Servants of Knowledge
Kerala Gazette · Government of Kerala

Select List Payments of Workmens Compensation

Published 23 October 2007

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-23.part3_labour_dpt
Languages
English, Malayalam
Published at
Original source ↗

C

Government of Kerala

കേരള സർക്കാർ 2007

Thiruvananthapuram, Tuesday Vol. LII орецо 52

തിരുവനന്തപുരം , ചൊവ്വ

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

23rd October 2007 2007 ഒക്ടോബർ 23

42

നമ്പർ 1th Karthika 1929 1929 കാർത്തിക 1

PART III

Labour Department

NOTIFICATION

12th September 2007.

No. E1-13598/2007.

The following is the list of officers as approved bythe Government in their letter No. 18295 /C2 /2007/ LBR. dated 21-8-2007 on the recommendation of DPC(L) in its meeting held on 11-7-2007 for promo- tion to the Cadre of Deputy Labour Officer in the LabourDepartment.

Select List 2007

1. Smt . P. Sabira

2. Sri L. K. Jayaprakash

3. V. R. Soman

4. N. K. Rajan

5. Smt . S. Meerabai

6. J.RamlaBeevi

7. V. P. Sudha 19

8. Sri P. Sidharthan

9. C. K. Sreekumar

وو

10 . T. M. Raveendran

11. E. K. Shamsudeen

12. T. Abdul Raheem 3

13. M. Nandakumar

14. A. Mohammed Kabeer

K. V. MOHANDAS,

Additional Labour Commissioner (in charge).

Thiruvananthapuram .

NOTICE

No. W.C.A. 579/2007.

22nd September 2007.

Whereas the Divisional Manager , New India Assurance Co. Ltd. , Thiruvananthapuram has deposited with this court an amount of Rs. 4,50,440 (Rupees Four lakhs fifty thousand four hundred and forty only) as Workmen's Compensation payable to the dependants ofof the deceased workman SriSr Ansar who met with a fatal accident on 10-3-2004 arising out of and in the course of his employment under the above employer.

Andwhereas an enquiry condconducted through the Assistant Labour Officer , Nedumangadu, it is under- stood that the following persons are the dependants of the deceased workman within the meaning of Section 2 ( 1) (d) of the Workmen's Compensation Act,1923.

DETAILS OF DEPENDANTS

Relationship

with the

St. No. Name

deceased

workman

Mother

1 S. Laila Beevi

Father

2 M. Nassimudeen.

3 L. Alscena Bergam

Unmarried Sister

4 L. Aneesha

do.

Now, therefore notice ia bereby given that any other persons claiming to be the dependants of the deceased workman should prefer their claims , in വിതാണം ചെയ്യുന്ന മേൽപ്പറഞ്ഞ താണ്. അതിനുശേഷംഷം സമർപ്പിക്കുന്ന അവകാശവാദങ്ങ പരിഗണിക്കുന്നതല്ല .

( )

എറണാകുളം ,

വർക്ക്മെറൻസ് കോമ്പൻസേഷൻ കമ്മീഷണർ ആൻറ" ഡെപ്യൂട്ടി ലേബർ കമ്മീഷണർ , writing before me within 15 days from the date of publication of this notice in the Official Gazette. Ifno such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependants mentioned above. The claims if any. preferred thereafter will not be considered

നോട്ടീസ് (1)

2007 000 " 30 .

mus-785/2007.

(ശ്രീമതി സോജാ എസ്' , മനോജ് , പേരൂർക്കടയുടെ കീഴിൽ ജോലിനോക്കി വരവ മാരകമായി അപകടമുണ്ടായി രേണമടഞ്ഞ ശ്രീ , അൻസർ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,50,410 രൂപ (നാലു ലക്ഷത്തി അമ്പതിനായിരത്തി നാനൂറ്റി നാൽപ്പതു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് , തൊഴിലാളികൾക്കുളള നഷ്ടപരിഹാര ആക്ടിൻ്റെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരംകാരം മിയാമൻറ ആശ്രിത രായി (1) എസ്. ലൈലാ ബീവി , (മാതാവ്) , (2) ( പിതാവ് ) (3 ) എൽ, അൻസീനാ ബീഗം , ( 4 ) എൽ , അനീഷ ( അവിവാഹിതമായ സഹോദരിമാർ) താന്നിമൂട് തടത്ത രികത്തു വീട് , ( അൻസർ മൻസിൽ ) , ചെക്കക്കോണം , കാകുളം പി . ഒ , എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ നോട്ടീസ് അവർക്കുളള കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും വ്യക്തികൾക്കും വിതരണം ചെയ്യുന്നതാണ് . അതിനു സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണ് ക്കുന്നതല്ല

(Sd.)

മഹേഷ (ശ്രീ . പോൾ 50 അന്തോണി , ഉകാൻ ഹൗസ്" , ചിയ്യാരം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമുണ്ടായി 4-5-1997-ാം തീയതി എന്ന തൊഴിലാളിയുടെ ആർക്കു നഷ് ടപരിഹാരം നൽകുന്നതിനായി (ശ്രീമതി പുഷ്‌പ wo പോൾ, ഉക്രാൻ ഹൗസ്" , ചിയ്യാരം എന്നവർ 4,54,417 (നാലു ലക്ഷത്തി അൻപത്തി നാലായിരത്തി നാന്നൂറ്റി പതിനേഴ് ) രൂപ മാത്രം ഈ ദാഫീസിൽ കെട്ടിവെച്ചിട്ടുണ്ട് , വർക്കു ൻ സ് കോമ്പൻസേഷൻ ആക്‌ററിലെ 2 (1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം comas മഹേഷിൻറെ ആശ്രിതരായി ( 1 ) കമലാകാൻ (പിതാവ് ) , (2) സുലോചന ( മാതാവ് ) , (3 ) ലക്സി ( സഹോദരി ) , മുളംകുന്നത്തുകാവ , വടക്കാഞ്ചേരിവടക്കാഞ്ചേരി എന്നിവർ മാത്രമേ അസിസ്‌റന്റ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതമാണെന്നു അവകാശപ്പെടാവുന്ന മററാരെങ്കിലും അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുമ്പാകെ ഏഴുതി സമർപ്പിക്കേണ്ടതും തെളിയിക്കേണ്ടത്യമാണ് . സമയപരിധിക്കകം യാതൊരവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ്' . അതിനുശേഷം ലഭിക്കുന്ന പരിഗണിക്കുന്നതല്ല .

(2)

Commissioner for Workmen's Compensation & Secretary, StateAdvisory Contract, LabourBoard-

2007 amual 00.1 18 .

Office ofthe Secretary, State Advisory Contract LabourBoard, Thiruvananthapuram.

-784/2007.

നോട്ടീസ്

໙໖ 0.1649/2007. 2002 0.5 14 .

(007, 1.300 510 അന്തോണി , ഉകാൻ ഹൗസ് ചിയ്യാരം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി അപകടമുണ്ടായി 4-5-1997-5. തീയതി ഭരണമടഞ്ഞ സുന്ദരന് എന്ന തൊഴിലാളി യുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ശ്രീമതി പുഷ്‌പ wo പോൾ , ഉക്രാൻ ഹൗസ് , ചിയ്യാരം ໙ 4,51,172 അൻപത്തി യിരത്തി ഒരുനാറി എഴുപത്തി1 ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്കുമെൻസ് കോമ്പൻസേഷൻ ആക്‌ററിലെ 2 ( 1 ) ( ഡി ) വകുപ്പനുസ രിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ സുന്ദാൻ ആശ്രിതമായി ( 1 ) (ശ്രീമതി രാജമ്മ (അര്യ ) , ( 2 ) സുജിത്ത് (മൈനർ മകൻ ) , (3) (മൈനർ മകൻ ) പള്ളിക്കാട് വീട് , ചെക്കിനി , പരുവാശ്‌ശേരി പി , .. (4) ത്ത ( വ ") , ( 5 ) വേലായുധൻ (പിതാവ്) , ചൂണ്ടക്കാട്ട് വീട് , ആയക്കാട് പഹ്, ഒ , ആലത്തുട എന്നിവർ മാത്രമേമാത്രമേ ഉള്ളുവെന്ന് അസിസ്ററൻറ് ലേബർ ആഫീസർ അറിയിച്ചിട്ടുണ്ട് . ആശ്രിതമാണെന്ന് അവകാ ശ പ്പെ ടാവുന്ന ങ്കിലുമുണ്ടെങ്കിൽ അവർക്കുളള നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പി ക്കേണ്ടതും തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയി ച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തി കൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിശന്നിക്കുന്നതല്ല.

()

കമ്മീഷണർ ആൻറ് ഡെപ്യൂട്ടി ലേബർ കമ്മീഷണർ ,

ഡെപ്യൂട്ടി ലേബർ കമ്മീഷനറുടെ കാര്യാലയം , തൃശ്‌ശൂർ ,

മാനേജിംഗ് ഡയാക്‌ടർ , സർവ്വശ്രീ എ ആന്റ് ടി ബിൽഡേഴ്സ് ( പ്രൈ ) ലിമിററഡ് , 27/345 വി.പി.എം. റോഡ് , ഇടപ്പളളി , കൊച്ചി. 24 എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവാലെ മാരകമായി അപകടം ഉണ്ടായി മരണമടഞ്ഞ (ശ്രീ . കെ . ജെ . ബിന്ദു എന്ന ജീവനക്കാരൻ ആശ്രിതർക്ക് തൊഴിലാളി പരിഹാരം നൽകുന്നതിനായി 3,16,732 രൂപ (മൂന്ന് ലക്ഷത്തി പതിനാറായിരത്തി എഴുനൂറ്റി മുപ്പത്തി രണ്ട് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള നഷ്ടപരിഹാര 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻറ ആശ്രിതരായി കുളത്തിപറമ്പിൽ വീട്, ചെറായി പി . ഒ , പള്ളിപ്പുറം വില്ലേജ് , എന്ന വിലാസ ത്തിൽ താമസിച്ചു വരുന്ന ടിയാൻ വിധവയ എന്നവർ ശ്രീമതി ப 10000 മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻ * ഗസററിൽ പ്രസിദ്‌ധി കരിച്ച് 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദിഷ് സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും

Cite this issue. Kerala Gazette, Government of Kerala, 23 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-23.part3_labour_dpt/. Archive identifier in.gazette.kerala_new.2007-10-23.part3_labour_dpt.