Servants of Knowledge
Kerala Gazette · Government of Kerala

1.The Edavagai Rights Acquisitions (Amendment) Ordinance,2007 (No 52 of 2007 )

Published 30 October 2007

Department
Law (Legislation - A ) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-10-30.part1_no52
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 43 dsted 30th October 2007 .

PART I

Section iii

കേരള സർക്കാർ

നിയമ ( നിയമ നിർമ്മാണ.എ ) വകുപ്പ്

വിജ്‌ഞാപനം

നമ്പർ 15168 / ലെഗ് . എ 1 / 2001 /നിയമം .

തിരുവനന്തപുരം , 2007 ജൂലൈ 30 .

1929 m. 8 .

2007 ജൂലൈ 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ‌ ഓർഡിനൻസ് പ്പെടുത്തുന്നു .

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,

സി . ശ്രീധരൻ പിളള , നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി G.848/2007/G .

2007 -ലെ 52-ാം നമ്പർ കാർഡിനൻസ്

2007 - ലെ ഇടവക അവകാശങ്ങൾ

വിലയ്ക്കെടുക്കൽ ( ഭേദഗതി )

ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയെട്ടാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത് .

1955 -ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടുക്കൽ ആക്റ് ഭേദഗതി ചെയ്യുന്നതിനുള്ള

ഓർഡിനൻസ്

പീഠിക .- 2005 -ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടുക്കൽ ( ഭേദഗതി ) ഓർഡിനൻസ് ( 2005 -ലെ 19 ) 2005 ഡിസംബർ 2-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും

സംസ്ഥാന 2006 ഫെബ്രുവരി 3 -ാം തീയതി ആരംഭിച്ച് 2005 ഫെബ്രുവരി 21 -ാം തീയതി അവസാനിച്ചതും 2006 по 14-00 തീയതി ആരംഭിച്ച് 2006 മാർച്ച് 15-ാം തിയതി അവസാനിച്ചതുമായ നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിറുത്തുന്നതിനായി 2006 -ലെ ഇടവക അവകാശങ്ങൾ വിലയ്ക്കക്കടുക്കൽ (ഭേദഗതി ) ഓർഡിനൻസ് (2006-09 ) 2006 മാർച്ച് 17 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടു ത്തിയതിനാലും ;

30-07 2006 24-3. ๓ ๒๐.๓ " 2006 അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2006 -ലെ 9.3. mm ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്റ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്‌സാക്കുന്ന തിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതിനായി 2006 -ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടുക്കൽ ( ഭേദഗതി ) ഒാർഡിനൻസ് (2006. 33 ) 2006 ജൂലൈ 5 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടു ത്തിയതിനാലും ;

2006.10 18.0% ๓๓๓ ๑๑2006کوا ഒക്ടോബർ 26 -ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളന കാലത്ത് 2006 - ലെ 33-ാം നമ്പർ അാർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്റ്റ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസി‌ലെ വ്യവസ്ഥകൾ നിലനിറുത്തുന്നതിനായി 2006 ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെടുക്കൽ ( ഭേദഗതി ) ഓർഡിനൻസ് (2006. 47 ) 2006 ഒക്ടോബർ 30-ാം തീയതി കേരള ഗവർണ്ണർ വിളംബര പ്പെടുത്തിയതിനാലും ;

2006 ഡിസംബർ 27 -ാം തീയതി ആരംഭിച്ച 2006 ഡിസംബർ 29.0 തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളന കാലത്ത പകരം സംസ്‌ഥാന നിയമസഭ 2006 -ലെ 47.0 നമ്പർ ഓർഡിനൻസിനു യുടെ ഒരു ആക്ററ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കു ന്നതിനും പാസ്‌സാക്കുന്നതിനും കഴിയാതിരുന്നതിനാലും

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥ‌കൾ നിലനിറുത്തുന്നതിനായി 2007 -ലെ ഇടവക അവകാശങ്ങൾ വിലയ്ക്കെ‌ടുക്കൽ (ഭോഗതി)് കാർഡിനൻസ് (2001 -ലെ 13 ) 2007 ഫെബ്രുവരി 4-ാം തീയതി കോള ഗവർണ്ണർ വിളംബം പ്പെടുത്തിയതിനാലും

2007 2002-2007 0 29-0 അവസാന ച്ച കേരള സംസ്‌ഥാന നിയമസഭയുടെ സമ്മേളന് കാലത്ത് 2007 . 13-ാം നമ്പർ ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ബിൽ ആക്ററ് കൊണ്ടുവരുന്നതിനുള്ള ഒരു പാസ്സാക്കുന്നതിനും കഴിയാതിരിന്നതിനാലും ; അവതരിപ്പിക്കുന്നതിനും പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതിനായി 2007 -ലെ ഇടവക അവകാശങ്ങൾ വിലയ‌ടുക്കൽ (ഭേദഗതി ) മാർഡിനൻസ് (2007. 36) 2007 മാർച്ച് 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടു ത്തിയതിനാലും ;

26-0 2007 ജൂൺ 19-ാം തീയതി ആരംഭിച്ച് 2007 ജൂലൈ അവസാനിച്ച കേരള സംസ‌്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് 2007.ലെ 36-ാം നമ്പർ ഓർഡിനൻസിനു പകരം ആക്‌ററ് കൊണ്ടുവരുന്നതിനുള്ള ഒരു പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും സംസ്ഥാന നിയമസഭയുടെ ഒരു അവതരിപ്പിക്കുന്നതിനും

31-0 ഭാരതത്തിന്റെ ഭണഘടനയുടെ 213 -ാം അനുച്‌ഛേദം ( 2)-ാം ഖണ്ഡം (എ ) ഉപഖണ്ഡപ്രകാരം പ്രസ്‌തുത ഓർഡിനൻസ് 2007 ജൂലൈ തീയതി പ്രാബല്യത്തില് ജാതാകുമെന്നതിനാലും ;

പ്രസ്തുത മാർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിറുത്താതിരിക്കുന്ന പക്ഷം വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

അനുച്ഛേദ 213-3 അധികാരങ്ങൾ ഭാരതത്തിന്റെ ഭരണഘടനയുടെഅതിനാൽ, നൽകുഖണ്ഡപ്രകാരം (1 ) വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബര പ്പെടുത്തുന്നു :-

1. ചുരുക്കപ്പേരും (പ്രാരംഭവും .- ( 1 ) ഈ ഓർഡിനൻസിന് 2007 - ല ഇടവക അവകാശങ്ങൾ വിലയ്ക്കുക്കെടുക്കൽ ( ഭേദഗതി ) കാർഡിനൻസ് എന്ന് (2) ഇത് 2005 ഡിസംബർ 3 -ം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .

2. 1955-9 XXVII -3 . ১৯০ താൽക്കാലികമായി

ചെയ്യപ്പടേണ്ടതാണെന്ന് .--- ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലയള มา 1955-01 വിലയ്ക്കെടുക്കൽ ആക്ററിന് ( 1955 -ലെ XXVII ) (ഇതിനുശേഷം പ്രധാന ആക്റാ " എന്നാണ് പരാമർശിക്ക പ്പെടുക) 3-ാം വകുപ്പിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് .

3. 6-ാം വകുപ്പിൻറ cean. ), വകുപ്പിൽ ആക്‌ററിലെ 6-ാം (എ) ( 2)-ാം ഉപവകുപ്പിലെ -

( i ) (എ) ഖണ്ഡത്തിൽ , " പ്രതിവർഷം നാലു ശതമാനം നിരക്കിൽ' എന്ന വാക്കുകൾക്കുപകരം , ട്രഷറി സേവിംഗ്‌സ് ബാങ്കിൽ അഞ്ചു വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്‌ഥിര നിക്ഷേപങ്ങൾക്ക കാലാകാലങ്ങളിൽ ബാധകമാകുന്ന പലിശനിരക്കിൽ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് ;

(ii) (ബി ) ഖണ്ഡ‌ത്തിൽ , നിലവിലുള പ്രധാനിക്ക അദ്ദേഹത്തിന്റെ ജീവിതകാലത്ത് 900 രൂപ വർഷാശനവും 168 രൂപയുടെ വർഷാശനം " എന്ന വാക്കുകൾക്കും അക്ഷരങ്ങൾക്കും അക്കങ്ങൾക്കും "നിലവിലുള്ള പ്രധാനിക്ക് അദ്‌ദേഹത്തിന്റെ ജീവിതകാലത്ത് 9,000 രൂപ എന്ന വാക്കുകളും വർഷാശനം " വർഷാശനവും 3,600 രൂപയുടെ അക്ഷരങ്ങളും അക്കങ്ങളും ചേർക്കേണ്ടതാണ് ;

(ബി ) (3)-ാം ഉപവകുപ്പിൽ -

(i) (എ) ഖണ്ഡത്തിൽ പ്രതിവർഷം നാലു ശതമാനം നിരക്കിൽ ' എന്ന വാക്കുകൾക്കു പകരം , ബഷറി സേവിംഗ്സ് ബാങ്കിൽ അഞ്ചു വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ‌ഥിര നിക്ഷേപങ്ങൾക്ക കാലാകാലങ്ങളിൽ ബാധകമാകുന്ന പലിശനിരക്കിൽ എന്ന വാക്കുകൾ ചേർക്കേണ്ടതാണ് ;

(ii) (ബി) ഖണ്ഡത്തിൽ , നിലവിലുള്ള പ്രധാനിക്ക അദ്‌ദേഹത്തിൻ്റെ ജീവിതകാലത്ത് 1,500 രൂപയും , നിലവിലുള്ള ഏററവും പ്രായം കൂടിയ വനിതാ അംഗത്തിന് അവരുടെ ജീവിതകാലത്ത് 900 രൂപ വർഷാശനവും 360 രൂപയുടെ വിഷാശനം " എന്ന വാക്കുകൾക്കും നിലവിലുള്ള പ്രധാനിക്ക അദ്ദേഹത്തിൻറെ ജീവിതകാലത്ത് 15,000 രൂപയും നിലവിലുള്ള ഏററവും പ്രായം കൂടിയ വനിതാ അംഗത്തിന്, അവരുടെ ജീവിതകാലത്ത് 9,000 രൂപ വർഷാശനവും 3,600 രൂപയുടെ വർഷാശനം" എന്ന വാക്കുകളും അക്ഷര ങ്ങളും അക്ക‌ങ്ങളും ചേർക്കേണ്ടതാണ് ;

(സി) (4)-ാം ഉപവകുപ്പിലെ ( എ) ഖണ്ഡത്തിൽ , உலகண വാചകത്തിൽ " പ്രതിവർഷം നാലുശതമാനം നിരക്കിൽ" , എന്ന വാക്കുകൾക്കു പകരം ഷറി സേവിംഗ്‌സ് ബാങ്കിൽ വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് കാലാകാലങ്ങളിൽ ബാധകമാകുന്ന പലിശ നിരക്കിൽ " , എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .

3. റദ്ദാക്കലും ഒഴിവാക്കലും .- ( 1 ) 2007 - ലെ ഇടവക അവകാശങ്ങ വിലയ്ക്കെക്കെടുക്കൽ ( ഭേദഗതി ) ഓർഡിനൻസ് (2007 -ലെ 36 ) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .

(2) mom റദ്ദാക്കിയിരുന്നാൽത്തന്നെയും , ഓർഡിനൻസ് പ്രകാരം ദേഗതി പ്രസ്തുത "m പ്രധാന ആക്ററിന്കീഴിൽ ചെയ്തതോ ചെയ്ത‌തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്‌ററിൻകീഴിൽ ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേണ്ടതാണ് .

ആർ , എൽ . ഭാട്ടിയ ,

(ഗരി )

വി . കെ. ശ്രീകുമാർ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .

G. 848/2007/G

Cite this issue. Kerala Gazette, Government of Kerala, 30 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-30.part1_no52/. Archive identifier in.gazette.kerala_new.2007-10-30.part1_no52.