Servants of Knowledge
Kerala Gazette · Government of Kerala

Tender notices – Re-tender notices – Short tender notices – Auction Notice

Published 16 October 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-16.part3_pwd
Languages
English, Malayalam
Published at
Original source ↗

16th Ост . 2007]

PUBLIC WORKS DEPARTMENT

മേൽപ്പറഞ്ഞ വ്യവസ്‌ഥ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കു ന്നതല്ല . പൊതുമരാമത്ത് വകുപ്പിൻറെ ദർഘാസുകൾ സംബന്‌ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കുന്നതാണ് .

(Sd.) Central Circle , Thrissur .

Superintending Engineer .

ദർഘാസ് പരസ്യം

നമ്പർ ഡി 3 -ടി , എൻ . 9 / 2007-08 . 2007 ഒറേറാബർ 1 .

കേരള ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് സബ് ഡിവിഷൻ , പ്രവൃത്തികൾക്ക് മൽസരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 23-10-2007 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേദിവസം 4.30-0 അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരുത രൂപ

(2)

(1)

(3)

7,500 1 അടിയന്തിര സ്വഭാവത്തിൽ ചെയ്യേണ്ട സ്ട്രിപ്പ്ഡ് ബിബി.ടി. (പ്രവൃത്തി കൾ-- കഞ്ഞിപ്പുര -പട്ടർനടക്കാവ് റോഡിൽ കി . മീ . 2/400 മുതൽ 2/700 - 3,00,000

7,500 2 ടി കൊളമംഗലം കരേക്കാട് റോഡിൽ കി . മീ . 2/500 മുതൽ 3/00 വരെ... 02 3,00,000

3 ടി കാഞ്ഞൂർ - നരണിപ്പുഴ റോഡിൽ കി . മീ . 4/800 മുതൽ 5/200 വരെ-രൂപ 3,00,000

7,500

7,500 4 . . കച്ചേരിപ്പടി റോഡിൽ കി . മീ . 0/0 മുതൽ 0/200 വരെ അരച്ചാൽ 02 3,00,000

7,500 5 ടി കി . മീ . 0/600 മുതൽ 0/800 വരെ അരുച്ചാൽ നിർമ്മാണം ₪ 3,00,000

7,500 6 അടിയന്തിര സ്വഭാവത്തിൽ ചെയ്യേണ്ട റോഡ് ബേമിൻറെ പുനരുദ്‌‌ധാ പ്രവൃത്തിയും കൂട്ടലും ഗുരുവായൂർ ആൽത്തറ പൊന്നാനി റോഡിൽ കി . മീ . 26/800 മുതൽ 27/400 വരെ 3,00,000لديه

7,500 7 അടിയന്തിര സ്വഭാവത്തിൽ ചെയ്യേണ്ട സ്ട്രിപ്പ്‌ഡ് ബി . ടി . പ്രവൃത്തി കൾ -കാലടി - ആനക്കര റോഡിൽ കി. മീ . 2/800 മുതൽ 3/00 വരെ 3,00,000بهره

8

7,500 അടിയന്തിര സ്വഭാവത്തിൽ ചെയ്യേണ്ട പുനരുദ്‌ധാരണ പ്രവൃത്തികളും റോഡിൻറെ അരുചാൽ നിർമ്മാ ണവും - ബി . പി. അങ്ങാടി - കുററിപ്പുറം റോഡിൽ കി . മീ . 10/500 മുതൽ 11/00 വരെ 3,00,000بمرم

577 (1)

(2)

(3) 9 അടിയന്തിര സ്വഭാവത്തിൽ ചെയ്യേണ്ട സ്ട്രിപ്പ്ഡ് ബി . ടി . പ്രവൃത്തി കൾ വെട്ടിച്ചിറ - കാ ടാ മ്പുഴ റോഡിൽ കി . മീ . 1/600 മുതൽ 2/600 - 3,00,000

7,500 10 എടപ്പാൾ തവനൂർ റോഡിൽ . . 5/200 3 5/700 വരെ -രൂപ 3,00,000

7,500 11 รา എടപ്പാൾ തവനൂർ റോഡിൽ 1. 1. 6/200 13 6/500 വരെ രൂപ 3,00,000

7,500 12 കാഞ്ഞിരമുക്ക് - ബിയ്യം റോഡിൽ .. 1/ 00 -ൽ ഓവുപാല ത്തിൻറ പുനർനിർമ്മാണവും അരുചാൽ നിർമ്മാണവും 3,00,000لميم

7,500 13 പി . എച്ച് . സെൻറർ മുക്കിലെ പീടികറോഡിൽ കി . മീ . 0/800 മുതൽ 1,00 വരെ കേടുവന്ന പാർശ്വഭിത്തിയുടെ പുനർ നിർമ്മാണം. രൂപ 3,00,000

7,500 14 ടി ഗുരുവായൂർ - ആ ൽ ആ .. പൊന്നാനി റോഡിൽ കി . മീ . 25/400 മുതൽ 25/700 വരെ

7,500 ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + കരാറുകാരുടെ വിഭാഗം --- ഡോ ' യും അതിന് മുകളിലും ,

പ്രവർത്തി തീർക്കേണ്ട കാലാവധി 3 മാസം .

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ തിരികെ ഒപ്പുവെച്ച ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും ദർഘാസ ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് (പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യ പ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങ ฌา ย അടച്ചാൽ യാതൊരു കാരണവശാലും ലഭിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാററം ചെയ്യാൻ പാടില്ലാത്തതുമാകുന്നു . ആവശ്യമായ നിരത (ദ്രവ്യവും 50 രൂപ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും കൂടാതെയുള്ള ദർഘാസുകൾ നിരസിക്ക പ്പെടുന്നതായിരിക്കും .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധനകളും വ്യവസ്ഥ കളും ഈ ദർഘാസിനും ബാധകമായിരിക്കും .

(2 )

അസിസ്ററൻറ് പൊന്നാനി ,

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

16th Ост . 2007 )

(2)

(1)

(3)

7,000 5 106/ 02/2007-08 ആനമുന്തി റോഡിലും പിറവം വെട്ടിക്കൽ റോഡിലുമുള്ള കൾവർ ട്ടിൻറെ പാരപ്പറ് , ها സ്‌റോൺ , ഡയറക്‌ഷൻ ബോർഡ് , സൈൻ ബോർഡ് , ടെലിഫോൺ പോസ്ററ് തുടങ്ങിയവ പെയിൻറ് ചെയ്യുക - രൂപ 2,80,000

6 107 /എ / 2007-08 - പിറവം ടൗൺ റോഡ് , തൃപ്പൂണിത്തുറ പിറവം " , രാമമംഗലം ഞാ തൊടുപുഴ റോഡിലുളള പാ ല ങ്ങ ളു ടെ പാരപ്പറ്റ് , കി . മീ . സ്റോൺ , ഡയറക" ഷൻ ബോർഡ് , സൈൻ ബോർഡ് ടെലിഫോൺ പോസ്ററ് , ഇലക്ട്ര(ട്രിക് പോസ്ററ് തുടങ്ങിയവ പെയിൻറ് ചെയ്യുക രൂപ 2,80,000 7,000

7,000 7 108 / എഇഇ /2007-08 -- പിറവം ടൗൺ പാലവും , രാമമംഗലം പാലവും പെരുവംമൂഴി പാലവും പെയിൻറ് ചെയ്യുകയും അപ്രോച്ച് റോഡിൻറ അററകുററപ്പണികളും ചെയ്യുക- 2,80,000م

7,000 8 109 / എഇഇ / 2007-08- നാഗപ്പുഴ കുമാര മംഗലം റോഡ് കി . മീ . 1/000 മുതൽ 1/600 വരെ അത്യാവശ്യ ബിറ്റുമിൻ പാച്ച് വർക്കുകൾ ചെയ്യുക രൂപ 2,80,000

9 110 /എഇഇ / 2007-08 - മൂവാററുപുഴ ടൗണിലുളള പഴയപാലം , പുതിയ പാലം , തൊടുപുഴ റോഡിലുളള പാലവും പെയിൻറ് ചെയ്യുക 2,80,000لمرم

7,000 പ്രത്യേക അററകുറാപ്പണികൾ 2007-08 10 111 /എഇഇ/ 2007-08- മൂവാറ്റു പുഴ- അഞ്ചൽപ്പെട്ടി റോഡിൽ കി . മീ . 12 / 750 - ലുള്ള കവർട്ടിൻറ പുനർനിർമ്മാണവും 8 , 9 കി . മീറററുകളിൽ താങ്ങുഭിത്തി നിർമ്മി ക്കലും-രൂപ 2,80,000 7,000 തേനി റോഡിൽ 8-ാം കി , മീറററിൽ 11 112 /എ / 2007-08 -മൂവാറ്റുപുഴ- ടി രൂപ 1,10,000

2,750 ദർഘാസ് ഫാറത്തിൻ്റെ വില രൂപ 400 + വി നി . ദർഘാസ് ഫാറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും- 23-10-2007 , 1 മണി . ദർഘാസ് ഫാറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 23-10-2007 , 4 മണി . കരാറുകാരുടെ ക്ലാസ്-ഡിയും അതിനു മുകളിലും , പ്രവർത്തി തീർക്കേണ്ട കാലാവധി- 3 മാസം . ദർഘാസ് പ്രമാണത്തിൻറെ വിലയായി അടച്ച തുക യാതൊരു കാരണവശാലും മടക്കി ലഭിക്കു ന്നതല്ല . ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതും ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ പ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി തത്തിലും ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ് .

കേരള പൊതുമരാമത്ത് വകുപ്പിലെ സുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

മൂവാറ്റുപുഴ .

(2 ) അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,

575-78

575

PUBLIC WORKS DEPARTMENT

ലേലപ്പരസ്യം

2007 സെപ്ററംബർ 27 .

നമ്പർ ബി2-171 /07 .

കേരള ഗവർണ്ണർക്കുവേണ്ടി മൂവാററുപുഴ പൊതു മരാമത്ത്വകുപ്പ് കെട്ടിട ഉപവിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , മൂവാറ്റുപുഴ വാഴപ്പിളളി മിനി സിവിൽ സ്റേറഷനുസമീപം , ടി കെട്ടിടത്തിൻറ രണ്ടാംഘട്ട നിർമ്മാണ സ്ഥലത്ത് നിൽക്കുന്ന 40 മരങ്ങൾ 24-10-2007 പകൽ 11 മണിക്ക് അസിസ്ററൻ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വിൽക്കുന്നതാണ് . പരസ്യമായി ലേലത്തിൽ പങ്കുകൊളളാൻ ആഗ്രഹിക്കുന്നവർ അര മണിക്കൂർ മുമ്പായി ലേലസ്ഥ‌ലത്ത് ഹാജരായി താഴെ പറയുന്ന നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . ലേലത്തിൽ നേരിട്ട് പങ്കെടുക്കുന്നതിനോടൊപ്പം മുദ് വച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ് . മുദ്രവച്ച ദർഘാസുകൾ ലേലത്തീയതിക്ക് തലേദിവസം വൈകുന്നേരം 4 മണിവരെ ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ് . ദർഘാസി നോടൊപ്പം എഴുതുന്ന തുകയും 12.5 % വാററും , 5% ആദായനികുതിയും ഉൾപ്പെടെ ചൊത്തം തുകയ്ക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി , ഡബ്ലിയു . ഡി . കെട്ടിട ഉപവിഭാഗം , മൂവാാറുപുഴ യുടെ പേരിൽ അസിസ്ററൻറ് ( ഡാഫ് ററ് ഡിമാൻറ്എടുത്ത ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ഡിമാൻറ് (ഡ്രാഫ്ററ് ഉളളടക്കം ചെയ്യാതെയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല , ദർഘാസ് മുഖേനയോ വിളിയിലോ ഏററവും കൂടുതൽ തുകയ്ക്ക് cejer . കൊളളുന്ന ആളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതു മാണ് . ഉറപ്പിച്ച ലേലസംഖ്യയും നിലവിലുള വിൽപ്പന നികുതിയും ആദായനികുതിയും ഉൾപ്പെടെ യുള്ള തുക ഉടൻതന്നെ കെട്ടിവയ്‌ക്കേണ്ടതുമാണ് .

ലേലം ഉറപ്പിച്ചതായി അറിയിപ്പ് ലഭിച്ചാൽ അന്നു മുതൽ 7 (ഏഴ് ) ദിവസത്തിനകം ലേലവസ്തുക്കൾ ലേലസ്ഥലത്തുനിന്നും മററു വസ്തുവകകൾക്ക് കേടുകൂടാതെ സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ട താണ് . ലേലം ഉറപ്പിച്ച് അറിവുകിട്ടി നിശ്ചിത തീയതിക്ക് മുൻപ് അപ്രകാരം ചെയ്യാത്തപക്ഷം ലേലം പുനർലേലം ചെയ്യുന്നതാണ്. ആയതിനാൽ യാതൊരു തടസ്‌സവാദത്തിനും അവകാശ മില്ലാത്തതും തൻമൂലം സർക്കാരിനുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും മുൻലേലം കൊണ്ടയാൾ ഉത്തരവാദി ആയിരിക്കും . യാതൊരു കാരണവും കാണിക്കാതെ ലേലം മാററി വയ്ക്കുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം உள๑๓๖๒า กา ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും ആഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും .

ലേല വസ്തുവിൻറെ വിവരണം- മദ്ധ്യമേഖല കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ സർവ്വേ റിപ്പോർട്ട് നമ്പർ 1 / 2007-08 പ്രകാരം 223 40 20

നിരതദ്രവ്യം- രൂപ 15,000

ലേലത്തീയതിയും സമയവും 24-10-2007 പകൽ 11 മണി .

ലേലസ്ഥലം മൂവാറ്റുപുഴ മിനി സിവിൽ സ്റേറഷനു സമീപം ,

മൂവാറ്റുപുഴ ,

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , KERALA GAZETTE

576

TENDER NOTICE

15th September 2007 .

No. D1-3703 /86 .

Competitive tenders in sealed covers superscribing the name of work are invited by the Superintending Engineer, Buildings and Local Works , Central Circle , Thrissur on behalf of the Governor of Kerala from Registered eligible class of Contractors P. W. D. for the following works through registered post only (Courier Service not accepted ) . of The tenders will be accepted upto 4 p.m. on 30-10-2007 .

E.M.D. Rs .

Tender No. and Name of work with P.A.C.

Sl . No.

1 25/2007-08 District Planning Committee Tar- Construction of abuilding for District Planning Office at North side of Civil Stationbuilding Rs . 133 lakhs 50,000

Balance works of Sambhadya Bhavan for N.S.S. 2 26/2007-08 Complex at Ayyanthole, Thrissur Rs . 35 lakhs 50,00 3 27/2007-08 MPLAD Construction of Class room Lab building for G.H.S.S. , Mattanchery-Rs . 23,50,000 50,000 Cost of tender documents-Rs . 2,000+ S.T. + A.S.T. for Sl . No. 1 and Rs . 1,000 + S.T . + A.S.T. for others .

Period of completion-15 months for Sl . No. 1 4 months for Sl . No. 2 , 9 months for SI . No. 3 .

Class of Contractors-'A ' Class for Sl . No. 1 and A & B Class for others .

Tender documents and other particulars can be had from the office of the undersigned during office hours from 22-10-2007 till 24-10-2007 upto 1 p . m. on application in writing and payment of cost of tender documents ( not refundable) either in cash or by Money Order . The E.M.D. produced for each work should be pledged in favour of the Superintending Engineer, Buildings and Local Works , Central Circle, Thrissur with name of work .

The tenders will be opened on the last date of receipt at 4.30 p.m. in the presence of available tenderers.

The tender documents will be issued only to the Registered Contractors of P.W.D. and are not trans- ferable. If the last date of the receipt of the tender is to be declared as holiday , tenders will be received on the next working day according to the schedule fixed . Preliminary agreement should be enclosed duly filled and signed by the tenderers in stamp paper worth Rs . 50. Tenders not complying with the above conditionswill not be accepted . All the rules in P.W.D. regarding the tenders are applicable to this tender also . Department is not responsible for any postal delay in receiving tenders .

[PART III മദ്ധ്യമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി . ഡബ്ലിയു , ഡി . (ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്ക്സ്) തൃശ്ശൂർ , കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകത കരാറുകാരിൽ നിന്നും മൽസരാ ടിസ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് ആയി തപാലിൽ മാത്രം ക്ഷണിച്ചു കൊള്ളുന്നു . കൊറിയർ സർവീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല . തപാലിൽ ഉണ്ടാകുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 30-10-2007 4 മണിവരെയായിരിക്കും .

നമ്പർ

നിരത (ও രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 25/2007-08 തൃശ്‌ശൂർ സിവിൽ സ്റേറഷൻ കോമ്പൗണ്ടിന് വടക്കു പ്ലാനിംഗ് ജില്ലാ ഓഫീസിന് കെട്ടിട നിർമ്മാണം . രൂപ 133 ലക്ഷം 50,000 2 26 /2007-08 -തൃശ്ശൂർ- അയ്യന്തോൾ എൻ.എസ്.എസ് , കോപ്ലക്സിൽ സമ്പാദ്യ ഭവന് കെട്ടിട 50,000 നിർമ്മാണം ( ബാക്കി ജോലികൾ) .. രൂപ 35 ലക്ഷം

3 27 /2007-08- എം.പി.എൽ , എ.ഡി. മട്ടാഞ്ചേരി ജി . എച്ച് . എസ് . എസിൻറെ ക്ലാസ്‌സ് റൂം ലാബ് നിർമ്മാണം-രൂപ 23,5 ലക്ഷം *50,000 ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 - ന് രൂപ 2,000 + വി . നി . + , വി . നി . , മററുളളവയ്ക്ക് രൂപ 1,000 + വി . നി . + നു.വി.നി.

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന് 15 മാസം , ക്രമനമ്പർ 2 -ന് 4 മാസം , (ക്രമനമ്പർ 3 -ന് 9 മാസം .

കരാറുകാരൻറെ യോഗ്യത ക്രമനമ്പർ 1 -ന ه ക്ലാസ് , മററുളളവയ്ക്ക് എ ആൻറ് ബി ക്ലാസ്‌സുകൾ .

ഓഫീസിൽ ഉച്ചയ്ക്ക് ദർഘാസ് ദർഘാസ് പ്രമാണങ്ങളും മാറു വിവരങ്ങളും ഈ നിന്നും 22-10-2007 മുതൽ 24-10-2007 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ പ്രമാണത്തിൻറ ขาย രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4.30-0 സന്നി ഹി ത രാ യി ട്ടു ളള6 ളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .തുറക്കുന്നതാണ് . മുകളിൽ പറഞ്ഞി രിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് ദർഘാസ് ( DOT 6013 Do പൊതുമരാമത്ത വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭി ക്കുന്നതും അവ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതും ആകുന്നു . നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയ റുടെ പേരിൽ പണയപ്പെടുത്തിയതും പ്രവൃത്തിയുടെ ആലേഖനം ചെയ്തിട്ടുള്ളതുമായിരിക്കണം . പ്രിലിമിനറി എഗ്രിമെൻറ് അൻപത് രൂപ മുദ്ര പത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് .

16th Ост . 2007]

PUBLIC WORKS DEPARTMENT

മേൽപ്പറഞ്ഞ വ്യവസ്‌ഥ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കു ന്നതല്ല . പൊതുമരാമത്ത് വകുപ്പിൻറെ ദർഘാസുകൾ സംബന്‌ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കുന്നതാണ് .

(Sd.) Central Circle , Thrissur .

Superintending Engineer .

ദർഘാസ് പരസ്യം

നമ്പർ ഡി 3 -ടി , എൻ . 9 / 2007-08 . 2007 ഒറേറാബർ 1 .

കേരള ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് സബ് ഡിവിഷൻ , പ്രവൃത്തികൾക്ക് മൽസരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 23-10-2007 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേദിവസം 4.30-0 അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരുത രൂപ

(2)

(1)

(3)

7,500 1 അടിയന്തിര സ്വഭാവത്തിൽ ചെയ്യേണ്ട സ്ട്രിപ്പ്ഡ് ബിബി.ടി. (പ്രവൃത്തി കൾ-- കഞ്ഞിപ്പുര -പട്ടർനടക്കാവ് റോഡിൽ കി . മീ . 2/400 മുതൽ 2/700 - 3,00,000

7,500 2 ടി കൊളമംഗലം കരേക്കാട് റോഡിൽ കി . മീ . 2/500 മുതൽ 3/00 വരെ... 02 3,00,000

3 ടി കാഞ്ഞൂർ - നരണിപ്പുഴ റോഡിൽ കി . മീ . 4/800 മുതൽ 5/200 വരെ-രൂപ 3,00,000

7,500

7,500 4 . . കച്ചേരിപ്പടി റോഡിൽ കി . മീ . 0/0 മുതൽ 0/200 വരെ അരച്ചാൽ 02 3,00,000

7,500 5 ടി കി . മീ . 0/600 മുതൽ 0/800 വരെ അരുച്ചാൽ നിർമ്മാണം ₪ 3,00,000

7,500 6 അടിയന്തിര സ്വഭാവത്തിൽ ചെയ്യേണ്ട റോഡ് ബേമിൻറെ പുനരുദ്‌‌ധാ പ്രവൃത്തിയും കൂട്ടലും ഗുരുവായൂർ ആൽത്തറ പൊന്നാനി റോഡിൽ കി . മീ . 26/800 മുതൽ 27/400 വരെ 3,00,000لديه

7,500 7 അടിയന്തിര സ്വഭാവത്തിൽ ചെയ്യേണ്ട സ്ട്രിപ്പ്‌ഡ് ബി . ടി . പ്രവൃത്തി കൾ -കാലടി - ആനക്കര റോഡിൽ കി. മീ . 2/800 മുതൽ 3/00 വരെ 3,00,000بهره

8

7,500 അടിയന്തിര സ്വഭാവത്തിൽ ചെയ്യേണ്ട പുനരുദ്‌ധാരണ പ്രവൃത്തികളും റോഡിൻറെ അരുചാൽ നിർമ്മാ ണവും - ബി . പി. അങ്ങാടി - കുററിപ്പുറം റോഡിൽ കി . മീ . 10/500 മുതൽ 11/00 വരെ 3,00,000بمرم

577 (1)

(2)

(3) 9 അടിയന്തിര സ്വഭാവത്തിൽ ചെയ്യേണ്ട സ്ട്രിപ്പ്ഡ് ബി . ടി . പ്രവൃത്തി കൾ വെട്ടിച്ചിറ - കാ ടാ മ്പുഴ റോഡിൽ കി . മീ . 1/600 മുതൽ 2/600 - 3,00,000

7,500 10 എടപ്പാൾ തവനൂർ റോഡിൽ . . 5/200 3 5/700 വരെ -രൂപ 3,00,000

7,500 11 รา എടപ്പാൾ തവനൂർ റോഡിൽ 1. 1. 6/200 13 6/500 വരെ രൂപ 3,00,000

7,500 12 കാഞ്ഞിരമുക്ക് - ബിയ്യം റോഡിൽ .. 1/ 00 -ൽ ഓവുപാല ത്തിൻറ പുനർനിർമ്മാണവും അരുചാൽ നിർമ്മാണവും 3,00,000لميم

7,500 13 പി . എച്ച് . സെൻറർ മുക്കിലെ പീടികറോഡിൽ കി . മീ . 0/800 മുതൽ 1,00 വരെ കേടുവന്ന പാർശ്വഭിത്തിയുടെ പുനർ നിർമ്മാണം. രൂപ 3,00,000

7,500 14 ടി ഗുരുവായൂർ - ആ ൽ ആ .. പൊന്നാനി റോഡിൽ കി . മീ . 25/400 മുതൽ 25/700 വരെ

7,500 ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + കരാറുകാരുടെ വിഭാഗം --- ഡോ ' യും അതിന് മുകളിലും ,

പ്രവർത്തി തീർക്കേണ്ട കാലാവധി 3 മാസം .

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ തിരികെ ഒപ്പുവെച്ച ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും ദർഘാസ ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് (പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യ പ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങ ฌา ย അടച്ചാൽ യാതൊരു കാരണവശാലും ലഭിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാററം ചെയ്യാൻ പാടില്ലാത്തതുമാകുന്നു . ആവശ്യമായ നിരത (ദ്രവ്യവും 50 രൂപ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും കൂടാതെയുള്ള ദർഘാസുകൾ നിരസിക്ക പ്പെടുന്നതായിരിക്കും .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധനകളും വ്യവസ്ഥ കളും ഈ ദർഘാസിനും ബാധകമായിരിക്കും .

(2 )

അസിസ്ററൻറ് പൊന്നാനി ,

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

KERALA GAZETTE

578

ദർഘാസ് പരസ്യം

നമ്പർ ഇ . എൽ . ടി . എൻ .5 / 2007-08 .

2007 സെപ്ററംബർ 25 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ വിഭാഗം , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് യോഗ്യതയുളള അംഗീകത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും / അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസുകൾ 18-10-2007 -ന് 3.30 മണി വരെ ക്ഷണിച്ചുകൊള്ളുന്നു .

പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

ദ്രവ്യം രൂപ

1,950 1 മലപ്പുറം ക്ലാരി എം . എസ് . പി . ക്യാമ്പിൽ 5HP മേഴ്സിബിൾ മോട്ടോർ വിതരണം ചെയ്ത് സ്‌ഥാപിക്കലും LT ഓവർ ഹൈ ഡ റലൻ ദീർഘിപ്പിക്കലും രൂപ 77,312

2,750 2 കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ് പിററലിൽ സെമിനാർ ഹാളിൻറെയും ഇമ്മനോ കെമീസ് ( 5) ലാബിൻറയും നവീകരണ പ്രവർത്തി - രൂപ 1,09,373

3 ടി പുതുതായി പണിത എച്ച് . ഡി . എസ് . ലാബിൻെറ വൈദ്യുതീ കരണം - രൂപ 55,907

1,400 4 കോഴിക്കോട് ദന്തൽ കോളേജിലെ ലിഫ്റാ മോട്ടോറിൻറ അററകുററപ്പണിയും C500 മോട്ടോർ ബൈൻറിംഗ് คว ๐๐ใ സ്ഥാപിക്കലും --രൂപ 63,500 1,600

1,500 5 ജില്ല യി ൽ ചെമ്മാടും വയൽ ഷെഡ്യൂൾഡ് പെൺകുട്ടികളുടെ പ്രീ -മെട്രിക്കൽ ഹോസ്ററലിൻറ പുനർ വൈദ്യുതീകരണം ₪ 58,454

2,400 6 കാസർഗോഡ് ജില്ലയിൽ അനങ്കൂർ ഷെഡ്യൂൾഡ് കാസ്ററ് പെൺകുട്ടി കളുടെ (പ്രീ - മടിക്കൽ ഹോസ്ററലി ൻെറ ടി.— 95,847م

2,600 7 കോഴിക്കോട് ചേവായൂർ സബ് റജിസ് (ടാർ ഓഫീസിന്റെ വൈദതീകരണം. ₪ 1,02,639

1,800 8 കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൻറെ വൈദ്യുതീകരണം-- ~ 71,875

യോഗ്യതയുളള ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യ കരാറുകാർ വിലന ദർഘാസ് പ്രമാണത്തിൻറെ വിലയും നികുതിയും (400 +വാറ് ) ചേർത്ത ദർഘാസ് (പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതു മരാമത്ത് വകുപ്പ ഇലക് (ടിക്കൽ ഡിവിഷനിൽ 17-10-2007 - ന" 1 മണിവരെ അപേക്ഷിക്കാവുന്നതാണ് . ദർഘാസിൻറെ കൂടെ 50 രൂപ മുദപ്പ തത്തി ൽ (പ്രിലിമിനറി എഗ്രിമെൻറും പ്രവൃത്തിക്കുവേണ്ട നിരതദ്രവ്യവും ദർഘാസുകൾ അടക്കം

[PART III 18-10-2007 -ന് 3.30 - ന് മുമ്പ് ഓഫീസിൽ സമർപ്പി ക്കേണ്ടതാണ് . അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്‌ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും , ദർഘാസുകൾ കരാറു കാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ്‌ധ്യത്തിൽ 18-10-2007 - ന് 4 മണിക്ക് തുറക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിക്കാവു ന്നതാണ് . എല്ലാ പ്രവൃത്തികളും 20 ദിവസത്തിനകം ചെയ്തുതീർക്കേണ്ടതാണ് .

( )

കോഴിക്കോട് ,

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (അഡീഷണൽ ചാർജ''ജ ' )

ദർഘാസ് പരസ്യം

2007 സെപ്ററംബർ 26 .

നമ്പർ എച്ച്.ഡി .8 / 2007 . ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , പി . ഡബ്ല്യൂ . ഡി . നിരത്തുകൾ വിഭാഗം , വയനാട് ഡിവിഷൻ , പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേര് എഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . 24-10-2007 വൈകുന്നേരം 4.30 മണിക്ക് ദർഘാസുകൾ തുറക്കുന്നതുമാണ് .

നിരത പ്രവൃത്തിയുടെ പേരും

നമ്പർ

ദ്രവ്യം

അടങ്കൽ തുകയും

രൂപ ഉപരിതലം പുതുക്കൽ

37,500 1 മുട്ടിൽ മേപ്പാടി റോഡ് കി . മീ . 9/990 മുതൽ 11/00 வனை അജി വൃ ദ് ധിപ്പെടുത്തലും ഉപരിതലം പുതുക്കലും 15,00,000لمه

37,500 2 മുട്ടിൽ .. മേപ്പാടി റോഡ് കി . മീ . 11/00 1 11/830 വരെ അഭിവദ" ധി പ്പെടുത്തലും ഉപരിതലം പുതുക്കലും 15,00,000بمرم

3 ആനോത്ത് പാലത്തിൻറെ പൊഴുതന ഭാഗത്ത് അപ്രോച്ച് രൂപീകരണവും ഉപരിതലം ഉണ്ടാക്കലും 6,00,000م 15,000 ദർഘാസ് പ്രമാണങ്ങളുടെ വില ... അടങ്കൽ തുക வல രൂപ 400 + വി . നി . , 6 ലക്ഷത്തിന് മുകളിൽ രൂപ 700 +.വി . നി . 6

ഫാറങ്ങ വിൽക്കുന്ന അവസാന തീയതിയും സമയവും-23-10-2007 ഉച്ചയ്ക്ക് 1 മണിവരെ . ദർഘാസ്

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-24-10-2007 വൈകുന്നേരം 4 മണി കരാറുകാരുടെ വിഭാഗം 'സി ' യും ഉപരിയും . പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 -നും 2 -നും 6 മാസം , 3 - ന് 3 മാസം .

ഭർഘാസുകൾ സംബന്ധ‌ിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

നിരത്തുകൾ വിഭാഗം ,

വയനാട് ,

(ഒപ്പ് ) എക്സിക്യൂട്ടീവ്

എഞ്ചിനീയർ .

കൽപ്പാറ നോർത്ത് .

Cite this issue. Kerala Gazette, Government of Kerala, 16 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-16.part3_pwd/. Archive identifier in.gazette.kerala_new.2007-10-16.part3_pwd.