Servants of Knowledge
Kerala Gazette · Government of Kerala

2.The Kerala (SC & ST ) Regulation of issue of Community Certificates (Amendment ) Ordinance ,2007    (No 55 of 2007 )

Published 30 October 2007

Department
Law (Legislation - A ) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-10-30.part1_no55
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 43 dated 30th October 2007 .

PART I

Section ill

കേരള സർക്കാർ

നിയമ ( നിയമ നിർമ്മാണ - എ ) വകുപ്പ്

വിജ്ഞാപനം

നമ്പർ 1485 /ലെഗ് . എ 1 / 2007 /നിയമം .

2007 30 .

തിരുവനന്തപുരം , 1929 m . 8 .

2007 ജൂലൈ 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ പ്രസിദ്ധ‌പ്പെടുത്തുന്നു. അറിവിലേക്കായി ഇതിനാൽ

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,

സി . ശ്രീധരൻ പിളള,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി , G. 828/2007/G.

2007-00155-0.5 ได

2007 - ലെ കേരള ( പട്ടികജാതി പട്ടിക ഗോത വർഗ്ഗങ്ങൾ ) സമുദായ സർട്ടിഫിക്കറാ നൽകുന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത് .

1996 - ലെ കേരള ( പട്ടികജാതി പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്ററ് ഭേദഗതി ചെയ്യുന്നതിനുളള

ഓർഡിനൻസ്

00-2007-٦٥٦له ( പട്ടികജാതി പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ് (2007 -ലെ 4) 2007 ജനുവരി 31 -ാം തീയതി കേരള ഗവർണ്ണർ വിളംബര പ്പെടുത്തിയതിനാലും ;

2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ചതായ നിയമസഭാ സമ്മേളനത്തിൽവച്ച 2007-04-0 ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്‌ററ് കൊണ്ടു വരുന്നതിനുള്ള ഒരു ബിൽ കേരള സംസ്‌ഥാന നിയമസഭയിൽ അവതരിപ്പി ക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥ‌കൾ നിലനിറുത്തുന്നതിനായി 2007 -ലെ കേരള ( പട്ടികജാതി പട്ടികഗോത്ര വർഗ്ഗങ്ങൾ) സമുദായ സർട്ടി ഫിക്കാറ് നൽകുന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ് ( 2007 -ലെ 39) 2007 മാർച്ച് 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;

2007 ពេល 26-03 വച്ച് 2007 -ലെ 39-ാം നമ്പർ 2007 ജൂൺ 19 -ാം തീയതി അവസാനിച്ചതായ നിയമസഭ സമ്മേളനത്തിൽ ഓർഡിനൻസിനുപകരം സംസ്‌ഥാന നിയമസഭയുടെ ഒരു ആക്‌ററ് കൊണ്ടു വരുന്നതിനുള്ള ഒരു ബിൽ കേരള സംസ്‌ഥാന നിയമസഭയിൽ അവതരിപ്പിക്കുന്ന തിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച് ദം ( 2 ) -ാം ഖണ്ഡ് " ( എ) ഉപഖണ്ഡപ്രകാരം പ്രസ്തുത ഓർഡിനൻസ് 2007 ജൂലൈ 31-ാം തീയതി പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും ;

പ്രസ്തുത മാർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്ന പക്ഷം വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിൽ അല്ലാത്തതിനാലും സത്വര നടപടിയെടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോളധ്യമായിരിക്കുന്നതിനാലും ;

അധികാരങ്ങ വിനിയോഗിച്ച്" , ഇപ്പോൾ , അതിനാൽ , ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്ഛേദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:-

1. ചുരുക്കപ്പേരും (പാരംഭവും .-- ( 1 ) ഈ ഓർഡിനൻസിന് 2007 -ലെ കേരള ( പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ( ഭേദഗതി ) ഓർഡിനൻസ് എന്ന് പേർ പറയാം ;

( 2) ഇത് 2007 ഫെബ്രുവരി 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .

2. 1996 -ലെ 11-ാം നമ്പർ ആക്ററ് താൽക്കാലികമായി ദോഗതി ചെയ്യേണ്ട താറണന്ന് .--ഈ ഓർഡിനൻസ് (പ്രാബല്യത്തിലിരിക്കുന്ന കാലയളവിൽ 1996 - ലെ കേരള ( പട്ടികജാതി പട്ടികഗോത്രവർഗ് ഗങ്ങൾ ) സമുദായ സർട്ടി ഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്ററ" ( 1996 - ലെ 11 ) (ഇതിനുശേഷം പ്രധാന ആക്റാ" എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 11 വരെയുളള വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള പ്രാബല്യമുണ്ടായിരിക്കുന്നതാണ് .

3. 2-ാം വകുപ്പിന്റെ ദേഭഗതി - പ്രധാന ആക്ററിലെ 2-ാം വകുപ്പിൽ ( ജി ) ഖണ്ഡത്തിനുപകരം താഴെ പറയുന്ന ഖണ്ഡം

" (ജി) 'വിദഗ്ദ്ധ ഏജൻസി ' എന്നാരി , 9-ാം വകുപ്പ് ( 1 ) ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിക്കുന്നതിനും അങ്ങനയുള്ള മറ" കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനും വേണ്ടി , വിജിലൻസ് സെല്ലിലെ വിജിലൻസ് ആഫീസറായി പ്രവർത്തിക്കുന്ന ഡെപ്യൂട്ടി ഡയാക്‌ടറുടെ (നരവംശ ശാസ്ത്രം) കീഴിൽ , പട്ടികജാതികളുടേയും വർഹംഗങ്ങളുടേയും ഗവേഷണത്തിൻറെയും പരിശീലനത്തിൻറെയും വികസന പഠനത്തിന്റേയും ചുമതലയുള്ള , സർക്കാരിൻറ , പട്ടികജാതി പട്ടികഗോത വർഗ്‌ഗ വിക‌സന വകുപ്പിൻറെ കേരള പട്ടികജാതി പട്ടികർഗാത്രവർഗ്ഗ ഗവേഷണ , പരിശീലന വികസന പഠന വകുപ്പിലെ ( കിർത്താഡ് സ് ) നരവംശ വിഭാഗത്തിലെ മറു ഉദ്യോഗസഥനോ ഉദ്യോഗസ്ഥൻമാരുടെ സംഘമോ എന്നർത്ഥമാകുന്നു . "

4. 6എ എന്ന പുതിയ വകുപ്പ് ചേർക്കൽ -പ്രധാന ആക്‌ററിൽ 6-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് അതായത്" .- 6.എ മുൻപ് നൽകിയ സമുദായ സർട്ടിഫിക്കറ്റ് 30 മാക്കി .

ഈ ആക്‌ററിലെ മാറ് ഏതെങ്കിലും വ്യവസ്ഥകളിലോ , ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ , ഡിക്രിയിലോ, ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും , 5-ാം വകുപ്പ് (1 )-ാം ഉപവകുപ്പ് സമുദായ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയുടെ കോമ്പീററൻറ് അതോറിറ്റിയാലുള്ള നിരസിക്കലും , 6-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം സ്‌ക്രീനിംഗ് കമ്മിററിയാലുള്ള അപേക്ഷയുടെ നിരസിക്കലും , ഏതെങ്കിലും അധികാരസ്ഥാനം മുൻപ് നൽകിയിട്ടുള്ള ഏതെങ്കിലും സർട്ടിഫിക്കറ്റിന്റെ മറ്റ് ഓക്കലായി കരുതേണ്ടതും 7-3 വകുപ്പിൽ പരാമർശിക്കപ്പെട്ട, ഏതെങ്കിലും അധികാരസ്ഥാനം , പരിശോധനയിൽ സർട്ടിഫിക്കറ കളവായോ , വഞ്ചനാപരമായോ നേടിയിട്ടുള്ളതാണെന്ന് കാണുകയും അനന്തരഫലമായി ആ വ്യക്‌തിയുടെ പട്ടികജാതി പട്ടികഗോത വർഗ്ഗ അവകാശവാദം നിരസിക്കപ്പെടുകയും ചെയ്യുന്നിടത്ത് , അപ്രകാരമുള്ള നിരസിക്കലു കൂടി mu d y 1 0 1 00 കരുതപ്പെടേണ്ടതാണ് " .

8-3 5. 8എ എന്ന പുതിയ വകുപ്പ് ചേർക്കൽ -പ്രധാന ആക്ററിൽ വകുപ്പിനുശേഷം താഴെപ്പറയുന്ന

48. എന്ന സമുദായ സർട്ടിഫിക്കററ്റുകൾ വ്യാജമെന്നു കണ്ടാൽ റദ്‌ദുചെയ്യേണ്ടതാണെന്ന്. ( 1) പരിശോധനയിൽ സൂക്ഷ്മ പരിശോധന കമ്മിററി ഒരു വ്യക്‌തിയുടെ പട്ടികജാതിയോ പട്ടികഗോത്രവർഗ്ഗമോ എന്ന അവകാശവാദത്തിന് ഉപോൽബലകമായി നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് യഥാർത്ഥമല്ലെന്ന കണ്ടെത്തിയാൽ , അത് , ആയത് റദ്ദാക്കേണ്ടതും അപ്രകാരമുള്ള റദ്‌ദാക്കൽ നിയമനാധികാരിയെയോ തദ്‌ദേശാധികാരസ്‌ഥാന വിദ്യാഭ്യാസ സ്ഥാപനത്തിൻറെ തലവനെയോ , അതതുസംഗതി പോലെ , നിയമനമോ പ്രവേശനമേ റദ്ദാക്കുന്നതിനുള്ള ഒരു അഭ്യർത്ഥ നയോടൊപ്പം അറിയിക്കേണ്ടതുമാണ് .

(2) (1)-ാം ഉപവകുപ്പ് പ്രകാരം മാറിയിപ്പ് ലഭിക്കുമ്പോൾ ) നിയമനാധികാരിയോ അല്ലെങ്കിൽ തദ്‌ദ്ദേശാധികാരസ്‌ഥാനമോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനോ , അതുസംഗതിപോലെ , ബന്ധപ്പെട്ട വ്യക്‌തിക്ക് വീണ്ടും യാതൊരു നോട്ടീസും കൊടുക്കാതെതന്നെ നിയാനം അല്ലെങ്കിൽ പ്രവേശനം റദ്ദാക്കേണ്ടതും , അയാളെ ഉദ്യോഗത്തിൽ തുടരുന്നതിൽനിന്നു അല്ലെങ്കിൽ തുടർന്ന് പഠിക്കുന്നതിൽനിന്നും പുറത്താക്കേണ്ടതുമാണ് . "

6. 9-ാം വകുപ്പിൻറെ ഭേദഗതി- പ്രധാന ആക‌ിൽ 9 -ാം വകുപ്പ്ൽ (2)-ാം ഉപവകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ് , " (2) സൂക്ഷ്മപരിശോധന 401001 നിയമാനുസൃതമായ നടപടിക്രമത്തിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ആളുടെ കാര്യത്തിൽ വിപരീതമായി കാണുന്നില്ലെങ്കിൽ , പട്ടികജാതിയുടെയോ പട്ടികഗോത അതതുസംഗതിപോലെയുള്ള , അനുകൂലമായോ പ്രതികൂലമാനോ ഉള്ള വിദഗ്‌ദ‌ധ ഏജൻസിയുടെ റിപ്പോർട്ട് നിർണ്ണായകമായ തെളിവായിരിക്കുന്നതാണ് .

വകുപ്പിൽ ,

7. 11 -ാം വകുപ്പിന്റെ ഭോഗത്‌ - പധാന ആക്ററിൽ 11-ാം ( i) (1)-ാം ഉപവകുപ്പിൽ പത്തനാപൂർവ്വകമായ " എന്ന വാക്കിനു പകരം വഞ്ചനയായോ കുളവായോ അല്ലെങ്കിൽ തെററായോ " എന്നീ വാക്കുകൾ ചേർക്കേണ്ടതാണ് ;

(ii) (3)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ " (4) സൂക്ത ശോധന കമ്മിറ്റി പുറപ്പെടുവിക്കുന്ന ഉത്തരവ് അന്തിമവും നിർണ്ണായ‌കവുമായിരിക്കുന്നതാണ്. സൂക്ഷപര് ശോധന കമ്മിററി പാസ്സാക്കിയ ഉത്തരവിനെതിരെ യാതൊരു വ്യവഹാരമോ അപ്പിലോ നിലനില്ക്കുന്നതല്ല . " .

8. 12-ാം വകുപ്പിൻറെ ഭോഗതി . പ്രധാന ആക്‌ററിൽ 12 -ാം വകുപ്പിൽ , (3)-ാം ഉപവകുപ്പ് വിട്ടുകളയേണ്ടതാണ് :

9. 15 എ എന്ന പുതിയ വകുപ്പ് ചേർക്കൽ -- പ്രധാന ആക്‌ററിൽ 15-ാം വകുപ്പിനുശേഷ ം താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് , # 15എ ഒരു പട്ടികജാതി അംഗം പട്ടികഗോത്ര വർഗ്ഗമെന്നും , ന തിരിച്ചും, ഒരു വ്യാജ സമുദായ സർട്ടിഫിക്കറ്റ് നേടുമ്പോഴുള്ള ശ ക്ഷ പട്ടികജാതിയിൽപ്പെട്ട ഏതെങ്കിലും ഒരാൾ , അയാൾ ഏതെങ്കിലും പട്ടികഗോത വർഗ്ഗത്തിൽപ്പെട്ട ആളാണെന്നുള്ള ഒരു വ്യാജ സമുദായ സർട്ടിഫിക്കറ്റ് നേടിയെടുക്കുകയോ , അല്ലെങ്കിൽ ഒരു പട്ടികഗോത്ര വർഗ്‌ഗത്തിൽപ്പെട്ട ഒരാൾ, അയാൾ ഏതെങ്കിലും പട്ടികജാതിയിൽപ്പെട്ട ആളാണെന്നോ ഉളള ഒരു വ്യാജ സമുദായ സർട്ടിഫിക്കറ്റ് നേടിയെടുക്കുകയോ ചെയ്‌താൽ കുറേസ്ഥാപന ത്തിൻമേൽ , ആറുമാസത്തിൽ കുറയാത്ത എന്നാൽ രണ്ടുവർഷം വരെയാകാവുന്ന കാലയളവിലേക്കുള്ള കഠിനതടവും , ആയിരം രൂപയിൽ കുറയാത്തതും എന്നാൽ അയ്യായിരം രൂപ വരെയാകാവുന്നതുമായ പിഴയും നൽകി ശിക്ഷിക്ക പ്പെടേണ്ടതാണ് . " .

10. 16 എ എന്ന പുതിയ വകുപ്പ് ചേർക്കൽ --പ്രധാന ആക്‌ററിൽ 16-0 വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് , അതായത് : - " 16എ പെന്ഷൻ ആനുകൂല്യങ്ങളുടെ നീട്ടിവയ്ക്കൻ - ഈ ആക്റിലെ മറ ' ഏതെങ്കിലും വ്യവസ്ഥകളിലോ തൽസമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തറവിലോ എന്തുതന്നെ യിരുന്നാലും , ഒരാൾ, സർക്കാരിലോ, അല്ലെങ്കിൽ സർക്കാർ സംരംഭത്ത് ലോ , തദ്ദേശാധികാര സ്‌ഥാപനത്തിലോ അധികാരസ് ഥാനത്ത് ലോ പട്ടികജാതിക്കാ പട്ടികഗോത്രവർഗ ഗത്തിനോ വേണ്ടി സംവരണം ചെയ്ത തിട്ടുള്ള ഒറു തസ്ത‌ികയിൽ വ്യാജസമുദായ സർട്ടിഫ്ററ് ഹാജരാക്കി ഏതെങ്കിലും നിയമനം നേട് യടുക്കുകയും , വിദഗദ ധ ഏജൻസിയുടെ ഒരു അന്വേഷണത്തിൽ അയാളുടെ അവകാശ വാദം യഥാർത ഥമല്ലെന്ന് കറണ്ടത്തുകയും , ആറോപണവ് ധേയനായ ആൾ സർക്കാറോ, സൂക്ഷ മപരിശോധന ത്തിനിടയിൽ വിരമിക്കുകയും ചെയ്താൽ , സർക്കാരിനോ ,

G/828/2007/G സംരംഭത്തിനോ ത‌ദേശാധികാര സ്ഥാപനത്തിനോ അറല്ലെങ്കിൽ അധികാരസ്ഥാനത്തിനോ , 200 ഏതെങ്കിലും സംഗതിപോല , സർക്കാറിൻറയോ , സൂക്ഷ്‌മപരിശോധന കമ്മിറ്റിയുടേയോ തീരുമാനം വാര ആരോപണവിധേയനായ ആളുടെ പെൻഷൻ ആനുകൂല്യങ്ങൾ നീട്ടിവയ്ക്കുന്ന തിനും തടഞ്ഞുവയ്ക്കുന്നതിനും അധികാരമുണ്ടായിരിക്കുന്നതാണ് . " .

11. സാധുകരിക്കൽ പ്രധാന ആകറിലോ തൽസമയം Fraruseru) ത്തിലിരിക്കുന്ന മറ്റേതങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും , ഭാരതത്തിന്റെ സുപ്രീം കോടതിയിലെ 5854 /1994-ാം നമ്പർ സിവിൽ അപ്പീലിന്റെ 1994 സെപ്റ്റംബർ 2-ാം തീയതിയിലെ വിധിന്യായത്തിന്റെ അനന്തരഫലമായി 1995 മേയ് 8-ാം തീയതിയിലെ സ . ഉ . ( പി ) 16 / 95 / എസ് സി എസ് ററി ഡി ഡി നമ്പർ വിജ്ഞാപനം വഴി രൂപീകരിച്ച സൂക്ഷ്മപഠശോധനാ കമ്മിറ്റി 1995 മേയ് 8-ാം തീയതി മുതൽ 2002 ഏപ്രിൽ 24-ാം തീയതി വരെയുള്ള കാലയളവിൽ പുറപ്പെടുവിച്ച ഏതെങ്കിലും ഓർഡിനൻസ് പ്രകാരം ആക്‌ററിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ചതായി കാമാപ്പടേണ്ടനും പ്രധാന ആക്‌ററ് പ്രകാരമോ അതിനുകീഴിലോ നൽകക്കുപ്പട്ട സധികാരം വിനിയോഗിക്കുക എന്ന ഉദ്ദേശ ത്തോടുകൂടി 1995 മേയ് 8-ാം തീയതി രൂപീകരിച്ച സൂക്ഷ്‌‌മപരിശോധന കമ്മറ്റി ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതങ്കിലും നടപടിയോ , പ്രധാന ആക്‌റിലെ വ്യവസ്ഥ‌കൾ പ്രകാരമല്ല സൂക്ഷ്‌മപരിശോധന കമ്മിററി രൂപീകരിച്ചത് എന്ന കാരണത്താൽ അസാധുവായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു .

12. റദ്ദാക്കലും ഒഴിവാക്കലും ( 1 ) 2007 -ലെ കേരള ( പട്ടികജാതി പട്ടികഗോത്ര വർഗ്‌ഗങ്ങ സമുദായ സർട്ടിഫിക്കറാ നൽകുന്നത് ക്രമപ്പെടുത്തൽ (ഭേദഗതി) ഓർഡിനൻസ് (2007 -ലെ 39 ) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .

പ്രകാരം saaral salt m പ്രധാന (2) റദ്ദാക്കിയിരുന്നാൽതന്നെയും പ്രസ്തു‌ത ഓർഡിനൻസ് ആക്ററിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതങ്കിലും കാര്യമോ , എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ 100 ആക്ററിൻകീഴിൽ ജാർഡിനൻസ് പ്രകാരം ദേവി ചെയ്ത ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേണ്ടതാണ് .

ആർ , എൽ , ഭാട്ടിയ , വി , കെ. ശ്രീകുമാർ ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി ,

Cite this issue. Kerala Gazette, Government of Kerala, 30 October 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-10-30.part1_no55/. Archive identifier in.gazette.kerala_new.2007-10-30.part1_no55.