Government of Kerala
കേരള സർക്കാർ 2007
KERALA GAZETTE
133-135 Reg . No. 1,
KL/TV/ ( N) / 12/2006-2008
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ
വാല്യം 52
No.
30th October 2007 2007 ഒക്ടോബർ 30
43
നമ്പർ
}
8th Karthika 1929 1929 കാർത്തിക 8
PART III
Notifications by Heads of Departments Agriculture Department
ലേലദർഘാസ് പരസ്യം
നമ്പർ ഡി , എ . എഫ് . { ( ബി ) -424/2007 .
2007 ഒക്ടോബർ 1 .
പങ്കെടുക്കുവാൻ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട " താഴെ പറയുന്ന ജോലികളുടെ പരസ്യ ലേലത്തിന് മത്സര സ്വഭാവമുളള ദർഘാസ് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു . കവറിൻറെ പുറത്ത് ജോലിയുടെ പേര് എഴുതിയിരിക്കേണ്ടതാണ് . ലേല നടപടികൾ സർക്കാർ അംഗീകൃത ലേല നിബന്ധനകൾക്ക് വിധേയമായിട്ടാ യിരിക്കും . ലേല നടപടികളിൽ ആഗ്രഹി ക്കുന്നവർ ലേല സമയത്തിന് അരമണിക്കൂർഅരമങ മുമ്പായി നിശ്ചിത നിരതദ്രവ്യം ഓഫീസിൽ അടച്ച് പേര് രജിസ്ററർ ചെയ്യേണ്ടതാണ് . ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്തും ഇതേ വ്യവസ്ഥകളിലും ലേല നടപടികൾ നടത്തുന്നതാണ് .
ജോലിയുടെ പേര -
ഫാമിലെ കുരുമുളക് കൊടികളിൽ നിന്നും 2007-08 വർഷത്തെ ആദായം എടുക്കുന്നതിന് .
നിരതദ്രവ്യം രൂപ 500 ( അഞ്ഞൂറ് രൂപ മാത്രം ) .
ദർഘാസ് ഫോറത്തിൻ്റെ വില-രൂപ 150 + വാറ്റ് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 15-11-2007 പകൽ 10.30 മണി .
ലേലത്തീയതിയും സമയവും 15-11-2007 1 10.30 .
ലേലസ്ഥലം ജില്ലാ കൃഷിത്തോട്ടം , പെരിങ്ങമ്മല കാലാവധി -31-3-2008 വരെ .
ദർഘാസ് പ്രമാണം പെരിങ്ങമ്മല ജില്ലാ കൃഷി ത്തോട്ട കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം പകൽ 10 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാ വിൽപ്പ ണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിക്കേ വിൽപ്പന നികുതിയടക്കം ഈ വാങ്ങേണ്ടതുമാണ് . പകർപ്പിന് ആഫീസിൽ അടച്ച ദർഘാസ് പ്രമാണത്തിൻറ അധിക വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ട താണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല .
അപ്പോൾ ലേല നടപടികൾ കൃത്യസമയത്തു തന്നെ ആരംഭിക്കു ന്നതും ദർഘാസുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ആയത " പരസ്യ ലേലത്തിനുശേഷം അപ്പോൾ സന്നിഹിതരായിട്ടുളളവരുടെ സാന്നിദ്ധ്യത്തിൽ പൊട്ടിക്കുന്നതും ഏതാണ് കൂടുതൽ തുക എന്നുളളത പരിഗണിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാ ത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും . ലേലത്തിൽ വിജയിയായ കരാറുകാരൻ മൊത്തം തുകയുടെ മൂന്നിൽ ഒരുഭാഗം ( നിരതദ്രവ്യം ഉൾപ്പേടെ) ലേലം കഴിഞ്ഞ ഉടനെ തന്നെ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതാണ് . ലേലക്കരാർ സ്ഥിരപ്പെടുത്തിയതായി ഈ ആഫീസിൽനിന്നും അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ ബാക്കി മൊത്തം തുകയും (വിൽപ്പന നികുതി ഉൾപ്പെടെ) അടച്ച് സ്വന്തം ചെലവിൽ സാധനങ്ങൾ നീക്കം ചെയ്യേണ്ട ലേലസാധനങ്ങൾ തിരിയുന്നതിനുള കരാറുകാരന് ഉണ്ടായിരിക്കുന്നതല്ല . അവകാശം 134
KERALA GAZETTE
[PART III
3. എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്നതാണ് .
4. നാളികേരം വിളവെടുക്കുവാനുള്ള അവകാശം 2008 ഒക്ടോബർ 31 வர் മാത്രമായി രിക്കും , തോട്ടത്തിൽനിന്നും ടെണ്ടർ ലേലക്കാരൻ ഉത്തരവാദിത്വത്തിലും ചിലവിലും വിളവെടുക്കേണ്ടതാണ് . ആയതിന്റെ സ്വന്തം விவ வை ആയിരിക്കണം ടെണ്ടറിൽ പ്പെടുത്തേണ്ടത്/ലേലത്തിൽ വിളിക്കേണ്ടത് .
5. ടെണ്ടറിനോടൊപ്പം നിരതദ്രവ്യമായി 1,000 (ആയിരം ) രൂപ നൽകേണ്ടതാണ് .
മുകളിൽ പറഞ്ഞ പ്രകാരം കൃത്യസമയത്ത് തന്നെ തുക അടച്ച് സാധനം നീക്കം ചെയ്യാതെ വന്നാൽ ലേലം അസ്ഥിരപ്പെടുത്തുന്നതും സാധനം വീണ്ടും ലേലത്തിന് വിധേയമാക്കുന്നതിനും തൻമൂലം സർക്കാരിന് എന്തെ ങ്കിലും കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ ആയത് ആദ്യ ലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കുന്നതുമാണ് . ലേലം / ദർഘാസ് നിരാകരിക്കുന്ന തിനും മാറ്റിവയ്ക്കുന്നതിനുമുള്ള പൂർണ്ണ അവകാശം ഫാം സൂപ്രണ്ടിൽ നിക്ഷിപ്തമാണ്. ഫാമിൻറെ പ്രവൃത്തി സമയത്ത് മാത്രമേ സാ ധ ന ങ്ങൾ ദിവസങ്ങളിൽ പുറത്തുകൊണ്ടുപോകുവാൻ അനുവദിക്കുകയുള്ളു . ലേലക്കാരന്റെ പ്രവൃത്തി വേള യിൽ ഫാമിലെ മറ്റാദായങ്ങൾക്കോ ഉല്പന്നങ്ങൾക്കോ യാതൊരുവിധ കേടുപാടുകളും പാടില്ല . ആയതിന് നിർദ്ദിഷ്ട വിലയുള്ള മുദ്രപ്പത ത്തിൽ ഓഫീസിൽനിന്നും നിർദ്ദേശിക്കുന്ന രീതിയിൽ കരാർ എഴുതി ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി ഹാജരാക്കേണ്ട താണ് .
6. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 ๑๓ മുതൽ വൈകുന്നേരം 4 മണിവരെ മാത്രമേ വിള വെടുപ്പ് പാടുള്ളു . വിളവെടുപ്പ് കണക്കുകൾ അന്നുതന്നെ 0000 ആഫീസിൽ ബോധി പ്പിക്കേണ്ടതാണ് . വിളഞ്ഞ നാളികേരം മാത്രമേ വിളവെടുക്കാവൂ . കരിക്ക് , മൂപ്പ് കുറഞ്ഞവ ഇടുവാൻ പാടില്ല . ടെണ്ടർ / ലേല സാധനങ്ങളുടെ സുരക്ഷ ടിയാൻ തന്നെ ഉറപ്പാക്കേണ്ടതാണ് .
സർക്കാർ സംബന്ധമായ മറെറല്ലാ ലേലദർഘാസ് വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾക്കു ഫാം ഓഫീസുമായി ബന്ധപ്പെടേണ്ട താണ് .
ജില്ലാ കൃഷിത്തോട്ടം .
( ഒപ്പ് )
പെരിങ്ങമ്മല ,
സൂപ്രണ്ട് ,
7. ടെണ്ടർ /ലേലക്കാരൻ സെക്യൂരിററി ആയി 5,000 രൂപ (അയ്യായിരം രൂപ മാത്രം) സൂപ്രണ്ടിൻറെ പേരിൽ മാറാവുന്ന ഡിമാൻറ് ഡാഫ്ററ് നൽകേണ്ടതാണ്3കേണ്ടതാണ് ടെണ്ടർ /ലേലക്കാ രൻറെ എന്തെങ്കിലുംലുംപ്രവൃത്തിമൂലം ഫാമിന് ഏതെങ്കിലും രീതിയിൽ നഷ്ടം ഉണ്ടായാൽ ആയത് ടി ആളിൽനിന്നും ഈടാക്കുന്ന താണ് .
പുനർ ടെണ്ടർ / ലേല നോട്ടീസ്
നമ്പർ ഡി , എ. എഫ് . ( എ) -90/2007 .
8. വളപ്രയോഗം , മരുന്നുതളി , കള എടുപ്പ് തുടങ്ങിയ ജോലികൾ ഫാമിൽനിന്ന് ചെയ്തു തരുന്നതാണ് .
9. മറ്റ് എല്ലാ സർക്കാർ ലേല/ടെണ്ടർ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും .
(Re)
ഇടുക്കി ജില്ലാ കൃഷിത്തോട്ടം , അരിക്കുഴ പി.ഒ. , തൊടുപുഴ
5 2007 ഒക്ടോബർ 5 . ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തിൽ 23° 0BU ഹെക്ടർ 2°529 കൃഷി ചെയ്തിട്ടുളള തെങ്ങുകളിൽനിന്നും നാളികേരം 2007 നവംബർ 1 മുതൽ 2008 ഒക് ടോബർ 31 வலை വിളവ് എടുക്കുവാനുള അവകാശം 2007 5-ാം തീയതി 3 മണിക്ക് പരസ്യമായി ടെണ്ടർ ലേലം മുഖേന താഴെപ്പറയുന്ന നിബന്ധനകൾക്ക് മായി വിൽപ്പന നടത്തുന്നതാണ് . നവംബർ മാസം വിധേയ
നിബന്ധനകൾ
ടെണ്ടർ/ ലേലപ്പരസ്യം
നമ്പർ സി -1244 / 2007 .
2007 സെപ ററംബർ 28 .
400, 5.0% 1. ടെണ്ടർ ഫാറങ്ങൾ 2007 നവംബർ തീയതി ഉച്ചയ്ക്ക് 1 മണിവരെ വിൽക്കുന്ന താണ് . ടെണ്ടർ ഫാറത്തിൻറെ വില 400 രൂപയും ( നാന്നൂറ് രൂപ മാത്രം ) വില്പന നികുതിയും ആയിരിക്കും . പൂരിപ്പിച്ച മുദ്രവച്ച ടെണ്ടറുകൾ അന്നേദിവസം തന്നെ 2 മണിവരെ സ്വീകരിക്കുന്ന താണ് . ടെണ്ടറിനോടൊപ്പം 50 രൂപ ( അമ്പത് രൂപ മാത്രം ) മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി നൽകേണ്ടതാണ് .
മുണ്ടരി വിത്തു കൃഷിഫാമിൽ 2007 സീസണിൽ വിളവെടുത്ത് ഉണക്കി സൂക്ഷിച്ചിട്ടുള്ള കശുവണ്ടിയിൽ നിന്നും വിത്തിനുവേണ്ടി തെരഞ്ഞെടുത്തതിനുശേഷം തെരവുവന്ന ഏകദ്ദേശം 2200 കി . ഗ്രാം , കശുവണ്ടി ടെണ്ടർ ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്ന തിന് തീരുമാനിച്ചിരിക്കുന്നു .
നിബന്ധനകൾ
1. ടെണ്ടർ ഫോമുകൾ 6-11-2007 -ന് പകൽ 1 മണി വരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ അന്നുതന്നെ 3 മണിക്കുമുമ്പായി തിരികെ സമർപ്പിക്കേണ്ടതുമാണ് . അന്നുതന്നെ 3.30 - ന് നടക്കുന്ന ലേലത്തിനുശേഷം അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ടെണ്ടർ തുറന്നു പരിശോധിക്കുന്നതുമായിരിക്കും .
2. അന്നുതന്നെ 3 മണിക്ക് ആദ്യ ലേലം നടത്തുന്ന താണ് . പിന്നീട് ടെണ്ടറുകൾ തുറക്കുന്ന തായിരിക്കും . ഏതിലാണോ ഏറ്റവും കൂടിയ തുക ലേലത്തിലോ ടെണ്ടറിലോ ലഭിക്കുന്നത്തിനു അലധികാരികളുടെ മായി ഉറപ്പിക്കുന്നതാണ് . ടിയാൻ അപ്പോൾ തന്നെ ആകെ മൊത്തം വിലയുടെ 1/3 (മൂന്നിൽ ഒന്ന്) ഓഫീസിൽ ലഭിച്ച് അടയ്ക്കേണ്ടതാണ് . മേലധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അറിയിപ്പ് തരുന്നതുംതരുന്നതും അറിയിപ്പ് ഭിച്ച് 7 (ഏഴ് ) ദിവസത്തിനകം ബാക്കി മുഴുവൻ തുകയും അടച്ച് രസീത് കൈപ്പാറി വിളവെടുപ്പ് ആരംഭിക്കാവുന്നതാണ് .
2. നിരതദ്രവ്യമായി 1,500 ( ആയിരത്തി അഞ്ഞൂറ്) രൂപ 3 മണിക്കു മുമ്പായി mam .
30th Ост . 2007 ]
3. ടെണ്ടർ ഫോമിൻറെ വില 150 രൂപ + വിൽപ്പന നികുതി ആയിരിക്കും . തപാലിൽ ആവശ്യ മുളളവർ 200 രൂപ ഡെപ്യൂട്ടി ഡയറകടറുടെ പേരിൽ മണിയോർഡർ അയയ്ക്കേണ്ടതാണ് . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുകയില്ല .
4. ടെണ്ടർ ഫോമുകൾ ഡെപ്യൂട്ടി ഡയറക്ടർ , വിത്തുകൃഷിത്തോട്ടം , മുണ്ടേരി പി . ഒ . , മലപ്പുറം ജില്ല -679 334 എന്ന വിലാസത്തിൽ സമർപ്പിക്കേ ണ്ടതും കവറിനുപുറത്ത് "നമ്പർ സി . 1244/2007 പ്രകാരം തെറവ് കശുവണ്ടിക്ക് വേണ്ടിയുള്ള ടെണ്ടർ " എന്ന് മേൽ നാമകരണം ചെയ്യേണ്ടതു മാണ്
5. ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യക് തിയുടെ പേരിൽ ടെണ്ടർ /ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ് . മൊത്തം സംഖ്യയുടെ മൂന്നിലൊരുഭാഗം അന്നുതന്നെ BD D 1 mu 1 03 അടയ്ക്കേണ്ടതു"ക്കേണ്ടതും മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർ നിരക്ക് ത്തിനകം ബാക്കി മുഴുവൻ സംഖ്യയും അടച്ച് കശുവണ്ടി സ്വന്തം ചെലവിലും ഉത്തരവാദി ത്വത്തിലും നീക്കം ചെയ്യേണ്ടതുമാണ് .
AGRICULTURE DEPARTMENT
135 6. ടെണ്ടർ ഫോറത്തോടൊപ്പം 50 രൂപയുടെ മുദ്രപ്പത ത്തിൽ ടെണ്ടർ ഫോമിൻറെ അവസാന പേജിലുളള കരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേണ്ടതാണ് .
7. ഒരു ക്വിൻറൽ കശുവണ്ടിയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ് .
8. ടെണ്ടർ /ലേല ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധ പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ടെണ്ടർ ലേലം നടത്തുന്നതായിരിക്കും .
9. ടെണ്ടർ ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കു വാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായി രിക്കും .
10. നിലവിലുള്ള സർക്കാർ ടെണ്ടർ /ലേല വ്യവസ്ഥ കുളെല്ലാം ഈ ടെണ്ടർ/ ലേലത്തിനും ബാധകമായി രിക്കും .
(2 )
ഡെപ്യൂട്ടി ഡയറക്ടർ .
വിത്തുകൃഷിത്തോട്ടം , മുണ്ടേരി , മലപ്പുറം .