Servants of Knowledge
Kerala Gazette · Government of Kerala

Auction Tender notice -Tender Notioce

Published 23 October 2007

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-23.part3_groundwater_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday

No.

23rd October 2007 2007 ഒക്ടോബർ 23

42 വാല്യം 52

തിരുവനന്തപുരം, ചൊവ്വ

നമ്പർ

1th Karthika 1929 1929 കാർത്തിക 1

PART III

Ground Water Department

ലേലദർഘാസ് പരസ്യം

6 936/2003/0

2007 asomi 8.

ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ അസിസ്ററൻ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് കാവനാട് , കൊല്ലം 3- ൽ കാര്യാലയത്തിൽ ഇപ്പോഴത്ത അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ITH-5-Rig Unit- / നടപടിക്രമം 2007 ໑໙. ๑๐๓ 2-3 . ഉച്ചയ്ക്ക് 3 മണിക്ക് ഈ ആഫീസിൽവച്ച് നടത്ത പ്പെടുന്നതാണ് . അന്നേദിവസം അവധിയായി പ്രഖ്യാ പിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തിദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ് .

വ്യകതമായി കാണിച്ചിരിക്കേണ്ടതുമാകുന്നു . പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെൻറ് നിശ‌ തിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ ടിയാന് ലേലം താൽക്കാലികമായിമായി സ്‌ഥിരപ്പെടുത്തു സത്യം അടുത്ത രണ്ടു കൂടിയ തുക വിളിക്കപ്പെട്ട വരുത്തപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മററുള്ളവരുടെ തുക അന്നുതന്നെ കൊടുക്കുന്നതുമാണ് . സ്‌ഥിരപ്പെട്ടു കിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേണ്ടതുമാകുന്നു . ലേല നീയതിക്ക് മുൻപുള്ള ഏഴ് ദിവസത്തിനുളളിൽ डी സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ് . ലേല ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധക മായിരിക്കും . 200

(3)

അസിസ്‌റാൻറ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,

000-3.

لمسلم ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2 മണിക്ക മുൻപായി ആഫീസിൽ 2,000 രൂപ (രണ്ടായിരം രൂപ മാത്രം) എടുത്തിരിക്കേണ്ടതും അഥവാ ദർഘാസ"സ" തരുന്നവർ അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് സെൻട്രൽ വർക്ക് എഞ്ചിനീയർ , ഭൂജല വകുപ്പ് , ഷോപ്പ് ആൻറ് സ‌മോറാഴ‌സ് , കാവനാട് , ത്തിൻറെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ് സഹിതം ലേഖ ദിവസം 2 മണിക്ക് മുൻപായി ഈ ആഫീസിൽ സമർപ്പിച്ചിരിക്കേണ്ടതാകുന്നു . എല്ലാവർക്കും സുഗമമായി മർഘാസ് നടപടിയിൽ പങ്കെടുക്കുന്ന ലക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പി ദർഘാസ് കവറിനു പുറത്ത് ടി തിലേക ക്കാവുന്നതാണ് . പരസ്യ നമ്പരും തീയതിയും മേൽവിലാസവും ദർഘാസ് പരസ്യം

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 26-10-2007 , 3 മണി .

៣ ពល នា, ស .១១. / 51 /257/ 2007 .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 200700. 26 ,

26-10-2007 , 4 aml .

ചെയ്തു തീർക്കേണ്ട

2007 . 30-m" " .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജലവകുപ്പ് ജില്ലാ മാഫീസർ , വിദ്യനേഗർ , കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക്" പരിചയസമ്പന്നരായ കരാറുകാരിൽക നിന്നും മൽസരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ കൊളളുന്നു .

ദർഘാസ് നമ്പരും

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , വിദ്യാനഗർ , കാസറഗോഡ എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേണ്ടതാണ് .

നമ്പർ

ജോലിയുടെ വിവരങ്ങളും

അടങ്കൽ തുകയും

നിരത രൂപ

2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെണ്ടാകളെ സംബന്ധ‌ിക്കുന്ന എല്ലം നിയമങ്ങളും ഈ ണ്ടറിനും മായിരിക്കും .

1 19 / 2007 --കാസറഗോഡ" ജില്ലയിലെ പിലിക്കോട് പഞ്ചായത്തി ലെ RARS പിലിക്കോടിൽ 150 mm വ്യാസമുള്ള കിണർ നിർമ്മാണം -രൂപ 42,300 1,060

4. മെണ്ടർ റദാക്കുന്നതുൾപ്പെടെയുള്ള തീരുമാ നങ്ങളെടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .

905

2 20 /2007 --കാസറഗോഡ" ജില്ലയിലെ പളളിക്കര സ്ഥലത്ത് 150 mm വ്യാസമുള കിണർ നിർമ്മാണ..... 36,200لم

ദർഘാസ് ഫോറത്തിന്റെ വില രൂപ 150 വാ0 " .

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസം ആകുകയാരണതിൽ ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുതുറക്കുന്നതായിരിക്കും .

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും -22-10-2007 , 10 മണി മുതൽ , ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും

(㎡) സമയവും 26-10-2007 , 1 മണി ,

س" .

ജില്ലാ ഓഫീസർ ,

Cite this issue. Kerala Gazette, Government of Kerala, 23 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-23.part3_groundwater_dept/. Archive identifier in.gazette.kerala_new.2007-10-23.part3_groundwater_dept.