Servants of Knowledge
Kerala Gazette · Government of Kerala

1.The University Laws (Amendment) Amending Ordinance 2007 (No.47 of 2007)

Published 23 October 2007

Department
Law (Legislation -Unification ) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-10-23.part1_univer
Languages
English, Malayalam
Published at
Original source ↗

1-4 Kerala Gazette No. 42 dated 23rd October 2007 .

PART I

Section iil

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണ- യൂണിഫിക്കേഷൻ ) വകുപ്പ

വിജ്ഞാപനം

നമ്പർ 6750 /ലെഗ് യൂണി . 3 / 2007 /നിയമം ,

2007 ໙ 30 .

തിരുവനന്തപുരം ,

1929 (ശ്രാവണം 8 .

2007 ജൂലൈ 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു . ഇതിനാൽ

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,

സി . ശ്രീധരൻപിളള , നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി , G. 877/ 2007 / G .

2

2007 -ലെ 47-ാം നമ്പർ ഓർഡിനൻസ്

2007 - ലെ സർവ്വകലാശാല നിയമങ്ങൾ ( ഭേദഗതി ) ഭേദഗതി ചെയ്യൽ ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിൻറ അൻപത്തെട്ടാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത് .

2005 -ലെ സർവ്വ കലാശാല നിയമങ്ങൾ ( ഭേദഗതി ) ആക്ററ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക .- 2006 - ലെ സർവ്വകലാശാല നിയമങ്ങൾ ( ഭേദഗതി ) ഭേദഗതി ചെയ്യൽ ഓർഡിനൻസ് ( 2006 -ലെ 42 ) , 2006 ജൂലൈ 27 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;

2006 സെപ്ററംബർ 18-ാം തീയതി സംസ്ഥാന നിയമസഭയുടെ ആരംഭിച്ച് 2006 ഒക്റോബർ 26-ാം തീയതി അവസാനിച്ച നിയമസഭയുടെ സമ്മേളന കാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്‌സാക്കുന്ന തിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിർത്തുന്നതിനു വേണ്ടി 2006 -ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി ) ceanal ചെയ്യൽ ഓർഡിനൻസ് ( 2006 -ലെ 58 ) , 2006 ഒക്ടോബർ 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;

2006 ഡിസംബർ 27-ാം തീയതി ആരംഭിച്ച് 2006 ഡിസംബർ 29-ാം തീയതി അവസാനിച്ച നിയമസഭയുടെ സമ്മേളന കാലത്ത് ( പ്രസ്‌തുത ഓർഡിനൻസിന് പകരം സംസ്‌ഥാന നിയമസഭയുടെ ഒരു ആക്ററ് കൊണ്ടുവരുന്നതിനുളള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്ന തിനാലും

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേണ്ടി 2007-0 സർവ്വകലാശാല നിയമങ്ങൾ ചെയ്യൽ ഭേദഗതി( ഭേദഗതി ) ഓർഡിനൻസ് ( 2007 ലെ 3 ) 2007 ജനുവരി 27 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;

2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ച കേരള സംസഥാന നിയമസഭയുടെ നാലാം സമ്മേളന കാലത്ത് (പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്ട് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്ന തിനും കഴിയാതിരുന്നതിനാലും ;

3

2007- പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനുവേണ്ടി സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി ) ഭേദഗതി ചെയ്യൽ ഓർഡിനൻസ് (2007 -ലെ 28 ) 2007 മാർച്ച് 30 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;

2007 ജൂൺ 19-ാം തീയതി ആരംഭിച്ച് 2007 ജൂലൈ 26-ാം തീയതി അവസാനിച്ച 12-ാം കേരള നിയമസഭയുടെ 5 -ാം സമ്മേളന കാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്‌ഥാന നിയമസഭയുടെ ഒരു ആക്ററ് കൊണ്ട് വരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്‌ഛേദം ( 2 )-ാം ഖണ്ഡം ( എ) ഉപഖണ്ഡഡ പ്രകാരം 2007 - ലെ സർവ്വകലാശാല നിയമങ്ങൾ ( ഭേദഗതി ) ഭേദഗതി ചെയ്യൽ ഓർഡിനൻസ് ( 2007 -ലെ 28 ) 2007 ജൂലൈ 31-ാം തീയതി (പ്രാബല്യമില്ലാതായിതീരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിറുത്താതിരിക്കുന്ന വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭാ സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്‌ധ്യമായിരിക്കുന്നതിനാലും ;

8

, അതിനാൽ , ഭാരതത്തിൻറെ ഭരണഘടനയുടെ 213-0 .

അനുച്‌ഛേദം (1) -0 . ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് , കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബര പ്പെടുത്തുന്നു : -

1. ചുരുക്കപ്പേരും പ്രാരംഭവും . - ( 1 ) ഈ ഓർഡിനൻസിന് 2007 -ലെ സർവ്വകലാശാല നിയമങ്ങൾ ( ഭേദഗതി ) ഭേദഗതി ചെയ്യൽ ഓർഡിനൻസ് എന്ന് പേര് പറയാം .

(2) ഇത് 2006 ജൂലൈ 27-ാം തീയതി (പ്രാബല്യത്തിൽ കരുതപ്പെടേണ്ടതാണ് . വന്നതായി 2. 2005- 2-0. താൽക്കാലികമായി ഭേദഗതി ണ്ടതാണെന്ന് . ഈ ഓർഡിനൻസ് (പ്രാബല്യത്തിലിരിക്കുന്ന കാലയളവിൽ 2005 - ലെ സർവ്വകലാശാല നിയമങ്ങൾ ( ഭേദഗതി ) ആക്ററിന് (ഇതിനുശേഷം പ്രധാന എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക ഉണ്ടായിരിക്കുന്നതാണ് . വിധേയമായി (പ്രാബല്യം 3. 7-00 വകുപ്പിൽ - വകുപ്പിനുളള ഭേദഗതി - ( പ്രധാന ആക്ററിൻ്റ 7.0 .

4

(1) (1)-ാം ഉപവകുപ്പിനുശേഷം , ചേർക്കേണ്ടതാണ് , അതായത് : താഴെപ്പറയുന്ന ഉപവകുപ്പ് " ( 1 എ ) ഈ വകുപ്പിൻ്റെ ( 1)-ാം ഉപവകുപ്പിലോ , അല്ലെങ്കിൽ 1975-01 കോഴിക്കോട് സർവ്വകലാശാല ആക്ററിൻ (1975- 5) ഏതെങ്കിലും സ്റ്റാറ്റ്യൂട്ടിലോ റഗുലേഷനിലോ , അല്ലെങ്കിൽ ഓർഡി നൻസിലോ അല്ലെങ്കിൽ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങളിലോ , അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും , പുനഃസംഘടിപ്പിക്കപ്പെട്ടിട്ടില്ലാത്ത കോഴിക്കോട് സർവ്വകലാശാലയുടെ സിൻഡിക്കേറ്റിൻ്റെയും സെനാറിൻ്റെയും എല്ലാ സർവ്വകലാശാല അധികാരങ്ങളും ചുമതലകളും , 2007-1 നിയമങ്ങൾ ( ഭേദഗതി ) ഭേദഗതി ചെയ്യൽ ഓർഡിനൻസ് ( 2007 -ലെ 47) വിളംബരം ചെയ്ത‌ തീയതി മുതൽ ( 2 )-ാം ഉപവകുപ്പിൻകീഴിൽ സർക്കാർ നാമനിർദേശം ചെയ്ത ഒരു സമിതി ഒരു വർഷക്കാലത്തേക്കോ അല്ലെങ്കിൽ 1975 - ലെ കോഴിക്കോട് സർവ്വകലാശാല ആക്ററിലെ വ്യവസ്ഥകൾക്കനു സൃതമായി സെന്ററിൻെറയും സിൻഡിക്കേററിൻ്റെയും പുനഃസംഘടന വരെയോ , ഏതാണോ ആദ്യം അതുവരെ , വിനിയോഗിക്കേണ്ടതാണ് ; "

ചെയ്യപ്പെട്ട (2) (2) -00 ഉപവകുപ്പിൽ , 2. നാമനിർദ്ദേശം അംഗങ്ങൾ ' , എന്ന ശീർഷകത്തിൻകീഴിൽ ( vi ) -ാം ഇനത്തിനുശേഷം , താഴെ പറയുന്ന ഇനങ്ങൾ ചേർക്കേണ്ടതാണ് , അതായത് :......

" (vii) ഒരു സർക്കാർ കോളേജിന്റെ പ്രിൻസിപ്പൽ , (viii ) ഒരു പത്രപ്രവർത്തകൻ ,

(ix) ഒരു അഭിഭാഷകൻ ,

(x) അവരിലൊരായ രണ്ട് സാമൂഹിക പരിഷ്‌കർത്താക്കൾ , പട്ടികജാതിയിൽ അല്ലെങ്കിൽ പട്ടിക ഗോത്രവർഗ്‌ഗത്തിൽ ഉൾപ്പെടുന്ന ഒരു വ്യക്തിയായിരിക്കേണ്ടതാണ് .

( xi) രണ്ട് വിദഗ്ദ്ധർ , മേഖലയിൽ നിന്നും ജൈവസാങ്കേതിക ഓരോരുത്തർ , " , വിവര സാങ്കേതിക വിദ്യയുടെ വിദ്യയുടെ മേഖലയിൽ നിന്നും 4. റദ്ദാക്കലും ഒഴിവാക്കലും 2007 - ലെ സർവ്വകലാശാല നിയമങ്ങൾ ( ഭേദഗതി ) ഭേദഗതി ചെയ്യൽ ഓർഡിനൻസ് (2007 -ലെ 28 ) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും പ്രസ്തുത ഓർഡി നൻസ് (പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്ററിൻകീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ , എടുത്ത ഏതെങ്കിലും നടപടിയോ ഓർഡിനൻസിനാൽ ഭേദഗതി 9283 പ്രകാരമുളള പ്രധാന ആക്ററ് ( Le 360 എടുത്തതോ ആയി കരുതപ്പെടേണ്ടതാണ' . ஊ

ആർ , എൽ . ഭാട്ടിയ ,

( ശരി തർജ്ജമ)

വി . കെ. ശ്രീകുമാർ , നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി ,

Cite this issue. Kerala Gazette, Government of Kerala, 23 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-23.part1_univer/. Archive identifier in.gazette.kerala_new.2007-10-23.part1_univer.