Servants of Knowledge
Kerala Gazette · Government of Kerala

Select list – Auction Notice

Published 23 October 2007

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-23.part3_police_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം, ചൊവ്വ

Reg. No. രജി. നമ്പർ KL/TV(N)/ 12/2006-2008 23rd October 2007

No.

2007 ഒക്ടോബർ 23

42

നമ്പർ

} 1th Karthika 1929 1929 കാർത്തിക 1

PART III

Police Department

NOTIFICATION

5th October 2007.

No. T4/42683/2007.

The following is the Select List of Sub Inspectors of Police (Tele) fit for promotion as Inspectors of Police (Tele) for the year 2006 ( for the vacancies in 2007) prepared by the DPC ( Lower) held on 21-8-2007 which waswas appapproved byby GovernmentGovernm vide Letter No. 64390/K2/07/Home dated 29-9-2007.

SELECT LIST OF SUB INSPECTORS OF POLICE (TELE) FOR THE YEAR-2006 (For the vacancies in 2007) 1. Sri R. Muraleedharan Assari

2. A. Surendran 13

3. K. Ramachandran Nair ( Senior) 39

4. P. Radhakrishnan

5. K. Ramachandran Nair (Junior) 6. G. Bhaskaran

7. ま A. Appukuttan

8. N. Sundaresan Pillai

RAMAN SRIVASTAVA, Director General of Police and Convenor, DepartmentalPromotion Committee(Lower) .

PoliceHeadquarters , Thiruvananthapuram .

NOTIFICATIONI

9thOctober 2007.

No. T4/56468/2007.

The Ad-hoc DPC (Lower) held on 21-8-2007 had examined the cases of the following 3 Officers for inclusion of their names in the various Select List of SIs fit for promotion as CIs .

(1) Sri E. D. Thampi SI of Police

(2) ,, P. T. Balan- do.

(3) P. C. Sajeevan-(now CI of Police) 2. The Ad -hoc DPC had decided to include them in the Select List of SIs fit for promotion as CIs for the years noted against their names as indicated below .

SELECT LAST FOR THE YEAR-2006

1. Sri E. D. Thamps

Sl . No. 53 Sri Xavier , M. D.

Sl. No. 53 (A) Sri E. D. Thampi Sl. No. 54 Sri Surendran , C. V.

SELECT LIST FOR THE YEAR-2006

2. Sri P. T. Balan

Sl. No. 1 Sri P. T. Balan

Sl. No. 1 (A) Sri D. Asokan

Sl . No. 2 Sri M. A. Ponnu

The Sl . No. 1 already assigned to Sri D. Asokan isre-assigned as Sl. No. 1 (A) , SELECT LIST FOR THE YEAR-2001 (3) Sri Pa C. Sajeevan,

SI. No. 38 Sri R. Mahesh

Sl. No. 38(A1 A. Abdul Rashi Sl. No. 38 ( B) Sri P. C. Sajeevan Sl. No. 39 Sri P. K. Jagadersh 3. The above decisions of the Ad-hoc DPC (Lower) have been approved by Government Vide Government Letter No. 66740/ A2 /07/Home dated 8-10-2007.

4. The Select List of SIs for the year 2006 and 2001 issued Vide Notification No. T4/ 13077/07 dated 25-4-2007 and T4/21578/02 dated 6-8-2002 which were published in the Kerala Government Gazette dated 8-5-2007 and 13-8-2002 respectively stand modified to the above extent.

RAMAN SRIVASTAVA, Director General of Police and Conormor, Departmental Promotion Committer(Lower) .

Police Headquarters, Thiruvananthapuram.

പുനർ ലേലപ്പരസ്യം

. 2261 /2007/ T " , ..

2007 ഒക്ടോബർ 4 , തിരുവനന്തപുരം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഡയാക‌ടറുടെ അധീനതയിലുളളതു . പൂജപ്പുര വിജിലൻസ് ആൻറ് ആൻറി കാപ്ഷൻ ബ്യൂറോ , സ്പെഷ്യൽ ഇൻവെസ്റിഗേഷൻ യൂണിറ്റിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടുമെൻറിന് 22a8US മില്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന ഡിപ്പാർട്ടു മെൻറ് വക വാഹനം 31-10-2007-ാം തീയതി 11 മണിക്ക് ธา ഓഫീസിൽവച്ച് പരസ്യമായി പുനർ ലേലം/ വീടെണ്ടർ വഴി വില്‌പന നടത്തുന്നതാണ് .

വാഹനത്തിൻറ രജിസ്ററർ നമ്പർ- ๑๓. 5, 010-2208 .

-1997 @sam (500 .

നിരതദ്രവ്യം -രൂപ 2,000 .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്‌ഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ടി വാഹനത്തിന് ശ്ച‌യിച്ചിട്ടുള്ള* നിരതദ്രവ്യംനിരത ലേലസ്ഥലത്ത് അടച്ച് താൽക്കാലിക രസീത് വാണ ണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ പ്പെടുന്നവർക്ക് നിരതദ്രവ്യം തിരികെ നല്‌കുന്നതാണ് .

വാഹനം വിഴിക്കുന്നതിന് സിൽവച്ച ടെണ്ടറുകളും സ്വീകരിക്കുന്നതാണ് . ടെണ്ടറുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെളളക്കടലാസിൽ തയ്യാറാക്കിയ "സൂപ്രണ്ട് 930 വിജിലൻസ് ആൻറ് ആൻറി കുറ പോലീസ് , ബ്യൂറോ , സ്പെഷ്യൽ ഇൻവെസ്റിഗേഷൻ യൂണിറ്റ് , പൂജപ്പും , തിരുവനന്തപുരം " എന്ന വിലാസത്തിൽ മുദ്രണം ചെയ്തത് രജിസ്‌റോർഡ് തപാലിൽ അയയ്‌ക്കേ താണ് . 1 വാഹനത്തിന് അപേക്ഷയോടൊപ്പം നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം ടി ആഫീസിൽ അടച്ച തിന്റെ താല്കാലികരസീതും ഉണ്ടായിരിക്കേണ്ടതാണ് . റീടെണ്ടർ അയയ്ക്കുന്ന കവറിനു മുകളിലായി " ഉപ യോഗമില്ലാത്ത കെ . എൻ . 01 എൽ .2208-ാം നമ്പർ വാഹനം എന്ന് വ്യക്‌തമായി എഴുതി അവസാന വാങ്ങുന്നതിനുള്ള എന്നക യിരിക്കണം . റീടെണ്ടറുകൾ സ്വീകരിക്കുന്ന തീയതി 30-10-2007 വൈകുന്നേരം 5 ആയിരിക്കും . റീക്കണ്ടറുകൾ നൽകുന്നവർ സഥലത്ത് കൃത്യ സമയത്ത് ഹാജരാകേണ്ടതാണ് .

ഇപ്രകാരം ലഭിക്കുന്ന ടെണ്ടറുകൾ പരസ്യലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും പുനർ ലേലത്തിലോ ? 01 ടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം തൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ പുനർ ലേലം /റീടെണ്ടർ തുക മുഴുവനും (വില്‌പന നികുതി .എസ് . റ്റി . + എ . എസ് . ടി . നില വിലുള്ള നിരക്ക ഉൾപ്പടെ ) ലേലസമയത്ത് അടച്ച് രസീത് വാങ്ങേണ്ടതാണ് ലേലം സ്ഥിരപ്പെടുത്തിക്കൊ ണ്ടുള്ള ഉത്തരവ്കിട്ടി രണ്ടാഴ്‌ചക്കുള്ളിൽ പുനർലേലം / റീട്ടെണ്ടർകൊണ്ട് വാഹനം ടി ആഫീസിൽ നിന്നും സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .

പുനർലേലം റീടെണ്ടർ സ്ഥിറപ്പെ ടുത്തിക്കിട്ടു ന്നയാൾ ലേഖനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിൽ സർക്കാരിന് നഷ്ടം സംഭവിച്ചാൽ അത് മുൻലേലക്കാരനിൽ നിന്നും ഇടോക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് അവകാശ മില്ലാത്തതുമാകുന്നു .

ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ പോലീസ് സൂപ്രണ്ടിൻറ അനുമതിയോടുകൂടി പരിശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്ന തുമാണ് .

യുക്‌തമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ പുനർ ലേലം മാററി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം പോലീസ് സൂപ്രണ്ടിന് ഉണ്ടായിരിക്കുന്ന താണ് .

(㎡) സീനിയർ സൂപ്രണ്ട് , (പോലീസ് സൂപ്രണ്ടിനുവേണ്ടി) .

തിരുവനന്തപുരം .

Cite this issue. Kerala Gazette, Government of Kerala, 23 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-23.part3_police_dpt/. Archive identifier in.gazette.kerala_new.2007-10-23.part3_police_dpt.