഗം സൗത്ത അസിസ ഡിവിഷൻ ഏക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്തൽ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . പ്രസ്തു‌ത ദിവസം ആകുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .

ദർഘാസ് നമ്പർ ) എണ്ണ /2007-08 .

പ്രവൃത്തിയുടെ പേര്.വെളപ്പൊക്കക്കെടു തികൾ കരമന നദിയുടെ വലതുകരയിൽ കരമന ആവടി അമ്മൻകോവിൽ കടവിന് മുകൾവശത്ത് നിലവിലുള്ള കുളിക്കടവിനുവേണ്ടി പ്ലാറ്ഫോം നിർമ്മാണം .

അടങ്കൽ തുക രൂപ 1,60,000 .

നിരത ദ്രവ്യം-രൂപ 4,000 .

ദർഘാസ് പ്രമാണത്തിന്റെ വില-രൂപ 400 + ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും 17-10-2007 ഉച്ചയ്ക്ക് 1 മണി വ

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-10-2007 വൈകുന്നേരം 4 മണി ദർഘാസ് തുറക്കുന്ന തീയതിയും സമയവു 17-10-2007 വൈകുന്നേരം 4.30 മണി .

പണി തീർക്കേണ്ട കാലാവധി 2 മാസം .

കരാറുകാരുടെ മുകളിലും . യോഗ്യത... 'ഡി'യും അതിനു കേരള സർക്കാരിൻറെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ജലസേചനവകുപ്പിന് ബാധക‌മായ പ്രാഥമിക കരാറും അസിസ്‌ററൻറ്" എക്‌സിക്യൂട്ടീവ് എഞ്ചിനീയ അധികാരപ്പെടുത്തി ആവശ്യമായ സ്ററാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ് . 1990 - ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്‌ഥകളും വകുപ്പിലെ ദർഘാസുകളെ സംബന്‌ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി.ഒ. ( എം.എസ് .) 135 /97 / കോ.ഓപ്പറേറ്റീവ് തീയതി 13-11-1997 നിഷ്കർഷി ക്കുന്ന സർട്ടിഫിക്കററും കൈവശമുള്ള പ്രവൃത്തി കളുടെ വിവരങ്ങളും ഉളളടക്കം ചെയ്യേണ്ടതാണ് .

പൊതുമരാത്തേത്ത് വകുപ്പ് , ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ടുമെൻറുകളിലെ ദർഘാസുകളെ സംബ ന്ധിക്കുന്ന എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധക aom",

(2) അസി . എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസി . എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൻകിട ജലസേചന വിഭാഗം , തിരുവനന്തപുരം ,

ദർഘാസ് പരസ്യം

2007 സെപ്റ്റംബർ 24.

നമ്പർ ഡി.ബി .1 /05 .

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എൻജിനീയർ , പ്രോജക്റം" സർക്കിൾ , മൂവാററുപുഴ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി കോള ആലേഖനം തീയതിയിൽ പൊതുമരാമത്ത് ജലസേചന വകുപ്പിലെ രജിസ്ട്രേഷ നുള്ള കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ വൈകുന്നേരം 3 മണിവരെ രജിസ്ട്രേർഡ് തപാലിൽ സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കു ന്നതല്ല) . അന്നേ ദിവസം 4 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ താഴെ കാണിച്ചിട്ടുളള അധികാരപ്പെടുത്തുന്ന ഉദ്യോഗസഥനോ ഹാജരുള്ള കരാറുകാരുടേയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതു വരുന്ന കാലതാമസത്തിന് മാകുന്നു. തപാലിൽ കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും . ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവർത്തി มง മേൽപ്പറഞ്ഞ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് തുറക്കുന്നതുമാകുന്നു .

354

KERALA GAZETTE

നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 1 ,എസ് . ഇ.പി സി , എം . / 2007-08- എം.വി ഐ.പി -കൂത്താട്ടുകുളം ഡിവിഷൻറെ കീഴിലുള്ള ഇടതുകര മെയിൻ കനാലിൻറെ ചെ 26500 മീ . മുതൽ മണിമലക്കുന്നു പാട ைேவ . വരെയുളള ലീഡിംഗ് ചാനലിന്റെയും സൂയിസിന്റേയും നിർമ്മാണ പ്രവർത്തികൾ രൂപ 35 ലക്ഷം 50,000 2 الله 2 / എസ് . ഇ.പി. സി . എം . / 2007-08- എം.വി.ഐ.പി. -- മൂവാററുപുഴ ഡിവിഷൻറെ കീഴിലുള്ള മൂവാററു പുഴ (ബ്രാഞ്ച് കനാലിൻ്റെ ചെ 0 മീ . മുതൽ 2000 മീ . വരെയുള്ള ഭാഗത്തെ കനാൽ ബണ്ട് റോഡിൻെറ പുനരുദ്‌ധാരണ പണികൾ രൂപ 17 ലക്ഷം

42,500 3 3 / എസ്.ഇ.പി. സി .എം . /2007-08- എം.വി.ഐ.പി - മൂവാററുപുഴ ഡിവിഷന്റെ കീഴിലുള്ള മൂവാറു പുഴ (ബാഞ്ച് കനാലിൻ്റെ ചെ . 7000 മീററർ മുതൽ 8000 മീറ്ററർ വരെയും 9000 മീററർ മുതൽ 9800 മീററർ വരെയുമുളള ഭാഗത്തെ കനാൽ ബണ്ട് റോഡിൻറ പുനരുദ്‌ധാരണ പണികൾ രൂപ 17.10 ലക്ഷം 42,750 4 4 / എസ്.ഇ . പി . സി . എം . /2007-08- എം.വി.ഐ.പി -കൂത്താട്ടുകുളം ഡിവിഷൻറെ കീഴിലുള്ള കടപ്പൂർ ഡിസ് (ട്രിബ്യൂട്ടറിയുടെ ചെ , 5432 മീററർ മുതൽ 5719 മീ . വരെയും 6362 മീ . മുതൽ 6432 മീ . വരെയും സി . ഡി . വർക്കുകൾ ഉൾപ്പെടെ കനാൽ നിർമ്മാണം രൂപ 30 ലക്ഷം

50,000 ദർഘാസ് (പ്രമാണത്തിൻറെ വില -രൂപ 1,000+ വി . നി .

ദർഘാസ് ഫാറങ്ങളുടെ വിൽപ്പന തീയതിയും സമയവും --22-10-2007 മുതൽ 25-10-2007 ഉച്ചയ്ക്ക് 1 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 31-10-2007 , 3 മണിവരെ .

പണി തീർക്കേണ്ട കാലാവധി ക്രമനമ്പർ 4 - ന" 9 മാസം , മററുളളവയ്ക്ക് 6 മാസം .

കരാറുകാരുടെ വിഭാഗം ബി'യും അതിനു മുകളിലും

അവധി ദർഘാസ് പ്രമാണവും മറ്റു വിവരങ്ങളും ഒപ്പുവച്ച ഉദ്യോഗസ്‌ഥൻ്റെ കാര്യാലയത്തിൽ നിന്നും മേൽ കാണിച്ചിട്ടുള്ള തീയതികളിൽ ദർഘാസ് പ്രമാണ ത്തിൻെറ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം ആയാൽ അടുത്ത (പ്രവർത്തി ദിവസം ഉച്ചയ്ക്ക 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ഈ ജോലിക്ക് ദർഘാസ് സമർ പ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു ( പാരംഭ കരാർകൂടി വയ്ക്കേണ്ടതാകുന്നു. അതിനുള്ള സാമ്പിൾ ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പി

[PART III ച്ചിട്ടുളളതാകുന്നു. നിരതദ്രവ്യം സൂപ്രണ്ടിംഗ് എൻജി നീയറുടെ പേരിൽ വാങ്ങിയ നിശ്ച‌ിത തുകയ്ക്കു ളളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം . പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ് . കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽതുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ് . നിയമാനുസൃതമായ സെയിൽസ് ടാക്സ‌സ് /VAT ഓരോ ബില്ലിൽ നിന്നും പിടിക്കുന്നതും ആയവ സെയിൽസ് ടാക്‌സ് അധികാരികൾക്ക് കൈമാറുന്ന തുമാണ് . ഗവൺമെൻറ് ഓർഡർ നമ്പർ 84 / 97 / PW&T തീയതി 19-8-1997 ഗവൺമെൻറ് ഓർഡർ നമ്പർ 137 / 98 /PWD തീയതി 21-2-1998 -ം പ്രകാരം പറഞ്ഞിട്ടുളള പെർഫോർമൻസ് ഗ്യാരണ്ടി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത് / ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ചുള്ള പുതുക്കിയ മറെറല്ലാ വ്യവസ്ഥകള്യം ഇതിനും ബാധകമാണ് .

സൂപ്രണ്ടിംഗ് എൻജിനീയർ , പ്രോജക്‌ട് സർക്കിൾ , മൂവാറ്റുപുഴ .

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 157 ( എ) /2002.2007 സെപ്റ്റംബർ 28 .

കേരള ഗവർണ്ണർക്കുവേണ്ടി ആലുവ ചെറുകിട ജല സേചന വിഭാഗം അസിസ്ററൻസ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തി ലൂടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ 23-10-2007 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി അവധിയാണെങ്കിൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ് . അന്നേ ദിവസം വൈകുന്നേരം 4.30-0 അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ കൾ തുറക്കുന്നതാണ് . അദ്ദേഹം അപ്പോൾ ദർഘാസു

നിരതദ്രവ്യം നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

3,750 1 പുനരുദ്‌ധാരണ ഭാഗത്തിൻറ 6 / 2007-08-എം.എൽ.എ . സ്പെഷ്യൽ ഫണ്ട് ഉപയോഗിച്ച് ആവണംകോട് നമ്പർ -1 എൽ ,ഐ . സ്ക‌ീം പമ്പ് ഹൗസിൻെറ ബാക്കി ~ 1,50,000

1,650 2 7/2007-08-31 s ആവണംകോട് നമ്പർ -1 എൽ . ഐ . സ്കീം കനാ ലിൻറെ പുനരുദ ധാരണ പണിക ...... ~ 64,552

950 3 8/2007-08- സ്കീമിൻറെ ഒലിച്ചുപോയ കനാൽ ബണ്ടിന്റേയും കേടുവന്ന കനാൽ ഭീത്തിയുടേയും പുനർ നിർമ്മാണം - 38,000

ദർഘാസ് ഫോറത്തിൻ്റെ വില- (ക്രമനമ്പർ 3 -ന് രൂപ 150+ വി , നി . , മററുളളവയ്ക്ക് രൂപ 400+ വി . നി .

16th Ост . 2007 ]

355

IRRIGATION DEPARTMENT

(പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി ..... 3 ๑๐๓๐๐.

ദർഘാസ് പ്രമാണങ്ങളും മററു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥൻറെ കാര്യാലയ ത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസത്തിന് ഏഴ് ദിവസം മുൻപു മുതൽ അന്നേ ദിവസം ഉച്ചയ്ക്ക 1 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുള്ളതല്ല . നിശ്ചിത സമയ ത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കു ന്നതല്ല .

കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ‌ കളും ഇതിനും ബാധകമായിരിക്കും . ദർഘാസിനോ ടൊപ്പം അതാതു ജോലിക്ക് നിർദ്ദേശിച്ചിട്ടുളള നിരത ദ്രവ്യം ആലുവ മൈനർ ഇറിഗേഷൻ അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റാവുന്നവിധ ത്തിൽ സ്ററാമ്പൊട്ടിച്ച് മേലൊപ്പിട്ട് ദർഘാസിനോ ടൊപ്പം സമർപ്പിക്കേണ്ടതാണ് . കൂടാതെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക കരാർപത്രം ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ് . 1990 -ലെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമം ഈ ജോലിക്കും ബാധകമായിരിക്കും .

(2 ) അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ്‌/ലേല പരസ്യം

1 / ... 4 /2007-08 . 2007 സെപ്റ്റംബർ 22. കേരള ഗവർണ്ണർക്കുവേണ്ടിർക്കുവേണ്ടി ആലുവ പെരിയാർവാലി ഇറിഗേഷൻ ്ട് അസിസ്‌റാ ക്യൂട്ടീവ് എഞ്ചിനീയർ , ആലുവ താലൂക്ക് , ആലുവ വില്ലേജ് , തോട്ടയ്ക്കാട്ടുകര പി . വി . ഐ . പി . കോമ്പൗണ്ടിൽ നിൽക്കുന്നതും കോളനി ക്വാർട്ടേഴ്സു കൾക്കും പരിസരവാസികളുടെ വീടുകൾക്കും മാറും നിൽക്കുന്നതുമായ ഭീഷണിയായി ചരിഞ്ഞ് താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന വൃക്ഷങ്ങൾ 2007 ഒക്ടോബർ മാസം 24-ാം തീയതി പകൽ 11 മണിക്ക് ടി ഓഫീസിൽവച്ചു ' പരസ്യമായി ലേലം ചെയ്ത ത് വിൽക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കു വാൻ ആഗ്രഹിക്കുന്നവർ ടി ഓഫീസുമായി ബന‌് പ്പെട്ടാൽ 23-10-2007 വൈകിട്ട 3 മണിവരെ വസ്തു‌ക്കൾ കാണാവുന്നതാണ ലേലത്തിൽ പങ്കെടു ക്കുന്നവർ 900 രൂപ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ celes ഉത്തരവു ലഭിച്ചാൽ എഴു ദിവസത്തിനുള്ളിൽ ലേല വസ് തുക്കൾ താണ് . Gee. സ്‌ഥിരപ്പെടുത്തി സർക്കാരിൻറെ നിലവിലുള സ് ഥലത്തുനിന്നും നീക്കം ചെയ്യേണ്ട എല്ലാ ലേല നിബന്‌ധനകളും ഈ ലേലത്തിനും ബാധക ๑๓.

പട്ടിക

ദർഘാസ് നമ്പർ -1 /എ.ഇ.ഇ./4/2007-08 .

മരങ്ങളുടെ വിവരം പ്ലാവ

അടങ്കൽ തുക- 34,632 രൂപ .

നിരതദ്രവ്യം -900 രൂപ .

ലേല തീയതി -24-10-2007 പകൽ 11 മണി .

വിവരങ്ങ st ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .

( )

അസിസ്ററൻറ് ആലുവ .

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

TENDER NOTICE

No. 03 / SEICC/2007-08 .

19th September 2007 .

The Superintending Engineer, Irrigation Depart- ment, Irrigation Central Circle , Thrissur on behalf of the Governor of Kerala invites competitive tenders in scaled covers superscribing the name of work for the works listed below from eligible contractors registered in Kerala PWD/ Irrigation Department.

Tenders will be issued and received as listed below. Tenders will be received by post /speed post only. Tenders submitted directly or by service will be rejected . courier Tenders will be opened by the Superintending Engineer or the officer authorised by him in the presence of the tenderers or their authorised agents present at that time . If the date of tender is declared as holiday, tender will be received and opened on the next working day . The firm period of the tenders will be 4 months from the date of receipt of the tender .

St. No.

E.M.D. Rs.

Tender No. and Name of work with Estimate amount

(1)

(2) (3) 1 4/SEICC/ 2007-08 -TRP- ASE- Construction of sea wall for a length of 100m between C. P. 3725 and 3726 ( from Ch . 10m South of C. P. 3725 towards South) at Kadappuram Panchayath Chavakkad Taluk.- in Rs. 24,00,000

50,000

50,000 2 5/ SEICC/2007-08 -Do . Refor- mation of damaged sea wall for a length of 217m between C.P. 3728 and 3729 in Kadappuram Panchayath-Rs . 43,00,000

50,000 3 6/SEICC/2007.08- Do. Refor- mation of damaged sea wall for a length of 230m . between C. P. 3732 and 3733 in Kadappuram Panchayath Rs . 45,00,000

50,000 4 7/ SEICC/2007.08- Do. Refor- mation of damaged sea wall for a length of 225m between CP . 3748 and 3750 in Kadappuram Panchayath Rs . 41,00,000

50,000 5 8/SEICC/2007-08 Do Refor- ming the damaged sea wall for a length of 180 m from Ch. 150m to 216 m South of G P. 3771 and Ch . 0 to 114 m South of C.P. 3772 in Vatanappally Panchayath -Rs . 30,00,000

50,000 6 9 / SEICC/2007-08- Do. Refor- mation of damaged sea wall for a length of 190m. between CP . 3959 and 3960 in Kodungallur Taluk Rs . 45,00,000

50,000 7 10/ SEICC/2007-08- Do. Refor- mation of damaged sea wall for a length of 270m towards South from C.P. 4002 between C.P 4002 and 4004 in Kodungallur Taluk- Rs . 41,00,000 356

KERALA GAZETTE

(1)

(2)

(3) 8 11 /SEICC/ 2007-08-TRP-ASE Refor. mation of damaged sea wall for a length of 218m including twe returns between C.P. 3955 and 3957 ( excluding fishing gap) in Kodungallur Rs. 33,00,000 Taluk 50,000 Cost oftender forms-Rs . 1,000+VAT.

Time and date ofissue of tender forms- From 11 a . m . on 24-10-2007 to 4 p . m . on 26-10-2007.

Time and date of receipt of tender forms- Upto 2.30 p . m , on 31-10-2007.

Time and date of opening of tendors -3 p . m. on 31-10-2007 .

Class of Contractors 'B ' and above .

Time of completion-12 months .

Details of tenders can be obtained from the Office of the undersigned upto 30-10-2007, 4 p . m . on all working days. Written application quoting registration number and enclosing registration card should be produced for obtaining the tender forms . Tender should be enclosed with a preliminary agreement in stamp paper worth Rs . 50 and sufficient E. M. D. pledged in favour of the Superintending Engineer, Irrigation Central Circle , Thrissur. Tenders without sufficient E. M. D. and preliminary agreement will be summarily rejected . All rules and regulations of tenders prevailing in the Irrigation Department/ PWD are applicable to this tender also .

തൃശ്‌ശൂർ ഇറിഗേഷൻ മദ്ധ്യമേഖല വിഭാഗം സുപ്രണ്ടിംഗ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെപ്പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേണ്ടി പൊതുമരാത്ത്ജലസേചന വകുപ്പിൽ σπίου σου ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോരങ്ങൾ താഴെപ്പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണ് . 6ർഘാസുകൾ സ്‌പീഡ്‌പോസ്റ് വഴിമാത്രം സ്വീകരിക്കുന്ന фот". നേരിട്ട് സമർപ്പിക്കുന്നവയും കൊറിയ വഴി ലഭിക്കുന്നവയുമായ ദാഘാസുകൾ തിരസ്ക്കരിക്കു ന്നതാണ് . ദർഘാസ് നമ്പര്യം പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാ സുകൾ സമർപ്പിക്കേണ്ടത്. പാർ ലഭിച്ച ദഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോ അധികാരപ്പെ ടു ത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുളള കരമ്മുകാരുടെ/ നിയമാനുസൃത എജവറുമാരുടെ സാന്നിധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന അവസാന വസം മണിവരെ ദർഘാസുക തൊട്ടടുത്ത പ്രവൃ ത്തി ടി വ സം 2.30 സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതു മാണ് . മറ്ഘാസിൻറെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും .

[PART III നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പറും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

# എസ് . ഇ.ഐ.സി.സി. / 2007-08 --- ടി.ആർ.പി.- കടലാക്രമണ നിരോധന പണികൾ -ചാവക്കാട് താലൂക്കിലെ കടപ്പുറം ത്തിൽ സി . പി . 3725 -നും 3776 -നും ഇടയിൽ (സി.പി. 3725 നും തെക്കോട്ട് ചെയിനേജ് 10 മീറ്റർ മുതൽ) 100 മീററർ നീളത്തിൽ കടൽഭിത്തി നിർമ്മാണം 24,00,000نمره

50,000 2 5 /എസ് . ഇ . ഐ.സി.സി. / 2007-08- ടി കടപ്പുറം പഞ്ചായത്തിൽ സി.പി. 3728 -നും 3729 നും ഇടയിൽ 217 മീററർ നീളത്തിൽ കേടുവന്ന കടൽ ഭിത്തിയുടെ പുനരുദ് ധാരണം - ໝູນ 43,00,000

50,000 3 6 / എസ്.ഇ.ഐ.സി . സി . 2007-08- സി.പി. 3732 -നും 3733. ഇടയിൽ 230 മീറ്ററർ നീളത്തിൽ കേടുവന്ന കടൽഭിത്തിയുടെ പഞ്ചായത്തിൽ പുനരുദ ധാരണം രൂപ 45,00,000 50,000 4 7 / എസ്.ഇ.ഐ.സി.സി . 2007-08 - പഞ്ചായത്തിൽ സി.പി. 3748 -നും 3750- ഇടയിൽ 225 മീററർ നീളത്തിൽ കേടുവന്ന കടൽഭിത്തിയുടെ പുനരുദ്‌ധാരണം 41 00,000

50,000 5 8/30 ...../2007-08- വാടാനപ്പളളി സി.പി. 3772-ന് തെക്ക് ചെ , 0 മുതൽ 114 agood വരരെയും സി.പി. 3771-0 " ചെയിനേജ 150 5 216 01 . വരെയും 180 മീ , നിളത്തിൽ കേടു വന്ന കടൽഭിത്തിയുടെ പുനാദ്‌ധാ രണം .രൂപ 30,00,000

50,000 6 സി.പി. 9/20 .../2007-08 ടി കൊടുങ്ങല്ലൂർ താലൂക്കിൽ 3959- 3950- ഇടയിൽ 190 മീ. നീളത്തിൽ കേടുവന്ന കടൽഭിത്തിയുടെ പുന രുദ ധാരണംരൂപ 45,00,000

50,000

50,000 7 10/0 0.0.0.0/2007-08- ടി കൊടുങ്ങല്ലൂർ താലൂക്കിൽ സി.പി. 4002. 4004. ഇടയിൽ 4002.0 2701 നീളത്തിൽ കേടുവന്ന കടൽഭിത്തിയുടെ പുന wam. 41,00,000

50,000 8 11 /എസ്.ഇ.ഐ.സി.സി . 2007-08- si കൊടുങ്ങല്ലൂർ താലൂക്കിൽ 3955.00آهآه 3957 ഇടയിൽ (ഫിഷിംഗ ഗ്യാപ ഒഴിറക) 2.8 മീ . നീളത്തിൽ രണ്ട റിട്ടേണ് കളടെ നിർമ്മാണം ഉൾപ്പെടെ കേടുവന്ന കടൽഭിത്തി ~ 33,00,000

1000+ ദർഘാസ പ്രമാണത്തിൻറെ വില രൂപ വി.നി.

16th Ост . 2007]

357

IRRIGATION DEPARTMENT

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും 24-10-2007 , 11 മണി മുതൽ 26-10-2007 4 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -- 30-10-2007 , 2.30 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 31-10-2007,3 2 .

കരാറുകാരുടെ യോഗ്യത 'ബി ' ക്ലാസും അതിന് മുകളിലും .

പ്രവൃത്തി തീർക്കേണ്ട കാലാവധി . ഒരുവർഷം .

ദർഘാസ് സംബന്ധ‌ിച്ച് കൂടുതൽ വിവരങ്ങൾ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും 30-10-2007 , 4 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്‌ടഷൻ കാർഡ് കൊണ്ടുവരേണ്ടതാണ് . ദർഘാസ് ത്തിനുള്ള അപേക്ഷാഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേണ്ടതാണ് .

നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ്ജ് ചെയ്തിട്ടുളളതുമായിരിക്കണം .

ദർഘാസി നോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ നിശ്ചിത ഫോറത്തിലുളള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേണ്ട താണ് . പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാ ത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതുമായ ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ് . (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരി ന്നതല്ല ) .

ജലസേചന വകുപ്പിൽ പൊതുമരാമത്തു സംബന്‌ധിച്ച് നിലവിലുള വകുപ്പിൽ ദർഘാസ് എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

Office of the Superintending Engineer, (Sd.) Irrigation Central Circle, Thrissur.

Superintending Engineer.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി2-2/ 2007-08 . 2007 സെപ്ററംബർ 27 .

കേരള ഗവർണ്ണർക്കുവേണ്ടി തൃശ്ശൂർ മൈനർ ഇറിഗേഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണികൾക്ക് കേരള ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള അംഗീകൃത കരക്കുകാരിൽനിന്നും കാണിച്ചി രി ക്കു ന്ന തീയതിയിൽ ഉച്ചകഴിഞ്ഞ് 4 മണിവരെ اسه ക്ലാസ്‌സും അതിനു മുകളിലും രജിസ്ട്രേഷനുളള സിവിൽ കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസുകൾ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 4.30 -ന് അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ് .

നിരത ദർഘാസ് നമ്പരും പ്രവൃത്തി നമ്പർ യുടെ പേരും അടങ്കൽ തുകയും

രൂപ (1)

(2)

(3) 1 2/.../../2007-08- എം . അറിബൂർ வல ത്തഞിലെ അരിമ്പൂർ ലിഫ്ററ് ഇറി ഗേഷൻ സ്കീമിൻ ജോലിക പാർശ്വ

5,000 2,00,000بهم

(1)

(2)

(3) 4/.../../2007-08- പി . എം . പൂത്തറക്കൽ ലിഫ്റ് ഇറിഗേഷൻ സ്കീമിൻ്റെ ലീഡിംഗ് ചാനലിന്റെ ആരംഭത്തിൽ 2 സ്ളൂയീസ് നിർമ്മാണം

4,400 1,75,000م

5,000 3 5/20 .../ ../2007-08- പി . എം തോട്ടൻച്ചിറ -കണ്ണൻചിറ ലിഫ്ററ് ഇറിഗേഷൻ സ്‌കീമിൻറ പുനരുദ്‌ധാരണ പ്രവൃത്തികൾ ... 2,00,000م

ദർഘാസ് പ്രമാണത്തിൻ്റെ വില -രൂപ 400+ ദർഘാസ് സ്വീകരിക്കുന്ന തീയതി - 23-10-2007 .

കരാറുകാരൻറെ ക്ലാസ് 'ഡി' ക്ലാസും അതിനു മുകളിലും ,

പ്രവൃത്തി തീർക്കേണ്ട കാലാവധി - ക്രമനമ്പർ 1 , 3 ഇവയ്ക്ക് 3 മാസം , ക്രമനമ്പർ 2-0 2 മാസം .

ദർഘാസ് ഫോറങ്ങളും മററു വിവരങ്ങളും തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും ദർഘാസ് ഫോറത മാത്രമേ അപേക്ഷിച്ചാൽ ദർഘാസ് തീയതി ഉച്ചകഴിഞ്ഞ് ഒരു മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറ വില മടക്കിക്കൊടുക്കുന്നതല്ല . അംഗീകൃത കരാറുകാർക്ക് വിൽക്കുകയുളളു. ദർഘാസ് സംബന്ധമായ എല്ലാ നിയമങ്ങളും ഈ പ്രവൃത്തി കൾക്കും ബാധകമായിരിക്കും . ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രക്കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെൻറ് അടക്കം ചെയ്തിരിക്കേണ്ട താണ് . ദ ർ ഘാ സി നോ ടൊപ്പം പ്രവർത്തിയുടെ നിരതദ്രവ്യമായി അതിനുനേരെ കൊടുത്ത തുക ഡിമാൻറ് ഡ്രാഫ്‌ററ്/ഫിക്‌സഡ് ഡെപ്പോസിററ്/ സേവിംഗ്സ് നാഷണൽ സർട്ടിഫിക്കററ" വ്യവസ്ഥ‌കളും അടക്കം ചെയ്യേണ്ടതാണ് . മറെറല്ലാ കേരള ഇറിഗേഷൻ വകുപ്പിൽ നിലവിലുള്ളതാകുന്നു .

( )

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

തൃശ്‌‌ശൂർ .

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി -1 ടെണ്ടർ 2007-08 , 2007 സെപ്ററംബർ 22 .

കേരള ഗവർണ്ണർക്കുവേണ്ടി ജലവിഭവ വകുപ്പ് അസിസ്ററൻറ് "എക് സിക്യൂട്ടീവ് എഞ്ചിനീയർ , ഹെഡ് വർക്സ്, സബ് ഡിവിഷൻ , മലമ്പുഴ താഴെ 20833) പണികൾക്ക് നിശ്ചിത യോഗ്യതയുളള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്‌ഥാനത്തി ലുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു , ദർഘാസ് സംബന്‌ധമായി ജലവിഭവ/പൊതുമരാമത്ത് വകുപ്പു കളിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ദർഘാ ഡിനും ബാധകമായിരിക്കും .

KERALA GAZETTE

358

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

മലമ്പുഴ പദ്ധ‌തി

വാർഷിക അററകുററപ്പണികൾ

1,500 7/2007-08 ---വലതു കനാൽ ചെയിനേജ് 1 0/00 കി . മീ . മുതൽ 500 കി . മീ . വരെയുളള രൂപ 60,000

2 8 / 2007-08 വലതു കനാൽ ചെയിനേജ് 5/00 കി . മീ . മുതൽ 10,00 കി . മീ . വരെയുള്ള രൂപ 60,000 1,500

1,750 3 9 /2007-08 വലതു കനാൽ ചെയ്തി 10,00 കി . മീ . മുതൽ 15/00 കി . മീ . വരെയുളള രൂപ 70,000

1,750 + 10 /2007-08 --- വലതു കനാൽ ചെയിനേജ് 15/00 കി . മീ , മുതൽ 20/00 കി . മീ . വരെയുള്ള രൂപ 70,000

1,750 5 11 / 2007-08 -- വലതു കനാൽ ചെയിനേജ് 20/00 കി . മീ . മുതൽ 26/00 കി . മീ . വരെയുള്ള രൂപ 70,000

1,750 6 12 /2007-08- വലതു കനാൽ ചെയിനേജ് 26/001. 1 , 32/001 . ๑ . വരെയുള്ള രൂപ 70,000

2007-08 - ലെ വാർഷിക അററകുറപ്പേണികൾ 7 13 /2007-08 -വലതു കനാൽ കാവിൽപ്പാട് ശാഖാ കനാലിന്റെ രൂപ 60,000 1,500

1,500 8 14 / 2007-08- വലതുകനാൽ പുതുപ്പരി കനാലിൻ 60,000نمره

9 15/2007-08- 0/00كرة കി . മീ . മുതൽ വാലറ്റം വരെയുള്ള വളളിക്കോട് നമ്പർ ശാഖാ കനം ലിൻ -രൂപ 50,000 1,250

1,250 10 16 /2007-08 - വലതു കനാലിന്റെ 0:00 കി. മീ . മുതൽ വാലറ്റം വരെയുള്ള വളളിക്കോട് നമ്പർ -2 ശാഖാ കനാ ലിൻ-രൂപ 50,000

875 11 17/2007-08-2 കിണാവല്ലൂർ ശാഖാകനാൽ , മണ്ണൂർ , പുത്തൂർ , പേരൂർ എന്നീ ചെറുകിട കനാലുകളുടെ രൂപ 35,000

1,500 12 18 / 2007-08--- ലതു കനാലിൻറ തേനൂർ ശാഖാ കനാലിൽ ~ 60,000

13 19/2007-08-23 കനാലിൻറ മാങ്കുറിശ്‌ശി ശാഖാ കനാലിന്റെ.... 60,000بهره 1,500 14 20 /2007-08--- വലതു കനാലിന്റെ മര ശാഖാ കനാലിന്റെ രൂപ 60,000 1,500

1,375 15 21/2007-08-01 കനാലിൻറെ പത്തിരിപ്പാല ശാഖാ കനാലിന്റെ ... 55,000ته

1,375 16 22 /2007-08 -വലതു കനാലിൻ പാലപ്പുറം ശാഖാ കനാലിൻ്റെ ചെയി നേജ 0/00 കി.മീ മുറൽ 6,00 കി.മീ. വരെയുള്ള രൂപ 55,000

1,375 17 23 /2007-08 വലതു കനാലിൻ പാലപ്പുറം ശംഖാ കനാലിന്റെ ചെയിനേജ് 600 കി. മീ. മുതൽ വാലറ്റം വരെയുള്ള രൂപ 55,000

[PART III ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 11 -ന് രൂപ 150 -+- വി . നി . , രൂപ 400-4.വി നി .

തീയതി .... ദർഘാസ് സ്വീകരിക്കുന്ന അവസാന 23-10-2007.

പണി തീർക്കേണ്ട കാലവധി- 1 മാസം , ദർഘാസ് ഫോറം അവസാന ദിവസം പകൽ 1 മണി ലഭിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചതിരിഞ്ഞ് 4 മണിവരെ സ്വീകരിക്കു ന്നതും 4.30 -ന് ഹാജരുള്ള കറാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ് .

ശരിയായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും 50 രൂപയുടെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി ഇല്ലാ തുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ് . ഏതെങ്കിലും കാരണത്താൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി പൊതു അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത ദിവസം മർഘാസ് നടത്തുന്നതാണ് .

(3)

എക്സിക്യൂട്ടീവ് എഞ്ചിനീയർ , മലമ്പുഴ ,

ദഘാസ് പരസ്യം

നമ്പർ ഡി -ടി.എൻ . 3/2007 . 2007 സെപ്റാംബർ 18 , കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ജലസേചന വിഭാഗം ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്ററർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റേർഡ് പാൽവഴി ക്ഷണിച്ചുകൊള്ളുന്നു . തപാലിൽ കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല , തപാട ഉണ്ടാകുന്ന കാലതാമ‌സങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല . അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലു മാസം വരെ ആയിരിക്കും . ദർഘാസിൻറെ

ദുർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(3)

(2)

(1)

സുനാമി പുനരധിവാസ പദ്ധ‌തി പ്രവൃത്തികൾ സുനാമി പുനദധിവാസ പരിപാടി കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ

ഇറിഗേഷൻ ഡിവിഷൻ , മലപ്പുറം 1

. . . . 1 /2007-08- വെളിയങ്കോട് പഞ്ചായത്തിൽ

വെളിയങ്കോട് ബീച്ചിൽ , സി . പി . 3614 മുതൽ സി . പി . 3619 വരെ 925 മി. നീളത്തിൽ കടൽഭിത്തിയുടെ പുനരുദ്‌ധാരണം -രൂപ 1,24,00,000 50,000 2

50,000 ", 22. .. 2/2007-08- പെരുമ്പടപ്പ് പഞ്ചായത്തിൽ പാലപ്പെട്ടി ബീച്ചിൽ സി . പി . 3619 മുതൽ 3623 വരെ 810 ലീറ്റർ നീളത്തിൽ ടി രൂപ 1,04,00,000 IRRIGATION DEPARTMENT

16th Ост . 2007]

(2)

(3) (1)

3

50,000 . . . . 3/2007-08- പുത്തൂര് പഞ്ചായത്തിൽ സി . പി . 3361 -ൽ 136 മീ , വടക്ക് മുതൽ സി.പി. 3364-0 17 മീ . തെക്കു 468 മീ . നീളത്തിൽ കടൽ ഭിത്തിയുടെ പുനരുദ ധാരണം ស 52,00,000

4

50,000 , ... 4/2007-08 നിറമരുതൂർ പഞ്ചായത്തിൽ സി . പി . 3221 -നും 3226 -നും ഇടയിൽ തേവർ കടപ്പുറത്ത് 500 മീ . നീളത്തിൽ 70,00,000لههای

5

50,000 . . . . 5/2007-08- താനൂർ പഞ്ചായത്തിൽ സി.പി. 3188-നും 3190 നും ഇടയിൽ മീരാൻ കടപ്പുറത്ത് 150 മീ . നീളത്തിൽ 20,00,000نماها

6

50,000 . 10. . . 6/2007-08- പരപ്പനങ്ങാടി പഞ്ചായത്തിൽ ആലിങ്ങൽ കടപ്പുറത്ത് സി . പി . 3045 -നും 3054 നും ഇടയിൽ 900 മീ . നീളത്തിൽ ടി രൂപ 77,00,000

7

50,000 ". 2. . ০৯. 7/2007-08- പരപ്പനങ്ങാടി പഞ്ചായത്തിൽ തെക്കേ കടപ്പുറത്ത് സി.പി. 3100 - നും 3104 -നും ഇടയിൽ 500 മീ . നീളത്തിൽ ടി രൂപ 51,00,000

8

. . . . 8 /2007-08- പരപ്പനങ്ങാടി പഞ്ചായത്തിൽ ഒട്ടുമേൽ ബീച്ചിൽ സി . പി . 3075 -നും 3083. ഇടയിൽ 700 21 . നീളത്തിൽ ടി രൂപ 68,00,000 50,000 9

50,000 . 2. . ๑๒. 9/2007-08- താനൂർ പഞ്ചായത്തിൽ ഒട്ടുംപുറം കടുപ്പുറത്ത് സി . പി . 3115-നും 3125 -നും ഇടയിൽ 950 മീ , നീള ത്തിൽ ടി രൂപ 85,00,000

10

50,000 എസ് . ഇ . ഐ . കെ . 10 / 2007-08- പൊന്നാനി താലൂക്കിൽ പൊന്നാനി ബീച്ചിൽ ഭാരതപ്പുഴ അഴിമുഖത്തിനും 1 3576-00 790 1 വടക്കിനും ഇടയിൽ 190 മീ . നീളത്തിൽ ടി രൂപ 34,00,000

ഇറിഗേഷൻ ഡിവിഷൻ , കോഴിക്കോട് 11 എസ് . ഇ. ഐ . കെ . 11 /2007-08- ബേപ്പൂർ പഞ്ചായത്തിൽ തെക്കേ മാറാട് സി . പി . 2909 - ന് തെക്കോട്ട് 85 മീ . നീളത്തിൽ കടൽ ഭിത്തി നിർമ്മാണം -രൂപ 15,00,000

37,500 12 എസ് . ഇ. ഐ. കെ. 12 / 2007-08-- १०१३०००s" കോർപ്പറേഷനിൽ വട്ടോളി ദുർഗ്‌ഗാ ക്ഷേത്രം മുതൽ വടക്കോട്ട് 600 മീ . വരെ കെ.ഇ. ໑ , ໑໙. 2808-0 1300 1 വടക്കു മുതൽ വടക്കോട്ട് 600 മീ . നീളത്തിൽ ടി രൂപ 1,05,00,000 50,000 13

50,000 എസ് . ഇ. ഐ . കെ. 13 / 2007-08- കൊയിലാണ്ടി മുനിസിപ്പാലിററി യിൽ കോളന്തോട് പാറപ്പള്ളിക്ക് തെക്കോട്ട് സി . ഇ. എസ് . 186 -ന് സമീപം 140 മീ . നീളത്തിൽ ടി . 22,00,000له

359 (1)

(2)

(3) 14

... 06. 14/2007-08- എലത്തൂർ പഞ്ചായത്തിൽ സി.ഇ. എസ് . 202.ന് സമീപം 550-07 . നീളത്തിൽ ചെട്ടികുളം കടൽ ഭിത്തി യുടെ പുനരുദ്‌ധാരണ പ്രവൃത്തികൾ ( ... 202-m 130 1. തെക്കു മുതൽ സി . ഇ . എസ്‌ . 202-m 420 1 alsdo 2200) 60,00,000لمره

50,000 15

. 12. .. 15/2007-08- ചേമഞ്ചേരി പഞ്ചായത്തിൽ കെ. ഇ. ໑ , ໑໙. 2705 -m² amesog" 240 മീ . മുതൽ 740 മീ . വരെ 500 മീ . നീളത്തിൽ കാപ്പാട് കടൽഭിത്തി യുടെ പുനരുദ്ധാരണ പ്രവ ത്തികരൂപ 40,00,000

50,000 16

45,000 2. ๑๐ 16/2007-08- ചേമഞ്ചേരി പഞ്ചായത്തിൽ കെ, ഇ. ໑ , ໑໙. 2716-0° 80 ๑, ๑ തുടങ്ങി 170 മീ . വടക്കു വരെ 250 മീ . നീളത്തിൽ എലത്തൂർ മുനമ്പ് കടൽഭിത്തിയുടെ പുന പ്രവൃത്തിക 18,00,000لمدة

ദർഘാസ് പ്രമാണത്തിൻറെ വില - ക്രമനമ്പർ 5 , 10, 13, 15, 16 2 1,000+ ه ക്രമനമ്പർ 11-ന് രൂപ 700 + വി.നി. , മററുള്ളവയ്ക്ക് രൂപ 2,000 + വി . നി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -31-10-2007 , 4 മണി .

പ്രവൃത്തി തീർക്കേണ്ട 11-00 6 16 ഇവയ്ക്ക 12 മാസം . , കാലാവധി . ക്രമനമ്പർ (02( 9 മാസം , 5, 10, 13 മറ്റുള്ളവയ്ക്ക കരാറുകാരുടെ തരം -ക്രമനമ്പർ 11 ന് 'എ' യും 'ബി ' യും 'സി ' യും ക്ലാസ്, ക്രമനമ്പർ 5 , 10, 13, 15, 16 " ' ' ക്ലാസ് , മററുള്ളവർക്ക് 'എ ' ക്ലാസ് .

ദർഘാസ് ഫോറത്തി ദർഘാസ് പ്രമാണങ്ങളും മാറു വിവരങ്ങളും ഇ ഓഫീസിൽനിന്ന് 25-10-2007 ഉച്ചയ്ക്ക് 1 മണിവരെ ഓർഡറായേ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ 31-10-2007-ന് വൈകു ന്നേരം 4 മണി വരെ മാത്രമെ സ്വീക്കസ്വീകരിക്കുകയുളളു. ദർഘാസുകൾ 1-11-2007 -ന് രാവിലെ 11 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്യത്തിൽ തുറക്കുന്നതാണ് . മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതികളിൽ ഏന്തെങ്കിലും ദിവസം സർക്കാർ അവയി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടുപിന്നിടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ് .

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ ( ലേബർ കോൺട്രാക്‌ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ് ട്രേഷൻ സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ ഹാജരാക്കേണ്ടതാണ് . வேணும் കോൺട്രാക്‌ററ് സൊസൈററികൾ അവർ ഏറെറടുത്തിരിക്കുന്ന പണികളുടെ ആകെ തുകയുടെ സർട്ടിഫിക്കാം" അതാത് സ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷകയാടു കൂടി സമർപ്പിക്കേണ്ടതാണ് . ദർഘാസ് പ്രമാനങ്ങൾ 360

KERALA GAZETTE

അംഗീകത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ചെയ്യാൻ പാടില്ലാത്തതുമാകുന്നു . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . സൂപ്രണ്ടിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്‌ററാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരത ദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . കരാറുകാർ ദർഘാസിനോടൊപ്പം 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേണ്ട താണ് . മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായി രിക്കുന്നതാണ് .

(3) സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , ജലസേചന വിഭാഗം , സിവിൽ സ്റോഷൻ ബിബ്ലോക്ക് , കോഴിക്കോട് -20 .

സൂപ്രണ്ടിംഗ് എഞ്ചിനീയർ , പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3.ഐ. എൻ , ഡി , ടി . എൻ .68 / 99 . 2007 സെപ്‌റംബർ 22 .

ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് പ്രവൃത്തികൾക്ക് മൽസരാടി എഞ്ചിനീയർ , ഇൻലാൻറ് നാവിഗേഷൻ പറയുന്ന സ്ഥാനത്തിലുള്ള ദർഘാസുകൾ അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ 2007 ഒക്ടോബർ മാസം 23 -ാം തീയതി വൈകുന്നേരം 4.30 മണി വരെ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ അന്ന ദിവസം വൈകുന്നേരം 5 മണിക്ക് ഹാജരാകുന്ന കരാറു കാരുടെ ഏതെങ്കിലും കാരണവശാൽ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതാണ് . ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയം വരെ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ് .

[PART III നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തി യുടെ പേരും അടങ്കൽ തുകയും

1 ഇഇ/ ഐ . എൻ . ഡി . / 5 / 2007-08- നാവിഗേഷൻ മെയിൻറനൻസ്- വലിയപറമ്പ് പഞ്ചായത്തിലെ മയ്യിൽ സാത്ത് ബോട്ട്ജെട്ടിയുടെ തെക്ക് ഭാഗത്ത് നിലവിലുള്ള സംരക്ഷണ പ്രവൃത്തിയുടെ തുടർച്ചയായി കൊററി.കോട്ടപ്പുറം ജലപ്പാതയുടെ കര സംരക്ഷണം രൂപ 5,00,000 12,500 2 20/໑໑ , ໑໘ , 01 / 6 /2007-08- നാവിഗേഷൻ മെയിന്റനൻസ് വലിയപറമ്പ് തയ്യിൽ സൗത്ത് ബോട്ട് ജെട്ടിയുടെ വടക്കു ഭാഗത്ത് നിലവിലുളള സംരക്ഷണ പ്രവൃത്തിയുടെ തുടർ ച്ചയായി കൊററി.കോട്ടപ്പുറം ജല പാതയുടെ കര സംരക്ഷണം... 5,00,000لمه

12,500 ദർഘാസ് പ്രമാണത്തിൻറ വില -രൂപ 400+ ..

കരാറുകാരൻ യോഗ്യത 'ഡി ' യും അതിനു മുകളിലും .

പ്രവൃത്തി പൂർത്തിയാക്കേണ്ട കാലാവധി 5 മാസം , കേരള പൊതുമരാമത്ത് , ജലവിഭവം എന്നീ വകുപ്പു കളിൽ നിലവിലുള്ള ദർഘാസുകളെ സംബന്ധ‌ിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും . ഇതു സംബന്ധിച്ച കൂടുതൽ വിവര ങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

ദർഘാസ് (പ്രമാണങ്ങൾ താഴെപ്പറയുന്ന കാര്യാല യത്തിൽനിന്നും രജിസ്ട്രേഷൻ കാർഡോടുകൂടി നേരിൽ ഹാജരാവുന്ന അംഗീകൃത കരാറുകാർക്ക് 23-10-2007 -ന് ഉച്ചയ്ക്ക് ഒരുമണി വരെ ലഭിക്കുന്നതാണ് .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കണ്ണൂർ .

(F) എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 16 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-16.part3_irrigation-pdf/. Archive identifier in.gazette.kerala_new.2007-10-16.part3_irrigation-pdf.