Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 23 October 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-10-23.part3_pwd_pwd_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 42 dated 23rd October 2007.

PART III

PUBLIC WORKS DEPARTMENT

TENDER NOTICE

No. BSC. 1/2007-08/DBGL. 6th October 2007.

Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD/Irrigation Department Class 'A' & 'B' category for the following work so as to reach this office on or before the date specified. Tenders will be opened at 4.30 pm. on the date specified by the undersigned or other authorized officers.

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

Tender No. and Name of Work with P. A. C.— 29/SEBSC/07-08, H&FD Medical College, Thiruvananthapuram Shifting of Blood Bank and Central Diagnostic Service to new Trauma Care Unit.

PAC—Rs. 21,50,000

EMD—Rs. 50,000

Cost of Tender form—Rs. 1000+S. T.

Last date and time of receipt of tender—1-11-2007, up to 4 p. m.

Period of completion—3 months

Name of Division—Special Buildings Division, Thiruvananthapuram.

Tender documents and other particulars can be obtained from this office up to 1 pm. one day before the tender date on application in writing and on payments of cost (not refundable) either in cash or by money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department. അടങ്കൽ തുക—രൂപ 21,50,000

നിരതദ്രവ്യം—രൂപ 50,000

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,000+വി. നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-11-2007, 4 മണി.

പ്രവൃത്തി ചെയ്തുതീർക്കേ കാലാവധി—3 മാസം.

കരാറുകാരുടെ തരംതിരിവ്—എ ആന്റ ് ബി ക്ലാസ്.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—സ്പെഷ്യൽ ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

Office of the Superintending (Sd.) Engineer, Superintending Engineer. Building and Local Works, South Circle, Thiruvananthapuram.

ദർഘാസ് പരസ്യം

നമ്പർ EL2/9591/07. 2007 ഒക്ടോബർ 10.

കേരള ഗവർണ്ണർക്കുവേി സൂപ്രിംഗ് എഞ്ചിനീയർ, (ഇലക്ട്രിക്കൽ), ബിൽഡിംഗ് ആന്റ ് ലോക്കൽ വർക്സ്, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തിക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ്. നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസ് സ്വീകരിക്കുന്നതുമാണ്.

െ ട ർ ന മ്പ ര ു ം ്ര പ വ ൃത്ത ി യ ു െ ട േ പ ര ു ം—113/2007 തിരുവനന്തപുരം നിയമസഭാ സാമാജികരുടെ പുതിയ ബ്ലോക്കിൽ നിലവിലുള്ള ര് ഓട്ടിസ് ലിഫ്റ്റ് പുതുക്കി സ്ഥാപിക്കൽ.

നിരതദ്രവ്യം—ഉദ്ധരിക്കുന്ന തുകയുടെ 2.5 % (പരമാവധി 50,000 രൂപ)

ദ ക്ഷ ി ണ േ മ ഖ ല സ ൂ ്ര പ ി ം ഗ ് എ ഞ്ച ി ന ീ യ ർ (ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ്) കേരള ഗ വ ർ ണ്ണ ർ ക്ക ു േ വ ി ത ാ െ ഴ പ്പ റ യ ു ന്ന ്ര പ വ ൃ ത്ത ി ക്ക ് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകെള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1000+വി.നി.

കരാർ കാലാവധി—90 ദിവസം.

ദർഘാസ് പ്രമാണത്തിന് അപേക്ഷിക്കേ അവസാന തീയതിയും സമയവും—25-10-2007 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതി—31-10-2007, 4 മണിവരെ. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-10-2007, 4.30 മണി.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—െ ട ർ ന മ്പ ർ 29/SEBSC/07-08, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കും സെൻട്രൽ ഡയഗ്നോസ്റ്റിക് സർവ്വീസും പുതിയ ട്രോമാ കെയർ യൂണിറ്റിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള പണികൾ.

കരാറുകാരുടെ യോഗ്യത—അംഗീകൃത ലിഫ്റ്റ് നിർമ്മാതാക്കൾ/വിതരണക്കാർ.

2

ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വില്പന ന ി ക ു ത ി യ ു ം േ ച ർ ത്ത ് ദ ർ ഘ ാ സ ് ്ര പ മ ാ ണ ത്ത ി ന ാ യ ി തിരുവനന്തപുരം പൊതുമരാമത്തുവകുപ്പ് (ഇലക്ട്രിക്കൽ വിഭാഗം) സൂപ്രിംഗ് എഞ്ചിനീയറുടെ (ഇലക്ട്രിക്കൽ) ഓഫീസിൽ നിന്നും 27-10-2007 ഉച്ചയ്ക്ക് 1 മണിവരെ നിശ്ചിത യോഗ്യതയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ്. ദർഘാസിന്റെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്തുവകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ചീഫ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് & ലോക്കൽ വർക്സ്, സൂപ്രിംഗ് എഞ്ചിനീയർ, തിരുവനന്തപുരം.

(ഇലക്ട്രിക്കൽ).

ദർഘാസ് പരസ്യം

[11/ഇഇ/2007-08]

നമ്പർ ഡി. ബി-1/2007-08. 2007 സെപ്റ്റംബർ 28.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ി എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ചിനീയർ കോട്ടയം റോഡ്സ് ഡിവിഷന്റെ കീഴിലുള്ള താഴെ പറയുന്ന പാലത്തിന്റെ 1-4-2008 മുതൽ 31-3-2009 വരെയുള്ള കാലയളവിൽ ചുങ്കം പിരിക്കുന്ന വേലയ്ക്ക് 30-10-2007 വൈകുന്നേരം 4 മണി വരെ വേലയുടെ പേര് രേഖപ്പെടുത്തി പ്രത്യേക കവറുകളിലാക്കി മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിൽ 'ഡി' ക്ലാസ്സും അതിനു മുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും ഈ പ്രവൃത്തി യുടെ ദർഘാസ് നല്കുന്നതിനുവേി നിശ്ചിത തുകയിൽ കുറയാത്ത സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു. താഴെപ്പറയുന്ന വേലയ്ക്ക് ദർഘാസ് നല്കുന്നതിനുവേി പതിനായിരം രൂപയിൽ കുറയാത്ത സോൾവൻസി സർട്ടിഫിക്കററുകൾ ഹാജരാക്കേതാണ്.

ദർഘാസ് നമ്പർ—282/ഇഇ/2007-08.

പ്രവർത്തിയുടെ പേര്-കുമരകം-വെച്ചൂർ റോഡിൽ കൈപ്പുഴമുട്ട് പാലത്തിന് ടോൾ പിരിക്കുക.

അടങ്കൽ തുക—രൂപ 11,02,022

നിരതദ്രവ്യം—രൂപ 27,550

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 700+വി. നി.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും — 30-10-2007, 1 മണിവരെ.(രശറ:31)

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—30-10-2007, 4 മണിവരെ.

നിബന്ധനകൾ

(1) മേൽപ്പറഞ്ഞ വേലയ്ക്ക് ദർഘാസ് ഫാറങ്ങൾ ആവശ്യപ്പെടുന്ന കരാറുകാർ അല്ലാത്തവർ റവന്യൂ വകുപ്പിലെ തഹസിൽദാർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്നും ടി വേലയ്ക്ക് ദർഘാസ് ന ല ് ക ു ന്ന ത ി ന ു േ വ ി വ ാ ങ്ങ ി യ പ ത ി ന ാ യ ി ര ം രൂപയിൽ കുറയാത്ത സോൾവൻസി സർട്ടിഫിക്കററ് ദ ർ ഘ ാ സ ് ഫ ാ റ ങ്ങ ൾ ല ഭ ി ക്ക ു ന്ന ത ി ന ു േ വ ി ഹാജരാക്കേതാണ്.

(2) ദർഘാസ് പ്രകാരം ചുങ്കം പിരിക്കുന്നതിനുള്ള അവകാശം അധികാര കൈമാറ്റം നടന്ന തീയതി മുതൽ 31-3-2009 വരെ ആയിരിക്കും.

(3) ദർഘാസ് ഫാറങ്ങളും മറ്റ് വിശദവിവരങ്ങളും ദർഘാസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ദർഘാസ് ലഭിക്കുന്ന ദിവസം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ആഫീസിൽ നിന്നും ലഭിക്കു ന്നതാണ്. ദർഘാസ് ഫാറത്തിന്റെ വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. മണി ഓർഡർ മുഖേന ലഭിക്കേവർ തപാൽ കൂലി അടയ്ക്കേതാണ്.

(4) ദർഘാസിൽ പങ്കെടുക്കുന്ന എല്ലാവരും (കരാറുകാരും മറ്റുള്ളവരും) ദർഘാസ് ദിവസം പ്രാബല്യം ഉള്ള ഇൻകം ടാക്സ് സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം ഹാജരാക്കേതാണ്. ദർഘാസുകൾ ഹാജരാക്കിയ വരുടെ സാന്നിദ്ധ്യത്തിൽ അന്നേദിവസം വൈകുന്നേരം 4 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്.

(5) ദർഘാസ് പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

(6) നിരതദ്രവ്യം, കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്ന പേരിൽ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും വാങ്ങിയ ക്രോസ് ചെയ്ത ഡി. ഡി. യോ ട്രഷറി സേവിംഗ്സ് അടച്ച ഡിപ്പോസിറ്റോ ആയിരിക്കണം.

(7) ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

(8) ദർഘാസുകളുടെ കാലാവധി അവ സ്വീകരിക്കുന്ന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും.

(9) (50 രൂപ) അൻപത് രൂപ പത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടി ഒപ്പിട്ട് ഓരോ ദർഘാസിനോടൊപ്പവും സമർപ്പി ക്കേതാണ്.

കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകൾക്ക് ബാധകമായ നിലവിലുളള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. വേല സംബന്ധിച്ച എല്ലാ വിവര ങ്ങളും ഈ ആഫീസിൽ നിന്നും പ്രവൃത്തി സമയത്ത് അന്വേഷിച്ചാൽ അറിയാവുന്നതാണ്.

(ഒപ്പ്) കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി3. 6/2007-08. 2007 ഒക്ടോബർ 4.

കേരള ഗവർണ്ണർക്കുവേി അസിസ്റ്റന്റ ് എക്സിക്യുട്ടീവ് എഞ്ചീനീയർ, കെട്ടിട വിഭാഗം സബ്ഡിവിഷൻ, തൃശൂർ താഴെ പറയുന്ന പണികൾക്ക് ഡി യും ഉപരിയും യോഗ്യതയുളള കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ 6-11-2007 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതാണ്.

3 (1) (2) (3) ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ

അടങ്കൽ തുകയും

(1)

(2)

(3) 1 68/2007-08—തൃശ്ശൂർ ഗവൺമെന്റ ് ഫൈൻ ആർട്സ് കോളേജിന്റെ കേടുവന്ന ചുറ്റു മ ത ി ല ി േ ന്റ യ ു ം േ ഗ റ്റ ി േ ന്റ യ ു ം പ ു ന ർ നിർമ്മാണവും അടിയന്തിര അറ്റകുറ്റപ്പണികളും— രൂപ 3,00,000

7,500 2 69/2007-08—തൃശ്ശൂർ ഗവൺമെന്റ ് ടെക്നിക്കൽ ഹൈസ്കൂളിലെ ലേത്ത് വർക്ക്ഷോപ്പിന്റെ പ്രത്യേക ചോർച്ച നിർമ്മാർÖന പണികൾ— രൂപ 1,00,000

2,500 3 70/2007-08—തൃശ്ശൂർ ഗവൺമെന്റ ് സർവ്വേ അസിസ്റ്റന്റ ് ഡയറക്ടറുടെ ഓഫീസ് റൂമിന്റെയും സ്റ്റോർ ബിൽഡിംഗിന്റേയും മേൽക്കൂരയുടെ അടിയന്തര അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 4 71/2007-08—തൃശ്ശൂർ ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ജില്ലാ ഓഫിസിന്റെ പുനരുദ്ധാരണ പണികൾ—രൂപ 3,00,000 7,500 5 72/2007-08—പീച്ചി-പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ജി. ഐ. ഷീറ്റ് മേഞ്ഞ് അടിയന്തിര ചോർച്ച നിർമ്മാർÖന പണികൾ—രൂപ 1,00,000 2,500 6 73/2007-08—തൃശ്ശൂർ-വിജിലൻസ് കോർട്ടിനോട നുബന്ധിച്ച് ജനറേറ്റർ ഷെഡ് സ്ഥാപിക്കലും മറ്റ് അടിയന്തിര അറ്റകുറ്റപ്പണികളും— രൂപ 75,000

1,900 7 74/2007-08—പ്രകൃതിക്ഷോഭം-തൃശ്ശൂർ പോലീസ്് കൺട്രോൾ റൂം േ ക ാ മ്പ ൗ ി ൽ വീണതും ചരിഞ്ഞതുമായ ചുറ്റുമതിലിന്റെ പുനർ നിർമ്മാണവും വീണുകിടക്കുന്ന പൂമരങ്ങൾ വെട്ടിമാറ്റലും—രൂപ 70,000 1,750 8 75/2007-08—തൃശ്ശൂർ ബ്രിഡ്ജസ് സബ്ഡിവിഷൻ കെട്ടിടത്തിന്റെ പുനരുദ്ധാരണ പണികൾ— രൂപ 3,00,000

7,500 9 76/2007-08—തൃശ്ശൂർ-പോലീസ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ് കോമ്പൗിലെ ചുറ്റുമതിലിന്റെ പ്രത്യേക അറ്റകുറ്റപ്പണികളും അധികമായി കിടക്കുന്ന മണ്ണ് മാറ്റലും—രൂപ 75,000 1,900 10 77/2007-08—വിയ്യൂർ-സ്പെഷ്യൽ സബ് ജയിലിലെ കിച്ചൻ ബ്ലോക്കിന്റെയും "എ" ബ്ലോക്കിന്റെയും അടിയന്തിര പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 2,97,000 7,500 11 78/2007-08—വിയ്യൂർ-സെൻട്രൽ ജയിലിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ടി— രൂപ 2,95,000

7,400 12 79/2007-08—വിയ്യൂർ-സ്പെഷ്യൽ സബ് ജയിലിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കി ന്റെയും ടോയ്ലറ്റിന്റെയും ടി—രൂപ 2,96,000 7,400 13 8 0 / 2 0 0 7 - 0 8 — ത ൃ ശ്ശ ൂ ർ - ര ാ മ വ ർ മ്മ പ ു ര ം കെ. എ. പി. ഒന്നാം ബറ്റാലിയൻ കെട്ടിട നമ്പർ 215-ന് ടി—രൂപ 75,000

1,900 14 81/2007-08—തൃശ്ശൂർ-രാമവർമ്മപുരം ജില്ലാ എ. ആർ. ക്യാമ്പിലെ ബാരക്കിന്റെ അടിയന്തിര ചോർച്ച നിർമ്മാർÖന പണികൾ— രൂപ 3,00,000 7,500 15 82/2007-08—തൃശ്ശൂർ-രാമവർമ്മപുരം എ. ആർ. ക്യാമ്പിലെ ചുറ്റുമതിലിന്റേയും ഗേറ്റിന്റേയും നിർമ്മാണം— രൂപ 1,00,000 2,500 16 83/2007-08—വിയ്യൂർ-പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ റിപ്പയറിംഗ് പണികളും മറ്റു പുനരുദ്ധാരണ പണികളും—രൂപ 1,00,000 2,500 17 84/2007-08—തൃശ്ശൂർ-ഈസ്റ്റ് പോലീസ് സർക്കിളിന്റെ കീഴിലുള്ള പോലീസ് ക്വാർട്ടേഴ്സ് നമ്പർ 18, 18(എ), 32, 32(എ) തുടങ്ങിയവയുടെ അടിയന്തിര പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 3,00,000

7,500 18 85/2007-08—തൃശ്ശൂരിലുള്ള സംസ്ഥാന മ്യൂസിയം-മൃഗശാല തുടങ്ങിയവയോട നുബന്ധിച്ചുള്ള പുള്ളിപ്പുലി, വെരുക്, കാട്ടുപൂച്ച, മരപ്പട്ടി തുടങ്ങിയ മൃഗങ്ങളുടെ കൂടിന് കമ്പിവല, ഇരുമ്പ് ഗ്രിൽ സ്ഥാപിക്കൽ, ഫ്ളോറിങ്ങ്, പെയിന്റിംഗ്, മേൽക്കൂരയുടെ റിപ്പയറിംഗ് തുടങ്ങിയ പണികൾ—രൂപ 3,00,000 7,500 19 86/2007-08—തൃശ്ശൂരിലുള്ള സംസ്ഥാന മ്യൂസിയം-മൃഗശാലയിലെ മാനുകളുടെ കൂടുകൾക്ക് അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 20 87/2007-08—ചാവക്കാട് പി. ഡബ്ലിയു.ഡി. റസ്റ്റ്ഹൗസ് കെട്ടിടത്തിന്റെ അടിയന്തിര വർഷകാല അറ്റകുറ്റപ്പണികൾ—രൂപ 70,000 1,750 21 88/2007-08—തൃപ്രയാർ ശ്രീരാമ പോളിടെക്നിക് കെട്ടിടത്തിന്റെ അടിയന്തിര പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 1,00,000 2,500 22 89/2007-08—ചാവക്കാട് മിനി സിവിൽ സറ്റേഷനിലേക്ക് പുതിയതായി മാറ്റി സ്ഥാപിച്ച സബ്ട്രഷറി ഓഫീസിന്റെ അ ട ി യ ന്ത ി ര അ റ്റ ക ു റ്റ പ്പ ണ ി ക ൾ — രൂപ 70,000

1,750 23 90/2007-08—ആവിണിശ്ശേരി എഫ്. ഡബ്ലിയു. സി. യുടെ കേടുവന്ന ചുറ്റുമതിലിന് അടിയന്തിര പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 70,000 1,750 ദർഘാസ് ഫോറത്തിന്റെ വില— രൂപ 400 +വി. നി.

നിർമ്മാണ കാലാവധി—ക്രമനമ്പർ 1, 3, 4, 5, 8, 10, 11, 12, 14, 17, 18, 19 ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.

ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

തൃശ്ശൂർ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

4 ദർഘാസ് പരസ്യം (1) (2) (3)

നമ്പർ ഡി1-ടി. എൻ/2006.. 2007 സെപ്റ്റംബർ 29.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ് ഡ ി വ ി ഷ ൻ , ത ി ര ൂ ർ േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ി ത ാ െ ഴ പറയുന്ന പ്രവൃത്തികൾക്ക് മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ സ്വീകരിച്ചുകൊളളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

രൂപ (1) (2)

(3) അടിയന്തിര സ്ട്രിപ്പ്സ് ബി. ടി. പ്രവൃത്തികൾ 1 കോട്ടക്കൽ-വേങ്ങര റോഡ് കി. മീ.

2/200 മുതൽ 3/933 വരെ—രൂപ 3,00,000 7,500 2 ചമ്രവട്ടം-പുറത്തൂർ റോഡ് കി. മീ.

2/00 മുതൽ 3/610 വരെ—രൂപ 3,00,000 7,500 3 മാങ്ങാട്ടിരി-വെട്ടം റോഡ് കി. മീ. 4/400

മുതൽ 4/700 വരെ—രൂപ 3,00,000 7,500 4 ഉണ്ണ്യാൽ-മുറിവഴിക്കൽ പരിയാപുരം റോഡ്

കി. മീ. 2/600 മുതൽ 3/400 വരെ —രൂപ 3,00,000 7,500 5 തിരൂർ-കടലുി റോഡ് കി. മീ. 8/600

മുതൽ 8/800 വരെ—രൂപ 2,00,000 5,000 6 പയ്യനങ്ങാടി-താനാളൂർ റോഡ് കി. മീ.

0/500 മുതൽ 0/900 വരെ—രൂപ 3,00,000 7,500 7 ആലത്തിയൂർ-പള്ളി കടവ് റോഡ് കി. മീ.

2/300 മുതൽ 2/600 വരെ—രൂപ 3,00,000 7,500 8 വൈലത്തൂർ-കോഴിച്ചെന റോഡ് കി. മീ.

1/700 മുതൽ 2/00 വരെ—രൂപ 3,00,000 7,500 9 തിരൂർ-കുട്ടികലത്താണി റോഡ് കി. മീ.

2/300 മുതൽ 2/600 വരെ—രൂപ 3,00,000 7,500 10 ടിപ്പുസുൽത്താൻ റോഡ് കി. മീ. 11/00

മുതൽ 11/300 വരെ—രൂപ 3,00,000 7,500 11 കുാേട്ടി-വാഴക്കാട് റോഡ് കി. മീ.

5/00 മുതൽ 6/00 വരെ—രൂപ 3,00,000 7,500 12 ഐക്കരപ്പടി-ഒളവട്ടൂർ റോഡ് കി. മീ.

0/00 മുതൽ 1/00 വരെ—രൂപ 3,00,000 7,500 13 ഫറൂക്ക് കോളേജ്-വാഴക്കാട് റോഡ് കി. മീ.

5/00 മുതൽ 6/00 വരെ—രൂപ 3,00,000 7,500 14 ഫറൂക്ക് കോളേജ്-വാഴക്കാട് റോഡ് കി. മീ.

9/00 മുതൽ 9/500 വരെ—രൂപ 3,00,000 7,500 15 ചേളാരി-ഒളകര പെരുവള്ളൂർ റോഡ് കി. മീ.

4/700 മുതൽ 7/200 വരെ—രൂപ 3,00,000 7,500 അടിയന്തിര ബി. ടി. പേച്ച് ചെയ്യലും സ്ട്രിപ്പ്സ് ബി. ടി. ചെയ്യലും

18 ചേളാരി-പരപ്പനങ്ങാടി റോഡിലുള്ള തെയ്യിലകടവ് പാലത്തിന്റെ (കി. മീ. 3/00 മുതൽ 3/500 വരെ) അപ്രോച്ച് റോഡിലെ കലുങ്കിന്റെ ഭാഗത്തെ വീതികൂട്ടലും അറ്റകുറ്റ പണികളും —രൂപ 3,00,000 7,500 19 ത ി ര ൂ ർ - മ ല പ്പ ു റ ം േ റ ാ ഡ ി െ ല ക ി . മ ീ . 1/00 മുതൽ 1/300 വരെയുള്ള ഭാഗത്ത് ഡ്രെയ്നിനു മുകളിൽ Éാബിടൽ— രൂപ 3,00,000

7,500 അടിയന്തിര സ്ട്രിപ്പ്സ് ബി. ടി. പ്രവൃത്തികൾ 20 ചേളാരി-ഒളകര-പെരുവള്ളൂർ റോഡിൽ കി. മീ. 3/700 മുതൽ 4/700 വരെ—രൂപ 2,00,000 5,000 21 വേങ്ങര-കുന്നുംപുറം റോഡിൽ കി. മീ.

0/00 മുതൽ 0/400 വരെ—രൂപ 2,00,000 5,000 22 തിരൂർ-കുട്ടികലത്താണി റോഡിൽ കി. മീ. 9/00 മുതൽ 9/600 വരെ—രൂപ 90,000 2,250 23 ഉണ്ണ്യാൽ-മുറിവഴിക്കൽ പരിയാപുരം റോഡിൽ കി. മീ. 2/00 മുതൽ 2/500 വരെ— രൂപ 90,000

2,250 24 ആലത്തിയൂർ-പള്ളികടവ് റോഡിൽ കി. മീ. 2/800 മുതൽ 3/00 വരെ—രൂപ 60,000 1,500 25 തിരൂർ-എറ്റരിക്കടവ് പറവണ്ണ റോഡിൽ കി. മീ. 0/800 മുതൽ 0/900 വരെ— രൂപ 50,000

1,250 26 തിരൂർ-ചമ്മ്രവട്ടം റോഡിൽ കി. മീ. 8/200 മുതൽ 8/600 വരെയുള്ള ഭാഗത്തെ ബേമിന്റെ അറ്റകുറ്റപ്പണികൾ—രൂപ 1,50,000 3,750 27 കടുങ്ങാത്തുകു ്- പനമ്പാലം റോഡിൽ കി. മീ. 4/100 മുതൽ 4/350 വരെ—രൂപ 3,00,000 7,500 28 ഫറൂക്ക് കോളേജ്-വാഴക്കാട് റോഡ് കി. മീ. 0/670 മുതൽ 3/00 വരെ—രൂപ 3,00,000 7,500 29 ടിപ്പുസുൽത്താൻ റോഡ് കി. മീ. 0/500 മുതൽ 1/00 വരെ—രൂപ 1,00,000 2,500 30 കടുങ്ങാത്തുുകു്-എടരിക്കോട് റോഡിൽ കി. മീ. 5/000 മുതൽ 5/200 വരെയുള്ള മണ്ണിടിഞ്ഞ ഭാഗത്തെ പാർശ്വസംരക്ഷണ പ്രവൃത്തികൾ—രൂപ 3,00,000 7,500 31 പട്ടർനടക്കാവ്-ഏഴൂർ റോഡ് കി. മീ. 6/300 മുതൽ 7/300 ഉം 7/550-ലും—രൂപ 3,00,000 7,500 32 പട്ടർനടക്കാവ്-ഏഴൂർ റോഡിൽ കി.മീ. 5/750 മുതൽ 6/00 വരെ വീതികൂട്ടി ബി. ടി. ചെയ്യൽ—രൂപ 3,00,000 7,500 ദർഘാസ് ഫോറത്തിന്റെ വില ക്രമനമ്പർ 25-ന് 150 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.

16 വേങ്ങര കൂരിയാട് റോഡ് കി. മീ. പ്രവർത്തി തീർക്കേ കാലാവധി- ക്രമനമ്പർ 22, 23, 24, 0/00 മുതൽ 7/600 വരെ—രൂപ 1,00,000 2,500 25, 26 ഇവയ്ക്ക് 2 മാസം മറ്റുള്ളവയ്ക്ക് 3 മാസം. കരാറുകാരുടെ വിഭാഗം—'ഡി'യും അതിനുമുകളിലും. 17 തോട്ടശ്ശേരിയറ-നെടിയിരുപ്പ ്ഹരിജൻ കോളനി ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയതിയും റോഡ് കി. മീ. 0/00 മുതൽ 5/00 വരെ— രൂപ 1,00,000 2,500 സമയവും—25-10-2007 ഉച്ചയ്ക്ക് 1 മണിവരെ. 5

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—25-10-2007 വൈകുന്നേരം 4 മണി വരെ.

ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്ന് അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)

തിരൂർ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-ടി. എൻ/4/2007-08. 2007 സെപ്റ്റംബർ 28.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ി എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ചിനീയർ, കെട്ടിട വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് 14-11-2007 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ അതേ ദിവസം 4.30 മണിക്ക് തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 13-11-2007 ഉച്ചയ്ക്ക് 1 മണിവരെ കൊടുക്കുന്നതായിരിക്കും.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 സ ാ മ ൂ ഹ ്യ േ ക്ഷ മ വ ക ു പ്പ ് , ആ ഫ ് റ്റ ർ കെയർഹോം, വെള്ളിമാട്കുന്ന്, കോഴിക്കോട് കുളിമുറി, കക്കൂസ്, എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ—രൂപ 3,80,000 9,500 2 ഗവൺമെന്റ ് ജുവനൈൽഹോം (ബോയ്സ്), കോഴിക്കോട് അന്തേവാസികൾക്ക് പ്ളേ ഗ്രൗ് നിർമ്മാണം—രൂപ 8,00,000 20,000 3 സാമൂഹ്യക്ഷേമ വകുപ്പ്, കോഴിക്കോട് ഗവൺമെന്റ ് ജുവനൈൽ ഹോം (ഗേൾസ്) സ്ഥാപനത്തിൽ ഒരു പാർക്ക് നിർമ്മാണം— രൂപ 5,00,000

12,500 4 ടി മഹിളാമന്ദിരം (വെള്ളിമാട്കുന്ന്) പുനരുദ്ധാരണ പ്രവൃത്തികൾ—രൂപ 5,80,000 14,500 5 പേരാമ്പ്ര റസ്റ്റ് ഹൗസ് വാഹന ഗാരേജി ന്റേയും ടോയ്ലറ്റിന്റേയും നിർമ്മാണം— രൂപ 6,50,000

16,250 6 കോഴിക്കോട്, വെള്ളിമാട്കുന്ന് ഗവൺമെന്റ ് ജുവനൈൽ ഹോം കോംപ്ളക്സിൽ ആശാഭവൻ (പുരുഷൻമാർ) കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവൃത്തികൾ—രൂപ 7,50,000 18,750 7 ടി ഗവൺമെന്റ ് ജുവനൈൽ ഹോം കോംപ്ലക്സിൽ നിർമ്മിച്ച വയോജനങ്ങൾക്കുള്ള ഡേകെയർ സെന്ററിന്റെ ശേഷിക്കുന്ന പ്രവൃത്തികൾ—രൂപ 11,50,000 28,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് രൂപ 400 + വാറ്റ്. മറ്റുള്ളവയ്ക്ക് രൂപ 700+വാറ്റ്.

ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽ പ്രവൃത്തികൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

(ഒപ്പ്)

കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി1/ടി.എൻ/2007-08. 2007 ഒക്ടോബർ 3.

കേരള ഗവർണ്ണർക്കുവേി മഞ്ചേരി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 തിരൂർ-ചമ്രവട്ടം റോഡിൽ കി. മീ. 7/100 മുതൽ 8/100 വരെ ഉപരിതലം പുതുക്കൽ— രൂപ 10,00,000

25,000 2 ബി.പി. അങ്ങാടി-കുറ്റിപ്പുറം റോഡിൽ കി. മീ. 5/500 മുതൽ 6/500 വരെ ടി—രൂപ 10,00,000 25,000 3 തിരൂർ-കുറ്റിക്കലത്താണി റോഡിൽ കി. മീ. 6/400 മുതൽ 7/800 വരെ ടി—രൂപ 10,00,000 25,000 4 ഗുരുവായൂർ-ആൽത്തറ-പൊന്നാനി റോഡിൽ കി. മീ. 27/400 മുതൽ 28/970 വരെ ടി— രൂപ 15,00,000

37,500 5 പാലക്കാട്-പൊന്നാനി റോഡിൽ കി. മീ. 78/700 മുതൽ 80/700 വരെ ടി—രൂപ 15,00,000 37,500 6 ഗുരുവായൂർ-ആൽത്തറ-പൊന്നാനി റോഡിൽ കി. മീ. 26/000 മുതൽ 27/300 വരെ ടി— രൂപ 10,00,000

25,000 7 മുള്ള്യാകുറിശ്ശി-പാിക്കാട് റോഡിൽ കി. മീ. 0/000 മുതൽ 1/500 വരെ ടി—രൂപ 12,00,000 30,000 8 കാര്യവട്ടം-അലനല്ലൂർ റോഡിൽ കി. മീ. 6/500 മുതൽ 7/800 വരെ ടി—രൂപ 10,00,000 25,000 9 ആഞ്ഞിലങ്ങാടി-മേലാറ്റൂർ റോഡിൽ കി. മീ. 3/000 മുതൽ 4/600 വരെ ടി—രൂപ 10,00,000 25,000 10 ആനക്കയം പാലത്തിന്റെ അപ്രോച്ച് റോഡിൽ കി. മീ. 0/000 മുതൽ 0/700 വരെ ടി— രൂപ 5,50,000

13,750 11 കുളത്തൂർ-മലപ്പുറം റോഡിൽ കി. മീ. 11/800 മുതൽ 13/000 വരെ അടിയന്തിര ഉപരിതലം പുതുക്കൽ—രൂപ 12,00,000 30,000 12 പ ാ ല ു - മ ു േ ര ി റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെ ടി—രൂപ 11,00,000 27,500 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 10-ന് രൂപ400+വി. നി. മറ്റുള്ളവയ്ക്ക് രൂപ 700+വി. നി. ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയതിയും സമയവും— 20-11-2007, 1 മണിവരെ. പ്രവൃത്തി തീർക്കേ കാലാവധി—ക്രമനമ്പർ 1 - ന ് 3 മാസം, ക്രമനമ്പർ 2, 7 ഇവയ്ക്ക് 6 മാസം, മറ്റുള്ളവയ്ക്ക് 4 മാസം. ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും കരാറുകാരുടെ വിഭാഗം—'സി' ക്ളാസ്. സമയവും— 20-11-2007, 4 മണിവരെ. 6 ദർഘാസ് ഫോറങ്ങൾ തുറക്കുന്ന തീയതിയും സമയവും—

20-11-2007, 4.30 മണി.

പ്രവൃത്തിയുടെ കാലാവധി—3 മാസം വരെ.

കരാറുകാരുടെ യോഗ്യത—സി യും അതിനു മുകളിലും.

ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

(2)

നമ്പർ ഡി1/ടി.എൻ/2007-08. 2007 ഒക്ടോബർ 4.

കേരള ഗവർണ്ണർക്കുവേി മഞ്ചേരി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 കൊാേട്ടി-വാഴക്കാട് റോഡിൽ കി. മീ. 2/000 മുതൽ 3/000 വരെ ഉപരിതലം പുതുക്കൽ— രൂപ 10,00,000

25,000 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 12-ന് രൂപ 400+വി. നി. മറ്റുള്ളവയ്ക്ക് രൂപ 700+വി. നി.

ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—

22-11-2007, 1 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും— 22-11-2007, 4 മണിവരെ.

ദർഘാസ് ഫോറങ്ങൾ തുറക്കുന്ന തീയതിയും സമയവും—

22-11-2007, 4.30 മണി.

പ്രവൃത്തിയുടെ കാലാവധി—3 മാസം വരെ.

കരാറുകാരുടെ യോഗ്യത—സി യും അതിനു മുകളിലും.

ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മഞ്ചേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.എസ്.ഡി.ടി.എൻ/06/2007-08.

2007 ഒക്ടോബർ 4.

2 പരപ്പനങ്ങാടി-അരീക്കോട് റോഡിൽ കി. മീ. 20/500 മുതൽ 21/500 വരെ (രശറ:31)ടി—രൂപ 10,00,000 25,000 3 ഫറൂക്ക് കോളേജ്-വാഴക്കാട് റോഡിൽ കി. മീ. 10/000 മുതൽ 11/000 വരെ ടി— രൂപ 10,00,000

25,000 4 പി. എച്ച്. സെന്റർ-മുക്കിൽ പീടിക റോഡിൽ

കി. മീ. 7/000 മുതൽ 7/720 വരെ ടി—രൂപ 7,00,000 17,500 5 പാിക്കാട്-വൂർ-വടപുറം റോഡിൽ കി. മീ. 7/000 മുതൽ 8/000 വരെ ടി—രൂപ 9,50,000 23,750 6 തൃക്കലങ്ങോട്-വൂർ-കാളികാവ് റോഡിൽ കി. മീ. 17/000 മുതൽ 18/000 വരെ ടി— രൂപ 9,50,000

23,750 7 തൃക്കലങ്ങോട്-വൂർ-കാളികാവ് റോഡിൽ കി. മീ. 18/500 മുതൽ 19/500 വരെ ടി— രൂപ 9,00,000

22,500 8 തൃക്കലങ്ങോട്-വൂർ-കാളികാവ് റോഡിൽ കി. മീ. 22/000 മുതൽ 23/000 വരെ ടി— രൂപ 9,00,000

22,500 9 മഞ്ചേരി-കിഴിശ്ശേരി റോഡിൽ കി. മീ. 7/000

മുതൽ 7/200 വരെയും 7/300 മുതൽ 8/300 വരെയും ടി—രൂപ 10,00,000

25,000 10 കുളത്തൂർ-മലപ്പുറം റോഡിൽ കി. മീ. 13/000 മുതൽ 14/000 വരെ അടിയന്തിര ഉപരിതലം

പുതുക്കൽ—രൂപ 10,00,000 25,000 11 നിലമ്പൂർ-വാളന്തോട് റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെ ടി—രൂപ 11,00,000 27,500 കേരള ഗവർണ്ണർക്കുവേി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത എല്ലാ വിഭാഗം വൈദ്യുത കരാറുകാരിൽ നിന്നും ദർഘാസുകൾ 26-10-2007-ന് 3.30 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) 1 122/07-08—കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റൽ വാർഡ് 3-ലെ സീലിങ്ങ് ഫാനുകളുടെ അറ്റകുറ്റ പണികൾ—രൂപ 14,891 400 2 123/07-08—ടി വാർഡ് 4-ലെ സീലിങ്ങ്

ഫാനുകളുടെ അറ്റകുറ്റ പണികൾ—രൂപ 14,738 400 3 124/07-08—ടി വാർഡ് 5-ലെ സീലിങ്ങ്

ഫാനുകളുടെ അറ്റകുറ്റ പണികൾ—രൂപ 14,876 400 4 125/07-08—കോഴിക്കോട് ഡബ്ള്യൂ ആന്റ ് സി ഹോസ്പിറ്റൽ വാർഡ് 1-ന്റെ വൈദ്യുത അറ്റകുറ്റ പണികൾ—രൂപ 13,463 350 5 126/07-08—ടി വാർഡ് 12, 14, 15-ന്റെ വൈദ്യുത

അറ്റകുറ്റ പണികൾ—രൂപ 13,634 400 6 127/07-08—കോഴിക്കോട് പി.ഡബ്ള്യൂ.ഡി. റെസ്റ്റ് ഹൗസ് റൂം നമ്പർ 8, 11, 12 എന്നിവ യിലെ എ.സി. യുടെ അറ്റകുറ്റ പണികൾ— രൂപ 13,715

35012 എടക്കര-മരുത റോഡിൽ കി. മീ. 5/850 മുതൽ 7 128/07-08—ടി റൂം നമ്പർ 1, 5, 6, 7 എന്നിവ യിലെ എ.സി. യുടെ അറ്റകുറ്റ പണികൾ— രൂപ 14,490 450 6/750 വരെ ടി—രൂപ 4,50,000 11,250 13 പാലാട്-മാമാങ്കര റോഡിൽ കി. മീ. 3/000 8 129/07-08—കോഴിക്കോട് സിവിൽ സ്റ്റേഷൻ എക്സൈസ് എൻഫോഴ്സ്മെന്റ ് ഓഫീസിന്റെ വൈദ്യുത അറ്റകുറ്റ പണികൾ—രൂപ 14,491 400 മുതൽ 5/000 വരെ ടി—രൂപ 9,50,000 23,750 7 (1) (2) (3) (1) (2) (3) 9 130/07-08—കോഴിക്കോട് സിവിൽ സ്റ്റേഷൻ താലൂക്ക് സപ്ലൈ ഓഫീസിന്റെ വൈദ്യുത അറ്റകുറ്റപ്പണികളും അധിക വൈദ്യുതീകരണവും— രൂപ 14,090

400 10 131/07-08—ടി റീ സർവ്വേ ഓഫീസിന്റെ വൈദ്യുത അറ്റകുറ്റപ്പണികളും കമ്പ്യൂട്ടർ പ്ലഗ്കൾ സ്ഥാപിക്കലും—രൂപ 14,876 400 11 132/07-08—ടി ഇറിഗേഷൻ സൂപ്രിംഗ് എഞ്ചിനീയറുടെ ഓഫീസിന്റെ വൈദ്യുത അറ്റകുറ്റപ്പണികളും അധിക വൈദ്യുതീ കരണവും—രൂപ 14,920

400 12 1 3 3 / 0 7 - 0 8 — േ ക ാ ഴ ി േ ക്ക ാ ട ് ജ ി ല്ല ാ ട്രഷറിയിലെ കേടായ 100 എ. റ്റി. പി. എൻ. മാറ്റി സ്ഥാപിക്കൽ—രൂപ 6,401 200 13 134/07-08—ബാലുശ്ശേരി പി. ഡബ്ള്യൂ. ഡി. റെസ്റ്റ് ഹൗസിലെ പമ്പ് ഹൗസിന്റെ വൈദ്യുതീകരണം—രൂപ 14,298 400 14 135/07-08—കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലെ നഴ്സസ് ഹോസ്റ്റലിലെ എ ബ്ലോക്കിൽ റൂം നമ്പർ എ5, ബി. ബ്ലോക്കിലെ ബി1, ബി3, ബി23, ബി33, ബി46, ബി50 എന്നിവയിലെ വൈദ്യുത സംവിധാനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 14,825 400 15 136/07-08—ടി ഹോസ്പിറ്റലിൽ വാർഡ് 16-ലെ സീലിംഗ് ഫാനുകളുടെ അടിയന്തിര അറ്റകുറ്റപ്പണിയും പരിശോധനയും—രൂപ 13,502 350 16 137/07-08—ടി ഹോസ്പിറ്റലിൽ വാർഡ് 4-ലെ സീലിംഗ് ഫാനുകളുടെ അടിയന്തിര അറ്റകുറ്റപ്പണിയും പരിശോധനയും—രൂപ 12,943 350 17 138/07-08—ടി ഹോസ്പിറ്റലിൽ വാർഡ് 3-ലെ സീലിംഗ് ഫാനുകളുടെ അടിയന്തിര അറ്റകുറ്റപ്പണിയും പരിശോധനയും—രൂപ 12,960 350 18 139/07-08—ടി ഹോസ്പിറ്റലിൽ വാർഡ് 1-ലെ സീലിംഗ് ഫാനുകളുടെ അടിയന്തിര അറ്റകുറ്റപ്പണിയും പരിശോധനയും—രൂപ 13,002 350 19 140/07-08—ടി ഹോസ്പിറ്റലിൽ വാർഡ് 15-ലെ സീലിംഗ് ഫാനുകളുടെ അടിയന്തിര അറ്റകുറ്റപ്പണിയും പരിശോധനയും—രൂപ 12,981 350 20 141/07-08—ടി ഐ. എം. സി. എച്ച്.-ൽ പുതുതായി സ്ഥാപിച്ച ഓട്ടോക്ലേവ് മെഷീനായി പവ്വർ സപ്ലൈ ഒരുക്കൽ—രൂപ 10,847 300 21 142/07-08—ടി ഹോസ്പിറ്റലിൽ എക്സ്റേ റൂമും കമ്മ്യൂണിറ്റി മെഡിസിനിലെ കേടായ സീലിംഗ് ഫാൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി—രൂപ 7,514

200 22 143/07-08—ടി ഇ. ഒ .ടി. യിലേയും ഇ. എൻ. ടി. ഒ. ടി. യിലേയും കേടായ സീലിംഗ് ഫാൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി—രൂപ 7,739

200 23 144/07-08—ടി കാമ്പസിലെ ഗസ്റ്റ്ഹൗസ്, കോളേജ്, ഹോസ്പിറ്റൽ സൈഡ്, ഹോസ്റ്റൽ

എന്നിവിടങ്ങളിലെ എൽ. റ്റി. ലൈനിലെ

വൃക്ഷശിഖരങ്ങൾ മുറിച്ചു മാറ്റുകയും ലൈനിന്റെ അറ്റകുറ്റപ്പണിയും—രൂപ 8,629 250 24 145/07-08—ടി കാമ്പസിലെ 2-ാം ബ്ലോക്കിലെ 2-ാം നിലയിലെ മെൻസ് േ ഹാസ്റ്റലിൽ സോഡിയം വേപ്പർ വിളക്കുകൾ നൽകുന്ന പ്രവൃത്തി—രൂപ 48,990

1,250 25 146/07-08—ടി ഐ. എം. സി. എച്ച്.-ലെ

ലേബർ റൂം അനക്സിൽ കേടായ ഫാൻ മാറ്റുന്ന പ്രവൃത്തി—രൂപ 48,990 1,200 26 147/07-08—ടി കാമ്പസിലെ ലൈബ്രറിയിൽ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതിന്റെ ഭ ാ ഗ മ ാ യ ി െ െ ല റ്റ ി ം ഗ ് സ ൗ ക ര ്യ ം ഏർപ്പെടുത്തൽ—രൂപ 18,434 500 27 148/07-08—ടി ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്കിലെ കത്തിയ ലൈറ്റിന്റെയും പവ്വറിന്റെയും ഡി. ബി. അടിയന്തിരമായി സ്ഥാപിക്കുന്ന പ്രവൃത്തി—രൂപ 14,928

400 28 149/07-08—കോഴിക്കോട് വെള്ളിമാടുകുന്നിലെ ബി 10 എൻ. ജി. ഒ. ക്വാർട്ടേഴ്സ് പുനർ വൈദ്യുതീകരണം—രൂപ 19,030 500 അടങ്കൽ തുക—രൂപ 4.16 ലക്ഷം.

നിരതദ്രവ്യം—രൂപ 11,500.

ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും (150+വാറ്റ്) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ്, ഇലക്ട്രിക്കൽ ഡിവിഷനിൽ 24-10-2007-ന് 1 മണി വരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കു വേ നിരതദ്രവ്യവും അടക്കം ചെയ്ത് ദർഘാസുകൾ 26-10-2007-ന് 3.30-ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേതാണ്.

അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ 26-10-2007-ന് 4 മണിക്ക് തുറക്കു ന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവർത്തി ദിനങ്ങളിൽ അന്വേഷിക്കാവുന്നതാണ്. എല്ലാ പ്രവൃത്തികളും 15 ദിവസത്തിനകം ചെയ്തു തീർക്കേതാണ്.

(ഒപ്പ്)

കോഴിക്കോട്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 23 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-23.part3_pwd_pwd_supple/. Archive identifier in.gazette.kerala_new.2007-10-23.part3_pwd_pwd_supple.