Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Deputy Director of Pathanamthitta

Published 23 October 2007

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-23.part3_dairy_development
Languages
English, Malayalam
Published at
Original source ↗

©

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LII

Thiruvananthapuram ,Tuesday വാല്യം 52

തിരുവനന്തപുരം, ചൊവ്വ

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008

No.

23rd October 2007 2007 ഒക്ടോബർ 23

42

നമ്പർ 1th Karthika 1929 1929 കാർത്തിക 1

PART III

Dairy Development Department

പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറുടെ നടപടി ക്രമം

2007 ວ 30. 12/1354/01 61,1,

പരാമർശം : - ( 1 ) പത്തനംതിട്ട ക്ഷീരവികസനവകുപ്പ് 24-8-2006-30 2/1354/01 mad இணறவ .

(2) ലിക്വിഡേറാറുടെ 25-6-2007- 45 /07-ാം നമ്പർ റിപ്പോർട്ട് .

കോയിപ്രം ക്ഷീരവികസന യൂണിറ്റിൻറ പ്രവർത്തന പരിധിയിലുള്ള അയിരൂർ ക്ഷീരവ്യവസായ ലി, നം , എ. 38 (ഡി) യുടെ സഹകരണ സമാപ്തീകരിക്കുന്നതിന് സംഘം നിയമത്തിലെ 72-ാം വകുപ്പ് പ്രകാരംലിക്വിഡേറായി പരാമർശം ( 1 ) ഉത്തരവിലൂടെ കോയിപ്രം ക്ഷീരവികസന ഓഫീസറെ നിയമിച്ചിരുന്നു . ലിക്വിഡോറുടെ പരാമർശം ( 2) റിപ്പോർട്ടിൽ. (2) റിപ്പോർട്ടിൽ സംഘം هلو രജിസ്റാറുകളോ റെക്കാർഡുകളോ, ഉപകരണങ്ങളോ ഫർണിച്ചറുകളോ ഒന്നുംതന്നെ ലഭ്യ മല്ലെന്നും സംഘത്തിന്റെ ആസ്‌തി ബാദ്ധ്യതകളുടേയോ ബാങ്ക് അക്കൗണ്ടുകളുടേയോ യാതൊരു വിവരവും ലഭ്യമാല്ലെന്നും ആയതിനാൽ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പു പ്രകാരം 'ടി ' സംഘ രജിസ്‌ട്രേഷൻ റദ്ദു ചെയ്യുന്നതിനും ശുപാർശ ചെയ്തിരിക്കുന്നു . ലിക്വിഡേറററുടെ ശുപാർശ പരിഗണിച്ച് താരഴപ്പായുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു .

അയിരൂർ ക്ഷീരവ്യവസായ സഹകരണ സംഘം ലി , നം . എ. 38 ( ഡി ) യുടെ രജി‌സ്ട്രേഷൻ 1969-ലെ സഹകരണ സംഘം നിയമത്തിലെ 74-0 വകുപ്പ് പ്രകാരം റദ്ദു ചെയ്തുതുറകാണ്ടും സംഘം പിരിച്ചുവിട്ടുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു .

പത്തനംതിട്ട .

(খ) ഡെപ്യൂട്ടി ഡയറക് ടർ

Cite this issue. Kerala Gazette, Government of Kerala, 23 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-23.part3_dairy_development/. Archive identifier in.gazette.kerala_new.2007-10-23.part3_dairy_development.