Government of Kerala
കേരള സർക്കാർ 2007 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram, Tuesday
No.
16th October 2007 2007 ഒക്ടോബർ 16
തിരുവനന്തപുരം, ചൊവ്വ
വാല്യം 52
നമ്പർ
} 41 }
24th Aswina 1929 1929 ആശ്വിനം 24
PART IV
Private Advertisements and Miscellaneous Notifications
ബഹു. കൊല്ലം സബ് കോടതി മുമ്പാകെ നെടുമങ്ങാട് മുൻസിഫ് കോടതി മുമ്പാകെ 2007 സക്സഷൻ ഒ. പി. നമ്പർ 13
2002 I. P. No. 8
ഹർജിക്കാർ—
ഹർജികക്ഷി— കൊല്ലം താലൂക്കിൽ തേവള്ളി പാലസ് വാർഡിൽ വലിയ വീട്ടിൽ താമസം സി. വി. ഫിലിപ്പ് മകൻ തോമസ് ഫിലിപ്പ്.
1. നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ ഇരിഞ്ചയം കൈതക്കാട് കെ.എസ്. നിലയത്തിൽ ദാമോദരൻനായർ മകൻ സദാശിവൻ നായർ.
2. ടിയിൽ കൈതക്കാട് കോണിൽ വീട്ടിൽ ചെല്ലമ്മ
ദേവയാനി അമ്മ.
എതിർകക്ഷി— കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ഉളിയക്കോവിൽ പനവിള പുതുവൽ വീട്ടിൽ എൻ. രവീന്ദ്രനാഥൻ.
സകലമാന പേരെയും തെര്യപ്പെടുത്തുന്നത്.
3. ടിയിൽ കെ.എസ്. നിലയത്തിൽ നിന്നും പാലക്കാട് ജില്ലയിൽ വാഴി കടപ്പാറ (ഓലിം കടപ്പാറ പി. ഒ.) യിൽ കുന്നത്തുവീട്ടിൽ ദാമോദരൻനായർ തുളസീധരൻനായർ.
എതിർകക്ഷി— ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
ടി നമ്പർ കേസിലെ ഹർജികക്ഷിയെ ഇൻസോൾവെന്റായി അഡ്ജൂഡിക്കേറ്റ് ചെയ്ത് ഹർജിപട്ടിക കടത്തിൽ നിന്നും ഹർജി കക്ഷിയെ വിമുക്തനാക്കി കടബാദ്ധ്യതകൾ തീർന്നതായി പ്രഖ്യാപിച്ച് ഉത്തരവുാകുന്നതിനും മറ്റുമായി ഈ നമ്പർ ഹർജി ബോധിപ്പിച്ചിരുന്നതും ടി നമ്പർ ഹർജി 2007-ാമാ് മേയ് മാസം ഇരുപത്തിനാലാം (24-5-2007) തീയതി അനുവദിച്ച് ഉത്തരവുായിട്ടുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
കൊല്ലം, വി. എൽ. ലൂയിസ്, 12-9-2007. ഹർജി കക്ഷിഭാഗം അഡ്വക്കേറ്റ്.
16th OCT. 2007] KERALA GAZETTE 912ചേർത്തല മുൻസിഫ് കോടതി മുമ്പാകെ
O. P. (Succession) 3/2007
ഹർജിക്കാരൻ— കെ. നാരായണൻ s/o കുട്ടൻ, ഗോകുലം ഹൗസ്, എരമല്ലൂർ പി. ഒ., എഴുപുന്ന വില്ലേജ്.
എതിർകക്ഷികൾ— (1) ദി ഡയറക്ടർ ഓഫ് ഇൻഷ്വറൻസ്, കേരള സ്റ്റേറ്റ് ഇൻഷ്വറൻസ് ഡിപ്പാർട്ടുമെന്റ ്, തിരുവനന്തപുരം.
(2) ദി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ, ആലപ്പുഴ ഡിസ്ട്രിക്ട്, ആലപ്പുഴ.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
ഹർജിക്കാരന്റെ ഭാര്യ അന്തരിച്ച എം. റ്റി. തങ്കമ്മ, ഗോകുലം ഹൗസ്, എരമല്ലൂർ പി. ഒ., എഴുപുന്ന വില്ലേജ് എന്നവരുടെ പേരിലുള്ള 24041625, 249915279 എന്നീ പോളിസി നമ്പരുകൾ ഉള്ള State Life Insurance Claim No. D 1930 പോളിസികൾ പ്രകാരമുള്ള 1,09,590 രൂപയും Death Cum Retirement Gratuity പ്രകാരമുള്ള 83,085 രൂപയും മറ്റ് ആനുകൂല്യങ്ങളും ഹർജിക്കാരൻ അവകാശി എന്ന നില യ ി ൽ വ ാ ങ്ങ ി െ യ ട ു ക്ക ു ന്ന ത ി ന ു േ വ ി Succession Certificate-നും മറ്റുമായി ബോധിപ്പിച്ച മേൽ നമ്പർ ഹർജിയിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു ങ്കെിൽ 24-10-2007-ാം തീയതിയിൽ രാവിലെ 11 മണിക്ക് ടി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേതാണെന്ന് ഇതി നാൽ അറിയിച്ചുകൊള്ളുന്നു.
ജോജി കെ. ആന്റണി,
11-9-2007. ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ്.