73-7
Reg. No. 8 , KL/TV/ (N)/12/2006-2008 Government of Kerala
കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പേസിദ്‌ധപ്പെത്തിയത്
Vol. LII
No. THIRUVANANTHAPURAM, TUESDAY
30th October 2007 2007 ഒക്ടോബർ 30
വാല്യം 52
നമ്പർ തിരുവനന്തപുരം , ചൊവ്വ
} 43
8th Karthika 1929 1929 കാർത്തിക 8
PART III
Ground Water Department
ദർഘാസ് പരസ്യം
கை നമ്പർ
៣ ... 338/05 .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിര രൂപ 2007 സെപ്ററംബർ 24 .
(1)
(2)
(3)
1
. . 2/ 18/2007-08 എറണാകുളം ജില്ല യി ലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ കണിച്ചിരിക്കാം പളളി എസ് . സി . കോളനിയിൽ പട്ടികജാതി വികസന പദ്ധതി പ്രകാരം മൈക്രോ വാട്ടർ സപ്ലൈ സ്കീം നടപ്പാക്കുന്നതിന് 110 mm . dia. കുഴൽകിണർ നിർമ്മിച്ച് 1.5 HP സബ് മേഴ് സബിൾ പമ്പും അനുബന്ധ സാമഗ്രി ക ളും ഘടിപ്പിച്ച് കുഴൽ കിണറിൽ * നിന്നും ജലം പമ്പ് ചെയ്ത് നിലവിലുള്ള ഫെറോ സിമൻറ് ജല സംഭരണിയിൽ നിറച്ച് വിതരണത്തിന് സജ്ജമാക്കുക-- 72,500بدم
1,900 കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , എറണാകുളം , മൈക്രോ വാട്ടർ സപ്ലൈ (പട്ടികജാതി കോളനികളിൽ) പദ്‌ധതിപ്രകാരം താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെൻറ് ഉളളടക്കം ചെയ്ത മത്സരസ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാ സുകൾ 25-10-2007 മുതൽ 31-10-2007 ഉച്ചയ്ക്ക് ഒരു മണിവരെ ഭൂജല വകുപ്പ് , എറണാകുളം ജില്ലാ ആഫീ സിൽ നിന്നും ലഭിക്കുന്നതും , 1-11-2007 ഉച്ചയ്ക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതും (300m) ദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സംബന്‌ധിച്ച എല്ലാ നടപടികളും നടത്തു ന്നതുമായിരിക്കും .
74
KERALA GAZETTE
PART III (1)
(2)
(3)
ദർഘാസ് പ്രമാണത്തിൻറെ വില പ്രമാണം പരസ്പരം സ്വീകരിക്കുന്നതല്ല . ദർഘാസ കൈമാറുവാൻ പാടുളളതല്ല . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതും ,മും, നിരത (ദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . നിരതദ്രവ്യം ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിൻ്റെ കാക്കനാട ശാവയിൽ മാദാവുന്ന ഡിമാൻറ് ഡ്രാഫ്‌ററായി സമർപ്പ ക്കേണ്ട താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്കരിക്കുന്നതിനുമുള്ള അധികാരം ഭൂജലവകുപ്പ് , എണാകുളം ജില്ലാ ഓഫീസറിൽ നിക്ഷിപ്മമായി രിക്കും . ഇതു സംബന്ധമായ കൂടുതൽ വിവ ഭൂജലവകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ് . ഭൂജല വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇതിനും ബാധക മായിരിക്കും . വിവരങ്ങൾ 2 . . ./19/2007-08 എറണാകു ളം ജില്ല യി ലെ തിരുവാങ്കുളം ത്തിലെ അകത്തുപ്പാടം എസ്.സി. കോ ള നി യി ൽ , പട്ടികജാതി വികസന പദ്ധതി പ്രകാരം മൈക്രോ വാട്ടർ സപ്ലൈ സ്കീം നടപ്പാക്കുന്നതിന് 110 mm. വ്യാസമുള്ള കുഴൽ കിണർ നിർമ്മിച്ച് 1.5 HP സബ് മേഴ്‌സബിൾ പമ്പും അനുബന്ധ സാമഗ്രികളും ഘടിപ്പിച്ച് കുഴൽ കിണറിൽനിന്നും ஜவ . வறு ചെയ്ത് 500 ലിററർ സംഭരണ ശേഷിയുള്ള പി.വി.സി. ടാങ്കിൽ സംഭരിച്ച് വി ത ര ണത്തി ന് സജ്ജമാക്കുക -രൂപ 65,000
1,700
ദർഘാസ ഫോറത്തിൻറെ വില രൂപ 400+ എസ്.ററി .
(2) ജില്ലാ ഓഫീസർ .
പണി തീർക്കേണ്ട കാലാവധി 15 ദിവസം ( കരാർ ഉറപ്പിക്കുന്ന അന്നുമുതൽ ) .
ജില്ലാ ആഫീസ് , .... ' എറണാകുളം , കൊച്ചി .