Servants of Knowledge
Kerala Gazette · Government of Kerala

Tender Notices – Auction/Tender notice

Published 16 October 2007

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-16.part3_marine
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2007

KERALA GAZETTE

107-110 Reg. No. 1, KL/TV/ (N) / 12/2006-2008

കേരള ഗസറ്

PUBLISHED BY AUTHORITY

Vol . LII

THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ

52

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No.

16th October 2007 2007 ഒക്ടോബർ 16

41

നമ്പർ

24th Aswina 1929 1929 ആശ്വിനം 24

PART III

Marine Department

TENDER NOTICE

18th September 2007 .

No. D2/ 183 /2007/SE .

The Superintending Engineer , Engineering Project Circle, Asramam, for and on Harbour Kollam-2 behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/Firms of State P. W.D. , Irrigation Depart ment, Central Public Works Department and PortTrust through registered post or speed post . The tenders submitted through any courier service will not be considered.

E. M. D. Rs .

Si . No.

Tender No. and Name of Work and Probable Amount ofContract

(3) (1) (2)

1

50,000 NABARD- RIDF- XI - Maintenance 12/2007-08 /SE/HEPC NFHP- NABARD- RIDF- ofExisting drain and construction of new drain at Neendakara Rs . 29,80,658

2 13/2007-08/SE /HEPC Do. Construction of an Awareness centre at Neendakara Rs. 31,83,681 50,000 (1) (2) (3) 3 14/2007-08/SE/HEPC- Kayamkulam Fishery Harbour-Restoration of S. J. Pier at Alappuzha (Re-tender)-Rs . 44,19,333 50,000 Cost of tender form-Rs . 1,000 +VAT .

Period of completion- 6 months .

Class of tenderer-' B ' class and above .

The tender forms can be had from the office of the undersigned on all working days from 16-10-2007 to 19-10-2007 , 3 p.m. on application in writing , proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 4 p.m. on 24-10-2007 to the Superintending Engineer , Harbour Engineering Project Circle , Asramam, Kollam - 2 . Tenders that are received after 4 p . m. on 24-10-2007 due to postal delay or on any other reasons will not be considered . Department will not be responsible for any such delays . If the last date of receipt of tender happens to be a holiday, tender will be accepted upto 4 p. m. on the next working day . Preliminary agreement signed in Kerala Stamp Paper worth Rs . 50 document for required E.M.D. pledged in favour of the Superintending Engineer, Harbour Engineering Project Circle, Asramam , Kollam- 2 are also to be and 108

KERALA GAZETTE

[PART III

3 മണിവരെ ദർഘാസ് ഫോറത്തിൻറ submitted along with the tender . The tender submitted without preliminary agreement and required E.M.D. will be rejected outright . The tenders will be opened at 4.30 p.m. on the last date of receipt of tender in the presence of tenderers/ authorised agents present at the time. The firm period of the tender is 4 months from the date of opening of the tender . All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to this tender also . Government Order No. (Rt. ) 255/2004/ F & PD, dated 29-6-2004 and allied orders is applicable for this tender . The undersigned. reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assuming any reason.

ഹാർബർ എഞ്ചിനീ കേരള ഗവർണ്ണർക്കുവേണ്ടി യറിംഗ് വകുപ്പ് ,വകുപ്പ്, പദ്ധതി സർക്കിൾ , ആശ്രാമം, കൊല്ലം -2 , സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് , ജലവിഭവ വകുപ്പ് , കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് (ട്രസ്ററ് എന്നിവയിൽ രജിസ്ട്രേഷനുളള കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുളള ദർഘാസുകൾ രജിസ്റേറർഡ് തപാൽ അഥവാ സ്‌പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചുകൊളളുന്നു . കൊറിയർ സർവ്വീസുകൾകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല .

ദർഘാസ് നമ്പരും

നമ്പർ

നിരത ദ്രവ്യം രൂപ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1

50,000

12/ 2007-08 / എസ് . ഇ . / എച്ച്‌ . ഇ . പി . സി .--- നീണ്ടകര മൽസ്യ ബന്ധന തുറമുഖം - നബാർഡ്. റിഡ ഫ് 11- നീണ്ടകര ഭാഗത്തെ നി ല വി ലു ളള ഓ ട ക ളു ടെ അററകുററപ്പണികളും പുതിയ ഓടകളുടെ നിർമ്മാണവും 29,80,658نمره

2 13 /2007-08 , എസ്‌ . ഇ . / എച്ച് . ഇ . പി.സി.-ടി നീണ്ടകരയിലെ ആ വയർ നെ സ് സെൻറർ നിർമ്മാണം - രൂപ 31,83,681 50,000

3

5J,000

14/2007-08 / 2. / . പി . സി . - കായംകുളം ഫിഷറി ഹാർബർ ആലപ്പുഴ എസ് . ജെ . പിയറിന്റെ പുനരുദ്‌ധാരണം (പുനർ ദർഘാസ് ) * 44,19,333رم

വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുളള ദർഘാസ് , പ്രവൃത്തിയുടെ പേരും മററും കവറിൻ്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 24-10-2007 -ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റോർഡ് തപാൽ അഥവാ സ്‌പീഡ് പോസ്റാ മുഖേന കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , പദ്ധതി സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . 24-10-2007 -ന് വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാ സുകൾ , ആയത് തപാൽ തകരാറുമൂലമോ മറേറതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല . ഇങ്ങനെ ഉണ്ടാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെൻറ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്ന തല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി ആയി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം സൂപ്രണ്ടിംഗ് എഞ്ചിനീയർ , പ്രോജക്‌ട കൊല്ലം-2 എന്ന പേരിൽ ആവശ്യമായ സർക്കിൾ , നിരതദ്രവ്യം ചെയ്യാത്ത നിയമപ്രകാരം ചെയ്യേണ്ടതുമാണ് . കെട്ടിവച്ചതിൻറെ അപ്രകാരം ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 - ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനി ധികളുടെയോ സാന്നിദ്ധ്യത്തിൽ ഭർഘാസുകൾ തുറക്കു ന്നതാണ് . ദർഘാസിൻ്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുളള മറ്റ് അനുബന്ധ‌ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . സർക്കാർ ഉത്തരവ് (ആർ . ററി . ) 255/2004/ " اللهال നമ്പരിലെ 29-6-2004- ഉത്തരവുകളും സർക്കാർ ഉത്തരവും അനുബന്ധ ബാധകമായി 200 ദർഘാസിനും രിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ , പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്

ദർഘാസ് ഫോറത്തിൻറ വാറ് . വില രൂപ 1,000 +

പ്രവൃത്തി തീർക്കേണ്ട കാലാവധി 6 മാസം ,

കരാറുകാരൻ ക്ലാസ് 'ബി ' ക്ലാസും അതിനു മുകളിലും .

Office of the Superintending Engineer, Harbour Engineering

(Sd.) Superintending Engineer .

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , പദ്ധതി സർക്കിൾ , ആശ്രാമം , കൊല്ലം -2 ഓഫീസിൽ നിന്നും 16-10-2007 മുതൽ 19-10-2007 പകൽ

Project Circle, Asramam, Kollam - 2 109

MARINE DEPARTMENT

16th Oст . 2007]

ലേല ദർഘാസ് പരസ്യം

2007 സെപ്ററംബർ 25 .

നമ്പർ എ 2-165 /2007 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തുറമുഖ എഞ്ചിനീയറിംഗ് തലായി സബ് ഡിവിഷൻറെ കീഴിൽ താഴെപ്പായുന്ന അവകാശങ്ങൾക്കായി മുദ്രവച്ച കവറുകളിൽ ലേലം /ഭർഘാസ് ക്ഷണിച്ചു കൊളളുന്നു . ഓരോ അവകാശങ്ങൾക്കും അതാത് കേന്ദ്രങ്ങളിൽവച്ച് പരസ്യലേലം നടത്തുന്നതാണ് .

അവകാശം

നടത്തിപ്പ് കാലാവധി

ക്രമ നമ്പർ

ലേല തീയതിയും സമയവും മൽസ്യ ബന്ധന കേന്ദ്രത്തിൻറ

രൂപ

നിരതദ്രവ്യം

ദർഘാസ് ഫോറം വില രൂപ

24-10-2007

150 + വി.നി .

1

500

ലോക്കർ മുറി- ]

ഒരു വർഷം

ന്യൂമാഹി

രാവിലെ 11 മണി .

500

ലോക്കർ മുറി -2

500

وو

ലോക്കർ മുറി -3

دو

500

ലോക്കർമുറി 4

"

500

دو ലോക്കർ മുറി -5

500

ലോക്കർ മുറി -6

"

"

دو

500

ലോക്കർമുറി -7

دو ഓഫീസ്മുറി

33

1,000

23456789 9

500

വാച്ച്മാൻഷെഡ്

"

ദർഘാസ് ഫാറം ഈ ആഫീസിൽനിന്നും 18-10-2007-ാം തീയതി മുതൽ 23-10-2007 ഉച്ചയ്ക്ക് ഒരു മണിവരെ *നൽകുന്നതും അന്നേ ദിവസം 4 മണിവരെ സ്വീകരിക്കുന്നതും അതാത് കേന്ദ്രങ്ങളിൽവച്ച് ലേലശേഷം തുറക്കുന്നതു മായിരിക്കും .

ദർഘാസ " സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പി ൻറയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ലേല ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താ വിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് അസിസ്‌റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് .

( 2 )

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

തലായി , തലശ്ശേരി

ദർഘാസ് പരസ്യം

(3)

(2)

(1)

2007 സെപ്ററം ബർ 19

നമ്പർ ഡി3-196 / 2005 .

4

800

9 / എച്ച് . ഇ . ഡി . ഇ . ഇ . / 2007-08 മാപ്പിളബേ ഫിഷിംഗ് ഹാർബർ- മാപ്പിളബേ സബ് ഡിവിഷനിലെ കമ്പ്യൂട്ടർ റൂമിൻ ) പ്രവൃത്തി- 30,205لديه

வேனல ഗവർണ്ണർക്കുവേണ്ടി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എങകർബർ എഞ്ചിനീയറിംഗ്" ഡിവിഷൻ , താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീക കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

(க

നമ്പർ

ദർഘാസ് ഫോറത്തിൻ്റെ വില 2 -നും രൂപ 700 + വാറം , 4-നും രൂപ 400 + വാറ് . ക്രമനമ്പർ 1 - നും ക്രമനമ്പർ 3 - നും

നിരത (ദ്രവ്യം രൂപ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(2)

(1)

(3)

ദർഘാസ് ഫാറ്റങ്ങൾ വിൽക്കുന്ന തീയതിയും -19-10-2007 08 24-10-2007 1 മണി വരെ .

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും- 24-10-2007 3 മണി . ദർഘാസ് തുറക്കുന്ന തീയതിയും സമയവും .. 24-10-2007, 3.30 ๑๓.

1 6 /എച്ച്. ഇ . ഡി . ഇ . ഇ . / 2007-08- സുനാമിമൂലമുണ്ടായ പ്രകൃതി ക്ഷോഭം - ന്യൂമാഹി വാർഫിൻ പുനരുദ്ധാരണ ( வலனணி- (പുനർ ദർഘാസ് )

29,000

11,42,932دره

പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 - നും 2 -നും 3 മാസം , ക്രമനമ്പർ 3- 4- 1 ..

കരാറുകാരൻറെ ക്ലാസ്- 'സി ' യും ഉപരിയും .

22,000

2 7 /എച്ച് . ഇ . ഡി . ഇ . ഇ . / 2007-08- മാപ്പിളബേ മൽസ്യബന്ധന തുറമുഖത്ത് പോലീസ് നിരീക്ഷണ ടവർ നിർമ്മിക്കു ന്നത് ( പുനർ ദർഘാസ് ) 8,73,465بدم

1,450

3 8 / എച്ച്. ഇ . ഡി . ഇ . ഇ . / 2007-08- അഴീക്കൽ പോർട്ട് വീതി കൂട്ടൽ റോഡിന് വശത്തെ പൈപ്പ് ലൈൻ ขอวกา സ്ഥാപിക്കുന്ന പ്രവൃത്തി 56,665نمره

ദർഘാസ് സംബന്‌ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എ ഞ്ചി നീ യറി . ഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളുംവ്യവസ്ഥകളും ഇതിനും ബാധക കാരണം കൂടാതെ ദർഘാസ് ചെയ്യാനോ / മാറ്റിവയ്ക്കാനോ ഉളള അധികാരം ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിര'ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന് പ്പെടാവുന്നതാണ് .

110

KERALA GAZETTE

[PART 111

29-6-2004 - ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ , ടി . ) 255 / 2004 / എഫ്& പി ഡി ഈ ദർഘാസിന് ബാധ ക മായിരിക്കും . ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ , പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിൻറെ സുരക്ഷയും പ്രതിരോധവും കണക്കി ലെടുക്കുന്നതാണ് .

ഹാർബർ എഞ്ചിനീയറിംഗ്

( )

ഡിവിഷൻ ,

എക്സിക്യൂട്ടീവ്

-17.

എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 16 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-16.part3_marine/. Archive identifier in.gazette.kerala_new.2007-10-16.part3_marine.